മമ്മൂക്ക vs ലാലേട്ടൻ ആർക്കാണ് കൂടുതൽ സംസ്ഥാന അവാർഡ്‌കൾ| mammootty vs mohanlal state film awards

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 279

  • @nahasthajudheen232
    @nahasthajudheen232 Рік тому +134

    അന്നും ഇന്നും ഇനി എപ്പോഴും മമ്മൂക്ക തന്നെ ഒന്നാമൻ ♥️♥️♥️♥️♥️

    • @sreekumariammas6632
      @sreekumariammas6632 Рік тому +3

      All the right

    • @dimdimathaaayi9220
      @dimdimathaaayi9220 Рік тому +9

      അതിപ്പോഴും തർക്ക വിഷയം തന്നെ ആണ്... പലർക്കും മമ്മൂട്ടി ആയിരിക്കും ഒന്നാമത്, മറ്റു പലർക്കും മോഹൻലാലാലായിരിക്കും ഒന്നാമത് ആരാണ് best എന്ന് പറയാൻ ബുദ്ധിമുട്ടാണ്
      State awards best actor നോക്കുമ്പോൾ രണ്ടാൾക്കും ഒരേ പോലെ ആണ് അവാർഡ് കിട്ടിയിരിക്കുന്നത്..ടോട്ടൽ അവാർഡ്സിൽ mamukka ആണ് മുന്നിൽ.. National അവാർഡ്സിൽ മമ്മുക്കക്ക് ലാലേട്ടനെ കാൾ ഒരു അവാർഡ് അതികം ഉണ്ട്.. ടോട്ടൽ അവാർഡ്സിൽ മോഹൻലാൽ ആണ് മുൻപിൽ..
      Intenational film ഫെസ്റ്റിവൽ best actor അവാർഡ് മോഹൻലാലിന് മാത്രമാണ്.. Film fare south അവാർഡ്സിൽ mammukka ആണ് മുൻപിൽ... ഇനി ഒരു നടന്റെ industry യിൽ ഉള്ള സ്ഥാനം അളക്കുന്നതിൽ award കൾക്ക് മാത്രം അല്ലല്ലോ ഘടകം... അങ്ങനെ എങ്കിൽ nasrudheen shah യുടെ അത്ര state and national awards shah rukh ഖനും, സൽമാൻ khanum, അമീർ ഖാനും ഇല്ല.. പക്ഷെ nasrudheen shah യെ കാൾ star value, star place ഈ നടന്മാർക്ക് ഉണ്ട്.. തമിഴിൽ രജനി കാന്തിനു state award കിട്ടിയോ എന്ന് തന്നെ സംശയമാണ്, വിജയിക്കും.. വിജയിയെയും, അജിത്തിനെയും, രജനികാന്തിനെയും കാൾ state &national awards വിക്രത്തിനുണ്ട് അത് കൊണ്ട് വിക്രം ആണ് number 1 എന്ന് പറയാൻ ആകില്ലല്ലോ.. മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടൻ മോഹൻലാൽ ആണ്.. ഏറ്റവും കൂടുതൽ industry hit കൾ മോഹൻ ലാലിനാണ്... തൊട്ട് പുറകിൽ മമ്മുക്ക ഉണ്ട്.ഏറ്റവും കൂടുതൽ boxoffice colle
      ction നേടിയ രണ്ട് പടങ്ങൾ മോഹൻലാലിൻറെ പേരിൽ ആണ്,.. ആദ്യ 20 crore പടം മമ്മുക്കയുടെ പേരില് ആണ് ആദ്യ 50 crore,100 crore,150 crore (officialy prodoucers announce ചെയ്തത്) മോഹൻലാലിൻറെ പേരിൽ ആണ്. മമ്മുക്കയുടെ ആദ്യ official 50 crore പടം പിറന്നത് bheeshmaparvam സിനിമയിലൂടെ ആണ്... പിന്നെ award കളുടെ എണ്ണം, boxoffice collection നോക്കി അല്ലലോ ആരാണ് മികച്ചത് എന്ന് തീരുമാനിക്കാൻ കഴിയുക.. ഇവർക്ക് രണ്ടു പേർക്കും എത്ര തവണ അർഹത പെട്ട ദേശീയ, national award നോർത്ത് indian ലോബി യുടെ influence കൊണ്ട് നഷ്ട്ടമായിട്ടുണ്ട്. കുട്ടിസ്രെങ്കിലെ അഭിനയത്തിന് മമ്മുക്കക്ക് almost confirmed ആയതാണ് പക്ഷെ ജൂറി ചെയര്മാന്റെ കടും പിടുത്തത്തിൽ കിട്ടാതെ പോയി, അത് പോലെ പാലേരി മാണിക്യത്തിലും, മുന്നറിയിപ്പിലും ഇത് തന്നെ ആയിരുന്നു അവസ്ഥ. പാദമുദ്രയിലെ അഭിനയത്തിന് മോഹൻലാൽ almost confirmed ആയതാണ്.. പക്ഷെ മോഹൻലാൽ ചെറിയ പ്രായമല്ലേ ഇനിയും അവസരം ഉണ്ടാകും, പ്രേംജി ക്ക് പ്രായമായതാണ് ഇനി അവസരം ഉണ്ടാകില്ല എന്ന് പറഞ്ഞു മോഹൻലാലിന് പകരം പ്രേജിക്ക് കൊടുത്തത് അന്ന് വിവാദമായതാണ്...അത് പോലെ കിരീടത്തിലെ അഭിനയത്തിന് അവസാന നിമിഷം special jury അവാർഡ് കൊടുത്ത് ഒഴിവാക്കിയതും ആ കാലഘട്ടത്തിൽ വിവാദമായതാണ്, അത് പോലെ sadhyam എന്ന പടത്തിലെ അഭിനയത്തിന് violence കൂടി പോയി സിനിമയിൽ എന്ന മുടന്തൻ ന്യായം പറഞ്ഞു ഒഴിവാക്കിയത് അന്ന് jury അംഗങ്ങൾക്കിടയിൽ തന്നെ പൊട്ടിത്തെറിക്ക് കാരണമായിരുന്നു..അത് പോലെ ഇരുവരിലെ അഭിനയത്തിനും അവസാന നിമിഷം ലാലേട്ടൻ തഴയപെട്ടു... Dubbingil വന്ന ടെക്നിക്കൽ issue കാരണം screening നയച്ച പ്രിന്റിൽ sound quality യിൽ ഉള്ള difference കൊണ്ട് തഴയപ്പെട്ടതും, പ്രകാശ് രാജിന് second best actor കൊടുത്തതും അന്ന് ഇരുവരിലെ അണിയറ പ്രവർത്തകർ മോഹൻലാലിന് അവാർഡ് കിട്ടാതെ ഇരിക്കാൻ ചെയ്തതാണ് എന്ന് പറഞ്ഞു fans പ്രശ്നം ആക്കിയിരുന്നു. അങ്ങനെ ഇരുവർക്കും നഷ്‍ടമായ എത്ര state and നാഷണൽ അവാർഡ്.. ആരാണ് മുന്നിൽ എന്നത് ചില ഫാൻസിനിടയിൽ തർക്ക വിഷയം തന്നെ ആണ്... രണ്ടാളും mollywod ന്റെ അഭിമാനം തന്നെ ആണ്

