Tejas fighter jet | ലോകം ഇന്ത്യയെ ഭയക്കും, പ്രതിയോഗിയെ ചുട്ടെരിക്കും തേജസ്- വായുവിനെ തുരന്ന് സഞ്ചാരം

Поділитися
Вставка
  • Опубліковано 5 вер 2024
  • ഇന്ത്യൻ ചരിത്രത്തിൽ എച് എ എൽ മരുതിനു ശേഷം രാജ്യം തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ ഫൈറ്റർ ജെറ്റ് ആണ് തേജസ്. അഡ്വാൻസ്ഡ് ഷോർട്ട് റേഞ്ച് എയർ-ടു-എയർ ആസ്‌റാം മിസൈലുകളെ എച്ച്എഎൽ തേജസ് മാർക്ക്-1എ ജെറ്റുമായി സംയോജിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ മിസൈലിന് 60-70 കിലോമീറ്റർ ദൂരപരിധിയുണ്ട്. തേജസിന്റെ ചിറകുകൾക്ക് 8 . 2 മീറ്റർ വീതി ഉണ്ട്. 13 .2 മീറ്റർ ആണ് നീളം . 4 .4 മീറ്റർ ഉയരവും തേജസിനുണ്ട്. ഭാരം കുറവാണെങ്കിലും വലിയ ആധുനീക യുദ്ധ വിമാനങ്ങൾ വഹിക്കുന്ന അതെ ആയുധങ്ങൾ തേജസും വഹിക്കുന്നുണ്ട്. ഇവ വിഷ്വൽ റേഞ്ച് മിസൈൽ ശേഷികൾക്കു അപ്പുറം എയർ ടു എയർ റീഫ്യൂഎലിങ് , എയർ ടു ഗ്രൗണ്ട് വെപ്പൺസ് എന്നിവയെയും വഹിക്കുന്നു . അങ്ങനെ തേജസ് യുദ്ധവിമാനത്തിനു പൂർണമായും ആയുധങ്ങൾ വഹിക്കുന്ന യുദ്ധവിമാനങ്ങൾ എന്ന വിഭാഗത്തിലേക്ക് പ്രവേശിക്കാൻ അന്തിമ അനുമതിയും ലഭിച്ചു. തുടർന്ന് 2021 ജനുവരിയിൽ സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോ നോട്ടിക്കൽ ലിമിറ്റഡിൽ നിന്ന് 6 .5 മില്യൺ ഡോളറിനു തേജസ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ സർക്കാർ ഒപ്പുവച്ചു . ഈ ഡീൽ ഏറ്റവും വലിയ മേക് ഇൻ ഇന്ത്യ കരാർ ആയാണ് അറിയപ്പെടുന്നത്. നേരത്തെ 40 തേജസ് വിമാനങ്ങൾ 2016 il ഇന്ത്യൻ എയർ ഫോഴ്സ് ഓർഡർ ചെയ്തിരുന്നു. പുതിയ കരാർ പ്രകാരമുള്ള തേജസ് വിമാനങ്ങൾ കൂടി ചേരുമ്പോൾ യുദ്ധ വിമാനങ്ങളുടെ എണ്ണം 123 ആയി ഉയരും. ഭാവിയിൽ 170 ൽ അധികം തേജസ് മാർക്ക് 2 എയർ ക്രാഫ്റ്റുകൾ കൂടി വാങ്ങാൻ ആണ് ഐ എ എഫ് ലക്ഷ്യമിടുന്നത്. നിലവിൽ മലേഷ്യയും ആയി ഇന്ത്യ തേജസ് ഫൈറ്റർ ഡീലിൽ ഒപ്പുവയ്ക്കാനുള്ള പരമ്പ ചർച്ചകളിൽ ആണ്. അതിനായിരുന്നു കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ തേജസ് വിമാനങ്ങൾ സിംഗപ്പൂർ എയർ ഷോവിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ച വച്ചതും.
    വീണ്ടും ഒരു സന്തോഷ വാർത്ത ഉണ്ട്. ഇന്ത്യയിൽ തന്നെ പൂർണമായും നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ) തേജസ് വിമാനങ്ങളുടെ പുതിയ പതിപ്പായ മാർക്ക്-2 സജ്ജമാകുന്നു . ഏറെ പ്രതീക്ഷയോടെയാണ് വിമാന പ്രേമികളും ഇന്ത്യൻ വ്യോമസേനയും കാത്തിരിക്കുന്നത്. പുതിയ രൂ പമാറ്റത്തിലാകും തേജസ് മാർക്ക് 2 യുദ്ധ ജെറ്റുകൾ പ്രവർത്തന സജ്ജമാകുക. നിർമാണത്തിലിരിക്കുന്ന . തേജസ്സ് എം ക 1 എ വിമാനങ്ങളുടെരൂപത്തിലും ചട്ടക്കൂടിലും സമഗ്രവും നിര്ണായകവുമായ മാറ്റം വരുത്തി എന്നാൽ ആക്രമണ സ്വഭാവം നിലനിർത്തിക്കൊണ്ടുള്ള മാർക്ക് 2 വിന്റെ സമഗ്രമായ ഡിസൈൻ അവലോകനം വ്യോമ സേന അംഗീകരിച്ചു കഴിഞ്ഞു. ഇതോടെ തേജസ്സ് മാർക്ക് 2 നിർണായകമായ ഒരു നാഴികക്കല്ലാണ് പിന്നിടുക. .തേജസ്സ് എം കെ 1 എ വിമാനങ്ങൾ രണ്ടു വർഷത്തിനകം എച് എ എൽ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. അതിനു ശേഷമാകും മാർക്ക് 2 വിന്റെ നിർമാണം പൂർത്തിയാക്കുക

