സൂക്ഷിച്ചില്ലെങ്കില്‍ മോദി കുറയും I political analysis in Malayalam| NEWS INDIA MALAYALAM POINT

Поділитися
Вставка
  • Опубліковано 5 вер 2024
  • വരും നാളുകള്‍ നിര്‍ണ്ണായകം! ഇപ്പോള്‍ സംഭവിക്കുന്നതും വരാന്‍ പോകുന്നതും RSS പണ്ടേ പറഞ്ഞിരുന്നു..
    സൂക്ഷിച്ചില്ലെങ്കില്‍ മോദി കുറയും..
    #narendramodi #amitsha #bjp #rss #election #loksabhaelection2024 #mohanbhagwat #newsupdates #newsindiamalayalampoint
    Website - www.newsindiamalayalam.com
    newsindiamalaya...
    UA-cam - NEWS DAY MALAYALAM
    / newsdaymalayalam
    Facebook - NEWS DAY MALAYALAM
    / news-day-malayalam-106...
    UA-cam - NEWS INDIA MALAYALAM
    / newsindiamalayalam
    Facebook - NEWS INDIA MALAYALAM
    / news-india-malayalam-1...
    NEWS INDIA MALAYALAM POINT
    UA-cam - NEWS INDIA MALAYALAM POINT
    / newsindiamalayalampoint
    Facebook - NEWS INDIA MALAYALAM POINT
    / news-india-malayalam-p...
    #NEWS INDIA MALAYALAM# LATESTNEWS #UpdatesKeralm #MalayalamNews #newsindiamalayalampoint #NewsIndia_Malayalam_Point #ToDayNews #MalayalamVlogger #Malayalamyoutuber #malayalamnews live #newsupdates #newsUpdate #malayalamNews #MalayalamLiveNews #KeralaNewLive #BreakingNews #Political #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam #latestnews #covid #NewsAndDebates #LatestNewsFromKerala #Politics
    #bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#congress#narendramodi#pakistan#china#afganistan# #DelhiPolls#delhi#delhipolls#Delhi_Polls#assam#bangal#bangladesh#modi#amitsha#thrinamoolcongress#congress#cpm#mumbai#delhi#centralgoverment#stategoverment#kundara#amitsha#pm#modi#citizenshipbill#cpm#congress#bjp#assam#kerala#pinarayvijayan#farookabdulla#nationalconference#omarabdulla#amitsha#modi#mufthi#pdp#congress#jammu#devaswomboard#amitsha#modi#drsatyapalsinghmp#freetemplebill#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#narendramodi #amitsha #bjp #rss #election #loksabhaelection2024 #mohanbhagwat #newsupdates #newsindiamalayalampoint #analysisparalysis #debatemalayalam #politcalnews #breakingnewskerala #latestnewsmalayalam #bjpkerala #bjpkeralam #rsskerala #ndagovernment #modigoverment #modinewstoday #rss #bjpkerala #bjpkeralam #rsskerala #vhpkerala

КОМЕНТАРІ • 304

  • @nkspaal3580
    @nkspaal3580 2 місяці тому +56

    ഞാൻ RSS ൽ 1976 ൽ ആണ് ചേർന്നത്. എനിക്ക് ഇപ്പോൾ വയസ്സ് 60. തുലുക്കൻമാരുടെ കാര്യങ്ങൾ സത്യാനന്ദ സരസ്വതി സ്വാമിജി 1980 ൽ പറഞ്ഞതാണ്. അതു മുഴുവൻ ഇപ്പോൾ ശരിയായി വന്നിരിക്കുന്നു

  • @sharatherrorz7898
    @sharatherrorz7898 2 місяці тому +25

    ഒരോ ഹിന്ദു കുടുംബത്തിലും RSS ഉണ്ടെന്നു തിരിച്ചറിയാൻ സാധിക്കണം. ഒപ്പംനിർത്താൻ നേതൃത്വത്തിനു കഴിയണം....

  • @bhargaviamma7273
    @bhargaviamma7273 2 місяці тому +124

    RSS ന് പ്രവർത്തത്തിന് ധനസഹായം ആവശ്യമാവും ....ഒരോ ഭാരതീയ കുടുംബത്തെയും സ്വയം സേവനത്തിനു പ്രാപ്തരാക്കണം..... ജവാന്മാരും കർഷകരും RSS സ്വയം സേവകരും രാജ്യത്തിൻ്റെ ശക്തിയാണെന്ന തിരിച്ചറിവ് നമുക്ക് അത്യാവശ്യം...
    ഭാരത് മാതാ കി ജയ്...🔥🧡🚩🚩👍💐🙏

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 місяці тому +188

    രാജ്യത്തിന്റെ ഏറ്റവും വല്യ ശത്രുവായി കോൺഗ്രസ്‌ മാറിയിരിക്കുന്നു.

    • @josew202
      @josew202 2 місяці тому +3

      മേനോത്തി രാജ്യം എന്നാൽ മോഡി എന്നാണോ ഉദ്ദേശിക്കുന്നത്?

    • @narayanannk8969
      @narayanannk8969 2 місяці тому +15

      ​@@josew20260 കൊല്ലം കട്ട് മുടിച്ചത് പോലെ ഇപ്പൊ നടക്കുന്നില്ല അല്ലേ സാറേ 😂😂😂

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 2 місяці тому +15

      ​@@josew202അല്ലഡാ മദ്രസ കുണ്ടാ ഇത് വേറെ ലെവൽ ആണ്, നീ താങ്ങില്ല

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 2 місяці тому

      ഒക്കെ ജിഹാദികൾ നുഴഞ്ഞു കയറി ചെറ്റത്തരം കാട്ടി തുടങ്ങി...

