Girls ന്റെ മനസ്സിൽ ഇടം നേടണോ??? വഴി ഉണ്ട്!!! - ztalks 38th episode | Malayalam |

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 3,1 тис.

  • @akashss
    @akashss 6 років тому +1868

    ഞാൻ എന്തിന് പെണ്ണുങ്ങളുടെ മനസിൽ ഇടം പിടിക്കണം വേണമെങ്കിൽ പെണ്ണുങ്ങൾ എന്റെ മനസിൽ ഇടം പിടിക്കട്ടെ അതല്ലേ ഹീറോയിസം

    • @unleashthe_______418
      @unleashthe_______418 6 років тому +8

      👍👍👍👍

    • @ajitachu74
      @ajitachu74 6 років тому +109

      എന്നിട്ടെന്തിനാ ആശാനെ ഈ വീഡിയോ ഫുൾ കണ്ടത് 😂😂😂😂

    • @muhammedshafiak2430
      @muhammedshafiak2430 6 років тому +12

      Thug life

    • @cinform2280
      @cinform2280 6 років тому +3

      പിന്നേ....

    • @love-7818
      @love-7818 6 років тому +14

      kaatthirunno eppo kittum

  • @ZTalks
    @ZTalks  6 років тому +333

    hope you all like it :)
    eni adutha sat baaki colour aaka ;)

    • @mylifestylebyfathimafebin2183
      @mylifestylebyfathimafebin2183 6 років тому +3

      Z Talks topic kandapo...ho vere oru topic m kittille ennu thonni..but kollatooo

    • @noufalmk6161
      @noufalmk6161 6 років тому

      Ikka ingal ballathoru sambavaatta 😘

    • @ijasummar8725
      @ijasummar8725 6 років тому

      henna Ajayan Ath venengi njn paranj thana mathiyo..

    • @vivekravindran5442
      @vivekravindran5442 6 років тому

      Z Talks Thank you for giving this info

    • @nazer5929
      @nazer5929 6 років тому

      Z Talks igal oru sambavaaato

  • @nikhilms1061
    @nikhilms1061 3 роки тому +52

    Best expression of LOVE
    L-Lost of time
    O-Out of mind
    V-Vanish of money
    E-End of Life
    Jst remember that 😜

  • @bindhuskumar1442
    @bindhuskumar1442 6 років тому +123

    ഒരു simple tips ഈ girlsനെ impress ചെയ്യുന്ന സമയം കൊണ്ട് നിങ്ങൾ successലേക്ക് കുതിക്കാൻ hardwork ചെയ്യൂ because sucessfull aya വ്യക്തിയോട് എല്ലാവർക്കും ആരാധന respect തോന്നും so dont dont waste your time for running behind girls( nothing offense )

  • @SanjuTechy
    @SanjuTechy 6 років тому +792

    Aliya......pwolich....ninga vere level anu......😘😘😘😍😍😘😘

    • @jasubasheer5530
      @jasubasheer5530 6 років тому +13

      Machu

    • @SanjuTechy
      @SanjuTechy 6 років тому +38

      Jasu Basheer 😘😘😘😘😍😍

    • @ZTalks
      @ZTalks  6 років тому +60

      But you are next level 😊😊

    • @SanjuTechy
      @SanjuTechy 6 років тому +34

      Z Talks ningala kandalle padikkane

    • @Nandu.way.
      @Nandu.way. 6 років тому +7

      sanju muthe marana mass ann

  • @hashimhamdu7188
    @hashimhamdu7188 6 років тому +1199

    എന്തിനാ പെണ്ണൊക്കെ. ഇത് പെണ്ണിന് പകരം പന്തിനെ പ്രണയിച്ച ആണുങ്ങളുടെ സാമ്രാജ്യം ⚽😍

    • @Via.mediaa
      @Via.mediaa 6 років тому +55

      Pennum Football okke vithyastha vikarangalalle suhruthe....jeevithathil Allam anubhavikanam ...Allalle oru rasam😍

    • @mohammedshibilpanjili9229
      @mohammedshibilpanjili9229 6 років тому +2

      Hashim hamdu 7 2 you

    • @abhijithsundar9295
      @abhijithsundar9295 6 років тому +8

      ❤⚽❤😍

    • @ahammadsufail3885
      @ahammadsufail3885 6 років тому +23

      pandh anak kutyole theruo

    • @amm2642
      @amm2642 6 років тому +66

      നിന്റെ അച്ഛൻ ഇങ്ങനെ ചിന്തിച്ചിരുന്നേൽ ഇന്ന് നീ ഇതുപറയാൻ ഉണ്ടാകാതില്ലാരുന്നു

  • @azizksrgd
    @azizksrgd 6 років тому +351

    ഇത്ര കഷ്ടപ്പെട്ട് പെണ്ണിന്റെ മനസ്സിൽ ഇടം പിടിക്കണ്ട 😂

  • @raeesrazy
    @raeesrazy 5 років тому +96

    നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല ആത്മാർത്ഥമായിട്ട് സ്നേഹിക്കുക
    ബാക്കിയെല്ലാം പിറകെ വന്നോളും😍

