അങ്ങനെ സായൂൻ്റെകല്യാണം കഴിഞ്ഞു | sangeethkumar

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 3,7 тис.

  • @jithinkkaradhya4852
    @jithinkkaradhya4852 Рік тому +3929

    അനിയന്റെ കല്യാണദിവസം ഏട്ടന്റെ തിരക്ക് ഊഹിക്കാവുന്നതേ ഉള്ളു . ഇത്രയും മനോഹരമായി നമ്മളെ വീഡിയോ കാണിച്ചുതന്ന സംഗിയ്ക്ക് ബിഗ്സല്യൂട്ട് . ❤️❤️❤️

  • @sarithaunni2560
    @sarithaunni2560 Рік тому +418

    കല്യാണ തിരക്കിനിടയിലും വീഡിയോ പിടിക്കുന്ന സംഗീത് 🙏🙏🙏ഞങ്ങളെ പോലെ വീഡിയോ കാണാൻ കാത്തിരുന്നവരെ മറന്നില്ലല്ലോ. ഏട്ടൻ അനിയന്റെ കല്യാണം ഗംഭീരമാക്കി. ഒരുപാട് നന്ദി സംഗീത് 🙏🙏🙏

  • @KhiradaGhatwar
    @KhiradaGhatwar Рік тому +59

    Congratulations to both of you & Happy Married life🥰 Love from Assam❤️

  • @donajames8110
    @donajames8110 Рік тому +393

    പ്രേക്ഷകരോട് ചേട്ടൻ കാണിച്ച ആത്മാർത്ഥതയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്... ചേട്ടൻ ഞങ്ങളോടെല്ലാം കാണിച്ച സ്നേഹത്തിനു ഒരുപാട് നന്ദി 💓💓💓💓

  • @binnybineesh9723
    @binnybineesh9723 Рік тому +565

    ഇത്രയും തിരക്കിനിടയിലും
    ഞങ്ങൾ കാണാൻ കാത്തിരുന്ന കല്ല്യണം ഞങ്ങളിലേക്ക് എത്തിച്ച സംഗീതേട്ടന് thanks.
    Happy marrid life dears ❤
    Ini അങ്ങോട്ടും ഈ സഹോദര സ്നേഹം നിലനിൽക്കട്ടെ

  • @muralidharan6902
    @muralidharan6902 Рік тому +6

    കല്യാണത്തിന് varathe തന്നെ കല്യാണം കാണാനുള്ള സാഹചര്യം ഒരുക്കി തന്ന സംഗീത്തിന് ബിഗ് സല്യൂട്ട്

  • @preethymolts1824
    @preethymolts1824 Рік тому +345

    ❤❤ഈ സന്തോഷവും നില വിളക്കിന്റെ പ്രകാശവും എന്നുംകുടുംബത്തിൽ ഉണ്ടാവട്ടെ 💕💕💕💕സംഗീതിന് ഒരു ബിഗ്ഗ് സല്യൂട്ട് ❤❤❤ഞങ്ങളെ ഒപ്പം കൂട്ടിയതിന്

  • @radhukrishnaradhu232
    @radhukrishnaradhu232 Рік тому +159

    10മില്യൺ loading 🎊🎊🎊🎊🎊🎊🎊🎊

  • @limyavt5506
    @limyavt5506 Рік тому +8

    കല്ല്യാണത്തിരക്കിനിടയിലും ഞങ്ങൾക്ക് വേണ്ടി വീഡിയോ ഇട്ട് തന്നെ സംഗീതേട്ടന് താങ്ക്സ് . കല്ല്യാണം നേരിട്ട് കണ്ടത് പോലെ ഉണ്ടായിരുന്നു. Happy Married Life dears🎉❤

  • @radhamanimohanan9621
    @radhamanimohanan9621 Рік тому +126

    എന്നും എല്ലാവരും നല്ല friendly ആയി ഇതുപോലെ enjoy ചെയ്ത് ജീവിയ്ക്കുവാൻ സാധിയ്ക്കട്ടെ...
    Best wishes all dears.❤❤❤

  • @Mellowqueen22
    @Mellowqueen22 Рік тому +957

    മനോഹരമായ കല്യാണ വീഡിയോ🥰ഹാപ്പി ഫാമിലി♥😍. എന്നും ഒത്തൊരുമയോടെ ജീവിക്കാൻ സാധിക്കട്ടെ 💯🙌🏻...

