Nalla story aayirunnu. Othiri ishtaayi. Ithante writing style adipoli aanu tto. Ee aduthayanu njan ee channel kaanunne aadyamayi vaayichath Meghavarsham aayirunnu, athenikk othiri ishtaayi pinne enikk teere kshama illathond njan oru story complete aayale vaayikkulloo. Athkond pinne ee channel le completed stories okkeyum vaayichu.Kazhinja divasam Final part varum enn community post kandappozhanu njan ith kaanan tudangiye, and finally i just finished Hridayathil Sookshikkan🔥 Endha paraya oru rakshem illa tto oro stories um onninonn mecham aayitta enikk tonniye. Ee story il endh bhangiyayitta oro characters nem avar tammilulla relation okke vivarichekkane.Pinne Jimmy athpole David nte pappa John avare orth othiri sangadam aayi💔.Anyway I just love your way of writing😊😊. Eniyum nalla nalla stories pratheekshikkunnu and sending you loads of love dear 💜💜💜💜💜💜💜 Pinney athyagraham aanu enn vicharikkillengil onnu chodichotte.............. Njangal 'Meghavarsham' Fans num oru 2nd part kittiyal kollam enn und😁😁Just oru request aayi karuthiyal mathi. Appo bye ini next story de Climax varumbo kaanaam🙌🤗
@CrazyGirl-pl8rz Ath pinne aa flow il ang vaayich povunnada enikkishtam😌1 day okke wait cheyyaulla kshama enikkilla athinu kaaranavum itha tanneya, ammathiri ezhuthalle. odukkathe curiosity aayirikkum oro part avasanikkumbozhum . Pinne indallo ithante voice 1.2x Or 1.5x il kelkkan adipoliya tto😁😁Especially comedy, chali part okke kelkkumbo, ente ponno chirich oru vazhi aavum🤣🤣. Anyway Pin cheytathin thanks ❤Life il aadyayitta ente comment oral pin cheyyunne🤧
Super സ്റ്റോറി ആയിരുന്നു. ഞാൻ ആദ്യമായി മേഖവർഷം ആണ് കേട്ടത് അതിന്റെ ക്ലൈമാക്സ് കേട്ടു ഭയങ്കര ഇമോഷണൽ ആയി അന്നുമുതൽ തന്റെ സ്റ്റോറി കേൾക്കാൻ തുടങ്ങിയതാ. ഈ സ്റ്റോറി യും വളരെ മനോഹരമായിരുന്നു second പാർട്ട് waiting expectations ഒരുപാടാണ് ഞങ്ങളുടെ മനസറിഞ്ഞു എഴുതിക്കോ 🥰
Njnm first ketta story meghavarsham ahnu athinu shesham sherikkm ee iyalde storydeym voice inteym fan ayi . Iyalde story ellam njn kettu ini pulikattil brothers koodi ullu enikku kelakkn😊❤
സൂപ്പർ എൻഡിങ് ഒന്നും പറയാൻ ഇല്ല സ്റ്റോറിയുടെ ലാസ്റ്റ് കേട്ടപ്പോൾ എൻ്റെ കയ്യിലെ രോമം ഒക്കെ എഴുന്നേറ്റ് നിന്ന് പാത്തു അപ്പോ നമ്മുടെ ജിമ്മി ഇപ്പോഴും അവരുടെ കൂടെ ഉണ്ടല്ലേ
Adipwoli story ആയിരുന്നു!!! എടുത്ത് പറയേണ്ടത് ഇവരുടെ ഫാമിലിയെ കുറിച്ചാണ്..ചെറിയ negative shade ulla characters പോലും നല്ല ഹൃദയ വിശാലത ഉള്ളവർ ആണ്!!😌 എല്ലാവരും ഒന്നിനൊന്നു മെച്ചം!! എന്തായാലും devi❤️ nila സ്കോർ ചെയ്തു.. പിന്നെ അവസാന പാർട്ടുകളിൽ ജിമ്മിയും!! എല്ലാരും നല്ല characters ആയിരുന്നു!!! ഞാൻ ഒന്നുംകൂടെ പറയുന്നു നിങ്ങളുടെ എഴുത്തിൽ ഉള്ള caliber വളരെ മികച്ചതാണ് !!! തുടർന്നും ഗംഭീര സ്റ്റോറികൾ പ്രതീക്ഷിക്കുന്നു!!!🫂💗💗💗
ഇങ്ങനെ സസ്പെൻസ് ഇട്ടു കഥ നിർത്തണോ.... ഇപ്പൊ പിന്നേം ടെൻഷൻ ആയി 🙈🙈🙈 ഇതിന് ബാക്കി ഉണ്ടോ മുത്തേ 🥰🥰🥰🥰 ഉടനെ അടുത്ത സ്റ്റോറി ആയിട്ട് വരുമെന്ന പ്രതീക്ഷയിൽ ❣️❣️❣️❣️
No words to say pathuu...... really superb 😊😊😊 climax twist nte side effects ennikke ippoyum mariyittilaa.... heartbeat ippoyum midichukond irikuva.....twist paragal ithayirukkanm ❤❤❤ really superb dear... excellent writing skills..... waiting for season 2 of this story' 😊😊 Davidneyum pillereyum miss cheyum but veedum varumenn ullond kuzhapamillaa 😊😊😊Ennalum oru visesam Jimmy 😢😢😢pavmm😢aa oru sngadam undd....😊
Superstory ആയിരുന്നു.❤❤❤❤❤❤❤❤ ഇനി ബാക്കി Continue ചെയ്യണം ആൽബിഡോക്ടറും സെലിനും ടീനയും സ്വാതിയും , അലീനയും എല്ലാരും ഉണ്ടാവണം കഥയിൽ അവരുടെ family വിശേഷങ്ങളുമായി മുന്നോട്ട് പോകട്ടെ കഥ All the best👍👍👍👍👍👍🥰🥰🥰🥰🥰🥰
പാത്തൂ 💕💕💕💕 ആദ്യം തന്നെ ജിമ്മിക്ക് ഒരു ബിഗ് സല്യൂട്ട് 👍 ഒപ്പം ആദരാഞ്ജലികൾ 🌹🌹🌹🙏🙏 പിന്നെ കല്ല്യാണം കളർഫുൾ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം പിന്നെ ഡാനിയുടെ ആദ്യരാത്രി ചിരിക്കാൻ വകയായി ലാസ്റ്റ് ഭാഗം നമ്മുടെ ജിമ്മി യുടെ പ്രേതം കളി തുടങ്ങി 😂😂😂😂 എന്തൊക്കെ ആയാലും സൂപ്പർ സ്റ്റോറി ആണ് ഒരുപാട് ഇഷ്ടം ആയി ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു അടുത്ത കഥ ക്ക് കാത്തിരിക്കുകയായിരുന്നു ❤❤❤🎉🎉🎉🎉 ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ടോ 💕💕💕💕
