സത്യം ഒട്ടകപക്ഷം

Поділитися
Вставка
  • Опубліковано 3 жов 2024
  • സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കാണാതെ അതിനെ മുൻ നിർത്തി വിമർശനം ഉന്നയിക്കുന്നവരെ തിരുത്താൻ വരുന്ന ഇതുപോലത്തെ കണ്ണടച്ച് ഇരിക്കുന്ന കോയമാർ സമൂഹത്തിന് ബാധ്യതയാണ്. കേള്കാം.
    -------------------------
    നമ്മുടെ ഈ ചാനൽ എപ്പോ വേണേലും പൂട്ടാം.. കാക്കന്മാർ ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു...! അതുകൊണ്ട്...
    Please keep subscribed on this backup channel: / @hellofreethinker
    -------------------------
    Koya Calling by Arif Hussain Theruvath
    Let's work towards effective Conversation and communication valuing time, each other.
    Time: - 8am to 9am - 5pm to 7pm
    Instructions:
    -------------------------
    1. Only normal phone calls are allowed
    2. No WhatsApp/app-based calls are allowed.
    3. Special Requests for the same are discretionary.
    4. The calls will be recorded and uploaded on UA-cam/SM
    5. Take prior appointment before calling.
    6. Well-wishers pls use WhatsApp text messages.
    7. Other important matters, pls convey via text messages.
    8. Please avoid orphan (without intro), voice messages, hello, hi etc...!
    9. If you are not a koya and wish to talk, pls join for the live sessions on every Friday, 9.30pm IST.
    10. Please follow the instructions strictly, else the calls and messages will be ignored.
    Thank you
    -------------------------
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    -------------------------

КОМЕНТАРІ • 1 тис.

  • @WingMoon-z1p
    @WingMoon-z1p 3 дні тому +116

    ഇസ്ലാമിന്റെ ഇന്നത്തെ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തവർ ഇവിടെ ലൈക്‌

  • @FairyInki
    @FairyInki 4 дні тому +431

    ഇസ്ലാം എന്തോ സംഭവം ആണെന്ന് വിചാരിക്കുന്ന ഒരു പാവം

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      സംഭവം ആയത് കൊണ്ടാണ് 200 കോടി മുസ്ലിംകൾ ലോകത്തുള്ളത്. എല്ലാ ലോക രാജ്യങ്ങളും അറബികളുടെ അടുത്ത് പോയി കിടക്കുന്നത് അറബികൾ നിങ്ങളുടെ ആരുടെയെങ്കിലും കാലിൻ ചുവട്ടിൽ വന്നു കിടക്കുന്നുണ്ടോ ❓ഇല്ലല്ലോ

    • @sunithamanmohan9058
      @sunithamanmohan9058 3 дні тому +3

      Pavam alla viddi anu

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      @@sunithamanmohan9058 സ്വന്തം മതം വല്ലതും അറിയുമോ ചതുർവേദ പേരുകളെങ്കിലും..... എവടെ...

    • @NashNash-j8t
      @NashNash-j8t 2 дні тому

      ഇപ്പൊ കേരളത്തിൽ സംഭവിക്കുന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.. ഏതൊരു കാര്യത്തിനാണോ ഹാരിഫ് ഉസയിനും ലിയാക്കത് അലിയും ഒക്കെ കാലങ്ങളായി പരിശ്രമിക്കുന്നത് അതിനി വിപരീത മായി മത സാഹർദ്ധം വളർന്നു കൊണ്ടിരിക്കുകയാണ് അർജുൻ മനാഫ് സംഭവത്തിൽ.. ഹാരിഫ് ഇതിന് എതിരെ എന്തേലും ചെയ്തേ പറ്റു

  • @mansoor4242
    @mansoor4242 3 дні тому +280

    തർക്കിക്കാൻ point എഴുതി Prepare ചെയ്തു വന്ന കോയ കണക്കിന് വാങ്ങിച്ചു കെട്ടി😂😂

    • @MrSyntheticSmile
      @MrSyntheticSmile 3 дні тому +20

      ആ കടലാസ് ആട് തിന്നുപോയി എന്നാണ് പറഞ്ഞത്.😂

    • @kiranrs6831
      @kiranrs6831 3 дні тому +4

      😂😂😂😂😂

    • @FawazIllias-pv2qk
      @FawazIllias-pv2qk 3 дні тому

      😂😂😂

    • @turBO780
      @turBO780 3 дні тому

      😅😅😅

    • @genuinty7310
      @genuinty7310 3 дні тому +2

      Aaa Aadum onnnum samathikkilllla😂😂

  • @BabuVadakkethottathil
    @BabuVadakkethottathil 4 дні тому +230

    ആരിഫ് സർ നിങ്ങൾ പുലിയല്ല.. പുപ്പുലിയാണ് ❤love you ❤❤❤sir

  • @cadilshadvp8712
    @cadilshadvp8712 4 дні тому +580

    😂😂😂 ഈ ഒരു അവസ്ഥ ലോകത്തിൽ മറ്റൊരു മതത്തിനും ഉണ്ടാവില്ല 😂😂
    എത്ര വെളുപ്പിച്ചിട്ടും വെളുക്കിന്നില്ലെന്നെ...😂😂

    • @AnanthaKrishnanA-t6t
      @AnanthaKrishnanA-t6t 4 дні тому +14

      Correct❤

    • @AbdulHamidAhmad-c3q
      @AbdulHamidAhmad-c3q 4 дні тому +24

      Theettam kazhukiyal shuddiyakumo??????

    • @Marine-u8e
      @Marine-u8e 4 дні тому +71

      ഇതൊരു മതമല്ല, ഒരുത്തൻ കാമഭ്രാന്ത് ശമിപ്പിക്കാൻ ഉണ്ടാക്കിയ ഗോത്ര നിയമം

    • @Exploringtheworldforyou
      @Exploringtheworldforyou 4 дні тому +26

      📌ISLAM is a political party. Dirty Politics !

    • @miles-qh5fi
      @miles-qh5fi 4 дні тому +5

      😅

  • @faisalmadappat1390
    @faisalmadappat1390 3 дні тому +309

    മൊസാദ് ഇന്റെ ആദ്യത്തെ ഓപ്പറേഷൻ 632 ഇൽ സൗദി സുഗുണനെ ജൂത സ്ത്രീ ആട്ടിറച്ചി ഇൽ വിഷം ചേർത്ത് കൊന്നത് ആയിരുന്നു. 😂

  • @uk2727
    @uk2727 3 дні тому +136

    'ഉറങ്ങുന്നവനെ ഉണർത്താം, ഉറക്കം നടിക്കുന്നവനെ സാദ്ധ്യമല്ല' 😎

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      അതാണ് ആരിഫ് സദക്ക ആർക്കാണ്
      കൊടുക്കേണ്ടത് ❓

    • @NashNash-j8t
      @NashNash-j8t 2 дні тому

      ഇപ്പൊ കേരളത്തിൽ സംഭവിക്കുന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.. ഏതൊരു കാര്യത്തിനാണോ ഹാരിഫ് ഉസയിനും ലിയാക്കത് അലിയും ഒക്കെ കാലങ്ങളായി പരിശ്രമിക്കുന്നത് അതിനി വിപരീത മായി മത സാഹർദ്ധം വളർന്നു കൊണ്ടിരിക്കുകയാണ് അർജുൻ മനാഫ് സംഭവത്തിൽ.. ഹാരിഫ് ഇതിന് എതിരെ എന്തേലും ചെയ്തേ പറ്റു

  • @Noufal-sd5yh
    @Noufal-sd5yh 3 дні тому +94

    അവസാന മിനുട്ടിൽ കോയ കരയുന്നത് കണ്ട് സങ്കടം വന്നു 🤣
    ഒന്ന് പരിഗണിക്കാമായിരുന്നു ആരിഫ് 🤣

    • @satheeshkumar2750
      @satheeshkumar2750 3 дні тому +2

      എന്നിട്ടു വേണം ആരിഫ്നേയും കൂടി 6-m നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാൻ.😃😃😃

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 3 дні тому +1

      എന്റെ ആരിഫെ........ എനിക്ക് 30 സെക്കന്റ്‌ തരൂ................... പ്ലീസ്....

