അധ്യാപകരാകാൻ ഇനി P.G യും വേണ്ടി വരുമോ ??? || NEP Updates

Поділитися
Вставка
  • Опубліковано 18 вер 2024
  • This video contains the changes in teaching jobs related to NEP implementation
    #nep2020

КОМЕНТАРІ • 224

  • @dilk3677
    @dilk3677 11 місяців тому +8

    പണ്ട് പഠിച്ചവർ രക്ഷപെട്ടു. 3 കൊല്ലം ഡിഗ്രി ഒരു കൊല്ലം bed

  • @bonykuruvila847
    @bonykuruvila847 11 місяців тому +13

    കേന്ദ്രിയ വിദ്യാലയത്തിൽ 8 വരെ പഠിപ്പിക്കാൻ CTET മതി ഇവിടെ ആണെലോ +2 വിൽ പഠിപ്പിക്കാൻ SET വേണം ഈ 7 വർഷത്തെ പഠിത്തം കഴിഞ്ഞിട്ടും വിദ്യാർത്ഥികൾക്ക് നിലവാരമില്ല എന്ന് തോന്നുന്ന കൊണ്ടാണോ SET എക്സാം നടത്തുന്നത് അതോ ഈ പരീക്ഷകളിൽ നിന്നുള്ള പൈസയ്ക്ക് വേണ്ടിയോ 🤭
    രാജ്യത്ത് എവിടെയുമില്ലാത്ത ഈ എക്സാം(SET) ഉണ്ടെങ്കിലേ ഉദ്യോഗാർഥികൾക്ക് യോഗ്യത ആവുകയുള്ളു എങ്കിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല നവീകരിക്കേണ്ടിയിരിക്കുന്നു

  • @mohammedkoyamp9363
    @mohammedkoyamp9363 5 місяців тому

    Very much nice and vivid presentation

  • @Ittzm
    @Ittzm 11 місяців тому +3

    ഞാൻ degree കഴിഞ്ഞു . എനിക്ക് ടീച്ചിങ് ആണു താല്പര്യം. ഇനി എങ്ങനെ മുമ്പോട്ട് പോകും ആദ്യം ബി എഡ് ചെയ്യണോ അതോ പിജി ചെയ്യണോ? Pls reply tharumo?

  • @siva.14.
    @siva.14. 7 місяців тому +1

    Njan ipo degree aanu.. Nxt yr il 2 yr B. Ed cheytha sesham kTet 2 pass ayal Up tr aavamo?

    • @NishasEducationHub
      @NishasEducationHub  7 місяців тому +1

      പ്രതീക്ഷിക്കുന്നു

  • @prafitas4046
    @prafitas4046 11 місяців тому +1

    Central schoolil oru reethi State schoolil mattu oru reethi... Eligibility test ilum maatam... Porathathinu BSc ku kerala university il enna theerathe branches offerum undu.. Ivarkoke ellarkum BEd nu admission num kodukum enittu KTET um padichu ezhuthi varumbo kerala PSC ezhuthan eligibility illa.. Ithokke ennano entho nannavuka..
    Ini ippo vere niyamangalum.. BSc Physical Science vilikunneyum kaathu irunnu age over aayavar niravadhi.. Enittu ini ippo ithum koodi

    • @firefly9115
      @firefly9115 11 місяців тому

      Bsc.physics kazhinj b.ed edkanirikkunnu......kuzhappamakumo?......pg ella😢

    • @prafitas4046
      @prafitas4046 11 місяців тому

      BSc Physics kuzhappam illa but Sub il chemistry, maths anel kuzhappam kaanilla.. Central school il Subsidiary chemistry or biology area aanu choikunne

  • @achuarun2664
    @achuarun2664 11 місяців тому +1

    Enik schoolil chennappo character certificate membarude oppu seal mathiyenn paranju jolik vendi anu

    • @NishasEducationHub
      @NishasEducationHub  11 місяців тому

      Guzetted ഓഫീസർ ആണ്.sign ചെയ്യേണ്ടത്

  • @Achu5604
    @Achu5604 7 місяців тому

    Mam pg addmission in mg university detail aayit oru video cheyyamo. Allotment process aano atho entrance exam attend cheyyano athokke plz 🙏

  • @AtharvAdvikSree
    @AtharvAdvikSree 11 місяців тому +1

    Ee seperation next year nilavil vannillengil eni ennanu undavuka? Means almost ethra yr kazhinjaavum

  • @innusrinus7266
    @innusrinus7266 7 місяців тому

    Mcom കഴിഞ്ഞ്. Deled പഠിച്ചാൽ 2030 ന് ശേഷം LP, UP യിൽ പഠിപ്പിക്കാൻ കഴിയില്ല എന്ന് പറയുന്നതിൽ വാസ്തവമുണ്ടോ..?