Nalloru story kku vendi thiranju nadannappol kittiya story aayirunnu meghavarsham..... Pinneedangott pinthudarnnukonde irunnu.........pinneed adhiyudem priyedem koode.... Ippo nilavintem ichayantem koode....... Pettennu thanne nalloru story yumayi varumenn pratheekshikkunnu..... Ithile oro charectors um valuable aanu...... Avarkk ororutharkkum krithyamaayi bhagangalum emotions um koduthittund...... Nila❤️david... Aleena❤️aloshi..... Danny❤️swathy....... Tonny ❤️teena..... Alby❤️selin...... Romance um family emotions um brother sisterhood um ellam chernna ugran story........thank u for this story.... ❤️ And congratz....it's a great success........ ❤️❤️❤️❤️
ശെരിക്കും ഇയാൾ ടെ പേരെന്താ എല്ലാരും പാത്തു ന്ന് വിളിക്കുന്നോണ്ട് ചോദി ചതാ പിന്നെ കഥയെ പറ്റി പറയാനാണെൻകിൽ ഒന്നും പറയാനില്ല അതി മനോഹരം വേറെ ഒരു കഥ യുമായി വേഗം വാ ഞങ്ങൾ കാത്തിരിക്കുമെ ഒരു പാട് താങ്ക്സ് 🎉🎉🎉🎉❤❤❤❤
First of all..thank you so much for your wonderful story❤️ഞാൻ മേഘവർഷത്തിന്റെ fan ആരുന്നു..പിന്നീടാണ് നമ്മടെ ഇച്ചായന്റെ kadha കണ്ടത് 😌pinne ഇങ് പോന്നു...ആദ്യം മുതൽ അവസാനം വരെ കണ്ട് തീർത്തു....ഇപ്പൊ സ്റ്റോറി അവസാനിക്കുമ്പോ എന്തോ ചെറിയൊരു വിഷമംപോലെ 🥲പക്ഷേ kozhappam ഇല്ല.. ഇച്ചായനും കൂട്ടരും ഇനി വരുവല്ലോ അതോണ്ടൊരു ആശ്വാസം...❤😍പക്ഷേ എനിക്കൊന്ന് പറയാനുണ്ട്....തന്റെ effort um hardworkum ഒന്നും പറയാതിരിക്കാൻ വയ്യ.....ഇവടെ ഒരു 3sec video edit ചെയ്ത് status ഇടാൻ പാട് പെടുന്ന എന്നെപ്പോലെ ഉള്ളവർക്ക് ഒരു അത്ഭുതം തന്നെയാണ് പാത്തു ✨☺️daily എഴുതി അത് വിഡിയോ ആക്കി edit ചെയ്ത് post ചെയ്ത് പ്രേക്ഷകരുടെ അഭിപ്രായവും മാനിച്ചുകൊണ്ട് കഥയിൽ മാറ്റങ്ങൾ വരുത്തി കഥ അവസാനിപ്പിച്ചു ❤🥳ഒരു negative comment പോലും ഞാൻ iഈ series il കണ്ടില്ല അതൊക്കെ എഴുത്തുകാരി എന്ന നിലയിൽ താങ്കളുടെ വിജയമാണ് 🎉❤✨and you are having a kind amd understanding heart❤️☺️😚എത്രയോ രാത്രിയും പകലും ഉറക്കമില്ലാതെ ഈ series ന് വേണ്ടിയൊക്കെ നഷ്ടപ്പെടിത്തിയിരിക്കുന്നു അതിന്റെ ഒക്കെ പ്രതിഫലം ആണ് ഇത്രേം nalla comments ഒക്കെ ☺️🤗pinne താങ്കളുടെ language and how your words & story conveys and connects the readers are remarkable 🤩💞ഇനി എന്നാണ് story ഒക്കെ ഇടുക 🤭എന്തായലും korach relaxed ആയിട്ട് പയ്യേ മതി...ഞങ്ങൾ ഇച്ചായന്റെ fans wait ചെയ്തോളാം ❤💞💯🔥
@CrazyGirl-pl8rz ഇത്താ....oru suggestion ഉണ്ട്...❤️...നേരത്തെ തന്നെ രണ്ട് parts എഴുതി വെച്ചിട്ട് start ചെയ്യാവോ...? അതാകുമ്പോ stress um കൊറയും daily videos ഇടുന്നതിൽ തടസ്സം ഉണ്ടാവുകയും ഇല്ല....its just a suggestion....sorry if it hurts🙂❤️story athrem ishtam ollakond paranjatha❤️
അതിമനോഹരമായ സ്റ്റോറി ആയിരുന്നു. വില്ലന്മാർ ഉണ്ടായിരുന്നുവെങ്കിലും ടെൻഷൻ ഉണ്ടായില്ല. വീണ്ടും subscribe ചെയ്തിട്ടുണ്ട്. ടെൻഷൻ ഉള്ള സ്റ്റോറി വന്നാൽ വായന നിറുത്തും.രണ്ടു പ്രാവശ്യം unsubscribe ചെയ്തിരുന്നു ഈ സ്റ്റോറി മൊത്തം വായിച്ചു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. 👌👌👌💐
Megha varsham muthal koode koodiyatha njn But ithratholam addict aayath Nilayodum David nodum aan Oro divasavum nokki irikum but ippo theeruvaanallo enn orkumbo ntho vallatha vishamam😢
Priyapetta paathu , Innorrrru comment alla,Kathhh ayikkote ,oru Kunjuuuu ✉️, Ella story um adipoli ahnu ,onninonnu better ahnu,so happy for you,but innu ,it was really touching, jimmyyy marich poyenn kettappo Kannu niranjjju vannu😢avante resting place scene Okey vayikumbo seriously Romanjjjjam Vann poyenneeeeeeeee❤serrrikum you are a killaddddiiiii❤it was really touching🎉 David nte daddy mamma ayitulla emotional moments ,pinne oro pair nu ,pathu kodutha focus,adipoli Lots of love to you writer kocheeee❤❤❤❤ By dubai second part undalllee ,next story De impact kazhinju second part varumbo athum njngal akhoshikummm😂😂❤