КОМЕНТАРІ • 87

  • @jojivarghese4557
    @jojivarghese4557 2 роки тому +15

    നല്ല അവതരണ ശൈലി..
    Thanks.. S. Lakshmi 🙏🏻

  • @arunakumartk4943
    @arunakumartk4943 2 роки тому +10

    ഇന്ത്യ സ്വന്തമായി ജെറ്റ് എഞ്ചിനും, സ്ക്രാം ജെറ്റ് എഞ്ചിനുകളും ഉടനടി വികസിപ്പിച്ചെടുക്കട്ടെ എന്ന് ആശംസിക്കുന്നു. Jai DRDO,
    Jai Hindustan Aero notical Limited

    • @renjith.pprabhakran3235
      @renjith.pprabhakran3235 2 роки тому +1

      യൂട്യൂബ് ചാനലുകാർ ഇത്തരം തള്ള് വീഡിയോകൾ ചെയ്യുമ്പോൾ കൃത്യമായ മറുപടി നൽകുന്ന താങ്കളെപ്പോലുള്ളവർക്ക് അഭിനന്ദനങ്ങൾ

    • @Vibes3438
      @Vibes3438 2 роки тому

      wait and see..soon

  • @sasikumarsasikumar3786
    @sasikumarsasikumar3786 2 роки тому +14

    ഇന്ത്യയെ കളിയാക്കുന്നവർ ഇന്ത്യക്കാരന്ന് പറയരുത് സൗദിയിൽ ഞാൻ ജോലി ചെയ്യുമ്പോൾ ഒരു അദ്ധ്യാപകൻ എന്നോട് പറഞ്ഞു ഇന്ത്യ എത്ര ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത് ഞങ്ങൾക്ക് ഒന്നും സ്വയം നിർമിക്കാൻ കഴിഞില്ലാ എന്ന് അതുകൊണ്ട് കളിയാക്കുന്നവർക്ക് സ്വന്തം രാജ്യത്തിനോട് സ്നേഹമില്ലാത്തവരാണ്

  • @subramanianvijayan8199
    @subramanianvijayan8199 2 роки тому +10

    Make in India 🇮🇳 👍, Congratulations HAL.