    • @sivadasantp654
      @sivadasantp654 2 місяці тому

      അല്ല സർ, കോൺഗ്രസ് എന്നും എല്ലാകാലത്തും രാജ്യത്തിന്റെ ശത്രു ആയിരുന്നു. കെഎം മുൻഷി, സർദാർ പട്ടേൽ, നേതാജി, റാം മനോഹർ ലോഹ്യ, ഇവരെല്ലാം ഇത് തിരിച്ചറിഞ്ഞവരാണ്. നെഹ്‌റു കുടുംബം -- രാജ്യശത്രു. ഉറപ്പായും ഓരോ ഭാരതീയനും ഈ സത്യം തിരിച്ചറിയണം.

  • @lathatj8282
    @lathatj8282 2 місяці тому +30

    കേരളത്തിലാണ് ഈ കൃമി കീടഩളൊക്കെ പ്രവർത്തിക്കുനനത് അതിനാൽ കേന്ദ്രത്തിന്റെ ഒരു കണ്ണ് എപ്പോഴും കേരളത്തിലുണ്ടാവണം

  • @valsalanair6566
    @valsalanair6566 2 місяці тому +51

    എല്ലാം ദുഷ്ട്ട ശക്തികളെയും നേരിടാൻ RSS BJP കൂട്ടുകെട്ടിനകട്ടെ 🙏🏾

  • @anmohanank9222
    @anmohanank9222 2 місяці тому +164

    ഭാരതത്തിനെതിരേ പാഞ്ഞടുക്കുന്ന വിഷ പാമ്പുകളെ സൃഷ്ട്ടിക്കുന്ന ന്ന കേന്ദ്രമാണ് കേരളം' കേരളത്തിലെ ഓരോ നീക്കങ്ങൾക്കും സൂക്ഷ്മ പരിശോതന അത്യാവശം.

    • @-pgirish
      @-pgirish 2 місяці тому +19

      പല വായനശാലകളിലും മറ്റും ദേശവിരുദ്ധചർച്ചകളാണ് നടക്കുന്നത്.

    • @VikramBut-ss1rr
      @VikramBut-ss1rr 2 місяці тому +7

      ​@@-pgirishyes

    • @joykuriakose4490
      @joykuriakose4490 2 місяці тому +3

      കേരളത്തെ പറ്റി എന്ത് പറയുന്നു!

    • @user-bw2cc7yx2o
      @user-bw2cc7yx2o 2 місяці тому +4

      അതിൽ തന്നെ വലുത് കേരളത്തിലെ വാർത്താചാനലുകൾ ആണ്. ഇവരുടെ പണമിടപാടുകൾ ചെക്കുചെയ്താൽ പലരും അകത്താകും.

  • @gauravjoshi9990
    @gauravjoshi9990 2 місяці тому +47

    Rss ഭാരതത്തിൻ്റെ അഭിവാജ്യ സംഘടന ❤❤❤❤❤❤❤❤❤❤❤

  • @Indian_00135
    @Indian_00135 2 місяці тому +98

    അജ്ഞാതന്റെ jurisdiction ഇനി ഇന്ത്യക്ക് ഉളളിലേക്ക് കൂടി വ്യാപിപ്പിക്കണം

  • @josen.t3506
    @josen.t3506 2 місяці тому +55

    ഇവിടത്തെ മുസ്ലിങ്ങൾ ഒഴിച്ചാൽ ബാക്കിവരുന്ന എല്ലാ വിഭാഗം ജനങ്ങളും ഒറ്റയ്ക്ക് ഒറ്റയ്ക്കാണ്. എന്തു കിട്ടിയാൽ ആണ് ഇവർ ഒരുമിച്ചു നിൽക്കുക.

    • @padminiachuthan7073
      @padminiachuthan7073 2 місяці тому +14

      ലത്തീൻ പെന്തക്കുസ്ത പോലുള്ള കൾട്ടുകൾക്ക് വിദേശസഹായം കിട്ടുന്നുണ്ട്

  • @SalimKumar-nc5km
    @SalimKumar-nc5km 2 місяці тому +128

    ഞാൻ ആദ്യം RSS കാരനും പിന്നീട് പട്ടാളക്കാരനുമായി എന്നാൽ എന്നെ അദ്‌ഭുതപ്പെടുത്തിയ ഒന്ന് പട്ടാളത്തിൽ ഉള്ളതിനേക്കാൾ അച്ചടക്കം ഇനി RSS ആസ്ഥാനമായ നാഗ്പൂർ കാണാൻ സാധിച്ചു. പട്ടാളത്തിൽ by order എന്നാൽ ഇവിടെ swamedhaya

  • @satheesankrishnan4831
    @satheesankrishnan4831 2 місяці тому +46

    തല മറന്ന് എണ്ണ തേക്കരുത് എന്നൊരു ചൊല്ലുണ്ടല്ലോ ബിജെപി നരേന്ദ്രമോഡി ഗവൺമെൻറ് സൂക്ഷിച്ചാൽ കൊള്ളാം... അനവസരത്തിൽ Nadda അനവസരത്തിൽ ആർഎസ്എസിനെ തള്ളിപ്പറഞ്ഞത് പറഞ്ഞത് വളരെ മോശമായ കമൻറ് ആണ്... ബിജെപിയുടെ ബേസ് തന്നെ ആർഎസ്എസ് ആണ് കൺസൾട്ട് ചെയ്യാതെ ഉപദേശം തേടാതെ കേൾക്കാതെ ഒന്നും ചെയ്യാതിരുന്നാൽ നന്ന്

    • @ravindramalliav3628
      @ravindramalliav3628 2 місяці тому +5

      RSS will take it positively. There is no issue in respect of Naddas' statement.

