ഈ വ്യക്തിക്കു നിങ്ങളോടു ശരിക്കും ആത്മാർത്ഥമായ സ്നേഹമുണ്ടോ??

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 182

  • @Anamika-l2v
    @Anamika-l2v Рік тому +1

    സത്യം ആണ് ഒരുപാട് തെണ്ടിത്തരം ഉള്ള ഒരുത്തൻ 🤔ഇപ്പോൾ മിണ്ടാറില്ല മെസ്സേജ് ഇടാറില്ല കാരണം അയാൾ തുറന്നു പറഞ്ഞില്ല അത് കൊണ്ട് എനിക്ക് വേണ്ട എന്ന് പറഞ്ഞു ഞാൻ തന്നെ ബ്ലോക്ക് ചെയ്തു ലോകം കണ്ട പുണ്യാളൻ ഒന്നും അല്ല അയാൾ എന്റെ നേരെ നിക്കാനുള്ള യോഗ്യത ഇല്ലാത്ത ആൾ ആണ് 😌അയാളെ പോലെ ഞാൻ ചതിച്ചിട്ടില്ല ആരെയും അയാൾ poyappol ഞാൻ തിരിഞ്ഞു nadannu സങ്കടം ഒരുപാട് ഉണ്ട് പക്ഷെ ഇനിയും വേണമെന്നില്ല 😌അത്രയും അനുഭവിപ്പിച്ചു അയാൾ thankyou yunivers 🙏🏽അറിയാതെ അവോയ്ഡ് ചെയ്യുന്നത് ഷെമിക്കാം അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റ് അവഗണന ഒന്നും ഞാൻ ഷെമിക്കില്ല ആരോടും

  • @MohandasPK-c7e
    @MohandasPK-c7e Рік тому +1

    റീഡിംഗ് വളരെ ശരിയാണ് സന്തോഷിക്കുന്നു നന്ദി നമസ്കാരം😅

  • @vineethashibu6696
    @vineethashibu6696 Рік тому +10

    ❤❤❤ mam പറഞ്ഞതൊക്കെ സത്യാവട്ടെ... ഏട്ടനെ മറക്കാൻ ഒരിക്കലും കഴിയില്ല എനിക്ക് 😘😘😘. ശെരിയാണ് unexpected ആയിട്ട് വന്നതാണ്. ഒരിക്കലും ഞങ്ങൾ ഇങ്ങനെ ഒരു ബന്ധം ആകുമെന്ന് ഓർത്തിട്ടില്ല...... ഏട്ടന്റെ മനസ്സിൽ ഉള്ളതുപോലെ അല്ല അതിലും ഇരട്ടി സ്നേഹം ഇഷ്ടം പിന്നെ അതിനും മേലെ എന്തേലും ഉണ്ടെങ്കിൽ അത് 💞💞💞💞💞. പ്രണയത്തിനും അപ്പുറത്തെ എന്തോ ഒരു feel ആണ് അത്. Mam പറഞ്ഞതുപോലെ. പക്ഷേ അത് എന്നോട് എല്ലാം ഒന്നും തുറന്നു പറയില്ല. എന്നാലും ഇപ്പൊ എനിക്ക് അതില് സങ്കടം ഇല്ല. ആ മനസ്സിൽ ഞാനുണ്ടല്ലോ സ്നേഹം, ഇഷ്ട്ടം ❣️❣️❣️ ഒക്കെ അത് മതി എനിക്ക് 💞💞💞 love u ഏട്ടാ. 😘😘😘😘 . Thankyou univers 🙏🏻🙏🏻🙏🏻🙏🏻🙏🏻. Thankyou mam 🙏🏻🙏🏻🙏🏻🙏🏻

  • @MohandasPK-c7e
    @MohandasPK-c7e Рік тому +1

    റീഡിംഗ് വളരെ വളരെ ശരിയാണ് അഭിനന്ദിക്കുന്നു Thank you mam🙏👍😅

  • @npnairotp1077
    @npnairotp1077 Рік тому +20

    "തെണ്ടിത്തരം"....എടുത്തു പറഞ്ഞതിന് നന്ദി.....ഇതിനോട് ഞാൻ 💯 യോജിക്കുന്നു....എന്നാലും എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്...ഭയങ്കര ശിവ ഭക്തനാണ്...അതെ പോലെ തന്നെ സ്വഭാവവും...no contacts aayirunnu... പക്ഷേ പുതുവർഷത്തിൽ ഇങ്ങോട്ട് വിളിച്ചു...ഒരുപാട് വേദനിപ്പിച്ചു പോയതാ എന്നെ...എന്നാലും എനിക്ക് അതിൻ്റെ സ്ഥാനത്ത് വേറെ ഒരാളെ സങ്കൽപ്പിക്കാൻ പറ്റുന്നില്ല...