  • @jayasuryanj3782
    @jayasuryanj3782 2 роки тому +8

    I am a malayalee staying at Trivandrum. Around few months back I saw 2 Tejas aircrafts flying over my home as part of Combat Air Patrol

  • @sunilkumars6291
    @sunilkumars6291 2 роки тому +7

    ഹായ് സേതുലക്ഷ്മി,കൊള്ളാം കൊള്ളാം, 👌👌👌♥️♥️

    • @renjith.pprabhakran3235
      @renjith.pprabhakran3235 2 роки тому +6

      സേതുലക്ഷ്മി കൊള്ളാമെന്ന് ആണോ അതോ വാർത്തകൾ കൊള്ളാം എന്നാണോ സേതുലക്ഷ്മിയുടെ കാര്യമാണെങ്കിൽ മൊത്തം പൂട്ടിയിട്ട് പെയിൻറ് അടി ചിരിക്കുകയാണ്

    • @sunilkumars6291
      @sunilkumars6291 2 роки тому +2

      @@renjith.pprabhakran3235 അത് ശരിയാണല്ലോ 🤔🤔🤔🤔

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 роки тому +14

    കേരളത്തിൽ ഇതൊന്നും പറയല്ലേ സംഘിയാക്കും..... ഇവിടെ രാജ്യദ്രോഹം ആണ് ഹീറോയിസം

  • @NUnnithan
    @NUnnithan 2 роки тому +2

    തേജസ്‌ നമ്മുടെ യെസ്സസ്‌ ഉയർത്തും എന്ന കാര്യത്തിൽ സംശയം ഇല്ല.

  • @alphypaul27
    @alphypaul27 2 роки тому +3

    Anyway anchoring good

  • @akshayappu6430
    @akshayappu6430 2 роки тому +1

    ആത്മ നിർഭർ ഭാരത്...!🔥

  • @apeoli
    @apeoli 2 роки тому +2

    God bless hindustan 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳

  • @pn9586
    @pn9586 2 роки тому

    Thanks modijisir 🇮🇳👍

  • @krishnakumar-eh1iz
    @krishnakumar-eh1iz 2 роки тому +3

    Kalakki

  • @rameshpp6629
    @rameshpp6629 2 роки тому

    ഐ. ലവ് ഇന്ത്യ ❤❤❤❤❤

  • @pradeepkaravoor8854
    @pradeepkaravoor8854 2 роки тому

    Jai Hind 🙏🙏🙏🙏

  • @sudheeshsudheeshns9343
    @sudheeshsudheeshns9343 2 роки тому +2

    Good...

  • @VijayaKumar-yr7oi
    @VijayaKumar-yr7oi 2 роки тому +10

    Powerful bombs are also producing in Kannur...any chance of export?

  • @midhunshankar747
    @midhunshankar747 2 роки тому +1

    Jai hind 🔥🔥 valuable information

  • @antonyleon9342
    @antonyleon9342 2 роки тому +1

    ❤️ INDIA ❤️❤️❤️💯

  • @sashankanakkavil5203
    @sashankanakkavil5203 2 роки тому +4

    Our Thejas is so great, well but we'd make it a more compact aircraft by increasing speed, payload, distance , engine size ..etc. so it'd be the most combat in the world.

  • @enjoyindianmusic
    @enjoyindianmusic 2 роки тому +8

    എല്ലാം മോദിജി യുടെ പോസിറ്റീവ് എനർജി

    • @rajuthomas3903
      @rajuthomas3903 2 роки тому +1

      ശ്ശെ ഫ്രാൻസിൽ നിന്നും 1600 കോടിക്ക് വെറുതെ റാഫേൽ .

  • @sureshbtasb4060
    @sureshbtasb4060 2 роки тому

    JAI BHARAT , JAI MODIJI.

  • @gopalakrishnang6060
    @gopalakrishnang6060 2 роки тому +3

    "Tejas" how is is it pronounced? It is a word from sanskrit language. Commonly used in almost all indian languages. The second vowel is short , not long. Speaking plainly, it is pronounced as "തേജസ്(സ്സു്‌) " not as തേജാസു്‌ as it is sometimes heard in your news reading .

  • @arunsindhay7213
    @arunsindhay7213 2 роки тому

    BRAVO .. D R D O 🇮🇳

  • @jraju1716
    @jraju1716 2 роки тому

    Great 🇮🇳

  • @sreeyeshks1411
    @sreeyeshks1411 2 роки тому

    Sethu love you dear

  • @pradeepnair5751
    @pradeepnair5751 2 роки тому

    Very good news.... Congrats India....