  • @thomas.ap.000
    @thomas.ap.000 5 років тому +131

    😀😀😀😀ചേട്ടന്റെ പെണ്ണിന്റെ ഭാഗ്യം. 🤗🤗🤗

  • @MasterPiece
    @MasterPiece 6 років тому +248

    Ha zameel ka polichu......നല്ല അവതരണം.....ഫുൾ കടഞ്ഞെടുത്ത പോയിന്റ് ആണ്....ബ്രോ

    • @ZTalks
      @ZTalks  6 років тому +22

      Thanks bro 😘

  • @sonetgeorge713
    @sonetgeorge713 6 років тому +929

    സ്വന്തം ചേട്ടൻ/ഫ്രണ്ട്സ് പറയുന്ന feel കിട്ടും ഇക്ക പറയുമ്പോൾ 😍

  • @nihadrazza4428
    @nihadrazza4428 6 років тому +395

    മുത്തേ ഇങ്ങനൊന്നും പ്രണയിച്ചിട്ട് കാര്യമില്ല. ഒരു പാട് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും നമ്മൾ നമ്മളായി തന്നെ ഇരുന്നാമതി അങ്ങനെ വരുന്ന പെണ്ണ് വന്നാ മതി വന്നില്ലങ്കിൽ അങ്ങ് പോട്ടെന്ന് വെക്കും അല്ല പിന്നെ😎😎

  • @ajmalkvajmal4851
    @ajmalkvajmal4851 6 років тому +158

    Zamil ka😍😍😍 ഞാൻ നിങ്ങൾ പറഞ്ഞത് പോലെ എന്റെ ഫ്രൻസിന്റെ ഉള്ളിൽ സ്ഥാനം പിടിക്കാൻ വേണ്ടി വലിയആളായി പോയതാ but അവൾക്ക് എല്ലാംമനസ്സിലായിരുന്നു 😂😂അവൾ പറയുകയായിരുന്നു ഞാനും കാണാറുണ്ട് zamil ka ന്റെ വിഡിയോ 😇😇ആകെ ചമ്മി പോയി കേട്ടോ😂😂😂

  • @muhammedsavad9338
    @muhammedsavad9338 6 років тому +30

    Bro. നിന്റെ ഈ എളിമയാർന്ന. സംസാരമാണ് നിന്റെ വിജയം ആ സംസാരമാണ് ഞങ്ങളുടെ വഴിത്തിരിവും 😍😘😘😘

  • @alimurshid466
    @alimurshid466 4 роки тому +18

    ഇദ് കാണുന്നധ് ഫുള്ള് കാലൻ കോഴികളായിരിക്കും 🤩🤩🤩😌

  • @MotivxteYourself
    @MotivxteYourself 6 років тому +89

    എന്റെ പൊന്നിക്കാ....ഇങ്ങള് മരണമാസ്സാണ്

  • @Shuhaib_Shubbu
    @Shuhaib_Shubbu 6 років тому +97

    കൃത്യ സമയത്തു തന്നെ, എനിക്ക് കാണാൻ പറ്റി..... ഇനി ഞാനൊന്നു ഉഷാറാക്കും... ✌

    • @hakilabdulla6666
      @hakilabdulla6666 6 років тому +1

      Shubbu Caxragod kudeyullath monaano

    • @Shuhaib_Shubbu
      @Shuhaib_Shubbu 6 років тому

      Hakil Abdulla അല്ല, പെങ്ങളുടെ മോനാണ്...

    • @NoName-gb3be
      @NoName-gb3be 6 років тому +1

      Shubbu Caxrod daa kallaaa😂

    • @Shuhaib_Shubbu
      @Shuhaib_Shubbu 6 років тому

      No Name Allohh... 😃😃😃😜😜

    • @sreekanthps7736
      @sreekanthps7736 6 років тому +1

      Shubbu Caxrod z😂

  • @nivinc7541
    @nivinc7541 6 років тому +85

    പ്രണയം ഇല്ല എന്നും ക്ലാസ്സിൽ പോകുന്നു ഫ്രണ്ട്‌സ് ഒപ്പം അടിച്ചു പൊളിക്കുന്നു ട്രിപ്പ്‌ പോകുന്നു കുറെ തെണ്ടി തിരിഞ്ഞു നടക്കുന്നു കുറച്ചു അലബോക്കെ കാട്ടുന്നു ഇപ്പോൾ നമ്മുക്ക് ഉള്ള ചെറിയ ചിലവ് ഉള്ള ക്യാഷ് ഉണ്ടാകുന്നു വീട്ടിൽ നാട്ടിൽ എല്ലായിടത്തും വല്ല്യ കുഴപ്പം ഒന്നും ഇല്ല നന്നായി ഉറങ്ന്നു ലൈഫ് ഇങ്ങനെ എൻജോയ് ചെയ്തു നടക്കുന്നു

  • @rashidkmohd7813
    @rashidkmohd7813 6 років тому +12

    ഇക്കാന്റെ MOTIVATION VEDIO കാണുമ്പൊ മനസ്സിലൊരു സന്തോഷാണ്...,Ikkaaa's motivation very different from others 😍😘

  • @sandraanandhu6198
    @sandraanandhu6198 6 років тому +64

    ഇതൊക്കെ വളരെ ശരിയാണ് ഏട്ടാ 😍ഇങ്ങള് പൊളിച്ച് 🤗

  • @adarshachus2976
    @adarshachus2976 5 років тому +377

    ഇത് പെണ്ണിന് പകരം പന്തിനെ പ്രണയിച്ച ആണുങ്ങളുടെ സാമ്രാജ്യം

  • @NIKHILKANNANCHERY
    @NIKHILKANNANCHERY 6 років тому +248

    ഒരുത്തി എന്റെ വീട്ടിലിരിപ്പുണ്ട്‌.

