Pastor. Tinu George . Malayalam Christian Message 2024. നിനക്കുവേണ്ടി ഒരാൾ വരും

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @RajanRajan-nu7ve
    @RajanRajan-nu7ve Місяць тому +9

    എന്റെ നാഥാ എന്റെ തന്നെ തെറ്റ് കൊണ്ട് ഒരുപാട് തിന്മകൾ അനുഭവിക്കേണ്ടി വന്നു 🙄 യേശുവേ എപ്പോഴും എനിക്ക് മാനസാന്തരം തരണമേ ഓരോ നിമിഷവും വിശുദ്ധിക്ക് വേണ്ടി പരിശ്രമിക്കാൻ കൃപ തരണമേ 🙏🏽പ്രാർത്ഥിച്ച് മുന്നേറാൻ കൃപ തരണമേ 🙏🏽🙏🏽🙏🏽

  • @gayu6518
    @gayu6518 Місяць тому +1

    എന്റെ കടഭാരം മാറാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏

  • @jinivarghese7156
    @jinivarghese7156 2 місяці тому +14

    എന്നെ വിടുവിക്കാൻ എന്റെ യേശു അല്ലാതെ ആരുമില്ല അപ്പ, ആമേൻ 🙏🙏❤️❤️

  • @bindus-ym8ph
    @bindus-ym8ph 2 місяці тому +13

    എന്റെ അപ്പൻ എനിക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്യും 🙏

  • @Sunil1-b5v
    @Sunil1-b5v 2 місяці тому +23

    എന്നെ കരുതുന്ന കർത്താവ് എന്റെ മുൻപിൽ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @devanmg8687
    @devanmg8687 2 місяці тому +10

    എനിക്കുവേണ്ടി കർത്താവ് ഒരാളെ അയ്ക്കും ഒരു ദുതൻ എനിക്കുവേണ്ടി എന്റെ വിഷയത്തിന് മറുപടി തന്നു അതു അനുഗ്രഹ മാക്കാൻ സ്വർഗിയാ ദുതൻ ഇറങ്ങിവരും എന്റെ വിവാഹത്തിന്റെ വഴി കർത്താവ് തുറന്നിരിക്കുന്നു ആമേൻ ഹല്ലേലുയ ആമേൻ 🙏

  • @Sulu2312
    @Sulu2312 2 місяці тому +8

    എന്റെ യേശു മാത്രം മതി യേശു മാത്രം യേശു മാത്രം മതി എനിക്ക്...praise the Lord

  • @Mable-p6m
    @Mable-p6m 2 місяці тому +12

    ഇന്നലെ ഇതുപോലെ ഞാൻ പ്രാർത്ഥിച്ചത് ദൈവത്തിനോട് ഞങ്ങളെ സഹായിക്കാൻ ആരുമില്ല നീയല്ലാതെ എന്ന് അതിന് എനിക്ക് ഇന്ന് ഉത്തരം തന്നു ഹല്ലേലൂയ പ്രൈസ് ദ ലോർഡ്

  • @varshagv6614
    @varshagv6614 2 місяці тому

    Amen nadha ni aniku vendi pravarthikkum❤❤❤🙏🙏🙏

  • @BindhuBabu-ly8ve
    @BindhuBabu-ly8ve 2 місяці тому +5

    ബ്രെയിൻ സ്ട്രോക് മൂലം അപ്പോളോ ഹോസ്പിറ്റലിൽ കഴിയുന്ന എന്റെ ഭർത്താവ് ബാബു വിനായി പ്രാർത്ഥിക്കണേ.... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഞങ്ങൾക്ക് ചികിത്സ ചെലവ് താങ്ങാൻ ആകുന്നില്ല. 17 ലക്ഷം രൂപ ഇപ്പോൾ തന്നെ ആയി. പലരുടെയും സഹായത്താൽ 8ലക്ഷം അടക്കാൻ കഴിഞ്ഞു. 1മാസമായി ഹോസ്പിറ്റലിൽ തുടരുന്നു. സ്വന്തമായി വീടുപോലും ഞങ്ങൾക്ക് ഇല്ല.. എന്ത് ചെയ്യണമെന്ന് അറിയില്ല.. എല്ലാവരും പ്രാർത്ഥിക്കണേ....