  • @ravigeetha3191
    @ravigeetha3191 4 дні тому +213

    മദ്രസയിൽ പോകാതിരുന്നെങ്കിൽ കുറച്ചെങ്കിലും വിവരമുണ്ടാകുമായിരുന്നു. ആരിഫ് സാർന്റെ ക്ഷമ യ്ക്ക് മുൻപിൽ ശിരസ്സ് കുനിഞ്ഞു പോകുന്നു

    • @jomjohny
      @jomjohny 3 дні тому

      @@ravigeetha3191 ക്ഷമ, ലിയകയത്‌ ആണ് കൂടുതൽ.. എത്ര വലിയ പെയിന്റ് അടി കണ്ടാലും.. കണ്ട്രോൾ പോവില്ല.. നിന്ന് കേൾക്കും 🤭

    • @Sakariya.pSakariya
      @Sakariya.pSakariya 3 дні тому +2

      യെസ്

  • @jennyash1048
    @jennyash1048 3 дні тому +71

    കൊണ്ടുവന്ന പെയിന്റ് തികഞ്ഞില്ല.. അടുത്ത ബകറ്റും കൊണ്ട് വീണ്ടും വരും....

  • @smithakc8949
    @smithakc8949 3 дні тому +483

    ഒരൊറ്റ മുസ്ലിമിന് പോലും ഖുർആൻ മര്യാദക്ക് അറിയില്ല...

    • @VKP-i5i
      @VKP-i5i 3 дні тому +8

      Satyam 😢

    • @whories72jannah46
      @whories72jannah46 3 дні тому

      വ്യാജ പ്രവാചകൻ മമ്മദിന് എഴുത്തും വായനയും അറീല്ലാരുന്നു

    • @panchami289
      @panchami289 3 дні тому +29

      അറിയില്ലെങ്കിലും ഇത് മാത്രമാണ് ശരി എന്നും ദൈവം നേരിട്ട് കൊടുത്തതാണെന്നും ഇവർ വിശ്വസിക്കുന്നു. അത് ശരി ആണെങ്കിൽ ആ ദൈവത്തിന്റെ നിലവാരം ഒന്ന് ആലോചിച്ചു നോക്ക്. ഗോവിന്ദച്ചാമി മാർക്കൊക്കെ ഈ ദൈവത്തെകാൾ ക്വാളിറ്റി ഉണ്ട്. കിടപ്പറയിലും കുളിമുറിയിലും ഒക്കെ ഒളിഞ്ഞു നോക്കുന്ന ദൈവം. മനുഷ്യന്റെ പ്രാർത്ഥന ഡിമാൻഡ് ചെയ്യുന്ന ദൈവം. ആളുകളെ പരീക്ഷിക്കുന്ന ദൈവം. നരകത്തിൽ ഇട്ടു പൊരിക്കുന്ന ദൈവം. ദൈവത്തിനു വേണ്ടി കൊട്ടെഷൻ പണി ചെയ്യുന്നവർക്ക് സ്വർഗത്തിൽ കള്ളും പെണ്ണും കൊടുക്കുന്ന ദൈവം. പന്നിയെ സൃഷ്ടിച്ചിട്ട് അതിനെ വെറുക്കാൻ പറയുന്ന ദൈവം എന്തോന്നടെ ഇത്.

    • @rouzous8450
      @rouzous8450 3 дні тому

      @@smithakc8949 true

    • @samtxzf7192
      @samtxzf7192 3 дні тому +2

      If the came to know it then kerala will be Afghanistan

  • @antonyp.k3852
    @antonyp.k3852 3 дні тому +123

    മദ്രസ്സ ചിപ്പ് തലയിൽ നിന്നും മാറ്റിയാൽ ഒരു പക്ഷേ നന്നാവാൻ സാദ്ധ്യതയുണ്ട്!

  • @sunnymadhavan
    @sunnymadhavan 4 дні тому +119

    Mallu analyst ന്റെ കുറെ സബ് ഇന്ന് ഇങ്ങോട്ട് ഒഴുകും🔥🔥🔥🔥🔥🔥

  • @Vibgior10
    @Vibgior10 4 дні тому +221

    ഇസ്ലാമിൽ നിന്ന് പുറത്തു പോയാൽ തന്നെ അവൻ നല്ല മനുഷ്യനാകും.

    • @Marine-u8e
      @Marine-u8e 4 дні тому

      അതുകൊണ്ടാണ് മതത്തിൽ നിന്നും പുറത്തുവരുന്നവരെ കൊല്ലണമെന്ന് മമ്മദ് പറഞ്ഞത്

  • @sunnymadhavan
    @sunnymadhavan 4 дні тому +104

    Mallu analyst ന്റെ വീഡിയോ കത്തി കേറും, പുതിയ കുറെ പേരുടെ അൽഗോരിതത്തിൽ ഇനി എമുക്കൾ ഭരിക്കും🔥🔥🔥🔥🔥🔥🔥

  • @sivanap1476
    @sivanap1476 4 дні тому +185

    കോയ തൃപ്തനല്ല.മെഴുകാൻ സമയം കിട്ടാത്തതിൽ നിരാശയുണ്ട്

  • @dreamprospexive135
    @dreamprospexive135 4 дні тому +81

    കോയ അവസാനം കരച്ചിൽ ആയിരുന്നു...... അല്ലാ അല്ലാ അല്ലാ...... ഞമ്മൻ്റെ മാനവരിൽ മഹാ മലരൻ ഇങ്ങനെ അല്ലാ.....

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 3 дні тому +64

    അവന് അറിയാഞ്ഞിട്ടല്ല അറിയാത്തത് പോലെ അഭിനയിക്കുന്നു 😊

  • @rejingeorge9214
    @rejingeorge9214 4 дні тому +63

    സ്വയം ബുദ്ധിജീവിയാണെന്നുള്ള ഒരു തോന്നൽ കോയക്ക് ഉണ്ട് സത്യത്തിൽ ഒരു വിവരമില്ല എന്ന് സംസാരം കേട്ടാൽ മനസിലാവും

  • @penginbaskett-ze9gx
    @penginbaskett-ze9gx 4 дні тому +77

    ഇനി ദുബായിലെ കിതാബ് മാറ്റിയെഴുതിയോ ആരങ്കിലും 😂

  • @emshareef5676
    @emshareef5676 3 дні тому +58

    ഒരു മത മണ്ടനുമായി സംവദിക്കുക എന്നതിലപ്പുറം ദുര്യോഗം വേറെയില്ല.