    • @jamunaranimunusamy1830
      @jamunaranimunusamy1830 Рік тому

      Happy marriage life brother 🎉🎉🎉🎉

    • @meenasubash2294
      @meenasubash2294 Рік тому

      Adipoli super kalyanam orupaadu kaalam sandhoshamaayerikatte 🎉❤❤❤❤❤❤😂

    • @farsanarishna4661
      @farsanarishna4661 Рік тому

      Ith jeshtanum aniyanum aano atho pengalum husum aano

    • @Mellowqueen22
      @Mellowqueen22 Рік тому

      ​@@farsanarishna4661Brothers aanu

    • @rahulj8012
      @rahulj8012 Рік тому

      ​@@farsanarishna4661chettan aniyan

  • @Karthi-hb9xs
    @Karthi-hb9xs 10 місяців тому +3

    I m ..karthik......Tamilnadu .. Salem.... All video super... Brother....... 💐

  • @veenavenu5162
    @veenavenu5162 Рік тому +352

    ഒരുപാട് അലങ്കാരങ്ങളോ ആഡംബരങ്ങളോ ഇല്ലാത്ത ഒരു തനി നാട്ടിൻപുറത്തെ കല്യാണം ☺️❤🥰congratulations 🎉🎉🎉

  • @shahanamansur1827
    @shahanamansur1827 Рік тому +879

    ഈ കല്യാണം ഞങ്ങളിലേക്ക് എത്തിച്ചു തന്ന സംഗീതേട്ടന് ബിഗ് സല്യൂട്ട് 😍❤❤Happy married life dears ❤❤❤❤🎉🎉🎉

  • @arunamanivannan6437
    @arunamanivannan6437 Рік тому +19

    Happy married life to you both❤❤
    My fav Tom and Jerry family. I love your social messages as well but most of all I love how uncle and nephew have a wonderful bond always plotting against each other but little one nearly always wins
    I hope that you will consider subtitles for these types of videos when u speak. That would be great. Good luck. Looking forward to more on the family.
    Aruna

    • @raseenaafiyah2271
      @raseenaafiyah2271 Рік тому

      😂🎉9and and 😅😅😊😅😮🎉😂😢🎉😂😢😮😮😅😢the and you 😢can have been in

  • @safasafa3575
    @safasafa3575 Рік тому +294

    ഈ കല്യാണം ഞങ്ങളിലേക്ക് എത്തിച്ചു തന്ന സംഗീതേട്ടന് ഒത്തിരി thanks Happy marrid life daers❤️ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @Sabi-yt1vb
    @Sabi-yt1vb Рік тому +41

    🎉🎉🎉 എല്ലാ വിധ ആശംസകളും നേരുന്നു... കല്യാണം കാണാൻ കാത്തിരിപ്പായിരുന്നു... ഈ സ്നേഹം എന്നും ഇത് പോലെ നില നിൽക്കട്ടെ.. അനിയത്തി കുട്ടിയും രേശൂ.. നെ പോലെ ഈ വീട്ടിൽ നല്ല മകളായി തന്നെ ജീവിക്കണം.. 🌹🎁

  • @GeethuSar1978
    @GeethuSar1978 Рік тому +1

    അപ്പോൾ അങ്ങനെ സായിയുടെ കല്യാണവും കഴിങ്ങു 🥰🥰 . ആയുഷ് കാലം വരെ ഈ യുവ മിഥുണങ്ങൾ സന്തോഷം ആയിരിക്കട്ടെ ജീവിക്കട്ടെ ആണ് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🙏🙏🙏

  • @Ningalumnjangalumsajijiji
    @Ningalumnjangalumsajijiji Рік тому +8

    ഇത്രയും തിരക്കിനിടയിലും ഭംഗി ആയി വീഡിയോ എടുത്ത് നമ്മളെ കാണിച്ച സംഗീത് സൂപ്പർ. എല്ലാവർക്കും ഇതുപോലെ ഒത്തൊരുമ ഉള്ള കൂടപ്പിറപ്പിനെ കിട്ടില്ലല്ലോ allthe best sayoo🎉🎉🎉

  • @appucookiessvlog
    @appucookiessvlog Рік тому +608

    ഇനിയുള്ള നിങ്ങളുടെ ജീവിത യാത്രയിലും ഈ പുഞ്ചിരി മായാതെ തന്നെ നിങ്ങളുടെ കൂടെ എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤ Happy married Life 🎉🎉

