മോദി പറഞ്ഞത് ചെയ്തിരിക്കും! | ABC MALAYALAM NEWS | ABC TALKS | 19-09-2024

Поділитися
Вставка
  • Опубліковано 18 вер 2024
  • ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ്
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #nationalnews #narendramodi #amitshah #modi
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 159

  • @sasisasi9554
    @sasisasi9554 14 годин тому +61

    വളരെ നല്ല കാര്യമാണ് .മോഡിജി. ......അങ്ങ് നടപ്പിലാക്കാൻ പോകുന്നത് ...അതുമൂലം.തെരഞ്ഞെടുപ്പ് ചെലവിൽ .വളരെ..അധികം ധനം ലാഭിക്കാനും. ..ഇതുമായി പ്രവർത്തിക്കുന്നവർക്ക് അവരുടെ ജോലിഭാരംകുറക്കാനും മൊത്തത്തിൽ. ഒരു അടുക്കും ചിട്ടയും നാട്ടിൽ ഉണ്ടാക്കാനും കഴിയും. ഫുൾ സപ്പോർട്ട് 🎉🎉🎉 മോഡിജി !!!!!! ഫുൾ സപ്പോർട്ട് ...

    • @tpsankaran6750
      @tpsankaran6750 11 годин тому

      @@sasisasi9554
      ചിലവ് എങ്ങനെ കുറയും????
      സ്റ്റാഫ്‌ കൂടുതൽ വേണം..
      EVM കൂടുതൽ വേണം...
      പോലീസ് കൂടുതൽ വേണം...
      കന്യാകുമാരി. മുതൽ കശ്മീർ വരെ സുരക്ഷിതമായി ELECTION നടത്താൻ ഇന്നത്തെ നിലക്ക് ഒരു വർഷം വേണ്ടിവരാം.... ബുദ്ധിയും ബോധവും ചിന്താ ശേഷിയും ഇല്ലാത്ത വിഡ്ഢികളുടെ സ്വപ്നമാണ് ONOP

    • @tpsankaran6750
      @tpsankaran6750 10 годин тому

      എങ്ങനെ ധന ലാഭം ഉണ്ടാവും???
      കൂടുതൽ ആളുകളും EVM ങ്ങളും സെക്യൂരിറ്റി യും വേണ്ടേ?? 100 ദിവസം കൊണ്ട് തിരഞ്ഞെടുപ് നടത്താൻ ആണത്രേ പ്ലാൻ ... ലാഭം ഉണ്ടാവില്ലെന്ന് മാത്രമല്ല നഷ്ടം ഉണ്ടവുകയും ചെയ്യും

    • @joykc2815
      @joykc2815 8 годин тому

      😊😊
      😊
      😊😊😊😊
      😊

    • @David94989
      @David94989 8 годин тому +1

      ​@@tpsankaran6750 കൂടുതൽ സെക്യൂരിറ്റി എന്തിനാ എന്ന് മനസിലായില്ല. ഇപ്പൊൾ വോട്ട് ചെയ്യാൻ വരുന്ന ആളുകൾ അല്ലെ അപ്പോളും വരിക ഉള്ളൂ? പുറത്ത് നിന്നും വേറെ ആളുകൾ വരുമോ?

  • @sathykgsathyreji
    @sathykgsathyreji 14 годин тому +41

    വളരെ നല്ല തീരുമാനം വെൽഡൺ മോദി സർക്കാർ 👏🏼👏🏼👏🏼👏🏼👌🏼👌🏼👌🏼

  • @binoybinoy3082
    @binoybinoy3082 14 годин тому +35

    നല്ല കാര്യം ആണ്.. നടപ്പിലാക്കണം 👍🏻

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 15 годин тому +75

    കപട വാഗ്ദാനങ്ങളില്ല.. ചെയ്യാനാവുന്നതേ പറയൂ ...പറഞ്ഞാൽ ചെയ്തിരിക്കും...നരേന്ദ്ര മോദിജി..🧡🧡🧡

    • @tpsankaran6750
      @tpsankaran6750 13 годин тому

      "വയനാട് മണ്ണിടിച്ചിൽ: നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി" ഈ വാർത്ത ജൂലൈ 30 ന് വന്നതാണ്... ഒരു പൈസ പോലും ഇതേവരെ കേന്ദ്രം തന്നിട്ടില്ല

    • @amalnath6477
      @amalnath6477 12 годин тому +3

      താനുമായിട്ടാണോ പൈസ ഏർപ്പാട്

    • @tpsankaran6750
      @tpsankaran6750 12 годин тому

      @@amalnath6477
      അതെന്തൊരു ചോദ്യം 🤔🤔

    • @UsmanUMMERkrl
      @UsmanUMMERkrl 11 годин тому

      @@tpsankaran6750 Angane aan pratheekshikkendath - allathe logic included aalla.. Vaikathe manasilayikkolum.. Mindiyal rajya drohi pattam angu vechu tharum.