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 4 місяці тому

    സത്യം ആണ് 100%🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤

  • @GirijaAshok-p9y
    @GirijaAshok-p9y Рік тому

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏 8:04

  • @Chippy-paruzzz
    @Chippy-paruzzz Рік тому +2

    ഇതിൽ പറഞ്ഞ ഓരോരോ കാര്യങ്ങളും വളരെ സത്യമായ കാര്യമാണ് ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി❤

  • @SreejaMSreejasreeja
    @SreejaMSreejasreeja Рік тому +5

    മാം എല്ലാം ശെരിയാണ് പറഞ്ഞത് മറക്കാനും പിരിയാനും പറ്റില്ല ഒരിക്കലും thank you universe

  • @jyothigopan5565
    @jyothigopan5565 Рік тому +1

    Paranjathu ellam correct annu mam

  • @Meena-f8k2j
    @Meena-f8k2j Рік тому

    ഈ reading ശരിയാണ്
    Thank God
    Thanku universe
    Thanku mam ❤❤❤❤❤❤❤

  • @NoushiiMunshaa
    @NoushiiMunshaa Рік тому +1

    Madathinte face kananamenn agrahamund oru readingilengilum ❤

  • @Ammini-xn4fg
    @Ammini-xn4fg Рік тому +1

    എല്ലാം എന്റെ ശക്തികൾ സെരിയാക്കി തരട്ടെ 🙏🙏🙏താങ്ക്സ് മേടം ❤️🙏thank you യൂണിവേഴ്‌സ് ❤️🙏🙏🙏thank you ഡിവൈൻ ❤️🙏🙏🙏thank you eynjal 🙏🙏🙏❤️❤️❤️

  • @CyledBut
    @CyledBut Рік тому +1

    ഇത് എന്റെ റീഡിങ് 😍😍😍1001%❤❤❤thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @babuzodiacbabuzodiac2503
    @babuzodiacbabuzodiac2503 Рік тому

    വളരെ സത്യം പറഞ്ഞത് മുഴുവൻ

  • @dhanuad7483
    @dhanuad7483 Рік тому +5

    Thank you❤ I claim it❤
    Thank you❤ Universe❤
    Thank you❤ God❤
    Thank you❤ Angles❤

  • @anupamapa9460
    @anupamapa9460 Рік тому +4

    I strongly claim this positive energy❤
    Thank you universe🙏
    Thank you divine🙏
    Thank you mam🙏

  • @remanym3964
    @remanym3964 Рік тому +2

    Correct reading..!!!wow!!!Thank u universe🙏Thank u ma'm🙏

  • @anithaindira5585
    @anithaindira5585 Рік тому +6

    🥰I strongly claim all positive energies of this reading🥰thank you Universe🙏🕉️🙏🕉️🙏🕉️🙏

  • @neethuds7355
    @neethuds7355 Рік тому +1

    Mam... Inn paranja karym ellam enik resonate ayirunnu.....❤❤❤❤onnum thanne ozhichu vakkan pattillaa.... Thudakam kettappo thanne njn njettii🙏🙏thank you mam.... Thank you universe❤❤🙏🙏🙏🙏🙏🙏🙏

  • @SureshKumar-rq3po
    @SureshKumar-rq3po Рік тому

    🌹🙏🙏മേഡം ഈ റീഡിങ് വളരെ ശരിയാണ് താങ്ക്സ് യൂണിവേഴ്സ് 🌹🙏🌹

  • @aiswaryajobin5614
    @aiswaryajobin5614 Рік тому +1

    Thank you universe ❤❤❤❤thank you ❤❤❤❤god....I strongly claim this positive reading....❤❤❤❤❤❤❤❤❤❤❤❤❤❤

  • @Dreamcatcher123-u6j
    @Dreamcatcher123-u6j Рік тому +3

    100% resonate.
    I strongly claim this positive energy.
    Thank you universe ❤❤🙏🙏
    Thank you God ❤❤️🙏🙏🙏