    • @ജയ്ഭാരത്
      @ജയ്ഭാരത് Рік тому +7

      രണ്ട് പേരും നല്ല നടൻമാർ തന്നെ. പക്ഷേ മോഹൻലാലിന്റെ സ്വഭാവദൂഷ്യം പരസ്യമാണ്. അത് ഏറെക്കുറെ അയ്യാളുടെ ഇമേജിന് കോട്ടംതട്ടിയിട്ടുണ്ട്. എന്നാൽ മമ്മൂക്ക പ്രായം കൂടും തോറും പക്വതയും കൂടുന്നുണ്ട്.

    • @fathimasana.p3454
      @fathimasana.p3454 Рік тому

      @@dimdimathaaayi9220 kurachu buddhimuttiyallo ezhuthiyundakan

    • @dimdimathaaayi9220
      @dimdimathaaayi9220 Рік тому

      @@fathimasana.p3454 നിന്റെ കൈ അല്ലലോ.. എന്റെ കൈ അല്ലെ മോൻ വേഷമിപ്പിക്കണ്ട...

  • @RazikRazik-g1x
    @RazikRazik-g1x Рік тому +96

    ജനങ്ങളുടെ മനസ്സിൽ 32അവാർഡ് ആയി മ്മമ്മുട്ടിക്ക് 🌹🌹🌹👍👍

  • @mubasheermubi7402
    @mubasheermubi7402 Рік тому +40

    mammookka

  • @ShakeelaAp-g3o
    @ShakeelaAp-g3o Рік тому +10

    അന്നും ഇന്നും എന്നും മമ്മൂക്ക 🇮🇳💯

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 Рік тому +38

    മമ്മൂക്ക 💕💕💕💕

  • @malappuramnoobs7786
    @malappuramnoobs7786 Рік тому +21

    Ikkaa😘😘😘😘😘

  • @ISLANDVIDE0
    @ISLANDVIDE0 Рік тому +49

    മമ്മൂക്ക തന്നേം
    അർഹതക് ഉള്ള അങ്ങികാരം നമ്മുടെ സ്വന്തം ഇക്ക 🌹

    • @grapemedias
      @grapemedias  Рік тому +1

      അർഹതക് ഉള്ള അങ്ങികാരം തന്നേ

  • @NoufalNoufal-py7po
    @NoufalNoufal-py7po Рік тому +5

    അന്നും ഇന്നും എന്നും മമ്മൂക്ക 😍😍😍369

  • @anasAnas-ts3zr
    @anasAnas-ts3zr Рік тому +2

    Aduthathum mamukka❤❤❤

  • @lalammakrishnankutty8935
    @lalammakrishnankutty8935 Рік тому +10

    രണ്ടു പേരും ഒരുപോലെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒത്തിരി ബഹുമാറത്തോടെ ഇഷ്ടത്തോടെ❤❤❤

    • @grapemedias
      @grapemedias  Рік тому

      ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @iliendas4991
    @iliendas4991 Рік тому +18

    MAMMOOKKA ONLY MAMMOOKKA ALWAYS MAMMOOKKA ❤️😘😘😘❤️

  • @keralanaduchannel7550
    @keralanaduchannel7550 Рік тому +80

    പേരൻപ്. പത്തേമാരി. ഈ രണ്ട് സിനിമയും രണ്ട് വർഷമായി തഴഞ്ഞു. ശരിക്കും സത്യസന്ധമായി മമ്മൂട്ടിക്ക് അവാർഡ് കൊടുക്കുകയാണെങ്കിൽ ഒരു 10 11 ഓളം സ്റ്റേറ്റ് അവാർഡ് കയ്യിലിരുന്നേനെ മമ്മൂട്ടിയുടെ സമയമാകുമ്പോൾ അദ്ദേഹത്തിന് ഒരുപാട് കിട്ടിയില്ലേ ഇനി പുതുയ ആളുകൾക്ക് കൊടുക്കാം എന്നിങ്ങനെ ചിന്താഗതി വരുമ്പോൾ സ്വാഭാവികമായിട്ടും മമ്മൂട്ടിയെ തഴഞ്ഞിരിന്നു. ഈ പ്രാവിശ്യം അത് ഉണ്ടായില്ല

    • @priyaabhiramimt1998
      @priyaabhiramimt1998 Рік тому +8

      Crt

    • @dimdimathaaayi9220
      @dimdimathaaayi9220 Рік тому +3

      മോഹൻലാലും അത് പോലെ നിരവധി തവണ തഴയപ്പെട്ട നടൻ ആണ്.. ദേശീയ അവാർഡിന്റെ അവസാന റൗണ്ടിൽ ഏറ്റവും കൂടുതൽ തവണ വന്ന നടൻ എന്ന റെക്കോർഡ് മോഹൻലാലിനാണ്... ആക്കാലത്തു south indian താരങ്ങളെ തഴയുന്നതിന്റെ പേരിൽ ഏറെ വിമർശനം national film corporation നേരിട്ടിരുന്നു