    • @tpsankaran6750
      @tpsankaran6750 11 годин тому

      @@UsmanUMMERkrl
      ബിജെപിക്ക് സന്ഘികൾ ഒഴികെ ഉള്ളവർ എല്ലാം രാജ്യ ദ്രോഹികൾ ആണല്ലോ

  • @sunilkumarkp871
    @sunilkumarkp871 15 годин тому +45

    ശരിയായ തീരുമാനം. രാജ്യത്തിന് കോടികൾ ലാഭിക്കാം.

  • @gopikaranigr6111
    @gopikaranigr6111 13 годин тому +28

    ഏകീകൃത സിവിൽ കോഡും ഒറ്റ തെരഞ്ഞെടുപ്പും എത്രയും പെട്ടെന്ന് നിയമമാക്കണം അതിനു നമോ ഭാരതത്തിനു മാത്രമേ കഴിയുകയുളളു thanks ABC Malayalam❤❤❤

    • @tpsankaran6750
      @tpsankaran6750 8 годин тому

      @@gopikaranigr6111 ഒരാവശ്യവും ഇല്ലാത്ത ഒരു ഗുണവും ഇല്ലാത്ത കാര്യങ്ങളിൽ ആണ് മോഡിക്ക് ശ്രദ്ധ, സംഘിക്ക് മോഹം 🤔🤔🤔

  • @suresht6574
    @suresht6574 14 годин тому +25

    Very good👍🏻👍🏻👍🏻

  • @SasiKumar-qc5jr
    @SasiKumar-qc5jr 14 годин тому +18

    കൊച്ചു കൊച്ചു പാർട്ടികളെ എല്ലാം പിരിച്ച് വിടണം. ദേശീയ പാർട്ടികളെ മാത്രം നിലനിർത്തണം

  • @sajeevmd8929
    @sajeevmd8929 14 годин тому +24

    തെരഞ്ഞെടുപ്പ് ചെലവ് ഗണ്യമായി കുറയുന്നത് പോലെ തന്നെ, വാർത്തകളും ഇന്ത്യയിൽ ഗണ്യമായി കുറയും, അതുകൊണ്ട് മാധ്യമങ്ങൾ ഈ ആശയത്തെ ശക്തമായി എതിർക്കും.

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 14 годин тому +2

      Allel avanmaar ang valya support alle central.govt inu 😂

    • @KarthikeyanC-cc3xc
      @KarthikeyanC-cc3xc 9 годин тому +1

      അമ്പിളി അമ്മാവന് ആകാശത്തു വലിയപണി ഒന്നും ഇല്ല. അതുകൊണ്ട് അവിടേക്കു ഇവൻമാർ വായുംപൊളിച്ചു ഇരുന്നോട്ടെ.😂😂😂😂😂😂 8:54

  • @prasannanmattammal3089
    @prasannanmattammal3089 14 годин тому +27

    ഭാരതത്തിൻ്റെ ഉയർച്ചക്ക് വേണ്ടിയുള്ള അത്യുജ്ജല തീരുമാനം., കൂട്ടത്തിൽ ഒരു തീരുമാനം കൂടി എടുത്തിരുന്നെങ്കിൽ നന്നായിരുന്നു.
    ലോക സഭയിലും, നിയമസഭയിലും പെൻഷൻ കൊടുക്കുന്നത് , ഒരോ ... 5 വർഷം എന്നത് ഒറ്റത്തവണ മാത്രം ആക്കിയാൽ നന്നായിരുന്നു.?

  • @unnikrishnann5196
    @unnikrishnann5196 13 годин тому +16

    എവിടെയും ചർച്ച ചെയ്യാത്ത കാര്യം: ഒരു സ്ഥാനാർത്ഥി രണ്ട് നിയോജകമണ്ഡലത്തിൽ മത്സരിച്ച് ജയിച്ചശേഷം ഒരു മണ്ഡലം ഉപേക്ഷിക്കുകയും അവിടെ വീണ്ടും തെരഞ്ഞെടുപ്പ് വരികയും ചെയ്താൽ അതിന്റെ ചിലവും വോട്ടർമാർക്ക് ഉണ്ടാവുന്ന നഷ്ടത്തിന് നഷ്ടപരിഹാരം സ്ഥാനാർത്ഥി വഹിക്കണം.

    • @prakashantm5701
      @prakashantm5701 12 годин тому +2

      തീർച്ചയായും ചിലവ് വസൂൽ ചെയ്യണം.

    • @balankulangara
      @balankulangara 9 годин тому +2

      രണ്ടാമന് ചാൻസ് കൊടുക്കുക
      വോട്ടവകാശം വേണ്ടെന്ന് വെയ്ക്കുക

    • @David94989
      @David94989 8 годин тому

      സത്യം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലൂടെ ഇതിന് ഒരു അന്ത്യം ഉണ്ടാവും

  • @padmanabhannambiar3232
    @padmanabhannambiar3232 14 годин тому +10

    It is a good decision. Let us implement this.

