എന്റെ വീട് പറശ്ശിനി മടപ്പുരയുടെ അടുത്തായിട്ട് കൂടി ദൈവ വിശ്വാസം ഇല്ലാത്ത ഒരാളായിരുന്നു ഞാൻ, പക്ഷെ എന്റെ ജീവിതത്തിലെ നിർണായകമായ ഒരവസ്ഥയിൽ പറശ്ശിനി പാലത്തിനു മുകളിൽ വച്ച് മറ്റൊരു മതവിശ്വസിയുടെ രൂപത്തിൽ എന്റെ മുന്നിൽ എത്തിയത് മുത്തപ്പൻ ആണെന്ന് ഞാൻ വിശ്വസിക്കുവാൻ തുടങ്ങിയ നിമിഷം മുതൽ, വിളിക്കാതെ തന്നെ എനിക്കൊരു ബുദ്ധിമുട്ട് വരുമ്പോൾ മുത്തപ്പനും വെള്ളാട്ടവും എന്റെ വഴിയിൽ മുന്നിൽ നടക്കുന്നു. ശ്രീമുത്തപ്പൻ ശരണം.
ഞാനും പറശ്ശിനിക്കടവിന് അടുത്താണ് മയ്യിൽ.. ഞാൻ മറ്റുള്ള അമ്പലങ്ങിലൊന്നും പോവാറില്ല.. പക്ഷേ മുത്തപ്പനെ മാത്രം എന്തോ ഭയങ്കര ഇഷ്ടമാണ് ഈ ഒരു മഠപ്പുരയിൽ അല്ലാതെ വേറൊരു അമ്പലങ്ങളിലും ഞാൻ പോവാറില്ല.. കാരണം വേറൊന്നുമല്ല ജാതി മത ഭേദമന്യേ ഏവർക്കും മുത്തപ്പ സന്നിധിയിൽ വരാം, ഉള്ളവനും ഇല്ലാത്തവനും ഒരു നേരത്തെ ഭക്ഷണം നൽകുന്ന ക്ഷേത്രം...
Nigal nthin an e madham parayune namal mapila patt kekumbo vanit njn Hindhu ane enn parayar illalo. Nigal oru manushiyan an ee song ishtapettu athre ithin artham ullu🙏🏻
കണ്ണുര് കാരുടെ അഹങ്കാരം തന്നെയാണ് മുത്തപ്പൻ..❤ എല്ലാവരെയും ചേർത്ത് പിടിക്കാൻ പഠിപ്പിച്ചു തന്നത് മുത്തപ്പനാണ്...ജാതി, മതം,വർഗ്ഗ ഭേതമന്യേ ഏവരെയും ചേർത്ത് പിടിക്കുക...❤
ഞാൻ മദ്രസയിൽ പഠിക്കുന്ന സമയത്ത് രാവിലത്തെ ബസിൽ എന്നും കേൾക്കുന്ന പാട്ട്.. അന്ന് മുതലേ എനിക്ക് ഈ സോങ് ഭയങ്കര ഇഷ്ടാണ്.. അതിനു ശേഷം ഇപ്പളാണ് instayil ഒരു reel കണ്ടത്.. അത് കേട്ടിട്ട് ഫുൾ കേൾക്കാനാണ് ഇവിടെ വന്നത്..♥️
*എന്റെ എല്ലാ വിജയങ്ങൾക്കും എന്റെ കൂടെ ഉള്ളോൻ .വിശ്വസിച്ചവരെ ചതിക്കില്ല എന്റെ എല്ലാ കൂടപിറപ്പുകളേയും ഒരാപതും വരുത്താതെ കാത്തു രക്ഷിക്കണേ പൊന്നു മുത്തപ്പാ🙏🙏🙏🙏🙏🙏🙏🙏🏯🏯🏯🏯🏯🏯🏯🏯🏯*
