സിംപിൾ എലിക്കെണി ചിലവ് 0₹/How To Make A Mouse Trap Using Scrap Bottle

Поділитися
Вставка
  • Опубліковано 27 жов 2022
  • in this video i am going to show you how to make a mouse trap using used plastic bottles
    required parts
    5litres bottle 1
    200 ml bottles 2
    hole saw bit 1.5 inch 1
    drill machine
    my drill machine
    amzn.to/3U85Bnc
    amzn.to/3U85Bnc
    amzn.to/3U85Bnc
    holes saw bit
    amzn.to/3TKIteX
    amzn.to/3TKIteX
    amzn.to/3TKIteX
    Araldite gum
    amzn.to/3fhKTTf
    amzn.to/3fhKTTf
    amzn.to/3fhKTTf
  • Наука та технологія

КОМЕНТАРІ • 24

  • @musthaqvm892
    @musthaqvm892 Рік тому +5

    നന്മയുള്ള ലോകമേ 😄😄

  • @sherin.k.psherin.k.p7647
    @sherin.k.psherin.k.p7647 Рік тому +7

    നിങ്ങൾ വീട്ടിൽ എത്തുന്നതിനേക്കാളും മുന്നേ ആ എലി വീട്ടിൽ എത്തിയിട്ടുണ്ടാകും

  • @ramshadmuhammad1101
    @ramshadmuhammad1101 Рік тому +4

    Poli trik

  • @MahiTechvideos
    @MahiTechvideos Рік тому

    Good idea

  • @abooabuooo7764
    @abooabuooo7764 19 годин тому

    മീൻ. തല വെച്ചാൽ ഏലി അല്ല കുടുങ്ങുക പൂച്ചയാണ് കുടുങ്ങുക

  • @pk.5670
    @pk.5670 Рік тому

    Enikk ith ipol aanu avishyam vanne apolekkum vidio vannn😍

  • @mahmoodabdurahman8559
    @mahmoodabdurahman8559 Рік тому +2

    പ്ലാസ്റ്റിക് എലി കീറി പൊളിക്കല്ലേ?

  • @KL05kottayamkaran
    @KL05kottayamkaran Рік тому +1

    ഉം പൊക്കോ😂🤣

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 Рік тому +4

    നിന്നെ ഇന്ത്യൻ പ്രസിഡന്റ്‌ ആക്കിയാൽ ജയിലിൽ ഉള്ള എല്ലാവരെയും നീ അഴിച്ചുവിടും 😄

  • @shaheenpt8185
    @shaheenpt8185 Рік тому +1

    ഞാൻ ഇനുംകൂടി ഇനിനെ കൊന്നു
    ഇന്നലെ രണ്ട്
    ഭയങ്കര ശല്യം
    ഉറങ്ങാൻ സമ്മതിക്കൂല

  • @richusachu4474
    @richusachu4474 Рік тому +2

    🤭🤭

  • @NIYAFAMILYKITCHEN
    @NIYAFAMILYKITCHEN Рік тому

    🐀🐀👏👏👏

  • @ummarnadubail
    @ummarnadubail Рік тому +1

    🤣🤣🤣

  • @cristo_x_999gaming
    @cristo_x_999gaming Рік тому

    ചളി പറച്ചിൽ കൂടുന്നുണ്ടോ എന്നൊരു സംശയം 👻

  • @sLmn174
    @sLmn174 Рік тому

    സ്നേഹിതാ പാവം എലിയെ വിട്ടുകള അതിനും കൂടി ജീവിക്കാനുള്ളതാണ് പ്രകൃതി അതിനെക്കൊണ്ട് ശല്യം ആകുമ്പോൾ അതിനെ കൊല്ലാതെ തന്നെ അതിനെ ഒഴിവാക്കാൻ പല മാർഗങ്ങളും ഉണ്ട് ......പ്രകൃതിക്ക് പോലും അപമാനമായ സ്വന്തം സഹജീവിയെ നിഷ്ഠൂരം കൊന്നു തള്ളുന്ന തെമ്മാടികളായ മനുഷ്യരെ കൊല്ലാൻ വല്ല കെണിയും ഉണ്ടെങ്കിൽ അത് പറ

    • @TECHNICIANMEDIA
      @TECHNICIANMEDIA  Рік тому +2

      ഞാൻ അതിനെ ഒന്നും ചെയ്തില്ലല്ലോ സഹോ

    • @mytips2459
      @mytips2459 Рік тому +2

      വീഡിയോ പാതി കണ്ടിട്ട് വായിൽ കൊള്ളാത്ത ഡയലോഗ് അടിക്കല്ലേ ചങ്ങായീ....😂😂😏

    • @sLmn174
      @sLmn174 Рік тому +1

      @@mytips2459 കൊള്ളുന്ന ഡയലോഗ് തന്നെയാണ് അടിച്ചത്.... ഇദ്ദേഹത്തിന് ആവശ്യം വരുന്നില്ലെങ്കിൽ മറ്റുള്ളവർക്ക് ആവശ്യം വരും

    • @mytips2459
      @mytips2459 Рік тому +3

      താങ്കളെ കൊതുക് കടിച്ചു നിൽക്കുമ്പോൾ അതിനെ കൊല്ലാതെ വിടുമായിരിക്കും അല്ലേ...?🤔

    • @sLmn174
      @sLmn174 Рік тому +2

      @@mytips2459 അതെ ചങ്ങാതി