  • @VijayaPakarath-fz7if
    @VijayaPakarath-fz7if Рік тому +2

    Ithra kashttapett video edutha sangithettane first thanks 😊

  • @Founisha-f1v
    @Founisha-f1v Рік тому +23

    Ee കല്യാണം ഞങ്ങളേം കൂടി കാണിച്ചതിൽ വളരെ സന്തോഷം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @shainy261
    @shainy261 Рік тому +333

    കല്യാണവീട്ടിൽ ഉണ്ടാകുന്ന തിരക്ക് എത്ര ആണെന്ന് ഊഹിക്കാവുന്നതേ ഉള്ളു..
    അതും ചേട്ടന്റെ സ്ഥാനം..അതിനിടയിൽ video എടുക്കാൻ കാണിച്ച സംഗീതിന് ഇരിക്കട്ടെ ഇന്നത്തെ credit മുഴുവൻ.
    Happy married life സായു & രേഷ്മ ♥️♥️

    • @sangeethasasi1793
      @sangeethasasi1793 Рік тому +2

      ഇതും രേഷ്മ ആന്നോ അപ്പൊ മറ്റേതും രേഷ്മ അല്ലേ ചേച്ചിയമ്മ???? അല്ലേ

  • @sumibinu7640
    @sumibinu7640 Рік тому

    Sangeet... Anujante. Kalyanavelayilum.. Tirakkupidichu.. Njangalilekku.. Oorookaryangalum.. Videopidichu.. Kanichatinu.. Valiya.... Salute.. 🥰🥰

  • @linu.p.psharon3382
    @linu.p.psharon3382 Рік тому +81

    ഈ തിരക്കിനിടയിലും ഞങ്ങൾക്ക് വേണ്ടി വീഡിയോ എടുത്തു തന്ന സംഗീത് ചേട്ടനോട് ഒരുപാട് സ്നേഹം ഉണ്ട്. Happy married life sayu...❤❤

  • @dhanalaksmimurukan2753
    @dhanalaksmimurukan2753 Рік тому +26

    ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഈ കുടുംബത്തിന് 🥰😍

  • @mayaktp8477
    @mayaktp8477 Рік тому +3

    Happy Married Life Sayu
    കല്യാണ വീഡിയോ കാണിച്ച് തന്ന സംഗീതിന് ബിഗ് സല്യൂട്ട്

  • @jishisatheesh8327
    @jishisatheesh8327 Рік тому +45

    തിരക്കിനിടയിലും മനോഹരമായി വീഡിയോ എടുത്ത സംഗീതിനു അഭിനന്ദനങ്ങൾ.... കാത്തിരിക്കുവായിരുന്നു കല്യാണം കാണാൻ....സന്തോഷത്തോടെ രേഷ്മമാരോടൊത്ത് ഏട്ടനും അനിയനും ജീവിക്കുക.

    • @sangeethasasi1793
      @sangeethasasi1793 Рік тому

      രണ്ടും രേഷ്മമാർ ആണല്ലേ 😍😍കൊള്ളാലോ 😍😍

  • @greeshmanithish2828
    @greeshmanithish2828 Рік тому +25

    അങ്ങനെ 10 M അടിക്കാൻ പോവുന്നു 🥰🎊🥳

  • @fasnanazar6223
    @fasnanazar6223 Рік тому +1

    ഞങ്ങളുടെ എല്ലാം അനുഗ്രഹങ്ങളും ചേട്ടനും ചേച്ചിക്കും കാണും 🙌✨😊❤️🎉

  • @prajilabaiju1574
    @prajilabaiju1574 Рік тому +122

    ഇത്രയും തിരക്കിനിടയിലും ഞങ്ങൾ കാണാൻ കൊതിച്ച സായുവിന്റെ കല്യാണം ഞങ്ങളിലേക്ക് എത്തിച്ച sageethettenu thanks 🥰 പിന്നെ ജെറിക്കുട്ടൻ സുന്ദരൻ ആയിട്ടുണ്ട്.Happy married life life Dears ❤😍✨️

  • @sindhusharma4536
    @sindhusharma4536 Рік тому +136

    ചോറുണ്ടിട്ട് വരാം എന്നുപറയുന്ന ലാഖവത്തോടെയുള്ള ഞാൻ പോയി കല്യാണം കഴിച്ചു വരാന്നുള്ള സയൂന്റെ പറച്ചിൽ അതിഷ്ടായി 👋👋❤❤

  • @rijuk7061
    @rijuk7061 Рік тому +1

    സംഗീതേ അടിപൊളി, ഒരുപാടു ഇഷ്ടമാണ് നിങ്ങടെ വീഡിയോ, ശെരിക്കും കല്യാണത്തിന് നിങ്ങടെ കൂടെ കൂടിയ പോലെ ഒരു ഫീൽ ❤️

