Ews പഴയ format ഉള്ള certificate ആണ് എനിക്ക് ലഭിച്ചത്. കഴിഞ്ഞ മാസം പുതിയ ഫോർമാറ്റിൽ ഉള്ള certificate model psc ഇറക്കിട്ടുണ്ടായിരുന്നു. Puthiya model ews ini വേറെ വാങ്ങേണ്ടി വരുമോ
Cat no 700/2022.nte upload id qualification vannitunde but 17/4/2024 il kodukanm njn ipozane kannuathu.. Ini entha cheyya upoload chyn in patumo pls answr
Sir ഇന്ന് data entry operator ക്ക് msg വന്നു.. But date on or before sep 19 2024 എന്ന് കാണിക്കുന്നു.. അതെന്താ sir.. എനിക്ക് ഇതിനു മുൻപ് ഒരു intimation ഉം കിട്ടിയില്ല
Sir, ഞാൻ Ulgs supply listil ഉള്ള ആളാണ്. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ട മെസ്സേജ് വന്നില്ലായിരുന്നു. ലാസ്റ്റ് date ആണ് വിവരം അറിഞ്ഞത്. പ്രൊഫൈൽ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു. Non creamy layer certificate ozhike bhakkiyelam upload cheythu. Ith cancel avumo
PSC പറയുന്ന സർട്ടിഫിക്കറ്റ് എല്ലാം upload ചെയ്ത് കൊടുക്കണം. അല്ലാത്ത പക്ഷം തീരുമാനം എടുക്കാൻ PSC ക്ക് അധികാരമുണ്ട്. എന്തായാലും അടുത്തുള്ള District PSC office മായി ബന്ധപ്പെടുക
Sir, ഒരു വർഷത്തിനുള്ളിൽ certificate verification കഴിഞ്ഞതായാണ് ഓർമ്മ, അത് കൂടാതെ 2024 മെയ് ഇൽ സർക്കാർ സർവീസിൽ പ്രവേശിക്കുകയും ചെയ്തു. ഇപ്പൊ LDC 2024 short list il ഉൾപ്പെട്ടതിൻ്റെ certificate verification message um വന്നു. അപ്പോൾ വീണ്ടും certificate upload ചെയ്യണോ വേണ്ടയോ എന്ന് എങ്ങിനെ അറിയാം? Psc profile വഴി അത് അറിയാനുള്ള option ഉണ്ടോ? Plz reply
Sir, up teacher postikeku certificate upload cheyyan message vannu. But BEd certificate vangiyittilla. Mark list undu. So mark list upload cheythittu verification timeil certificate kondu Chennal mathiyakumo?
Sir, degree de certificate upload cheyyan parayumbol Degree de certificate koodathe degree de Sem vise ulla separate marklist um upload cheyyanam ennu nirabandham undoo?Atho degree de certificate maathram upload cheythal mathiyo?
എൻ്റെ psc profile രജിസ്റ്റർ ചെയ്തപ്പോൾ bachelor of science നു പകരം bachelor of science in applied science എന്നാണ് കൊടുത്തത്... ഇപ്പോ UPSA യുടെ certificate upload ചെയ്യാൻ എടുത്തപ്പോൾ ആണ് അത് ശ്രദ്ധയിൽ പെട്ടത്. അത് profile correction il പോയി ഇപ്പോൾ മാറ്റാൻ സാധിക്കുമോ?
സർ എന്റെ TTC സർട്ടിഫിക്കറ്റ് ഫോട്ടോ മിസ്സ് ആയി പോയി പകരം വേറെ ഒരു ഫോട്ടോ ആണ് വെച്ചത് ഇതാണ് ഞാൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തത് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
Sir oruvattam otv verification kazhinju. Verey post nu veendum certificate upload vannu. Otv kittiyittullad kond njan veendum upload cheythilla. Ippol aa post Proceasing yenna kanikkunnath. Ath yentha?
Sir, ente degree first year mark list kayyil illa. Certificate upload cheyyunnathil problem undo. Final mark list, provisional certificate , orginal certificate und.