  • @rajeshkumarkg577
    @rajeshkumarkg577 14 годин тому +13

    തീർച്ചയായും നല്ലകാര്യമാണ് രാജ്യത്തിൻെറ് വികസനത്തിന് അത് ഉപകരിക്കും.പക്ഷേ 1500അധികം പാർട്ടികളുളള ഇന്ത്യയിൽ ഇത് എങ്ങെനെ നടപ്പിലാക്കും.

    • @purushothamankani3655
      @purushothamankani3655 13 годин тому +1

      തെരഞ്ഞെടുപ്പും രാഷ്ട്രീയ പാർട്ടികളുടെ എണ്ണവും തമ്മിൽ എന്ത് ബന്ധം..
      Good decision.. I appreciate 👍

  • @user-ui2jb9dy5v
    @user-ui2jb9dy5v 14 годин тому +12

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്🎉 നല്ല തീരുമാനംജയ് മോദി❤

  • @iai1
    @iai1 14 годин тому +14

    🥰☺️🇮🇳🇮🇱❤️💖ഇതുപോലെ മോഡി bjp govt നടത്തുന്ന എല്ലാ കാര്യങ്ങളും details ആയി മലയാളത്തിൽ വരുന്ന എബിസി മലയാളത്തിന് ഞങൾ സന്ദുഷ്ടർ ആണ് ,❤️💖🇮🇱🇮🇳 ഇതുപോലത്തെ ചാനൽ ഇന്ത്യയിൽ എല്ല സ്റ്റേറ്റ് ലും ഉണ്ടാവണം

  • @anandk.c1061
    @anandk.c1061 13 годин тому +5

    പൊതുജനം ആഗ്രഹിക്കുന്നു ഈ വക നല്ല കാര്യങ്ങൾ 👍🙏🏻എപ്പോളും ഇലക്ഷന് വേണ്ടി ഇറങ്ങണം പിരിവ് കൊടുത്തു മുടിയനാണ് ജനത്തിന് യോഗം രാഷ്ട്രീയ പാർട്ടികൾ പിരിവിലൂടെ കോടികൾ ഉണ്ടാക്കി ആസ്തി ആക്കി വെക്കുന്നു... ഇനി ഒരു പ്രാവിശ്യം പോയി വോട്ട് ചെയ്താൽ മതി ജനത്തിന് 🙏🏻🙏🏻🙏🏻.... ഓരോ രാജ്യം ഒരു election 👏👏🧡🧡👍👍💪💪ഭാരതം അതൊക്കെ നടപ്പാക്കി മുന്നോട്ടു 💪💪💪👏👏👏

  • @roshnimenon1532
    @roshnimenon1532 11 годин тому +5

    Very good decision...full support for our central government

  • @asmuraleedharan3618
    @asmuraleedharan3618 14 годин тому +7

    തെരഞ്ഞുടുപ്പുകൾ ഒന്നിച്ച് നടത്തുന്നത് ഉചിതം ഭരണഘടന വിഭാവനം ചെയ്യുന്ന അന്തസത്ത ഉൾകൊള്ളണം സഭാഗങ്ങൾ ഒഴിവ് വരുന്ന സ്ഥാനങ്ങൾ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച വ്യക്തിയെ പരിഗണിക്കണം

  • @viswanathank7821
    @viswanathank7821 14 годин тому +21

    ഈ തീരുമാനത്തെ എതിർക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്ക് പൊതുജനങ്ങളുടെ നികുതിപ്പണം എടുത്ത് അമ്മാനമാടുന്ന വരാണ് അതിന് പല ക്യാപ്സൂൾ ഇറക്കുന്ന മുണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് എങ്കിലും പൊതുജനങ്ങളുടെ പോക്കറ്റ് കീറാതെ സംരക്ഷിക്കാൻ സാധിക്കുന്നതിൽ ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു

  • @Sunilkumar-l7m7j
    @Sunilkumar-l7m7j 12 годин тому +3

    പ്രിയപ്പെട്ട മോദിജി അങ്ങ് ജനസംഖ്യ നിയന്ത്രണ ബില്ലും കൂടെ എത്രയും പെട്ടെന്ന് നടപ്പാക്കണം

  • @pradeeshalbert1625
    @pradeeshalbert1625 12 годин тому +5

    It is a historic decision of 21st century Bharath.

  • @adv.s.ramesh779
    @adv.s.ramesh779 14 годин тому +10

    നല്ല തീരുമാനം, ഇതോടൊപ്പം മൊബൈൽ വഴി വോട്ട് ചെയ്യാനുള്ള സംവിധാനവും ഉണ്ടാക്കണം. ലക്ഷ കണക്കിന് രൂപ മൊബൈൽ വഴി കൈമാറ്റം ചെയ്യാം, അപ്ലിക്കേഷൻസ് ഒക്കെ അയക്കാം ഇതൊക്കെ ആകാമെങ്കിൽ വോട്ട് ചെയ്യാൻ എന്താണ് പ്രശ്നം, voting നോട്‌ വിമുഖത്ത കാട്ടുന്ന പുതു തലമുറ ഇതിനോട് സഹകരിക്കും എന്ന് കരുതാം. കൃത്യമായി വോട്ട് ചെയ്യുന്നവർക്ക് എന്തെങ്കിലും ഒരു credit point നൽകുകയോ കള്ളത്തരം കാണിക്കുന്നവരെ black list ചെയ്യുകയോ ചെയ്താൽ നല്ലത്