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 2 місяці тому +5

      അത് അങ്ങനെ ആണല്ലോ, വളരും തോറും പിളരും, അതാണ് നമ്മുടെ വിഭാഗത്തിന് ഉള്ള ഏറ്റവും വലീയ വീഴ്ച...
      ഉദാഹരണം ബാൽ താക്കറെ എന്ന സിംഹത്തിന്റെ മകൻ ഉദ്ദവ് താക്കറെ എന്ന ഹിജഡ, ഖാൻ ഗ്രസ്സിന് വിടുപണി ചെയ്യാനും ജിഹാദികൾക്ക് കുനിഞ്ഞു നിൽക്കുവാനും മൽസരം നടത്തുന്നു

  • @pradeepbenjamin4132
    @pradeepbenjamin4132 2 місяці тому +8

    ഭാരത് മാതാ കീ ജയ്🙏🙏🙏🙏🙏🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩🚩

  • @balachandranm.b3888
    @balachandranm.b3888 2 місяці тому +19

    🙏ഭാരത് മാതാ കീ ജയ് 🙏

  • @valsalanair8783
    @valsalanair8783 2 місяці тому +16

    അതേ ശരിയായ കാര്യങ്ങൾ ഗ്രാമീണരിലെത്തുന്നില്ല❤

  • @bkrishna8891
    @bkrishna8891 2 місяці тому +22

    നല്ല മുന്നറിയിപ്പ് ആണ് കേട്ടാല്‍ കൊള്ളാം

  • @bhargaviamma7273
    @bhargaviamma7273 2 місяці тому +45

    സൊറിയാസിസ്സിൻ്റെ വല്യമ്മയുടെ കൊച്ചു മോനാണ് പല വക dna പേറുന്ന പൊട്ടൻ പപ്പു..എന്ന സത്യവും കൂടി ഏവരും അറിയേണ്ടതല്ലേ?🔥🤔

  • @chaithanya123
    @chaithanya123 2 місяці тому +32

    തീർത്തും തെറ്റായ വിലയിരുത്തലാണ്. മോദിക്കെതിരെ ഒരു വൻ പടപ്പുറപ്പാടാണ് നടന്നത്. നോട്ടുനിരോധനം കർഷകസമരം തുടങ്ങിയവയിലൂടെ വർഷങ്ങൾക്കുമുൻപേ അതാരംഭിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ശത്രുരാജ്യങ്ങളുമായും തീവ്രവാദികളുമായുമൊക്കെ ചേർന്ന് അസാധാരണ യുദ്ധത്തിനു തന്നെയാണ് ഇറങ്ങി പുറപ്പെട്ടത്. സത്യത്തിൽ മോദിക്ക് തോൽക്കുകയല്ലാതെ മാർഗ്ഗമില്ലായിരുന്നു. മോദിയുടെ അസാധാരണ വ്യക്തിപ്രഭാവം ജനങ്ങളുടെ മനസ്സ് കവർന്നില്ലായിരുന്നുവെങ്കിൽ ആർഎസ്എസ് അല്ല ആരുതന്നെ ശ്രമിച്ചാലും ബിജെപി അധികാരത്തിൽ എത്തുമായിരുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽത്തന്നെ മോദി ഇത് മനസ്സിലാക്കിയിട്ടാവണം മൻ കീ ബാത്തിലൂടെയും മറ്റും ജനങ്ങളുമായി നേരിട്ട് ഇടപെട്ട് വികസന പ്രവർത്തനങ്ങൾ ബോദ്ധ്യപ്പെടുത്തിക്കൊടുത്തത്. RSSൻ്റെ വിലയിരുത്തൽ ശരിയല്ല. മോദി കഠീനപരിശ്രമത്തിലൂടെ രാജ്യത്തെയും ഭാരത സംസ്കാരത്തെയും ശത്രുക്കളിൽ നിന്നും രക്ഷിക്കുയുമാണ് ചെയ്തത്.

    • @rajanvelayudhan7570
      @rajanvelayudhan7570 2 місяці тому +8

      സത്യസന്ധമായ വിലയിരുത്തൽ, മോദിമാത്രമാണ് ഈ വിജയത്തിന് കാരണം. RSS വിട്ടു നിന്നു എന്നു കേൾക്കുന്നു, ഈ സാഹചര്യത്തിൽ RSS അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെ.
      ജനത്തിനറിയാം ബിജെപി RSS ഒന്നാണെന്ന്. ശ്രീ.മോഹൻ ഭാഗവത് ശക്തമായി ഇടപെട്ട് ഇന്ത്യയുടെ അഭിവൃദ്ധിക്ക് വേണ്ടത് ചെയ്യണം

    • @sgirijaradhakrishnan5835
      @sgirijaradhakrishnan5835 2 місяці тому +2

      Good analysis❤

  • @prabhavathikp173
    @prabhavathikp173 2 місяці тому +4

    ദുഷ്ടശക്തികൾക്കെതിരെ ഭഗവാൻ നരസിംഹമൂർത്തി അവതരിക്കട്ടെ. ജയ് ഹിന്ദ് ജയ്മോദി ജി.🚩🪷🙏😌