  • @rajujincy3269
    @rajujincy3269 Рік тому +164

    അങ്ങനെ കാത്തിരുന്ന ആ വീഡിയോ എത്തിയത്തിൽ ഒരുപാട് സന്തോഷം എല്ലാ വിധ വിവാഹ മംഗള ആശംസകൾ. ഈ വീഡിയോ ഇത്രയും തിരക്കിലും നമ്മളിൽ എത്തിക്കാൻ കാണിച്ച സംഗീത് ചേട്ടന്റെ മനസു കാണാതെ പോവരുത് ❤️

  • @jinishakdly5186
    @jinishakdly5186 Рік тому +115

    കല്യാണത്തിന്റെ സന്ദോഷത്തോടൊപ്പം തന്നെ 10 മില്യൺ അടിക്കാൻ പോകുന്നതിന്റെയും സന്ദോഷം അറിയിക്കുന്നു .. ഹാപ്പി മാരീഡ് ലൈഫ് സായു... ജീവിതം ഇനി മുന്നോട്ടും ഇതുപോലെ കളർ ആവട്ടെ..

  • @manjujayesh4588
    @manjujayesh4588 Рік тому +10

    Congratz both of you. Big salute for brother and wife....it is very rare to see like this bonding between brothers...

    • @LauraChaidez-gb8kj
      @LauraChaidez-gb8kj 6 місяців тому

      Laura and I were wondering about that and we canwin❤😊❤🎉😊

  • @sanilsanil9397
    @sanilsanil9397 Рік тому +23

    നേരിൽ കാണാൻ പറ്റിയില്ലെങ്കിലും സംഗീത് എട്ട ഒരുപാട് നന്ദിയുണ്ട് ഞങ്ങളിന്ന് എല്ലാവരിലേക്കും ഈ കല്യാണ വീഡിയോ പങ്കുവെച്ചതിന്❤❤

  • @sunithakrishnan617
    @sunithakrishnan617 Рік тому +27

    കല്യാണം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,, കല്യാണ തിരക്കിന്റെ ക്ഷീണം സംഗീതിന്റ മുഖത്തു കാണാം എന്നാലും ഞങ്ങൾക്ക് വേണ്ടി വീഡിയോ എടുത്തതിന് നന്ദി 🙏ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ 🙏🙏❤️❤️❤️❤️❤️

  • @SukuSuku-b2m
    @SukuSuku-b2m 6 місяців тому +1

    Kalyana video kandu...orupaadu vethyasamundu TVM...kalyanavumai...🎉🎉🎉

  • @ShahulHameed-mh8hh
    @ShahulHameed-mh8hh Рік тому +33

    ജീവിത യാത്രയിൽ നിങ്ങളുടെ കുടുംബ സന്തോഷം എന്നും നിലനിൽക്കട്ടെ. 💐💐💐.

  • @MayaMaya-ry8sc
    @MayaMaya-ry8sc Рік тому +24

    അങ്ങനെ സായൂന്റെ കല്യാണം കൂടാൻ പറ്റിയതിൽ സന്തോഷം. ഈ തിരക്കിനിടയിലും ഓടി നടന്നു വീഡിയോ പിടിച്ചു നമ്മളെ കാട്ടി തന്ന സംഗീത് മോനെ 🥰🥰🥰എല്ലാവരും 🥰🥰❤♥♥♥♥പുതിയ രേശുനും സായൂനും വിവാഹ മംഗളാശംസകൾ 👍🥰🥰🥰🥰❤❤♥❤❤

  • @anika_ani7780
    @anika_ani7780 Рік тому +1

    Anna subtitles pls anna....😢 happy married life 🎉sanooj anna

  • @santoshkamble2936
    @santoshkamble2936 Рік тому +49

    Many more congratulations to newly married couple🎉 - from Pune ❤

  • @sivasworld3879
    @sivasworld3879 Рік тому +10

    ഒരുപാട് നന്ദിയുണ്ട് സംഗീത് 🥰കൂടെത്തന്നെ ഞങ്ങളെയും ചേർത്തുപിടിച്ചതിന് ഒരു കല്യാണം കൂടിയതുപോലൊരു feeling🥰🥳🥳&&നല്ലൊരു ജീവിതം ആശംസിക്കുന്നു സായൂജ് 💞💞💞💞🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jishnub5698
    @jishnub5698 Рік тому +1