  • @dylan2758
    @dylan2758 4 дні тому +167

    Le കോയ: മുഹമ്മദ് നബി ചെയ്ത എല്ലാ കാര്യവും മാതൃക ആക്കേണ്ട ആവിശ്യം ഇല്ല
    ആരിഫ്:മുഹമ്മദ് നബിയെ മാതൃക ആക്കാൻ പറ്റാത്തത് 5 കാര്യങ്ങള് പറയൂ..
    കോയ:മുഹമ്മദ് നബിയെ മാതൃക ആക്കാൻ പറ്റാത്ത കാര്യങ്ങള് ഇല്ല! എല്ലാം മാതൃക ആണ്😅😂
    എന്തുവാ മദ്രസ്സ പൊട്ടൻമാരെ ഇത് 😅

    • @arman8338Y
      @arman8338Y 4 дні тому +12

      ആരിഫ് മുഹമ്മദ് അല്ല ബ്രോ ആരിഫ് ഹുസൈൻ.... ഞമ്മടെ പ്രവാചകന്റെ പേര് തെറ്റിച്ച് പറയരുത് 🤭

    • @varghesethomas4791
      @varghesethomas4791 4 дні тому +17

      വെളുപ്പിച്ച് വെളുപ്പിച്ച് കറുത്ത് കരിക്കട്ടയായി

    • @varghesethomas4791
      @varghesethomas4791 4 дні тому +10

      മേത്തൻറ കോത മതത്തെ കുറ്റം പറയരുത് എന്ന് കോയ പറയുന്നത്

    • @iveyxvr49
      @iveyxvr49 3 дні тому

      @@varghesethomas4791😒🤣🤭

    • @wolverinex7702
      @wolverinex7702 3 дні тому

      Nthanu bro aynidak ( : ) unt onn sradhich nok ​@@arman8338Y

  • @vibinmadayi
    @vibinmadayi 4 дні тому +128

    എന്തോന്നെടേയ് ഇത് കാഫിറിന് ഉള്ള വിവരം പോലും ഇവന്മാർക് ഇല്ലല്ലോ 😮😮

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому +1

      നിനക്ക് വിവരം ഉണ്ടോ ❓സദക്ക അത് ആർക്കാണ് കൊടുക്കേണ്ടത് നീ പറ

    • @vibinmadayi
      @vibinmadayi 3 дні тому +2

      @@RafiAhamed-li5ru അപ്പോൾ സക്കാത്ത് മുസ്ലിങ്ങൾക്ക് മാത്രം ആണെന്ന് സമ്മതിച്ചോ 🤭🤭

  • @renjithomas6203
    @renjithomas6203 3 дні тому +30

    ചിരിക്കാതെങ്ങനെ ഈ വീഡിയോ കാണും 🤣🤣

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      അങ്ങോട്ട് മാറി നിന്നു കരഞ്ഞോ

  • @jinaprakash3909
    @jinaprakash3909 4 дні тому +138

    സക്കാത്ത് അമുസ്‌ലിംകൾക്ക് കൊടുക്കാൻ പാടില്ല എന്ന് ഇസ്ലാമിൽ പറഞ്ഞിരിക്കുന്നത് ഒരു ചെറിയ കാര്യമല്ലേ, എന്ന് പതിഞ്ഞ സ്വരത്തിൽ ചോദിക്കുന്ന ഒരു കോയ....
    എന്താ ഇസ്ലാമിന്റെ ഒരു അവസ്ഥ......

    • @13heisenberg13
      @13heisenberg13 3 дні тому

      Gulf il അനുഭവം ഉണ്ട് ബ്രോ
      അറബി വന്ന് മതം ചോദിച്ചു മുസ്സിലിം അല്ല എന്ന് അറിഞ്ഞപ്പോൾ കുടെയുള്ള മുസ്സിലിംങ്ങൾക്ക് കൊടുഞ്ഞു കണ്ടപ്പോൾ അറപ്പ് തോന്നി അവരുടെ ചക്കാത്ത് കിട്ടാത്തത് കൊണ്ടല്ല മനസ്സിലുള്ള വർഗ്ഗീയത ഓർത്ത്💩

  • @Smart-67-c3o
    @Smart-67-c3o 4 дні тому +66

    ഇവന്മാർക്ക് ഒരു അവസാനമില്ലേ പടച്ചോനെ ...... ഇതൊക്കെ എവിടുന്നു വരുന്നു 🙆

  • @mohammedali-zc6qv
    @mohammedali-zc6qv 3 дні тому +49

    ഇവൻ കാഞ്ഞ കോയ ടെയിം വേസ്റ്റ് '

  • @raveendranpk8658
    @raveendranpk8658 3 дні тому +34

    മാതൃകയാക്കാൻ പറ്റാത്തത്? ഒന്നൂല്യ - ഏല്ലാം പറ്റും?അങ്ങനെ പറ്റൂല - അതായത് മാതൃകയാക്കാൻ പറ്റാത്തതുണ്ട്? ഇല്ല - എല്ലാം പറ്റും - -----

  • @Dr.Beatriz6x6
    @Dr.Beatriz6x6 4 дні тому +62

    കോയമർ ശരിക്കും പെട്ടിരിക്കുവ കോയകാളിങ് കാരണം.. കോയമാർ അൽപബുദ്ധി ആണെന്ന് വന്നിരുന്ന സ്വയം കാണിക്കുവ 😜😜👍

  • @AnsarAnsar-c4j
    @AnsarAnsar-c4j 3 дні тому +2

    ആരിഫ് ഇക്ക നിങ്ങൾ പറഞ്ഞ വളരെ കറക്റ്റ് അദ്ദേഹം വീണിടത്ത് കിടന്ന് ഉരുളുക യാണ്

  • @LifeofGhaxly
    @LifeofGhaxly 4 дні тому +67

    വിളിച്ചവൻ ലോക പൊട്ടൻ😂

  • @sunnymadhavan
    @sunnymadhavan 4 дні тому +47

    അല്ലാഹ് അല്ലാഹ് എന്നു പറഞ്ഞു വന്ന് അല്ലാ അല്ലാ ന്ന് മാത്രം ആയി🤣🤣🤣🤣🤣🤣🤣

  • @venuvenu772
    @venuvenu772 4 дні тому +36

    ജാതിയും മതവും ദൈവവും,
    മനുഷ്യനായി ജീവിക്കാൻ ആവശ്യമില്ല

    • @MrSyntheticSmile
      @MrSyntheticSmile 3 дні тому

      അത് വേറേ ടോപിക്. ഇവടെ ടോപിക് ഇസ്ലാമല്ലയോ.

  • @drkarunpavi9724
    @drkarunpavi9724 4 дні тому +57

    പെട്ടുപോയ കോയ, the another കോയ as usual kidannu mezhugunnu കഷ്ടം.