    • @kahirsharfaz7453
      @kahirsharfaz7453 Рік тому

      ​@@dimdimathaaayi9220തള്ള് ആവാം അത് മമ്മുക്കയുടേത് തന്നെ മോഷ്ടിച്ചു വേണമായിരുന്നോ

    • @nahasthajudheen232
      @nahasthajudheen232 Рік тому +1

      കറക്റ്റ് ആണ് 👍

    • @divyakrishnakumar6664
      @divyakrishnakumar6664 Рік тому

      @@dimdimathaaayi9220 oru 25 national award malayathinu nashtamayitund from mammootty and mohanlal

  • @sreekumariammas6632
    @sreekumariammas6632 Рік тому +19

    All time mammookka is the great. Mammookka = mammookka. Mashaallah

  • @vipindevnipundev
    @vipindevnipundev Рік тому +25

    Mammookka poliyanu

  • @sabuck1024
    @sabuck1024 Рік тому +12

    മമ്മൂട്ടിയോട് അഭിനയിക്കാൻ പറഞ്ഞാൽ ജീവിക്കും ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയോളം മികച്ച നടന്നില്ല ഈ പ്രായത്തിലും എല്ലാ നടന്മാരെയും മറികടന്ന് മികച്ച നേട്ടമുള്ള അവാർഡ് വാങ്ങണമെങ്കിൽ അദ്ദേഹത്തിന്റെ അഭിനയ റേഞ്ച് എത്രയായിരിക്കും

  • @divyakrishnakumar6664
    @divyakrishnakumar6664 Рік тому +9

    Excellent video

  • @sajanak872
    @sajanak872 Рік тому +19

    ഒരു കാര്യം ഉണ്ട് bro സൂപ്പർ താരങ്ങൾ ആകും മുൻപാണ് ഇരുവരും ഏറ്റവും കൂടുതൽ ഫിലിം ഒന്നിച്ചു ചെയ്തത്

  • @shafeeqat957
    @shafeeqat957 Рік тому +8

    ഇവർ രണ്ട് പേര് ഉണ്ടാക്കിയ ഓളം ഒന്നും ഇന്നത്തെ ഒരു യൂത്തന്മാർക്കും സ്വപ്നം പോലും കാണാൻ ഒക്കൂല ❤️❤️❤️ആരൊക്ക വന്നാലും നമുക്ക് ഇവർ രണ്ട് പേര് കഴിഞ്ഞേ ഉള്ളു ❤️❤️❤️❤️

  • @sunilgopal2848
    @sunilgopal2848 Рік тому +3

    Lalettan complete actor annum innum iniyennum lalelattanu pakaram oralilla
    ❤❤❤❤❤❤

  • @jayasreekannan5439
    @jayasreekannan5439 Рік тому +11

    Mammookka ❤❤❤

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 Рік тому +4

    One and only ikka❤️❤️👌

  • @s___j495
    @s___j495 Рік тому +9

    Mammukka 🔥

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Рік тому +2

    ഇവർ രണ്ടുപേരും നല്ല അഭിനേതാക്കൾ ആണ് പക്ഷെ ഇപ്പോൾ നല്ല നടൻ കുഞ്ചാക്കോ തന്നെ അവരും ഒന്ന് വളരട്ടെ എല്ലാവരും നല്ല വരാണ് 👍👍👍👍👍👍👍👍

  • @KlcmdVLOG
    @KlcmdVLOG Рік тому +4

    Mammootty 👑🔥🔥🔥

  • @Anilkumaranandan76
    @Anilkumaranandan76 3 місяці тому

    👍👍👍👍👍🌹🌹മമ്മൂക്ക

  • @kabeerka634
    @kabeerka634 Рік тому +4

    വടക്കൻ വീരഗാഥ 300 ദിവസം ചിത്രം 365 ദിവസം സ്റ്റേറ്റ് അവാർഡ് മമ്മൂട്ടി 8 അവാർഡ് മോഹൻലാൽ 7 അവാർഡ്

  • @jishnurameshan8282
    @jishnurameshan8282 Рік тому +3

    Mamookka & lalettan 🔥🔥

  • @n.r.mohanan9460
    @n.r.mohanan9460 Рік тому +2

    രണ്ട് മുത്ത് വില മാതിക്കാനാവാത്ത❤❤❤❤❤🙏🙏🙏🙏♥️🥰🥰

  • @rejimomvsvs3478
    @rejimomvsvs3478 Рік тому +8

    Mammuka

  • @vishnuprasannan369
    @vishnuprasannan369 Рік тому +1

    അന്ന് ഇന്ന് എന്നും lalettan and mammookka

  • @instantknowledge6842
    @instantknowledge6842 Рік тому +1

    മമ്മുക്ക vs ലാൽ ഏട്ടൻ.. ഏറ്റവും കൂടുതൽ collection&hit&average&re watchable movie ചെയ്യൂ....

  • @UnniKannan-np5cv
    @UnniKannan-np5cv 11 місяців тому

    അഭിനയത്തിലെ നവരസഭാവങ്ങളെല്ലാത്തിലും
    നിറഞ്ഞാടി(വില്ലനായ്വന്ന് ഹാസ്യവും,ശോകവും,ആക്ഷനും
    ഉള്ള)ഒരുപാട് ചിത്രങ്ങൾസൂപ്പർ
    ഡ്രൂപ്പർ ഹിറ്റാക്കിയ ലാലേട്ടന്
    തുല്യം ലാലേട്ടൻമാത്രം😊😊😊😊

  • @sarathvishwabharan2475
    @sarathvishwabharan2475 Рік тому +26

    ഏഷ്യാനെറ്റ് അവാർഡ് ഏട്ടനെ അതിൽ പൊട്ടിക്കാൻ ആർക്കും കഴില്ല ....ഏട്ടൻ്റെ സ്വന്തം പോൺസർഷിപ്പ് അവാർഡ് 😊😊