    • @dcopz_9807
      @dcopz_9807 6 років тому

      ആങ്ങള ഉണ്ടങ്കിലോ മച്ചു

    • @sabinsabu1958
      @sabinsabu1958 6 років тому

      Nikhil Kannanchery Tech 😂😂😂

    • @NN-cm2bv
      @NN-cm2bv 6 років тому +1

      Nikhil Kannanchery Tech ara bro

    • @girishi.p.1077
      @girishi.p.1077 6 років тому

      N N ....ente bro...ee paranja sangathiyellam pulli payati nokiya alu veettil irippundenna paranjathu

    • @NN-cm2bv
      @NN-cm2bv 6 років тому

      Girish i.p. ok.. Muthe

  • @subscriberswithoutnovideoc4471
    @subscriberswithoutnovideoc4471 6 років тому +67

    ha ha😃single ayavar evide unde...

    • @aliblis2347
      @aliblis2347 5 років тому +1

      Single & Celibate life long

  • @sreekalacp5532
    @sreekalacp5532 5 років тому +19

    ആളെ അക്കീട്ടില്ല മറ്റെയെടത്തെ ചിരി അല്ലട്ടോ 😂😂

  • @MidhunvSankar
    @MidhunvSankar 6 років тому +81

    Old 👗 dress paranjal issue aakum :) bakki ellam super

    • @ZTalks
      @ZTalks  6 років тому +5

      Issue aaya experience undenkil.. please share 🙊🙊

    • @MidhunvSankar
      @MidhunvSankar 6 років тому +1

      Z Talks hehehehehe

    • @BORNHUNGRYByMinnu
      @BORNHUNGRYByMinnu 6 років тому

      MIDHUN V SANKAR daivame..dhuranthan ethiyaloo.....wife dhurantham evide???

    • @Nandu.way.
      @Nandu.way. 6 років тому

      ikka love u loot

    • @hakilabdulla6666
      @hakilabdulla6666 6 років тому

      Z Talks zameel ikka onn chothikkatte reply tharumengil

  • @sainath3829
    @sainath3829 6 років тому +59

    സംഭവം ഇക്കയെ പോലെ ആകണം എന്നു പറഞ്ഞാൽ പോരെ😍😍😍😍

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 5 років тому +2

    🤣🤣 Expert aan lleee.. Thumb nail kandappo paingili aanenna vichariche.. pakshe really helpful tips aan Thamasha mattil aan parayunnathengilum 👌👌👍❤ Shabu's Vlog

  • @irfuuuleomessi1209
    @irfuuuleomessi1209 4 роки тому +8

    Happy to watch this as the 1000000th person ❤️😍 1m congoo 🤙🏻✨😁

  • @princerspopy704
    @princerspopy704 3 роки тому +3

    ആ ഒരു introduction വീഡിയോ കണ്ടാൽ മതി എന്ത് motivation ആണ്.
    Uff നിങ്ങൾ വേറെ level ആണ് അണ്ണാ🔥😍

  • @Hecklerrrr
    @Hecklerrrr 5 років тому +24

    Arelum 2019 // june il kanunundo

  • @jkvlogs9980
    @jkvlogs9980 6 років тому +44

    ഇൗ അവള് ഇവള് എന്ന് പറയാൻ എങ്കിലും ഒരാൾ വേണ്ടെ ഭായ്‌ 😂😂

  • @aamisworld4592
    @aamisworld4592 6 років тому +170

    സംഭവം പൊളിച്ചു... അടിപൊളി
    but ഇക്ക ബോയ്സിന്റെ മനസ്സിൽ ഇടം നേടാൻ എന്താ വേണ്ടത്....
    അത് കൂടെ പറയു.....

    • @emilantony22
      @emilantony22 6 років тому +150

      fabitha fabi ഒന്നും വേണ്ട ചുമ്മാ ഒന്ന് നോക്കിയാൽ മതി ... അപ്പൊ ആ പയ്യന്റെ കാര്യം ഒരു തീരുമാനം ആവും !!!! ഒരു ചിരികൂടി ആയാൽ flat

    • @VPROY-yr9vv
      @VPROY-yr9vv 6 років тому +6

      EMIL K G njn reply Kodukan vana but u posted it😂😂👍👍👍

    • @itsmeyob1497
      @itsmeyob1497 6 років тому +3

      EMIL K G സത്യം...😍😍

    • @akhilantony1133
      @akhilantony1133 6 років тому +2

      Athu polichhuu..hehe

    • @vinuchirkoot1821
      @vinuchirkoot1821 6 років тому +1

      fabitha fabi hahhahahahahahaha

  • @akshaykumara8283
    @akshaykumara8283 6 років тому +33

    ഇതെല്ലാം ഞാൻ ചെയ്തോണ്ട് നടക്കുവാ ...ചേട്ടൻ പറഞ്ഞ എല്ലാം points ഉം ചെയ്‌നുണ്ട് പക്ഷെ ...ഒരു പിടിവള്ളി കിട്ടുന്നില്ല..അവളുടെ അടുത്ത്