    • @Marine-u8e
      @Marine-u8e 4 дні тому +4

      ആദ്യ 5 മിനുട്ട് അറ്റാക്ക്.. അടുത്ത 15 മിനുട്ട് ഡിഫെൻസ്.. പിന്നെ തൂറി മെഴുകൽ, വിഭ്രാന്തിപിടിച്ചു ചീത്തവിളി, ശപിക്കൽ, ഗ്രൗണ്ട് വിട്ട് ഓടൽ

  • @sunnymadhavan
    @sunnymadhavan 4 дні тому +63

    കോയമാരോട് എന്തെങ്കിലും ചോദിച്ചാൽ ഇസ്ലാമിൽ അങ്ങനെ ഇല്ലല്ലോ എന്ന നിഷ്കളങ്കമായ മറുചോദ്യം കേൾക്കാം, അറിയില്ലെങ്കിൽ വെളുപ്പിക്കാനും, ഉണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞാൽ മെല്ലെ ഒഴിഞ്ഞു മാറാനും😂😂😂😂

  • @sajeeshopto3045
    @sajeeshopto3045 4 дні тому +104

    ഇതിനൊരാ വസാനമില്ലല്ലോ അല്ലാഹ് എത്ര കാലമായി ഞാൻ ഈ ഊക്ക് കേൾക്കുന്നു 😭😭😭😭😭

  • @sajankiran2984
    @sajankiran2984 4 дні тому +107

    ലോകസമാധാനം ഇസ്ലാമിൻ്റെ ഉന്മൂലനത്തിലൂടെ.

  • @dov9528
    @dov9528 3 дні тому +41

    യുക്തിവാദം ഒരു മതം ആണെന്ന് കരുതുന്ന ഒരു കോയ...

  • @sanjithkmemon8525
    @sanjithkmemon8525 4 дні тому +87

    അടിമ പെണ്ണിനെ യുദ്ധഭൂമിയിൽ ഊക്കുമ്പോൾ സംശയം തോന്നി. സംശയ നിവാരണം നടത്തുന്ന സഹാബാക്കൾ.
    ഭാര്യയെ മുൻപിൽ നിന്നു പണിയാണോ അതോ പിന്നിൽനിന്ന് വേണമോ പ്രവേശ8ക്കാൻ എന്നു സംശയം ചോദിക്കുന്ന കൂട്ടുകാർ!?
    ഇവരെയാണോ നിങ്ങൾ ബദരീങ്ങളെ എന്നു വിളിച്ചു പ്രാർത്ഥിക്കുന്നത്.
    ആഭാസന്മാർ എന്നല്ലാതെ എന്താ വിളിക്കേണ്ടത്?!

    • @Obelix5658
      @Obelix5658 3 дні тому +12

      ഈ ചോദ്യങ്ങൾകൊക്കെ മറുപടി പറയാനിരുന്ന നബിയും അല്ലാഹുവും ആണ് ആഭാസന്മാർ.

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      ​@@Obelix5658ആർച്ച ഭാരത സംസ്ക്കാരം (ആ ഭാ സം )😂

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      മേനോനെ ഇത് കിണ്ടി വെള്ളം അല്ല ലൈംഗിക വിദ്യാഭ്യാസം സ്ത്രീകളെ എത്ര രീതിയിൽ ഭോഗിക്കാമെന്ന് അമ്പല ചുമരുകളിൽ ഉണ്ട് ചെല്ല്

    • @sanjithkmemon8525
      @sanjithkmemon8525 3 дні тому +1

      @@RafiAhamed-li5ruഞാൻ ജനിച്ച വിശവാസത്തെപ്പറ്റി താങ്കൾക്കു എൻതും പറയാം. ആർക്കു വേണം ഈ മതം എന്ന തോന്നിവാസം.

  • @archanavinod1
    @archanavinod1 4 дні тому +67

    ഇങ്ങേര് പ്രഷറ് കയറി തട്ടിപ്പോവ്വോ???? കിടന്നു വിറക്കുന്നു...😂😂😂

  • @ksshihas
    @ksshihas 4 дні тому +44

    ഒരു ആരാധകനായി മാറി

  • @babuvadakkethala9075
    @babuvadakkethala9075 4 дні тому +34

    ആരിഫ് ഭായ് നിങ്ങൾ സൂപ്പർ ആണ്

  • @അബൂബക്കർസുന്നി

    വടിച്ചോനെ ഇജ്ജ് ഞമ്മന്റെ, ശുന ഷിതരിച്ചില്ലേ... 🥹👀.... പറിയോനെ വടിച്ചോനെ..... ✌️

  • @ramanmp6707
    @ramanmp6707 3 дні тому +98

    ഇന്നലെ 17 വയസ്സ് ഉള്ള ഒരു കോയ വിദ്യാര്‍ഥി ഖുറാന്‍ മുഴുവനും കാണപാടം പഠിച്ചു, പക്ഷെ അര്‍ത്ഥം അറിയില്ല

  • @rahula1029
    @rahula1029 3 дні тому +59

    അങ്ങനെയല്ല ഇങ്ങനെയല്ല എന്ന് പറയുന്നവർ.. ഹദീസും ഖുർആനും വായിക്കാത്തവർ ആണ്.

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 3 дні тому +4

      അവർക്ക് അറിയാഞ്ഞിട്ടൊന്നും അല്ലന്നേ എന്തെങ്കിലും പറഞ്ഞ് ജയിക്കാൻ നോക്കുവാ 😂

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      സദക്ക ആർക്ക് കൊടുക്കണം നിങ്ങൾ പറയൂ

    • @akshayraju3891
      @akshayraju3891 3 дні тому +2

      @@RafiAhamed-li5ruതാങ്കൾ പറയൂ വിളിക്കൂ ആരിഫ് ഹുസൈനെ

  • @AB-lg6gz
    @AB-lg6gz 3 дні тому +126

    ഇസ്ലാം, മുസ്ലിങ്ങളെ മാത്രമേ മനുഷ്യരായി കരുതുന്നുള്ളൂ .😖
    ഭൂരിപക്ഷം ആകുമ്പോൾ, തങ്ങളുടെ തനി നിറം കാണിക്കും.😠. ന്യൂനപക്ഷം ആയിരിക്കുമ്പോൾ, ഇരവാദവും😫💯

    • @rising743
      @rising743 3 дні тому +4

      Correct
      Majority akumpol theevravadikal control ettedukkum, mattullavarkku onnum cheyyan kazhiyilla allenkil kurachu alkaar silent ayi support cheyyum....
      Kurachu vibhagam nallavar unde... pusthakathil ninnu nalla karyangal mathram edukkumnavar....

    • @KSS11417
      @KSS11417 3 дні тому

      Correct.....many Christian countries r now Islamic countries

    • @thetruthofland
      @thetruthofland 3 дні тому +4

      42% increased beacuse of the high fertility rate

    • @13heisenberg13
      @13heisenberg13 3 дні тому

      Well said.❤❤❤

    • @mansoor4242
      @mansoor4242 3 дні тому

      @@AB-lg6gz ഇസ് ലാം ഭൂരിപക്ഷം ആയാൽ പിന്നെ അവിടെ മുസ്ലിങ്ങൾക്ക് പോലും രക്ഷയില്ല. പിന്നയല്ലേ മറ്റു മതസ്ഥർ 1

  • @FaizHisham-y6t
    @FaizHisham-y6t 3 дні тому +9

    ഇസ്ലാമിക വിമർശന രംഗത്തെ പുതു വസന്തത്തിൻ്റെ ഇടിമുഴക്കം⚡⚡⚡⚡⚡. Dr ആരിഫ് ഹുസൈൻ തെരുവത്ത്🔥🔥🔥🔥

  • @Abhijith1
    @Abhijith1 4 дні тому +20

    ബ്ബ.... ബ്ബ...ബ്ബ..... ബ്ബ....വേണ്ട പണിക്ക് പണിക് നിന്നാൽ പോരെ കാക... 🤣🤣

  • @rajpadoor
    @rajpadoor 3 дні тому +24

    ജോലി- ഉടനടി നിയമനം
    *തൊഴിൽ അവസരം
    തലക്കെട്ട്: സിഇഒ, ഹിസ്ബുല്ല
    കാലാവധി: 24-48 മണിക്കൂർ
    പേ: 72 കന്യകമാർ
    പ്രയോജനങ്ങൾ: സൗജന്യ പേജർ

  • @999vsvs
    @999vsvs 4 дні тому +20

    ഉത്തരം ഇല്ലാതെ കോയ കിടന്നു മെഴുകുന്നു.

