മാമ്പഴത്തോടു കൂടിയ മാവുകൾ ഇത്രയും വിലക്കുറവിലോ

Поділитися
Вставка
  • Опубліковано 7 лют 2025
  • Green Agro Farm
    Thozhannur
    Randathani
    Malappuram dist
    +91 99463 90700
    #plants #farming #agriculture #exoticfruits #keralafarming #farming #keralaagriculture #fruit #plants #farming #farming #exoticplant #bestplants#nurseryinindia
    original fruit plant nursery
    best fruit plants to grow at home
    • മാമ്പഴത്തോടു കൂടിയ മാവ...
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With RTK Tech & Vlogs
    ❯❯ UA-cam: / @rtktechandvlogs
    ❯❯ Facebook Page: www.facebook.c...
    ❯❯Instagram Page:www.instagram....
    ☲☵☲☵☲☵☲☵☲☵☲☵
    For Business Enquiries
    ❯❯ Mobile: 8921667178
    ❯❯ WhatsApp: wa.me/message/...

КОМЕНТАРІ • 50

  • @rtktechandvlogs
    @rtktechandvlogs  9 місяців тому

    Green Agro Farm
    Thozhannur
    Randathani
    Malappuram dist
    +91 99463 90700

  • @Human-F171
    @Human-F171 Місяць тому +2

    ഇതുവരെ യൂട്യൂബിൽ പല ചാനലിലൂടെ കണ്ടതിൽ വച്ചു ഏറ്റവും വില കുറവാണ്. .. ബാക്കിയുള്ള വീഡിയോസ് കണ്ടതിൽ മാവിന് 7500 ഒക്കെയാണ് കായ്ച്ചു നില്കുന്നതിന്റെ റേറ്റ്. ... ഈ നഴ്സറിയിൽ 1000 രൂപക്ക് താഴെയാണ് ചിലതിനു 👍👍

  • @nisarparadi3243
    @nisarparadi3243 9 місяців тому +8

    മാവുകളുടെ ഓരോ വിലയും കേട്ടിട്ട് ശരിക്കും അത്ഭുതപ്പെടുത്തി🙄😊 അത്യാവശ്യം നല്ല വില കൂടുതലാണ് ട്ടോ അതും ഈ കൊൽക്കട്ട ആന്ധ്രയിൽന്നും വെന്നിട്ടുള്ള ഗ്രാഫറ്റഡ് തൈകളായിട്ട് പോലും

  • @gowdamannatarajan1092
    @gowdamannatarajan1092 9 місяців тому +11

    ഭായ് NP liya വിട്ടോ, നിങ്ങളുടെ പബ്ലിസിറ്റിയിൽ ആണ് ആ നഴ്സറി കരകയറിയത്,അവസാനം😟. പോട്ടേ! നിങ്ങൾ സൂപ്പറായി നിങ്ങളുടെ കഴിവ് തെളിയിച്ചു 💪👍

    • @rtktechandvlogs
      @rtktechandvlogs  9 місяців тому

      🥰🥰🥰🥰

    • @SANU_SAHADEVAN
      @SANU_SAHADEVAN 9 місяців тому +2

      Liya mathram allallo keralathil nursery ullathu.

    • @aminakuttyamina6852
      @aminakuttyamina6852 9 місяців тому +6

      ലിയ ഒന്ന് പോയാൽ പത്തെണ്ണം വരും അല്ലാതെ എന്താ.

    • @Aquaprince_Vlogs
      @Aquaprince_Vlogs 9 місяців тому

      😂😂😂

    • @subicherukat9003
      @subicherukat9003 9 місяців тому +1

      അവസാനം എന്തെ സംഭവിച്ചു,,,, അഹങ്കാരം ആയോ ആൾക്ക്

  • @suseels195
    @suseels195 9 місяців тому +3

    RTK അഭിനന്ദനങ്ങൾ

  • @abdurazaktp1454
    @abdurazaktp1454 3 місяці тому

    കോട്ടൂർക്കോണം മാവും കൽക്കട്ടയിൽനിന്നും കൊണ്ടുവന്നതാണോ ?

  • @muneesmunees3157
    @muneesmunees3157 8 місяців тому

    മലപ്പുറത്തുള്ള എല്ലാ നഴ്സറികളും പോയി വീഡിയോ ചെയ്യാമോ.. വീഡിയോ തുടങ്ങുമ്പോൾ കറക്റ്റ് സ്ഥലവും അതിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും പിന്നെ ഡെലിവറി ഉണ്ടെങ്കിൽ കൂട്ടി പറയേണ്ടതാണ് എന്തായാലും എനിക്ക് വീഡിയോസ് ഇഷ്ടമായി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു ബിഗ് സല്യൂട്ട്❤❤

  • @rezakpk4895
    @rezakpk4895 9 місяців тому +1

    Dashari mavu undo? Dashari nammude kalavasthayil kaykumo? Taste Engane und?