    • @purushothamankani3655
      @purushothamankani3655 13 годин тому +2

      WB ൽ ഒര് ഗ്രാമത്തിൽ 504 ബിജെപിക്കാരുണ്ട്.. എലെക്ഷൻ ദിവസം 1000 ബിജെപി അല്ലാത്തവർ ഇരച്ചുകേറി അവിടുള്ള എല്ലാരുടേം മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വന്നവരുടെ രാഷ്ട്രീയപ്പാർട്ടിക്ക് വോട്ട് ചെയ്‌താൽ 😊?

    • @adv.s.ramesh779
      @adv.s.ramesh779 13 годин тому

      @@purushothamankani3655 മൊബൈൽ നിർബന്ധം ആക്കാൻ അല്ല ഉദേശിച്ചത്‌. അത് പറ്റുന്നവർ പറ്റുന്നിടത്തു ചെയ്യുക. Postal വോട്ട് പോലെ അത് നേരത്തെ നഫാത്തുക.

    • @KarthikeyanC-cc3xc
      @KarthikeyanC-cc3xc 9 годин тому

      ​@@purushothamankani3655അത് pablicity ആകുമല്ലോ. അങ്ങിനെ പറ്റില്ല. തന്റെ gpay ഉപയോഗിച്ച് എനിക്ക് പൈസ അയ്യക്കാൻ പറ്റില്ലാലോ.😂😂😂😂

  • @ptthomas8084
    @ptthomas8084 12 годин тому +2

    ശരിയാണ് നിങ്ങളുടെ അഭിപ്രായം തന്നെയാnu ണ് മോദിക്കും എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പ് ഒഴിവാക്കുക 😮

  • @unnikrishnannair6042
    @unnikrishnannair6042 14 годин тому +7

    എംപി മാരുടെ ശമ്പളം +allowance 25% കുറക്കണം 😂

    • @UsmanUMMERkrl
      @UsmanUMMERkrl 11 годин тому

      Foreign countriesil (For egh Canada, 10 Years MP aayi service cheythale Pensionu avakashi akukayullu.

  • @RaviKumar-hm6ch
    @RaviKumar-hm6ch 12 годин тому +2

    ജയ് മോദിജി ♥️♥️♥️

  • @somanadhankallayil3588
    @somanadhankallayil3588 13 годин тому +2

    Good news👏👏👏

  • @revathienterprises2538
    @revathienterprises2538 14 годин тому +5

    കൂട്ട് മന്ത്രിസഭ ഉണ്ടാക്കി ഇടക്ക് പോകുന്നവർ പോട്ടെ മന്ത്രിസഭ കാലാവധി തികക്കെട്ടെ

  • @krisharon946
    @krisharon946 14 годин тому +4

    No doubt it will happen

  • @GirijaMavullakandy
    @GirijaMavullakandy 12 годин тому +1

    മോദിജിക്ക് ബിഗ് സല്യൂട്ട്.
    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഒരു സിവിൽ നിയമം അനാവശ്യ ചെലവുക ചുരുക്കി ആ തുക രാഷ്ട്ര വികസനത്തിനു ചെലവഴിക്കുക.

  • @jithinjosevj385
    @jithinjosevj385 14 годин тому +4

    ☝️☝️☝️നരേന്ദ്രൻ ഭാരതം🇮🇳🇮🇳 പവർഫുൾ ആണ് 🔥🔥🔥ഇത് പാക്കിസ്ഥാൻ ഒന്നുമല്ലല്ലോ😂😂😮

  • @girijabhai4388
    @girijabhai4388 13 годин тому +1

    നല്ല തീരുമാനം 👍🙏

  • @divakaranmd7543
    @divakaranmd7543 13 годин тому +1

    ഇടക്കാല തെരഞ്ഞെടുപ്പ്‌ വേണ്ടി വന്നാൽ അഞ്ചു കൊല്ലത്തിൽ ബാക്കി വരുന്ന കാലാവധിയിലേ അധികാരത്തിലിരിക്കാനാവൂ എന്നാണറിവ്.