Sir njn 091/2023 xam ezhuthy inn enik msg vnnu certificate upload cheyyan. Qualification il cA kanikunu.but enik CA illa ndha cheyyande. Graduation 1 st class e qualification adhil.prnjeth pole und
Sir medical certificate psc upload cheythirunnu Kazj year new certificate medical boardil thannu Nerathe ulla certificate epozum psc site ullath epo lp up certificate upload cheyyn msg vannpozanu vendum new medical certificate add cheythath Athil ennelm problem undkumo
എനിക്ക് psc pharmacist n ഇന്നാണ് last date പറഞ്ഞെ പക്ഷെ non creamy layer certificate കിട്ടില്ല ബാക്കി എല്ലാം അപ്‌ലോഡ് ചെയ്തു. Date കഴിഞ്ഞു അപ്‌ലോഡ് ചെയ്യാൻ പറ്റുമോ ഞാൻ msg കണ്ടില്ലായിരുന്നു psc ഓഫീസിൽ നിന്ന് call വന്നപ്പോൾ അറിഞ്ഞതാണ്
Sir, PSC web site -ൽ KFC Assistant Manager post-ലേക്കുള്ള documents upload ചെയ്യുവാനുള്ള date 11.10.2024 - ന് കഴിഞ്ഞുപോയി. ഇന്നലെ PSC site open ചെയ്തപ്പോളാണ് profile -ൽ message കണ്ടത്. mobile phone -ൽ message ഒന്നും വന്നില്ലായിരുന്നു. Email message ഉം വന്നില്ല. ഇനി എന്തു ചെയ്യുവാൻ കഴിയും? please reply
ഒരു പ്രാവശ്യ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റ് ആണ് പക്ഷേ വെരിഫിക്കേഷൻ ഒന്നും കഴിഞ്ഞില്ല വേറെ ഒരു പോസ്റ്റിനു മെസേജ് വന്നിട്ടുണ്ട് അപ്പോൾ അപ്ലോഡ് ചെയ്തത് വീണ്ടും ചെയ്യണോ
SSLC യിലെ സർട്ടിഫിക്കറ്റിൽ അമ്മയുടെ പേരിന്റെ കൂടെ ഇനിഷ്യൽ ഇല്ല, പക്ഷെ പ്രൊഫൈലിൽ ഞാൻ ആഡ് ആക്കിയിരുന്നു, വെരിഫിക്കേഷൻ സമയത്ത് അത് പ്രോബ്ലം ആവുമോ സർ?അമ്മയുടെ ഇനീഷിയൽ മാറ്റണോ
sir ente aadha cardilum sslc certificate lum date of birth vere vere yanu. ath endhenkilum problem aakumo
Call me
Sir kpsc shortlist ind Otv verification nn kpsc officil ponm ,ente adhaar ill father nte initial illa baaki documents ind ath preshnm aakumo
സാധ്യത കുറവാണ്
Sir...njn profilil obc vechann examinn apply cheythe... But enikk nclc egibility illa...Apo njn caste documents koduthilenkil enne open categoryil consider cheyyile...
സാധ്യത കൂടുതലാണ്
Ews പഴയ format ഉള്ള certificate ആണ് എനിക്ക് ലഭിച്ചത്.
കഴിഞ്ഞ മാസം പുതിയ ഫോർമാറ്റിൽ ഉള്ള certificate model psc ഇറക്കിട്ടുണ്ടായിരുന്നു.
Puthiya model ews ini വേറെ വാങ്ങേണ്ടി വരുമോ
PSC ആവിശ്യപ്പെട്ടാൽ മതി
Adhaar upload cheythirunnu. Ipo eduth nokiyapo document mariyanu upload ayekunath. Athu delete aki veendum upload akan nokiyapo pattunilla. Enthu cheyyum. Adhaar e- verified and linked to the profile also.
PSC district office ചെന്നാൽ മതി
Sir , community certificate inte print edthath black and white il aan...ath upload cheythaal problem ondo?
varify ചെയ്യാൻ സാധിക്കണം
Sir , certificate upload cheyan msg vannu pine psc office il ninnu vilikum cheythu upload cheyan paranju kond but shortlist il vannila karanam enthayirikkum?oru certificate upload cheyan vittupoyirunnu athu kondano? Eni enthekilum cheyan patto?
