റംബുട്ടാൻ ചെടിയുടെ പ്രൂണിങ് കൊമ്പുകോതൽ എങ്ങനെ എപ്പോൾ ചെയ്യണം Rambutan Pruning Malayalam KirshiLokam
Вставка
- Опубліковано 6 лют 2025
- റംബുട്ടാൻ ചെടിയുടെ പ്രൂണിങ് കൊമ്പുകോതൽ എങ്ങനെ എപ്പോൾ ചെയ്യണം Rambutan Pruning Malayalam Kirshi Lokam
» My Other Channel Skin & Hair Care Tips & Home Remedies : / tipsforhappylife
♥ ♥ For PR/Collaboration Contact: tipsforhappylife2015@gmail.com
Don't forget to subscribe 😌✨️
Please Contact me : INSTAGRAM ♥ ♥ : Instagram: / annieyujin
🎬 More Videos
💥 Rambuttan Farming Tips - • 11 സെൻറ്റിലെ റംബൂട്ടാൻ...
💥 Mangosteen Farming - • മാങ്കോസ്റ്റീൻ എന്ന മധു...
💥 Nutmeg Farming - • ജാതി തൈ നടുമ്പോൾ ശ്രദ്...
💥 JackFruit Farming - • ഒരു വർഷം കൊണ്ട് വിയറ്റ...
💚 Stephan & Annie Yujin
#krishilokam
#jaivakrishi
#organicfarmer
#rambutan
#fruitfarming
#malayaliyoutuber
#Annieyujin
#Stephan
#Fruitplantsinkerala
#rambuttan pruning
റമ്പുട്ടാൻ പ്രൂണിങ് ചെയ്യുന്ന രീതി കാണിച്ചു തന്നതും വിവരണവും നന്നായിരുന്നു.👌👍.
Thanks dear
Thank you for the useful video. 👍😍💕
Welcome dear😍
Super video... Kandum kettum erikan pattiya video
Thanks dear😍
Ramboottaan kayakal pazhukkunnadinu munne kozhij poovunnu. more than half of fruits igane nashttamaavunnu .pls Share a solution
4varshamayi rambuttan nattitt.budd cheydhadh aan.chillagalayitt uyarathil poovugayan cheyyunnadh.idh entha cheyya.
ഹായ് uae യിൽ നിന്നും.... ✌️ 50 എണ്ണത്തിന്റെ ചെറിയ ഫാം നാട്ടിൽ ഉണ്ട്... 👍
Atheyoo kollam, evedeyanu
@@KrishiLokam അൽ ഐൻ 😍
Njangde veetilea Rambutan last year aathyamaayt flower chythu....but fruit indaayilla....okke kozhinju poy...this year....full flower chythu... 4-5 fruitm undaaay....baaaki okke kozhinju poy kondrkknu....and flower cheyyna tym...leaves almost koyiyinnum ind....enthaaayrkkm reason....
ethe bud thai ano atho seed mulappicha thai ano ? flower cheyyumbole normaly elakal pozhiyanda karayam ella.ee time il chedi kke water kodukkathirikkunnundo ? ningal enthokke ane cheyyunnathe enne ariyathe enthayirikum karyam enne manasilakilla.
@@KrishiLokam nurseryl ninn vaangythaaahn....3-4 fruit ndaayt ind...male aahneal fruit indaavumo? Pne daily watr chyyr ind.... Jun-jul maasathl jaiva valam cheyyaar ind....last tym and this tym....flower chyna tym....full leaves kozhnju poy....nalla thick aayt thanne flower chynind....last year okke karinju poy...this year 3-4 fruits ind
Prooning time epolanu
Good Video
Thanks
2വർഷം ആയി നട്ടിട്ട്. നീണ്ടു പോയി. 2ആൾക്ക് ഉയരം ഉണ്ട്. മുകളിൽ ആണ് . ചില്ല വന്നിട്ടുള്ളത്. ഇനി എന്തു ചെയ്യണം. വളം ഒന്നും ഇട്ടിട്ടില്ല. ഇപ്പോൾ ആണ് ശ്രദ്ധിക്കുന്നത്. മരത്തിന്റെ ഉയരം പ്രശ്നം ആണോ? മുകളിലെ കൊമ്പുകളിൽ ഇല വന്നിട്ട് ചെരിയുന്നു. ഇനി എന്തു ചെയ്യണം. പ്ലസ് rply
bud cheytha plant anoo nattathu ? height kooduthal undangil eppol cut cheyyam
@@KrishiLokam bud ചെയ്ത plant aanu.
