Hlo madam please can you help me.. madam enne eppo help cheythillenkil ...madm njaan oru dangour situationil aanu..engana njaan madathe contact cheyyendathu.. ethil koode njaan face cheyyunna problem .. athu parayan pattilla.... Engana madathe contact cheyyanulla vazhi.. near police station ondarunnu athu avudunnu Matti vere etho stalatha.. athu evidanennu enikku ariyilla ... Pls enne onnu help cheyy🙏🙏
@@saraswathyswathy9469 ഞാൻ 2 വർഷമായി വിരമിച്ചിട്ട്... സ്വന്തക്കരെ പോലും അവരുടെ പ്രശ്നങ്ങളിൽ നിന്ന് സഹായിക്കാൻ പറ്റുന്നില്ല. വിരമിച്ച ഉദ്യോഗസ്ഥർക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഹെല്പും കിട്ടില്ല
ഒരു മേൽ അധികാരി ആയി ഇരിക്കുമ്പോഴും താഴേക്കിടയിലെ ജീവനെക്കാരെ ഒരുപോലെ കൊണ്ട് പോകാൻ കഴിഞ്ഞ അത്ഭുത വെക്തി. ഒരു daily wages ആണേലും ജയിലിൽ ജോലി ചെയ്തിരുന്നു എനിക്കും എന്നെപോലെ അഞ്ഞൂറോളം ജയിൽ ദിവസവേദനകാര്ക്കും വേണ്ടി അവരുടെ കഷ്ട്ടപാടുകൾ മനസിലാക്കി പെരുമാറിയ ലോകത്തിലെ തന്നെ വനിതാ DGP. ഒരുപാട് സ്നേഹത്തോടെ ഒരുപാട് അതിലേറെ നന്ദിയോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✨✨✨✨✨
Salute mam , thank you for sharing a beautiful intutional skill revealing story once again ..... Big hand of applause to the lady in disguise and the police officers who worked hard behind the scene to catch this criminal ....
Super chechi…നല്ല ഒരു കുറ്റാന്വേഷക ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ച സംഭവം ..സ്ത്രീകൾക്ക് വേണ്ടി ഇതുപോലെ കരുതലുള്ള officers നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്രയും കുറ്റകൃത്യങ്ങൾ ഉണ്ടാകില്ലായിരുന്നു ...big salute ചേച്ചി ...anniversary wishes 💕💕💕
Dear Ma'am, Royal Salutations 🙏 You are an intelligent officer who delivered the message to the ground level prior to the actual conduct of operation. Central/State Government lost opportunity to retain Officials with integrity and intelligence which is the lifeblood of police forces across the country rely on it as a strategic crime prevention tool, to detect crime, shape operational activity, identify suspects, safeguard vulnerable people, find missing people, and to bring criminals to justice. Thank you very much for sharing wonderful and distinguished experiences of your service. Sincerely,
മാഡം ത്തിനു 5 വർഷം കൂടി സർവീസ് നീട്ടി തന്നിരുന്നുവെങ്കിൽ, nammude Criminal Justice System thinu ഒരു മുതൽ കൂട്ടാകുമായിരുന്നു, മാഡത്തിന്റെ സ്ത്യസന്തവും ധീരവുമായ അന്വഷണം ങ്ങൾക്ക് എത്ര യധികം നന്ദിപറഞ്ഞാലും ഒന്നുമാവില്ല, തീർച്ചയായും, ഇന്നോവറ്റീവ് മാതൃ ക കൾ പരീ ക്ഷിക്കേണ്ടതായിരുന്നു 🙏🏆🏆🏆
മാഡം ✨✨✨🥰😘 കുറ്റവാളികൾക്ക് ഏറ്റവും കൂടുതൽ estamulla വാക്ക് തെളിവ്.ഇത് പോലെ ഉള്ള അപകടം എല്ലായിടത്തും pathiyirippund.പ്രത്യേകിച്ച് rail പോലുള്ള സ്ഥലങ്ങളിൽ. വിജനമായ സ്ഥലത്ത് കൂടെ എത്ര ധൈര്യം ഉളളവർ ആണെങ്കിൽ പോലും ഒറ്റക്ക് പോകാൻ പാടില്ല.. കുഞ്ഞു മക്കൾ ഒക്കെ ഉള്ള നല്ല സ്ത്രീ. മരിച്ച സ്ത്രീയുടെ കുടുംബത്തിന് marichathilum കൂടുതൽ വിഷമം public എന്ത് പറയും എന്നുള്ളതയിരിക്കും.madam 🌷 കേസ് തെളിയിച്ചത് അവർക്ക് വളരെ ആശ്വാസമായിരിക്കും. അവനെ പോലുളള വരെ വെറുതെ ജയിൽ ശിക്ഷ മാത്രം കൊടുത്ത് വിട്ടാല് അവൻ പുറത്ത് ഇറങ്ങി വീണ്ടും ഇതേ ക്രൈം ചെയ്യില്ലേ.. എനിക്കു വല്ലാത്ത വിഷമം തോന്നുന്നു..