  • @sajeevmrsajeevmr6374
    @sajeevmrsajeevmr6374 11 годин тому +1

    നൂറുകണക്കിന് പാർട്ടി വേണ്ട ഭരണപക്ഷം - പ്രതിപക്ഷം മതി

  • @unnikrishnanpillai2533
    @unnikrishnanpillai2533 13 годин тому +3

    Jai Bharat

  • @immanualandrews2422
    @immanualandrews2422 14 годин тому +2

    Good on paper

  • @vikramanvel
    @vikramanvel 13 годин тому +1

    Election Commission പറയുന്ന കണക്കുകൾ പൊതു തെരഞ്ഞെടുപ്പിൽ ഭാഗഭാക്കാകു ന്ന ജീവനക്കാരുടെ, വേതനം ബത്ത, conveyance, സ്റ്റേഷനറി bata എല്ലാം election ചെലവിൽ പെടുത്തുന്നത് കൊണ്ടല്ലേ?!
    ഇതിന്റെ സിംഹഭാഗവും അവരുടെ Establishment expenses അല്ലേ?!
    തെരെഞ്ഞെടുപ്പില്ലെങ്കിലും ഇതൊക്കെ സാധാരണ ഉണ്ടാകുന്ന ചെലവുകളല്ലേ?!
    അതുകൊണ്ട് ഈ പറയുന്ന ചെലവിന്റെ 50% മാത്രമേ തെരഞ്ഞെടുപ്പിൽ വകകൊള്ളിക്കേണ്ടതുള്ളൂ!!!!

  • @lakshmiamma7506
    @lakshmiamma7506 14 годин тому +2

    Where isTG Mohandas sir? Please bring him.

  • @LeenaMathew-gc2wh
    @LeenaMathew-gc2wh 9 годин тому

    Good 👌👌

  • @sujeshs.j5568
    @sujeshs.j5568 13 годин тому +2

    Good decision. In India politics is a business. Give more Powers to election commission to handle the political parties and politicians . In the EVM machines president,governer and secratary should be included instead of Nota. Democracy means,the right of the people who ruled them.

  • @SwaminathanKH
    @SwaminathanKH 4 години тому

    👍👍👍

  • @raveendrentheruvath5544
    @raveendrentheruvath5544 14 годин тому +2

    തിരഞ്ഞെടുപ്പ് ചിലവ് പൂർണ്ണമായും സർക്കാർ വഹിക്കുക... രാഷ്ട്രീയപാർട്ടികളുടെ പിരിവ് നിരോധിക്കുക

  • @Angel33669
    @Angel33669 13 годин тому +1

    അപ്പോൾ അവിടെ കേന്ദ്രം ഭരിയ്ക്കും, അടുത്ത തിരഞ്ഞെടുപ്പ് വരെ. അങ്ങിനെ ആകട്ടെ.

  • @videshi2008
    @videshi2008 9 годин тому

    ചില ഭരണഘടനാ ഭേദഗതികൾ സാധുവാകാൻ അമ്പത് ശതമാനം സംസ്ഥാന നിയമസഭയുടെ കൂടി അംഗീകാരം വാങ്ങണം .

  • @rajdea
    @rajdea 13 годин тому

    🙏🙏👏👏👍👍

  • @rajivmailing
    @rajivmailing 12 годин тому

    ഇടക്ക് വെച്ച് വീണാൽ പിന്നെ Remaining term നു വേണ്ടി ഇലക്ഷൻ നടക്കുന്നത്... ഇന്നലെ ഹരീഷ് സൽവേ (Member of Kovind committee who drafted the bill) റിപ്പബ്ലിക് ചാനലിൽ പറയുന്നുണ്ടായിരുന്നു

  • @vikramanm3241
    @vikramanm3241 14 годин тому

    Goodmorning

  • @RKPR2012
    @RKPR2012 13 годин тому +1

    Let there be an Voting tax. Let government collect ₹100/- from every voting card holder. Then people will vote judiciously. Then hung parliament will not happen.

  • @Davagiripanjab-he8it
    @Davagiripanjab-he8it 12 годин тому

    Abc channel big salute and too ji my phone hack no problem dava

  • @manilal5333
    @manilal5333 9 годин тому

    ഭൂരിപക്ഷം ഉണ്ടായിരുന്ന സമയം ചെയ്യണമായിരുന്നു, അതു ചെയ്തില്ല, ഇനിയിപ്പോൾ കണ്ടറിയാം

  • @achzimb5855
    @achzimb5855 12 годин тому +1

    നല്ല ആശയം ഇത് നടപ്പിൽ വരട്ടെ കള്ളപ്പണം ഒഴുക്ക് നിലയ്ക്കും എല്ലാ സംസ്ഥാനത്തും അവനവന്റെ സീറ്റ് ഉറപ്പിക്കാൻ ആയിട്ട് സ്ഥാനാർത്ഥികൾ പരിശ്രമിക്കും ഗുണ്ടായിസം ഉണ്ടാവില്ല ഇലക്ഷൻ നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് ഗുണ്ടായിസത്തിന്റെ ഒഴുക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് ഇതെല്ലാം നിലക്കും ഏറ്റവും ഉചിതമായ തീരുമാനം ദ്🇮🇳🇮🇳🇮🇳