  • @kl1824
    @kl1824 4 дні тому +43

    ആരിഫ് ❤❤❤
    നിങ്ങൾ ഒരു സംഭവം തന്നെ ആണ് BRO...
    ഈ മതത്തെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു.
    ചില അനുഭവങ്ങൾ വ്യക്തിപരമായി ഉണ്ടെങ്കിലും അതൊക്കെ ഈ ഒരു ചിന്ത മനസില്‍ വച്ചിട്ട് ആയിരുന്നു എന്നൊക്കെ മനസ്സിലാക്കാൻ നിങ്ങളുടെ Vdo ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്.
    ഇവന്മാരെ ഇപ്പൊ കാണുമ്പോള്‍ ഉള്ളിൽ ചിരി വരും 😂😂😂😂😂

  • @homosapien9751
    @homosapien9751 3 дні тому +26

    ഇത്ര കഷ്ടപ്പെട്ട് ഇദ്ദേഹത്തെ വിളിച്ച് എന്തിനാണ് ഇസ്ലാമിനെ ന്യായീകരിക്കുന്നത്.
    😂

  • @sajujoseph6646
    @sajujoseph6646 4 дні тому +95

    ഇന്നും അൽഫാo വെന്തുപോയല്ലോ അള്ളാ 😂😂😂

  • @Wint234
    @Wint234 4 дні тому +57

    മറ്റു മതങ്ങളെ വിമർശിക്കാതെ ഇസ്ലാമിനെ മാത്രം എന്തുകൊണ്ട് വിമർശിക്കുന്നു എന്ന് ചോദിച്ചാൽ, ഇസ്ലാമിന്റെ പിടിവാശി തന്നെ ആണ് അതിന്റെ കാരണം. ഇസ്ലാം ഉപേക്ഷിക്കുന്ന ഒരാളും ഹിന്ദുയിസം ഉപേക്ഷിക്കുന്ന ഒരാളും നേരിടേണ്ടി വരുന്ന പ്രഷർ വളരെ വ്യത്യസ്തമായിരിക്കും

    • @13heisenberg13
      @13heisenberg13 3 дні тому

      Sathyam....❤

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      ഇസ്ലാമിൽ വരുന്ന ഒരാൾക്ക് ജീവൻ വരേ നഷ്ടപ്പെടും ഉദാ കൊടിഞ്ഞി ഫൈസൽ

    • @13heisenberg13
      @13heisenberg13 3 дні тому

      @@RafiAhamed-li5ru Chirippikathe podoo

  • @panchami289
    @panchami289 3 дні тому +35

    കോയ കാളിങ്ങിലൂടെ ഇവർ തന്നെ ഇവരുടെ അജ്ഞത വെളിവാക്കുന്നു. ഉസ്താദ്‌ മാർ ആരും കോയാ കാളിങ്ങിൽ വരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒരു ഗുണം ഉണ്ടായി അമുസ്ലിങ്ങൾക്ക് ഈ ഗോത്ര സംസ്കാരം മനസ്സിൽ ആയി. ഇത് നല്ലത് ആണെന്ന് കരുതിയിരുന്ന പല അമുസ്ലിങ്ങൾക്കും കാര്യം പിടികിട്ടാൻ തുടങ്ങി

  • @sunnymadhavan
    @sunnymadhavan 4 дні тому +54

    ഈ നേരത്ത് ആയിട്ടും 1.4k viewers❤❤❤

  • @lucifar9774
    @lucifar9774 3 дні тому +17

    പണ്ട് ഞാൻ വിചാരിച്ചിരുന്നു ഹിന്ദുവിനു മാത്രമേ അവന്റെ മതത്തിൽ അറിവില്ല്ലാത്തതു എന്ന്. കോയകൾക്കും ഒരു പിടിയും ഇല്ലല്ലേ 😂😂😂

    • @Hukumber
      @Hukumber 2 дні тому

      Maximum Hindukkalkku ramayanavum, mahabaratavum serial kandittulla arivu matrame ullu. Muslimsinu ustadumar parayunna arivum. Pinne njn adakkam Ulla Kure Muslimsum, hindukkalum, christiansum okay eppol islaminte yadarta rupam manassilaaki. Biharikalodu etha ninte state ennu chodichal avar maatti UP, Delhi,MP ennokke maati parayum. Athu pole eni kurechu kaalam koodi kazinjal njammante aalkkarodu taan ethu caste anennu chodichal Muslim anennu parayan Madi airekkum.

  • @Krishnarajkolla
    @Krishnarajkolla 4 дні тому +20

    പഠിച്ചിട്ടു വരൂ ശുഹൃത്തേ.... അല്ല കോയ

  • @anuthampan848
    @anuthampan848 3 дні тому +22

    താങ്കളെ കണ്ടതിൽ പിന്നെ ആണ് പണ്ഡിതൻമാര് മണ്ടിതൻ മാരാണെന്ന് മനസിലായെ 🙄🤣

  • @sanjayaluva
    @sanjayaluva 4 дні тому +54

    ഇവനു പുസ്തകത്തിൽ ഇങ്ങനെ തന്നെ ആണോന്നോ പോയി നോക്കികൂടെ. ഇവനു മനസ്സിലാവണ രീതിയിൽ പഠിച്ചിട്ടു വരട്ടെ...

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      സദ്ക്ക ആർക്കാണ് കൊടുക്കേണ്ടത് നീ പറ

    • @sanjayaluva
      @sanjayaluva 3 дні тому +2

      @@RafiAhamed-li5ruമനുഷ്യൻമാർക്ക് മനസിലാവുന്ന ഭാഷയിൽ ആദ്യം സംസാരിക്കാൻ നോക്ക്, എന്നിട്ട് മതി അറബീം ഹീബ്രു ഒക്കെ

  • @vsn2024
    @vsn2024 4 дні тому +21

    വിളക്കിലേക്ക് പറന്നടുക്കുന്ന ഈയാംപാറ്റകൾ!