@@KrishiLokam bud ചെയ്തത് അടിഭാഗത്താണ്. അപ്പോൾ cut ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ?
Pls reply 🙏🏼🙏🏼🙏🏼🙏🏼
കത്തികൊണ്ട് pruning വെട്ടാമോ
ഇതിന് വളം എന്ത് ചെയ്യണം
സൂപ്പർ
Thanks dear
റംബുട്ടാൻ റെ കാ കൊഴിഞ്ഞു പോകുന്നതിന് എന്താണ് ചെയ്യേണ്ടത്,?
normaly kurachokke kozhiyum. chedi kke nannyi water kodukke.
@@KrishiLokam Ok.
താഴെ നിന്നും കുറെ പുതിയ കൊമ്പുകൾ വന്നു തുടങി തുടങ്ങി അപ്പോൾ മെലിലൊട്ട് പോയ കൊമ്പ് വെട്ടമൊ 2 varsham aayi
chedi kke over height ellengil cut cheyyanda karayam ella.
സുപ്പർ
Thanks
Very useful
Thanks dear😍
How are u
@@KrishiLokam ഇവിടെ ഇതുവരെ മഴയില്ല. നല്ല ചൂട്. കൈ വേദനയും പിന്നെ പള്ളിയിൽ retreat ഉം ആണ്
അഭിനന്ദനങ്ങൾ 🌹🌹🌹
Thanks dear😍
Thanku Echaya Anni 💕💕💕💕💕💕
Welcome dear
Can you give specifications for the net?
video il koduthirikkunna number il contact cheyye details paranju tharum.
റം ബുട്ടാൻ ഏത് മാസമാണ് പൂക്കുന്നത്?
eppo poovittu ernkakulam dist, evede anu place
ua-cam.com/video/-dq6VMesVgY/v-deo.html
👌👌👌
Thanks
പ്രുനിങ് ടൈം എപ്പോളാണ്
eppol
കൊക്കോ കുരു ഇപ്പോൾ കെജി എത്ര രൂപയാണ്
correct ariyilla.njangal eppole coco krishi cheyyarilla.
Nigalude pazhaya coco vedio njan kandirunnuu athil kanunna maram ippol ille
ഏത് മാസത്തിൽ ആണ് പ്രൂണിങ് ചെയ്യുന്നത്
റമ്പൂട്ടാൻ മരത്തിൻറെ ഫംഗസ് മാറ്റുവാൻ എന്തു ചെയ്യണം എൻറെ റംബുട്ടാൻ മരത്തിൽ ശിഖരങ്ങളിൽ ഒക്കെ ഈ മുട്ട കണക്കിന് ഇങ്ങനെ കൂടിക്കൂടി ഇരിപ്പുണ്ട് കഴിഞ്ഞ വർഷം ആദ്യമായി കാച്ച താണ് എന്നാൽ ഈവർഷം ഒന്നോ രണ്ടോ കൊലകൾ മാത്രമേ പൂക്കുലകൾ വന്നുള്ളൂ
Bordo mishritham spray chaithe kodukke. kuduthal undengil pala time spray chaithe kodukkendi varum.
കാക്കാത്ത മരം പ്രൂൺ ചെയ്യണോ?
venda
Ramboottan
Thanks.
ഞങ്ങടെ വീട്ടിലെ റമ്പൂട്ടൻ പൂക്കുന്നത് അല്ലാതെ കായ്ക്കുന്നില്ല.... എന്താ പരിഹാരം? കഴിഞ്ഞ വർഷവും ഇൗ വർഷവും നിറയെ പൂവുണ്ടായിരുന്ന്....
ആൺ മരമാണോ. എന്റേതും കഴിഞ്ഞ പ്രാവശ്യം കായ് പിടിച്ചില്ല. ഈ പ്രാവശ്യം കായ് പിടിച്ചു. അത് കൊണ്ട് തന്നെ സമാധാനമായി
oru kaya polum pidikkunillangil male plant akan chance und
വെട്ടി കളയണ്ട നാല് പ്രാവിശ്യം ഒക്കെ പൂക്കും കായിക്കില്ലപിന്നെ കായിക്കും
ഇല അറ്റെം കാരിയുന്നു. എന്തു ചെയ്യണം
ee videoyil parayunndu ua-cam.com/video/kwq2rnfThcw/v-deo.html
പ്രുണിങ് ക്ലാസ്സ് ആണോ അതോ ബഡിങ് ക്ലാസാസാണോ?
randum nammude channel il cheythittundu..