ഇന്ത്യൻ ഭരണഘടന എങ്ങനെയുണ്ടായി എന്ന് ഇവര്‍ക്ക് അറിയാമോ | Justice Kemal Pasha

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 68

  • @bobanmathew6919
    @bobanmathew6919 3 дні тому +3

    Justice Sir ,Thqu very much for yr kind information,reg Our Bharana Gadana.❤

  • @karthikeyank8298
    @karthikeyank8298 10 годин тому

    വളരെയധികം ശരിയാണ് താങ്കൾ പറഞ്ഞത്

  • @Radhakrishnanrk-y2h
    @Radhakrishnanrk-y2h 3 дні тому +1

    Very enlightening. Sir, you gave the right perspective with absolute clarity. Thanks.

  • @chandrannair4208
    @chandrannair4208 3 дні тому

    Honorable Kamal Pasha Sir, you have given us excellent information. Those who are violating are still governing us. Very unfortunate.

  • @MYMOONASALAM-o8e
    @MYMOONASALAM-o8e 3 дні тому +2

    Best narration

  • @SasidharanEng
    @SasidharanEng 2 дні тому

    ശരിയാണ് സാർ ഒരു ഘടനയും വേണ്ട മനുഷ്യൻ നന്നായാൽ മതി

  • @k.mdavid7423
    @k.mdavid7423 3 дні тому

    ഭരണ ഘടനയുടെ മഹിമയെ നിലനിർത്തിയ കോടതി വിധിയെ വാങ്ങുന്നു. അതിനു മേലിലും ഭംഗം വരാതിരിക്കട്ടെ.🎉🎉🎉🎉🎉🎉🎉

  • @sudarsananvk5491
    @sudarsananvk5491 3 дні тому +2

    ഭരണഘടനയുടെ ആമുഖം വരെ മാററാൻ സുപ്രീകോടതിപച്ചകൊടി കാണിച്ചിരിക്കുകയാണ്. പിന്നെ നിങ്ങൾ അർത്ഥമില്ലാത്ത കാരൃങ്ങൾ പറഞ്ഞു മനുഷൃരെ തെററിദ്ധരിപ്പിക്കണ്ട.

  • @shalycl167
    @shalycl167 3 дні тому

    Verygood

  • @pradeepashtamichirakk2536
    @pradeepashtamichirakk2536 3 дні тому

    A great Information! Thanks alot Dear Sir !

  • @joshuamathew7569
    @joshuamathew7569 3 дні тому

    Very good sir.

  • @stephenfernandez5059
    @stephenfernandez5059 3 дні тому

    Congrats

  • @arunchandranUTUB
    @arunchandranUTUB 3 дні тому

    Dear Justice Pasha,
    It is reported that there was a difference of around 5 lakh votes in the Maharashtra elections. Yesterday, the honourable Supreme Court of India rejected a PIL regarding restoring paper ballots! Can you please tell us how the calculations of Maharashtra Elections/Votes will be brought before the Supreme Court if it refuses to accept the PIL to remove EVMs?
    Thanks and Regards,
    Arun Chandran

  • @BaburajEp
    @BaburajEp 3 дні тому

    Sir, അങ്ങ് ഡോക്ടർ മോഹൻ ഗോപലുമായി ചേർന്ന് പ്രവർത്തിക്കണം അത് പൊതുജനത്തിന് ഗുണകരമായിരിക്കും.