Entapoonnooo chechiyeee😳😵💫🙄 enthuva ethu??? Love hate relationship start cheytha story pinne athu fully rom com ayi pinne athu family emotional drama ayi court drama ayi at the end 🙄🙄🙄 goosebumps overloaded seat edge thriller movie kanda feel ayi🙄😳.. eniyum njan parayuvanu chechi ningal oru well talented writer anu....adipoli stories ezhuthu....chechi ayathu kondu entangilum unexpected twist and turns undavum elangil aray engilum separate akkumannu nannayitu ariyam but climax twist etrayum vicharichilla atrakkum unexpected twist ayi...njan orthathu as usual happily lived ever after episode ayirikumannu..but chechi kalakki kaduvaruthu...enikku ethil ettavum favourite moments nila devi palamattam visit, pinne david leena john kurushingalinta kallara visit athu vallathoru heartwrenching moment ayirunnu otjiri karanju naan..enthokka paranjalum a achanum makanum face cheytha hardship david anubhavicha mental traumayum leenayum jacobite makkalum etra mappu parachil nadathiyalum chothichalum marilla 😢 pinne pappachanum ayaluda oru poovum🤮🤮🤮 annum ennum ayala enikku eshtamalla..ayal cheytha nerikedu etra thoothal polum mayilla...pinne midumidukki junior nila david aka Eva nakshtra moments ❤ parayathirikkan vayya chechiyuda ella storiesila charactersinta name okka adipoli👌👌👌 anu....othiri eshtamayi eva nakshtra enna name.. Pinne jimmya koonathu mooshamayi poyi but climax twistinu vendi anu athu cheythirikku ennu orthu veruthay vittirikkunnu ..pinne veni,christi and kalla doctoray thattiyathu othiri eshtamayiadipoli evar onnum jeevikkan arhathayilla jimmy thattiyathayirikkum allayooo ennal thattumbol a pambinay kondu vacha a kalli bikshakariyayum a oodipoya oruthan undallo avanayum thattiyakkamayirunnu. Anyways beautifully written each and every character's emotions and feelings. Fantabulously fantastic magical episode..keep writing..stay blessed. 😊 ethinta sequel ezhuthann pattuvanagil plz continue soon.. kurachu kayiyumbol vayikkunna readersinum a flow pokum..athukondu sequel vegam ponnottay..eagerly waiting ❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Orupad orupad ishtapetta oru story aarunn angane ath avasanich sharikum miss aavum iyalude storys il ente priyapetta story ithaanu athra nalla athimanoharamaya oru story. last jimmy marikunnath orupad sangadam aayi. Ithpole ithra manoharamaya oru story koodi ezhuthunne.nila ❤️devid, aloshi❤️ aleena, teena❤️ tony, swathy❤️ dany, albin❤️ selin ellareyum miss cheyum
Hai adipoli സ്റ്റോറി ഒരുപാടു സന്തോഷം തോന്നി അതികം വലിച്ചു നീട്ടായിതെ കഥ ആസ്വദിച്ചു കെട്ടിരുക്കാൻ തോന്നി അടിപൊളി എന്റിങ് ഇതിന്റെ സെക്കൻഡ് പാർട്ട് ഉണ്ടോ എന്റ് കണ്ടപ്പോൾ അങ്ങനെ തോന്നി എന്തായാലും അടുത്ത തീട്ടോറിക്കായി കാത്തിരിക്കുന്നു ❤❤
Nalla story aayirunnu. Othiri ishtaayi. Ithante writing style adipoli aanu tto. Ee aduthayanu njan ee channel kaanunne aadyamayi vaayichath Meghavarsham aayirunnu, athenikk othiri ishtaayi pinne enikk teere kshama illathond njan oru story complete aayale vaayikkulloo. Athkond pinne ee channel le completed stories okkeyum vaayichu.Kazhinja divasam Final part varum enn community post kandappozhanu njan ith kaanan tudangiye, and finally i just finished Hridayathil Sookshikkan🔥 Endha paraya oru rakshem illa tto oro stories um onninonn mecham aayitta enikk tonniye. Ee story il endh bhangiyayitta oro characters nem avar tammilulla relation okke vivarichekkane.Pinne Jimmy athpole David nte pappa John avare orth othiri sangadam aayi💔.Anyway I just love your way of writing😊😊. Eniyum nalla nalla stories pratheekshikkunnu and sending you loads of love dear 💜💜💜💜💜💜💜
Pinney athyagraham aanu enn vicharikkillengil onnu chodichotte..............
Njangal 'Meghavarsham' Fans num oru 2nd part kittiyal kollam enn und😁😁Just oru request aayi karuthiyal mathi. Appo bye ini next story de Climax varumbo kaanaam🙌🤗
ക്ലൈമാക്സ് ആവുമ്പോഴാണോ.. കാണുന്നെ.. എനിവേ നാളെ ന്യൂ സ്റ്റോറി വരുന്നുണ്ട്...