  • @bashirba9162
    @bashirba9162 Рік тому +4

    ഇക്ക 👍👍👍

  • @fahadcraftart2431
    @fahadcraftart2431 Рік тому +2

    Mammooka ❤️lalettan ❤️ഇവർ മലയാള സിനിമയുടെ നെടും തൂണുകൾ ആണ് 🔥👍🏻

  • @lalammakrishnankutty8935
    @lalammakrishnankutty8935 Рік тому +2

    എനിക്ക് മമ്മൂട്ടി സാറിനേയും സ്നഹനിധികളായ പ്രിയ താരങ്ങൾ മോഹൻലാൽ സാറി റേയും ഒത്തിരി ഇഷ്ടം അവരെ ഒന്നു കാണാനുള്ള ഭാഗ്യം ഉണ്ടാകണംപ്രാത്ഥനയോടെ ഒത്തിരി ഒത്തിരി ബഹുമാനത്തോടെ❤❤❤❤

  • @sujithraman3668
    @sujithraman3668 Рік тому +2

    മമ്മുക്ക എങ്ങനെ ആയാലും
    ഒരുപിടി മുന്നിൽ തന്നെ 🙏🏻

    • @Vedhikvedhikraj
      @Vedhikvedhikraj 11 місяців тому

      എടാ പൊട്ടാ മോഹൻലാൽ എല്ലാ സിനിമയിലും ഒരേ അഭിനയം ആണ് മോഹൻലാൽ ഒരു താഴ്ന്ന ജാതിയിൽ പെട്ട കഥാപാത്രം അഭിനയിച്ചിട്ട് ഉണ്ടോ ഒരിക്കലും ഇല്ല വിത്യസ്ത കഥാപാത്രം ആയിട്ട് എത്ര തവണ അഭിനയിച്ചിട്ട് ഉണ്ട് ചരിത്ര കഥാപാത്രം അഭിനയിച്ചിട്ട് തിളങ്ങിയിട്ട് ഉണ്ടാ കേരളത്തിലെ 14ജില്ലകളിൽ ഉള്ള ഭാഷ അഭിനയിച്ചിട്ട് തിളങ്ങിയിട്ട് ഉണ്ടോ തമിഴ്. തെലുങ്കു. കണ്ണട.ഹിന്ദി.. ഇംഗ്ലീഷ്. ഭാഷയിൽ തിളങ്ങിയിട്ട് ഉണ്ടോ ആ ആഭാഷയിൽ സ്വന്തം ആയിട്ട് പറഞ്ഞിട്ട് ഉണ്ടോ ഒരേ സിനിമയിലും വിത്യസ്ത കഥാപാത്രം ആയി അഭിനയിച്ചിട്ട് ഉണ്ടോ എല്ലാത്തിലും ഒരേ മുഖഭാവം ആണ് മോഹൻലാലിന് എന്തിന് നടത്തം പോലും ഒരേ പോലെ ആണ് ചിരി പോലും കൊണ്ട് വരുവാൻ പറ്റിയിട്ട് ഉണ്ടോ മോഹൻലാലിന്.. പിന്നെ എന്താണ് മോഹൻലാലിന് പറ്റിയിട്ട് ഉള്ള കാര്യം ഒന്ന് പറഞ്ഞു തരണം കേട്ടോ പിന്നെ നിന്നെ പോലെ ഉള്ള മോഹൻലാൽ ഫാൻ ഉണ്ടാകാൻ കാരണം തന്നെ മമ്മൂട്ടി ആണ് മമ്മൂട്ടി ആണ് മോഹൻലാൽ ഫാൻ അസോസിയേഷൻ ഉണ്ടാക്കിയത് തന്നെ മമ്മൂട്ടി ആണ് 1998ൽ മമ്മൂട്ടിക്ക് മോഹൻലാലിനെ കാണും 10 വയസ്സ് കൂടുതൽ ആണ് മോഹൻലാലിന്റെ അച്ഛൻ ആയിട്ട് വരെ അഭിനയിച്ചിട്ട് ഉണ്ട് മമ്മൂട്ടി നാഷണൽ അവാർഡ് 32തവണ ഫൈനൽ എത്തിയ ഇന്ത്യയിലെ ഒരേ ഒരു നടൻ മമ്മൂട്ടി മാത്രം ആണ് എന്നറിയുക..ഇന്ത്യയിലെ ജീവകാരുണ്യ പ്രവർത്തി ചെയുന്ന നടമാരിൽ 50കോടി. പ്രവർത്തി ചെയ്യാത്ത ഒരേ ഒരു നടൻ മമ്മൂട്ടി മാത്രം ആണ് എന്നറിയുക.. പടം ഇറങ്ങുന്നതിനു മുൻപ് 100കിട്ടി എന്ന് പറഞ്ഞു പറ്റിച്ചു 2സിനിമയിലൂടെ ഒന്ന് ഒടിയൻ. മറ്റൊന്ന് മരക്കാർ പടം ഇറങ്ങുന്നതിനു മുൻപ് 100കോടി കിട്ടി എന്ന് പറഞ്ഞു തള്ളി പടം വിജയിക്കാത്തത് കൊണ്ട് അവസാനം സത്യം തിരിച്ചു അറിഞ്ഞു പ്രേക്ഷകർ.. ലൂസിഫർ ആദ്യം 200കോടിയിൽ കൂടുതൽ ആയിരുന്നു മുൻപ് പറഞ്ഞിരുന്നത് ഇപ്പൊ അത് മൊത്തം 127കോടി ആയി കുറഞ്ഞു... ശരിക്കും എല്ലാവർക്കും അറിയാം ആശിർവാദ് പ്രൊഡക്ഷൻ നല്ല തള്ള് കമ്പിനി ആണ് എന്ന് സിനിമയിൽ എല്ലാത്തിനും ഉത്തരം ഉള്ള മോഹൻലാൽ എല്ലാ ഇന്റർവ്യൂയിലും എങ്ങും തൊടാതെ കള്ളം പറയുന്നത് കേൾക്കാം... കൊറോണ ആദ്യമായി കേരളത്തിൽ വന്നപ്പോൾ വീട്ടിലെ ജോലിക്കാരെ വിട്ടാൽ മതി പിന്നെ... പാത്രം കൊട്ടിയാൽ കൊറോണ പോകും എന്ന് പറഞ്ഞു 😂😂😄അന്നാണ് മോഹൻലാൽ പറഞ്ഞത് എനിക്ക് രാഷ്ട്രീയം എന്ന് പറഞ്ഞാൽ ദേശീയ രാഷ്ട്രീയം ആണ് എന്നുപറഞ്ഞത്... അത് പോലെ സിനിമ. വിജയിക്കണം എങ്കിൽ.. ഹൈദരാബാദത്തിൽ പോയി കാണണം എന്ന് പറഞ്ഞതും സിനിമ കണമെങ്കിൽ എഡിറ്റിംഗ് അറിയണം എന്നും പറഞ്ഞതും 😂😂ഇപ്പൊ ഞാൻ തൃശ്ശൂർക്കാരൻ അല്ല അത് കൊണ്ട് തൂവാനത്തുമ്പികൾ അതിൽ തൃശൂർ ഭാഷ അല്ല എന്നും 😂😂 നോട്ട് നിരോധനം വന്നപ്പോൾ ബീവറേജിൽ ക്യൂ നികുന്നത് അല്ലെ അപ്പോൾ എടിഎമ്മിലും ക്യൂ നിന്നാൽ എന്താ കുഴപ്പം എന്ന് പറഞ്ഞു വന്നു ക്യൂ നിന്നത് മുഴുവൻ കേരളത്തിലെ പാവപെട്ട അമ്മമാർ ആയിരുന്നു വയസായ ... പെങ്ങന്മാർ ആയിരുന്നു കുടുതലും അങ്ങനെ ഒക്കെ പറഞ്ഞ മോഹൻലാൽ ഒരേ ഒരേ മലയാളിക്കും അറിയാം ആരാണ് എന്ന് എന്താണ് എന്ന് ശരിക്കും ഒരു പൊട്ടൻ ആണ് മോഹൻലാൽ സിനിമയിൽ എങ്ങനെയൊക്കെയോബുദ്ധി കാണിച്ചു രക്ഷപ്പെടുന്നു ജീവിതത്തിൽ ബുദ്ധി ഇല്ലാത്ത മണ്ടൻ ശരിക്കും മോഹൻലാൽ ഫാൻസ് മോഹൻലാലിനെക്കാണും മരപൊട്ടന്മാർ ആണ്.... പഴയ മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടം ആണ് നിന്നെ പോലെ ഉള്ള ഊള. ഫാൻസ്‌ എന്ന് ഉണ്ടായോ അന്ന് തൊട്ട് മോഹൻലാലിനെ തെറി കേൾപ്പിക്കാൻ ആയിട്ട് ഉണ്ടായവർ ആണ് പഴയ പോലെ മോഹൻലാൽ ഉണ്ടാവട്ടെ നിന്നെ പോലെ അന്ന് ഉണ്ടായിട്ട് ഇല്ല 😂😂😂