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 місяці тому +8

    നരേന്ദ്രമോഡി മോഡിയെപ്പോലൊരാൾ വരുമെന്നറിയാമായിരുന്നു ...👈🏻👈🏻 സുഹൃത്തേ..😊 ഞാൻ 💖💖💖 RSS 💖💖💖നെ വെളിയിൽ നിന്നും നോക്കിക്കണ്ടയാൾ ആണ്... കൂടാതെ എതിർത്തിട്ടും ഉണ്ട്.... പക്ഷെ അന്നേ അറിയാമായിരുന്നു അവരുടെ 💖💖💖പ്രവർത്തനത്തേയും സഹനശക്തിയേയും💖💖💖 അവർ ഭാരതത്തിൽ ശക്തമായി വരും എന്നും അറിയാമായിരുന്നു .....🙏🏻

  • @bhaskaranem1824
    @bhaskaranem1824 2 місяці тому +3

    നല്ല വിശദീകരണം അഭിനന്ദനങ്ങൾ. ഇതു ഉൾക്കൊണ്ടുപ്രവർത്തിക്കേണ്ടതു bjp അനുഭാവികൾ തന്നെയാണ്.

  • @unnikrishnan.valiyaveetle3771
    @unnikrishnan.valiyaveetle3771 2 місяці тому +29

    ഒരുകാര്യം ഉറപ്പാണ് RSS, എന്ന സംഘടനയും BJP എന്ന പാർട്ടിയും ഇല്ലെങ്കിൽ ഭാവിയിൽ ഭാരതം ഒരു ഇസ്ലാമിക രാജ്യമാകും അത് അനുവദിക്കരുത് നമ്മൾ ഒരുമിച്ച് നിൽക്കണം , നമ്മൾ ഓരോരുത്തരും നമ്മുടെ വീട്ടുകാരെയും നമ്മൾ പറഞ്ഞാൽ അത് ഗൗരവമായി എടുക്കുന്നവരെയും പറഞ്ഞു മനസിലാക്കുക.. കാരണം കോൺഗ്രസ് പോലുള്ള ഇന്ത്യാ മുന്നണികൾക്ക് രാജ്യ താല്പര്യം ഇല്ല, അവരുട താല്പര്യം മാത്രമേ ഉള്ളൂ, ജയ്‌ഹിന്ദ്‌

    • @muhammadrafeek8042
      @muhammadrafeek8042 2 місяці тому

      ആറെസ്സെസ് വന്നിട്ട് നൂറ് കൊല്ലം ആയിട്ടില്ല ചേട്ടാ ... നൂറ്റാണ്ടുകൾ ഇന്ത്യ മുസ്ലിംകൾ ഭരിച്ചിരുന്നു. പക്ഷേ ഒരിക്കലും ഇന്ത്യ ഇസ്ലാമിക് രാഷ്ട്രമായില്ല. സംഘികൾക്ക് വളരാൻ ഒരു പൊതു ശത്രുവിനെ മുന്നിൽ പ്രദർശിപ്പിക്കണം . അത്ര തന്നെ.

  • @josen.t3506
    @josen.t3506 2 місяці тому +37

    രാഷ്ട്രീയക്കാരേക്കാൾ അപകടകാരികളാണ് ചില മീഡിയകൾ. ഇവരെ നിലയ്ക്കു നിർത്തിയേ പറ്റൂ ം ജനാധിപത്യം എന്നാൽ എന്തും ചെയ്യാം എന്തും പറയാം എന്നല്ല അതിനർത്ഥം.

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 2 місяці тому +7

      അമിത അധികാരം ഉള്ള സുപ്രീം കോടതി ദേശവിരുധ കോടാലികളുടെ സംരക്ഷരായി നില നിൽക്കുന്നു. അതിന് ആദ്യം കടിഞ്ഞാൺ ഇടണം.

    • @user-vw9vv2hl4v
      @user-vw9vv2hl4v 2 місяці тому +1

      athanu ningalude media karma news ellam . ekathipathyam varumbol ella hindukkalum padikkum enthanu RSS and BJP ennu.

    • @advocaterekha8678
      @advocaterekha8678 2 місяці тому +2

      എന്തൊക്കെ പറഞ്ഞാലും ഇന്ന് ന്യൂനപക്ഷ സംവരണം ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട് മുസ്ലിംവിഭാഗം... ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഭൂരിഭാഗവും അവർ സംവരണം ഉപയോഗിച്ച് കൈക്കലാക്കി കഴിഞ്ഞു... First preferance എപ്പോഴും തങ്ങളുടെ ആളുകൾക്ക് കൊടുക്കണം എന്ന അവരുടെ മദ്രസ പഠനങ്ങൾ അവർ ഓരോരുത്തരിലും inject ചെയ്തിരിക്കുന്നതുകൊണ്ട്... എന്തൊക്കെ മാറ്റങ്ങൾ ഇവിടെ വരുത്താൻ ശ്രമിച്ചാലും സ്ലോ പോയ്സൺ പോലെ ഇസ്ലാമിസം ഇവിടെ ഭീകരമായി വളരും... ഹിന്ദുക്കൾ പ്രസവിക്കാൻ മടിക്കുമ്പോൾ ഓരോ മുസ്ലിമിന്റെ വീട്ടിലും പ്രസവത്തിന്റെ അളവുകൾ കൂട്ടാൻ പ്രോത്സാഹനങ്ങൾ എല്ലാ വഴിയിലൂടെയും എത്തുന്നു.. ഫലം .. നാളെകളിലെ മുസ്ലിം ഭൂരിപക്ഷം... പേരിലും സംവരണത്തിലും മുസ്ലിം ന്യൂനപക്ഷവും.... മണ്ടന്മാരായ ഹിന്ദുക്കൾ ഇപ്പോഴും പഠിച്ചിട്ടില്ല.. കാൽച്ചുവട്ടിലെ മണ്ണാണ് ഇവർ കൊണ്ടുപോകുന്നത് എന്ന്... ഇവർ എപ്പോഴും ഒളിപ്പോര് നടത്തിക്കൊണ്ടേ ഇരിക്കുകയാണ് എന്ന്.... പെറ്റു കൂട്ടിയും വാഗ്ദാനങ്ങൾ നൽകി മതം മാറ്റിയും, അവർ ഭൂരിപക്ഷം കൂട്ടുമ്പോൾ ഇവിടെ ഹിന്ദുക്കൾ തമ്മിലടിച്ചും ജാതിപ്പേര് വിളിച്ച് കളിച്ചും അയിത്തം കല്പിച്ചും ഒക്കെ ഭയങ്കരമായി മുന്നേറുന്നു..

