ഒരു 100 എച്ച് ബാറ്ററി മതിയാകും 100ah =1200watts h 1fan=75w 2 fan=150w 150×5=750w 100ah ബാറ്ററി ആണെങ്കിൽ തന്നെ ഒരു 7 8 മണിക്കൂർ രണ്ട് വർക്ക് ചെയ്യാൻ സാധിക്കും
Normal mode il inverter o/p 230V below aayirikkum. Ups mode il 260V Aanu. Normal mode il 3sec lag chilappol varum. Ups mode il àngane lag illa. Ups mode adikam charge valikkum,Backup kurayum. Wifi TV okke off aayi ponundel maathram Ups modd enable cheyy
ഇതിനെക്കുറിച്ച് എനിക്ക് ആധികാരികമായി അറിയില്ല സാർ ബേസിക്കലി ഞാനൊരു എസി വാഷിംഗ് മെഷീൻ ടെക്നീഷ്യൻ ആണ് ഇൻവെർട്ടർ ടെക്നീഷ്യൻ ആയിട്ടുള്ള സുഹൃത്തിന്റെ സഹായത്തോടെയാണ് ഈ ഒരു വീഡിയോ ഞാൻ തയ്യാറാക്കിയത് എന്തായാലും ഞാൻ ഇതിനെക്കുറിച്ച് ഒന്ന് വിശദമായി പഠിക്കട്ടെ
ente kedaayathu 6am varsham.battery ya theernnathu.16000 rs...battery & machine= v guard! .....ippol vangiyathu battery= EXIDE!machine= v guard!24000 rs! installation free!
Sorry ഈ കമന്റ് സത്യത്തിൽ ഇപ്പോഴാണ് കാണുന്നത് ഒന്ന് രണ്ട് ആഴ്ചയായി കുറച്ചു തിരക്കിൽ ആയിരുന്നു v guard prime 1050 inverter ചെറിയ വീടുകൾക്ക് അനുയോജ്യമാണ് ഈയൊരു ഇൻവെർട്ടർ വെച്ച് കഴിഞ്ഞാൽ 750 വാട്സ് മുതൽ മുകളിലോട്ടുള്ള മിക്സി ഉപയോഗിക്കാൻ സാധിക്കില്ല
Luminous Eco volt 1050 ഇന്റെ ഇൻവെർട്ടർ
RC 18000 luminous ഇന്റെ 150 ah battery
ഇത് രണ്ടും എങ്ങനെ ഉണ്ട്
Luminous enganund company?
Lagnuvo invertor better ano
Vguard prime 1450 engane??
Sf sonic ,amaze nalla inverters aano..? Etha nallathu?
vangunnundo
Xtra power company battery nallath ano, 4yrs rep warranty ond
nalla capacity ulla inverter kuranja chilavil veno
Solar inverter ethu brand aan nallath
Current പോയാൽ രണ്ട് ഫാൻ വർക്ക് ചെയ്യണം, ഏകദേശം 5 മണിക്കൂർ അതിനു ഏതു ബാറ്ററി വാങ്ങണം
ഒരു 100 എച്ച് ബാറ്ററി മതിയാകും
100ah =1200watts h
1fan=75w
2 fan=150w
150×5=750w
100ah ബാറ്ററി ആണെങ്കിൽ തന്നെ ഒരു 7 8 മണിക്കൂർ രണ്ട് വർക്ക് ചെയ്യാൻ സാധിക്കും
ബ്രോ inverteril Ups mode ഉം /normal mode ഉം തമ്മിൽ ഉള്ള വിത്യാസം എന്താ ഒന്നു പറഞ്ഞു തരുമോ, ups mode option ഓൺ ആക്കി ഇടേണ്ടതുണ്ടോ..
Normal mode il inverter o/p 230V below aayirikkum. Ups mode il 260V Aanu. Normal mode il 3sec lag chilappol varum. Ups mode il àngane lag illa. Ups mode adikam charge valikkum,Backup kurayum. Wifi TV okke off aayi ponundel maathram Ups modd enable cheyy
Lithium battery ഉപയോഗിക്കാവുന്ന solar inverter കളെ കുറിച്ച് ഒരു video ചെയ്യാമോ
ഇതിനെക്കുറിച്ച് എനിക്ക് ആധികാരികമായി അറിയില്ല സാർ ബേസിക്കലി ഞാനൊരു എസി വാഷിംഗ് മെഷീൻ ടെക്നീഷ്യൻ ആണ് ഇൻവെർട്ടർ ടെക്നീഷ്യൻ ആയിട്ടുള്ള സുഹൃത്തിന്റെ സഹായത്തോടെയാണ് ഈ ഒരു വീഡിയോ ഞാൻ തയ്യാറാക്കിയത് എന്തായാലും ഞാൻ ഇതിനെക്കുറിച്ച് ഒന്ന് വിശദമായി പഠിക്കട്ടെ
കമ്പനി പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങൾ അതേപടി ആവർത്തിക്കുന്നു . ഒരു ഇൻവെർട്ടറിലും Battery വാട്ടർ ലെവൽ കുറഞ്ഞാൽ അറിയുവാൻ സംവിധാനമില്ല.