  • @shafishaji2784
    @shafishaji2784 6 років тому +78

    പൊന്നിക്കാ ഇക്ക ഒരു സംഭവമാ ആആ തുള്ളി തുള്ളി ഉള്ള സംസാരം മതി girls വീഴാൻ

  • @captainfozei5634
    @captainfozei5634 6 років тому +51

    ബുള്ളറ്റ് ന്റെ R C ബുക്കും 2 കിലോ താടിയും വേണം...ഇപ്പോഴത്തെ പെണ്പിള്ളേർക് 😂😂😂

    • @ananthu764
      @ananthu764 6 років тому +4

      Polichh bro

    • @aburox1513
      @aburox1513 6 років тому +1

      :D

    • @simnajasmin8359
      @simnajasmin8359 6 років тому +3

      That is carecte

    • @ZzzZzz-tm8jk
      @ZzzZzz-tm8jk 6 років тому +2

      Duke nte rc edukko

    • @captainfozei5634
      @captainfozei5634 6 років тому +2

      Human Being Dulquer, Nivin , Tovino ...ഇവർ ആരെങ്കിലും അതിന്റെ മോളിൽ കേറി പോണ ഒരു സീൻ സിനിമയിൽ വന്നാൽ.. പിറ്റേ ദിവസം മുതൽ അതിന്റെ RC യും എടുക്കും...😊

  • @SUBSCRIBERSyearsago
    @SUBSCRIBERSyearsago 5 років тому +1

    എല്ലാത്തിനും ശേഷം ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്... എന്തിനാ നമ്മൾ അവരുടെ മനസ്സിൽ ഇടം പിടിക്കാന്‍ കഷ്ടപ്പെടുന്നത്?? നാം നാമാകുക.... അവരെ കിട്ടുന്നില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കുകയേ വേണ്ട... നമുക്കൊരു നല്ല personality ഉണ്ടെങ്കിൽ എല്ലാ പെൺപിള്ളാരും തനിയേ നമ്മുടെ പിന്നാലെ വന്നോളും... Never bother about them... Just hang on yourself on ur field... And enjoy the life...

  • @UNBOXINgdude
    @UNBOXINgdude 6 років тому +56

    💜💜💜💜💜💜

    • @sainabams13
      @sainabams13 4 роки тому +2

      Evide kandamathiri

    • @m.arshid11
      @m.arshid11 4 роки тому

      Athe athe

    • @orvinr2002
      @orvinr2002 4 роки тому +1

      Ningale evide pradhikhichilla

    • @raoofcg9017
      @raoofcg9017 4 роки тому +1

      Dudeee ijjum ndo bde

    • @YT-ib3dv
      @YT-ib3dv 2 роки тому

      Hii dude how are you??? 😘😘

  • @Justv-p8v
    @Justv-p8v 6 років тому +11

    പടച്ചോനേ ഇത് ഓൾ കേൾക്കല്ലേ..........ഇനി ഞാൻ ഒരു പോളി പൊളിക്കും😍😍

  • @johnanustevinsesy
    @johnanustevinsesy 6 років тому +20

    😂😂Comedy adikn patiyilel sarilaa.... Chali adikruth🤣🤣🤣luved that tip❤️😂(it's true)

  • @ak-zd9fs
    @ak-zd9fs 6 років тому +77

    Respect കൊടുക്കുമ്പോൾ മുതലെടുക്കുന്നത് അല്ലാതെ ആ respect തിരിച്ചു കിട്ടുന്നില്ല....... അത് അങ്ങനെ ആണോ ? തിരിച്ചു കിട്ടില്ലേ ??😦

    • @aneesanees8700
      @aneesanees8700 6 років тому +1

      hi..hi..hi. chiripichu chiripichuuuuu

    • @ak-zd9fs
      @ak-zd9fs 6 років тому

      @@aneesanees8700 correct alle bro😂

    • @ajmalbabu8800
      @ajmalbabu8800 6 років тому

      Give respect and take respect..
      It's a policy with quality

    • @ak-zd9fs
      @ak-zd9fs 6 років тому +3

      @@ajmalbabu8800 athe....pakshe ladiesnodu respect men ennonnu paranju nokku! Pongala kittum respect kittulla!

    • @aneesckr123
      @aneesckr123 6 років тому +4

      Respect for who deserve it Not for who Demand it✌🏻✌🏻👾

  • @thimothyboban
    @thimothyboban 6 років тому +17

    Last dialogue polichu muthe

  • @shameemshal1509
    @shameemshal1509 5 років тому +46

    പെണ്ണിന് പകരം പന്തിനെ മാത്രം സ്നേഹിക്കുന്നവരാണെങ്കിൽ പിന്നെ അവർ എന്തിന് ഈ വീഡിയോ കാണണം 😂😂
    ഇതിന് 'സിംഗിളായവന്റെ രോദനം' എന്ന് സിംമ്പിളായി പറഞ്ഞൂടെ 😂

  • @abhishekmurali2035
    @abhishekmurali2035 6 років тому +6

    എന്റെ പൊന്നണ്ണാ ........
    ഇങ്ങള് marana mass ആണ് .....
    😘😘😘

  • @aromalshaji4925
    @aromalshaji4925 6 років тому +32

    ഇത് സ്ത്രീകളും കാണുമല്ലോ 😂

    • @akhilzachariah8253
      @akhilzachariah8253 6 років тому +1

      അവളുമാർ നല്ല കാര്യങ്ങൾ മനസിലാകാറില്ല...