  • @satheesanrk689
    @satheesanrk689 3 дні тому

    Indian constitution ൻ്റെ basic structure എന്താണന്നും, preamble ൽ " secular ", " socialist " പദങ്ങൾ ചേർക്കണ്ടായെന്നും വളരെ വിശദമായ ചർച്ചകൾക്ക് ശേഷം constituent assembly തീരുമാനിച്ചതും, 1973 ലെ 13 അംഗ ഭരണഘടനാ ബെഞ്ചിൻ്റെ കേശവാനന്ദ കേസിലെ വിധി പ്രകാരം ഭരണഘടനയുടെ basic structure change ചെയ്യാൻ പാർലമെൻ്റിന് അധികാരം ഇല്ലായെന്നുള്ള വിധിക്കും വിപിരീതമായാണ് , അടിയന്തരാവസ്ഥ കാലഘട്ടത്തിൽ, നാല്പത്തിരണ്ടാം ഭേദഗതി നടത്തി preamble ൽ ഈ രണ്ട് വാക്കുകൾ തിരുകി കേറ്റിയത്.
    13 അംഗ ബെഞ്ച് തീരുമാനം രണ്ടംഗ ബെഞ്ചിന് തിരുത്താൻ പറ്റുമോ?
    constitution assembly യുടെ തീരുമാനം തിരുത്തി constitution ൻ്റെ basic structure ൽ മാറ്റം വരുത്തിയ നടപടി ശരിവച്ചതിൻ്റെ വെളിച്ചത്തിൽ, ഇനി പാർലമെൻ്റിന് constitution എങ്ങനെ വേണമെങ്കിലും തിരുത്താം?

    • @sajeevank7203
      @sajeevank7203 3 дні тому

      Correct

    • @shibukuruvilla1022
      @shibukuruvilla1022 3 дні тому +1

      അത് ചേർത്തില്ലായിരുന്നുവെങ്കിൽ പല മണിപ്പൂർ ലഹളകൾ ഉണ്ടായേനേം

  • @legalresearch8703
    @legalresearch8703 3 дні тому

    Every household in India may be supplied a copy of the Indian Constitution in the language known to it for reading everyday to understand it and for obeying it without any dimunition.

  • @geethamohan3775
    @geethamohan3775 3 дні тому

    🙏

  • @praveen8017
    @praveen8017 3 дні тому

    💫

  • @KVVarghese-m3j
    @KVVarghese-m3j 3 дні тому

    Sorry, a mistake. Dr Ambedkar was Chairman of drafting committee. Constitution was passed by Constitent Assembly with Dr B Rajendran Prasad as Chaiman

  • @prakruthi508
    @prakruthi508 3 дні тому

    സുപ്രീം കോടതി ഭരണഘടനയിൽ തൊടാൻ ഉദ്ദേശിക്കുന്നില്ല. അത് പാർലമെൻ്റ് നോക്കിക്കൊള്ളും എന്ന് ആണ് കോടതി പറഞ്ഞത്. അല്ലാതെ മാറ്റാൻ പറ്റില്ല എന്നല്ല

  • @rajantc5400
    @rajantc5400 3 дні тому

    ഇന്ത്യൻ ഭരണഘടന പ്രീ ആംപിളിൽ ഇല്ലാത്തത് ഒരു സർക്കാരിന് ചേർക്കാനാകുമെങ്കിൽ അത് സർക്കാരിന് മാറ്റാനുമാകും

  • @ramachandranpozhath7496
    @ramachandranpozhath7496 4 дні тому

    Why religious people not following constitutional civil low.

  • @venugopalankt5436
    @venugopalankt5436 3 дні тому

    ഇന്നു ഈ അഭിപ്രായം പറയുന്നത് തന്നെ ഭരണഘടന തരുന്ന സ്വാതന്ത്ര്യം ആണെന്ന് തീർച്ചറിയുക

  • @innerMan-q7f
    @innerMan-q7f 4 дні тому +2

    സാർ ഇതും കൂടെ കേൾക്കുന്നത് നന്നായിരിക്കും :
    ua-cam.com/video/PfSCUKW05xo/v-deo.htmlsi=xicaiC8L86tvAvg7

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 3 дні тому

    സാർ ഇവിടെ ഇരുന്നു പറഞ്ഞതു. കൊണ്ട്. പ്രയോജനം. ഉണ്ടോ. മുമ്പോട്. പോകണ്ടേ.

  • @ramachandranpozhath7496
    @ramachandranpozhath7496 4 дні тому

    How Hindu named person converted to muslim, how he follow his name and signature, you told prazanthan duel signature, is punishable, how many converted person should be punish.