  • @sarithavijayan0007
    @sarithavijayan0007 Місяць тому

    Hallelujah Hallelujah Hallelujah Amen Amen 🙏🙏🙏

  • @jisilmathew6587
    @jisilmathew6587 2 місяці тому +4

    കർത്താവേ അവളുടെ അമ്മയുടെ Rogham മാറാൻ വേണ്ടിയും ആയുസ്സ് കിട്ടാനും പ്രാർത്ഥിക്കുന്നു

  • @anumathew1093
    @anumathew1093 2 місяці тому +5

    ആമേൻ 🙏അനുഗ്രഹിക്കപ്പെട്ട ദൂത് എന്നോട് തന്നെ. വിശ്വസിക്കുന്നു.. അടിയനെ താഴ്ത്തി സമർപ്പിക്കുന്നു 🙏

  • @manjupraveen5429
    @manjupraveen5429 Місяць тому

    Amen yeshuve sahayikane natha appa pithave anugrahikane

  • @jollyvarghese2300
    @jollyvarghese2300 2 місяці тому

    Entea Yesuappa nagalea anugrikanea

  • @shinybiju2810
    @shinybiju2810 2 місяці тому +3

    അതേ.. മമ്രയുടെ തോപ്പിലെ അതിഥികൾ 🙋🏻... Yes i believe 👍🏻💯

  • @ammujacob2339
    @ammujacob2339 2 місяці тому

    സ്തോത്രം അപ്പാ. അങ്ങ് എന്നെ സൗഖ്യമാക്കുന്നതിനാൽ എന്റെ വിഷയങ്ങളിൽ പ്രവർത്തിക്കുന്നതിനായി സ്തോത്രം

  • @MiniMoni-u8s
    @MiniMoni-u8s 2 місяці тому +6

    എന്റെ കുടുംബത്തിന് വേണ്ടി ദൈവം കരുതും. എന്റെ മക്കളുടെ വിവാഹം ദൈവം നടത്തി തരും. ഒരു നല്ല വീട് ദൈവം എനിക്ക് തരും. തക്കാസമയത് d

  • @RahelGeorge
    @RahelGeorge 2 місяці тому

    ആമേൻ ആമേൻ

  • @dayajijo7648
    @dayajijo7648 2 місяці тому

    ആമേൻ 🙏

  • @ThelmaJoshy
    @ThelmaJoshy Місяць тому

    നന്ദി ഏശുവേ🎉

  • @jeenajeena3738
    @jeenajeena3738 2 місяці тому +2

    Ente Yesu njangalude bhavanathilum albhutham cheyum

  • @simimathew7474
    @simimathew7474 Місяць тому

    Joshuayudeyum എന്റെയും വിവാഹം നടത്തി തരണേ yesu അപ്പാ ammen🙏🙏🙏

  • @bimalmachado
    @bimalmachado 2 місяці тому +2

    Praise The Lord
    Amen Amen
    Hallelujah

  • @SiniShaji-hk4db
    @SiniShaji-hk4db Місяць тому +1

    ആമേൻ ❤സ്തോത്രം ❤ആമേൻ സ്തോത്രം ❤ആമേൻ സ്തോത്രം ❤

  • @sheeja.prakash
    @sheeja.prakash 2 місяці тому +1

    Amen🙏 Amen🙏

  • @shebajames3151
    @shebajames3151 Місяць тому

    Amen...I receive this message in the name of my Lord Jesus Christ

  • @soniageorge8876
    @soniageorge8876 2 місяці тому

    Amen🙏🙏Praise the Lord🔥🔥

  • @liyaligin6033
    @liyaligin6033 2 місяці тому +3

    എനിക്ക് തന്ന നല്ല മെസ്സേജിനായി സ്തോത്രം അപ്പാ നന്ദിയപ്പ 🙏🙏🙏🙏

  • @ShineSuja
    @ShineSuja 2 місяці тому

    യേശുവേ സ്തോത്രം അപ്പാ 🙏🙏🙏🙏🙏🙏

  • @simimathew7474
    @simimathew7474 Місяць тому

    Joshua മനസാന്ദരപ്പെട്ടു എന്നിലേക്ക്‌ മടങ്ങി വരണമേ. Yesu അപ്പാ

  • @nittyadonaianil2587
    @nittyadonaianil2587 2 місяці тому +1

    I believe in the miracles. I submitted all my intensions in the Jesus name please pray for me. Amen amen 🙏

  • @jijiabraham9677
    @jijiabraham9677 2 місяці тому

    Amen Amen Sthotram Sthotram

  • @Shibi-q5w
    @Shibi-q5w 2 місяці тому

    Amen 🙌🙌🙌🙌

  • @sheeja.prakash
    @sheeja.prakash 2 місяці тому +1

    Hallelujah🙌🙌

  • @lijisaji4802
    @lijisaji4802 2 місяці тому +2

    Amen. I receive it in the name of Jesus...