    നിങ്ങളുടെ വീഡിയോ കുറച്ചു കാലം കാണാൻ പറ്റിയില്ല ഇപ്പൊ പെട്ടന്ന് കല്യാണ വീഡിയോ കണ്ടപ്പോൾ ഞെട്ടി പോയി...... എന്തായാലും ഒരു പാട് തിരക്കിനിടയിലും വീഡിയോ എടുത്ത് കാണിച്ചില്ലേ ഒരു സന്തോഷം ആയി
    HAPPY MARRIED LIFE CHECHI CHETToiii ❤️❤️❤️❤️

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari Рік тому +4

    Congratulations 🎉🎉🎉 Happy Married Life ❤❤❤

  • @gayathree2069
    @gayathree2069 Рік тому +16

    സ്നേഹക്കൂട്ടിലേക്ക് ഒരു അനിയത്തിക്കുട്ടി കൂടെ വന്നല്ലോ. നിങ്ങളെ ഈശ്വരൻ എല്ലാ ഐശ്വര്യങ്ങളും തന്നെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @architaamazingvideo7184
    @architaamazingvideo7184 Рік тому +6

    I am Indian but I am not understanding your language ... But congratulations both of you ❤ happy married life 💗

  • @NathashaSherin1
    @NathashaSherin1 Рік тому +7

    Masha allah... Katta waiting aaaayrunnu....❤❤ videokk.... Veettile kalyana album kittan polum itra wait cheythittilla😅

  • @BABURAJV-z1c
    @BABURAJV-z1c Рік тому +39

    കല്യാണം ഭംഗിയായി കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤❤❤

  • @sharletjulian1025
    @sharletjulian1025 Рік тому

    നിങ്ങളുടെ കുടുംബത്തെ ഒത്തിരി ഇഷ്ടം. എന്നുമെന്നും ഈ സ്നേഹം നിലനിൽക്കട്ടെ.

  • @reenarajeev3475
    @reenarajeev3475 Рік тому +189

    വീട്ടിലെ ഒരാളുടെ കല്യാണം കൂടിയ സന്തോഷം. Thanks സംഗീത് 🥰🥰Happy Married Life Sayu &Reshma 🤩

  • @aneeshbabu5708
    @aneeshbabu5708 Рік тому +5

    Sangeeth സ്വന്തം കല്യാണം എങ്ങനെ ആക്കണമെന്ന് ആഗ്രഹിച്ചു എന്ന് ഈ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞു, thank you Sangeeth😊😊❤ congratulations become 10M family

  • @sivaskannan5619
    @sivaskannan5619 Рік тому

    ഏട്ടന്മാർ എപ്പോഴും അച്ഛന് തുല്യം തന്നെയാണ് 🥰🥰🥰love u brosss

  • @abhiramivishnu6102
    @abhiramivishnu6102 Рік тому +6

    ഇത്ര തിരക്കിനിടയിലും ഞങ്ങളെ മറന്നില്ലല്ലോ😘സയൂജേട്ടനും ചേച്ചിക്കും ഇനി അങ്ങോട്ടുള്ള ജീവിതയാത്രയിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🏻🥰🥰Happy married life dearzz🤗🥰

  • @amjadroshan8742
    @amjadroshan8742 Рік тому +14

    ഒരുപാട് സന്തോഷം ഇത്ര തിരക്കായിട്ടും ഞങ്ങളെ മറക്കാതെ വീഡിയോ പോസ്റ്റ്‌ ചെയ്തു തന്നതിന് ❤ഒരിക്കലും വിട്ട് പോവാതെ ഈ സ്നേഹം എന്നും നിലനിക്കട്ടെ 😍❤️👍

  • @Gaddamvenkateswarlu-bc3zn
    @Gaddamvenkateswarlu-bc3zn 9 місяців тому +1

    Super Jodi❤❤❤👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼jodi

  • @ambaadidevutyvlogs5774
    @ambaadidevutyvlogs5774 Рік тому +6

    ഈ തിരക്കിനിടയിലും വീഡിയോ എടുക്കുകാന്നുപറഞ്ഞാൽ അത് എത്രമാത്രം ബുദ്ധിമുട്ടാണ്ന്ന് ഞങ്ങൾക്ക് മനസ്സിലാകും. എന്നിട്ടും ഞങ്ങളെ കല്ല്യാണം കാണിച്ചുതന്ന സംഗീതിന്🙏🙏🙏