This technique of sending women police in the civil dress to catch up the criminals, rapists and murderers are quite often use in America. Police always give good protection to that woman. Madam when you came to Orlando, Florida to attend the Fokana convention I was there. I wish you all the best. Dr. Rajan
ഞാൻ വീണ മീനുശ്രീ അമ്മയാണ് ഞാൻ തിരുവനന്തപുരം വഴുതക്കാട് ഭാഗത്ത് വെച്ച് ഇടയ്ക്കൊക്കെ കാണാറുണ്ട് എന്റെ പേര് സുജ വഴുതക്കാട് നെഫ്രട്ടി ബ്യൂട്ടിപാർലറിൽ വർക്ക് ചെയ്തിട്ടുണ്ട് കുറച്ചുനാൾ കൊണ്ട് മേടത്തിന്റെ ഈ പ്രോഗ്രാം ഞാൻ ശ്രദ്ധിക്കുന്നു വളരെയേറെ ഇഷ്ടമായി മേടത്തിന് ഒരു ഗുഡ് സല്യൂട്ട്
Kannur deluxe en paranjoru movie und...naseer sheelaa ummar combination...e vedio kandapol aa movie orma varunnu...🥰.every episode is soo interesting.. would love to hear more...😊
ആൾസഞ്ചാരവും വെളിച്ചെവുമുള്ള വഴികൾ ഒരുപക്ഷെ സന്ധ്യ കഴിഞ്ഞാൽ പോലും വിജനമായ വഴികളെക്കാൾ സുരക്ഷിതമായിരിക്കും സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കുടുക്കാൻ മാഡം പറഞ്ഞ വഴി പലയിടത്തും വിജയകരമായി കണ്ടിട്ടുണ്ട്. അഭിനന്ദനങ്ങൾ 👍🙏
Btw, having chaired committees/boards of Police Services in Canada, a few of your former "jack of all trades" co-workers, except K G Simon, appear to be blowhards - too little humus and too much hubris........Btw, tried to respond to your "Christu consciousness" (whatever it is, no such animal!) and your overly protective staff would not add what I have to say! No worries.....
Good Morning Madam 🙏 ..ഈ അടുത്ത കാലത്താണ് മാഡത്തിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്.. സർവീസ് എക്സ്പീരിയൻസ് കൊണ്ട് ഓരോ വീഡിയോസും ജനങ്ങൾക്ക് പ്രയോജനം ആവട്ടെ... മാഡം സർവ്വീസിൽ ഉള്ളപ്പോൾ തന്നെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിത്വം ആണ്...🙏... ഡിവൈഎസ്പി ഷാജി പ്രതി ആയിട്ടുള്ള പ്രവീൺ വധക്കേസ്, കൂടാതെ ആലപ്പുഴ ജില്ലയിലെ ചില കേസുകൾ, തിയറ്റർ റെയ്ഡ്.. ഇതിലെല്ലാം വളരെ പ്രശംസനീയമായ വിധം ഉള്ള പ്രവർത്തനങ്ങൾ ആണ് മാഡത്തിന്റെത്... ഞാൻ ഒരു ഗവ.സർവ്വന്റ് തന്നെ.. ഒത്തിരി അഭിനന്ദനങ്ങൾ... ഇനിയും നല്ല എപ്പിസോഡ് കൾക്ക് കാത്തിരിക്കുന്നു...🙏
@@sreelekhaipsവ്യാജ Doctrate വില്പന നടക്കുന്നു എന്ന് പറഞ്ഞു news reports ഉണ്ടായിരുന്നു ഈ അടുത്ത് മിക്ക channels ലും. നടൻ ബാല അടക്കം ഒരുപാട് പേരുടെ photos കാണിച്ചിരുന്നു ma'am ന്റെ photo യും കാണിച്ചിരുന്നു. ://ua-cam.com/video/dQta730bkKk/v-deo.html
@@lavenderthoughts5103 ഹ, ഹ, ഹാ.. നല്ല തമാശ! ഇത് ഞാൻ എന്റെ FB ൽ ഇട്ടിരുന്നു... 2 വർഷം മുൻപ് ഒരാൾ എനിക്ക് honorary phd നൽകാനായി സമീപിച്ചതും ഞാൻ നിരസിച്ചതും. വട്ടുണ്ടോ, 1 ലക്ഷം രൂപയൊക്കെ നൽകി കള്ള certificate വാങ്ങാൻ???
@@lavenderthoughts5103 പ്രിയപ്പെട്ട കുട്ടി... അത് ഞാൻ PhD അഥവാ doctorate വാങ്ങുന്ന പടമല്ല... ശ്രദ്ധിച്ചു നോക്കൂ... "Woman of the Year" അവാർഡ്, National Human Rights & Humanitarian Federation എന്ന organisation ൽ നിന്ന് വാങ്ങുന്ന ചിത്രമാണ്. അവരുടെ പരിപാടിക്ക് പോയില്ല, അപ്പോൾ എന്റെ വീട്ടിൽ വന്ന് എനിക്ക് തന്നതാണ്. അതിന്റെ ഫോട്ടോ അയാൾ FB പോസ്റ്റ് ഇട്ടു. 2021 ജനുവരിയിൽ. ആ ചിത്രമാണ് എനിക്ക് ഡോക്ടറേറ്റ് നൽകി എന്ന് പറഞ്ഞു കാണിച്ചിട്ടിക്കുന്നത്. മാധ്യമചാനലുകൾ ഏതറ്റം വരെയും പോകും ആൾക്കാരെ പറ്റിക്കാൻ.
ഇങ്ങനെ ഒരു ഫണ്ട് ഉള്ള കാര്യം ഞാനിപ്പഴാണ് അറിയുന്നത് കോഴിക്കോട് ഐസ്ക്രീം കേസൊക്കെ നടക്കുന്നതിൻ്റെ തൊട്ട് മുൻപ് SB യിലെ ഒരു ഫ്രണ്ട് കോഴിക്കോട് ഒരു സ്ത്രീ നടത്തുന്ന ട്രാവൽസിൽ പെൺവാണിഭം നടക്കുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഒരു ഗൾഫുകാരനാക്കി എന്നെ വിട്ടു ഞാൻ ഇടപാടുകാരനെ പോലെ പോയി കാര്യം തിരക്കി സംഗതി ശരിയാണ് കാർമാറ്റിയിട്ടിട്ട് വരാമെന്ന് പറഞ്ഞ് ഞാൻ മുങ്ങി അനന്തരം പോലീസ്കാരൻമാർക്ക് അവിടെ അമ്മായിരി പണിയുണ്ടെന്ന് മനസിലായി ഈ സംഭവം നടക്കുന്നതിന് മുൻപ് SP യുടെ അടുത്തു എന്നെ കൊണ്ടുപോയി പരിചയപ്പെടുത്തിയിരുന്നു. ഇതിൽ വലിയ രസം ഞാൻ ഇന്നേവരേ ഇന്ത്യക്ക് പുറത്തേക്ക് പോകാത്ത ആളാണ്
ഇത് ചിലന്തി എന്നൊക്കെ നിരന്തരം കള്ളം പറഞ്ഞുകൊണ്ടിരുന്നത് കൊണ്ട് അവന് കൊടുത്ത അടിയായിരുന്നു. മൂന്നാം മുറയെക്കുറിച്ചു ഞാൻ ചെയ്ത വീഡിയോകളും എന്റെ മുൻ വീഡിയോകളും കണ്ടാൽ അറിയാം ഞാൻ പ്രതിയെ അടിക്കുന്നത് അനുകൂലിക്കുന്നില്ല എന്ന്
Shame on you Kerala police. I don't know about this case but what I could able to understand is, there is no direct or indirect evidence to make a conclusion. He is from different state and no parents details and you are saying some allegations was there about him in past. Your frustration and pressure forcefully ended up on him. Third grade treatment from police forced him to make conffession that's it. Please talk with evidence otherwise brainless people are only going to fall on these cheap tricks.