    • @bhargaviamma7273
      @bhargaviamma7273 2 місяці тому +1

      @@p.n.unnikrishnan6659
      അതേ ! സത്യം !!🔥👍🔥

    • @padmakumar4184
      @padmakumar4184 2 місяці тому +1

      500 സീറ്റ് ഭാരതത്തിൽ 2029 ൽ കിട്ടും NDA യ്ക്ക്

  • @sunicr
    @sunicr 2 місяці тому +5

    നിങ്ങൽ നല്ലൊരു youtuber ആണ്....

  • @Vipp5924-w5x
    @Vipp5924-w5x 2 місяці тому +5

    Correct really correct sir you're great 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-ny8tj2fq9h
    @user-ny8tj2fq9h 2 місяці тому +8

    Correct

  • @muralimattanur
    @muralimattanur 2 місяці тому +14

    R. S. S. കാരനായിട്ട് ഏതാണ്ട് 55വ൪ഷ൦ പിന്നിടുന്നു. ഞങ്ങൾ അധികാരത്തിനു വേണ്ടി ഒന്നുമല്ല ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടത്.
    പര൦ വൈഭവമായി നമ്മുടെ രാഷ്ട്ര൦ ഉയരണ൦ എന്ന ചിന്താഗതിയാണ് ഈ പ്രസ്ഥാന൦ ഞങ്ങളെപ്പോലുളളവ൪ തിരഞ്ഞെടുത്തത്.. ഞങ്ങൾR.S.S.. കാ൪ക്ക് ഭരണ൦ ഒരു വിഷയമേ അല്ല...R.S.S.കാരെല്ലാ൦ ബി. ജെ. പി. ക്കാരല്ലഎന്ന സത്യ൦ തിരിച്ചറിയാത്ത വിഡ്ഢികളെക്കുറിച്ചെന്തു പറയാ൯?

    • @prakascnair151
      @prakascnair151 2 місяці тому

      ഭരണം അധർമ്മികളുടെ കയ്യിൽ പെട്ടാൽ പരംവൈഭവം എന്നത് അസാധ്യമാണ്, അതിനാൽ ഭരണം നമ്മിൽ നിന്ന് പോകാതെ നിലനിർത്തേണ്ടത് അനിവാര്യമാണ്.

    • @narayanannk8969
      @narayanannk8969 2 місяці тому +3

      ജനസംഖ്യ നിയന്ത്രണ ബിൽ വരാൻ ചാൻസ് ഉണ്ടോ?

    • @balachandranmk8702
      @balachandranmk8702 2 місяці тому +3

      സർസംഘചാലക് പറഞ്ഞത് തീർത്തും ശരി. അഹന്ത പാടില്ല. ഞാനെന്ന ഭാവം പാടില്ല

    • @shanildaskm
      @shanildaskm 2 місяці тому

      ​@@balachandranmk8702njan oru swayam sevakananu... Politics il pala strategy yum undakum... Modi janangalil confidence build cheyyukayayurunnu.... Athu tharakkedillathe vijayichu.... Allengil 200 nu thazhe poyene.... Modi kkum, amit shah kkum oru ahamkaravum illa... Avar strong ayi manage cheyyunnu... Nalla leadership quality yum und....

    • @shanildaskm
      @shanildaskm 2 місяці тому

      ​@@balachandranmk87025 yrs munp karnataka, madhya pradesh, Rajastan il modiji, amit shah kurachu matti nirthi Yogiye kondu vannu mandatharam kanichu... Politics vere track anu.... Athinu pakka politics handle cheyyunnavare pattu.... Yogiye PM ippo akkiyal sure ake kulamakathe ullu... Politics il Yogi 2nd grade um... Modiji, Amit shah phd yum anu....

  • @swaminathanswami-qw6jx
    @swaminathanswami-qw6jx 2 місяці тому +6

    Correct ❤❤❤

  • @pramodtp4500
    @pramodtp4500 2 місяці тому +4

    കേരളത്തിലെ ഒരു വിജയം ആഘോഷം ആകാതെ bjp നേതാവിൻ്റെ് അനാവസരത്തിൽ പണിക്കരുംമായിയുള്ള കടിപിടി എന്തിനായിരുന്നു .ശ്രീജിത്ത് പണിക്കരുടെ ചർച്ചകൾ കേട്ട് എത്രയോ ആളുകൾ മാറിച്ചിട്ടുണ്ടാവാം..