എന്റെ അച്ഛമ്മയെയും അച്ചാച്ചനെയും കാത്തുരക്ഷിച്ചു, അവർക്ക് ആപത്തൊന്നും വരുത്താതെ, എനിക്ക് ആയുസ്സ് തന്നില്ലെങ്കിലും എന്റെ അച്ഛമ്മക്കും അച്ചാച്ചനും ആയുസ്സും ആരോഗ്യവും കൊടുക്കണേ പൊന്നു മുത്തപ്പാ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അങ്ങനെയൊന്നും ഇല്ല.. ഞാൻ തിരുവനന്തപുരത്ത് നിന്ന് എന്റെ pet dog നെ കൊണ്ട് മുത്തപ്പനെ കാണാൻ വന്നിട്ടുണ്ട്.. എന്റെ pet dog നെയും ഞങ്ങളേയും എന്റെ പൊന്നു മുത്തപ്പൻ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.. എന്റെ pet dog ന്റെ പേരിൽ ഒരു നേർച്ച നേർന്നത് ചെയ്യാൻ വന്നതാണ്. അന്ന് എന്റെ മുത്തപ്പൻ എന്റെ വലത് കൈ പിടിച്ച് എനിക്ക് തന്ന വാക്കാണ് എന്റെ pet dog ന്റെ ജീവിതകാലം മുഴുവൻ അവനെ സംരക്ഷിച്ച് കൊള്ളാമെന്ന്.. എന്റെ pet dog ന് എതിരെ അവനെ വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ ആ നിമിഷം എന്റെ മുത്തപ്പൻ ആ വ്യക്തിക്ക് തിരിച്ചടി കൊടുത്തിരിക്കും.. ഞാൻ നേരിൽ കണ്ട കാര്യമാണ്.. ഞാൻ ഇങ്ങ് ദൂരെ തിരുവനന്തപുരത്ത് ഇരുന്ന് എന്റെ പൊന്നു മുത്തപ്പാ എന്ന് വിളിച്ച് കരഞ്ഞിട്ടുണ്ട്.. എന്റെ കണ്ണുനീരിനും എന്റെ ഹൃദയ വേദനക്കും എന്റെ മുത്തപ്പൻ എനിക്ക് മറുപടി തന്നിട്ടുണ്ട്.. എനിക്ക് ആദ്യമൊക്കെ കണ്ണൂർ ക്കാരോട് അസൂയ തോന്നിയിട്ടുണ്ട് പക്ഷേ ഇപ്പോൾ അസൂയ ഇല്ല കാരണം ഞാൻ വിശ്വസിക്കുന്ന എന്റെ മുത്തപ്പൻ ഈ ലോകത്തിന്റെ ഏത് കോണിൽ ഇരുന്ന് ഞാൻ വിളിച്ചാലും എനിക്ക് മറുപടി തരും.. അതാണ് എന്റെ മുത്തപ്പൻ🥰🥰🥰🥰 ആ സന്തോഷം അനുഭവിച്ച് തന്നെ അറിയണം🙏🙏🙏🙏❤❤❤❤❤
പറശ്ശിനി മടപ്പുരയിൽ പോയി മുത്തപ്പനോട് സങ്കടം പറഞ്ഞപ്പോൾ മുത്തപ്പൻ കൈയിൽ പിടിച്ചു എന്നോട് പറഞ്ഞു " വിഷമിക്കേണ്ട മുത്തപ്പനു എല്ലാം അറിയാം,നിന്നെ ഞാൻ ഉന്നത സ്ഥാനത്തു എത്തിക്കുംഎന്ന്, മുത്തപ്പനെ കാണാൻ വരണമെന്നും പറഞ്ഞു. ശ്രീ മുത്തപ്പൻ ശരണം 🙏
2007-08, പുഷ്പഗിരി സ്കൂളിൽ പഠിക്കുന്ന കാലം.. രാവിലെ എഴോതെ ബസ് സ്റ്റോപ്പിൽ 8 മണിക്ക് മുത്തപ്പൻ (അതുല്യ) ബസ് എത്തും.. ചന്നനെതിരിയുടെ മണവും ഈ പാട്ടും കൂടി ആവുമ്പോൾ കിട്ടുന്ന ആ ഒരു വൈബ് .... ❤😢 Good old days❤
കുട്ടിക്കാലത്തു ഈ പാട്ടൊക്കെ ഒരുപാട് പാടി നടന്നത് വലിയ കാര്യത്തിൽ. കാലങ്ങൾക്കിപ്പുറം സ്വതന്ത്ര ചിന്തയിലൂടെ ഈ പാട്ടുകളൊക്കെ റീ വിസിറ്റ് ചെയ്തവരുണ്ടോ ? 🙂