ഫോൺ വിളിച്ചാൽ മതി വിശദമാക്കാം
Sir njan lpsa exam ezhudiyirunnu(2024). Kazhinja lpsa ranklistil njan und(2020). Ippo certificate verification msg vannilla, enikk 35 marks und, 32 marks ullavarkk msg vannittund, otv ullad kondano enikk msg varathad, pls rply sir
സാധ്യത കൂടുതലാണ്
@jkracademy thankyou sir
Sir ,euivalent qualification government order evideya upload cheyyendathu evideya
സർട്ടിഫിക്കറ്റ് upload ചെയ്യാനുള്ള Profile ൽ അവിടെ തന്നെ ചെയ്യുക
Equvalent qualification order eavdnna download aakuka
Cat no 700/2022.nte upload id qualification vannitunde but 17/4/2024 il kodukanm njn ipozane kannuathu.. Ini entha cheyya upoload chyn in patumo pls answr
സാധ്യത കുറവാണ്
ithu list keri ennano soochipikunnathu
Sir ഇന്ന് data entry operator ക്ക് msg വന്നു.. But date on or before sep 19 2024 എന്ന് കാണിക്കുന്നു.. അതെന്താ sir.. എനിക്ക് ഇതിനു മുൻപ് ഒരു intimation ഉം കിട്ടിയില്ല
ഒരു സർട്ടിഫിക്കറ്റ് upload ചെയ്തിട്ടില്ല.. ബാക്കി എല്ലാം verified ആണ്..
PSC district office ൽ ചെന്ന് Clear ചെയ്യുക
Nclc upload cheynente avde plus button illa,, document upload message vnnu
അങ്ങനെ വരേണ്ടതല്ലല്ലോ
Helo sir...njan .D.El.Ed enna course aann cheyythath ..pakshe psc profile il qualification TTC and D.El.Ed vechu...TTC certificate ente kayyil illaa... certificate upload cheyyaan ippol notification vannappol Rand certificate um chodhikkumnund...Eni TTC qualification delte cheyyaan ini patumo...??
മാറ്റാൻ ശ്രമിക്കുക സാധ്യത കൂടുതലാണ്
Sir.. Enik category no 091/2023 certificate upload msg vannu.. Ca/cma inter aanu qualification.. Athukondu no of candidates kuravayathukondu ellarkkum msg varumo?? Atho shortlist chance undo?
സാധ്യത കൂടുതലാണ്
Enikkum vannu😂
Sir njan EWS nerathe self declaration koduthirunnu.ippol EWS nu Eligible aanenn thonnunnu.lp verification vilichittund.ini EWS kodukkan pattumo.
PSC district office ൽ ചെന്ന് update ചെയ്യുക
@jkracademy ok, Thank you Sir
Sir, ഞാൻ Ulgs supply listil ഉള്ള ആളാണ്. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ട മെസ്സേജ് വന്നില്ലായിരുന്നു. ലാസ്റ്റ് date ആണ് വിവരം അറിഞ്ഞത്. പ്രൊഫൈൽ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു. Non creamy layer certificate ozhike bhakkiyelam upload cheythu. Ith cancel avumo
PSC പറയുന്ന സർട്ടിഫിക്കറ്റ് എല്ലാം upload ചെയ്ത് കൊടുക്കണം. അല്ലാത്ത പക്ഷം തീരുമാനം എടുക്കാൻ PSC ക്ക് അധികാരമുണ്ട്. എന്തായാലും അടുത്തുള്ള District PSC office മായി ബന്ധപ്പെടുക
🙏🏻😞
@@sabithak1993ethayi
Ncl certificate valide kayinjale putheya uplod cheyyano notification veendum upload cheyyan vannale otv alrey kayinjathan very postne
ഒന്നും മനസ്സിലായില്ല
@@jkracademy ncl certificate otta thavana upload cheytha mathiyo one year validity kayinjale pinneyum cheyyano
PSC ആവിശ്യപ്പെടുന്ന എല്ലാ സർട്ടിഫിക്കറ്റും upload ചെയ്യുക
Sir EWS Certificate ellavarkkum veno??athine kurichu onnu parayuo??
