എൻറെ കയ്യിൽ oru hifi system und on ചെയ്യുമ്പോൾ lights and display ഒക്കെ വരുന്നുണ്ട് ic work ചെയ്യാനുള്ള relay ഉം on ആകുന്നുണ്ട് പക്ഷേ speaker output il യാതൊരു sound ഉം വരുന്നില്ല Line out ഉണ്ട് Line out ഇൽ വേറെ Amplifier കൊടുത്തിട്ട് Sound ഉണ്ട് ഇതിന് എന്ത് ചെയ്യും Plzz replay🙂
ബ്രോ, ഇതിൽ SMPS ഉപയോഗിക്കുന്നത് മുതലാവില്ല, 1500 രൂപ ആംബ്ലിഫീർ ബോർ ഡിന് ഉണ്ടെങ്കിൽ 4-5K SMPS ന് വരും...SMPS ഹൈ ആമ്പിയർ രണ്ടെണ്ണം വേണ്ടിവരും 😀😀😀ബെറ്റർ ലീനിയർ ട്രാൻസ്‌ഫോർമർ ആണ്. അല്ലെങ്കിൽ രാജു ബ്രോ പറയട്ടെ 👍👍
ചാനൽ നല്ല രീതിയിൽ മുന്നോട്ട് പോകുകയല്ലേ. ഓഡിയോ ടെസ്റ്റ് ചെയ്യുമ്പോൾ(വിശേഷിച്ച് സബ് വൂഫർ) പ്രേക്ഷകന് അത് നല്ല രീതിയിൽ കിട്ടുന്നതിന് നല്ലൊരു മൈക്കും അക്സസ്സറീസും കൂടി വാങ്ങിക്കൂടെ? ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ. താത്പര്യമുണ്ടെങ്കിൽ മുഖവിലയ്ക്കെടുക്കാം. അല്ലെങ്കിൽ വിട്ടേയ്ക്കുക🙂🙂
ഈ ബോർഡിനെകുറിച്ചു വിശദമായിതന്നെ പറഞ്ഞല്ലോ.അതിൽ നിന്നും നല്ലൊരു ബോർഡാണെന്നു മനസ്സിലായി.👍👍👍.
Ithu vandiyil vakkan power supply board kittumo
Geestar 5.1 kit sub out direct kodukkamo filtersection avisham undo
40.0.40 transformer 8amp kodukkamo
35 0 35 nalla working undo bai chettante shop evide anu amplifier full system cheythu kodukkunnundo
Bro speaker out evide kodukum
Price please.
എൻറെ കയ്യിൽ oru hifi system und on ചെയ്യുമ്പോൾ lights and display ഒക്കെ വരുന്നുണ്ട് ic work ചെയ്യാനുള്ള relay ഉം on ആകുന്നുണ്ട് പക്ഷേ speaker output il യാതൊരു sound ഉം വരുന്നില്ല Line out ഉണ്ട് Line out ഇൽ വേറെ Amplifier കൊടുത്തിട്ട് Sound ഉണ്ട് ഇതിന് എന്ത് ചെയ്യും
Plzz replay🙂
Please check the amplifier
32-0-32 AC voltage OR 45-0-45 DC voltage kodukan pattiya stereo board onnu paranju tharavoo
Ente kail 32-0-32 8Amp varunna oru transformer ondu athu
Chett 28.0.28 AC 10 amp kodutha power kitto
Njw1302 aano 0302 aano?
Transformer ethraya?40-0-40
Vila parayumo
Super super super വിവരണം
Suhruthe E Raj Electronics Eavideyanu onnu paranju tharamo
Edavannapara
ഇപ്പോൾ vedikkan പറ്റിയ നല്ല home theater 5:1... ഏതു കമ്പനിയുടെ ആണ് pls reply
നല്ല ആംപ്ലിഫയർ ചെയ്ത് എടുക്കുക ..
അല്ലെങ്കിൽ AVR വാങ്ങുക
അതും അല്ലെങ്കിൽ സോണി പോലെയുള്ള കമ്പനി ഐറ്റംസ് എടുക്കുക
@@musicmusic8615 onix 150wattsinte വാങ്ങിയാലോ എന്താ opinion?