ഒരു നല്ല മനസമാധാനം കിട്ടും ഈ സോങ് കേൾക്കുമ്പോൾ ❤️❤️
🎉
. എനിക്ക് ഈ പാട്ട് കേൾക്കുന്ന സമയം വിഷമം തോന്നാറുണ്ട് അതുപോലെ മലക്ക് പോയതും ഓർമ വരും
സത്യം
എന്റെ വീട് പറശ്ശിനി മടപ്പുരയുടെ അടുത്തായിട്ട് കൂടി ദൈവ വിശ്വാസം ഇല്ലാത്ത ഒരാളായിരുന്നു ഞാൻ, പക്ഷെ എന്റെ ജീവിതത്തിലെ നിർണായകമായ ഒരവസ്ഥയിൽ പറശ്ശിനി പാലത്തിനു മുകളിൽ വച്ച് മറ്റൊരു മതവിശ്വസിയുടെ രൂപത്തിൽ എന്റെ മുന്നിൽ എത്തിയത് മുത്തപ്പൻ ആണെന്ന് ഞാൻ വിശ്വസിക്കുവാൻ തുടങ്ങിയ നിമിഷം മുതൽ, വിളിക്കാതെ തന്നെ എനിക്കൊരു ബുദ്ധിമുട്ട് വരുമ്പോൾ മുത്തപ്പനും വെള്ളാട്ടവും എന്റെ വഴിയിൽ മുന്നിൽ നടക്കുന്നു.
ശ്രീമുത്തപ്പൻ ശരണം.
ഞാനും പറശ്ശിനിക്കടവിന് അടുത്താണ് മയ്യിൽ..
ഞാൻ മറ്റുള്ള അമ്പലങ്ങിലൊന്നും പോവാറില്ല.. പക്ഷേ മുത്തപ്പനെ മാത്രം എന്തോ ഭയങ്കര ഇഷ്ടമാണ് ഈ ഒരു മഠപ്പുരയിൽ അല്ലാതെ വേറൊരു അമ്പലങ്ങളിലും ഞാൻ പോവാറില്ല..
കാരണം വേറൊന്നുമല്ല ജാതി മത ഭേദമന്യേ ഏവർക്കും മുത്തപ്പ സന്നിധിയിൽ വരാം, ഉള്ളവനും ഇല്ലാത്തവനും ഒരു നേരത്തെ ഭക്ഷണം നൽകുന്ന ക്ഷേത്രം...
Bro Avadakki varan enganneaya vazhi onu parajhu tharavo
Orupad nallayyi olla agraham ann onu kannann 🥹
രീഫ്@@abhijithleoo10
ഞാൻ ഒരു മുസ്ലിം ആണ് പക്ഷേ എനിക്ക് ഈ പാട്ട് കേൾക്കുമ്പോ ഒരു രോമാഞ്ചം ആണ് സൂപ്പർ.. 🤍🤍❣️❣️❤🥰
മുത്തപ്പന്റെ അടുത്ത് എന്ത് മുസ്ലിം എന്ത് ക്രിസ്ത്യൻ എന്ത് ഹിന്ദു
എല്ലാം മുത്തപ്പൻ 🤍✨️
Sathyamm❤
Nigal nthin an e madham parayune namal mapila patt kekumbo vanit njn Hindhu ane enn parayar illalo. Nigal oru manushiyan an ee song ishtapettu athre ithin artham ullu🙏🏻
സത്യം ❤️
@@Pranav_770 🥰👍🏻
എനിക്ക് മാത്രമാണോഈ പാട്ട്കേട്ടശേഷംവീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത്❤❤❤❤❤❤❤❤
😍😍😍😍😍
എനിക്കും
enik dance kalikkan aan tonane😂 🔥
No allvarikom
Alla