  • @sasmitaswain4705
    @sasmitaswain4705 Рік тому +98

    HAPPY MARRIED LIFE BOTH 🎉🎉

  • @akhils9167
    @akhils9167 Рік тому +2

    Lovely couple so congratulations mee video kachethgaa chusathamu good family lovely brother 🤔

  • @shibupottyshihabvp822
    @shibupottyshihabvp822 Рік тому +10

    Happy married life ❤❤video ഇട്ടതിൽ ഒരുപാട് സന്തോഷം ആയി 😍😍😍

  • @lathakrishnan4998
    @lathakrishnan4998 Рік тому +25

    Wish you both a very happy married life ❤️❤️🎉🎉

  • @mycreations5919
    @mycreations5919 Рік тому +17

    വിവാഹ മംഗളാശംസകൾ രണ്ട് പേർക്കും 😊😍

  • @ariellat9887
    @ariellat9887 Рік тому +19

    ❤🎉🎉❤ wish you botha happy married life

  • @bindhubabu9570
    @bindhubabu9570 Рік тому

    Mone samathikanam ithrayum thirskkil idayilium njagale mon oorthallo Adutha kudubathile kalayanam pole undu mone ❤❤❤❤❤ Adipoli

  • @VillagegirlLipina
    @VillagegirlLipina Рік тому +25

    Happy Married life Both of You 🎉💐 Love From Odisha ❤️

  • @ShobhithaSudheesh
    @ShobhithaSudheesh Рік тому +34

    ഇനിയുള്ള കാലം സന്തോഷംനിറഞ്ഞ ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു🎉🎉🎉

    • @ajithamt9253
      @ajithamt9253 Рік тому

      വിവാഹ മംഗളാശംസകൾ

  • @rejilvlogs2118
    @rejilvlogs2118 Рік тому

    Ingane oru ettane kittan sayuuuuu. Bhagyam cheyyan....tnx sangeethettaa....risk eduthu vedeo eduthu njangalilekk ethichu thannathinu🎉🎉😊😊

  • @greeshmareji7581
    @greeshmareji7581 Рік тому +5

    വിവാഹമംഗള ആശംസകൾ 😍😍😍😍 എന്നും എല്ലാവരും സന്തോഷത്തോടെയും സ്നേഹത്തോടെയും ഒത്തൊരുമയോടെയും കഴിയാൻ സാധിക്കട്ടെ 🥰🥰🥰🥰🥰🥰🥰

  • @maluvadakkayil2239
    @maluvadakkayil2239 Рік тому +115

    സായൂ...നിൻ്റെ ഏറ്റവും വലിയ ഭാഗ്യം നിൻ്റെ ഏട്ടൻ തന്നെയാ... തിരക്കിനിടയിലും കല്ല്യാണം വളരെ നല്ല രീതിയിൽ ഞങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിന് thanks....കട്ട വെയ്റ്റിംഗ് ആയിരുന്നു...
    Wish u happy married life 🎉❤....
    ഈ കുടുംബം എന്നും ഇതു പോലെ സന്തോഷത്തോടെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.....❤

  • @rahmathsamshu5006
    @rahmathsamshu5006 Рік тому +34

    Happy married life Sayoo n Reshma ❤ and congratulations on 10M 🎉

  • @goodwhilevlog
    @goodwhilevlog Рік тому +6

    ഇത്രയും തിരക്കിലും നിങ്ങളുടെ സന്തോഷം പങ്കു വച്ചതിനു ഒത്തിരി സന്തോഷം.. എല്ലാം അനുഗ്രഹമായി തീരട്ടെ.. Stay blessed..

  • @nitheeshkuttan9461
    @nitheeshkuttan9461 Рік тому

    Sangeethettan orupad bhudhmuttiyallee video edukan adinadhyam thanks, sayuvinu kalyanamaayadkondanennu thonnunnu kurach headweightulladupole thonni sangeethettan camera kondupoyittum oru vakupolum sayu samsaarichilla , reshu adipowli aayitund anviyum ammayum achanum ellarum adipowli, sangeethetta engal superaanutuoo🥰🥰🥰🥰

  • @rekhaat831
    @rekhaat831 Рік тому +24

    എല്ലാവരും Super ആയിട്ടുണ്ട് .....ഞാൻ പോയി കല്യാണം കഴിച്ചിട്ട് വരാമെന്ന് പറയുന്ന സായു ....😂😂😂കല്യാണം Grand function ആക്കി മാറ്റുകയും കല്യാണ തിരക്കിനിടയിലും video എടുക്കുകയും ഞങ്ങൾ viewers നെയും ഒപ്പം കൂട്ടിയ സംഗീതിനുംനന്ദി❤❤❤❤...

  • @2brothers859
    @2brothers859 Рік тому +9

    Happy married life Sayoo 🎉
    Thanks to Sangeeth and Family ❤

  • @sindusindu6250
    @sindusindu6250 Рік тому +25

    ചേട്ടനും അനിയനും ഫാമിലി ഒന്നിച്ചുള്ള ആ വരവ് ഒരു പാടിഷ്ടമായി. ഈ സന്തോഷവും സ്നേഹവും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സായൂജ്, രേഷ്മ Happy Married Life ❤

  • @navyakrishnan8291
    @navyakrishnan8291 Рік тому +23

    Happy married life dears❤

  • @UmeshUmesh-r2j
    @UmeshUmesh-r2j Рік тому +3

    Happy married life both of you 💖😍💖🎉🎉 love from Kodagu

  • @lissywilson6258
    @lissywilson6258 Рік тому +5

    സായൂന് എൻെറ ഒരായിരം വിവാഹ മംഗളാശംസകൾ ❤❤❤❤❤🎉🎉🎉🎉🎉🎉

  • @PREETHIVVIJAY
    @PREETHIVVIJAY Рік тому +30

    HAPPY MARRIED LIFE 💐💐💐

  • @Anu_Savio12376
    @Anu_Savio12376 Рік тому +1

    Happy married life both😂😂😂

  • @lavanya3937
    @lavanya3937 Рік тому +6

    Happy married life dears... ♥️
    Congrats 10M🎉

  • @Thommanzz
    @Thommanzz Рік тому +10

    Happy Married life ❤❤
    And
    Advance Congrats for 10million ❤❤

  • @ನಿಮ್ಮ_ಕಣ್ಮಣಿ

    Happy marriage life sayoo brother 🎉 love from Karnataka 😍

  • @beenajoseph7905
    @beenajoseph7905 Рік тому +5

    San bro... I really wanna appreciate you and Reshu... Bks both of you very happily made this a beautiful day.
    Congratulations🎉

  • @dp_creations3512
    @dp_creations3512 Рік тому +1

    10 th batch gift kodutha gilter art njangalude art koottayima aakrikada yile ajitheattan cheythatha..❤😍

    • @anakha-S24
      @anakha-S24 Рік тому

      Aakrikadayoo😂

    • @dp_creations3512
      @dp_creations3512 Рік тому

      @@anakha-S24 entha athil ithra chirikkan ullath.. Ningale pole ullavark aa perinod pucham aayirikan ennal athil puchikkan mathram onnum illa avarum adhvanich jeevikkunnavar aane..
      Pinne njangalude art familyk angane oru peru ullathil njangalk oru kurachil aayit illa covid timel vanna whatsapp vanna art koottayima aane.. Thiruvanandhapuram to kasargod vare ulla artists und athil.. Purath ninnum ullavar und.. Prashatharaya davinchi suresheattn pole ullavar adangunna family aane njangaludeth.

    • @dp_creations3512
      @dp_creations3512 Рік тому

      @@anakha-S24 verumoru art grp alla aakrikada malappuram base cheyth registered aayitund (MPM/CA/222/2022). Kalayude mahathvam mattullavarilek koodi ethikkanam orupad kunjungal sahacharyam kond avarude kazhivukale vendannu vekkunnu.. Avare uyathikonduvare enna lekshyathode pravarthikkunnu..

    • @dp_creations3512
      @dp_creations3512 Рік тому

      @@anakha-S24 njangalude art workukal pala sthalathum und 24 news channel okke vannitund report nokkiya kanam kozhikod medical clgile bhithigalilum und njangalude workkukal puchikkuvar athoke kanunnath nallathanu..

    • @anakha-S24
      @anakha-S24 Рік тому

      @@dp_creations3512 aaru puchichu 😌ingane okke peridunnath aadhyayitt kettond angane emoji itteyy ..atho thaan type cheythathil mistake vannathanonn karuthy atha chiricheyy ..nalla work aayirunn ... njan oru art neyum artist neyum puchichillaa ..daivam nalkunna oru kazhiv athum chilarkk mathram ..palatheathil ulla kalakal kondmatheam jeevikunna orupad per und mattullavare chinthippikkanum chirippikkanum chayangal upayogivh bhangiyulla chithrangal varaykkan artist ne pattullu .. ingane peridumenn enik thonniyilla athond chodhicheyy ..that's it ..chithrakalakalkk okke athumayitt relate cheytha names itte kettittillu athondaan ..ippo thaan paranjapoo manasilayii