@CrazyGirl-pl8rz Ath pinne aa flow il ang vaayich povunnada enikkishtam😌1 day okke wait cheyyaulla kshama enikkilla athinu kaaranavum itha tanneya, ammathiri ezhuthalle. odukkathe curiosity aayirikkum oro part avasanikkumbozhum . Pinne indallo ithante voice 1.2x Or 1.5x il kelkkan adipoliya tto😁😁Especially comedy, chali part okke kelkkumbo, ente ponno chirich oru vazhi aavum🤣🤣. Anyway Pin cheytathin thanks ❤Life il aadyayitta ente comment oral pin cheyyunne🤧
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😮
നല്ല കഥ ഇതിൻ്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. നന്ദി❤❤
അപ്പൊ ഇതിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കാം അല്ലേ... നന്നായിട്ടുണ്ടട്ടോ.. 😍❤️🥰🌹👍🏻👌🏻
🌹🌹🌹🌹👍👍👍👍🔯🔯🔯🔯
Super സ്റ്റോറി ആയിരുന്നു. ഞാൻ ആദ്യമായി മേഖവർഷം ആണ് കേട്ടത് അതിന്റെ ക്ലൈമാക്സ് കേട്ടു ഭയങ്കര ഇമോഷണൽ ആയി അന്നുമുതൽ തന്റെ സ്റ്റോറി കേൾക്കാൻ തുടങ്ങിയതാ. ഈ സ്റ്റോറി യും വളരെ മനോഹരമായിരുന്നു second പാർട്ട് waiting expectations ഒരുപാടാണ് ഞങ്ങളുടെ മനസറിഞ്ഞു എഴുതിക്കോ 🥰
Njnm. First ketta story mekhavarsham ❤
🎉❤
Njnm first ketta story meghavarsham ahnu athinu shesham sherikkm ee iyalde storydeym voice inteym fan ayi . Iyalde story ellam njn kettu ini pulikattil brothers koodi ullu enikku kelakkn😊❤
ഇത്ര പെട്ടന്ന് തീർക്കണ്ടായിരുന്നു ഇതിൻ്റെ അടുത്ത ഭാഗം എഴുതു പാത്തു സെ❤
ഒരുപാട് സന്തോഷം ❣️❣️❣️ഹാപ്പി എൻഡിങ് 😍😍ജിമ്മിയുടെ വേർപാട് അവരെപോലെ എനിക്കും സഹിക്കാൻ പറ്റുന്നില്ല 😢😢😢😢പട്ടിക്കോ പൂച്ചക്കോ എന്തെങ്കിലും പറ്റിയാൽ ഞാനും കൂടെ കരയും😢😢കല്യാണം അടിപൊളി കളറാക്കി 🥳🥳🥳🥳🥳ഇനി നാളെമുതൽ ആരെ നോക്കിയിരിക്കും 😔😔😔😔എത്രയും പെട്ടന്നു സെക്കന്റ് പാർട്ടുമായി വരണേ ❤❤❤😘😘😘😘🥰🥰🥰🥰🥰🥰🥰🥰
Orupadu ishttapeettu... 2nd part ullathinal valya sankadam illa.. But Jimmiyude maranam nalla vishamamaayi. Ella kadhapathrangalum mikachuthanne ninnu. Devid - Nila, Eva Nakshtra,Aloshi- Aleena, Tony- Teena, Alby-Celine, Dani- SwathyLeena - John, pappachan, Christy, Edwin, Nanditha, Veni, Vichu, etc.... Anyway valare nalloru storyude 1st part valare bhangiyayithanne avasanippichu... Second partnayi kathirikkunnu...Ithrayum bhagiyyai e story ezhuthi avatharippicha thanikku orayiram Thanks & lot of love❤❤❤❤❤❤❤❤❤❤❤
Kooduthal nalla storykal ezhuthan kazhiyatte ennu aashamsikkunnu🥰🥰🥰🥰🥰🥰🥰
Beautiful story 🎉🎉🎉, എന്ത് പറയാൻ ഇനിയും ഇത് പോലെ നല്ല കഥ pradeekshikkatte 🎉🎉🎉
ഡാനിടെ ഡയലോഗ് കേട്ട് ചിരിച്ചു ചിരിച്ചു ചത്തു 😅
സൂപ്പർ എൻഡിങ് ഒന്നും പറയാൻ ഇല്ല സ്റ്റോറിയുടെ ലാസ്റ്റ് കേട്ടപ്പോൾ എൻ്റെ കയ്യിലെ രോമം ഒക്കെ എഴുന്നേറ്റ് നിന്ന് പാത്തു അപ്പോ നമ്മുടെ ജിമ്മി ഇപ്പോഴും അവരുടെ കൂടെ ഉണ്ടല്ലേ
ജിമ്മി പോയതിൽ ഒരുപാട് വിഷമം തോന്നുന്നു.അപ്പോൾ വേണിയുടെയും, ജിമ്മിയുടെയും ആത്മാവ് അവിടെ കാണും ഇനി രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നു.സൂപ്പർ പാത്തു ❤❤❤❤❤
എന്ത് പറയാനാ പറയാൻ വാക്കുകൾ ഒന്നുമില്ല എല്ലാ കഥയും പോലെ തന്നെ ഇതും സൂപ്പർ ആയിരുന്നു.... 😍😍😍🥺🥺🥺💗💗💗🌟🌟🙌... Next story um ഇതുപോലെ തന്നെ ആവട്ടെ.... 🍀💝
സൂപ്പർ സ്റ്റോറി ആയിരുന്നു 🥰🥰ഡെവി 🥰നില 🥰🥰