ആ അപകടം പിടിച്ച പണി ഒരു പോലീസുകാരിയെ ഏല്പിക്കാതെ, മാഡം സ്വയം അത് ഏറ്റെടുക്കാതിരുന്നതെന്താണ്? മാഡത്തിന് മരണഭയം ഉണ്ട് . അല്ലെ? ചാകുന്നെങ്കിൽ, ആ പോലീസുകാരി ചാകട്ടെ . അല്ലെ ? എങ്ങനെയുണ്ട് IPS ബുദ്ധി? 🤣🤣🤣
ഇത് ചെയ്യിക്കേണ്ടത് അങ്ങനെ തന്നെയാണ്... ഉയർന്ന സ്ഥാനത്തുള്ള ധാരാളം മറ്റു ജോലികൾ ഉള്ള ഒരു ഉദ്യോഗസ്ഥ രാവിലെയും വൈകുന്നേരവും വേഷം മാറി നടക്കാൻ പറ്റുമോ? എത്ര നാൾ എന്നുപോലും അറിയാതെ
@@RashidresIPS കാരനായിരുന്ന ജയറാം പടിക്കലിനും മറ്റും അടിയന്തിരാവസ്ഥക്കാലത്ത് രാജനെ ഉരുട്ടിക്കൊല്ലാനും പിന്നെ ആ ശവശരീരത്തിന്റെ പൊടി പോലും കണ്ടെടുക്കാൻ പറ്റാത്ത വിധം നശിപ്പിച്ചുകളയാനും മറ്റും ഇഷ്ടം പോലെ സമയമുണ്ടായിരുന്നല്ലൊ ? നമ്പി നാരായണനെയും മറ്റ് ശാസ്ത്രജ്ഞരെയും കള്ളക്കേസിൽ കുടുക്കാൻ സിബി മാത്യൂസിനെ പോലുള്ള എത്രയൊ IPS ഉദ്യോഗസ്ഥർ എത്രയധികം സമയവും അധ്വാനവും ചെലവഴിച്ചു. ? ഖജനാവിലെ പണം എത്രയാണ് ഇപ്പറഞ്ഞവരെലാം കൂടി ധൂർത്തടിച്ചത്? അപ്പോൾ , നിരപരാധികളെ പീഡിപ്പിക്കാനും ദ്രോഹിക്കാനും നിയമവിരുദ്ധമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും മുതിർന്ന IPS കാർക്ക് ധാരാളം സമയമുണ്ട്. അല്ലെ? പക്ഷേ, നിയമപ്രകാരം ഒരു കുറ്റവാളിയെ പിടിക്കാൻ അത്യാവശ്യമെന്ന് തോന്നുന്ന ഒരു ദൗത്യം ഏറ്റെടുക്കാൻ മാത്രം IPS കാർക്ക് നേരമില്ല. (ശ്രീലേഖാ മാഡം ഒരു ദിവസമെങ്കിലും വേഷം മാറി നടന്ന് കാണിച്ചിട്ട് , ഇനി , നിങ്ങൾ ഇതേ പോലെ ചെയ്യാൻ ഒരു പോലീസുകാരിയോട് പറഞ്ഞിരുന്നെങ്കിൽ സമ്മതിക്കാമായിരുന്നു.) വൻ റിസ്ക് ഉള്ള പണി വല്ലതുമാണെങ്കിൽ അത് സാദാ പോലീസുകാരുടെ തലയിൽ വെച്ചുകെട്ടും. എന്നിട്ട് കേസ് തെളിയിച്ചതിന്റെ ക്രഡിറ്റ് സ്വയം ഏറ്റെടുക്കുകയും ചെയ്യും. അല്ലെ? നല്ല പോലീസ് . ഇങ്ങനെയാകണം പോലീസ് .😄😄😄🤣🤣🤣 (താങ്കൾ, വ്യാജപ്പേര് മാറ്റി സ്വന്തം പേരിൽ Reply ഇട്ടാൽ മാത്രമെ ഇനിയും മറുപടി എഴുതൂ. ഭീരുക്കളല്ലെ പേര് വെളിപ്പെടുത്താൽ മടിക്കുന്നത് ?)
@@Rashidres Thank you! മുൻപ് എന്നോടൊരു കുട്ടി ചോദിച്ചിരുന്നു, ഒരു കള്ളൻ കായലിൽ ചാടി നീന്തി പോയാൽ, പുറകെ ചാടി പിടിക്കുമോ എന്ന്! ഒരിക്കലുമില്ല, താഴെയുള്ള പൊലിസുകാരോട് നീന്തിപ്പോയി പിടിക്കാൻ പറയും എന്നുള്ള എന്റെ മറുപടി ഓർത്തുപോയി... IPS ഉദ്യോഗസ്ഥർ supervisory officers ആണ്.. മറ്റുളവരെക്കൊണ്ട് കാര്യക്ഷമമായി ജോലി ചെയ്യിക്കുക എന്നതാണ് പ്രധാനം
@Gopinanthannairmk ... താങ്കൾ ഏത് നാട്ടുകാരൻ ആണ്... ഒരു സാധാരണ സിവിൽ പോലീസ് ഓഫീസറുടെ ഡ്യൂട്ടി ആണോ.. ഒരു ഡിഐജി സ്ഥാനത്ത് ഇരിക്കുന്ന ഓഫീസർക്ക്... ചുമ്മാ വായിൽ തോന്നിയത് വിളിച്ചു പറയരുത്... റിട്ടയർ പേഴ്സൺ ആയാലും മാഡം കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ആണ്...