    • @aromalshaji4925
      @aromalshaji4925 6 років тому

      Akhil Zachariah സത്യം 😂

  • @aakibsyed
    @aakibsyed 5 років тому +2

    കല്യാണം കഴിച്ചു ഭർത്താവിനെയും ഭാര്യയെയും സ്നേഹിക്കുക. അതാണ് അന്തസ്സ്.. അതിലാണ് പരിശുദ്ധി.. അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നും പരസ്പരം സ്നേഹം വർധിപ്പിക്കാൻ.. അല്ലാത്തതൊക്കെ നശിക്കും അവസാനിക്കും മറ്റുള്ളവരുടെ വേദന കാണേണ്ടി വരും..

  • @gokulsuresh6849
    @gokulsuresh6849 6 років тому +11

    സോറി ബ്രോ എനിക്കി ഒരു ലോവർ ഉള്ള അത് അസഫി ഇക്ക ആണ് 😊

  • @SG-gx1rd
    @SG-gx1rd 6 років тому +38

    UA-cam ന്റെ ഒരു പോരായ്മ ഇപ്പഴ മനസ്സിലാക്കിയത്
    Oru like mathramea kodukkan pattunullu

  • @fathibathool5415
    @fathibathool5415 4 роки тому +1

    ഒരുപാട് വലിയ പ്രാരാംബ്ധങ്ങൾ ഉള്ളവർക്ക് ഈ ചെറിയ കാര്യങ്ങളുടെ പിന്നാലെ പോകാൻ പറ്റില്ല. അതൊക്കെ അങ്ങ് മനസ്സിലാക്കി കൂടെ കൂടിയാൽ ഒരു പ്രശ്നോം ഉണ്ടാവില്ല. ഞാനും ഒരു ഭാര്യ ആണ്.. ഇങ്ങനൊന്നും അല്ലെങ്കിലും ഞാൻ ന്റെ ഭർത്താവിനെ കട്ട സപ്പോർട്ട്

  • @abhinavabhi8463
    @abhinavabhi8463 6 років тому +10

    Ikka polichu.... very valuable information .
    Ikka massallaa marana massaaa

  • @DreamEngineering
    @DreamEngineering 6 років тому +9

    Cheriya vishayangaleduthu videoyilude mattullavarkku manassilaaki kodukkunnathaanu
    Ikkayude prethyeekatha.

  • @vishnumr4375
    @vishnumr4375 6 років тому

    ആദ്യം ആയിട്ടണു ചേട്ടന്റ വീഡിയോ കാണുന്നത് Poli ചാനൽ ആണ് എന്റെയും കുടി സപ്പോർട്ട് ഇനി ഉണ്ടാവും Bro😘😻😻😻

  • @sandeepelechil2499
    @sandeepelechil2499 6 років тому +25

    അളിയ തകർത്തു തിമിർത്തു പൊളിച്ചു

  • @sreerajd710
    @sreerajd710 6 років тому +35

    മച്ചാൻ സൂപ്പർ ആണ് അടി poli

  • @starcaptain__33
    @starcaptain__33 Місяць тому +1

    2024 September il kanuna ellarem onn ഹാജർ ititt pokuvo 😅

  • @shabeebmannarkkad
    @shabeebmannarkkad 6 років тому +43

    പൊളിച്ചു ഇക്കാ.....
    അപ്പോ ഞാനവളെ വളച്ചിട്ട് വരാം.നല്ല കളറായിട്ട്....😂 😍

    • @hakilabdulla6666
      @hakilabdulla6666 6 років тому +1

      Shabab voice chilappo avalum eth kand kaanum

    • @blackknight8710
      @blackknight8710 6 років тому +1

      Hakil Abdulla 😂

    • @arungopinath913
      @arungopinath913 6 років тому +2

      അരുത് അബു... അരുത് 😂

    • @shabeebmannarkkad
      @shabeebmannarkkad 6 років тому

      Hakil Abdulla
      Chilappo Aval aagrahikkunnathum ithokke thanne aavum ☺

    • @shabeebmannarkkad
      @shabeebmannarkkad 6 років тому

      Arun G
      Enne nirulsahappeduthalle 😂

  • @evertimemalayalamcomedy.1172
    @evertimemalayalamcomedy.1172 5 років тому +22

    ഇത് പെണ്ണിന് പകരം ബൈക്കിനെ പ്രണയിച്ചവൻ (Reymend)

    • @adfdcdfgh3417
      @adfdcdfgh3417 4 роки тому +1

      Poda kili manushanum bikumayi compare cheyyuno

    • @adfdcdfgh3417
      @adfdcdfgh3417 4 роки тому +1

      Nine bike aanoda naari undakiye

  • @halkkintechankhalkk3369
    @halkkintechankhalkk3369 6 років тому +1

    ഇതെല്ലാം വളരെ crrct👌👌👌👏👏👏ഇദ്ദേഹം മരണ മാസ്സ് ആണ് ട്ടാ

  • @irshupk632
    @irshupk632 6 років тому +9

    ഇപ്പൊ ടെക്‌നിക്ക് പിടി കിട്ടി😎👍🏽പൊരിക്കും ഞാൻ 🏃🏼🏃🏼🏃🏼🏃🏼

    • @rinshrinu2010
      @rinshrinu2010 6 років тому +1

      irshu pk yattitt poricho

    • @irshupk632
      @irshupk632 6 років тому

      rinsh rinu അതേല്ലോ 😇

    • @vinay8632
      @vinay8632 6 років тому

      😁😁😁😁😁😁😁

  • @ameenakannur7075
    @ameenakannur7075 6 років тому +38

    First like

  • @vishnuas7700
    @vishnuas7700 4 роки тому

    ഈ vedio ഞാൻ മുൻപ് കണ്ടതാണ് ഇപ്പോ ഒരു വിവാഹം ചയ്യാൻ പോകുന്നു അതുകൊണ്ട് ഈ vedio തിരഞ്ഞ് പിടിച്ച് ഇന്ന് ഒന്നുടെ കണ്ടതാണ് ഉപകാരപ്രതമാവുമെന്ന് കരുതുന്നു .Good