  • @alenck1978
    @alenck1978 Рік тому +15

    മമ്മൂട്ടിയുടെ ഒരേ വർഷം അവാർഡ് കിട്ടിയ ചിത്രങ്ങൾ പല വർഷങ്ങളിൽ ഇറങ്ങിയിരുന്നെങ്കിൽ 20 പ്രാവശ്യം എങ്കിലും കിട്ടിയിരുന്നേനെ .... ഓരോ പ്രാവശ്യവും കൂടെ ഉണ്ടായിരുന്ന ഓരോ ചിത്രവും ഒറ്റയ്ക്ക് അവാർഡിന് യോഗ്യമായിരുന്നു . അർത്ഥമില്ലാത്ത കാരണങ്ങൾ കൊണ്ട് അവാർഡിന് പരിഗണിക്കാത്ത വർഷങ്ങൾ വേറെയും ....

  • @vipinrobikurishingal2805
    @vipinrobikurishingal2805 Рік тому +2

    One and only mammookka ❤❤❤❤

  • @ameeram2049
    @ameeram2049 Рік тому +3

    മമ്മൂട്ടി. മാത്രം...

  • @santhadamodaran7085
    @santhadamodaran7085 Рік тому +8

    Lal❤❤❤ mammoo ❤❤❤❤

  • @nishanththampanpschub4575
    @nishanththampanpschub4575 Рік тому +1

    Nice narration

  • @sarathponnmudi6134
    @sarathponnmudi6134 Рік тому +2

    I love you mammookkkaaaa❤❤

  • @shijutr9335
    @shijutr9335 Рік тому +5

    ഇക്കാ 😘

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 3 місяці тому

    ലാലേട്ടൻന്റെ റിക്കാർഡ് ആർക്കും ഇല്ല എറ്റവും കൂടുതൽ 100 കോടി ക്ലബിൽ കയറിയ സിനിമ ഫാൻസ് കൂടുതൽഉള്ള നടൻ കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ

  • @manojk.scasanova4385
    @manojk.scasanova4385 Рік тому +1

    അന്നും ഇന്നും എന്നും ലാലാട്ടനെ തുല്യവും ലാലട്ടൻ അത്രമെ ഉള്ളു.