  • @Naushadbjj
    @Naushadbjj 3 дні тому +25

    എന്തോന് ഇത് അല്ല... അല്ല.. അല്ല 😂😂😂😂😂😂😂

  • @manikandankk9509
    @manikandankk9509 4 дні тому +118

    തുപ്പിയത് ഊതിയത് എല്ലാം മറ്റുള്ളവർ കഴിക്കണം എന്നാൽ ഹിന്ദുക്കളുടെ പ്രസാദം കഴിക്കാൻ പാടില്ല ശുദ്ധമായ ഒന്നും കോയക്ക് പിടിക്കില്ല

  • @jobinjoy6464
    @jobinjoy6464 3 дні тому +34

    കോയ വെളുപ്പിക്കാൻ വന്നതാ 😂😂😂😂

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 4 дні тому +19

    കോയ പെട്ടു 😂😂😂😂

  • @wildlifecooking7892
    @wildlifecooking7892 3 дні тому +43

    ഞാൻ ഓണം ആഘോഷം പരിപാടിയുടെ ഭാഗമായി ഓണാഘോഷ പരിപാടിക്ക് പള്ളിക്കമ്മിറ്റി യുമായി ബന്ധപ്പെട്ടപ്പോൾ ഓണാഘോഷ പരിപാടിക്ക് പള്ളിയിൽനിന്നും ആർക്കും വരാൻ പറ്റില്ല എന്ന് അറിയിച്ചു മുസ്ലിം മതം എന്ന് ലോകത്ത് ഇല്ലാതാവുന്നു അന്ന് ലോകം പവിത്രമാം

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      ഓണഘോഷം ഞങ്ങൾ ആഘോഷിക്കണമെങ്കിൽ നീയൊക്കെ പള്ളിയിൽ വന്നു നിസ്‌ക്കരിക്കുമോ ❓നിന്റെ ശബരിമല നോമ്പിന് ഞങ്ങൾ non veg തന്നാൽ കഴിക്കുമോ ❓എടോ മനുഷ്യർ തമ്മിലാണ് സൗഹാർദ്ദം അതിൽ മതം വലിച്ചിഴക്കാൻ വരരുത് മനസ്സിലായോ...

    • @dreamcatcher8472
      @dreamcatcher8472 3 дні тому +1

      പെരുന്നാളിന് വന്നാൽ നിങ്ങൾ അമ്പലത്തിൽ കയറി പ്രാർത്ഥിക്കുമോ ❓ നോമ്പിന് ഭക്ഷണം തന്നാൽ നിങ്ങൾ കഴിക്കുമോ ❓
      കാക്കയുടെ best ന്യായികരണങ്ങൾ
      മാല അഴിച്ചാൽ ഞങ്ങൾക്ക് നിങ്ങളുടെ ഇറച്ചി പത്തിരിയും തിന്നാം തിരിച്ച് നിങ്ങൾക്ക് പറ്റില്ല , ഹിന്ദുക്കൾ പെരുന്നാൾ വിരുന്ന് കഴിക്കുന്നില് എന്ന് പറഞ്ഞാൽ അത് വർഗ്ഗിയത ഞമ്മള് ഓണ പരിപാടി ഒഴിബാക്കിയാൽ മതേതരം😂😂😂
      കാക്കമാരുടെ കൊണം social media ളളത് കൊണ്ട് മനസ്സിലായി ❤❤❤

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      @@dreamcatcher8472 മാല ഇട്ടാൽ കഴിക്കാൻ പറ്റുമോ എന്നാണ് ചോദ്യം അതിന് ഉത്തരം പറഞ്ഞാൽ മതി

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому +1

      @@dreamcatcher8472 നിന്റെ മതം ഞങ്ങൾ ആചരിക്കേണ്ട കാര്യമില്ല തിരിച്ചും അങ്ങിനെ തന്നെ അതാണ് സൗഹാർദ്ദം മനുഷ്യരാണ് സൗഹൃദം ഉണ്ടാക്കേണ്ടത മനസ്സിലായോ. നിങ്ങൾ മദ്യം കഴിക്കുന്നു ഞങ്ങൾ മുസ്ലിംകൾ അത് കഴിക്കണമെന്ന് നീ പറഞ്ഞാൽ ഞങ്ങൾ അതും കഴിക്കണോ നീ നിന്റെ വീട്ടിൽ ഉള്ളവരോട് പറഞ്ഞാൽ മതി നാട്ടുകാർ എന്ത് കഴിക്കണമെന്ന് അവർ തീരുമാനിക്കും മനസ്സിലായോ

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      @@dreamcatcher8472 നീയൊക്കെ അതായത് മലയാളികൾ ഗൾഫിൽ പോയിഉണ്ടാക്കി ജീവിക്കുന്നത് കൊണ്ടാണ് നിനക്ക് ഇവിടെ നിവർന്നു നിന്ന് തള്ളാൻ പറ്റുന്നത് എന്ന് നീ മറക്കേണ്ട

  • @thoufeek334
    @thoufeek334 4 дні тому +25

    يَأَيُّهَا الَّذِينَ ءَامَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَرَى أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّهَ لَا يَهْدِي
    الْقَوْمَ الظَّالِمِينَ
    സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളിൽ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരിൽ പെട്ടവൻ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച.
    Quran: 5:51 🤪🤪🤪🤪

    • @sidnhet8
      @sidnhet8 3 дні тому +1

      really wondering !!😨😨

    • @PoeticTrips
      @PoeticTrips 3 дні тому +2

      ജിഹാദി എന്ന് പറഞ്ഞാൽ ഏകദേശം ഈ കമന്റ് ചുമക്കുന്നവനെ പോലിരിക്കും 😂

    • @thoufeek334
      @thoufeek334 3 дні тому +4

      @@PoeticTrips I'm not viswasi

    • @PoeticTrips
      @PoeticTrips 3 дні тому +2

      @@thoufeek334 ഞാൻ താങ്കളെ അല്ല പറഞ്ഞത് ഇത് പോലെ വെറുപ്പ്‌ മറ്റുള്ളവരോട് മനസ്സിൽ കൊണ്ട് നടക്കുന്ന ആളുകളെയാണ്.

    • @Akhi-b7h
      @Akhi-b7h 3 дні тому

      ​@@thoufeek334🤣🤣🤣

  • @MTM1409
    @MTM1409 4 дні тому +170

    ഷെയ്ൻ നിഗം ഒക്കെ നിങ്ങളെ വിളിച്ചു തുടങ്ങിയോ 😂😂😂😂😂😂

    • @saneeshkumar999
      @saneeshkumar999 4 дні тому +17

      കഞ്ചാവ് ആണോ ഉദ്ദേശിച്ചത്

    • @ShijilShijil1993
      @ShijilShijil1993 3 дні тому +7

      😂😂😂

    • @acvidhu
      @acvidhu 3 дні тому +1

      😂😂😂

    • @shynis8881
      @shynis8881 3 дні тому +5

      അച്ചെറുക്കനെ ആലോചിച്ചാൽ പാവം അബിയെ കുറിച് ദുഃഖം മാത്രം, നല്ലൊരു കലാകാരൻ അകാലത്തിൽ പൊലിഞ്ഞു 😢😢😢😢😢😢😢😢😢

    • @NidheeshKS882
      @NidheeshKS882 3 дні тому +2

      😁😁😁😁

  • @Vagabond617
    @Vagabond617 3 дні тому +24

    അവനെ ഐസിസ് ക്യാമ്പിലേക്ക് അയക്കണം.