പറയാം
SSLC cerificate ഇൽ ഉള്ള അഡ്രെസ്സ് അല്ല aadaril.husband വീട്ടിലെ അഡ്രെസ്സ് ആണ്. എന്താണ് ചെയ്യേടത്
one and Same സർട്ടിഫിക്കറ്റ് വാങ്ങിയാൽ മതി
Sir, ഒരു വർഷത്തിനുള്ളിൽ certificate verification കഴിഞ്ഞതായാണ് ഓർമ്മ, അത് കൂടാതെ 2024 മെയ് ഇൽ സർക്കാർ സർവീസിൽ പ്രവേശിക്കുകയും ചെയ്തു. ഇപ്പൊ LDC 2024 short list il ഉൾപ്പെട്ടതിൻ്റെ certificate verification message um വന്നു.
അപ്പോൾ വീണ്ടും certificate upload ചെയ്യണോ വേണ്ടയോ എന്ന് എങ്ങിനെ അറിയാം?
Psc profile വഴി അത് അറിയാനുള്ള option ഉണ്ടോ?
Plz reply
PSC ആവിശ്യപ്പെട്ടാൽ ചെയ്യുക
Sir avr prnja certificates mathrm upload akkiyal mathiyo?
Additional qualificationsnt certificates upload akkiyal presnmndo?
PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് upload ചെയ്യുക
Sir, up teacher postikeku certificate upload cheyyan message vannu. But BEd certificate vangiyittilla. Mark list undu. So mark list upload cheythittu verification timeil certificate kondu Chennal mathiyakumo?
മതിയാവില്ല സർട്ടിഫിക്കറ്റ് വേണം
Sir, degree de certificate upload cheyyan parayumbol Degree de certificate koodathe degree de Sem vise ulla separate marklist um upload cheyyanam ennu nirabandham undoo?Atho degree de certificate maathram upload cheythal mathiyo?
PSC ആവിശ്യപ്പെടുന്നത് മാത്രം mark list ആവിശ്യപ്പെട്ടാൽ മാത്രം അത് മതി
Ok sir..thankyou
Sr enik new community certificate uplod chyanulla divasathinu shesham anu kittiyathu. Msg vannapol ente kayil ulla validity theerna cammunity certificate add chythu vechirunu. Eni puthiya certificate add chyan patumo?? Validity theerna certificate uplod chythal reservationu pariganikumo?? Plz reply
വേണമെങ്കിൽ PSC വീണ്ടും ആവിശ്യപ്പെടും
Rank list il ullavarku ano upload cheyan msg varunnathu
അതെ
എൻ്റെ psc profile രജിസ്റ്റർ ചെയ്തപ്പോൾ bachelor of science നു പകരം bachelor of science in applied science എന്നാണ് കൊടുത്തത്... ഇപ്പോ UPSA യുടെ certificate upload ചെയ്യാൻ എടുത്തപ്പോൾ ആണ് അത് ശ്രദ്ധയിൽ പെട്ടത്. അത് profile correction il പോയി ഇപ്പോൾ മാറ്റാൻ സാധിക്കുമോ?
മാറ്റം വരുത്താം
സർ എന്റെ TTC സർട്ടിഫിക്കറ്റ് ഫോട്ടോ മിസ്സ് ആയി പോയി പകരം വേറെ ഒരു ഫോട്ടോ ആണ് വെച്ചത് ഇതാണ് ഞാൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തത് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
വ്യക്തമായില്ല Call me
Sir,state educational purpose nu vendi edutha non creamy layer certificate psc kk upayogikkamo?
സാധ്യത കുറവാണ്
സർ എന്റെ psc profile ലേ പെര്മനെന്റ് അഡ്രസ് സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. അതു എങ്ങനെ കറക്റ്റ് ചെയ്യാം
Profile -ൽ Correct ചെയ്യാം
ULGS self declaration il issue number Onnum illa
ശ്രദ്ധിക്കുക
Ethra aanu issue no:@@jkracademy
Verified grpl angamano?
Sir.... cirtificate size kurach upload cheyyumapol chila cirtificate il clarity kuranj pokunnund..ath read cheyyan kurach buddhimutt und..ath problem aakumo
അത് പിന്നീട് വീണ്ടും upload ചെയ്യേണ്ടി വരും
@@jkracademy ok sir thankyou
Sir certificate upload msg vanna shesham etra nal kzhnj anu shortlist publish cheyunath? Lecturer in biomedical crtfkt upload msg vanirunu.