  • @habeebrahmanhabeeb8816
    @habeebrahmanhabeeb8816 Рік тому +1

    അപ്പൊ എന്തായാലും next best ആക്ടർ സ്റ്റേറ്റ് അവാർഡ് മോഹൻലാലിന് ഉറപ്പാണ്,

  • @joseprakas5033
    @joseprakas5033 Рік тому +3

    ലാലേട്ടാ

  • @rahulviswam5347
    @rahulviswam5347 Рік тому +2

    Mammukkaku iniyum kittum athinulla options undu lalettanu kittan chance kurava karanam ini angane ulla character cheyyan mohanlaliu pada

  • @krishnakumarp8090
    @krishnakumarp8090 Рік тому +3

    നിങ്ങളുടെ ഈ വീഡിയോ കിടിലൻ ആണ്.10 മിനിറ്റിൽ 8 മിനിട്ടും കേട്ട് ഇരിക്കുന്നത് അറിയില്ല.കിടിലൻ വീഡിയോ ആണ്.മുഖം കാണിച്ചു വീഡിയോ ചെയ്യു..
    നിങൾ മമ്മൂട്ടി മോഹൻലാൽ രദുപേരെയും ഒരുപോലെ ഇഷ്ടപ്പെടുന്നു ..കിടുകി

  • @associate8624
    @associate8624 Рік тому +1

    THIS YEAR MR MAMMOOTTY DESERVES

  • @dpkneelambari
    @dpkneelambari Рік тому +6

    Mammootty ok why not Bindu panicker

  • @SherifMuhammed-rf3yp
    @SherifMuhammed-rf3yp Рік тому +6

    അമരത്തിൽ മമ്മുട്ടിക്ക് അവാർഡ് കിട്ടേണ്ടതായിരുന്നു, കിട്ടാത്തതിന്റെ കാരണം അരയന് ഇത്രസൗന്ദര്യമില്ല എന്ന്

  • @PillayWORLD
    @PillayWORLD 11 місяців тому

    Mohanlal LALETTAN BALETTAN DE universal global megastar de creative class classic acting university de human university de poor people need helping hand de complete actor world wide he is not behind this global awards.he is verient and never like other just dialog makeup prides.

  • @jithinrajpk54
    @jithinrajpk54 Рік тому +1

    മോഹൻലാൽ ❤

  • @sreekumarpv2157
    @sreekumarpv2157 Рік тому +4

    മമ്മൂട്ടി പോലീസ് അഡ്വാകാറ്റ് സൂപ്പറാ. മോഹൻലാൽ വേറെ ലെവലാ.

  • @divyakrishnakumar6664
    @divyakrishnakumar6664 Рік тому +1

    Ivaril oracle ilenkil matteaalum illa. Randuperum best can't compare.

  • @sarathponnmudi6134
    @sarathponnmudi6134 Рік тому +2

    Yethra nalukazinjalum ikka thanne poli

  • @Behappywith_mysongs
    @Behappywith_mysongs Рік тому +2

    Mohanlal❤

  • @jithinrajpk54
    @jithinrajpk54 Рік тому

    ലാലേട്ടൻ ❤️❤️❤️

  • @prakasancmprakasancm5587
    @prakasancmprakasancm5587 Рік тому +2

    Yas I love u ekkkaaaa

  • @sabukc635
    @sabukc635 Рік тому +7

    മമ്മുക്ക ❤️❤️❤️❤️

  • @sayeedmuhammed5377
    @sayeedmuhammed5377 Рік тому +2

    മോഹൻലാൽ No: 1 മമ്മുഞ്ഞിന് തലക്കനം

  • @ayoobkhan3181
    @ayoobkhan3181 Рік тому

    Mohanlal Kashu koduthu Vangumbol Mammokka Abhinayichuvangunnu

    • @amaldevmadhavan941
      @amaldevmadhavan941 Рік тому

      അതെ മമ്മൂട്ടി യാതൊരു കാശും ഇല്ലാത്ത പിച്ചക്കാരൻ ആണല്ലോ, അതാണ് മൊയ്തീന് കിട്ടേണ്ട അവാർഡ് ദുൽഖറിന് കിട്ടിയത്, രാഷ്ട്രീയ സ്വാധീനം മൂലം അവാർഡ് തട്ടിയെടുത്ത് എന്റെ പേരിൽ മറ്റൊരു മുതിർന്ന നടനുമായി പിണങ്ങേണ്ടിവന്നത്

  • @amaldevmadhavan941
    @amaldevmadhavan941 Рік тому

    ഇവരെക്കാളും സംസ്ഥാന അവാർഡും ദേശീയ അവാർഡും കൂടുതൽ കിട്ടിയിട്ടുണ്ട് നമ്മുടെ yedudasinu മാത്രമല്ല അദ്ദേഹം സംസ്ഥാന അവാർഡ് തന്നെ പരിഗണിക്കേണ്ട എന്നും പറഞ്ഞു, അതുപോലെ ഇവർ രണ്ടുപേരും ഇനി ചെയ്യേണ്ടത് സംസ്ഥാന അവാർഡിൽ നിന്നും മാറിനിന്ന് യുവതലമുറയ്ക്ക് അവസരം കൊടുത്ത് മലയാളത്തിന് ഒരുപാട് ദേശീയ വാർഡുകൾ കൊണ്ടുവരികയാണ് ചെയ്യേണ്ടത്, സച്ചിൻ ടെണ്ടുൽക്കർ യുവതലമുറയ്ക്ക് വേണ്ടി t20 യിൽ നിന്നും മാറിനിന്നത് ഞാനീ അവസരത്തിൽ ഓർക്കുന്നു,2007 നു ഒരുപാട് ഏകദിന മത്സരങ്ങളിൽ നിന്നും അദ്ദേഹം മാറി നിന്ന് അതാണ് ഒരു ഇതിഹാസം

  • @vishnuss2708
    @vishnuss2708 Рік тому +8

    Ikka😍

  • @arox9919
    @arox9919 4 місяці тому

    മോഹൻലാൽ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @BijuPm-z8v
    @BijuPm-z8v 4 місяці тому

    അങ്ങനെയേകിൽ നാഷണൽ അവാർഡ് കൂടുതൽ മോഹൻലാലിനണ്

  • @sathyanarayananvp4168
    @sathyanarayananvp4168 Рік тому +4

    മമ്മൂട്ടിയുടെ പിആർ വർക്ക്

  • @ashrafmk5333
    @ashrafmk5333 Рік тому +4

    ലാലേട്ടൻ ആണ് താരം 👍🏻👍🏻👍🏻🤝🏻🤝🏻🤝🏻🤝🏻👌🏻👌🏻👌🏻❤💥❤💥💥💥💥💥❤💥🌹🌹🌹🌹🌹❤💥❤🌹🌹🌹🌹🌹❤🌹❤🌹❤🌹🌹❤🌹🌹❤🌹🌹❤🌹❤💥❤❤🌹🌹❤🌹❤🌹❤🌹❤🌹❤🌹❤🌹🌹❤🌹😍😍😍😍😍😍😍😍😍😍😍😍😍😍😍ലാലേട്ടൻ കീ.......... 💪🏻💪🏻💪🏻💪🏻