  • @chathiyan4493
    @chathiyan4493 6 років тому +41

    ചിരിക്കാൻ അറിയത്തില്ല ചേട്ടാ

    • @pranavjs
      @pranavjs 6 років тому +4

      Welcome to the party bro😂😂😂🤣🤣🤣🤣🤣

  • @yusra_ek
    @yusra_ek 5 років тому +4

    👏👏👏well said sir😊as a girl i am saying your words are truee and the main thing which a girl need is respect😊

  • @Thecrazyhunter
    @Thecrazyhunter 5 років тому

    ഞാൻ ആദ്യം ആയിട്ടാണ് നിങ്ങളുടെ video കാണുന്നത്.എന്തോ ആദ്യം ആയിട്ടാണ് യൂട്യൂബിൽ നല്ല video കാണുന്നത്

  • @jusmythings
    @jusmythings 6 років тому +9

    ഇക്കാ.... സംഗതി.. എന്തായാലും കളറായിട്ടുണ്ട്ട്ടാ... 😍😍😍😍😘

    • @abrahamisra1670
      @abrahamisra1670 6 років тому

      MaHaR MeDiA ee chekanu pranthanu Oro divasam ororoo udayipukal ayi varum

    • @faisufaiz6025
      @faisufaiz6025 6 років тому +1

      Ethu colouraaaa

    • @jusmythings
      @jusmythings 6 років тому

      Faisu Faiz VIBGIOR

  • @vishnuas7700
    @vishnuas7700 6 років тому +6

    താങ്കളുടെ അവതരണ രീതി വളരെ നന്നാകുന്നുണ്ട്

  • @farsanafarsu3183
    @farsanafarsu3183 4 роки тому +2

    Intro kalikki ikka othiri ishtayi masha allah padachon barakathu cheyyatte🤲ameen💐💐💪🏻💪🏻💪🏻

  • @vivekappu6689
    @vivekappu6689 6 років тому +9

    Thanks for advice ikka . Swantham ikkaane pole😍

  • @aswajithgs9583
    @aswajithgs9583 6 років тому +20

    പറ്റുമെങ്കിൽ മാത്രം പറഞ്ഞാൽ മതിയേ
    ചളി പറഞ്ഞു കൊളം അക്കണ്ട🤣🤣🤣

  • @anzark4251
    @anzark4251 4 роки тому +2

    ഇത്ര പറഞ്ഞു ഇഷ്ടം പിടിക്കേണ്ട കാര്യം ഇല്ല. ആ സമയം ആകുമ്പോൾ അള്ളാഹു തരേണ്ടത് തരും ആദ്യം നമ്മുടെ ജീവിതം ക്രീയർ ആണെകിൽ തീർച്ച അല്ലാതെ ഇങ്ങനെ യുള്ള വിഷയം അല്ല വേണ്ടത്