  • @sunilkumarsargam7232
    @sunilkumarsargam7232 2 роки тому +1

    👍👍👍✌✌👌👌👌💓

  • @renjukumarkrishnannair2272
    @renjukumarkrishnannair2272 2 роки тому +1

    👍👍👍

  • @letpeacetriumph4471
    @letpeacetriumph4471 2 роки тому

    Adipoli

  • @gopinathpudhuruthy.1745
    @gopinathpudhuruthy.1745 2 роки тому +1

    ആലങ്കാരികമായി പറയേണ്ട.

  • @babukvputhenveli7933
    @babukvputhenveli7933 2 роки тому

    India is least country in weapons. We try for best for achievement.

  • @Optimusprime_683
    @Optimusprime_683 2 роки тому +2

    Thejas spare and service US ആണ് ചെയ്യുന്നത് എന്നതാണ് വാസ്തവം US സഹായം ഇല്ലേൽ തേജസ്‌ ഷോക്കേസിൽ ഇരിക്കും

    • @NUnnithan
      @NUnnithan 2 роки тому

      ഏതൊരു യുദ്ധ വിമാനം എടുത്താലും അത് 100%
      ആ രാജ്യത്തിന്റെ ആയിരിക്കില്ല.

  • @sreeyeshks1411
    @sreeyeshks1411 2 роки тому

    Superb avatharanam

  • @junaidjunaidbinabdulrahman4084
    @junaidjunaidbinabdulrahman4084 2 роки тому

    ❤️😹lechu

  • @antonyleon9342
    @antonyleon9342 2 роки тому

    🙏👍

  • @renjithravi6065
    @renjithravi6065 2 роки тому

    ഇത്രയും സുന്ദരിയായിരിണൊ?.സേതുലക്ഷമി

  • @gopakumarbk418
    @gopakumarbk418 2 роки тому

    സെയ്തുലക്ഷ്മി അവതരണം നന്നാവുന്നുണ്ട് ഒരു വലിയ ദൃശ്യമാധ്യമത്തിൽ അധികം വൈകാതെ അവതാരകയായി വരും

  • @santhoshkumar2810
    @santhoshkumar2810 2 роки тому +1

    ഇത്തരം അറിവുകൾ ഒക്കെ പണ്ടേ യൂട്യൂബിലും വിക്കിപീഡിയ ഇല് ഒക്കെ വന്നിട്ടുണ്ട്

  • @VijayaKumar-yr7oi
    @VijayaKumar-yr7oi 2 роки тому +2

    Powerful bombs are producing on North kerala...any chance to export?

  • @leemaroychan1062
    @leemaroychan1062 2 роки тому +1

    എന്റെ പേര് തേജസ്സ് എന്നു ആണ്

  • @santhoshkumar2810
    @santhoshkumar2810 2 роки тому +1

    6070 km range alla maximum 670 km പഴയ ഒരു ചൊല്ല് ഉണ്ട് ആശന് അക്ഷരം ഒന്ന് പിഴച്ചാൽ 51 പിഴക്കും ശിഷ്യന്

  • @ASLAMkurukkan
    @ASLAMkurukkan 2 роки тому +1

    പോയത്തം പറയെല്ലെ

  • @jithinbabu1430
    @jithinbabu1430 2 роки тому +2

    Ithrem glamour ഉള്ള avatharikaye kondirithiyal ഞങ്ങൾ egane വാർത്ത നന്നായി കേള്‍ക്കും.........

  • @RajeshR-yj5lb
    @RajeshR-yj5lb 2 роки тому +1

    പപ്പടം, റഷ്യ്, ഇസ്രായേൽ, ഫ്രാൻസ്,,,,,, എവിടുത്തെ സായിപ്പന്മാരുടെ തല വേണ്ടിവന്നു എന്ന് മാത്രം,