  • @ramachandranpozhath7496
    @ramachandranpozhath7496 4 дні тому +1

    God followers saying God is one,if God is one why we need different religions, why God followers killings each other, most them are intolerance.

  • @sundarinettath6382
    @sundarinettath6382 2 дні тому

    Sir.. Ningalil ninnum puthiya arivu kitty.. Supreme courttinte vidhiyil happiyaanu..eni rulersinulla limitless power eduthu kalanchu... Hindukkale samrakshicho.. Pakshe muslimine upadravikkaruthennum.... 500 varsham munbulla raj bharanathe kuzhichu maanthi.. Masjidhukkale polichu kshethram kettaruthennum niyamam koduvaran.. Sir dayavu cheythu parayanam.. Sabhaash sir...

  • @manoharanbabu8639
    @manoharanbabu8639 2 дні тому

    പണ്ട് ആന പ്പുറത്തു ആയിരുന്നു 😂ഇന്ന് ആ മാർക്ക് ഒന്നും തപ്പിയാൽ കാണില്ല
    ഇപ്പോഴത്തെ SC വിധി നന്നായിരിക്കുന്നു 👌🏻👌🏻👌🏻

  • @Anto-w4f
    @Anto-w4f 3 дні тому

    വയനാട് എന്ത് ഭരണഘടന

  • @aneeshvjc
    @aneeshvjc 3 дні тому

    Bible and bhagavathgeetha also are not holy..? Isn't it? 19:57 😅

  • @ponnappancm2833
    @ponnappancm2833 3 дні тому

    Goodday,
    How come then Mecca pilgrimmage is subsidised and Kailas or some other yatra is on tax...!!?
    Temple earnings are handled by Govt apponinted Devaswam Board & funds from MUSLIM Mosques & CHRISTIAN CHURCHES are handled only by respective community only....!!??
    Are these NOT glaring anomaly & discrimination against the ethics of word SECULARISM which some politicians in India pretend to be not in their knowledge...& communities too....
    Pseudo secularism shall disintegrate the unity of the population sir.
    It is like opposition saying on EVM....Priyanka majority EVM works ok,Rahull majority EVM works OK..
    .SHAME OH SHAME...

    • @shajahanct6274
      @shajahanct6274 3 дні тому

      You are not ponnappan you are a thangappan😂

  • @plasserilhameedsubairudeen1717

    🙏

  • @cjjohnson6839
    @cjjohnson6839 3 дні тому

    കോൺഗ്രസ് അല്ലെ ഭരണഘടന എഴുതിയത് 😅😅😅

  • @original649
    @original649 3 дні тому +2

    നമ്മന്റെ മതത്തിന് വേണ്ടി ഭരണഘടന എങ്ങനെയും തിരുത്തി എഴുതാം, ബക്കഫ് പോലെ മനുഷ്യനെ പറ്റിക്കുന്ന എന്തു നിയമവും കുടിലതന്ത്ര്യത്തോട് ചേർത്ത് വയ്ക്കാം, അതു മനസ്സിലാക്കി അതിനെതിരെ ന്യായവും ക്രമവും ഉള്ള ഒരു ഭേദഗതി വരുമ്പോൾ കൈ പൊള്ളുന്നുണ്ട് അല്ലേ?

  • @vs-hb1os
    @vs-hb1os 3 дні тому +1

    ഭരണഘടന ഇരുമ്പുലക്ക അല്ല പാഷാണമേ!! Soviet union ന്റെ ഭരണഘടനക്ക് എന്ത് പറ്റി? ഷായുടെ കാലത്ത് ഉണ്ടായിരുന്ന ഇറാന്റെ ഭരണഘടന എവിടെ?ഭരണഘടന ഭേദഗതി ചെയ്യാം.100+ പ്രാവശ്യം ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്.

  • @Jikkumaster
    @Jikkumaster 4 дні тому +1

    80 തവണ കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്

  • @gopalakrishnannair7921
    @gopalakrishnannair7921 3 дні тому

    Kothetharatham.indiayi.venda.

