സൂപ്പർർർ അണ്ണാ 👌💖 പിന്നെ ഒരു കാര്യം പറയേണ്ടത് കറിക്ക് എരുവ് കുറച്ചു കൊറക്കാം,എരുവ് കൂടിയാൽ കോഴിയുടെ ടേസ്റ്റ് മനസ്സിലാവില്ല,മുളകുപൊടി കാശ്മീരി ആയാലും, കുരുമുളക് അല്പം കൂട്ടാം..... സ്ഥിരമായി എരുവ് കൂടുതൽ കഴിച്ചാൽ അൾസർ വരും അതുകൊണ്ടാ........
Because most of the fat in chicken skin is unsaturated fat which is very beneficial for heart health. At the same time, according to the Harvard School of Public Health, unsaturated fats can help prevent and reduce blood cholesterol and stabilize blood pressure
ചേട്ടൻറെ പ്രത്യേകത എന്ന് വെച്ചാൽ എല്ലാരും അങ്ങോട്ടും കൊതിപ്പിക്കുക യാണ് എൻറെ പൊന്ന് ചേട്ടാ എന്നെ കൂടെ ടേസ്റ്റ് ചെയ്യാം വിളിക്ക് ഞാനും വരാം ഇങ്ങനെ കണ്ടു നിൽക്കാൻ ഒട്ടും വയ്യ 👏🏻😋👏🏻😋😋🥰
Ee chettante samsaram eshtamulavar like adi
Thank You😍😍😍😍😍
എന്റെ അണ്ണാ നിങ്ങള് വേറെ ലെവൽ ആണ്
വളരെ നന്നായിട്ടുണ്ട്.. നിഷ്കളങ്കമായ അവതരണവും. നമ്മുടെ വീട്ടിൽ ചെയ്യുന്നത് പോലെ തന്നെ ♥️🥰😄😄
ഈ മഴക്കാലത്ത് ചിക്കൻ കറിയും കപ്പയും സൂപ്പർ
രാവിലെ കൊതിപ്പിക്കുന്നു അണ്ണൻ 😂
അത്യാവശ്യം കുക്കിംഗ് അറിയാവുന്നത് കൊണ്ട് , പറയുവാണ്....നാടൻ കോഴിക്ക് സ്കിൻ റിമൂവ് ചെയ്യരുത് 👍👍all the best... എന്തായാലും ചേട്ടായി പുലിയാ❤️❤️❤️❤️
Ath ndhaaa
Sathyam
Corect 👍
Nadan tharave koshi skin kalayathe vecha kuduthal taste akum
Remove chiyanam
അണ്ണന്റെ സംസാരശൈലി സൂപ്പറായിട്ടുണ്ട്
Anna yeppadi irrukkenga romba nal achu ongala parthu.🤗😍🤗😍
😄😄😄അണ്ണാ നിങ്ങൾക്കെതിരെ കേസ് കൊടുക്കാൻ പോവാണ്. ഒരു രക്ഷയുമില്ല കൊതിപ്പിച്ചു കളഞ്ഞു😍
ചേട്ടന്റെ വിഡിയോസ് ഞാൻ കാണാറുണ്ട്...
സൂപ്പറാണ് 👍👍👍👍
വലിയ നാടകം ഒന്നുമില്ല വ്യക്തായി മനസിലാകുന്ന സൂപ്പർ കുക്കിംഗ് ചാനൽ...👍👍👍👍👍
നാട്ടിൻപുറം, കോഴിക്കറി...... മനസ്സ്നിറഞ്ഞു,,വയറും♥😋
Njan undakki nokki. Supper anutto. Mulakupodiyum mallippodiyum varukkathe ittappol pachakkuthu edukkumenna vichariche. Pakshe sambavam kollam. Nalla taste und
സൂപ്പർർർ അണ്ണാ 👌💖
പിന്നെ ഒരു കാര്യം പറയേണ്ടത് കറിക്ക് എരുവ് കുറച്ചു കൊറക്കാം,എരുവ് കൂടിയാൽ കോഴിയുടെ ടേസ്റ്റ് മനസ്സിലാവില്ല,മുളകുപൊടി കാശ്മീരി ആയാലും, കുരുമുളക് അല്പം കൂട്ടാം.....
സ്ഥിരമായി എരുവ് കൂടുതൽ കഴിച്ചാൽ അൾസർ വരും അതുകൊണ്ടാ........