60 ദിവസം
@@jkracademy Thank you sir
Sir oruvattam otv verification kazhinju. Verey post nu veendum certificate upload vannu. Otv kittiyittullad kond njan veendum upload cheythilla. Ippol aa post Proceasing yenna kanikkunnath. Ath yentha?
PSC ആവിശ്യപ്പെട്ടാൽ ചെയ്യണം അല്ലാത്ത പക്ഷം തീരുമാനം PSC യുടേതായിരിക്കും
@jkracademy Thank younsir
Sir already oru list il ullath kond certificates upload cheithirunnu. Ippo veedum msg vannitund upload cheyyan. Appo veendum upload cheyyano?
ചെയ്യണം
@@jkracademy thank you sir
SSLC certificatele signil defference undenkl kuzhappamondo
എങ്ങനെ മാറ്റം ഉണ്ട് മനസ്സിലായില്ല . Call me
Peril y kkupakaram i ittanu ippo sign cheyyunnathu
Sir.sslc certificate kurech damaged aayirikunu..ath uplaoad cheythal reject aakuo
പ്രധാനപ്പെട്ടതെല്ലാം Varify ചെയ്യാൻ പറ്റുമെങ്കിൽ upload ചെയ്യുക
@jkracademy damaged aayal problem undakumo enn doubt thoni sir..atha chaodiche
@shameena8164 varify ചെയ്യാൻ പറ്റണം
@@jkracademy ok sir...
Sir document upload cheythilla but short listil vannu…. Appo document upload cheyathath kondu. Kittathirikumo..?
സാധ്യത കുറവാണ്
Apekshikumbil ews claim cheythit ews certificate kittiyillengil merit undengilum list il ninnu out aakumo
സംവരണം കിട്ടാൻ സാധ്യത കുറവാണ്
@@jkracademy list il varumo sir.. Merit undengil
Ews certificate nte koode aano self declaration cherkkendath athinu special aayitt option undo for ulgs
Enikum. Same. Doubt. Und,. Bro. Arenkilum paranju thanno?
@@abhinavrex5762 general certificate il additional declaration avide add cheyyanam
declaration എന്നൊരു option ഉണ്ട് അവിടെ upload ചെയ്യുക
Sir, ente degree first year mark list kayyil illa. Certificate upload cheyyunnathil problem undo. Final mark list, provisional certificate , orginal certificate und.
മതിയാവും
Sir upload cheyyendath original certificate venamnnndo...atho copy pattuo
നിർബന്ധമില്ല
Sir njn 091/2023 xam ezhuthy inn enik msg vnnu certificate upload cheyyan. Qualification il cA kanikunu.but enik CA illa ndha cheyyande. Graduation 1 st class e qualification adhil.prnjeth pole und
Sir please rply
തുല്യത ഉണ്ടെങ്കിൽ മതിയാവും .
@@silpacp6797 CA/ CMA inter pinne graduation first class m venam
Obc candidates nnu non creamy layer compulsory aano ? Adho caste certificate mathiyoo
PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് upload ചെയ്താൽ മതി
Sir oru muslim candidate eth certificataa kodukkendath noncreemylayeraano community certificate aano?
Non
PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് മാത്രം upload ചെയ്യുക
Sir caste certificate okke add cheyendi varua ?
PSC ആവിശ്യപ്പെട്ടാൽ
Sir sighn profile പോലെ വേണോ
സാധ്യത കൂടുതലാണ്
Sir, certificate upload cheythu kazhinjal etra time edukkum shortlist idan
പരമാവധി 45 ദിവസം
Thanks for your valuable information
apdate cheyyatha Adhar upload cheythath problem und?
മനസ്സിലായില്ല
Sir medical certificate psc upload cheythirunnu
Kazj year new certificate medical boardil thannu
Nerathe ulla certificate epozum psc site ullath epo lp up certificate upload cheyyn msg vannpozanu vendum new medical certificate add cheythath
Athil ennelm problem undkumo
PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് മാത്രം upload ചെയ്യാൻ ശ്രദ്ധിക്കുക
മതിയാവും
Certificate upload cheythathinu shesham veendum upload cheyyan msg vannal cheyyano?
എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വീണ്ടും upload ചെയ്യാൻ പറയും ചെയ്യുക
@@jkracademy different category lek aaytanu vannath. First milma 2 nd kerafed randinum same certificate upload cheyyana msg vannath
എനിക്ക് psc pharmacist n ഇന്നാണ് last date പറഞ്ഞെ
പക്ഷെ non creamy layer certificate കിട്ടില്ല
ബാക്കി എല്ലാം അപ്‌ലോഡ് ചെയ്തു.
Date കഴിഞ്ഞു അപ്‌ലോഡ് ചെയ്യാൻ പറ്റുമോ
ഞാൻ msg കണ്ടില്ലായിരുന്നു
psc ഓഫീസിൽ നിന്ന് call വന്നപ്പോൾ അറിഞ്ഞതാണ്
PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് upload ചെയ്യണം
Category ethaanu.?
JPEG ans JPG format same ahno? Njn upload cheythapol Cafe JPG aahn cheythe.. Enthelum prashnam undo? 😢
PSC പ്രത്യേകം പറയുന്നുണ്ടല്ലോ
@@jkracademyini ath delete cheyth JPEG akendivaro😮?
Clear image kittan entha cheyyuka?
Sir njan district officil cheythirunnu but otv vanitilla sir appo prashanam avumo😢
district office ൽ follow up ചെയ്യുക
Upload chytha document size xth certificate 98 kb aan. But 1382*2085 aan 500*500 nu pakaram. Upload aayitund. Nthelm kuzhappamindakuo. Atleast 500*500 nnalle
പ്രശ്നം ഉണ്ടെങ്കിൽ വീണ്ടും PSC upload ചെയ്യാൻ ആവിശ്യപ്പെടും
Listil vanno?
Marklist upload cheyuthal reject akuvo
PSC ആവിശ്യപ്പെടുന്ന സർട്ടിഫികറ്റ് മാത്രം upload ചെയ്യുക
Sir ee date nu munbe apply cheythillel enthelum...preshnamundo
ഉണ്ട് List -ൽ വരില്ല
@@jkracademy upload cheythillel...short listil varille😭😭
പക്ഷെ വെരിഫിക്കേഷൻ മെസ്സേജ് വന്നല്ലോ.. അപ്പൊ ഇനി പോയിട്ട് കാര്യമില്ലേ..Reply തരണേ.. Psc തന്നിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല..@@jkracademy
Eth oke cirtificate an upload chynd. Medical cirtificate veno?
PSC അറിയിക്കും
Laminate ചെയ്ത certificate upload ചെയ്യുന്നതിൽ പ്രശ്നമുണ്ടോ?
സാധ്യത കുറവാണ്
Exicse inu vendi certificate upload cheythit und..ath ipm vane police inu cheyano. ?njn aksaya chodichapol cheyanda enn paranju..😢
Atho chey ano? General category ann
PSC ആവിശ്യപ്പെട്ടാൽ മാത്രം ചെയ്താൽ മതി
@@jkracademy message vannu profile il .pashe profileil upload documents il ath upload cheythit und.. athkond pine cheyandalo?
Bro രണ്ടാമതും ചെയ്യണോ?? എനിക്കും ഇതേ doubt ആണ്
@@Abhijith_ks general annel venda bro.. Njn randamath cheyila but short list vannu
Sccc non creamy layer veno
Ven.. which distric u applied for?? Lpor up
PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് മാത്രം upload ചെയ്യുക
@@greenyworldfun5886 PTA
Self declaration enganeya upload cheyyunne
declaration എന്ന option -ൽ Click ചെയ്ത് upload ചെയ്യുക
മാർക്ക് persentage കൊടുക്കണോ
PSC ആവിശ്യപ്പെടുന്നത് മാത്രം കൊടുത്താൽ മതി
@jkracademy താങ്ക്സ് sir
Sir lp up updation undo idhu vare message onnum vanillalo
ഉടൻ വരും
Sir, PSC web site -ൽ KFC Assistant Manager post-ലേക്കുള്ള documents upload ചെയ്യുവാനുള്ള date 11.10.2024 - ന് കഴിഞ്ഞുപോയി. ഇന്നലെ PSC site open ചെയ്തപ്പോളാണ് profile -ൽ message കണ്ടത്. mobile phone -ൽ message ഒന്നും വന്നില്ലായിരുന്നു. Email message ഉം വന്നില്ല. ഇനി എന്തു ചെയ്യുവാൻ കഴിയും? please reply
PSC District office മായി ബന്ധപ്പെടുക
@@jkracademy ok thanks sir
SIR ANY SOLUTION??