  • @sreelathaharsh4099
    @sreelathaharsh4099 2 місяці тому +3

    ബിജെപിയെ സഹായിക്കുക എന്നത് ഓരോ ഹിന്ദുവിനെ പോലെ തന്നെ ആർഎസ്എസിന്റെയും ധർമ്മമാണ് അതിന് ആർഎസ്എസിനോട് സഹായം ചോദിച്ചില്ല മോദി അഹങ്കാരം കാണിച്ചു എന്നൊക്കെ പറഞ്ഞാൽ എന്താ മോദിയെ പോലെയുള്ള ഒരു ലീഡർ വീണ്ടും വരാൻ വേണ്ടി ആർഎസ്എസ് എന്ത് സഹായവും ചെയ്യണമായിരുന്നു

  • @retnanandansivaraman
    @retnanandansivaraman 2 місяці тому +5

    Protection of our country first.

  • @user-bj5pl4oz3t
    @user-bj5pl4oz3t 2 місяці тому +4

    സത്യസന്ധമായ ദൃശ്യ ചാനലുകൾ കേരളത്തിൽ ഇനിയും വേണം. ജനം ടി വി യെ പോലെ.

    • @user-ss7pp3nm8k
      @user-ss7pp3nm8k 2 місяці тому

      ജനം tv പോലും പലതും റിപ്പോർട്ട് ചെയ്യുന്നില്ല.... അതിനു ഇതുപോലെ ഉള്ള ഓൺലൈൻ മാധ്യമങ്ങൾ തന്നെ വേണം.... ഇതും, മറുനാടൻ,ആരിഫ് ഹുസ്സൈൻ, ജമിത ടീച്ചർ, തുടങ്ങി കുറെ ചാനലുകൾ പലതും പുറത്ത് vidunnund

  • @mohancr5419
    @mohancr5419 Місяць тому

    100%Truth'Thankyou''🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 місяці тому +38

    ഈ വാർത്തക്ക് ലൈക്ക് അടിക്കാൻ മടിക്കുന്ന ദേശസ്നേഹികൾ എല്ലാം മീഡിയ വണ്ണിന് ലൈക്ക് അടിച്ചിരിക്കും.

  • @ammaponnamma6171
    @ammaponnamma6171 2 місяці тому +5

    Good

  • @aadidas9533
    @aadidas9533 2 місяці тому +13

    താങ്കൾ പറയുന്നതിൽ പകുതി ഓക്കേ ആണ്
    ഇപ്പൊ നടന്നത് ലോകം മൊത്തം എതിരായിട്ടും ,മോദിജിയോടുള്ള ഒരു വിശ്വാസം കൊണ്ട് മാത്രം ആണ് ഇന്ന് മോദി 3 .0

  • @kpreman4759
    @kpreman4759 2 місяці тому

    News india Malayalam out standing News

  • @user-cl4sm3eo4s
    @user-cl4sm3eo4s Місяць тому

    അല്പം കണ്ട് അഹങ്കരിക്കുകയും എന്നത് നമ്മുടെ ഒരു ശാപമാണ്.

  • @rajeevankakkara4409
    @rajeevankakkara4409 Місяць тому

    Jai Hind!

  • @satheesankrishnan4831
    @satheesankrishnan4831 Місяць тому +1

    ഒരുപാട് വികസനം നടത്തിയിട്ട് ഒരുപാട് വിദേശരാജ്യങ്ങളിൽ കയ്യിലെടുത്തത് കൊണ്ട് ഇവിടെയുള്ള പാവപ്പെട്ടവൻറെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവും എന്ന് മോദി ഗവൺമെൻറ് കരുതരുത്..
    ഇനിയെങ്കിലും 2029 ൽ വരുന്നത് തെരഞ്ഞെടുപ്പിന് നേരിടാനും നല്ല ഭൂരിപക്ഷം നേടാനുമുള്ള താഴേക്കിടയിലുള്ള ജനങ്ങളുടെ കാര്യത്തിലുള്ള പ്രവർത്തനങ്ങൾ അരക്കിട്ട് ഉറപ്പിക്കേണ്ടത് ഉണ്ട്... ഇത്തവണ കിണ്ടി മുന്നണിയുടെ വാഗ്ദാനങ്ങൾ ജനങ്ങളെ ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ട് അതിനു ബദലായി ഇവർക്ക് ഓഫർ കൊടുക്കാൻ പറ്റാത്ത വിധം കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യണം മാത്രവുമല്ല ഇത്തരം വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് ലംഘനമായി കണ്ട് നടപടിയെടുക്കാനുള്ള നിയമം കൊണ്ടു വരികയും വേണം

  • @padmajadevi4153
    @padmajadevi4153 2 місяці тому

    The truth, truthfully ❤❤👍👍👌🤝

  • @user-bb5ub8hb6n
    @user-bb5ub8hb6n 2 місяці тому +4

    ❤❤❤❤ 👍🏻👍🏻👍🏻👍🏻

  • @ginesh-cw6uw
    @ginesh-cw6uw 2 місяці тому

    Real fact... Well said 👌

  • @regikurian4704
    @regikurian4704 2 місяці тому +2

    Well said

  • @user-py4kx5sz7d
    @user-py4kx5sz7d 2 місяці тому +1

    This report verey correct verey thanks

  • @padmajadevi4153
    @padmajadevi4153 2 місяці тому +2

    👍👍👌

  • @sharatherrorz7898
    @sharatherrorz7898 2 місяці тому +4

    RSS ന്റെ അടിത്തറ ശക്തമാക്കണം മുക്കിലും മൂലയിലും വരെ. എന്ത് പ്രതി ബന്ധം വന്നാലും ചിദ്ര ശക്തകളെ നിലക്കു നിർത്തണം. ജനങ്ങളുടെ മനസ്സ്, അത് നേർ കാഴ്ച ആകണം