  • @musanoj8323
    @musanoj8323 Рік тому +1

    അവാർഡ് കാണണം എങ്കിൽ മമ്മൂട്ടിയെ കാണണം.. അഭിനയം കാണണം എങ്കിൽ മോഹൻലാലിനെയും 😁

  • @shabeermp7430
    @shabeermp7430 Рік тому +1

    ♥️♥️♥️🌹

  • @amaldevmadhavan941
    @amaldevmadhavan941 Рік тому

    മലയാളത്തിലെ രണ്ട് മുതിർന്ന നടന്മാർ തമ്മിലുള്ള പിണക്കത്തിന് കാരണം ഒരാൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവാർഡ് സ്റ്റേറ്റ് അവാർഡ് തട്ടിയെടുത്തതായിരുന്നു,, മറ്റ് സംസ്ഥാനക്കാർ ഓസ്കാർ കിട്ടിയ ആഘോഷിക്കുമ്പോൾ ആഘോഷിക്കുമ്പോൾ ഇവിടെ നമ്മൾ സ്റ്റേറ്റ് അവാർഡിൽ വരെ രാഷ്ട്രീയം കളിച്ചു കൊണ്ടിരിക്കുന്നു

  • @nisarmedia7371
    @nisarmedia7371 Рік тому +2

    മലയാളത്തിന്റെ രണ്ട്‌ കണ്ണുകൾ.

  • @RetheeshRetheesh-e2x
    @RetheeshRetheesh-e2x Рік тому +4

    ലാലേട്ടൻ 💋💋💋💕💕💕q

  • @premrajan5740
    @premrajan5740 Рік тому

    ഏറ്റവും കൂടുതൽ തവണ ഫൈനൽ റൗണ്ടിൽ എത്തിയത് മോഹൻലാൽ ആണ്.. അതു നാഷണൽ അവാർഡ് ആയാലും സ്റ്റേറ്റ് അവാർഡ് ആയാലും.. 1990 kalagattam MT vasudevan thane parayunundu juriyude pidivashi ellayirunenkil mohanlalinte 8-10 national award veettile erikumayirunu ennu...

    • @Vedhikvedhikraj
      @Vedhikvedhikraj 11 місяців тому

      😂😂😂 മമ്മൂട്ടി 32 തവണ നാഷണൽ അവാർഡ് ഫൈനൽ ലിസ്റ്റിൽ പെട്ട ഒരേ ഒരാൾ മമ്മൂട്ടി മാത്രം ആണ് മുത്തേ പോയി കണ്ണുപൊട്ടൻ ആരോടും പറ ചിരിപ്പിക്കാതെ ലാലുണ്ണി ഫാൻസ് പൊട്ടൻ മാരാണോ വെറുതെ മോഹൻലാലിനെ ഊക്ക് വാങ്ങി കൊടുക്കാതെ

  • @TastyCaptures
    @TastyCaptures Рік тому +2

    Sometimes award jury an people also say they have got enough award, why do they again. Award gives for best actor, don't go any other criteria like he has or they are new,...

  • @Lekshmi-eo7yv
    @Lekshmi-eo7yv Рік тому

    ❤lalettan

  • @DaliesDenny
    @DaliesDenny Рік тому +1

    ഇനിയും കൊടുക്കാതെ പോയ അവാർടുകൾ ഉണ്ട്...

  • @ajithvijayan1803
    @ajithvijayan1803 Рік тому

    A10❤❤❤

  • @renjeshr7542
    @renjeshr7542 Рік тому

    One and only lalettan etrayo cenimakalil tallapetta nadan vere ksnilla

  • @pranavkk3814
    @pranavkk3814 Рік тому

    Mohan lal❤

  • @sujusuju1220
    @sujusuju1220 Рік тому

    ചിത്രം ആര്യൻ സൂപ്പർ മൂവീകൾ

  • @E.M.P.U.R.AA.N
    @E.M.P.U.R.AA.N Рік тому +2

    Lalettan etavum kooduthal awards 🤌🏻❤️

  • @arafath4724
    @arafath4724 Рік тому +2

    ഏഷ്യാനെറ്റ്‌ അവാർഡ് കൂട്ടുമെങ്കിൽ മോഹൻലാൽ മുമ്പിൽ 😅😅😅😅

  • @kabeerka634
    @kabeerka634 Рік тому +4

    യാത്ര 375 ദിവസം

  • @riyasveliyath9879
    @riyasveliyath9879 Рік тому +1

    കറുത്തപക്ഷി അമരം ഡാനിയൽ ഭൂതകണ്ണാടി അങ്ങനെ നിരവധി അവർഡുകൾ

  • @aslamp5480
    @aslamp5480 Рік тому

    മോഹൻലാലിന് എന്തിനാണ് അവാർഡ് കൊടുത്തത് എന്ന് കേരളം ഇപ്പോഴും ഞെട്ടലിലാണ്.😅😅

  • @entekeralam2284
    @entekeralam2284 Рік тому +3

    മമ്മുക്ക ലാലേട്ടനെ കാളും 10 വയസ്സ് വ്യത്യാസം ഉണ്ട്...
    നാഷണൽ അവാർഡ് രണ്ട് പേർക്കും നഷ്ടപ്പെട്ടിട്ടുണ്ട്...
    മമ്മൂട്ടി മാത്രം അല്ല.. ലാലേട്ടനും ഇന്ത്യയുടെ അഭിമാനം ആണ്

  • @sujithchannelvlogs1580
    @sujithchannelvlogs1580 Рік тому +1

    കമൽഹാസനു 9 തവണ തമിഴ്നാട് സ്റ്റേറ്റ് അവാർഡ് ഉണ്ട്..