Adipwoli story ആയിരുന്നു!!! എടുത്ത് പറയേണ്ടത് ഇവരുടെ ഫാമിലിയെ കുറിച്ചാണ്..ചെറിയ negative shade ulla characters പോലും നല്ല ഹൃദയ വിശാലത ഉള്ളവർ ആണ്!!😌 എല്ലാവരും ഒന്നിനൊന്നു മെച്ചം!! എന്തായാലും devi❤️ nila സ്കോർ ചെയ്തു.. പിന്നെ അവസാന പാർട്ടുകളിൽ ജിമ്മിയും!! എല്ലാരും നല്ല characters ആയിരുന്നു!!! ഞാൻ ഒന്നുംകൂടെ പറയുന്നു നിങ്ങളുടെ എഴുത്തിൽ ഉള്ള caliber വളരെ മികച്ചതാണ് !!! തുടർന്നും ഗംഭീര സ്റ്റോറികൾ പ്രതീക്ഷിക്കുന്നു!!!🫂💗💗💗
❣️❣️
സൂപ്പർ ടൈം പോയത് അറിയില്ല ജിമ്മി ഹീറോയാ ❤
Great job onnum parayanilla adichu polichu thimirthu
Jimmye kolandayirinnu😢😢😢😢 oru kunju vishamam. Parikupatti Hospital il kodupoyyii rekshapedathayirinnu 😢😢😢😢
ഇങ്ങനെ സസ്പെൻസ് ഇട്ടു കഥ നിർത്തണോ.... ഇപ്പൊ പിന്നേം ടെൻഷൻ ആയി 🙈🙈🙈 ഇതിന് ബാക്കി ഉണ്ടോ മുത്തേ 🥰🥰🥰🥰 ഉടനെ അടുത്ത സ്റ്റോറി ആയിട്ട് വരുമെന്ന പ്രതീക്ഷയിൽ ❣️❣️❣️❣️
ആദാവസാനം വരെ നല്ല രീതിയിൽ കഥ കൊണ്ട് ചെന്നെത്തിച്ചു ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു ബൈ❤❤❤❤❤
No words to say pathuu...... really superb 😊😊😊 climax twist nte side effects ennikke ippoyum mariyittilaa.... heartbeat ippoyum midichukond irikuva.....twist paragal ithayirukkanm ❤❤❤ really superb dear... excellent writing skills..... waiting for season 2 of this story' 😊😊
Davidneyum pillereyum miss cheyum but veedum varumenn ullond kuzhapamillaa 😊😊😊Ennalum oru visesam Jimmy 😢😢😢pavmm😢aa oru sngadam undd....😊
Beautiful story and nice pictures that shows the family bond through out the story.ilike it so much god bless you
Super❤ അവസാന ഭാഗം❤ ജിമ്മി മരിക്കേണ്ടിയിരുന്നില്ല രണ്ടാഭാഗത്തിനായി waiting❤❤
ഒരുപാട് ഇഷ്ട്ടമായി.second പാർട്ടിനു വേണ്ടി വെയ്റ്റിംഗ്
Superstory ആയിരുന്നു.❤❤❤❤❤❤❤❤ ഇനി ബാക്കി Continue ചെയ്യണം ആൽബിഡോക്ടറും സെലിനും ടീനയും സ്വാതിയും , അലീനയും എല്ലാരും ഉണ്ടാവണം കഥയിൽ അവരുടെ family വിശേഷങ്ങളുമായി മുന്നോട്ട് പോകട്ടെ കഥ All the best👍👍👍👍👍👍🥰🥰🥰🥰🥰🥰
പാത്തൂ 💕💕💕💕 ആദ്യം തന്നെ ജിമ്മിക്ക് ഒരു ബിഗ് സല്യൂട്ട് 👍 ഒപ്പം ആദരാഞ്ജലികൾ 🌹🌹🌹🙏🙏 പിന്നെ കല്ല്യാണം
കളർഫുൾ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം പിന്നെ ഡാനിയുടെ ആദ്യരാത്രി ചിരിക്കാൻ വകയായി ലാസ്റ്റ് ഭാഗം നമ്മുടെ ജിമ്മി യുടെ പ്രേതം കളി തുടങ്ങി 😂😂😂😂 എന്തൊക്കെ ആയാലും സൂപ്പർ സ്റ്റോറി ആണ് ഒരുപാട് ഇഷ്ടം ആയി ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു അടുത്ത കഥ ക്ക് കാത്തിരിക്കുകയായിരുന്നു ❤❤❤🎉🎉🎉🎉 ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ടോ 💕💕💕💕
Valare nalla story aayirunnu chechii....❤❤❤❤❤❤❤❤❤❤
Vallathoru twist anallo enthayalum katha kidukki ❤ next storyk waiting
❣️❣️
super❤ randabhagathinaayi kathirikkunnu . climax polichu
Supper jimmine kollandarunnu second part pradhishickunnu
സൂപ്പർ ഇത്ത അടിപൊളി part 2 നാളെമുതൽ അന്നോ 😊🎉🎉🎉🎉അയ്യോ ഇപ്പോൾ full ടെൻഷൻ ആയി ഇത്ത 🤍
വളരെ വളരെ നന്നായിരിക്കുന്നു. Thank you so much
Super story. Waiting for the next ........ Pathu go head.
All the best.❤❤
Nalloru story kku vendi thiranju nadannappol kittiya story aayirunnu meghavarsham..... Pinneedangott pinthudarnnukonde irunnu.........pinneed adhiyudem priyedem koode.... Ippo nilavintem ichayantem koode....... Pettennu thanne nalloru story yumayi varumenn pratheekshikkunnu.....
Ithile oro charectors um valuable aanu...... Avarkk ororutharkkum krithyamaayi bhagangalum emotions um koduthittund...... Nila❤️david... Aleena❤️aloshi..... Danny❤️swathy....... Tonny ❤️teena..... Alby❤️selin......