  • @sanjukallikkadusasi4044
    @sanjukallikkadusasi4044 2 місяці тому +2

    👍

  • @rajasekharannair6948
    @rajasekharannair6948 2 місяці тому

    ❤❤❤❤❤❤

  • @girijakumar9297
    @girijakumar9297 2 місяці тому

    Wow Wow Wow super duper 🎉🎉🎉🎉🎉🎉

  • @user-cl4sm3eo4s
    @user-cl4sm3eo4s Місяць тому

    വളരെവാസ്തവമായകാര്ങ്ങളാണ് അദ്ദേഹം പറയുന്നത്.ആദ്യത്തെ വിജയങ്ങളിൽ ആഹ്ലാദിച്ച് വിശ്രമ ത്തിലേക്ക് മാറി മടിയന്മാരായാൽ അടുത്ത തവണ പരാജയം സംഭവിച്ചേക്കാം.അപ്പോൾ ശത്രുക്കൾ പറയും ആദ്യ വിജയം വെറുംഭാഗ്യംകൊണ്ടുമാത്രം സാദ്ധ്യമായതാണ് എന്ന്.

  • @sarojinipp7208
    @sarojinipp7208 2 місяці тому

    ❤❤

  • @vladimirp5260
    @vladimirp5260 2 місяці тому +2

    തനിക്കെതിരെ രാജ്യത്തിന് എതിരെ നടക്കുന്ന നടക്കുന്ന നീക്കങ്ങൾ മനസ്സിലാക്കിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ അമാന്തിച്ചതാണ് മോദിയുടെ വീഴ്ച...

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 2 місяці тому

      26 അഴിമതി കേസിലെ ഹിജഡകളുടെ തട്ടി കൂട്ടിയ തട്ടിപ്പ് മുന്നണി യുടെ ചക്രവ്യൂഹം (2024. തെരഞ്ഞെടുപ്പ്) ഭേദിച്ച് ജയിച്ചു വന്നതേ വലീയ കാര്യം ആണ്...

  • @prasannakumar2081
    @prasannakumar2081 2 місяці тому

    100% സത്യം

  • @VishwanathaAlva-mk2pvl
    @VishwanathaAlva-mk2pvl 2 місяці тому

    News India Malayalam point

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 2 місяці тому +9

    Everything perfectly our PM has done .now they don t want mr modiji.😊

  • @sivadasantp654
    @sivadasantp654 2 місяці тому

    Very good message. Thank you

  • @aneeshvk2934
    @aneeshvk2934 2 місяці тому

    🙏🙏

  • @haridasadoor
    @haridasadoor 2 місяці тому +2

    The team leader should be more cautious at each moment of his tennure .very valueable exploration by the news india channel.

  • @user-bi4bq5lf3t
    @user-bi4bq5lf3t 2 місяці тому

    Very good observation. Thank you Sir.

  • @RajanNannat-pz2mj
    @RajanNannat-pz2mj 2 місяці тому

    'ഇത് സത്യം മാണ് ഇതുപോലെ പറയുന്നതിൽ സന്തോഷം

  • @muraleedharankailasam9889
    @muraleedharankailasam9889 2 місяці тому +1

    👌🏻👌🏻👌🏻👌🏻

  • @rajarajakaimal701
    @rajarajakaimal701 Місяць тому

    ഉത്തിഷ്ഠത ജാഗ്രത.

  • @VishwanathaAlva-mk2pvl
    @VishwanathaAlva-mk2pvl 2 місяці тому

    News India Malayalam

  • @vinayachandranN
    @vinayachandranN 2 місяці тому

    Knowlegeble

  • @SujithSujith-vg3zf
    @SujithSujith-vg3zf 2 місяці тому

    100🎉🎉🎉

  • @KumarKumar-vp6xy
    @KumarKumar-vp6xy 2 місяці тому +2

    Haribol

  • @AnilKumar-vp8um
    @AnilKumar-vp8um 2 місяці тому

    അടിസ്ഥാന വികസനം ചെയ്യുമ്പോൾ.കെട്ടുറപ്പ്.നല്ലതു പോലെ നോക്കണം.

  • @mygallery1275
    @mygallery1275 2 місяці тому

    ഇതേ അനുഭവം എനിക്കും ഉണ്ട് സെയിം ടു യു 😍🤩🤩

  • @SreejithSadasivan-dg2ic
    @SreejithSadasivan-dg2ic 2 місяці тому +5

    In this 3rd term Modi should try to implement our own social medis like similar to youtube , facebook and instagram and replace these origin social media with our own indian version . This is why no foreign forces cannot spread any propaganda inside the country . Strict rule and restriction should be framed on social medias

  • @user-kk2ex4sh4c
    @user-kk2ex4sh4c 2 місяці тому

    Jeeva karuniyam. Nirbhandham.................................................