ഈ വീഡിയോ ആണ് ഇത്രയും നാൾ കാത്തിരുന്നത് ❤️
വെപ്പിനൊപ്പം തന്നെ സൂപ്പർ ആണ് ഷൂട്ടിങ്ങും 😍😍😍
നിങ്ങൾ വേറെ ലെവൽ തന്നെ സൂപ്പർ ആക്കിലെ ടെസ്റ്റർ സൂപ്പർ പറഞ്ഞില്ല 😀😀👍👍👍🙏🙏🙏👌👌👌
സഹോദരനിങ്ങൾ ഒരു സംഭവം തന്നെ അടിപൊളി കറി കണ്ടിട്ട്
താങ്കളുടെ കുക്കിംഗിൽ വല്ലാത്ത ഇളക്കലാണ്
മഴ കാറ്റ് കപ്പ ചിക്കൻ കറി അന്തസ് 🥰🤩🤩🥰🥰🥰🥰👍🏻😍👍🏻😍👍🏻
പപ്പ് പറിച്ചു എടുക്കാം ആയിരുന്നു ,ഒന്ന് കൂടി ടേസ്റ്റ് ആകുമായിരുന്നു ,ചേട്ടാ ,,,,എന്തായാലും സംഭവം പൊളിച്ചു
ചേട്ടാ കാത്തിരുന്ന വീഡിയോ ബ്രോയിലർ നിർത്തി നാടനിലേക്ക് ഒരു മടക്കം സൂപ്പർ ചേട്ടായി
നടൻ കോഴി തൊലി കളയില്ല 💕💕💕💕💕💕💕💕💕
Taste nokan patiya ambiance...poli
Chettante videos ellam kanarund.... Superrrrrr 😍🙏
Nalla vrithiyayittanu chettan ellam cheyyunnath Fish meat ellam nannayittu kazhukunnath eduth parayenda oru karyamanu cooking um valare mikachu nilkkunnu 😍
ഉഫ്ഫ്... മഴ... നാടൻ കോഴിക്കറി... കപ്പ.... ഇതു പോരെ അളിയാ... പെർഫെക്ട് ഓക്കേ 😍
Mazhakku kazhikkan super
Chettane enne pole kazhuki veluppikkumallo... Kalallli
Curry adipoli super kozhiyude skin kalayandayirunu
നാടൻ കോഴി തൊലിയോടുകൂടി വെച്ചാലാ teast
നാടൻ കോഴി തൊലിയോടു കൂടി വയ്ക്കുന്നതാണ് കൂടുതൽ ടേസ്റ്റ് : പക്ഷെ നന്നാക്കിയെടുക്കാൻ കുറെ സമയം പണിയെടുക്കണം
കൊള്ളാം നല്ല നാടൻ ചിക്കൻ👍👍
Yummy 😋😋
Nannayittundu...
hai - FRIe NDS - നാടൻ കോഴി കറി - സൃപ്പർ ചോട്ട - കണ്ടൽ കടിക്കാൻ തോനുന്ന '
കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു സൂപ്പർ
തൊലി കളയാതെ തേങ്ങ വറുത്തരച്ചു കറിവക്കൂ ഇതിനേക്കാൾ രുചികരമാകും.
Because most of the fat in chicken skin is unsaturated fat which is very beneficial for heart health. At the same time, according to the Harvard School of Public Health, unsaturated fats can help prevent and reduce blood cholesterol and stabilize blood pressure
Anna nigal oru oru vannam thannea
ചേട്ട. നാടൻ കോഴി കരിച്ച് എട്ക്കണം. എന്നാലെ അടി പൊളിയായിരികു
Kootumasala edanamnu nirbhadhamundo
Chetta nadan koshiyude tholurikhandayirunnu
Adipoli onnum parayan illa😍😍😍
Super uncle 💙 adipowli epo vechu nooki 😍😎
നല്ല മാണോക്കയുണ്ട്. നിങ്ങള് കൊതിപ്പിക്കല്ലേ.
ചിരി 👌🏻👌🏻👌🏻😊💕
Love from haripad ❤
Super chikken curryum nalle mazhayum poli sanam
Masala kootu paranju tharumo😊
അണ്ണൻ അടി പൊളിയാ
Ente cheta, ningal thanne oru kari ethra reethiyil vachittundu? Ippol thanne, podiyulpede vazhattiyenu sesham chicken ittal entha kuzhapam? Avasarathinu oppamanu ningade cooking. Ningade video sthiramayi kandal onnum cheythu nockan pattilla. Orickal onnu parayum, pinne veronnu parayum. Kandu confusion aakunnathu micham.