കണ്ണുര് കാരുടെ അഹങ്കാരം തന്നെയാണ് മുത്തപ്പൻ..❤
എല്ലാവരെയും ചേർത്ത് പിടിക്കാൻ പഠിപ്പിച്ചു തന്നത് മുത്തപ്പനാണ്...ജാതി, മതം,വർഗ്ഗ ഭേതമന്യേ ഏവരെയും ചേർത്ത് പിടിക്കുക...❤
Correct👍
ഒരുനാൾ ഞാനും എത്തിടും ആ തിരുനടയിൽ മുത്തപ്പ ദർശനത്തിനായി 🙏🏻
കാണാൻ കൊതി ആണ് muthappa
@@sasekala4696 sathyam🙏❤😘
Nn🤭
🙏🙏🙏🙏
Njanum
എല്ലായിടത്തും വിജയിപ്പിക്കണേ മുത്തപ്പാ 🙏🏻🙏🏻🙏🏻ഉയരത്തിൽ എത്തിച്ചേക്കണെ ദേവാ 🙏🏻🙏🏻🙏🏻🙏🏻
ഞാൻ മദ്രസയിൽ പഠിക്കുന്ന സമയത്ത് രാവിലത്തെ ബസിൽ എന്നും കേൾക്കുന്ന പാട്ട്.. അന്ന് മുതലേ എനിക്ക് ഈ സോങ് ഭയങ്കര ഇഷ്ടാണ്.. അതിനു ശേഷം ഇപ്പളാണ് instayil ഒരു reel കണ്ടത്.. അത് കേട്ടിട്ട് ഫുൾ കേൾക്കാനാണ് ഇവിടെ വന്നത്..♥️
Madrasa ennu pranjal 😂
@sreeragamadvtismentchalaku7693 മത പഠനശാല...അതിനെന്താ ഇത്ര ചിരിക്കാൻ ഉള്ളത്?
@@habeebhabi51madrasa oke ippo comedy alle 😂
Athe👍🏻..
Ethir abhiprayam undenkilum
.. Ayal evide ee comment idante avashyamillayrnn@@habeebhabi51
മരിക്കുന്നതിന് മുൻപ് ഒരു ദിവസം എങ്കിലും അവിടെ വന്നു മുത്തപ്പനെ കാണാൻ ഉള്ള ഭാഗ്യം തരണേ മുത്തപ്പാ🙏🙏
എത്രയും പെട്ടെന്ന് മുത്തപ്പസന്നിധിയിൽ എത്തിച്ചേരാൻ പ്രാർത്ഥിക്കുന്നു.. ബ്രോ എവിടെയാ സ്ഥലം
Just kannur vare poyal mathiyallo...
മുപ്പത്തി മുക്കോടി ദേവകൾക്കെന്നും മുത്തപ്പന്നെന്നും ഈശ്വരനല്ലേ ❤🔥🙏🏻
വിജയിപ്പിക്കണേ..... കൂടെ നിക്കണേ
മുത്തപ്പൻ ശരണം🙏🙏🙏🙏
100%
🙌
*എന്റെ എല്ലാ വിജയങ്ങൾക്കും എന്റെ കൂടെ ഉള്ളോൻ .വിശ്വസിച്ചവരെ ചതിക്കില്ല എന്റെ എല്ലാ കൂടപിറപ്പുകളേയും ഒരാപതും വരുത്താതെ കാത്തു രക്ഷിക്കണേ പൊന്നു മുത്തപ്പാ🙏🙏🙏🙏🙏🙏🙏🙏🏯🏯🏯🏯🏯🏯🏯🏯🏯*
പൊന്ന് മുത്തപ്പോ ശരണം 🙏🙏🙏❤️
❤
എന്റെ അച്ഛമ്മയെയും അച്ചാച്ചനെയും കാത്തുരക്ഷിച്ചു, അവർക്ക് ആപത്തൊന്നും വരുത്താതെ, എനിക്ക് ആയുസ്സ് തന്നില്ലെങ്കിലും എന്റെ അച്ഛമ്മക്കും അച്ചാച്ചനും ആയുസ്സും ആരോഗ്യവും കൊടുക്കണേ പൊന്നു മുത്തപ്പാ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വിളിച്ചാൽ കൂടെ ഉണ്ട് അതാണ് മുത്തപ്പൻ... ഞങ്ങൾ കണ്ണൂർ കാരുടെ ഒരു അഹംകാരം മുത്തപ്പൻ