  • @shishiram475
    @shishiram475 2 місяці тому

    True,jai hind

  • @orangekingmaker4642
    @orangekingmaker4642 2 місяці тому

    ബ്രോ ❤❤❤

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 2 місяці тому

    So good narration and presentation❤❤

  • @janakiramdamodar
    @janakiramdamodar 2 місяці тому

    ജയ് ജയ് RSS ജയ് ജയ് ഭാരത് മാതാ. 🙏🌹🥰❤️

  • @prasantnair4920
    @prasantnair4920 2 місяці тому

    💪🏼💪🏼💪🏼ജയ് ജയ് ഭാരത് മാതാ 💪🏼💪🏼💪🏼

  • @deepakdeepakgnair4104
    @deepakdeepakgnair4104 2 місяці тому +3

    എൻ്റെ ചേട്ടാ ഒരു സംശയം ഈ സോഷിയൽ മീഡിയ പ്ലാറ്റ്ഫോമുകളെ നിലക്ക് നിർത്താൻ കഴിയുന്നിലങ്കിൽ പരാജയമാണ്. BJP സർക്കാർ

    • @ChandraPrakash-sl1hp
      @ChandraPrakash-sl1hp 2 місяці тому +1

      എന്നിട്ട് വേണം മാധ്യമ സ്വാതന്ത്ര്യം ഇല്ലേ, എന്ന് പറഞ്ഞു കരയാൻ.😂😅😅

  • @chandrabose4623
    @chandrabose4623 2 місяці тому

    Good 👍

  • @RaviNdran-or9hv
    @RaviNdran-or9hv 2 місяці тому

    👌🏻

  • @jmahalekshmymenon9309
    @jmahalekshmymenon9309 2 місяці тому

    Such advice or warnings to a hardworking ruling party should be given appropriately, and not publicly for the opposition to misuse...it is indeed a life and death situation.
    Events such as Sandeshkhali also should not be ignored.

  • @pvdnair1467
    @pvdnair1467 2 місяці тому

    Yes v hv to work hard

  • @unnigopal
    @unnigopal 2 місяці тому

    കശ്‍മീരിലെ സ്ഥിതി കാശ്‍മീരിൽ പോയി വന്നവരോട് ചോദിച്ചാൽ ഞെട്ടിപ്പോകും, വലിയ ഒരു ശുദ്ധീകരണം അവിടെ ആവശ്യമുണ്ട്

  • @satyagreig2390
    @satyagreig2390 2 місяці тому

    Great Analysys👍

  • @aravindakshanambattuparamb5556
    @aravindakshanambattuparamb5556 2 місяці тому

    ജയ് ഹിന്ദ്

  • @Gopinath67
    @Gopinath67 2 місяці тому +2

    Some BJP leaders became over confident , forgot their roots , became arrogant & ignored their mother & mentor , the.RSS . BJP has no existence without RSS . We must be very grateful to our mother . We must be ever humble & grateful

  • @venkatswamy5337
    @venkatswamy5337 2 місяці тому +1

    Yes, the most important point you have made is the silent war launched by international forces and known enemies through social media. Social media is controlled by entities in foreign land. The immediate need therefore is to curtail the unbridled intereference or altogether build our own platforms like facebook, whatsapp, instagram etc.

  • @Unnivishnu007
    @Unnivishnu007 2 місяці тому

    🙏🏽

  • @skspillai08
    @skspillai08 2 місяці тому

    Jai Sree Ram..

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 2 місяці тому +6

    Modiji did no wrong. Yet he is being accused Irresponsibly. who knows how much pain he would be going through !😢

  • @Abilash-pw4oq
    @Abilash-pw4oq 2 місяці тому

    ഇന്ത്യ ഹിന്ദു രാഷ്ട്രം ആക്കണ്ട എന്നാണ് ജനങ്ങൾ ഈ തെരെഞ്ഞെടുപ്പിലൂടെ പറഞ്ഞത്

  • @user-ye4dn5tk3k
    @user-ye4dn5tk3k 2 місяці тому

    ന്യൂസ് ഇൻഡ്യ മലയാളത്തിന്റെ വിലയിരുത്തൽ വളരെ ശരിയാണ്. സുഖിമാൻമാരായ കുറച്ചു പ്രവർത്തകർ കാര്യം മനപ്പിലാക്കി കാണും.

  • @sureshbabu-ex4my
    @sureshbabu-ex4my 2 місяці тому

    🌹👌👍👍👍

  • @prabhakaranr3862
    @prabhakaranr3862 2 місяці тому +6

    The origin of RSS was in 1925, I think.

  • @vinodv4280
    @vinodv4280 2 місяці тому

    Rss ഇല്ലങ്കിൽ ബിജെപി ഇല്ല, ബിജെപി മനസിലാക്കണം 🙏🙏

  • @krishnankuttyk158
    @krishnankuttyk158 2 місяці тому

    ഹിന്ദു വിന് വേണ്ടി ശബ്ദം ഉയർത്താൻ മറ്റാരുണ്ട്! ഇതര മതസ്ഥർ എങ്ങിനെ??

  • @balancnair2466
    @balancnair2466 2 місяці тому +2

    Modi's continuation was indispensible to keep the nation stronger...while likes of Rahul to destabilise our nation..

  • @baskaranc4223
    @baskaranc4223 2 місяці тому

    നുണ കൊണ്ട് പലർക്കും നേട്ടം കോട്ടം ഉണ്ടായിട്ടു ണ്ട് 😄

  • @sreedharannarayanan703
    @sreedharannarayanan703 2 місяці тому +1

    Difference between Theory and practice. It's only leg pulling or part of Chinese toolkit

  • @balancnair2466
    @balancnair2466 2 місяці тому +2

    I don't understand, why did RSS did not actively support Modi this time when he was fighting international anti India lobbies , afterall Modi is not fighting for himself..

  • @ancythomas3917
    @ancythomas3917 2 місяці тому +1

    Nothing will happen to Modiji. He is aGod fearing person.