  • @കീലേരിഅച്ചു-ഫ5ങ

    ഇപ്പൊ ഒരു ബോംബ് ഉണ്ടെങ്കിൽ കോയ പൊട്ടിത്തെറിച്ചാനെ 😂

    • @harikrishnan2713
      @harikrishnan2713 3 дні тому +2

      Eey..pullik matham ariyilla.. pressure koodi pottitherichale ullu.

  • @AB-lg6gz
    @AB-lg6gz 3 дні тому +16

    മതം ശരിയായി പഠിച്ച , യഥാർത്ഥ മുസ്ലിമിനെ സൂക്ഷിക്കണം.💯 ഏതുനിമിഷവും പൊട്ടിത്തെറിക്കാം...💣💥☠️☠️💀 ഉദാഹരണം, MM അക്ബറിന്റെ, പീസ് സ്കൂൾ, അധ്യാപകൻ💥

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      @@AB-lg6gz അപ്പോൾ ഗൾഫിലുള്ള അറബികൾക്ക് ഈ മതം ഒന്നും അറിയില്ലായിരിക്കും അല്ലേ....
      അത് കൊണ്ട് ആയിരിക്കും ഈ അടുത്ത് അങ്കമാലി യിൽ പൊട്ടി തെറിച്ചത് അല്ലേ..

  • @AnanthaKrishnanA-t6t
    @AnanthaKrishnanA-t6t 4 дні тому +31

    Koya calling😂😂😊

  • @Marine-u8e
    @Marine-u8e 4 дні тому +13

    കോയാ calling🔥🔥🔥

  • @sajipp3932
    @sajipp3932 4 дні тому +23

    കോയ ഒന്നും സമ്മതിക്കുകയുമില്ല..... ഖുർആൻ പൂർണ്ണമായും വായിച്ചുമനസ്സിലാക്കിയിട്ടുമില്ല........😇😁

    • @varghesethomas4791
      @varghesethomas4791 4 дні тому +1

      നല്ല മെഴുക്കു വരട്ടി പരുവം

  • @unnitp30
    @unnitp30 4 дні тому +39

    കോയ കട്ട കോമഡിയാണല്ലോ😂😂

  • @arjunvkarjunvk339
    @arjunvkarjunvk339 3 дні тому +18

    ആരിഫ് സർ, ഈ പൊട്ടനോട് എന്തു പറഞ്ഞിട്ടും കാര്യമില്ലാ...
    കാരണം ഇദ്ദേഹം CPM കാരനാണെന്ന് തോന്നുന്നു.....ഇടയ്ക്കിടയ്ക്ക് ഓണത്തിനെ കുറിച്ചൊക്കെ പറയുന്നുണ്ട്....🤣🤣🤣🙏

  • @sudhipulikkal3474
    @sudhipulikkal3474 3 дні тому +7

    13:07 അല്പം കഞ്ഞി എടുക്കട്ടെ കോയ.... ആവാത്ത പണിക്ക് പോകരുത് സേട്ടാ....കോയെ,മൂള വളരാൻ കുറച്ച് ശ്രമിക്കൂ.

  • @jayarajpanamanna4894
    @jayarajpanamanna4894 3 дні тому +13

    കോയ ഇത് 2024 ആണ്👍 ഇപ്പോൾ ഇവിടെ അബേദ്ക്കറിനെ അല്ല ആവശ്യം ആരിഫ് ഹുസൈൻ,ലിയാക്കത്ത്, ജബാർ മാഷ് , ജാമിത ടീച്ചർ , രവിചന്ദ്രൻ എന്നിവരാണ് ഉണ്ടാകേണ്ടത്👍👍👍

  • @ajayanbnair4875
    @ajayanbnair4875 4 дні тому +10

    എന്റെ ആരിഫെ നിങ്ങൾ നിർത്തിയത് നന്നായി. ആ പൊട്ടന് നിങ്ങൾ എന്തു പറഞ്ഞാലും മനസ്സിലാകില്ല.

  • @picturesspeaking6734
    @picturesspeaking6734 4 дні тому +49

    Mallu Analyst Latest Video Ex Muslim Movement നേ പറ്റി പറഞ്ഞിട്ട് ഉണ്ട്

  • @abhilashabi3234
    @abhilashabi3234 2 дні тому +2

    ഈ കീടങ്ങളുടെ മുൻപിൽ ആരിഫ് സാറിൻറെക്ഷമയെ നമിച്ചിരിക്കുന്നു🙏🙏🙏

  • @Vivekvigu
    @Vivekvigu 3 дні тому +2

    പുള്ളി കൊടുങ്ങല്ലൂകാരനാ എനിക്കത് മനസ്സിലായി 😂😂😅

  • @Vgjnhkmbcdfcfghbgy
    @Vgjnhkmbcdfcfghbgy 4 дні тому +23

    ഖുര്ആന് പ്രകാരം ക്രിസ്ത്യാനിയും ജൂതനേയും കൊന്നും ഓടിച്ചും ഉണ്ടിക്കിയ അറേബ്യൻ peninsula thanne ഇസ്ലാമിൻ്റെ sobhavam വ്യക്തമാക്കുന്നു.

    • @Marine-u8e
      @Marine-u8e 4 дні тому +4

      മമ്മദിന്റെ സ്വഭാവം.. മമ്മദ് ആണ് ഇസ്ലാം.. മമ്മദ് ആണ് അല്ലാഹ്

  • @rajanmangalam7263
    @rajanmangalam7263 3 дні тому +7

    ഇവൻ സ്റ്റിയറിംഗ് ലോക്കായ വണ്ടിയാണ് ഒരു പോക്കേ പോകൂ😂

  • @AnanthaKrishnanA-t6t
    @AnanthaKrishnanA-t6t 4 дні тому +27

    Arif, you , RC, Shalu, Jamita, TG mohandas are all gems🏆🏅

  • @stefythomas5052
    @stefythomas5052 4 дні тому +176

    ലെ ഒട്ടക കോയ : മുഹമ്മദിന്റെ ജീവിതത്തിലെ എല്ലാ പ്രവർത്തിയും മാതൃകയല്ല.
    ആരിഫ് : ശരി, എങ്കിൽ മുഹമ്മദിന്റെ മാതൃകയാക്കുവാൻ കൊള്ളാത്ത ഒരു 4 കാര്യം പറയുക.
    ലെ ഒട്ടക കോയ : അങ്ങനെ ഒരു കാര്യവുമില്ല, എല്ലാം മാതൃകയാണ്.
    ഇതാണ് തക്കിയ പ്രോ മാക്സ്!

    • @Marine-u8e
      @Marine-u8e 4 дні тому

      എണ്ണത്തിൽ കുറഞ്ഞുപോയതുകൊണ്ടാ calling ൽ ഒതുക്കുന്നത്.. കേരളത്തിൽ മുസ്ലിങ്ങൾ 50%±ആയിരുന്നെങ്കിൽ no calling.. Only jihad with sword

    • @AnanthaKrishnanA-t6t
      @AnanthaKrishnanA-t6t 3 дні тому +11

      @@stefythomas5052 😀🤣🤣old koya mezukal

    • @mohamedrafipulakal7633
      @mohamedrafipulakal7633 3 дні тому +3

      😂😂😂😂

    • @NidheeshKS882
      @NidheeshKS882 3 дні тому +2

      😂😂😂

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 дні тому

      Stefythomas നബി ഒട്ടകപ്പുറത്തു സഞ്ചരിച്ചു പന ഓലയിൽ കിടന്നു ഇത് മുസ്ലിം മാതൃകയാക്കണോ ❓നബിക്ക് രാത്രി നിസ്ക്കാരം നിർബന്ധം അത് മുസ്ലിം മാതൃകയാക്കണോ നബിക്ക് സക്കാത്ത് വാങ്ങാൻ പാടില്ല അത് മുസ്ലിം മസ്തൃകയാക്കണോ അങ്ങിനെ നബി സ്വ പ്രവാചകനു ചെയ്യേണ്ട കാര്യങ്ങൾ എല്ലാം അനുയായികൾക്ക് മാതൃകയാക്കാൻ കഴിയില്ല മനസ്സിലായോ...

