2024 ഈ രണ്ട് അമ്മമാരുടെയും കാത്തിരിപ്പിന് ഉത്തരം നൽകിയില്ല | Nimisha Priya | Abdul Rahim

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 29

  • @fisalpc4060
    @fisalpc4060 3 дні тому +9

    മക്കൾ ചെയ്ത തോന്ന്യാസത്തിന്
    ഈ അമ്മമാരുടെ വേദന കണ്ട് നമ്മുക്കും വേദനയുണ്ട് ഗൾഫിൽ ഉള്ളവരോട് പറയാനുള്ളത്
    ഒരാളെ നേരെ കത്തി ഉഴർത്തുമ്പോൾ ഓർക്കുക ഈ ഗതിയായിരിക്കും

  • @MiniGopi-ox4nc
    @MiniGopi-ox4nc День тому +1

    അമ്മ മാരുടെ പ്രാർത്ഥന ദൈവം കേൾക്കും 🙏🙏

  • @BinoyMj-h1g
    @BinoyMj-h1g 3 дні тому +9

    റഹിം കേസ്സും നിമിഷപ്രിയ കേസും ഒരേപോലെ കാണരുത്

    • @LissySaju-i7j
      @LissySaju-i7j День тому +1

      Pavom amma andu chyan aanu thalalonnu mappukodukuethrayum sahichille12 yrs sahichille potte oru balaheena nimisham. Abdul Raheem Rakshikane jesus pavom old umma❤

  • @roshnick2245
    @roshnick2245 3 дні тому +13

    മകളുടെ ജീവൻ രക്ഷിക്കാൻ പറയുമ്പോൾ മകൾ കൊന്ന ആളുടെ അമ്മയെ കൂടി ഓർക്കുക

  • @SreekalaS-ty8vp
    @SreekalaS-ty8vp 3 дні тому +3

    നിങ്ങളുടെ ജീവൻ നിങ്ങൾക്ക്‌ വേണം ആ പാവം തലാലിന്റെ ജീവന് വിലയില്ല അതെ എവിടുത്തെ ന്യായം

  • @MoideenAtoz
    @MoideenAtoz 4 дні тому +3

    ധനം സ്വീകരിക്കാൻ തയ്യാറാവാത്ത പക്ഷം നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല തയ്യാറാക്കുന്ന പക്ഷം നമ്മൾ ഒത്തൊരുമിക്കാം അതിലൊരു പങ്കാളി ഞാനുമുണ്ടാകും റഹീമിൻറെ ഫണ്ടിൽ ബാക്കി വരുന്ന തുക ഇതിലേക്ക് ചെലവഴിക്കണം എന്നും അഭ്യർത്ഥിക്കുന്നു

    • @BinoyMj-h1g
      @BinoyMj-h1g 3 дні тому +1

      അതിന്റെ ആവശ്യം ഇല്ല. റഹിം ആരെയും വെട്ടി നുറുക്കിയിട്ടില്ല

    • @elzybenjamin4008
      @elzybenjamin4008 3 дні тому

      👍👍​@@BinoyMj-h1g

  • @Bachibachi-p3l
    @Bachibachi-p3l 4 дні тому +3

    നിമിഷ പ്രിയയുടെ കാര്യത്തിൽ ഇറാൻ ഇടപെട്ടാൽ മോചനം സാധ്യമാവും
    ശാഖ വർഗീയ ബിസ്മയങ്ങൾക്ക് അസ്വസ്ഥത കാണും എന്നാലും കുഴപ്പമില്ല കാര്യം നടക്കണം

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 4 дні тому +2

      മദ്രസ വെളിച്ചെണ്ണക്കാണല്ലോ ഇപ്പോൾ അസ്വസ്ഥത 🤣

  • @abdulroufkarim6827
    @abdulroufkarim6827 4 дні тому +3

    കുറ്റവാളികൾ ശിക്ഷിക്കപ്പെടണം
    ഒരു നാൾ മരണം ഉറപ്പാണ്‌
    കയ്യബധമല്ല

  • @shareefsky213
    @shareefsky213 3 дні тому +3

    അറബികളുടെ യഥാർത സ്വാഭാവത്തിന് ഉദാഹരണം

  • @savarkerbhaskaran312
    @savarkerbhaskaran312 4 дні тому +4

    കൊലപാതകം നടത്തിയരെ രക്ഷിക്കാൻ ശ്രമിക്കുന്നത് തന്നെ തെറ്റ്

  • @gopalakrishnanpg3325
    @gopalakrishnanpg3325 3 дні тому

    Save her life

  • @marseenamarsi9102
    @marseenamarsi9102 4 години тому

    Aaarude ആയാലും ജീവൻ എന്നത് വിലപ്പെട്ടതാണ് അതു edukkaan ആർക്കും അവകാശമില്ല..

  • @SunShine-wu1eo
    @SunShine-wu1eo День тому +1

    Amma dont cry .

  • @Mareyamsabeer
    @Mareyamsabeer 3 дні тому +1

    Aa.. Sahodarek.... Alahuprayasathinnnmattekodukatte😢😢😢😢

  • @MiniGopi-ox4nc
    @MiniGopi-ox4nc День тому

    അമ്മ വിഷമിക്കണ്ട മോൾ വരും ജീവനോടെ 🙏🙏

  • @SaleeqahammedPullat
    @SaleeqahammedPullat 3 дні тому

    Eee ammak vendi makal rakshappedatte

  • @MadeshWaran-h2i
    @MadeshWaran-h2i 2 дні тому

    Why she chopped the body? She must hv approached the yemen police