കൊല പാതകികൾ എല്ലാം ക്രൂരന്മാർ ആയിരിക്കണം എന്നില്ല തൻ്റെ കുടുംബത്തിന്. അല്ലെങ്കിൽ താൻ കാരണം അല്ലാതെ തൻ്റെ ജീവൻ അപകടത്തിൽ ആവും എന്ന ഖട്ടത്തിൽ കൊല ചെയ്യുന്നത്. യാതൊരു വിധത്തിലും കുറ്റം പറയാൻ ആവില്ല...എന്ന് ജസ്റ്റിസ് kt Thomas തന്നെ ഒരു അഭിമുഖത്തിൽ പറയുക യുണ്ടായി.... ആ സമയത്ത് പോലീസിനെ. കോടതിയെ കാത്ത് നിന്നാൽ രക്ഷ്പെടാൻ ആവില്ല.
Not at all, Joseph. My service had been aptly respected by the President of India with both Police medals in due time, unlike some other officers & recognised by majority of the people in the State
Sorry dear friends...കുറച്ചു തിരക്കിലായിപ്പോയതിനാൽ എല്ലാവർക്കും മറുപടി അയക്കാനായില്ല...
നിങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും വളരെ നന്ദി!
Hlo madam please can you help me.. madam enne eppo help cheythillenkil ...madm njaan oru dangour situationil aanu..engana njaan madathe contact cheyyendathu.. ethil koode njaan face cheyyunna problem .. athu parayan pattilla.... Engana madathe contact cheyyanulla vazhi.. near police station ondarunnu athu avudunnu Matti vere etho stalatha.. athu evidanennu enikku ariyilla ... Pls enne onnu help cheyy🙏🙏
Oru reply engilum edu..😭😭
@@saraswathyswathy9469 ഞാൻ 2 വർഷമായി വിരമിച്ചിട്ട്... സ്വന്തക്കരെ പോലും അവരുടെ പ്രശ്നങ്ങളിൽ നിന്ന് സഹായിക്കാൻ പറ്റുന്നില്ല. വിരമിച്ച ഉദ്യോഗസ്ഥർക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഹെല്പും കിട്ടില്ല
@@sreelekhaips madathinu influence elley
Athupayogichu enne help cheyyan pattilley
Thankyou Madam . Very much informative . കരുതലോടെ ജീവിക്കണം .. എവിടെയും ..
സമ്മതിയ്ക്കണം... ഒരോരോ അനുഭവങ്ങൾ, വ്യത്യസ്ഥ പ്രശ്നങ്ങൾ, ഏറെ അനുഭവങ്ങൾ.. വീഡിയോയും, വ്യക്തമായ അവതരണവും നന്നായിട്ടുണ്ട്... ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.
ഞാൻ എന്തെ ഈ ചാനൽ കാണാൻ താമസിച്ചു പോയി 😊..
@@malavika6206 ഞാനും
Big salute madam ❤
ഇവന്മാർക്കൊക്കെ വധശിക്ഷയാണ് കൊടുക്കേണ്ടത്. ഭൂമിക്കു മുകളിൽ വച്ചേക്കരുത്.
ഒരു മേൽ അധികാരി ആയി ഇരിക്കുമ്പോഴും താഴേക്കിടയിലെ ജീവനെക്കാരെ ഒരുപോലെ കൊണ്ട് പോകാൻ കഴിഞ്ഞ അത്ഭുത വെക്തി. ഒരു daily wages ആണേലും ജയിലിൽ ജോലി ചെയ്തിരുന്നു എനിക്കും എന്നെപോലെ അഞ്ഞൂറോളം ജയിൽ ദിവസവേദനകാര്ക്കും വേണ്ടി അവരുടെ കഷ്ട്ടപാടുകൾ മനസിലാക്കി പെരുമാറിയ ലോകത്തിലെ തന്നെ വനിതാ DGP. ഒരുപാട് സ്നേഹത്തോടെ ഒരുപാട് അതിലേറെ നന്ദിയോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✨✨✨✨✨
നല്ല വാക്കുകൾക്ക് വളരെ നന്ദി! 🙏🏻😃🙏🏻
Salute madam. Nice video worked in your ideas and instructions. Thanks waiting for next Sunday
Gem of a lady big salute madam.
Salute mam , thank you for sharing a beautiful intutional skill revealing story once again .....
Big hand of applause to the lady in disguise and the police officers who worked hard behind the scene to catch this criminal ....
Salute for your love of duty.Respeting your courage and will power.Wish all the best.
Thank you!
Salute mam ❤️...., thank you for your valuable information ❤️
Super chechi…നല്ല ഒരു കുറ്റാന്വേഷക ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ച സംഭവം ..സ്ത്രീകൾക്ക് വേണ്ടി ഇതുപോലെ കരുതലുള്ള officers നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്രയും കുറ്റകൃത്യങ്ങൾ ഉണ്ടാകില്ലായിരുന്നു ...big salute ചേച്ചി ...anniversary wishes 💕💕💕
Madam you are truly an inspiration 😊
What an intelligent investigation hats off u mam 👍👍
GOOD MORNING DEAR❤️ THANKS FOR SHARING YOUR EXPERIENCE & SPECIAL THANKS FOR YOUR CARE & CONCERN TO THE WOMEN. MAY GOD BLESS YOU 🙏 S
Awesome 👍 Investigation method
Love you..... 💕💕💕
Dear Ma'am, Royal Salutations 🙏 You are an intelligent officer who delivered the message to the ground level prior to the actual conduct of operation. Central/State Government lost opportunity to retain Officials with integrity and intelligence which is the lifeblood of police forces across the country rely on it as a strategic crime prevention tool, to detect crime, shape operational activity, identify suspects, safeguard vulnerable people, find missing people, and to bring criminals to justice.