  • @lanceyrodrigues3224
    @lanceyrodrigues3224 2 місяці тому +1

    I will receive it in the name of JESUS CHRIST

  • @SREECONSTRUCTION
    @SREECONSTRUCTION 2 місяці тому +1

    ❤🙏ആ മെൻ

  • @marysam1240
    @marysam1240 Місяць тому

    Amen Amen Amen😊

  • @sheeja.prakash
    @sheeja.prakash 2 місяці тому +1

    Love you jesus ❤❤❤

  • @sheeja.prakash
    @sheeja.prakash 2 місяці тому +1

    Thank you jesus 🙏🙏

  • @JoythiChandran
    @JoythiChandran 2 місяці тому

    Appa pithave sthothram sthothram sthothram hallelujah amen

  • @jeenajeena3738
    @jeenajeena3738 2 місяці тому +1

    Amen Appa Sosthram

  • @Sharmila999La
    @Sharmila999La Місяць тому

    Thek you father ameen ❤

  • @shyjasanthosh3228
    @shyjasanthosh3228 Місяць тому

    Sthothram 🙏🙏

  • @preethavk9658
    @preethavk9658 Місяць тому

    AmenHalellujha

  • @isacgeorgedubai2703
    @isacgeorgedubai2703 2 місяці тому +2

    🎉PRAISE GOD 🎉PASTOR 🎉

  • @sheeja.prakash
    @sheeja.prakash 2 місяці тому +1

    Glory to god 🙏🙏

  • @fathimahyder4968
    @fathimahyder4968 2 місяці тому

    Ameen Ameen glory to God blessed 🙌

  • @RajamanyP.G.-ov8fh
    @RajamanyP.G.-ov8fh 2 місяці тому +2

    സ്തോത്രം സ്തോത്രം സ്തോത്രം

  • @Ramakrishn-vo1rh
    @Ramakrishn-vo1rh 2 місяці тому

    Amen🔥🔥🔥🔥🔥🙏🙏🙏🔥🔥🔥🔥🔥

  • @bettyalexmathew7325
    @bettyalexmathew7325 2 місяці тому +1

    Amen. 🙏🏻

  • @sibichenjacob5493
    @sibichenjacob5493 2 місяці тому +1

    Amen amen amen i receive the name of Jesus Christ

  • @jeenajeena3738
    @jeenajeena3738 2 місяці тому

    Valiya albhutham ente mon Alvinuvendi ente Appa cheyum

  • @shineyaugustine9227
    @shineyaugustine9227 2 місяці тому

    amen 🙏 Glory to God 🙏

  • @tessysajan118
    @tessysajan118 2 місяці тому

    Praise the Lord 🙏

  • @sonymathew645
    @sonymathew645 2 місяці тому +4

    Sthothram

  • @stephyj6972
    @stephyj6972 Місяць тому

    Amen I receive it in Jesus Name

  • @katherineraju23
    @katherineraju23 2 місяці тому

    Bless the day lord❤

  • @katherineraju23
    @katherineraju23 Місяць тому

    Bless me n my work lord❤

  • @mayajhon5652
    @mayajhon5652 2 місяці тому +2

    Amen hallelujah sthothram

  • @sudhakwt6770
    @sudhakwt6770 2 місяці тому +1

    Amen Sthothram🙏🙏

  • @LeniThimothios
    @LeniThimothios 2 місяці тому

    Amen received it in the name of Jesus

  • @ChandraPrabha-mu5np
    @ChandraPrabha-mu5np 2 місяці тому +1

    Thank you Jesus 🙏🙏🙏🙏

  • @julyjuly9137
    @julyjuly9137 2 місяці тому

    Amen praise the lord. Thank you Jesus. From kannur

  • @SREECONSTRUCTION
    @SREECONSTRUCTION 2 місяці тому

    യേശുവേ രക്ഷി കേണമേ

  • @lanceyrodrigues3224
    @lanceyrodrigues3224 2 місяці тому +1

    Amen Amen
    HALLELUJAH

  • @julyjuly9137
    @julyjuly9137 2 місяці тому

    Thank you dear pastor. Thank you Jesus. From kannur

  • @lanceyrodrigues3224
    @lanceyrodrigues3224 2 місяці тому

    Amen Amen
    VERY TRUE pastor.