  • @harikrishnanm6713
    @harikrishnanm6713 4 дні тому +49

    വല്ല രാജ്യത്തും ഉണ്ടായിരുന്ന ഒട്ടക കാട്ട് അറബി രാഷ്ട്രീയ മതം ഈ ഇന്ത്യ യിലെ കേരളത്തിൽ വിതരണം നടത്തുന്ന തീവ്രവാദി കോയ ടീംസ് നെ പൂട്ടാൻ മലയാളികൾ ഒരുമിച്ചു നിൽക്കണം 🥰 നമ്മൾ ഭാരതീയർ ക്ക് നല്ല സംസ്കാരവും സമൂഹവും നന്മയും ഉണ്ട്. കാട്ട് അറബി രാഷ്ട്രീയ മതം നമുക്ക് വേണ്ട. ❤️ ഇന്ത്യ ❤️ ഭാരതം ❤️ വന്ദേ മാതരം ❤️

  • @vijayanpillaid144
    @vijayanpillaid144 3 дні тому +8

    ഒരു വിവരവും ഇല്ലാത്ത കോയമാരാണല്ലോ ആരിഫ്നോട് മുട്ടാൻ വരുന്നത് കഷ്ട്ടം 😂

    • @Bichu-ux3pc
      @Bichu-ux3pc 3 дні тому +1

      മനസ്സിലായില്ലേ പോയ എന്ന് പറഞ്ഞാൽ വിവരമില്ലാത്തവൻ 😂എന്നാണ് അർത്ഥം 🤣 എല്ലാം ഇജ്ജാതി തന്നെ..

  • @vasavkozhissry7652
    @vasavkozhissry7652 3 дні тому +9

    അടിസ്ഥാനപരമായി എ കോയ നല്ലവൻ ആണ് പക്ഷെ മദ്രസ പഠനം എ കോയയെ മന്ദബുദ്ധി ആക്കി

  • @vishnuprasad5407
    @vishnuprasad5407 4 дні тому +13

    ഗേറ്ഗാത് മരം കാട്ടികൊടുക്.. അവന് 🤣

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 дні тому +4

    കോയയ്ക്ക് എന്തൊക്കെയോ പറയണം എന്നുണ്ട്.. പക്ഷേ അത് എങ്ങനെ പറയണം എന്നറിയാതെ വിഷമിക്കുന്നു.. പാവം 😊

  • @deadlysailor3739
    @deadlysailor3739 4 дні тому +141

    6- )o നൂറ്റാണ്ടിൽ മൊസാദ് ഉണ്ടായിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായേനെ ...😢

    • @sreekuttan5601
      @sreekuttan5601 3 дні тому

      അതുകൊണ്ടല്ലേ ഒരു ജൂത സ്ത്രീ മമ്മദിനെ തട്ടിയത്.

    • @renjithr1719
      @renjithr1719 3 дні тому +14

      6 ആം നൂറ്റാണ്ട് മമ്മത് ആണ് ഹമാസ്

    • @DIGIL.
      @DIGIL. 3 дні тому

      മമ്മദിന് വെഷം കൊടുത്തു കൊന്നത് ഒരു ജൂത സ്ത്രീ ആണ്

    • @KannanManu-x4f
      @KannanManu-x4f 3 дні тому

      ആരു പറഞ്ഞു ഇല്ല എന്ന് - മ്മദ് വിഷം കൊടുത്ത് ആള് ആരാ
      ഫസ്റ്റ് മോസ്സദ്‌ മെമ്പർ ​@@renjithr1719

    • @jijojoshy7511
      @jijojoshy7511 3 дні тому +2

      correct

  • @ranjithks6077
    @ranjithks6077 3 дні тому +4

    Koya flatttttt😢😢😢😢😢
    Pavammmm
    അടുത്ത പ്രാവശ്യം ഏഷ്യൻ പെയിന്റ്സ് ഉപയോഗിച്ചു നോക്കാം

  • @sara02digstudio
    @sara02digstudio 3 дні тому +6

    എത്ര വെളുപ്പിച്ചിട്ടും വെളുക്കിന്നില്ലെന്നെ.

  • @rajeshnairvs9895
    @rajeshnairvs9895 3 дні тому +3

    അല്ലെങ്കിലും മുക്കാല്‍ ആണ്...പോയി പഠിക്കാന്‍ നോക്ക് 😅😅😅 epic one

  • @lucifar9774
    @lucifar9774 3 дні тому +3

    കോയ ഇപ്പോ ഉദാഹരണം ബുദ്ധനെ വെച്ചിട്ട് ഒക്കെ ആയോ 😂😂😂😁😁

  • @sukumarankn947
    @sukumarankn947 4 дні тому +10

    മമ്മതിൻ്റെ ചെയ്തികൾ അറിയാത്ത കോയ

  • @AnanthaKrishnanA-t6t
    @AnanthaKrishnanA-t6t 4 дні тому +54

    I think Atheisim❤ will be accepted by everyone in india one day

    • @brishnevk4823
      @brishnevk4823 4 дні тому +3

      There is no Difference between Theist and Atheist ... Both are believing in Something which they don't know 😂😂

    • @prasanthvasudevan8597
      @prasanthvasudevan8597 4 дні тому +1

      No,

    • @unknown-handle-404
      @unknown-handle-404 4 дні тому +4

      @@brishnevk4823 Atheist doesnt explode randomly

    • @brishnevk4823
      @brishnevk4823 4 дні тому

      @@unknown-handle-404 if a Scientist who is Exploring says this I can understand.. but a Person who Just Believe a theory by reading a book is not Exploring but Just Believing something which is explored by a Bunch of Scientists... A Scientist is a Seeker Just like a Yogi who is Exploring the inner Dimension of Life .. but an Atheist is Just believing without Exploring ... That's why there is no difference in Atheist Theists ... Only One Good Side of Atheist is they don't become victims of Superstition but the dimensions of Seeking to understand the reality of his own Existence is Missing 🙏🙏🙏

    • @sagarmsajisaji
      @sagarmsajisaji 4 дні тому +2

      ​@brishnevk4823 atheist don't go like allahuakbr boom 💣💣.
      And atheist belive in science not some random stories and comic books.

  • @padmanabhanm5036
    @padmanabhanm5036 3 дні тому +1

    . വിവരമുള്ള മുസ്ലീങ്ങൾ ഇത് കേട്ട് ചിരിക്കുന്നുണ്ടാവും.
    ആരീഫ് സൂപ്പർ.

  • @marcoavena9584
    @marcoavena9584 4 дні тому +8

    കോയക്ക് നാണക്കേട്😂😂😂😂