Thank you very much for sharing wonderful and distinguished experiences of your service.
Sincerely,
Thank you Madam. God bless you.
ഒരു ക്രൈം ത്രില്ലെർ movie പോലെ..പുതിയ അറിവുകൾ.. നന്ദി
How are you ma'am 💓 your talk is an inspiration for young women like us. Stay healthy and happy ♥️
very scary incident, kudos to you and your team, ma'am.
Very good explanation
Super Explanation
Madam❤
Very interesting anecdote.
Very good Information Thank you Mam❤❤❤
Most welcome 😊
Very good Madam..u explain everything so well 👌
Thanks a lot 😊
I03 episode very informative. Waiting next episode. Great information.
മം എന്റെ കുട്ടികാലം മുതൽ njan മെമിനെ oru പാട് റെസ്‌പെറ്റ് ചെയ്യുന്ന ആളാട്ടോ ഒത്തിരി ഇഷ്ടമാണ്
Very good information madam
Salute Ma'am
Thank you Madam
Madam u are a great officer..congrats 👍
Thanks a lot
പരാതി ഉണ്ടെങ്കിൽ എങ്ങനെ മാഡത്തെ contact ചെയ്യാം?
നമസ്തേ മാം 🙏🌹🙏
Very smart idea 🙏🙏
Very intetesting case..
Good morning madam 🌺🌻 story very good God bless you
മാഡം ത്തിനു 5 വർഷം കൂടി സർവീസ് നീട്ടി തന്നിരുന്നുവെങ്കിൽ, nammude Criminal Justice System thinu ഒരു മുതൽ കൂട്ടാകുമായിരുന്നു, മാഡത്തിന്റെ സ്ത്യസന്തവും ധീരവുമായ അന്വഷണം ങ്ങൾക്ക് എത്ര യധികം നന്ദിപറഞ്ഞാലും ഒന്നുമാവില്ല, തീർച്ചയായും, ഇന്നോവറ്റീവ് മാതൃ ക കൾ പരീ ക്ഷിക്കേണ്ടതായിരുന്നു 🙏🏆🏆🏆
സത്യം .... ഞാനുമതോർത്തു
ഒന്നും നടക്കില്ല. പരനാറി vijayan ഒരു മൂലക്ക് ഒതുക്കും
Well explained good awareness great mam ❤🎉
മാഡം ✨✨✨🥰😘
കുറ്റവാളികൾക്ക് ഏറ്റവും കൂടുതൽ estamulla വാക്ക് തെളിവ്.ഇത് പോലെ ഉള്ള അപകടം എല്ലായിടത്തും pathiyirippund.പ്രത്യേകിച്ച് rail പോലുള്ള സ്ഥലങ്ങളിൽ. വിജനമായ സ്ഥലത്ത് കൂടെ എത്ര ധൈര്യം ഉളളവർ ആണെങ്കിൽ പോലും ഒറ്റക്ക് പോകാൻ പാടില്ല.. കുഞ്ഞു മക്കൾ ഒക്കെ ഉള്ള നല്ല സ്ത്രീ. മരിച്ച സ്ത്രീയുടെ കുടുംബത്തിന് marichathilum കൂടുതൽ വിഷമം public എന്ത് പറയും എന്നുള്ളതയിരിക്കും.madam 🌷 കേസ് തെളിയിച്ചത് അവർക്ക് വളരെ ആശ്വാസമായിരിക്കും. അവനെ പോലുളള വരെ വെറുതെ ജയിൽ ശിക്ഷ മാത്രം കൊടുത്ത് വിട്ടാല് അവൻ പുറത്ത് ഇറങ്ങി വീണ്ടും ഇതേ ക്രൈം ചെയ്യില്ലേ.. എനിക്കു വല്ലാത്ത വിഷമം തോന്നുന്നു..
അയ്യോ, വിഷമിക്കണ്ട. ഇത്തരം അനുഭവങ്ങൾ ഞാൻ പങ്കുവെക്കുന്നത് അതിൽ നിന്നും എന്തെങ്കിലും അറിവ് സമൂഹത്തിനു നല്കാനായാണ്...
@@sreelekhaipssir oru karyam paranjathil thettund jisha vadhakkesilula kuttavaliyude karyathil
Ma'am nte avatharanam valare nallath . Thank you
Thanks a lot! എനിക്കറിയാവുന്ന famous സിന്ധുരാജാനോ ഇത്?
@@sreelekhaips Njan famous onnum alla ma'am. Palakkad ulla oru sadharanakkari aanu njan . But ma'am pandu muthale ente inspiration aanu.
@@sreelekhaips you are welcome ma'am
Thank you ma'am for the informative video
Salute salute salute from Indian Air force salute again and again
This technique of sending women police in the civil dress to catch up the criminals, rapists and murderers are quite often use in America. Police always give good protection to that woman. Madam when you came to Orlando, Florida to attend the Fokana convention I was there. I wish you all the best. Dr. Rajan
Hello Dr Rajan… thanks for watching my videos. Pl share with your friends & relatives too… I need more subscribers!😀😀Hope you are doing well.
Mr sreelekha you are a very brilliant police officer
Thank you!
Thanku, mam
Big salute Madam
അഭിനന്ദനങൾ മാഡം...
ഞാൻ വീണ മീനുശ്രീ അമ്മയാണ് ഞാൻ തിരുവനന്തപുരം വഴുതക്കാട് ഭാഗത്ത് വെച്ച് ഇടയ്ക്കൊക്കെ കാണാറുണ്ട് എന്റെ പേര് സുജ വഴുതക്കാട് നെഫ്രട്ടി ബ്യൂട്ടിപാർലറിൽ വർക്ക് ചെയ്തിട്ടുണ്ട് കുറച്ചുനാൾ കൊണ്ട് മേടത്തിന്റെ ഈ പ്രോഗ്രാം ഞാൻ ശ്രദ്ധിക്കുന്നു വളരെയേറെ ഇഷ്ടമായി മേടത്തിന് ഒരു ഗുഡ് സല്യൂട്ട്
വളരെ നന്ദി... 🥰
Congrats Madam
Happy wedding anniversary Madam
🙏🙏🙏🙏🙏🙏
Big salute Mm
Kannur deluxe en paranjoru movie und...naseer sheelaa ummar combination...e vedio kandapol aa movie orma varunnu...🥰.every episode is soo interesting.. would love to hear more...😊
Thank you!