Romance um family emotions um brother sisterhood um ellam chernna ugran story........thank u for this story.... ❤️
And congratz....it's a great success........ ❤️❤️❤️❤️
പാത്തൂ. ..സൂപ്പർ ആയിരുന്നു. അടുത്ത കഥ ഇതിലും മനോഹരം ആവട്ടെ.ആശംസകൾ❤❤❤❤❤❤
അടിപൊളി മോളെ.... പൊളിച്ചു തിമിർത്തു കലക്കി 😘😘😘😘😘
Super story ayirunnu ❤
Jimmy marikkandayirunnu😢
Second part katta waiting 🔥🔥
Beautiful story katta waiting for the season 2
ഡേവിച്ചൻ💞നിലാവ്
"Jimmy" the real hero
ശെരിക്കും ഇയാൾ ടെ പേരെന്താ എല്ലാരും പാത്തു ന്ന് വിളിക്കുന്നോണ്ട് ചോദി ചതാ പിന്നെ കഥയെ പറ്റി പറയാനാണെൻകിൽ ഒന്നും പറയാനില്ല അതി മനോഹരം വേറെ ഒരു കഥ യുമായി വേഗം വാ ഞങ്ങൾ കാത്തിരിക്കുമെ ഒരു പാട് താങ്ക്സ് 🎉🎉🎉🎉❤❤❤❤
*Chechinte name Fathima nn* *anu*
*Kasargod anu 🏠*
*Nijan kazhija comment boxill* *chodhichayirunnu appo replie* *thannatha😊❤❤❤*
🥰
ഒത്തിരി ഇഷ്ടം ആയിരുന്നു ഈ സ്റ്റോറി ❤ഇനി സെക്കന്റ് പാർട്ടിന് വെയ്റ്റിങ് ❤ജിമ്മിമരിച്ചു povandarunnu❤pinne അലോഷിയുടെ അപ്പൻ ആവാനുള്ള ആഗ്രഹത്തിന് മുകളിൽ ആണി അടിച്ച അലീനയെ മറക്കില്ല 😂❤അതുപോലെ ഡെവി ❤നില ❤ഇവ മോൾ ❤❤ആൽബി ❤സെലിൻ ❤ഡാനി ❤സ്വാതി ❤ടോണി ❤ടീന ❤അലോഷി ❤അലീന ❤യുവാവ് ആയ വിച്ചു 😂എല്ലാരേയും മിസ്സ് ചെയ്യും ❤❤❤❤❤👍🏻👍🏻👍🏻👍🏻അടിപൊളി ❤❤❤👍🏻👍🏻👍🏻❤️❤️❤️🥰🥰
😂😂
Eth oru nalla story aayirunnu
Ethuvare ulla ella storyekattilum enikkishttapettath ee story aayirunnu, great work dear
Super chechi adipoli story ayerunnu pinne second part undallo appo happy . You are a excellent writer . ❤❤❤ Waiting for new story
First of all..thank you so much for your wonderful story❤️ഞാൻ മേഘവർഷത്തിന്റെ fan ആരുന്നു..പിന്നീടാണ് നമ്മടെ ഇച്ചായന്റെ kadha കണ്ടത് 😌pinne ഇങ് പോന്നു...ആദ്യം മുതൽ അവസാനം വരെ കണ്ട് തീർത്തു....ഇപ്പൊ സ്റ്റോറി അവസാനിക്കുമ്പോ എന്തോ ചെറിയൊരു വിഷമംപോലെ 🥲പക്ഷേ kozhappam ഇല്ല.. ഇച്ചായനും കൂട്ടരും ഇനി വരുവല്ലോ അതോണ്ടൊരു ആശ്വാസം...❤😍പക്ഷേ എനിക്കൊന്ന് പറയാനുണ്ട്....തന്റെ effort um hardworkum ഒന്നും പറയാതിരിക്കാൻ വയ്യ.....ഇവടെ ഒരു 3sec video edit ചെയ്ത് status ഇടാൻ പാട് പെടുന്ന എന്നെപ്പോലെ ഉള്ളവർക്ക് ഒരു അത്ഭുതം തന്നെയാണ് പാത്തു ✨☺️daily എഴുതി അത് വിഡിയോ ആക്കി edit ചെയ്ത് post ചെയ്ത് പ്രേക്ഷകരുടെ അഭിപ്രായവും മാനിച്ചുകൊണ്ട് കഥയിൽ മാറ്റങ്ങൾ വരുത്തി കഥ അവസാനിപ്പിച്ചു ❤🥳ഒരു negative comment പോലും ഞാൻ iഈ series il കണ്ടില്ല അതൊക്കെ എഴുത്തുകാരി എന്ന നിലയിൽ താങ്കളുടെ വിജയമാണ് 🎉❤✨and you are having a kind amd understanding heart❤️☺️😚എത്രയോ രാത്രിയും പകലും ഉറക്കമില്ലാതെ ഈ series ന് വേണ്ടിയൊക്കെ നഷ്ടപ്പെടിത്തിയിരിക്കുന്നു അതിന്റെ ഒക്കെ പ്രതിഫലം ആണ് ഇത്രേം nalla comments ഒക്കെ ☺️🤗pinne താങ്കളുടെ language and how your words & story conveys and connects the readers are remarkable 🤩💞ഇനി എന്നാണ് story ഒക്കെ ഇടുക 🤭എന്തായലും korach relaxed ആയിട്ട് പയ്യേ മതി...ഞങ്ങൾ ഇച്ചായന്റെ fans wait ചെയ്തോളാം ❤💞💯🔥
😍😍😍may be day after tmmrrw.. Writingilanu
@CrazyGirl-pl8rz ഇത്താ....oru suggestion ഉണ്ട്...❤️...നേരത്തെ തന്നെ രണ്ട് parts എഴുതി വെച്ചിട്ട് start ചെയ്യാവോ...? അതാകുമ്പോ stress um കൊറയും daily videos ഇടുന്നതിൽ തടസ്സം ഉണ്ടാവുകയും ഇല്ല....its just a suggestion....sorry if it hurts🙂❤️story athrem ishtam ollakond paranjatha❤️
നല്ല കഥ.. Thank you dear ♥️💚🌹
Super ending. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അതിമനോഹരമായ സ്റ്റോറി ആയിരുന്നു. വില്ലന്മാർ ഉണ്ടായിരുന്നുവെങ്കിലും ടെൻഷൻ ഉണ്ടായില്ല. വീണ്ടും subscribe ചെയ്തിട്ടുണ്ട്. ടെൻഷൻ ഉള്ള സ്റ്റോറി വന്നാൽ വായന നിറുത്തും.രണ്ടു പ്രാവശ്യം unsubscribe ചെയ്തിരുന്നു ഈ സ്റ്റോറി മൊത്തം വായിച്ചു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. 👌👌👌💐
Sho
Athe nammude Nizhalay nin koode storiyile vansh❤ Allu
Avare vech oru story cheyyumo
ഞാനിപ്പോ ആരെയൊക്കെ വെച്ചാ സ്റ്റോറി ചെയ്യണ്ടേ.... ഒരുപാട് കമന്റ്സ് വരുന്നുണ്ട്... പറ്റില്ല എന്നു പറയാനും പറ്റുന്നില്ല
Ithintte second part venam
Megha varsham muthal koode koodiyatha njn
But ithratholam addict aayath Nilayodum David nodum aan
Oro divasavum nokki irikum but ippo theeruvaanallo enn orkumbo ntho vallatha vishamam😢
😍😍😍