സൂപ്പർ കുക്കിങ് ആണ് ചേട്ടാ അടിപൊളി 😌
ചേട്ടാ സൂപ്പർ ആയിട്ടുണ്ട്
Ende mamma kollam nu annu , nice recipe 👌😋
Pork curry respite edumo
SUPER❤❤❤❤❤❤❤❤❤
നല്ല മഴയത്തു കപ്പയും എരിവുള്ള ചിക്കനും കൂടെ കട്ടൻ ചായയും...എന്തു രസമായിരിക്കും...
നിങ്ങളുടെ ഇൻട്രോ പോലെ തന്നെ മറ്റൊരു യൂ ട്യൂബ് ചാനൽ ലും കണ്ടിരുന്നു.
நாட்டு ருசிகள்😘😘
அடிபொழி💙💪
I am waiting..😃😋
ചേട്ടാ പൊളി കണ്ടിട്ട് കൊതിയാവുന്നു 😍👍
Kunjite name entha
അടിപൊളി നല്ല രസമുണ്ട് 😋😋😋😋😋🤝🙏
ഇടക്ക്..വരമോ
Thankyou
മറ്റവൻ ഒരു കുപ്പി കൂടി ഉണ്ടായിരുന്നെങ്കിൽ അടി പൊളി😂
😁
super, I prepared the same
Big fan❤❤
ചേട്ടൻറെ പ്രത്യേകത എന്ന് വെച്ചാൽ എല്ലാരും അങ്ങോട്ടും കൊതിപ്പിക്കുക യാണ് എൻറെ പൊന്ന് ചേട്ടാ എന്നെ കൂടെ ടേസ്റ്റ് ചെയ്യാം വിളിക്ക് ഞാനും വരാം ഇങ്ങനെ കണ്ടു നിൽക്കാൻ ഒട്ടും വയ്യ 👏🏻😋👏🏻😋😋🥰
വരൂ
നാടൻ കോഴിക്കറി. കപ്പാ . മഴ അന്തസ്.........................🤤
ANNA NATTU RUJIGAL SUPERRRRRRR
Intro make app atha
Enggi veluthulli edillee
ആഹാ സൂപ്പർ
Poli itam color full😍😍
Chatta,, ee,. Ramayanamasakalath egana,, kanich . Njagala, kothippikala,, by,. Beenasureshkumar, calicut,
Last ആണോ മസാലകൾ ചേ ർക്കുന്നത്?
Anya policjuu
എന്റെ അണ്ണാ നിങ്ങൾ വേറെ ലെവലാ
കലക്കി ♥️♥️♥️
Red കളർ yello കളർ ആയി മാറിയത് എങ്ങനെ
Super👌
kidilan
തൊലികളയാതെയും ചെയ്യാം. തൊലി കളഞ്ഞാൽ കഷ്ണ്ണത്തിൽ എരിവും ഉപ്പും നന്നായി പിടിക്കും
Very good brother 👍👏👏
Nice very nice 👍🙂🙂👍🙂👍👍👍❤️❤️❤️❤️
ചേട്ടൻ ചിറാപൂഞ്ചിയിൽ ആണോ താമസം??. എപ്പോഴും മഴയാണല്ലോ.....
Tomato vende
ബല്ലാത്ത കോഴി..
Navil vellam varunnu
നാളെ ഉണ്ടാക്കാം
So beautiful kunjuvavkku ummmm aa ummmmmma
അടിപൊളി 🌹❤️❤️❤️❤️❤️
Adipoli chetta
Ente ponn chetta. Veed evdeya avidenganum vann thamasikkam njan.
Adipoli evida place
Karunagappally
Chettanum familiyum super. Next cooking kathirikunnu
Anna vere leval
എന്റെ പൊന്നു ചേട്ടാ വായിൽ നിന്ന് വെള്ളം വന്നു ഞാൻ kuzhanju❤❤❤
Super🙏🙏🙏
നാടാൻ മുതലക്കറി വെക്കാനറിയാമോ.....??
സൂപ്പർ 😘😘😘
Veetilea poovane nalea thanea thattanam kothipichu😂😂