  • @PreethyMukesh
    @PreethyMukesh Рік тому

    💯 sathamanam sathyam mam 🙏🙏 thank you universe 🙏 thank you God 🙏🙏❤️

  • @GirijaAshok-p9y
    @GirijaAshok-p9y Рік тому

    താങ്ക്സ് ഗോഡ് താങ്ക്സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏444

  • @vijunath3521
    @vijunath3521 Рік тому +2

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @lekshmip.rlekshmi9401
    @lekshmip.rlekshmi9401 11 місяців тому

    Thank you mother universe 🙏 thank you Angels 🙏 thank God ❤ thank you ancestors 🙏

  • @udayakumarcgkumar3820
    @udayakumarcgkumar3820 Рік тому +1

    മാഡം.. 🙏🙏🙏...100% സത്യമാണ്..Thanks ❤️u

  • @radhikamenon3688
    @radhikamenon3688 Рік тому +1

    Thank you universe
    Thank you my Lord
    Thank you Angels
    Thank you ma'am

  • @Sheejam81Muhammed
    @Sheejam81Muhammed Рік тому

    Your reading is very resonate me.. Thank you ♥️♥️

  • @jishas.n720
    @jishas.n720 Рік тому +1

    I strongly claim all positive energy ❤❤❤Thankyou universe 🙏🙏🙏

  • @aswathyakshayan1325
    @aswathyakshayan1325 Рік тому +2

    I strongly claim this positive energy❤

  • @geminigem-p3k
    @geminigem-p3k Рік тому +2

    I strongly claim permanent reunion with my husband soon 🙏🏼 I strongly claim all the positive energies in this reading 🙏🏼

  • @natheerapa6516
    @natheerapa6516 Рік тому +1

    Thank you universe thank you divane thank you engils thank you God 🤲🤲🙏🙏🦋🦋🦋♥️♥️♥️

  • @SajithaPT-j5i
    @SajithaPT-j5i Рік тому

    Unexpected aayittanu no contact ayath 😥😥😥😥😥🙏🙏🙏🙏 Thank you universe 🙏🙏🙏🙏🙏 Thank you medam 🙏🙏🙏🙏🙏

  • @Zenos_turtle
    @Zenos_turtle Рік тому

    I am strongly claim it. ithu ente sureshchettayide energy anu..Thankyou God..Thank you Universe...Ethreyum vegom ente husband thirichu ente aduthek varette

  • @snekha6747
    @snekha6747 Рік тому +1

    Thank you Universe Thankyou Angeles Thank you God 🙏🙏🙏💞💞💞

  • @geetank1101
    @geetank1101 7 місяців тому

    എങനെ ആണ് ഇങ്ങനെ പറയാൻ പറ്റുന്നത് ഒകെ സത്യമായ കാര്യമാണ് അവനോടു ഉള്ള ഇഷ്ടം ശാരീരിക മായ ഒരു ഇഷ്ടമല്ല പണം അതുമല്ല കാരണം ഞാൻ ഒരു ജോബ് ഉള്ള ആളാണ് പിന്നെ എന്താണ് എന്നു അറിയില്ല എത്ര ശ്രമിച്ചിട്ടും അവനെ മനസ്സിൽ നിന്നും അടർത്തി മാറ്റാൻ പറ്റുന്നില്ല എന്നാലും ഈ വീഡിയോ കേട്ടപ്പോൾ മനസിൽ ഒരു സമാധാനം താങ്ക് യു ഗോഡ് ആൻഡ് താങ്ക് യു സിസ്റ്റർ ❤️🙏