  • @thankappannair9505
    @thankappannair9505 8 годин тому

    തിരഞ്ഞെടുപ്പ് ചിലവ് കുറയും പിന്നെ സപ്പോർട്ട് പിൻവലിച്ചാൽ സര്ക്കാര് വീണാൽ ഭാക്കീ വരുന്ന സമയം രാഷ്ട്രപതി ഭരണം വരണം. രണ്ടും മൂന്നും സ്ഥലത്ത് നിന്നു എല്ലാം ജയിക്കുകയും ജയിച്ച ഏതെങ്കിലും സീറ്റ് രാജി വക്കുമ്പോഴും ഇലക്ഷൻ വേണ്ടി വരുന്നു. അതുകൂടെ കണക്കൾ എടുത്തു നിയമം കൊണ്ടുവരണം. തോൽക്കുകയോ ചെയ്താൽ

  • @SasiKumar-qc5jr
    @SasiKumar-qc5jr 14 годин тому +3

    ഇടയ്ക്ക് വച്ച് ഒരു ഭരണം സഖ്യകക്ഷികൾ പിൻവലിച്ച് ഭരണം നഷ്ടമായാൽ . ഗവർണ്ണർ ഭരണമോ . രാഷ്ട്രപതി ഭരണമോ ഉണ്ടാവാം.

  • @Vascodecaprio
    @Vascodecaprio 10 годин тому

    അപ്പോൾ ഇനിനാലാം തവണ one ഇന്ത്യ one പെൻഷൻ ആണോ 😄👍👍👍

  • @sreekanths1817
    @sreekanths1817 52 хвилини тому

    Modiji ❤

  • @ramksp7427
    @ramksp7427 11 годин тому

    നല്ല കാര്യം പക്ഷെ infrastructure അപര്യാപ്തം

  • @Lalitha-h6i
    @Lalitha-h6i 6 годин тому

    ഏതെങ്കിലും സർക്കാർ വീണാൽ (വീഴാതിരിക്കട്ട് ) ബാക്കി കാലം ഗവർണർ / രാഷ്‌ട്രപതി ഭരണം. ഫെഡറൽ റോയൽ ഗ്ലോബൽ യൂണിവേഴ്‌സി യൽ പറഞ്ഞിട്ടുണ്ടോ?

  • @Prasadmonu_26
    @Prasadmonu_26 12 годин тому +1

    ഈ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുമ്പോൾ എങ്ങനെയാണ്.....
    രാജ്യം ഭരിക്കുന്ന പാർട്ടി തന്നെയാണോ എല്ലാ സംസ്ഥാനങ്ങളും ഭരിക്കുന്നത്...?
    അതോ ലോകസഭ നിയമസഭാ തിരഞ്ഞെടുപ്പും ഒരേസമയം എന്ന് മാത്രമേ ഉള്ളോ...?

    • @JISHNUKH
      @JISHNUKH 9 годин тому

      പല സമയങ്ങളിലുള്ള ലോക സഭ, വിവിധ നിയമസഭ maybe ലോക്കൽ ബോഡി ഇലക്ഷനുകൾ ഒറ്റ പ്രാവശ്യമായി നടത്താൻ ആയിരിക്കാം..

  • @pppnats
    @pppnats 10 годин тому

    President for centre and governors for states will take over governance if a govt suffers defeat in a no confidence motion

  • @green9builders505
    @green9builders505 13 годин тому

    Governor rule may come for the rest of the period

  • @ramadasantn7482
    @ramadasantn7482 8 годин тому

    A very good modern step and new voters list with id and an online voting system as many are using QR code for payment not a difficult task in voting also.this will further reduce election expenses.voters list preparation should be with utmost care and and voters I'd should be taken back by election commision for cancellation.

  • @Vertical-limit
    @Vertical-limit 14 годин тому +2

    Opposition will not allow to implement

    • @vijayank7949
      @vijayank7949 9 годин тому

      Ethirkkuka ennathu maathramaamaanu
      Prathipaksha thinte
      pani.( Indiayil)

  • @harikrishnanm6713
    @harikrishnanm6713 11 годин тому +2

    നരേന്ദ്ര മോദി ജി യോട് ഒരുപാട് ഇഷ്ടം ❤️🥰 ഇന്ത്യ ക്ക് ചിലവ് കുറക്കുന്ന പരിപാടി ആണ് നല്ലത് 🥰❤️

  • @santhoshpillai9180
    @santhoshpillai9180 14 годин тому

    2 ara varshathinu sesham bharanam poyal election varatte..adutha 2 ara varshathinu vendi.
    Ithu oru rare issue anu thanum.👈👈👈

  • @indiramanikkan4295
    @indiramanikkan4295 14 годин тому

    HEAD OF THE STATE IS GOVERNOR EILL EASILY RULE AFTER RESIGNATION OF ELECTED GOVERMMENT.

  • @jomonp4953
    @jomonp4953 10 годин тому

    Janam parenjalum parenjetha- Modi almost out😅

  • @ManiDharaniJana
    @ManiDharaniJana 9 годин тому

    ❤❤❤ sathyam lokathe mateth rajyatheyum prathipasham poleyalla indiyilem keralathilem prathipasham indiayil enth nalla karyam kondu vannalum athethirkan orukootam alavalathikal chernna oru prathipasham pinne keralathil enthu azhimathiyum kanichalum prathikaranasheshi nashtapetta chathupoya prathipasham

  • @ashwinkumar.s5993
    @ashwinkumar.s5993 14 годин тому

    Sunil 🍺🍻🍻🍻 🥃🥃🥃

  • @vk9141
    @vk9141 11 годин тому

    . കുറെ കുടിയേറ്റക്കാരെ ഒഴിവാക്കാനും സാധിക്കും :👍👌

  • @tintoabraham8398
    @tintoabraham8398 13 годин тому

    കള്ളവോട്ട് നടക്കത്തില്ല.