  • @juveljuvana7176
    @juveljuvana7176 Рік тому +13

    നല്ല വീഡിയോ.. അധികം വലിച്ചു നീറ്റാണ്ടു.... Congrates dears❤️❤️

  • @kavithapr.gowrikr7246
    @kavithapr.gowrikr7246 Рік тому

    Sangeethinte dedicationu oru big salute and also wishes for happy married life to sayuu❤❤❤🎉🎉

  • @sureshkumars3888
    @sureshkumars3888 Рік тому +20

    Happy marriage life and God bless you സംഗീതേ നമിച്ചു ഈ കല്യാണം ഞങ്ങളെ കൂടെ കാണിച്ചതിനു നന്ദി ❤❤ എന്നും ഒത്തൊരുമയോടെ പോകട്ടെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤

  • @neethuzzdream9799
    @neethuzzdream9799 Рік тому +29

    നല്ല അടിപൊളി family....
    ഇനിയും ഒരുപാട് കാലം ഇങ്ങനെ തന്നെ നിങ്ങളുടെ കൂട്ടായ്മ നിലനിൽക്കട്ടെ...
    "Happy Married Life sayu chetta....❤😊"

  • @umam9276
    @umam9276 Рік тому

    സായൂ ഏട്ടനിൽ നിന്നും അനുഗ്രഹം വങ്ങിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ😂😍 Happy married life ❤❤💐💐 thank you sageeth chetta kalyana video njangak kanichu thannathinnu❤

  • @RoopeshP-vi8sx
    @RoopeshP-vi8sx Рік тому +11

    Happy Married Life Bro
    ജീവിത അവസാനം വരെ സ്നേഹത്തോടെ ഒത്തൊരുമയോടെ നിങ്ങൾക് ഈ ജീവിതം മുമ്പോട്ട് കൊണ്ടുപോകാൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰❤️❤️

  • @rahulnikhil4167
    @rahulnikhil4167 Рік тому +4

    ഒരുപാട് സന്തോഷമായി ചേട്ടാ കല്ല്യാണതിരക്കിന് ഇടയിലും ഞങ്ങളുടെ സായുൻ്റെ കല്യാണ വിശേഷങ്ങൾ അറിയക്കണം എന്ന് കരുതിയല്ലോ ഒരുപാട് സന്തോഷം എന്റെ വക ഒരു വിവാഹ
    മംഗളാശംസകൾ പറഞ്ഞേൽക്കണെ good bless ❤️❤️

  • @foumiyafoumiya777
    @foumiyafoumiya777 Рік тому

    വിഡിയോ നല്ലത് പോലെ ഉണ്ടായിരുന്നു 👍👍👍👍

  • @prajishapraji1651
    @prajishapraji1651 Рік тому +4

    Happy married life.... എന്നും സ്നേഹം മാത്രം ഉണ്ടാകട്ടെ ❤❤

  • @sanilsanil9397
    @sanilsanil9397 Рік тому +4

    Happy Married life 🧬 Dear Sayu പുതിയൊരു ജീവിതം തുടങ്ങിയ ഞങ്ങളുടെ പ്രിയപ്പെട്ട സായിവിന് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤

  • @remyacnair1528
    @remyacnair1528 Рік тому

    കാത്തിരുന്ന വീഡിയോ ആരുന്നു സംഗീത് ഏട്ടനു ഒത്തിരി താങ്ക്സ് വീഡിയോ എടുത്തത്തിനു 😍

  • @roselibueno01
    @roselibueno01 Рік тому +21

    é dificil vida de casado mas espero que sejam felizes saúde a todos 💖💖💖💖🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @divyavipin5310
    @divyavipin5310 Рік тому +4

    ഇത്രയും തിരക്കിനിടയിലും ഞങ്ങൾ കാണാൻ കാത്തിരിന്ന സായു ഏട്ടന്റെ കല്യാണം ഞങ്ങളിലേക്ക് എത്തിച്ച ഏട്ടന് ഒരുപാട് നന്ദി 🙏🙏🙏❤❤❤🎉🥰😍♥️

  • @sidnaazsidnaazz8193
    @sidnaazsidnaazz8193 Рік тому +24

    എന്നും എല്ലാവരും സ്നേഹത്തോടെ ഇരിക്കട്ടെ ♥️♥️♥️ happy married life guys ♥️♥️