Pathuuu ndhaaaaa parayaaa thodakkavumm odukkavummm superrrrr pathoooseeee❤❤🎉🎉😘😘nilayeyumm davidumm ee hrithyathil ennu indavumm😍❤athratholam avarrr manasil pathinjuu kainjuu avaree orupaduu miss cheyumm ❣️❣️pranayagniii climax partt vayichh kainjjuullaa athee avasthaa thannyaa ivideyumm😢❤ pranayagnii💓hridayathil sookshikkan ❣️thankss for thiss wonderful stories pathuu ith randumm athrayakk ishtaaaa 👌💃🏻lastethee suspense kandd njettii pandaradangiii irikkuaa😳🤭 nnalumm njmlodd ee chathi vendayirunnu pathuu 🚶🏼♀️😒eni korchh kalamm avarr palamattathh nikkattee atha safee😂🤧pediyallaa nnalum cheriyaroo bayamm😌🙌🏼nextt parttll ndhaavoo ndhooo eagerly waiting forr secondd parttt❤🎉ndhalumm enii puthiya storyy verann povaaallee next storyy eppazhaa vegmmm veraneee 👍🏼😌🥰waiting.. ❣️❣️ithpoloruu adipwolii storyy poratttee🎉❤❤
Day after tomorrow... Dilse ❤️.... Eppadi kollavo
@@CrazyGirl-pl8rzAahaa adipwolii variety perr aahnallooo 😍❤ waiting 🙌🏼❣️❣️
Well begin and well ended,waiting for second part
Story ending super ithinte second part pretheshikkunnu
പെട്ടന്ന് തീർന്നു പോയി 😢😢 second part ഉണ്ടാകുമോ
Great great pathuuu onnum parayanill thante kadha nalla nilavaram ullathayirunu oru part um oninonu mikachathu pathu varun kalaghalil than oru movik story azhuthum karanam kadha vayikunnavark athu aswedhikan pattununtenkil kadha avre ventum kelkkan prerippikunuvenil thirchayayum athuoru azhuthukariyude kazhivanu naghal ororutharudeyum abinandhanaghal ventum varuu!!puthiya kadhayum ayi !!ee kadh naghal hredhayathil sushichirikum ❤❤❤❤ pathuvinu allavitha aswbagyaghalum nerunu💖💖💖💖 vyikathe thirichuvarum prethishayode kathirikum🥰🥰🥰🥰🥰💞💞💞💞💞🎂🎂🎂
🙏🙏🙏🙏🙏😍😍
Pathu kasargod ano aviddeya najnum kasargod anu aghaneynkil neril kanamallo
ഒരു പാർട്ട് കൂടി പ്ലീസ് 😊😊
Super Dear.... Story അടിപൊളി 👌🏻
Climax Suspence അല്ലെ...Mm ok. അടുത്ത Story യുമായിവേഗം വാട്ട....കേട്ടോ പെണ്ണെ 🥰❤️😘
Second part vegam tharumo❤❤
Priyapetta paathu ,
Innorrrru comment alla,Kathhh ayikkote ,oru Kunjuuuu ✉️, Ella story um adipoli ahnu ,onninonnu better ahnu,so happy for you,but innu ,it was really touching, jimmyyy marich poyenn kettappo Kannu niranjjju vannu😢avante resting place scene Okey vayikumbo seriously Romanjjjjam Vann poyenneeeeeeeee❤serrrikum you are a killaddddiiiii❤it was really touching🎉 David nte daddy mamma ayitulla emotional moments ,pinne oro pair nu ,pathu kodutha focus,adipoli
Lots of love to you writer kocheeee❤❤❤❤
By dubai second part undalllee ,next story De impact kazhinju second part varumbo athum njngal akhoshikummm😂😂❤
😍😍
കഥ വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ട്ടപെട്ടു
Ayyo😮 എന്താ ഇത് ജിമ്മി പ്രേത mayo 2nd partinayi waiting
Entapoonnooo chechiyeee😳😵💫🙄 enthuva ethu??? Love hate relationship start cheytha story pinne athu fully rom com ayi pinne athu family emotional drama ayi court drama ayi at the end 🙄🙄🙄 goosebumps overloaded seat edge thriller movie kanda feel ayi🙄😳.. eniyum njan parayuvanu chechi ningal oru well talented writer anu....adipoli stories ezhuthu....chechi ayathu kondu entangilum unexpected twist and turns undavum elangil aray engilum separate akkumannu nannayitu ariyam but climax twist etrayum vicharichilla atrakkum unexpected twist ayi...njan orthathu as usual happily lived ever after episode ayirikumannu..but chechi kalakki kaduvaruthu...enikku ethil ettavum favourite moments nila devi palamattam visit, pinne david leena john kurushingalinta kallara visit athu vallathoru heartwrenching moment ayirunnu otjiri karanju naan..enthokka paranjalum a achanum makanum face cheytha hardship david anubhavicha mental traumayum leenayum jacobite makkalum etra mappu parachil nadathiyalum chothichalum marilla 😢 pinne pappachanum ayaluda oru poovum🤮🤮🤮 annum ennum ayala enikku eshtamalla..ayal cheytha nerikedu etra thoothal polum mayilla...pinne midumidukki junior nila david aka Eva nakshtra moments ❤ parayathirikkan vayya chechiyuda ella storiesila charactersinta name okka adipoli👌👌👌 anu....othiri eshtamayi eva nakshtra enna name..
