പെൺകുട്ടികൾക്ക് സ്വപ്നം കാണാനുള്ള അനുവാദം ഇല്ലേ ..?

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 30

  • @sangeeth1083
    @sangeeth1083 2 роки тому +39

    ഈ സീനിൽ നോക്കുക ആണെങ്കിൽ Aditik സ്വന്തമായി സ്വപ്നം ഉണ്ട് ലക്ഷ്യം ഉണ്ട് പക്ഷെ അതിന് വഴി ഇല്ല... എന്നാൽ tovinok ലക്ഷ്യം ഇല്ല സ്വപ്നം ഇല്ല.. എന്നാൽ അത് നേടാൻ വഴി ഉണ്ട്.. ഒരാളുടെ സ്വപ്നവും മറ്റൊരാളുടെ അലസതയും

  • @navaneethsasidharan2151
    @navaneethsasidharan2151 3 роки тому +56

    ഒരാളുടെ അത് സ്ത്രീയായാലും പുരുഷനായാലും സ്വപ്നങ്ങൾക്ക് പരിധി കൽപ്പിക്കാൻ അയാൾക്ക് മാത്രമേ അവകാശം ഉള്ളു മറ്റാർക്കും അതിൽ യാതൊരു അധികാരവും ഇല്ല അതിനി ആരായാലും ശരി.

  • @Ayshasiyana
    @Ayshasiyana 3 роки тому +102

    എത്രയോ സ്മാർട്ടായ middle class ഫാമിലിയിൽ നിന്നുള്ള പെൺകുട്ടികൾ ഇന്ത്യൻ സമൂഹത്തിന്റെ 'മഹത്തായ സംസ്കാരത്തി'ന്റെ പേരിൽ ആരുമറിയാതെ ഒതുങ്ങി കഴിയുന്നു. സമൂഹം അവരുടെ സ്വപ്നത്തിന്റെ ചിറകുകളെ മുറിവേല്പിക്കുന്നു. അങ്ങനെ പറക്കാനാകാതെ പാതിവഴിയിൽ അവ തളർന്നു വീഴുന്നു,......

    • @rijojohn9674
      @rijojohn9674 2 роки тому

      India nn samskaratil matram ala ath lokat ola eladateyum history angna aa

    • @GuruEesan-atomfounder
      @GuruEesan-atomfounder 2 роки тому +2

      Fake സംസ്കാരം ആണത്, യഥാർത്ഥത്തിൽ ഉള്ള സംസ്കാരം സ്ത്രീകൾ സ്വാതന്ത്ര്യം ഉള്ളവർ ആയിരുന്നു

    • @rijojohn9674
      @rijojohn9674 2 роки тому

      @@GuruEesan-atomfounder true

    • @prajik326
      @prajik326 2 роки тому +1

      ഈ കമന്റിൽ ഉള്ള ദുരുദ്ദേശം എന്താണെന്നറിയില്ല. സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഉള്ള ഒരു സംസ്കാരം പറയു. പൊതു സ്ഥലത്ത് കൂടി നടക്കാൻ ആണുങ്ങൾ വേണമെന്ന സംസ്കാരമാണ് ലോകത്ത് പലയിടത്തും ഉള്ളത്

    • @Ayshasiyana
      @Ayshasiyana 2 роки тому +3

      @@prajik326 ഇന്ത്യൻ സംസ്കാരത്തെ താഴ്ത്തിക്കെട്ടണമെന്ന ഉദ്ദേശത്തോടെ പറഞ്ഞതല്ല. എന്നാൽ ഇന്ത്യൻ സംസ്‌കാരത്തിൽ താരതമ്യേനെ സ്ത്രീകൾക് തുല്യ പരിഗണനയും സമത്വവും കിട്ടുന്നില്ല. ഇന്ന് കുറെ മാറ്റം വന്നിട്ടുണ്ട്. തീരെ മാറ്റം വരാത്ത സ്ഥലംങ്ങളും ഇവിടെതന്നെ ഉണ്ട്. അംഗീകരിക്കാൻ താങ്കൾക് ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഇതൊരു പരാമർദ്ധമാണ്

  • @sreeparvathisree9242
    @sreeparvathisree9242 3 роки тому +54

    Heart touching scene in this movie....

  • @roooky76
    @roooky76 3 роки тому +29

    Bangalore days... Vikramadityan pinne ithu kamdalum mathi varaatha oru feel good movie aanu

  • @sudhinchandran3884
    @sudhinchandran3884 3 роки тому +27

    Many things are there in this movie ♥️

  • @aapuaapu170
    @aapuaapu170 2 роки тому +8

    Shaan rahman bgm and humming🥰🔥🔥❤️

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 роки тому +12

    Heart touching scene ❤️

  • @tovinofansclub7160
    @tovinofansclub7160 3 роки тому +67

    Tovino fans ing pooru....

  • @abhijitha6241
    @abhijitha6241 3 роки тому +14

    Please aploas godha on television

  • @sherinlal877
    @sherinlal877 2 роки тому +9

    Bgm 💖💖💖💖💖💖💖

  • @yerrakrishna1699
    @yerrakrishna1699 2 роки тому +6

    One movie and the magic is we all feel the same. I don't know malayalam but watch them

  • @prejishapraj4696
    @prejishapraj4696 3 роки тому +6

    Song 💔

  • @sreeragc6790
    @sreeragc6790 5 місяців тому

    Ee scene bgm kitan vazhiyundo?

  • @marzutamton
    @marzutamton 3 роки тому +10

    ❤️❤️

  • @advroshanshaji3024
    @advroshanshaji3024 3 роки тому +6

    Bgm♥️

  • @AbhishekpAbhi-fs7sl
    @AbhishekpAbhi-fs7sl 3 роки тому +8

    ♥♥♥

  • @sreeuma
    @sreeuma 3 роки тому +4

    😍😍😍🔥

  • @mqloftmuqthar1952
    @mqloftmuqthar1952 3 роки тому +4

    💔