  • @abdulmishal2094
    @abdulmishal2094 6 років тому +73

    ഒരു വാൾ തരാം തുള്ളുമോ നന്നായി thullund അത് കൊണ്ട് ചോദിച്ചതാണ്

  • @sakkeerkk2430
    @sakkeerkk2430 6 років тому +8

    Ithrem risk edukkan vayya.... Enne vendeval ingot veratte😎

  • @sanal3245
    @sanal3245 5 років тому +1

    1,ആദ്യം പെൺകുട്ടിക് ലൈൻ ഉണ്ടോ എന്ന് തിരക്കുന്ന നന്നായിരിക്കും
    2,ഒറ്റയാൾ പോരാട്ടം ആയിരിക്കണം .ആരോടും പറയലും ഫസ്റ്റ് അതാ വേണ്ടെ .....നമ്മുടെ ഫ്രണ്ട്‌സ് അവരെ നമ്മളെ പേര് പറഞ്ഞു കളിയാക്കും അതൊക്കെ അവരെ ഇറിറ്റേറ്റ് ചെയ്യും ..പിന്നെ ഒറ്റയാൾ പോരാട്ടം ആകുമ്പോ അവർക്കു റീപ്ലേ അവസരവും അവസരവും കിട്ടും.ചില പെൺകുട്ടികൾ സ്നേഹിക്കുന്ന കാര്യം അധികം ആരും അറിയാൻ ആഗ്രഹിക്കില്ല
    2,പ്രണയം നമ്മൾ തുറന്നു പറയുക തന്നെ വേണം .ഒരു 90% പെൺകുട്ടികളും നോ പറയാനുള്ള ചാൻസ് ആണ് ഉള്ളത് അത് മനസ്സിൽ കരുതുക .പിന്നെ നമ്മുടെ സാമീപിയം,മിസ്സിംഗ് അതൊക്കെ ഓട്ടോമാറ്റിക് ആയി വരും ബട്ട് ഒറ്റയാൾ പോരാട്ടം ആയിരിക്കണം എല്ലാം ഒറ്റയ്ക്ക് .വീണ്ടും സംസാരിക്കാനോ പ്രണയം തുറന്നു പറയണോ കിട്ടിയാൽ സെന്റി മറക്കണ്ട
    3,നമ്മളോട് മറ്റു പെൺകുട്ടികൾ മിണ്ടുന്നതും അവര് നമ്മളെ നല്ല ഫ്രണ്ട്‌ലി ആയി കാണുന്നതും നല്ലതാണു bcoz നല്ല charactor ഉള്ളവരോട് ആണ് പെൺകുട്ടികൾ അങ്ങനെ ഫ്രീ ആയി ഇടപഴകുന്നത് അത് നിങ്ങൾ സ്നേഹിക്കുന്ന പെൺകുട്ടിക്ക് മതിപ്പുളവാക്കും
    4,ഡ്രെസിങ് സ്റ്റൈൽ (ഓവർ ഫ്രീക് ആകല്ലും അത്യാവശ്യം വൽഗർ അല്ലാത്ത മോഡേൺ ഡ്രസ്സ് )പഴ്സണാലിറ്റി (എല്ലാരും ഇഷ്ടപ്പെടുന്ന charactor ) ഇമ്പോര്ട്ടണ്ട് ആണ്
    5, എന്തെങ്കിലും കഴിവു ഉള്ളവരെ പെട്ടന്നു ഇഷ്ടപ്പെടും
    Eg - 1, പാടാൻ
    2,ഡാൻസ് etc
    6, girls പൊതുവെ ഇഷ്ടപ്പെടുന്ന 2 കാര്യങ്ങൾ ആണ് careing & consideration അത് ശ്രെദ്ധിക്കുക
    7,സ്നേഹിക്കുന്ന പെൺകുട്ടി ഫ്രണ്ട് ആണേൽ അവളിൽ വിശ്വാസം ഉണ്ടാക്കി എടുക്കാൻ നോക്കുക അപ്പോൾ അവർ പേർസണൽ വിഷമങ്ങൾ ഒക്കെ പറയും പിന്നെ careing കൊടുക്കുക പോസിറ്റീവ് ആയി കാര്യങ്ങൾ പറയുക ....അവർ നമ്മളെ ഇഷ്ടപ്പെടുന്നു എന്ന് മനസിലാക്കാൻ മറ്റു പെൺകുട്ടികൾ നമ്മളോട് മിണ്ടുന്നതും നമ്മൾ അവരോടു മിണ്ടുന്നതും കാണുമ്പോൾ അവർക്കു ദേഷ്യം വരും .
    ഇനിയും കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട് ...

  • @mubashirmubutech2985
    @mubashirmubutech2985 6 років тому +4

    ഇക്കാ നിങ്ങൾ വേറെ ലെവൽ ആണ്
    Supper ആയിട്ടുണ്ട്

  • @arunpangode6327
    @arunpangode6327 6 років тому +4

    പറയാൻ വാക്കുകൾ ഇല്ല. സൂപ്പർ ചേട്ടാ

  • @Radstipsandthoughts
    @Radstipsandthoughts 5 років тому +1

    Tip 3 enthaayaalum venam tip 4 and six chirippichu konnu...your tips are suuper👌

  • @A2ZTricks
    @A2ZTricks 6 років тому +18

    Kidukki..

  • @MrInevitable
    @MrInevitable 6 років тому +8

    ഇത് പെൺപിള്ളേർ കണ്ടാൽ തീർന്നില്ലേ ഹു ഹു ഹൂൂൂ

  • @fredysam3785
    @fredysam3785 6 років тому

    ഇക്കയെപ്പോലെ കളങ്കം ഇല്ലാണ്ട് സംസാരിക്കാൻ കഴിഞ്ഞാൽ തന്നെ girlz വീഴും എന്ന് എനിക്ക് ഉറപ്പാണ് ബ്രോ powli ആണ് ....ഒരുപാട് ഇഷ്ടം ....

  • @shihabshazz8594
    @shihabshazz8594 6 років тому +6

    ഇക്ക പറഞ്ഞതൊക്കെ ശരിയാണല്ലൊ Super

  • @midhunmidhu314
    @midhunmidhu314 6 років тому +24

    എന്റെ ലവർ എന്നെ ഇട്ടേച്ചു പോയി. ഈ വീഡിയോ നേരത്തെ ഇട്ടിരുന്നെങ്ക്ല് എനിക്കീ ഗതി വരില്ലായിരുന്നു.

    • @Burhanbapu
      @Burhanbapu 6 років тому

      Midhun Midhu Nnjjjjji

    • @Maniav-y9t
      @Maniav-y9t 2 місяці тому

      നിന്റെ കാലക്കേട് മാറിയെന്ന് കരുതിയാൽ മതി.👍

  • @minhafathimavk555
    @minhafathimavk555 3 роки тому +4

    Singles come hear👽👽

  • @SahadCholakkal
    @SahadCholakkal 6 років тому +80

    മനസിൽ ഇടം നേടാതിരുന്നാൽ കൊഴപ്പണ്ടൊ...

