Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ക്യാഷ് ആണേലും, സ്വർണ്ണം ആണേലും വീട്ടിൽ സൂക്ഷിക്കുന്നതിന് ഒരു പരിധിയില്ലേ.... 🥴
വേണ്ട കാശ് ഉണ്ട്രാ.....
ഒരാഴ്ച മുൻപ് ഈ ഭാഗത്തെ മൊബൈൽ ടവറിന് കീഴിൽ വന്ന ഫോൺ നമ്പറുകൾ പരിശോധിക്കുന്നു .
എന്തോ...പണക്കാരന്റെ കാശാണ് പോയത് എന്ന് കേട്ടപ്പോൾ അത്ര വിഷമം തോന്നുന്നില്ല.
കോടീശ്വരൻ എന്ന സ്റ്റാറ്റസിനൊപ്പം 'ഈശ്വരൻ' എന്നുള്ളതുകൊണ്ട് ദൈവമൊന്നും ആകില്ലല്ലോ. കോടികളുടെ മുതലൊക്കെ ലോക്കറിലൊക്കെയല്ലെ സൂക്ഷിച്ചു വയ്ക്കേണ്ടത്. ഇതൊക്കെ ശ്രദ്ധിയ്ക്കണ്ടേ അമ്പാനെ.
Pure jelous 😂
കേരളത്തിലെ വൻകിട സമ്പന്നരുടെ ഫോൺ കോൾ ചോർത്തുന്നുണ്ട് അവരാണ് ഇതിനു പിന്നിൽ
300 pavanokke veetil vekkan engine sadikunnu…. It’s illegal on all means … is it a jewellery or what ??? How can they just blindly justify it …
Nannayi evenu ethrayum panavum gold evedennu kitty?
Evaru aarude parupadykano poyatu, ayaal aayirikam ee moshanathinte mastermind.
Oru cinema peru alle ath🤣
പോയത്പോയ്
കണ്ണൂർ ബോംബ് നാടാണ് ഇതല്ല ഇതിനപ്പുറം സംഭവിക്കും
നമ്മുടെ കണ്ണൂർ സുന്ദരവും ശാന്തവും ആണ് മാഷേ
@layasatheeshlayasatheesh2128 കൈ വെട്ട്... കാൽ വെട്ട്...കുത്തികൊല...കൊന്ന സ്കോർബോർഡ്... ബോംബർ... ശാന്തതയുടെ പര്യായം തന്നെ... 🤪
കള്ളപ്പണം കള്ളൻ കൊണ്ടുപോയി
ക്യാഷ് ആണേലും, സ്വർണ്ണം ആണേലും വീട്ടിൽ സൂക്ഷിക്കുന്നതിന് ഒരു പരിധിയില്ലേ.... 🥴
വേണ്ട കാശ് ഉണ്ട്രാ.....
ഒരാഴ്ച മുൻപ് ഈ ഭാഗത്തെ മൊബൈൽ ടവറിന് കീഴിൽ വന്ന ഫോൺ നമ്പറുകൾ പരിശോധിക്കുന്നു .
എന്തോ...പണക്കാരന്റെ കാശാണ് പോയത് എന്ന് കേട്ടപ്പോൾ അത്ര വിഷമം തോന്നുന്നില്ല.
കോടീശ്വരൻ എന്ന സ്റ്റാറ്റസിനൊപ്പം 'ഈശ്വരൻ' എന്നുള്ളതുകൊണ്ട് ദൈവമൊന്നും ആകില്ലല്ലോ. കോടികളുടെ മുതലൊക്കെ ലോക്കറിലൊക്കെയല്ലെ സൂക്ഷിച്ചു വയ്ക്കേണ്ടത്. ഇതൊക്കെ ശ്രദ്ധിയ്ക്കണ്ടേ അമ്പാനെ.
Pure jelous 😂
കേരളത്തിലെ വൻകിട സമ്പന്നരുടെ ഫോൺ കോൾ ചോർത്തുന്നുണ്ട് അവരാണ് ഇതിനു പിന്നിൽ
300 pavanokke veetil vekkan engine sadikunnu…. It’s illegal on all means … is it a jewellery or what ??? How can they just blindly justify it …
Nannayi evenu ethrayum panavum gold evedennu kitty?
Evaru aarude parupadykano poyatu, ayaal aayirikam ee moshanathinte mastermind.
Oru cinema peru alle ath🤣
പോയത്പോയ്
കണ്ണൂർ ബോംബ് നാടാണ് ഇതല്ല ഇതിനപ്പുറം സംഭവിക്കും
നമ്മുടെ കണ്ണൂർ സുന്ദരവും ശാന്തവും ആണ് മാഷേ
@layasatheeshlayasatheesh2128
കൈ വെട്ട്... കാൽ വെട്ട്...കുത്തികൊല...കൊന്ന സ്കോർബോർഡ്... ബോംബർ... ശാന്തതയുടെ പര്യായം തന്നെ... 🤪
കള്ളപ്പണം കള്ളൻ കൊണ്ടുപോയി