Salute ma'm
ആൾസഞ്ചാരവും വെളിച്ചെവുമുള്ള വഴികൾ ഒരുപക്ഷെ സന്ധ്യ കഴിഞ്ഞാൽ പോലും വിജനമായ വഴികളെക്കാൾ സുരക്ഷിതമായിരിക്കും
സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കുടുക്കാൻ മാഡം പറഞ്ഞ വഴി പലയിടത്തും വിജയകരമായി കണ്ടിട്ടുണ്ട്. അഭിനന്ദനങ്ങൾ 👍🙏
My fvt Mm
Realistic way to empower women, how to be always vigilant and avoid unsafe situations.
Btw, having chaired committees/boards of Police Services in Canada, a few of your former "jack of all trades" co-workers, except K G Simon, appear to be blowhards - too little humus and too much hubris........Btw, tried to respond to your "Christu consciousness" (whatever it is, no such animal!) and your overly protective staff would not add what I have to say! No worries.....
👍👍
സസ്‌നേഹം... Mam 🥰🥰🥰🥰🥰🥰
ആ സ്ത്രീയെ സമ്മതിക്കണം. കേരളം മുഴുവന്‍ തരാമെങ്കില്‍ ഞാന്‍ പോവില്ല.😂
Departmental ആയ ചില രഹസ്യങ്ങൾ പറയേണ്ടത്തില്ലായിരുന്നു.
നിങ്ങളൊക്കെ അതറിയാൻ വേണ്ടിയാണ് പറഞ്ഞത്. Department ന് എന്തിനാണിത്ര രഹസ്യം? ജനസേവകർ അല്ലേ?
Super madam
Thank you very much
Good Morning Madam 🙏
..ഈ അടുത്ത കാലത്താണ് മാഡത്തിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്.. സർവീസ് എക്സ്പീരിയൻസ് കൊണ്ട് ഓരോ വീഡിയോസും ജനങ്ങൾക്ക് പ്രയോജനം ആവട്ടെ... മാഡം സർവ്വീസിൽ ഉള്ളപ്പോൾ തന്നെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിത്വം ആണ്...🙏... ഡിവൈഎസ്പി ഷാജി പ്രതി ആയിട്ടുള്ള പ്രവീൺ വധക്കേസ്, കൂടാതെ ആലപ്പുഴ ജില്ലയിലെ ചില കേസുകൾ, തിയറ്റർ റെയ്ഡ്.. ഇതിലെല്ലാം വളരെ പ്രശംസനീയമായ വിധം ഉള്ള പ്രവർത്തനങ്ങൾ ആണ് മാഡത്തിന്റെത്... ഞാൻ ഒരു ഗവ.സർവ്വന്റ് തന്നെ..
ഒത്തിരി അഭിനന്ദനങ്ങൾ... ഇനിയും നല്ല എപ്പിസോഡ് കൾക്ക് കാത്തിരിക്കുന്നു...🙏
നന്ദി... എല്ലാ വിഡിയോകളും കാണൂ.
@@sreelekhaips 🙏🙏🙏
Madam Iam your ardent fan
🙏🙏🙏
Salute dear mam ❤
🎉🎉❤
❤❤❤❤❤
Mam nammude dgp aventathayirunnu.orupadishtom.jyothi pkd.
❤
My super hero 😎
😍🥰😍
@@sreelekhaips ,🤗🥳😍
Dr. Sreelekha IPS നെ news ൽ കണ്ടിരുന്നു
എപ്പോൾ? ഈയിടെ ഞാൻ ടീവിയിൽ വരാറില്ലല്ലോ
@@sreelekhaipsവ്യാജ Doctrate വില്പന നടക്കുന്നു എന്ന് പറഞ്ഞു news reports ഉണ്ടായിരുന്നു ഈ അടുത്ത് മിക്ക channels ലും. നടൻ ബാല അടക്കം ഒരുപാട് പേരുടെ photos കാണിച്ചിരുന്നു ma'am ന്റെ photo യും കാണിച്ചിരുന്നു.
://ua-cam.com/video/dQta730bkKk/v-deo.html
@@lavenderthoughts5103 ഹ, ഹ, ഹാ.. നല്ല തമാശ! ഇത് ഞാൻ എന്റെ FB ൽ ഇട്ടിരുന്നു... 2 വർഷം മുൻപ് ഒരാൾ എനിക്ക് honorary phd നൽകാനായി സമീപിച്ചതും ഞാൻ നിരസിച്ചതും. വട്ടുണ്ടോ, 1 ലക്ഷം രൂപയൊക്കെ നൽകി കള്ള certificate വാങ്ങാൻ???
@@sreelekhaips Ma'am ഞാൻ കൊടുത്തിട്ടുള്ള link ൽ കയറി ആ news report കണ്ടിരുന്നോ? അതിൽ Ma'am Certicate വേടിക്കുന്ന ഫോട്ടോ ഉണ്ടല്ലോ.
@@lavenderthoughts5103 പ്രിയപ്പെട്ട കുട്ടി... അത് ഞാൻ PhD അഥവാ doctorate വാങ്ങുന്ന പടമല്ല... ശ്രദ്ധിച്ചു നോക്കൂ...
"Woman of the Year" അവാർഡ്, National Human Rights & Humanitarian Federation എന്ന organisation ൽ നിന്ന് വാങ്ങുന്ന ചിത്രമാണ്. അവരുടെ പരിപാടിക്ക് പോയില്ല, അപ്പോൾ എന്റെ വീട്ടിൽ വന്ന് എനിക്ക് തന്നതാണ്. അതിന്റെ ഫോട്ടോ അയാൾ FB പോസ്റ്റ് ഇട്ടു. 2021 ജനുവരിയിൽ. ആ ചിത്രമാണ് എനിക്ക് ഡോക്ടറേറ്റ് നൽകി എന്ന് പറഞ്ഞു കാണിച്ചിട്ടിക്കുന്നത്. മാധ്യമചാനലുകൾ ഏതറ്റം വരെയും പോകും ആൾക്കാരെ പറ്റിക്കാൻ.