    • @renjith.pprabhakran3235
      @renjith.pprabhakran3235 2 роки тому +2

      അതൊന്നുമല്ല സുഹൃത്തേ വിമാനം ഇന്ത്യ ഉണ്ടാക്കിയതാണ് പക്ഷേ എൻജിൻ മാത്രം അമേരിക്കയുടെ താണ് ഒരു ഉദാഹരണം , പണ്ട് പല കമ്പനികളും അവരുണ്ടാക്കുന്ന കാറുകൾക്ക് എൻജിൻ മാത്രം ഫിയറ്റ് പോലുള്ള കമ്പനികളുടെ സാധനം വാങ്ങി ഫിറ്റ് ചെയ്തു അവളുടെ കസ്റ്റമേഴ്സിന് നൽകാറുണ്ട് അതുപോലെതന്നെ ഇന്ത്യ ഉണ്ടാക്കിയ വിമാനത്തിന് അതായത് അതിൻറെ ബോഡിക്ക് അമേരിക്കയുടെ എൻജിൻ ഫിറ്റ് ചെയ്തു പറത്തുന്നു അത്രതന്നെ

    • @RajeshR-yj5lb
      @RajeshR-yj5lb 2 роки тому +1

      @@renjith.pprabhakran3235 ഇപ്പോഴും ഇന്ത്യ ആയുധ രംഗത്ത് സ്വയം പര്യാപ്തമല്ല, റഷ്യ, ഫ്രാൻസ്, ഇസ്രായേൽ, u s a, Britain,,,,,,,, തുടങ്ങിയവരുടെ ടെക്കോണലിജി കടം എടുക്കുകയോ, അവരുടെ സഹായത്തോടെ നിർമിക്കുകയോ, കോടികൾ മുടക്കി വാങ്ങുകയോ ചെയ്യുന്നു, എന്നിട്ട് ഇന്ത്യ ലോകത്തെ ഞെട്ടിച്ചു, പൊട്ടിച്ചു,,ലോകം നിറുകയിൽ എന്നൊക്കെ തള്ളും, നേരത്തെത്തിലും ഒന്ന് ഉയർന്നിട്ടുണ്ട്, റഷ്യുടെ ആയുധമാണ് കൂടുതൽ ഉപയോഗിക്കുക,, HAL ഇൽ ഉപയോഗിക്കുന്ന ഫ്ലൈറ്റ് ബോഡി മേക്കിങ് c N c mission ഫ്രാൻസ് ന്റെ ആണ്, ഒരുനല്ല കാർ ഇന്ത്യയിൽ, മഹിന്ദ്ര ടാറ്റാ ഇവരുടെ ബോഡി ഉണ്ടാക്കി, ജപ്പാൻ, കോരിയ, ഫ്രാൻസ്, ബ്രിഷൻ, ജർമനി, അമേരിക്ക, ഇറ്റില്യ, സ്വിടാൻ..... ഇ രാജ്യങ്ങളെ എൻജിയൻ വേണം നല്ലരീതിയിൽ ഇപ്പോഴും കാർ ഓടണമെങ്കിൽ, ആളുകൾക്ക് ഇതൊന്നും അറിയില്ല അതാണ് സത്യം, ചൈന ഇന്ത്യയെക്കാൾ ടെക്കോണലിജി യിൽ മുന്നിൽ ആണ്, വെറുതെ ഈ തള്ളൽ കേൾക്കുമ്പോൾ പറഞ്ഞു പോകുന്നു, ഞാൻ ഭാരതീയൻ ആണ്, സ്‌നേഹം വും ഉണ്ട്, സത്യം മറച്ചുവെക്കാൻ പറ്റില്ല, ഇന്ത്യയുടെ വെളിയിൽ മാർക്കറ്റ് ഉള്ളത് തുണിക്ക് മാത്രമാണ്, കോട്ടൺ കൂടുതൽ ഉള്ളത് ഇന്ത്യൻ തുണിക്ക് ആണ്, അതും നല്ലരീതിയിൽ കെ മിച്ചാൽ ഉപയോഗിച്ച ഉണ്ടാക്കണമെനിക്കിൽ സായിപ്പ് വേണം, പീറ്റർ ഇംഗ്ലീണ്ട്,..... അങ്ങനെയുള്ള എത്രയോ കോമ്പനികൾ, ഇന്ത്യയിൽ ഉള്ളത് മതങ്ങളും അന്തവിശ്വാസവും, രാഷ്ട്രീയ ആരാജഗത്വം മാതാഭിന്നതാ... ഇതൊക്ക ആണ്