Kozhikodekaarudeyum❤️
@@aamysentertainment1551😅❤ ഞാനും കോഴിക്കോട്ട് ക്കാരൻ കൊയിലാണ്ടി🥰
ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഈ പാട്ട് കേട്ടപ്പോൾ ഇഷ്ടമായി മുത്തപ്പനെയും ഇഷ്ടമായി കാണണം 🙏🙏🙏
മുപ്പത്തി മുക്കോടി ദേവകാർകെന്നും ഈശ്വരൻമുത്തപ്പൻ ❤❤❤
മുത്തപ്പനെ ഇഷ്ട്ടുള്ളവർ ലൈക്കടി😀
മുത്തപ്പൻ എന്നും ഉള്ളിൽ ഉണ്ട് 🕉️🙏🙏🙏🙏🕉️🕉️🕉️🕉️🕉️🙏🙏🙏🙏🏯🏯🏯🏯🏯🏯🏯 ഒരിക്കലും കൈവിടല്ലേ മുത്തപ്പാ കൂടെ നിൽക്കണമേ
ഇതൊക്കെയാണ് പാട്ട്
what a greatful song
❤❤❤❤
മുത്തപ്പൻ എന്നും ഉള്ളിൽ ഉണ്ട്❤️
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന മുത്തപ്പാ കാത്തുകൊള്ളണേ🙏
Video statusil kandu vannatha super song
Me 2
Nanum
Njnum
Hindukal dhivagal statues keranam alla onnum anneshiknm engil 😀😀😀 ethil oru avirum kitty😀😀 njan mathram allalley
ഞാനും ഇന്നത്തെ എന്റെ സ്റ്റാറ്റസ് ഇതാണ്
പണ്ട് മദ്രസയിൽ പോകുമ്പോൾ രാവിലെ ബസിൽ നിന്ന് കേൾക്കുന്ന ഭക്തി ഗാനം 🫶😍nostu🤙
❤🙏🙏🙏
നിനക്ക് ആരും ഇല്ലെങ്കിലും ഞാൻ ഇല്ലേ ..... കരയല്ലേ..... മുത്തപ്പാ എന്നൊരു വിളി മതി എല്ലാം ഞാൻ കേൾക്കും .....എല്ലാം ഞാൻ അറിയും....🙏🏻 മുത്തപ്പൻ ശരണം❤
എന്റെ പൊന്നുമുത്തപ്പാ ശരണം
❤
ദൈവം തന്ന കലാകാരൻ പ്രദീപ് ഇരിഞ്ഞാലക്കുട........ ❤️
ആള് പോയില്ലേ 🥹
Marichu 😢
കണ്ണൂർ ക്കാരോട് അസൂയ തോന്നുന്ന ore ഒരു കാര്യം മുത്തപ്പൻ 🥰🥰🥰🥰🥰🥰🥰🥰🥰
എവിടെയാ സ്ഥലം
എവിടെയാ
അങ്ങനെയൊന്നും ഇല്ല.. ഞാൻ തിരുവനന്തപുരത്ത് നിന്ന് എന്റെ pet dog നെ കൊണ്ട് മുത്തപ്പനെ കാണാൻ വന്നിട്ടുണ്ട്.. എന്റെ pet dog നെയും ഞങ്ങളേയും എന്റെ പൊന്നു മുത്തപ്പൻ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.. എന്റെ pet dog ന്റെ പേരിൽ ഒരു നേർച്ച നേർന്നത് ചെയ്യാൻ വന്നതാണ്. അന്ന് എന്റെ മുത്തപ്പൻ എന്റെ വലത് കൈ പിടിച്ച് എനിക്ക് തന്ന വാക്കാണ് എന്റെ pet dog ന്റെ ജീവിതകാലം മുഴുവൻ അവനെ സംരക്ഷിച്ച് കൊള്ളാമെന്ന്.. എന്റെ pet dog ന് എതിരെ അവനെ വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ ആ നിമിഷം എന്റെ മുത്തപ്പൻ ആ വ്യക്തിക്ക് തിരിച്ചടി കൊടുത്തിരിക്കും.. ഞാൻ നേരിൽ കണ്ട കാര്യമാണ്.. ഞാൻ ഇങ്ങ് ദൂരെ തിരുവനന്തപുരത്ത് ഇരുന്ന് എന്റെ പൊന്നു മുത്തപ്പാ എന്ന് വിളിച്ച് കരഞ്ഞിട്ടുണ്ട്.. എന്റെ കണ്ണുനീരിനും എന്റെ ഹൃദയ വേദനക്കും എന്റെ മുത്തപ്പൻ എനിക്ക് മറുപടി തന്നിട്ടുണ്ട്.. എനിക്ക് ആദ്യമൊക്കെ കണ്ണൂർ ക്കാരോട് അസൂയ തോന്നിയിട്ടുണ്ട് പക്ഷേ ഇപ്പോൾ അസൂയ ഇല്ല കാരണം ഞാൻ വിശ്വസിക്കുന്ന എന്റെ മുത്തപ്പൻ ഈ ലോകത്തിന്റെ ഏത് കോണിൽ ഇരുന്ന് ഞാൻ വിളിച്ചാലും എനിക്ക് മറുപടി തരും.. അതാണ് എന്റെ മുത്തപ്പൻ🥰🥰🥰🥰 ആ സന്തോഷം അനുഭവിച്ച് തന്നെ അറിയണം🙏🙏🙏🙏❤❤❤❤❤
ഒരു കാര്യം മാത്രമല്ല ' കണ്ണൂരിൽ വന്നാൽ നിങ്ങൾക്ക് മനസ്സിലാകും. സ്നേഹിച്ചവർക്ക് വേണ്ടി ജീവൻ കൊടുക്കുന്നവരാ.....❤
മുത്തപ്പാ കാത്ത് രക്ഷിക്കണേ .. ഭഗവാനേ🙏🙏🙏🙏
വിളിച്ചാൽ...വിളിപ്പുറത്തു..വന്നീടും...മുത്തപ്പാ....കാത്തുകൊള്ളണമേ..
Kore thiranju ee songinu vendi❤️❤️❤️any way thanx sathyam audios
Enik ishtta petta pattu muthappa katholane 🙏
Yes
Me tooooo
Me 2 last Shazam kaninju🤩
Me too.. ❤️
പറശ്ശിനി മടപ്പുരയിൽ പോയി മുത്തപ്പനോട് സങ്കടം പറഞ്ഞപ്പോൾ മുത്തപ്പൻ കൈയിൽ പിടിച്ചു എന്നോട് പറഞ്ഞു " വിഷമിക്കേണ്ട മുത്തപ്പനു എല്ലാം അറിയാം,നിന്നെ ഞാൻ ഉന്നത സ്ഥാനത്തു എത്തിക്കുംഎന്ന്, മുത്തപ്പനെ കാണാൻ വരണമെന്നും പറഞ്ഞു. ശ്രീ മുത്തപ്പൻ ശരണം 🙏
😂👀7t❤
മനസിന് വളരെയധികം സന്തോഷം നൽകുന്ന വരികൾ, ഈണം ❤️❤️👍
എന്റെ മുത്തപ്പാ 🙏🙏
തകൃതാളത്തിനു ശേഷം മുപ്പത്തി മുക്കോടി 🌝❤🔥
ഒരുനാൾ വരും മുത്തപ്പനെ കാണാൻ
ഒരുപാട് ആഗ്രഹം ആണ് ആ തിരുനയിൽ വരൻ.
Enne pole ee pattu kelku ningal oru muthappan aku ennit kelku appol kittunna sandhosham
പറശ്ശിനി ദേവന്‍ 🙏❤️
Madam one doubt im tamil
@MuthuKumar-nj7co ??