ഒരു പ്രാവശ്യ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റ് ആണ് പക്ഷേ വെരിഫിക്കേഷൻ ഒന്നും കഴിഞ്ഞില്ല വേറെ ഒരു പോസ്റ്റിനു മെസേജ് വന്നിട്ടുണ്ട് അപ്പോൾ അപ്ലോഡ് ചെയ്തത് വീണ്ടും ചെയ്യണോ
PSC ആവിശ്യപ്പെട്ടാൽ ചെയ്യണം
@jkracademy ആദ്യം ചെയ്തത് ഡിലീറ്റ് ആക്കി വീണ്ടും ചെയ്യുകയാണോ വേണ്ടത്
Issue no:ethra aanu
പറഞ്ഞല്ലോ
Sir.. Enik category No 091/2023 certificate upload cheyann msg vannuu.. ithe verum certificate verification vendiii annoo athoo shortlistil ullavarkee vendiii annoo. Sir plzz reply
Short List -ൽ വരാൻ സാധ്യത ഉള്ളവരോടാണ് സർട്ടിഫിക്കറ്റ് upload ചെയ്യാൻ പറയുന്നത്
Thank you sir
Sir certificate upload cheytha shesham original documents aayi verification nu pokano.. Atho shortlist vannathinu shesham aano
Vannathin shesham
PSC verification - ന് വേണ്ടി അറിയിക്കും അപ്പോൾ മതിയാവും
Thank you😊
EWS latest ano old ano vendath
അതെ
Sir upload ചെയ്ത സർട്ടിഫിക്കറ്റ് നമുക്ക് upload ആയോ എന്ന് ചെക്ക് ചെയ്യാൻ കഴിയുമോ.
അറിയാം
SSLC യിലെ സർട്ടിഫിക്കറ്റിൽ അമ്മയുടെ പേരിന്റെ കൂടെ ഇനിഷ്യൽ ഇല്ല, പക്ഷെ പ്രൊഫൈലിൽ ഞാൻ ആഡ് ആക്കിയിരുന്നു, വെരിഫിക്കേഷൻ സമയത്ത് അത് പ്രോബ്ലം ആവുമോ സർ?അമ്മയുടെ ഇനീഷിയൽ മാറ്റണോ
Correct ചെയ്യുക
@@jkracademyഈ സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന സമയത്ത് മാറ്റാൻ പറ്റുവോ?
മുസ്ലിം കാറ്റഗറി ഏത് ഒക്കെ ആണ് വേണ്ടത്........ Sslc ബുക്ക് ഓക്കേ പോണിൽ ഫോട്ടോ എടുത്തു ഇട്ടാൽ പോരെ.....
Clarity ഇല്ലാതെ upload ചെയ്താൽ വീണ്ടും ചെയ്യേണ്ടി വരും
@@jkracademy ews സർട്ടിഫിക്കേറ്റ് ആർക് ഒക്കെ ആണ് വേണ്ടത്
University lgs shortlist ൽ ഉണ്ടോ? ഉണ്ടെങ്കിൽ verified group ൽ angamano?
priority card ഉള്ളവർ ews certificate annexture II വിൽ ആണോ വാങ്ങി UPLOAD ചെയ്യേണ്ടത്. Please reply.
Sir certificate upload cheyyan msg vannu. Upload cheythu kazhinjapol adutha msg vannu upload relevent document ennu. Angane profile nikkiyappol Ews apply cheyumbol undayirunnu ippol illa eni enthu cheyyum
അത് update ചെയ്താൽ മതി
Sir certificate upload cheyyumbol certificatente validity eganeyan ?2023il vanna categorikk 2024il edutha certificate upload cheyyan pattumo
കാലാവധി കഴിഞ്ഞ സർട്ടിഫിക്കറ്റ് upload ചെയ്യാൻ പാടില്ല
Sir already vere postinu upload chrythirunu ath delete aakit veendum upload cheyan pattumoo
സാധ്യത കുറവാണ്
@jkracademy veendum upload aakiyal kuzhpamillaaloo