    • @grapemedias
      @grapemedias  Рік тому

      very good. kerala state award undo kamalhassanu

  • @sakeenap4006
    @sakeenap4006 Рік тому

    8 ,,matheyann 8+2=10. Ok

  • @prasannal9735
    @prasannal9735 Рік тому +3

    മമ്മൂക്ക ത ന്നെ ഒ ന്നാ മ ൻ

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 10 місяців тому

    മമ്മോഹൻലാൽ 😅😅

  • @Vishnu-qq2sb
    @Vishnu-qq2sb Рік тому

    Mamuttiyude andi

  • @musicmania2250
    @musicmania2250 Рік тому +4

    State award same
    National award orennam mammootty kku 🙌.
    But i like lalettan acting ❤

  • @pkp5290
    @pkp5290 Рік тому +3

    നാഷണൽ അവാർഡ് കൂടുതൽ നേടിയത് മമ്മൂട്ടിയോ, മോഹൻലാലോ

    • @grapemedias
      @grapemedias  Рік тому +7

      mammootty

    • @jayasreekannan5439
      @jayasreekannan5439 Рік тому +2

      Mammookka ❤❤❤

    • @kuttansjibireelmyfev
      @kuttansjibireelmyfev Рік тому +2

      Mamootty

    • @asia6474
      @asia6474 Рік тому +1

      അര അവാർഡ് മമ്മുട്ടിക്കുണ്ട് മോഹൻലാലിനെക്കാൾ നാഷണൽ അവാർഡ് അംബേദ്കർ മൂവി ആ വർഷം അജയ്deavgan മമ്മുട്ടി പങ്കിട്ടു എടുത്തു അപ്പോൾ അര അവാർഡ് രണ്ടര അവാർഡ്

    • @_ananya_ks_
      @_ananya_ks_ Рік тому +1

      @@grapemedias best actor award for national mammootty kk 3 ann ull Mohanlal nn 2 umm ennal mohanlal nn full national award 5 und bro 2 best actor 2 special juri 1 producer oru oscar nomination und mohanlal nn guru movikk

  • @manik2772
    @manik2772 Рік тому

    നമ്പർ 1 ലാലേട്ടൻ തന്നെ അവാർഡ് വെച്ച് താരതമ്യം ചെയ്യണ്ട

    • @bijum.h4210
      @bijum.h4210 Рік тому +1

      Awardum lalettanu thamne nation award 4. Mammuttyiku 3

  • @shafeekhvs6985
    @shafeekhvs6985 Рік тому +2

    Lalettan ❤

  • @malleenadhnk7214
    @malleenadhnk7214 Рік тому +2

    ചുമ്മ കള്ളം പറഞ്ഞ് മമ്മൂക്ക ഫാൻസിനെ പറ്റിക്കാം... അതും പറഞ്ഞ് നടന്നോളും, ദേശാഭിമാനി വായിച്ചിട്ട് പറഞ്ഞ് നടക്കുന്നത് പോലെ, സംസ്ഥാന അവാർഡുകൾ ഏറ്റവും കൂടുതൽ മോഹൻലാലിന് തന്നെയാണ് (9)അതിൽ ഒന്ന് നിര്മാതാവിനുള്ളത് ആണെന്ന് മാത്രം, മമ്മൂക്കയ്ക്ക് 8എണ്ണം മാത്രം തെളിവുകൾ ഉണ്ടല്ലോ... എന്നിട്ടും തള്ളുന്നത് എന്തിന്...?അതുപോലെ മമ്മൂക്കയ്ക്ക് മികച്ച നടനുള്ള 3ദേശീയ അവാർഡ് ഉണ്ടല്ലോ, പക്ഷെ മോഹൻലാലിന് മികച്ച നടനുള്ള 2ദേശീയ അവാർഡ് ഉൾപ്പടെ 5ദേശീയ അവാർഡ് ഉണ്ട് എന്നുള്ള കാര്യം എന്തിനു പറയാതിരിക്കുന്നു... സംസ്ഥാന ദേശീയ അവാർഡുകൾ ടോട്ടൽ.. മമ്മൂക്ക -11, മോഹൻലാൽ-14... ഒന്ന് സേർച്ച്‌ ചെയ്ത് നോക്കിയാൽ ആർക്കും മനസിലാകുമല്ലോ...

    • @Food_of_kerala
      @Food_of_kerala Рік тому +2

      For acting nokku 😂

    • @malleenadhnk7214
      @malleenadhnk7214 Рік тому +1

      @@Food_of_kerala നവരസങ്ങൾ(9) എടുക്കാൻ മമ്മൂക്കയ്ക്ക് പറ്റാത്തിടത്തോളം ഒരു മികച്ച നടൻ ആണെന്ന് എങ്ങനെ പറയും? മോഹൻലാലും, ജഗതിയും, നെടുമുടിയും, തിലകനും ഒക്കെ ഒരു സീൻ ഒക്കെ, ഏത് ഭാവവും ഒറ്റ ടേക്കിൽ ഓക്കേ ആക്കുന്ന നടന്മാരാണെന്നു എല്ലാവർക്കും അറിയാം, എന്നാൽ മമ്മൂക്ക അങ്ങനെയല്ല, ഒരേ കടൽ എന്ന സിനിമയിൽ ഒരു സീൻ 15 പ്രാവശ്യം എടുത്തിട്ടും ശരിയായില്ല എന്ന് അതിന്റെ സംവിധായകൻ ശ്യാമപ്രസാദ് തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തോന്ന് ആക്ടിങ്.

    • @grapemedias
      @grapemedias  Рік тому +1

      bro nammal abnyathinte karym mathramaanu paranjitllath.

  • @ESHTAM1454
    @ESHTAM1454 Рік тому +1

    Ahimsa alla award film,ivsasi movie Trishnakkanu award

    • @grapemedias
      @grapemedias  Рік тому

      thanks for the information bro. wiki yil ahimsa ennan paranjekknne .

    • @ESHTAM1454
      @ESHTAM1454 Рік тому

      Njan paranjathu Mammukkayuda peril eraghiya swantham mammus enna bookilya karyam anu.enthayalum njan tharkkikkan ella.ethayalum santhosham 🙏🙏🙏🙏🙏❤️❤️❤️❤️❤️