സൂക്ഷിച്ചു കൊൾക ⛔സാത്താൻ നിങ്ങളെ വശികരിക്കരുത്.

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 37

  • @THULASII28
    @THULASII28 4 місяці тому +7

    Praise the Lord. Pastor , വളരെ നല്ല സന്ദേശം ആയിരുന്നു.ദൈവദാസൻ വചനം വായിച്ചു കേൾപ്പിച്ചിട്ടു മാത്രമാണ് വിശദീകരണം തരുന്നത്. നമ്മുടെ ആത്മീയ ജീവിതം ,ഭൗതിക ജീവിതം എന്നിവ ദൈവഹിതപ്രകാരം നയിക്കുവാൻ ഈ ഉപദേശവും ശാസനയും ക്രമീകരണവും അത്യാവശ്യം ആണ്.കേട്ടതായ കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ ദൈവത്തിന്റെ കൃപ എല്ലാവരുടെമേലും വ്യാപരിക്കട്ടെ. സ്തോത്രം.

  • @lalithammar9870
    @lalithammar9870 4 місяці тому +8

    മനസിലാകുന്നത് പോലെ വചനം പറഞ്ഞു തന്ന് ഓരോ മനുഷ്യനും വേണ്ടതായ ഉപദേശം തരുന്ന ദൈവദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ. സ്തോത്രം, ഹല്ലേലുയ, ആമേൻ.

  • @LeelamaThomas-j1e
    @LeelamaThomas-j1e 4 місяці тому +2

    Leelamma thomas ദൈവ ദാസനെ കർത്താവ് ആയുസും ആരോഗ്യപും നല്കണമേ യേശു നാഥാ സ്തോത്രം സ്തോത്രം കർത്താവെ 🙏🙏🙏👍

  • @thomasjames8412
    @thomasjames8412 4 місяці тому +6

    വളരെ നന്നായിട്ട് വചനം പറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ

  • @LeelamaThomas-j1e
    @LeelamaThomas-j1e 4 місяці тому +2

    Leelamma thomas ഹല്ലേലുയ സ്തോത്രം യേശുവേ ഇങ്ങനെ വേണം വചനം ഘോഷിക്കാൻ god bless paster നമ്മുടെ ദൈവത്തെ എത്ര സ്തുതിച്ചാലും പോരെയേ യേശു അപ്പാ 🙏🙏🙏👍

  • @ratheeshk.s6311
    @ratheeshk.s6311 4 місяці тому +34

    ഇങ്ങനെ വേണം വചനം പറയുവാൻ 👏👏👏 അല്ലാതെ വീട് കിട്ടും കാർ കിട്ടും മക്കൾ അമേരിക്കയിൽ പോകും എന്നൊക്കെ പറയാതെ ഇങ്ങനെ വചനം പറയണം👏👏👏

    • @Sobha20
      @Sobha20 4 місяці тому

      Good word of god

  • @minisunny9289
    @minisunny9289 3 місяці тому

    Amen 🙏 Halleluya 🙏🙏
    Glory to Jesus 🙏🙏
    So Good Msg. God bless you Pr Ji 👍❤️

  • @annammavargies4922
    @annammavargies4922 4 місяці тому +1

    Sthothram good message amen

  • @sulochanabhargavan1826
    @sulochanabhargavan1826 4 місяці тому +5

    അതേ .ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sherlyrojer3447
    @sherlyrojer3447 4 місяці тому +4

    God bless you pastor

  • @AngelSuneesh
    @AngelSuneesh 4 місяці тому +4

    ഹല്ലേലൂയ ഹാലേലൂയ

  • @georgekutty4125
    @georgekutty4125 4 місяці тому +3

    Amen amen Sthothram

  • @josemathew5628
    @josemathew5628 4 місяці тому +2

    Sthothram sthothram 🙏🙏

  • @joyabraham396
    @joyabraham396 4 місяці тому +1

    Praise the Lord 🙏

  • @shantyaneeshshanty165
    @shantyaneeshshanty165 Місяць тому

    സത്യം ആണ്

  • @JeenaPrakash-j3q
    @JeenaPrakash-j3q 4 місяці тому +1

    Praise the lord 🙏 Amen

  • @SusanSusan-ol2xy
    @SusanSusan-ol2xy 4 місяці тому +2

    God bless you pastor🙏🙏🙏🙏🙏

  • @rosammajoseph3967
    @rosammajoseph3967 4 місяці тому +2

    Praise you Jesus hallelujah

  • @vijayammapm727
    @vijayammapm727 4 місяці тому +1

    പ്രാർത്ഥനയിൽ ഉറ്റിരിപ്പിന് (ൻ

  • @pramodnarayanan1190
    @pramodnarayanan1190 4 місяці тому +2

    Amen

  • @roypaul3003
    @roypaul3003 4 місяці тому +1

    Godblssyou

  • @nellthomas4966
    @nellthomas4966 4 місяці тому +1

    Praise the Lord. അനുഗ്രഹിക്കപ്പെട്ട ഒരു ദൈവദാസൻ 🙏യേശുവാണ് ഏക രക്ഷകൻ 🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy 4 місяці тому +2

    🙏🙏🙏🙏

  • @vijayammapm727
    @vijayammapm727 4 місяці тому

    Praise the Lord

  • @moniebaby5944
    @moniebaby5944 4 місяці тому +2

    Sthothram

  • @sheelaragu3229
    @sheelaragu3229 4 місяці тому +1

    ❤❤❤❤

  • @annammavincent3368
    @annammavincent3368 4 місяці тому

    Halleluah

  • @AngelSuneesh
    @AngelSuneesh 4 місяці тому +2

    ഇടയ്ക്കിടയ്ക്ക് ലൈവ്

  • @leenaabrahammathew298
    @leenaabrahammathew298 4 місяці тому

    Appa sthothram krupa venam

  • @MoniBaby-r4n
    @MoniBaby-r4n 4 місяці тому

    Please live time idumo

  • @dollymuraleedharan9135
    @dollymuraleedharan9135 4 місяці тому +1

    Vachanam illa

  • @lalithawilliams718
    @lalithawilliams718 4 місяці тому +3

    Amen

  • @aswathisujith2192
    @aswathisujith2192 4 місяці тому +1

    🙏🏻🙏🏻🙏🏻

  • @lillyachankunju2004
    @lillyachankunju2004 4 місяці тому +2

    God bless you pastor 🙏🙏🙏

  • @JeenaPrakash-j3q
    @JeenaPrakash-j3q 4 місяці тому +1

    God bless you pastor

  • @PonnammaThankachan-v3h
    @PonnammaThankachan-v3h 4 місяці тому

    Amen