    • @shahulhameedhameed9308
      @shahulhameedhameed9308 2 дні тому

      തൊട്ടുകൂടാത്തവർ. തീണ്ടികൂടാത്തവർ. ദൃഷ്ടിയിൽപെട്ടാലോ ദോശമുള്ളോർ. അതിൽ നായർ പെടുലാ ല്ലേ 🤣🤣🤣

  • @sebastiankt2421
    @sebastiankt2421 4 дні тому

    ഏന്തിരുസ്നേഹംഇപ്പോൾചിലർക്കു.പൊളിച്ചെഴുതാൻനോക്കിയിട്ടുനടക്കാതായപ്പോൾസ്നേഹമങ്ങുമൂത്തു.അതാണിന്നുപഴയപാർലമെൻറുമന്ദിരത്തിൽനടന്നത്

  • @ajithkumarj59
    @ajithkumarj59 3 дні тому

    എന്താണ് സോഷ്യലിസവും സെക്കുലറിസവും എന്ന് ആർക്കും ഇപ്പോഴും അറിയില്ല. പിന്നെ എന്തിനാണ് അവ ഉൾപ്പെടുത്തിയത്? രണ്ടും എടുത്തു കളയണം.

  • @vinayakumarv4687
    @vinayakumarv4687 4 дні тому

    Karanjittu oru karyavum illa Paashanam. Bjp government cheyyenda karyangal cheythirikkum.

  • @nradhakrishnan4886
    @nradhakrishnan4886 3 дні тому +1

    ഭരണഘടന എന്നാൽ എന്തിന്റെയും അവസാന വാക്കാണ് എന്നാണ് ചില അണ്ണന്മാരുടെ വിശ്വാസം ? 72 വർഷം മുൻപ് തട്ടിക്കൂട്ടിയ ഭരണഘടന പലകാര്യങ്ങളിലും ആധുനികകാലഘട്ടത്തിന് യോജിച്ചതല്ല എന്ന് പറയേണ്ടിയിരിക്കുന്നു ? ഭരണഘടനയിൽ നിന്നും മതേതരത്വം എന്ന വാക്ക് എന്നേ വെട്ടി മാറ്റേണ്ടതായിരുന്നു...?

  • @sunilkumarpb3651
    @sunilkumarpb3651 3 дні тому +1

    Eyakku vere pnionnum elle😂😂😂😂😂😂😂😂

    • @SoheilMirza
      @SoheilMirza 2 дні тому

      pinnalla🙂... comment okke ezhuthi jeevikkunnathinu pakaram... inganeyokke parayaamo Mr. Kemal Pasha....

  • @innerMan-q7f
    @innerMan-q7f 4 дні тому

    ഇന്ത്യൻ ഭരണഘടനയുടെ source:
    ua-cam.com/video/JlGrGkcB0oo/v-deo.htmlsi=BTwxIortzUH0vF7h

  • @saghosh7620
    @saghosh7620 3 дні тому

    Third rate hooligans like Saji Cheriyan must hear this.

  • @kite3535
    @kite3535 4 дні тому

    You guys said the same about Article 370 😂😂😂

  • @JohnJoseph-r9l
    @JohnJoseph-r9l 2 дні тому

    Dear Justice, India has been remaining Secular for millennia only because of the Hindu Culture and Socialism is dead and buried today. Those words are quite redundant.But the Political Islam spoil the broth.

  • @DevanKaruvath
    @DevanKaruvath 4 дні тому +2

    വകതിരിവ് ഇലായിരുന്ന ന്യായാതി പ ൻ / പെൻഷൻ പറ്റി ലക്ഷങ്ങൾ പെൻഷൻ പറ്റുന്ന പഴയ ന്യായി തിപൻ്റെ , രോതന്നം,

  • @mreheman4100
    @mreheman4100 2 дні тому

    ബുഗാട്ടി കാർ വാങ്ങിച്ചു ksrtc ഡ്രൈവറെ കൊണ്ടു ഓടിപ്പിച്ചാൽ എങ്ങ നെയിരിക്കും