  • @shahanasbeegum9822
    @shahanasbeegum9822 4 роки тому +3

    Pathune inganano ikka veeythiye 🤣🤣Pathu cute aanto I love Pathu and Z Talks🥰

  • @captainmarvel331
    @captainmarvel331 6 років тому

    ഏതു പെണ്ണിന്റെ മനസ്സിൽ ഇടം പിടിച്ചാലും ചെറിയ ഒരു കാര്യം മതി ഇട്ടിട്ടു.... പോകാൻ....... But... എന്തൊക്കെ പറഞ്ഞാലും... വിഷമിപ്പിച്ച ആലും.... നമ്മുടെ .... Sodham അമ്മ.... De മനസ്സിൽ ഒരു ഇടം എന്നും കാണും... അവിടെ തന്നെ കാണും.... egum പോവില്ല.... .. ആ ഇടം... ആ ഇടo മതി.....😍😍😍😍😍

  • @bahubali8134
    @bahubali8134 6 років тому +7

    ചേട്ടായി പൊളിച്ചു 👍👍👍

  • @vivekmohan7785
    @vivekmohan7785 6 років тому +6

    Excellent my brother.

  • @messi8668
    @messi8668 3 місяці тому +2

    Enikiya orale bayangara ishta othiri ishta njan enta ishtam thurnnuparyan poveee😊❤

    • @aswin_njr
      @aswin_njr 2 місяці тому +1

      Polikk machu 💥

    • @ZTalks
      @ZTalks  2 місяці тому +2

      👍🏼

    • @messi8668
      @messi8668 2 місяці тому +1

      @@aswin_njr ❤️🙂

    • @aswin_njr
      @aswin_njr 2 місяці тому

      @@messi8668 enthayi set aayo😹

    • @messi8668
      @messi8668 2 місяці тому

      @@aswin_njr avalkk Lover indathraa🙂😄

  • @richurichard5969
    @richurichard5969 6 років тому +6

    Vere level broi.. ❤

  • @RRMALAYALAMMEDIA
    @RRMALAYALAMMEDIA 6 років тому +57

    എൻ്റെ വീട്ടിൽ ഒരുത്തിയുണ്ട് ഇതൊന്നും പോരാ അവൾക്ക്😵😵അനിയത്തി പ്രേതം..

    • @ca2media959
      @ca2media959 4 роки тому +1

      ഹ ഹ ഹ😅😅😅😅😅

    • @ca2media959
      @ca2media959 4 роки тому +1

      Bro... എന്റെ ചിരി നില്കുന്നില്ല 😅😅

    • @nishakassim6907
      @nishakassim6907 4 роки тому +1

      Ha ha haa.. aniyathe pretham kalakkii

  • @MrkMrk-yq1de
    @MrkMrk-yq1de 5 років тому +2

    ഞാൻ പെണ്ണിന് പകരം പ്രകൃതിയെ സ്നേഹിച്ചവൻ ആണ് 😂😅🤗🏃🏃🏃

  • @harismuthu372
    @harismuthu372 6 років тому +42

    ശെരിക്കും നിങ്ങളെ ജോലി എന്താ

  • @ambilysoman6314
    @ambilysoman6314 6 років тому +22

    ധൃതി വെക്കാതെ അടങ്ങി അവിടെ.'നിൽക്കു എവിടാണു പൊകുന്നത്

  • @anuvindvkanu1260
    @anuvindvkanu1260 6 років тому

    ഈ വിഷയത്തിൽ കുറെ വീഡിയോ കണ്ടു ,പക്ഷെ ഇങ്ങള് കിടുവാണ് 👌👌

  • @nisilsabah644
    @nisilsabah644 6 років тому +20

    Ikkak ithrakk sub okke evdnnaaa kittnneee
    Sambavam color aaayyii

  • @MADLiX007
    @MADLiX007 6 років тому +13

    Ithu Poloru Ikka Indel Njannoke Porichenne

  • @haseebmon7466
    @haseebmon7466 6 років тому +1

    100 and 1 % shariyaan 😊 video kandapoo sharikum click aan

  • @mashhoodahmmed4019
    @mashhoodahmmed4019 5 років тому +5

    Bro ഇക്ക് ഇടം പിടിക്കേണ്ട കുട്ടിയെ ഞാൻ കണ്ണാറ ഇല്ല സംസാരികർ ഇല്ല ഒന്നും ഇല്ല എന്തെകിലും വഴി ഉണ്ടോ
    Bro ന്റെ വാക്കും കേട്ട് ഞാൻ ചിരിച്ചു കൊടുത്ത കോളേജിലെ ഒരു കുട്ടി നോക്കി കല്ലിപ്പിട്ടു പോയി

  • @jasilputhanpura6228
    @jasilputhanpura6228 6 років тому +4

    Superb video 👌 i have been watching all ur videos and i just wanna thank you for ur vibrant videos ❤️👌! Will you please make a video for students affected with dyslexia problem! I hope that you know what dyslexia is. It will be a great help if you come up with a video for such students who were having such a psychological pressure in schools. Please do make a video on that topic and i hope that you will at least reply for my comment! 😉❤️✌️

  • @manu-films
    @manu-films 3 роки тому +1

    ഈ വീഡിയോ കണ്ടിട്ട് പൊട്ടിച്ചിരിച്ചവർ ഉണ്ടോ?🙄
    എന്നെ pole😂

  • @faaizali6792
    @faaizali6792 6 років тому +10

    Ikkaa ingalu Mwuthaa💟😘
    Ikka ingal oru bhaagth nikk 😂😂