V guard inverter il battery water top up reminder undu
ഉണ്ട്.സെൻസർ വെക്കാൻ പറ്റും എല്ലാ mdl ഇല്ല തോന്നുന്നു
👍👍👍Thanks
Installation fee ulpada ethra akum correct .
ente kedaayathu 6am varsham.battery ya theernnathu.16000 rs...battery & machine= v guard! .....ippol vangiyathu battery= EXIDE!machine= v guard!24000 rs! installation free!
fanukalum bulbum work cheyan ethaa bro nalla inverter??
1000va താഴെയുള്ള ഏതെങ്കിലും ഒരു ഇൻവർട്ടർ വാങ്ങിയാൽ മതി ലൂമിനസ്സും മൈക്രോ അത്യാവിശം നല്ല ഇൻവെർട്ടബിൾ ആണ്
ബാറ്ററി ഏതാണ് നല്ലത്, exide or amaron or aaron
Mic amplifier use cheyyan ethara voltinte inverter venam
Amplifier വാറ്റ്സും സ്പീക്കറിന്റെ വാട്ടസും അനുസരിച്ച് ഇൻവർട്ടറിന്റെ കപ്പാസിറ്റിയിൽ വ്യത്യാസം വരും
ente battery = exide! inverter= V guard!..no problem! 6lms 500...!
500. 600 wat without solar controller ഇൻവർട്ടർ ഏതാണ് നല്ലത് please purchase link
solar vaangikkalle!
Thanks bro
Thank you for watching my video
Tnx
Amaron,exide ivayil etha nallath
രണ്ടും നല്ല ബ്രാൻഡുകൾ ആണ്
Micro ബേറ്ററി എന്താ നല്ലതാണൊ
മൈക്രോ ടെക് ആണോ ബ്രോ ഉദ്ദേശിച്ചത്
Good information
Thank you thank you for watching my video Keep watching
Ettavum nalla battery ethanu?
Good Job Bro
Thank you
ഇതിനൊക്കെ എത്രയാകും price?
Luminous, Livguard, Livfast same company aano. Livfast nalla inverter aano.
vangunnundo
V-Guard prime 1050 home purpose ne nallathano?
No answer
Sorry ഈ കമന്റ് സത്യത്തിൽ ഇപ്പോഴാണ് കാണുന്നത് ഒന്ന് രണ്ട് ആഴ്ചയായി കുറച്ചു തിരക്കിൽ ആയിരുന്നു v guard prime 1050 inverter ചെറിയ വീടുകൾക്ക് അനുയോജ്യമാണ് ഈയൊരു ഇൻവെർട്ടർ വെച്ച് കഴിഞ്ഞാൽ 750 വാട്സ് മുതൽ മുകളിലോട്ടുള്ള മിക്സി ഉപയോഗിക്കാൻ സാധിക്കില്ല
@@electrotechmalayalam5730 ഇതിന് ഏത് ബാറ്ററി വേണം. AH ?
150ah ആണ് ഏറ്റവും നല്ലത്
ettavum nalla battery= EXIDE!!inverter= v guard!
Livguard battery enganund, last cheyyunath ano?
പുതിയ ബ്രാൻഡ് ആണ് കണ്ടിടത്തോളം അത്യാവശ്യം നല്ല ക്വാളിറ്റി ആണ് അങ്ങനെ പ്രത്യേകിച്ച് കമ്പ്ലൈന്റ്കളൊന്നും കിട്ടിയിട്ടില്ല
LivGuard Enganundu Brand.. Luminous aano livguard ano nallath.. plzz replyy..
ഇവ രണ്ടും നല്ലതാണ് ബ്രോ ലൂമിനസ് കുറച്ചുകൂടി പ്രശസ്തമായ ബ്രാൻഡ് ആണെന്നേ ഉള്ളൂ
Anil Muhammad makan ano😊😊
Ray max........ നല്ലതാണോ?
അങ്ങനെ ഒരു ബ്രാൻഡ്‌നെ കുറിച്ച് എനിക്കറിയില്ല
Inverter current valikkumo
കരണ്ട് എടുക്കും നല്ല ബ്രാൻഡിന്റെ ഇൻവർട്ടറുകൾ ആണെങ്കിൽ വളരെ കുറച്ചു വൈദ്യുതി മാത്രമേ എടുക്കുകയുള്ളൂ
,luminousvekkunnavarudecashvokum
Bro eth company inverter aanu nallath enn parayamo ? Vguard, Luminous, Microtech ?
vangunnundo
@@DreamS-hp3qg yes
ഇതെങ്കിലും കണ്ട് മറ്റു വ്ലോഗ്രെസ് കണ്ടപ്പാടിക്കട്ടെ
മണ്ടത്തരം പറയുന്നതാണോ
What are technical problems in manufacture products customer satisfaction@narendramodi
😇