2007-08, പുഷ്പഗിരി സ്കൂളിൽ പഠിക്കുന്ന കാലം.. രാവിലെ എഴോതെ ബസ് സ്റ്റോപ്പിൽ 8 മണിക്ക് മുത്തപ്പൻ (അതുല്യ) ബസ് എത്തും.. ചന്നനെതിരിയുടെ മണവും ഈ പാട്ടും കൂടി ആവുമ്പോൾ കിട്ടുന്ന ആ ഒരു വൈബ് .... ❤😢 Good old days❤
Adipowli song muthapppaaaaa.....
കണ്ണൂർക്കാരുടെ കൺകണ്ട ദൈവം 🙏🙏🙏
കണ്ണൂർ കാർക്ക് മാത്രം അല്ല എല്ലാർക്കും അങ്ങനെ തന്നെ ആണ് 😊
കണ്ണൂർകാർക്ക് മാത്രമല്ല ഈ കൊല്ലക്കാരനും അങ്ങനെ തന്നെ❤
എല്ലാവർക്കും ദൈവം തന്നെ ആണ് മുത്തപ്പൻ 🔥🙏
@@Medicallabtalksകൊല്ലത്ത് എവിടെയാ Bro❤
മുത്തപ്പൻ ശരണം
എനിക് ഇഷ്ടം ഉള്ള മുത്തപ്പൻ ഭക്തി song
My favorite song muthappan
ജാതിമതഭേദമന്യേ ഏവർക്കും സ്വാഗതം...
കണ്ണൂരിലേക്ക് മുത്തപ്പന്റെ സന്നിധിയിലേക്ക്....
Parvathy ammaku pranan aya muthe kathurekshikane njagale 🥺🙏🕉️
എന്റെ മുത്തപ്പാ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
2025 il kelkunnavar undo guys ❤
Avasanam kitti🖤🔥 kure thappi😅😍
Sariya
2025 kekunavar undo😌❤️
Reels നു ശേഷം ആരൊക്കെ ❤
Njanum🤭🤭
ഞാൻ.......
Njan
Njnn😂
Njan
Beautiful song 😍
❤❤❤❤
മുത്തപ്പാ....... ശരണം 🙏🙏🙏🙏🙏
Muthappan sharanam.... Ente ponnu Muthappaaa.... Adipoli super song.
ജനിച്ച നാൾ മുതൽ നാവിലുള്ള മന്ത്രം മുത്തപ്പാ രക്ഷിക്കണേ
This song hearing very feel in my mind thank you Satyam audios🙋🙋
Ggffrtygggtt
Dxdhxggxfghxghhf
ഒരുനാൾ ഞാൻ വീണ്ടും എത്തും എന്റെ ഉറ്റ സുഹൃത്തായ പ്രജീഷ് ചക്കുളത്തെയും കൂട്ടി ആ തിരുമുഖം ദർശിക്കാൻ ഭാഗ്യം ഉണ്ടാവണേ മുത്തപ്പാ
മുത്തപ്പാ രക്ഷിക്കണേ... കാത്തോളണേ
Instagram reels kandu vannadaa.. Adipoli song... Nalla eenam.❤❤❤
Njanum❤
Pradheep irinjalakuda.. Singer, lyricist 🔥🔥🔥❤️
കണ്ണൂർ കാരുടെ അഹങ്കാരം പറശ്ശിനി മടപ്പുര 😘
മുത്തപ്പൻ ശരണം ❤️
എന്റെ പൊന്നു മുത്തപ്പാ കാത്തു രക്ഷിക്കണേ 🙏🙏😔
മുത്തപ്പൻ ശരണം 🙏🙏❤️
🙏🙏🙏🙏😍gud songs like u each and evry wrds vry nyz 🙏🙏🙏
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ തോന്നുന്നു😊😊
Ponnu muthppa sharanam 🙏🙏🙏
Nice song 🙏🙏🙏
2023🙏🏻🙏🏻
മുത്തപ്പന്റെ പാട്ട് അല്ലേ ഇത് ഇറങ്ങിയിട്ടുണ്ട്
പാർവതിക്ക്പ്രാണനായി ഉള്ള മുത്തേ 👌❤
Ente ponnu Muthappa Kathu rakshikkane
Parvathikk prananayulla muthe eanne kaividiyalle ....... Eante Muthappaa❤️🥺✨
ശ്രീ മുത്തപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻
പ്രദീപ് ഇരിങ്ങാലക്കുട...പ്രിയ കലാകാരന്. പ്രണാമം🙏🙏🙏
ഈശ്വര ഭഗവാനെ കാത്തുരക്ഷിക്കണമേ 😍🙏
2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤️
Me
Yes
2025 ill kelkunavar undo❤
എന്തുവാടെ
Nintr thantha ahno 2025 kanune
Kunne athin athyam 2025 akatte ennitt alle
❤
@@abhijithps1213😂
സെയിം ട്യൂൺ ഇൽ ഒരു അയ്യപ്പ സോങ് ഇല്ലേ? അത് ആർക്കേലും അറിയാമോ?