Madathine kanan eshttappedunnu
Hi
മാഡം ചില കില്ലേഴ്സ് ഇരയെ അടുത്ത് കിട്ടിയാൽ മാരകമായി തല്ലയ്ക്ക് അടിക്കില്ല ? അപകടം പിടിച്ചൊരു പണി ആയി പോയിന്ന് ഇപ്പോൾ തോന്നുണ്ടോ ?
അപകടമായിരുന്നു. ഞങ്ങൾ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു
ഇങ്ങനെ ഒരു ഫണ്ട് ഉള്ള കാര്യം ഞാനിപ്പഴാണ് അറിയുന്നത് കോഴിക്കോട് ഐസ്ക്രീം കേസൊക്കെ നടക്കുന്നതിൻ്റെ തൊട്ട് മുൻപ് SB യിലെ ഒരു ഫ്രണ്ട് കോഴിക്കോട് ഒരു സ്ത്രീ നടത്തുന്ന ട്രാവൽസിൽ പെൺവാണിഭം നടക്കുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഒരു ഗൾഫുകാരനാക്കി എന്നെ വിട്ടു ഞാൻ ഇടപാടുകാരനെ പോലെ പോയി കാര്യം തിരക്കി സംഗതി ശരിയാണ് കാർമാറ്റിയിട്ടിട്ട് വരാമെന്ന് പറഞ്ഞ് ഞാൻ മുങ്ങി അനന്തരം പോലീസ്കാരൻമാർക്ക് അവിടെ അമ്മായിരി പണിയുണ്ടെന്ന് മനസിലായി
ഈ സംഭവം നടക്കുന്നതിന് മുൻപ് SP യുടെ അടുത്തു എന്നെ കൊണ്ടുപോയി പരിചയപ്പെടുത്തിയിരുന്നു.
ഇതിൽ വലിയ രസം ഞാൻ ഇന്നേവരേ ഇന്ത്യക്ക് പുറത്തേക്ക് പോകാത്ത ആളാണ്
അതിനു കാശ് കിട്ടുമായിരുന്നല്ലോ?
നല്ല വിവരണ രീതി
സസ്നേഹം കിരൺ ❣️
🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹
"Penkeni"!!!??? What is that?? 😏😏
Watch the video & you'll understand, Amritha
പ്രതിക്ക് കരിക്ക് കൊടുത്തോ,,,,😂😂😂
ശരിക്കു കണ്ടു നോക്കൂ..
Adi kodukathe accused ine kondu confess cheyyipikkan ulla techniques Kerala police il nadakkathathente.. niymathinte perspective il adi kodukkunnathum kuttam alle.. accused innocent aanengil neethi nadappakan ulla shremam valiya annethi aayi paryavasanikille
ഇത് ചിലന്തി എന്നൊക്കെ നിരന്തരം കള്ളം പറഞ്ഞുകൊണ്ടിരുന്നത് കൊണ്ട് അവന് കൊടുത്ത അടിയായിരുന്നു. മൂന്നാം മുറയെക്കുറിച്ചു ഞാൻ ചെയ്ത വീഡിയോകളും എന്റെ മുൻ വീഡിയോകളും കണ്ടാൽ അറിയാം ഞാൻ പ്രതിയെ അടിക്കുന്നത് അനുകൂലിക്കുന്നില്ല എന്ന്
Shame on you Kerala police. I don't know about this case but what I could able to understand is, there is no direct or indirect evidence to make a conclusion. He is from different state and no parents details and you are saying some allegations was there about him in past. Your frustration and pressure forcefully ended up on him. Third grade treatment from police forced him to make conffession that's it. Please talk with evidence otherwise brainless people are only going to fall on these cheap tricks.
Brainless people like ക്രിക്കന്മാർ, you mean?
എന്തായാലും അവൻ ഒരു സ്ത്രീയെ കൊന്നു എന്ന് സമ്മതിച്ചത് ആണ്
ഒരു സയന്റിഫിക് എവിഡൻസും ഇല്ലാതെ ആ മനുഷ്യനെ ഇടിച്ചു പിഴിഞ്ഞ് സമ്മതിപ്പിച്ചു എന്ന് പറയുന്നതാവും ഏറ്റവും ഉചിതം
ആ അപകടം പിടിച്ച പണി ഒരു പോലീസുകാരിയെ ഏല്പിക്കാതെ,
മാഡം സ്വയം അത് ഏറ്റെടുക്കാതിരുന്നതെന്താണ്?
മാഡത്തിന് മരണഭയം ഉണ്ട് . അല്ലെ?
ചാകുന്നെങ്കിൽ, ആ പോലീസുകാരി ചാകട്ടെ . അല്ലെ ?
എങ്ങനെയുണ്ട് IPS ബുദ്ധി? 🤣🤣🤣
ഇത് ചെയ്യിക്കേണ്ടത് അങ്ങനെ തന്നെയാണ്... ഉയർന്ന സ്ഥാനത്തുള്ള ധാരാളം മറ്റു ജോലികൾ ഉള്ള ഒരു ഉദ്യോഗസ്ഥ രാവിലെയും വൈകുന്നേരവും വേഷം മാറി നടക്കാൻ പറ്റുമോ?
എത്ര നാൾ എന്നുപോലും അറിയാതെ
@@RashidresIPS കാരനായിരുന്ന ജയറാം പടിക്കലിനും മറ്റും അടിയന്തിരാവസ്ഥക്കാലത്ത് രാജനെ ഉരുട്ടിക്കൊല്ലാനും പിന്നെ ആ ശവശരീരത്തിന്റെ പൊടി പോലും കണ്ടെടുക്കാൻ പറ്റാത്ത വിധം നശിപ്പിച്ചുകളയാനും മറ്റും ഇഷ്ടം പോലെ സമയമുണ്ടായിരുന്നല്ലൊ ?