  • @immanualandrews2422
    @immanualandrews2422 14 годин тому

    Not practical

  • @Kanjikkuzhi
    @Kanjikkuzhi 10 годин тому

    ith nadakkan 3 il 2 majority venam...😂ippozhathe avasthayil ath nadapadi avilla😂

  • @antonyf2023
    @antonyf2023 14 годин тому

    സ്വിസ് ബാങ്കിലുള്ള പൈസ കൊണ്ട് വന്ന് ഞങ്ങൾക്ക് തരും എന്ന് പറഞ്ഞതും ഈ പറഞ്ഞ തള്ള് മാമ അല്ലെ?

    • @mohan.g
      @mohan.g 14 годин тому +3

      തനിക്കു വിവരക്കേടുള്ളതു കൊണ്ടു തോന്നിയതാകും. സുബോധമുള്ളവർ ക്ക് അങ്ങനെ തോന്നുകയില്ല 😂.

  • @reefgarden2420
    @reefgarden2420 12 годин тому

    China pidichedutha sthalangal thirichupidiykum ennu modi parayathadenthanu...paranjal adh nadathiyiriykum ennariyam❤

  • @JyothisP-en5ck
    @JyothisP-en5ck 14 годин тому

    2/3rd Majority venam..nadakkilla😂😂😂

  • @BabyVani-pr8nh
    @BabyVani-pr8nh 11 годин тому

    Edakkide election nadathumbol rakshtreeya partykalum nethakalum pirichu undakki adichu mattunnathu kodikal aanu. Athukondu atharakar ethirkkum😂.

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 15 годин тому

    Petrole price is going to be Rs 50 !!!!????

    • @mohan.g
      @mohan.g 14 годин тому +2

      പെട്രോൾവില അമ്പതു രൂപ ആയാൽ താങ്കളുടെ ശമ്പളവും പകുതിയാകും. കാരണംഡിഎ നിരക്കുകൾ ഗണൃമായിക്കുറയും. തോഴിലാളികൾക്ക് ഇന്നത്തെ നിലയിൽകൂലി കൊടുക്കുവാൻ തൊഴിൽ ദാതാവിനു കഴിയാതെ വരും. ആനുപാതിക വർദ്ധന എല്ലാരംഗത്തും നിലനിൽക്കുമ്പോൾ പെട്രോൾ വില കുറയണമെന്നു പറഞ്ഞു കരയേണ്ടതില്ല. 😂😂😂

  • @ramakrishnantk7658
    @ramakrishnantk7658 11 годин тому +1

    എന്തൊക്കെ പറഞ്ഞാലും വാഗ്ദാനങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ പിണറായി സർക്കാരിനെ വെല്ലാൻ മറ്റൊരു സർക്കാരുമില്ല.😂😂😂😂😂😂😂😂

  • @jacobmathew-r2f
    @jacobmathew-r2f 11 годин тому

    യടോ ഇന്ത്യ എത്രയോ പ്രധാനമന്ദ്രിമാരെ കണ്ടിട്ടുണ്ട് അവരാരും വാക് പാലിക്കാത്തവരല്ലസിക്കുന്ന . നിങ്ങൾ എന്തെങ്കിലും ചെറ്റത്തരം പറഞ്ഞു യൂട്യൂബ് വരുമാനം ഉണ്ടാകാൻ നോക്കുന്നു

  • @subadrappakkath1304
    @subadrappakkath1304 14 годин тому

    Precidant baranam nadata

  • @tpsankaran6750
    @tpsankaran6750 13 годин тому +1

    ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്.... പറയാനും കേൾക്കാനും നല്ല രസമുണ്ട്....
    4 സംസ്ഥാനങ്ങളുടെ തിരാഞ്ഞെടുപ്പ് ഒന്നിച്ചു നടത്താൻ കെൽപ്പില്ലാത്ത കൂട്ടരാണ്....
    ഒരറ്റത്തുനിന്നും തുടങ്ങി മറ്റേ അറ്റത്തും കൂടി തിരഞ്ഞെടുപ്പ് കഴിയുബോളേക്കും എത്ര മാസം വേണ്ടി വരും?????