ശ്രീശബരീശ്വനെൻ ഈശ്വരനല്ലേ....
അയ്യപ്പൻ സോങ് അല്ലല്ലോ കൊടുങ്ങലൂർ ദേവി സോങ് ആണ് ഈ ട്യൂൺ
@@jishnubaiju506 അതേതാ ഒന്ന് പറയാമോ
@@renjith_vellanikkal_star_voice അതെന്നെ 🥰
ശ്രീ ശബരിശൻ എൻ ഈശ്വരനല്ലേ
🔥🔥🔥
Super song njanum status song kettuvannatha 👌👌👌👌👌👌❤️❤️❤️❤️❤❤
🥰
കണ്ണൂർ ❤️ മുത്തപ്പൻ
മനോഹരം.... റീൽസ്കണ്ട് ശഷം ആണ്.. ഫുൾ സോങ്ങ് കേൾക്കുന്നത്😊
Vijayam Tharane Muthappaaaaaaa Ellathilum Koode Undayirikkane❤❤
മുത്തപ്പാ 🙏🙏
00:25 hits different
Muthappa sharanam🙏🙏
പൊന്ന് മുത്തപ്പാ... കാത്തുകൊള്ളേണമേ... പൊന്ന് തമ്പുരാനെ 🙏🌹💞
Kidilan sri muthappa bhakthi gaanam 🙏🙏🙏
എന്റെ ജീവിതത്തിൽ എനിക്ക് ഉയർച്ച ഉണ്ടാകണേ എനിക്ക് അവിടെ വരണമെന്നുണ്ട് എന്റെ ആഗ്രഹം സാധിച്ചു തരണേ....🙏🙏
Ethaa vibe 🔥🔥
എനിക്കും മുത്തപ്പന്റെ അടുത്ത് എത്താൻ ഒരുപാട് ആഗ്രഹം ഉണ്ട്.. ഞാനും ഒരിക്കൽ അവിടെ എത്തും എന്ന് വിചാരിക്കുന്നു..
എന്റെ എല്ലാം സാധിച്ചു തരുന്ന മുത്തപ്പൻ 🙏🙏
Got this song after 1 year search 😀❤❤❤❤
❤❤a😊😊
എന്റെ മുത്തപ്പാ കാക്കണേ 🙏🙏🙏മുത്തപ്പൻ ശരണം 🙏🙏🖤🖤 മുത്തപ്പൻ മുത്താണ് മുത്തപ്പനെ ഇഷ്ട്ടമുള്ളവാറ് like adi🙏🙏
മുത്തപ്പനെ 🙏🏻🙏🏻
Muthappa ellarem kakkanee 🙏
Thankyou for this song ❤️
Mutthappan song. super
കുട്ടിക്കാലത്തു ഈ പാട്ടൊക്കെ ഒരുപാട് പാടി നടന്നത് വലിയ കാര്യത്തിൽ. കാലങ്ങൾക്കിപ്പുറം സ്വതന്ത്ര ചിന്തയിലൂടെ ഈ പാട്ടുകളൊക്കെ റീ വിസിറ്റ് ചെയ്തവരുണ്ടോ ? 🙂
എന്റെ പൊന്നു മുത്തപ്പാ 🙏
Super.muthappan sharanam
എന്റെ പൊന്നു മുത്തപ്പൻ