  • @ashrafayiroor1155
    @ashrafayiroor1155 2 роки тому

    ഇത്രയേറെ പ്രത്യേകതകൾ തിറഞ്ഞതും, advanced ആണ് തേജസ്സ് എന്നിരിക്കെ പിന്നെ എന്തിനാണു് ഭീമമായ വില കൊടുത്ത് (ഖത്തർ വാങ്ങിയതിനെക്കാളും അധികം വില തമ്മൾ കൊടുത്ത എന്നാണ് മാദ്ധ്യമങ്ങൾ പറയുന്നത് ) ഫ്രഞ്ച് റാഫേൽ വാങ്ങിയത്?

    • @user-wl6fx1gq8x
      @user-wl6fx1gq8x 2 роки тому

      അതിനു പൂർണ്ണമായും പ്രൊഡക്ഷൻ തുടങ്ങിയില്ലല്ലോ..... ദോശ ചുടുന്നത് പോലെ ഒരു യുദ്ധവിമാനം ഉണ്ടാക്കാൻ പറ്റില്ല... വര്ഷങ്ങളുടെ ഗവേഷണ, പരീക്ഷണം നടത്തി എന്നിട്ട് വേണം പ്രൊഡക്ഷൻ തുടങ്ങാൻ..... ആദ്യമായാണ് തുടങ്ങുന്നത്... ഫൗണ്ടേഷൻ ok ആണെങ്കിൽ പിന്നെ എല്ലാം ok ആകും.... പിന്നെ ടെക്കനോളജി അത് സ്വയം വികസിപ്പിക്കു ന്നതാണ് രാജ്യസുരക്ഷക്ക് നല്ലത്....

  • @aelredsaizar7976
    @aelredsaizar7976 2 роки тому +1

    6070Km? Astra missile?.... What a blunder..... Please do not make us a laughing stock...

    • @mpradeepan5547
      @mpradeepan5547 2 роки тому

      That is a mistake. It might be Mak Speed...

  • @aravindakshanks2151
    @aravindakshanks2151 2 роки тому +2

    വെറുതെ വല്ലതും പറയരുത്

  • @shyjukayamkulam5769
    @shyjukayamkulam5769 2 роки тому

    ലോകം മൊത്തം ഇപ്പോ പേടിച്ചു പനി പിടിച്ചു ഇരിക്കുവാണ്

  • @sambasivan1747
    @sambasivan1747 2 роки тому

    Engin made from not in india

  • @vinoy3734
    @vinoy3734 2 роки тому

    കുറച്ചു ഉണ്ടാക്കി വച്ചോളു

  • @ISL55
    @ISL55 2 роки тому

    Congress nte sambhavana

  • @rejismusic2461
    @rejismusic2461 2 роки тому +1

    ഇന്ത്യയിൽ നിർമ്മിച്ചതല്ലേ

  • @prasadp.s.8912
    @prasadp.s.8912 2 роки тому +2

    Air to air missile റേഞ്ച് ഒന്നുകൂടി പറയുമോ എന്തൊരു തള്ള്

  • @shihabparakkal8179
    @shihabparakkal8179 2 роки тому

    ലോകംനിന്റ മുട്ടാണി യേ ഭയക്കും പോട്ടം

  • @binutg1835
    @binutg1835 2 роки тому

    ചൈത്രം ചായം ചാലിച്ചു......

  • @mohamedayub6758
    @mohamedayub6758 2 роки тому

    verudhe thalllla chechee

  • @kawazakininja3959
    @kawazakininja3959 2 роки тому

    New joke

  • @jayakumar9424
    @jayakumar9424 2 роки тому

    Pongacha.parachilu.nannalla

  • @hitler2188
    @hitler2188 2 роки тому +1

    നല്ല തള്ള്

  • @venugopalnair598
    @venugopalnair598 2 роки тому

    World ruling india or india ruled world....kamudi jihadi side ayo

  • @pradeepnair5751
    @pradeepnair5751 2 роки тому

    Very good news.... Congrats India....