  • @kichu4690
    @kichu4690 Рік тому

    വളരെ കറക്റ്റ് ആയിരുന്നു പറഞ്ഞതല്ല താങ്ക്യൂ യൂണിവേഴ്സ്🌈

  • @rajasreebiju7926
    @rajasreebiju7926 10 місяців тому

    റീഡിങ് ഫുൾ കറക്റ്റ് ആണ് 🙏🙏🙏🙏🙏🙏🙏

  • @hafsathhassankoya536
    @hafsathhassankoya536 Рік тому

    Ma'am valare ശെരിയാണ്

  • @user-lk4zk9jl6s
    @user-lk4zk9jl6s Рік тому

    ശരിയാണ്

  • @minikrishnan1033
    @minikrishnan1033 11 місяців тому

    Good reading. Aellam correct..... Thanku 🙏. Thanku universe 🙏🙏🙏

  • @AjithaKumari-vh6og
    @AjithaKumari-vh6og Рік тому

    എല്ലാം ശെരിയാണ്

  • @sindhumukundan199
    @sindhumukundan199 Рік тому

    Super Reading❤❤ Thank you universe❤❤

  • @keralaputragaming9174
    @keralaputragaming9174 Рік тому +3

    ❤❤❤ I Strongly Claim All Positive Energy ❤❤❤ I Strongly Claim Reunion With My Person ❤❤❤ 🙏🙏🙏 Thank You Divine ❤❤❤ Thank You Universe 🙏🙏🙏 Thank You God 🙏🙏🙏 Thank You Angel 🙏🙏🙏 ❤❤❤

  • @khadeejap8217
    @khadeejap8217 Рік тому +1

    താങ്ക്യൂ താങ്ക്യൂ

  • @minimini-wp4zs
    @minimini-wp4zs Рік тому +1

    I strongly claim this positive energy❣️❣️
    I strongly claim permanent reunion and happy married life❣️❣️
    Thankyou univers 🙏🙏🙏

  • @SoumyaChalakkara-pw5ll
    @SoumyaChalakkara-pw5ll Рік тому

    സത്യം ആണ് ഇതിൽ പറഞ്ഞത് മേടം 🙏🙏

  • @arahul000
    @arahul000 Рік тому

    You are 100% right 🙏

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Рік тому

    Thanku univeres 🙏🙏🙏

  • @DilshaMuhammed
    @DilshaMuhammed Рік тому

    Thnk youu universe ❤ thank you

  • @chandrikacc5595
    @chandrikacc5595 Рік тому

    Thank you 🙏e reading valare carrect, mam,4year ayi. epol oru varshmayi coll ella,. Yes yes reading, thanku univrars thank you 🙏

  • @ableaby2578
    @ableaby2578 Рік тому +1

    Thank you universe...

  • @SarikaTs-o8z
    @SarikaTs-o8z Рік тому

    പലതും 100% സത്യം. 🙏🙏❤️

  • @psrajan6702
    @psrajan6702 10 місяців тому

    Thanks Universal

  • @cabappu583
    @cabappu583 Рік тому

    This is truth mam mam parayunnathu satyamanu mam mam ethrayum clear aayanu parayunnathu thank u so much mam thank u universe thank u devine thank u angels thank u so much❤❤❤❤❤❤❤❤😊😊😊😊😊😊😊😅😅😊😊😊😊

  • @manjupk1096
    @manjupk1096 9 місяців тому

    Thank you❤🌹🙏

  • @MyFake-i7f
    @MyFake-i7f Рік тому

    Valare correctreading mam 👍 Tkhanku univers🙏🙏🙏

  • @moly.m2792
    @moly.m2792 Рік тому +1

    I strongly claim this positive anergy❤

  • @ARYAARYN-im6yw
    @ARYAARYN-im6yw Рік тому

    സത്യം ചേച്ചി ❤❤❤

  • @shahithakshahithanoushad
    @shahithakshahithanoushad Рік тому

    എല്ലാം കറക്റ്റ് 👍😀

  • @bimishabiju7399
    @bimishabiju7399 Рік тому

    Mam......... പറഞ്ഞത് എല്ലാം സത്യം ❤

  • @sajanapt3099
    @sajanapt3099 Рік тому +1

    Starting muthal ending vare vere correct aan..

  • @JijiVarghese-nb8bu
    @JijiVarghese-nb8bu Рік тому

    Jeevante pathi athanu enikku thonnunnathu . Marakunnund ennnu enikku thonnunnund.kazhinja janmabandhampole enikkum avanum thonnitund.

  • @Meena-f8k2j
    @Meena-f8k2j Рік тому +1

    ലെസ് കോൺടാക്ട് ആണ്. എനിക്ക് മറക്കാനോ പിരിയാണോ കഴിയില്ല.എന്ടെ ജീവനോളം സ്നേഹിച്ച് പോയി. എവിടെ ആയിരുന്നാലും എന്നും നന്നായിരിക്കണേ എന്ന് മാത്രേ എന്ടെ പ്രാർത്ഥന.വെറുക്കാൻ കഴിയുന്നില്ല.