Pinne jimmya koonathu mooshamayi poyi but climax twistinu vendi anu athu cheythirikku ennu orthu veruthay vittirikkunnu ..pinne veni,christi and kalla doctoray thattiyathu othiri eshtamayiadipoli evar onnum jeevikkan arhathayilla jimmy thattiyathayirikkum allayooo ennal thattumbol a pambinay kondu vacha a kalli bikshakariyayum a oodipoya oruthan undallo avanayum thattiyakkamayirunnu. Anyways beautifully written each and every character's emotions and feelings. Fantabulously fantastic magical episode..keep writing..stay blessed. 😊 ethinta sequel ezhuthann pattuvanagil plz continue soon.. kurachu kayiyumbol vayikkunna readersinum a flow pokum..athukondu sequel vegam ponnottay..eagerly waiting ❤❤❤
ഞാൻ വിചാരിച്ചു ഇയാൾ പിണങ്ങിയെന്ന്....ഒരുപാട് സന്തോഷായി...... 🙏🙏🙏🙏🙏🙏
@@CrazyGirl-pl8rz pinakkum ayirunnu chechiyodu 🤨😐😑 but enthopole athukondu thirichu vannu ...appol engana okka kaaryam?? ethinta sequel eppo tharum😊 vegam tharany ennu parayilla take ur own time but sequel vannal happy😊atrakkum addicted ayi poyi e storyilum climax twistilum 👌so engana enkilum sequel adipoli ayittu ezhuthann sramikkukaa..chechikku adipoli ayittu pattum💯Take care❤ bye 👋
❤❤😊jimmi sooper , first night ill paranja kallum 😂😂😂😂😂
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Orupad orupad ishtapetta oru story aarunn angane ath avasanich sharikum miss aavum iyalude storys il ente priyapetta story ithaanu athra nalla athimanoharamaya oru story. last jimmy marikunnath orupad sangadam aayi. Ithpole ithra manoharamaya
oru story koodi
ezhuthunne.nila ❤️devid, aloshi❤️ aleena, teena❤️ tony,
swathy❤️ dany, albin❤️ selin ellareyum miss cheyum
❤️❤️
Spr ayirunnu 2nd part venam
Hai adipoli സ്റ്റോറി ഒരുപാടു സന്തോഷം തോന്നി അതികം വലിച്ചു നീട്ടായിതെ കഥ ആസ്വദിച്ചു കെട്ടിരുക്കാൻ തോന്നി അടിപൊളി എന്റിങ് ഇതിന്റെ സെക്കൻഡ് പാർട്ട് ഉണ്ടോ എന്റ് കണ്ടപ്പോൾ അങ്ങനെ തോന്നി എന്തായാലും അടുത്ത തീട്ടോറിക്കായി കാത്തിരിക്കുന്നു ❤❤
Superstory❤❤❤
Adipoli.super❤❤❤❤❤
Super story ❤❤
Super story
Next part ❤
❤❤❤❤❤❤❤❤ super ❤❤❤❤❤❤❤❤
Adipoli story ayirunnu❤❤❤❤❤❤❤nila❤devi❤❤❤❤miss u😢😢😢😢😢😢
🥰🥰✨✨✨ സൂപ്പർ ആയിരുന്നു നിലാ ❤️ ഡേവിഡ് ❤❤❤കുഞ്ഞു നക്ഷത്രം ❤❤❤❤❤❤ ജിമ്മി ❤
S❤❤uper
അടുത്ത പാർട്ടിനു വേണ്ടി waiting
👌🥰🥰🥰🥰🥰❤️❤️❤️❤️❤️💞💞💞💞💞 ഇതിന്റെ രണ്ടാം ഭാഗം പ്രതിക്ഷിക്കാം🎉🎉🎉🎉🎉
Albin.selin.❤❤😂😂🎉thudarumo
Next oru collage love story aako... Oru sirinte pinne oru student ntee... Ee story orupaad miss cheyyum 🥲.... Nalla story aayirunn ❤
നെക്സ്റ്റ് കോളേജ് ലവ് സ്റ്റോറി തന്നെയാണ്
@CrazyGirl-pl8rz Aiwwaaa 🫂😍
ജിമ്മി പ്രേതമായി വരുന്ന രണ്ടാബാകം ഉണ്ടാകുമോ
അടിപൊളി സ്റ്റോറി യായിരുന്നു
ഉണ്ടാവും.. നെക്സ്റ്റ് സ്റ്റോറി കഴിഞ്ഞു അതായിരിക്കും ഉണ്ടാവുക
സൂപ്പർ ❤️ ജിമ്മിയെ kollendarnnu
ഇത് വല്ലാത്ത ചെയ്തുതന്നെ. ഇതിന്റെ അടുത്ത പാർട്ട് ഉണ്ടാവുമോ
Adipoli❤️❤️❤️
എന്റെ നെറ്റ് തീർന്നേടോ വല്ലാത്ത ടെൻഷനിൽ ആയിരുന്നു ഇപ്പൊ വൈഫൈ കിട്ടീട്ടാ കേട്ടെ adipoli കല്ലിയാണം kalakki😂പിന്നെ അടിപൊളി കഥയായിരുന്നു ഇത്രപെട്ടെന്ന് തീരേണ്ടായിരുന്നു 😢ഇനി ആരെ നോക്കിയിരിക്കും ലാസ്റ്റ് സസ്പെൻസ് വെച്ചോണ്ട് ഒരു പ്രതീക്ഷയുണ്ട് part 2 ഉണ്ടാകുമെന്നു എത്രയും പെട്ടെന്ന് വരണേ ഒത്തിരി താങ്ക്സ് ❤❤❤
Superstory jimmy miss you❤❤❤❤❤
👍👍👍🌹🌹🌹🌹🌹❤❤❤🎉🎉super super
Superb ❤❤❤❤❤❤❤❤❤❤❤
Next story apoya eni🤨 next oru school love story ending on weeding chayooo cheachiii 😊
ട്രൈ ചെയ്യാം
Thank youuu cheachii
Super Super
ഇത്താ നന്നായിട്ടുണ്ട്. അവസാനം സസ്പെൻസ് ഇട്ട് നിർത്തി അല്ലെ. സെക്കന്റ് part പ്രതീക്ഷിക്കുന്നു. ❤❤❤❤. ത്രില്ലടിച്ചു പണ്ടാരടങ്ങി. 🥰🥰🥰🥰
Super.
Chechi ee storyude 2nd part undavumo
അടുത്ത സ്റ്റോറി കഴിഞ്ഞു കാണും
Nalla story ayirunnu chechi
Super story👍👍👍👍👍
ഇത് നിർത്തണ്ട സെക്കൻഡ് പാർട്ട് കൂടെ തന്നെ തന്നാളെ pls
😍😍😍😍😍super
*Alla chechi ee pretham ara* *appo ethill*
*Veni ano ??*
😅❤
അത് സസ്പെൻസ് ആണ്.....
@CrazyGirl-pl8rz ok😂
Adipoli ❤
Suppar 🎉🎉
Super ❤❤❤❤
രണ്ടാം ഭാഗം വേണം
നല്ല സ്റ്റോറി ആയിരുന്നു 👍
Super story