@@satheeshchandran4026 impex
ഞാൻ ഒന്നും നല്ലതാണെന്നും ചീത്തയാണെന്നും പറയില്ല ഇപ്പോൾ ഇറങ്ങുന്ന എല്ലാം ഒരുപോലെയാണ് എന്നാണ് എനിക്ക് തോന്നിയത്
@@rajelectronic ചേട്ടന്റെ അഭിപ്രായം ഏതു വാങ്ങണം എന്നാണ് pls reply?
ബ്രോ ഈ ബോർഡ് വണ്ടിയിൽ യൂസ് ചെയ്യാൻ ഏത് smps use ചെയ്യണം??
ബ്രോ, ഇതിൽ SMPS ഉപയോഗിക്കുന്നത് മുതലാവില്ല, 1500 രൂപ ആംബ്ലിഫീർ ബോർ ഡിന് ഉണ്ടെങ്കിൽ 4-5K SMPS ന് വരും...SMPS ഹൈ ആമ്പിയർ രണ്ടെണ്ണം വേണ്ടിവരും 😀😀😀ബെറ്റർ ലീനിയർ ട്രാൻസ്‌ഫോർമർ ആണ്. അല്ലെങ്കിൽ രാജു ബ്രോ പറയട്ടെ 👍👍
Price para
12"inch subwooferinu ethra wattsinte amplifire kodukkanam
12 inch ethra watts aanu subwoofer
@@AvInAsH__892
325 wat RMS
Bro ente home theatre on aavunnilla fuse kathipoyi. Vere ettapol on aayi but appo thanne athum kathipoyi athinte problem enthaa.
First check diodes pinne output transistor or output ic
Rate ethara
വില എത്രയാണ്
Ithu acyil work chyyumo
ഇല്ല
@@rajelectronic Acyil work chyyunna type kaanikko
Sub woofar എത്ര watts ആണ്
Maximum input voltage?? 70 0 70 kudukkalama
No
300w can be obtained only if 70-0-70 vdc is given.. ie min 48-0-48 v 10 ampere transformer needed...
ബ്രാ ഹോം തിയേറ്റർ aux cable മാറ്റിയിട്ട് യു എസ് ബി ടൈപ്പ് ആക്കാൻ വഴിയുണ്ടോ പ്ലീസ് റിപ്ലൈ
ബ്ലൂതൂത് ബോർഡ് കിട്ടും
Good review, newly arrived products, thanks bro
price?
Price
10 amp pattumo
Yes
ചാനൽ നല്ല രീതിയിൽ മുന്നോട്ട് പോകുകയല്ലേ. ഓഡിയോ ടെസ്റ്റ് ചെയ്യുമ്പോൾ(വിശേഷിച്ച് സബ് വൂഫർ) പ്രേക്ഷകന് അത് നല്ല രീതിയിൽ കിട്ടുന്നതിന് നല്ലൊരു മൈക്കും അക്സസ്സറീസും കൂടി വാങ്ങിക്കൂടെ? ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ. താത്പര്യമുണ്ടെങ്കിൽ മുഖവിലയ്ക്കെടുക്കാം. അല്ലെങ്കിൽ വിട്ടേയ്ക്കുക🙂🙂
Very nice
നല്ല വീഡിയോ
Bro 5200 1943 6 transister bored ano നല്ലത് അതോ ഈ bored ano എറ്റവും നല്ല power കിട്ടുനദ് എദാന് bro റിപ്ലൈ പ്ലീസ്
Bro bass സൗണ്ട് കൂട്ടിയപ്പോൾ പിന്നെ bass വർക്ക് ചെയ്യുന്നില്ല
ബോർഡ് ഏതാണ്
Price etrayanu vaagan
Hlo sir njn JBL 1500w subwoofer vaangiyirunnu.bt ath duplicate aayirunnu.ath avide poyi thanne complaint cheithu.cash return thannu.
Njn kondottyil ninnaan. Inkk oru 1500w original subwoofer vaanam.kozhikkod ulla nalloru shop suggest cheyyumooo
Near new bustand kozhikode
Audio mark shop name
❤️👍
ബ്ലൂട്ടൂത് soundbar 2000 160w madhar ബോർഡ് അവിടെ വാങ്ങിക്കാൻ കിട്ടും മാഷേ
ഏതാണ് മോഡൽ
2 1 soundbar speaker system model no aavante bar 2000
300 വാട്ട് കോപ്പ് കിട്ടും. ഈ പറഞ്ഞ വോൾടേജ് കൊടുത്താൽ
Olakka
😲
Price?