  • @MuhammedAli-ce6wo
    @MuhammedAli-ce6wo 9 місяців тому

    ശരിക്കും അത്ഭുതപ്പെട്ടു!😮😊

  • @kunhammadhamdan3724
    @kunhammadhamdan3724 9 місяців тому +2

    സൂപ്പർ വീഡിയോ - ഇത്രയും മാങ്ങയോട് കൂടിയുള്ള തൈകൾ ആദ്യമായ് കാണുകയാണ് ❤

    • @rtktechandvlogs
      @rtktechandvlogs  9 місяців тому

      🥰🥰🥰🥰

    • @kunhammadhamdan3724
      @kunhammadhamdan3724 9 місяців тому +1

      ​@@rtktechandvlogs
      അദ്ധേഹത്തെ ഞാൻ വിളിച്ചിരുന്നു - അവിടെ കണ്ടതിൽ രണ്ട് മൂന്നെണ്ണം എന്റെ വീട് മുറ്റത്തുണ്ടാവും - ഇൻശാ അല്ലാഹ്'

  • @azeezbm9873
    @azeezbm9873 9 місяців тому +4

    എന്റെ വീട്ടിൽ കുറെ തൈ വെച്ചു. പക്ഷെ കുറച്ചു വലുതായപ്പോ തണ്ട് ഒക്കെ ഉണങ്ങി പോകുന്നു.. എന്താണ് ചെയ്യേണ്ടത് അതിന് അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ

    • @shanavasbabu4602
      @shanavasbabu4602 9 місяців тому +3

      കൊമ്പുണക്കം ഫങ്കസ് ബാധമൂലമാണ് ... saaf എന്ന ഫങ്കിസൈഡ്‌ എല്ലാവർഷവും മാവിന്റെ കമ്പുകളിൽ പേസ്റ്റ് രൂപത്തിൽ അടിച്ചു കൊടുത്താൽ പരിഹാരമാകും

    • @azeezbm9873
      @azeezbm9873 9 місяців тому

      @@shanavasbabu4602 thanks 🤝

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 5 місяців тому +1

    Where is your location please reply iam from parappanangadi

  • @dhakshagarden
    @dhakshagarden 9 місяців тому +1

    ❤ super

    • @rtktechandvlogs
      @rtktechandvlogs  9 місяців тому

      Thanks Macha For your Feedback 🥰🥰🥰

  • @induradha3633
    @induradha3633 9 місяців тому +1

    Doorstep delivery undo?

  • @ramakrishnantp1671
    @ramakrishnantp1671 9 місяців тому +1

    R2E2 undo ?

  • @143uvais
    @143uvais 9 місяців тому +1

    Kondotty airport garden video cheyyumo

  • @maju539
    @maju539 9 місяців тому +3

    👍🏻

  • @lathalg2721
    @lathalg2721 9 місяців тому

    Kollam ജില്ലയിൽ ഡെലിവറി ചെയ്യുമോ

  • @yousufudma2501
    @yousufudma2501 9 місяців тому +1

    Delivery ചെയ്യുമോ?

  • @vineethkumar668
    @vineethkumar668 9 місяців тому

    Delivery cheyyymo?please reply

  • @Aquaprince_Vlogs
    @Aquaprince_Vlogs 9 місяців тому

    🎉🎉🎉

  • @sunilthekkumkoottath
    @sunilthekkumkoottath 9 місяців тому +2

    കളക്ടർ 400 രുപക്ക് കിട്ടും വിത്ത് മാംഗോ 😂😂😂😂

  • @nevinxavier36
    @nevinxavier36 9 місяців тому +3

    Kollam liya garden pola tallu ellla😂

  • @sunilthekkumkoottath
    @sunilthekkumkoottath 9 місяців тому

    അദ്ഭുവ പെടുത്തുന്ന ഓരു 5 മാംഗോ ട്രീ വാങ്ങും കുറഞ്ഞ വിലക്ക് 😂

  • @sharafudheennettoor5091
    @sharafudheennettoor5091 9 місяців тому

    Kazhutharappan Vilaya .. 6000😔😔

  • @fathimathwaiba8211
    @fathimathwaiba8211 8 місяців тому

    കൊണ്ട്പോയാൽ പിന്നെ ഉണങ്ങും

  • @sethunairkaariveettil2109
    @sethunairkaariveettil2109 9 місяців тому

    6 അടി ഉയരം, 8 അടി ഉയരം അല്ല വിഷയം..ഇത് അടുത്തകൊല്ലവും ഇതുപോലെ കായ്ക്കുമോ? അതോ ഒടുക്കത്തെ കായ്പ്പാണോ ബ്രോ? ഇതിന്റെ പരിചരണം കൂടി പറഞ്ഞൂടെ? വെറുതെ മാങ്ങ ഉണ്ടാവില്ലല്ലോ? നന, വളപ്രയോഗം, മരുന്ന് പ്രയോഗം...ബൂസ്റ്റേഴ്സ് എല്ലാം ഇവന്മാർ ഒളിച്ചുവക്കും. കൂൺ പൊങ്ങുന്നപോലെ ഫാമുകൾ ഉണ്ടിപ്പോൾ. എന്ത് ലാഭമായിരിക്കും എന്നൂഹിക്കുക. ലാഭം എടുക്കാം, പക്ഷേ അടുത്ത കൊല്ലം ഇത് ഭൂമിയിൽ ഉണ്ടാവുമോ, കായ്ക്കുമോ, അതിന്റെ ഉത്തരവാദിത്തം ആർക്കാണ്. ഈ ഫാമുകാർ വിൽക്കുന്നു. ബാക്കിയൊക്കെ വാങ്ങിയവന്റെ മണ്ടക്ക്. കായ്ച്ചു നിൽക്കുന്ന പ്ലാന്റ്. എത്രയായാലും കവറിൽ അല്ലേ...ഏതുനിമിഷവും എന്തും സംഭവിക്കാം. 😂😂😂😂

  • @josephpc245
    @josephpc245 4 місяці тому

    😅

  • @nasernaser7473
    @nasernaser7473 9 місяців тому

    Yenikum bayankara albutham thonunnu

  • @mubarakchungam
    @mubarakchungam 9 місяців тому

    നല വില കൂടുതലാണ്

  • @MOHANDAS-sb6zo
    @MOHANDAS-sb6zo 9 місяців тому

    വില കൂടുതൽ ആണ്

  • @KoraliyadanSalam
    @KoraliyadanSalam 9 місяців тому +2

    Saond