നമ്പി നാരായണനെയും മറ്റ് ശാസ്ത്രജ്ഞരെയും കള്ളക്കേസിൽ കുടുക്കാൻ സിബി മാത്യൂസിനെ പോലുള്ള എത്രയൊ IPS ഉദ്യോഗസ്ഥർ
എത്രയധികം സമയവും അധ്വാനവും ചെലവഴിച്ചു. ?
ഖജനാവിലെ പണം എത്രയാണ് ഇപ്പറഞ്ഞവരെലാം കൂടി ധൂർത്തടിച്ചത്?
അപ്പോൾ , നിരപരാധികളെ പീഡിപ്പിക്കാനും ദ്രോഹിക്കാനും
നിയമവിരുദ്ധമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും മുതിർന്ന IPS കാർക്ക് ധാരാളം സമയമുണ്ട്. അല്ലെ?
പക്ഷേ, നിയമപ്രകാരം ഒരു കുറ്റവാളിയെ പിടിക്കാൻ അത്യാവശ്യമെന്ന് തോന്നുന്ന ഒരു ദൗത്യം ഏറ്റെടുക്കാൻ മാത്രം IPS കാർക്ക് നേരമില്ല.
(ശ്രീലേഖാ മാഡം ഒരു ദിവസമെങ്കിലും വേഷം മാറി നടന്ന് കാണിച്ചിട്ട് , ഇനി , നിങ്ങൾ ഇതേ പോലെ ചെയ്യാൻ ഒരു പോലീസുകാരിയോട് പറഞ്ഞിരുന്നെങ്കിൽ സമ്മതിക്കാമായിരുന്നു.)
വൻ റിസ്ക് ഉള്ള പണി വല്ലതുമാണെങ്കിൽ അത് സാദാ പോലീസുകാരുടെ തലയിൽ വെച്ചുകെട്ടും.
എന്നിട്ട് കേസ് തെളിയിച്ചതിന്റെ ക്രഡിറ്റ് സ്വയം ഏറ്റെടുക്കുകയും ചെയ്യും. അല്ലെ?
നല്ല പോലീസ് .
ഇങ്ങനെയാകണം പോലീസ് .😄😄😄🤣🤣🤣
(താങ്കൾ, വ്യാജപ്പേര് മാറ്റി സ്വന്തം പേരിൽ Reply ഇട്ടാൽ മാത്രമെ ഇനിയും മറുപടി എഴുതൂ.
ഭീരുക്കളല്ലെ പേര് വെളിപ്പെടുത്താൽ മടിക്കുന്നത് ?)
@@Rashidres Thank you! മുൻപ് എന്നോടൊരു കുട്ടി ചോദിച്ചിരുന്നു, ഒരു കള്ളൻ കായലിൽ ചാടി നീന്തി പോയാൽ, പുറകെ ചാടി പിടിക്കുമോ എന്ന്!
ഒരിക്കലുമില്ല, താഴെയുള്ള പൊലിസുകാരോട് നീന്തിപ്പോയി പിടിക്കാൻ പറയും എന്നുള്ള എന്റെ മറുപടി ഓർത്തുപോയി...
IPS ഉദ്യോഗസ്ഥർ supervisory officers ആണ്.. മറ്റുളവരെക്കൊണ്ട് കാര്യക്ഷമമായി ജോലി ചെയ്യിക്കുക എന്നതാണ് പ്രധാനം
@Gopinanthannairmk ... താങ്കൾ ഏത് നാട്ടുകാരൻ ആണ്... ഒരു സാധാരണ സിവിൽ പോലീസ് ഓഫീസറുടെ ഡ്യൂട്ടി ആണോ.. ഒരു ഡിഐജി സ്ഥാനത്ത് ഇരിക്കുന്ന ഓഫീസർക്ക്... ചുമ്മാ വായിൽ തോന്നിയത് വിളിച്ചു പറയരുത്... റിട്ടയർ പേഴ്സൺ ആയാലും മാഡം കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ആണ്...
കൊല പാതകികൾ എല്ലാം ക്രൂരന്മാർ ആയിരിക്കണം എന്നില്ല തൻ്റെ കുടുംബത്തിന്. അല്ലെങ്കിൽ താൻ കാരണം അല്ലാതെ തൻ്റെ ജീവൻ അപകടത്തിൽ ആവും എന്ന ഖട്ടത്തിൽ കൊല ചെയ്യുന്നത്. യാതൊരു വിധത്തിലും കുറ്റം പറയാൻ ആവില്ല...എന്ന് ജസ്റ്റിസ് kt Thomas തന്നെ ഒരു അഭിമുഖത്തിൽ പറയുക യുണ്ടായി.... ആ സമയത്ത് പോലീസിനെ. കോടതിയെ കാത്ത് നിന്നാൽ രക്ഷ്പെടാൻ ആവില്ല.
🙄
ജീവൻ രക്ഷാർത്ഥം കൊല നടക്കുന്നത് എന്നാണോ ഉദേശിച്ചത്?
Don't you feel ashamed of still being a youtuber, after having had a stinkingly shady Track record as a police officer.
Not at all, Joseph. My service had been aptly respected by the President of India with both Police medals in due time, unlike some other officers & recognised by majority of the people in the State
@@sreelekhaips My bad however many pieces of (mis) information in the grapevine. Mea culpa.... 🙏
മലയാളം അദ്ധ്യാപകനാണോ English - പഠിപ്പിച്ചത് ?
എങ്കിൽ നിങ്ങൾ പഠിപ്പിക്കൂ
അല്ല ഇംഗ്ലീഷ് ദ്ധ്യാപകനാണ് മാഡത്തിനെ മലയാളം പഠിപ്പിച്ചത് 😂😂
Hanged and innocent search googleR. T. Paget
Why?
നല്ലസ൯ദേഷ൦. താ൯ഗ്സ്. മേട൦.
👍👍
🙏🙏
🙏🙏🙏