  • @francis.kourianjose2067
    @francis.kourianjose2067 Рік тому

    Universal nanni nanni nanni

  • @AradhyaPrasanna
    @AradhyaPrasanna Рік тому

    Travel. Poyi. Eniyum. Pokan. Undu. Yes. Makkal. Vare. Undu. Thank. You. Universe

  • @jishasreejith4015
    @jishasreejith4015 Рік тому

    Mam paranjathellam sathyam anu❤ thankyou mam

  • @sitharasreekanth
    @sitharasreekanth Рік тому

    ❤Thank you🙏 Universe🙏❤

  • @Annie-mi9mn
    @Annie-mi9mn Рік тому

    orupad santhosham ❤

  • @rabiathil6972
    @rabiathil6972 Рік тому

    Paranjadu ellam sariyanu medam

  • @sujathapulikkunnath4010
    @sujathapulikkunnath4010 Рік тому

    Thank you claim it ❤
    Thank you god

  • @UtharaSharika
    @UtharaSharika Рік тому +1

    Thank you universe

  • @AradhyaPrasanna
    @AradhyaPrasanna Рік тому

    Maraykkunnu. Mm. Yes. Thank. You.

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t Рік тому

    ഇത് സത്യം ആണ് ❤❤❤❤

  • @radhikamenon3688
    @radhikamenon3688 Рік тому

    Reading very correct aanu

  • @SajithaPT-j5i
    @SajithaPT-j5i Рік тому

    Ysss medam physical relation alla Randu perkkum athinum appuram entho entho aanu medam 🙏🙏🙏🙏🙏

  • @shynik8189
    @shynik8189 Рік тому +1

    Thanks ❤❤❤

  • @jasminmv326
    @jasminmv326 Рік тому

    Yes I love him and he love me.

  • @sumasatheesh6780
    @sumasatheesh6780 Рік тому

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤

  • @sujabiju3697
    @sujabiju3697 Рік тому

    സത്യം..

  • @RajeevRajeevkumar-iv1oi
    @RajeevRajeevkumar-iv1oi Рік тому

    Thanku universal

  • @UserC53-w6h
    @UserC53-w6h 11 місяців тому

    താങ്ക യൂയൂണിവേഴ്സ്

  • @seenasadanand
    @seenasadanand Рік тому

    Yes I strongly claim this positive energy

  • @LakshmipradeepKannan
    @LakshmipradeepKannan Рік тому

    ❤ Mam good reading❤❤❤

  • @krishnakannan8537
    @krishnakannan8537 Рік тому

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤

  • @krishnakichus7593
    @krishnakichus7593 Рік тому

    Thanks ❤.
    Thank you Universe😊

  • @kavijayesh57
    @kavijayesh57 Рік тому

    Thank you universe🙏🙏🙏I stro gly claim with positive energy❤️❤️❤️

  • @kilikkooduofficial2750
    @kilikkooduofficial2750 Рік тому

    Thanks madam Thanks universe

  • @Annie-mi9mn
    @Annie-mi9mn Рік тому

    sathyam ❤❤❤

  • @KarthikKunjkakko
    @KarthikKunjkakko Рік тому

    thank you Mam thank you universe❤❤❤❤❤

  • @SajithaPT-j5i
    @SajithaPT-j5i Рік тому

    Medam personal reading venam please 🙏🙏🙏🙏🙏 number vilichitt kittunnilla😢😢😢

  • @sanjumon3
    @sanjumon3 Рік тому

    ❤carrectan,

  • @PriyaJose-t2j
    @PriyaJose-t2j Рік тому

    Thank god, thank you universe, thank you mam❤🙏

  • @Kukku914
    @Kukku914 11 місяців тому

    Mam...ethu enteyum..ente personte yum reading anu..😢..ellam..correct..njsde lifeil nadannathum..epol ullathum ellam correct 😢..but njgalku ee janmathil orikalum onnakan pattilla..😢🙏

  • @rahanaeprahanaep9857
    @rahanaeprahanaep9857 Рік тому

    Thank you universe
    Thank you universe
    Thank you universe ❤❤❤❤

  • @AnilkumarP-w7e
    @AnilkumarP-w7e Рік тому

    Good Presentation❤

  • @VasanthaKumari-nd5cg
    @VasanthaKumari-nd5cg Рік тому

    Thanks Universe 111 Divine

  • @babuj3502
    @babuj3502 Рік тому

    Thank you God, Thank you Universe, Thank you mam.