  • @sherinarun5853
    @sherinarun5853 Місяць тому

    Amen i recieve it in the name of jesus

  • @MariaThomas-h8o
    @MariaThomas-h8o 2 місяці тому +1

    Amen

  • @leelababy5399
    @leelababy5399 2 місяці тому +1

    Yesuve APPa thank you father

  • @sarthlal9359
    @sarthlal9359 2 місяці тому

    Ameen🙏🙏🙏🙏

  • @RajanG-y3y
    @RajanG-y3y 2 місяці тому

    Ameen ameen ameen ❤❤❤❤❤❤❤

  • @aneymathew4343
    @aneymathew4343 2 місяці тому +1

    AMEN

  • @SujaPT1972
    @SujaPT1972 2 місяці тому +1

    Paise thelord

  • @piousantonyaugustineantony5383
    @piousantonyaugustineantony5383 2 місяці тому

    Amen, appayee, Sthostram, appayee, Hallelujah. I claimed it and I received it in the name of my lord Jesus Christ, Hallelujah...❤❤❤❤

  • @Sheeba-j8w
    @Sheeba-j8w 2 місяці тому

    I believe in Jesus Christ & miracle....
    Hallelujah 🙏🙏😢😢❤❤❤❤❤❤❤❤❤❤
    Amen 🙏🙏🙏

  • @beenaranis9473
    @beenaranis9473 2 місяці тому

    🙏🙏🙏🙏🙏യേശുവേ.....

  • @santhoshshanet4705
    @santhoshshanet4705 2 місяці тому +1

    Ente kadam mattane

  • @lanceyrodrigues3224
    @lanceyrodrigues3224 2 місяці тому

    praise GOD

  • @mobithasujoy3929
    @mobithasujoy3929 2 місяці тому +1

    Message എപ്പോഴാ കാണുന്നത്. എന്നാൽ എന്റെ വീട്ടിൽ ഓർത്തഡോൿസ്‌ ആയതുകൊണ്ട് പ്രാർത്ഥിക്കാം ആരും വേറാറില്ല. UA-cam message എന്നെ ദൈവവചനത്തിൽ ശക്തി പെടുത്തുന്നത്. On friday a praying man came to my house to give the word d God then evening i went for a house warming there i met a MAN F GOD who guided my new steps

  • @jeenajeena3738
    @jeenajeena3738 2 місяці тому +1

    Ente Yesu njangale kaividilla Appa njangalude avasthaye mattum

  • @sheeja.prakash
    @sheeja.prakash 2 місяці тому +1

    Sthothrum Appa

  • @sgeorge7866
    @sgeorge7866 Місяць тому

    I received it in Jesus name Amen

  • @sherlyyohannan5923
    @sherlyyohannan5923 2 місяці тому

    Amen karthave

  • @SujaPT1972
    @SujaPT1972 2 місяці тому

    ഈ ശോ എ എന്നോട് കരുണയും കൃപയുണ്ട്കണമ

  • @anjanavijayakumar7382
    @anjanavijayakumar7382 2 місяці тому

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jesniiiiiiii
    @Jesniiiiiiii 2 місяці тому

    Yeshu namam albudha namam yeshuveeee yeshuve

  • @beenasr7482
    @beenasr7482 2 місяці тому +1

    AmenAmen❤️🙏🏻❤️🙏🏻🙏🏻🙏🏻🔥🔥🔥🔥

  • @julyjuly9137
    @julyjuly9137 2 місяці тому

    Waiting for God's miracle because I believe Jesus. From kannur

  • @sunithasaju6377
    @sunithasaju6377 2 місяці тому

    ആമേൻ

  • @aliyammasabu8253
    @aliyammasabu8253 2 місяці тому

    Yes

  • @KumariSS-vj9wg
    @KumariSS-vj9wg 2 місяці тому +1

    Please pray for my children

  • @jencysaju9905
    @jencysaju9905 2 місяці тому

    Enik vendi prayer cheyyane

  • @RiyamolJacob-c3l
    @RiyamolJacob-c3l 2 місяці тому

    Amen amen amen

  • @oommenmathew3448
    @oommenmathew3448 2 місяці тому

    സ്തോത്രം ഹല്ലേലുയ

  • @tynimathew8223
    @tynimathew8223 2 місяці тому

    🙏🙏

  • @kesiyakuriakose3543
    @kesiyakuriakose3543 Місяць тому

    ❤❤❤❤❤

  • @shinibiju8730
    @shinibiju8730 2 місяці тому

    Cifa molude asidity poornamayum mattitharename skin allergy poornamayum mattitharename appa