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 12 годин тому +3

      UPI നടപ്പാകില്ല എന്ന് പറഞ്ഞ ചിദംബരം ചെട്ടിയാർ ഇപ്പോൾ പച്ചക്കറി വാങ്ങിയാൽ പേ ചെയ്യുന്നത് BHIM ആപ്പിലൂടെയാണ്..😂😂😂

    • @tpsankaran6750
      @tpsankaran6750 11 годин тому

      @@അജ്ഞാതൻ.3.0 അപ്പൊ തിരഞ്ഞെടുപ്പിനും ഒരു ആപ്പ് ഉണ്ടാക്കി വീട്ടിൽ ഇരുന്ന് ക്ലിക് ചെയ്താൽ മതിയാവും ല്ല്യോ

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 11 годин тому +2

      ​@@tpsankaran6750 1950 കളിൽ പേജറുകൾക്കു തുടക്കം കുറിച്ച ജൂതനായ എഞ്ചിനീയർ ആൽഫ്രഡ്‌ ജെ ഗ്രോസു ചിന്തിച്ചിരുന്നോ അത് വെച്ച് ബിസ്മയങ്ങളെ തീർക്കാമെന്ന്..😂😂😂

    • @tpsankaran6750
      @tpsankaran6750 11 годин тому

      @@അജ്ഞാതൻ.3.0 1950 ൽ നരേന്ദ്ര മോദിയേ പ്രസവിക്കുമ്പോൾ ആ അമ്മ വിചാരിച്ചിരുന്നുവോ അയാൾ PM ആവുമെന്ന്????

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 10 годин тому +1

      ഇറ്റാലിയൻ ചാരകുടുംബത്തിലെ മദാമ്മ ഗണ്ടി കുടുംബത്തിലേക്ക് വന്നത് ആകസ്മികമായിരുന്നില്ല...

  • @RaheemR-no6pc
    @RaheemR-no6pc 15 годин тому +2

    പെട്രോൾ വില കുറച്ചു, pok പിടിച്ചു, 10 ലക്ഷം ബെങ്കിലിട്ടു, ബലാത്സംഗം ഇല്ലാതാക്കി, അയൽ രാജ്യങ്ങളുമായി നല്ല ബന്ധം,,

  • @user-mre40n
    @user-mre40n 13 годин тому

    പക്ഷെ അദ്ദേഹം പറയുന്നത് കേരളത്തിൽ നടപ്പിലാക്കുന്നില്ലല്ലോ . സ്വർണ്ണക്കടത്ത് ഡോളർ കടത്ത് കള്ളമാരെ ഒന്നും ചെയ്യുന്നില്ലല്ലോ.

  • @tpsankaran6750
    @tpsankaran6750 13 годин тому

    മോഡി പറഞ്ഞതാ, വയനാടിന് വേണ്ട സഹായങ്ങൾ എല്ലാം ചെയ്യും എന്ന്, പക്ഷേ, ഇതുവരെ കാൽക്കാശ് തന്നിട്ടില്ലത്രേ

    • @PEEPPIMAMAN
      @PEEPPIMAMAN 13 годин тому +1

      raavile vannu kallom ezhuthunnathu enthinaa ente sudu.Give proper truthful accounts of expenditure.poyi onnu sahaayikku sir

    • @tpsankaran6750
      @tpsankaran6750 12 годин тому +1

      @@PEEPPIMAMAN ആന്ധ്രയും തെലങ്കാനയും കണക്ക് കൊടുത്തിട്ടാണല്ലോ 4000 കോടി കൊടുത്തത് 🤔🤔🤔

    • @ayush-zi3zv
      @ayush-zi3zv 12 годин тому +1

      ഒരു ബോഡി അടക്കം ചെയ്യാൻ എഴുപത്തയ്യായിരം രൂപ ചെലവിട്ട് കേരള സർക്കാരിനോട് ചോദിക്കൂ😂😂😂

    • @tpsankaran6750
      @tpsankaran6750 12 годин тому

      @@ayush-zi3zv കള്ളം പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി പലരും തന്നിട്ടും അത് നിർത്താറായില്ല ല്ലെ

  • @Unnikrinshnan
    @Unnikrinshnan 13 годин тому

    തലൈവർ പറയുന്നതേ ചെയ്യു, ചെയ്യുന്നതേ പറയു അതാണ് തലൈവർ. മോദിജിയ്ക്കു എന്റെ ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ. ഭാരതം മോദിജിയുടെ കൈകളിൽ സുരക്ഷിതം. 🙏🙏🧡🧡. ജയ് ഹിന്ദ് വന്ദേ മാതരം. 🙏🙏🧡🧡

  • @akvenu3511
    @akvenu3511 14 годин тому +3

    Good mornig

  • @skmedia1520
    @skmedia1520 14 годин тому

    Modiji great 🌹❤️

  • @raveendrentheruvath5544
    @raveendrentheruvath5544 14 годин тому

    കോൺഗ്രസ് ശക്തമായ് എതിർക്കും..😂😂

  • @revathienterprises2538
    @revathienterprises2538 14 годин тому +8

    കൂട്ട് മന്ത്രിസഭ ഉണ്ടാക്കി ഇടക്ക് പോകുന്നവർ പോട്ടെ മന്ത്രിസഭ കാലാവധി തികക്കെട്ടെ

  • @sabupalamkunnil9185
    @sabupalamkunnil9185 10 годин тому

    👍👍👍