    • @NishasEducationHub
      @NishasEducationHub  7 місяців тому

      ഇപ്പൊൾ ഇത്തരം കാര്യങ്ങളിൽ തീരുമാനം ആയിട്ടില്ല

  • @rifasherin3133
    @rifasherin3133 Місяць тому

    Miss...njan bsc chemistry final year aanu...science subject aayathkondu teaching profession nu next pg aano b.e.d aano nallath..miss nte suggestion onnu parayo....

    • @mellissajoseph335
      @mellissajoseph335 7 днів тому

      Teaching aahn ishttam enkil b.ed inn poikko...10 th vere padippikkam.(Set exam preferable) ini higher secondary aahn nokkunnenkil pg venam. After bsc b.ed is better.

  • @Anamika04518
    @Anamika04518 11 місяців тому +1

    Mam..
    Njn bsc chemistry completed ann.. Next yr BEd or PG ithil eth cheyyunnath ann kooduthal better.. Teaching field ann opt cheyyunnath... Ake confusion.. Mam plz give me a suggestion.

    • @NishasEducationHub
      @NishasEducationHub  11 місяців тому

      ഈ വിഷയം വിശദമായി വീഡിയോ ഇട്ടിട്ടുണ്ട് കാണൂ

  • @akshayalakshmi756
    @akshayalakshmi756 11 місяців тому +2

    എനിക്ക് മലയാളത്തിൽ BEd ചെയ്യണമെന്നുണ്ട്. പക്ഷെ degree physics ഉം പിജി മലയാളവും ആണ് ചെയ്തത് 🥺 ഇനി pg qualification വച്ചു apply ചെയ്യാൻ പറ്റുമോ?? അതോ 4yr integrated ചെയ്യണോ 🥺

    • @adhi5055
      @adhi5055 11 місяців тому +1

      2030 vara 2yr b ed kaanum ennaanu paranjath... Njanum UG vereyum PG Malayalavumaanu

    • @akshayalakshmi756
      @akshayalakshmi756 11 місяців тому

      @@adhi5055 pg qualification vach apply cheith nokkiyirunnu. No reksha. Ippo NET prepare cheyyunnu 🫠

    • @vskannan5983
      @vskannan5983 11 місяців тому +1

      Management seat pattum allathe kittilla..

    • @NishasEducationHub
      @NishasEducationHub  11 місяців тому

      Yes ചെയ്യാം

    • @akshayalakshmi756
      @akshayalakshmi756 11 місяців тому

      @@NishasEducationHub but pg qualification vach kittan difficult aahnu ma'am🥹

  • @ishaiftinpk1324
    @ishaiftinpk1324 11 місяців тому +1

    Maam, Njan bcom calicut university ഉം Mcom ignou ആണ്. എനിക്ക് Bed calicut university യുടെ under വരുന്ന കോളേജിൽ ചെയ്യാൻ പറ്റില്ലേ? Mcom ignou ആയതിനാൽBed ന്ന് അഡ്മിൻ കിട്ടില്ലേ?

    • @Valsala502
      @Valsala502 11 місяців тому

      Calicat ആയോണ്ട് പറയാൻ പറ്റില്ല

    • @NishasEducationHub
      @NishasEducationHub  11 місяців тому

      No problem

  • @vskannan5983
    @vskannan5983 11 місяців тому +2

    Adyapaka niyamnam enganeyanu psc exam nadathuka.... Hsa and hsst onnakumo

    • @NishasEducationHub
      @NishasEducationHub  11 місяців тому +1

      ഇപ്പൊൾ ഇത്തരം കാര്യങ്ങളിൽ ഒന്നും തന്നെ അറിയില്ല

  • @kukkudukuduz9048
    @kukkudukuduz9048 11 місяців тому +1

    Mam njn 2018 degree pass aayath aanu enik next yr b ed n join cheyyan pattumo 2 yr b ed n pattumo

  • @nivaanmariya5513
    @nivaanmariya5513 11 місяців тому +1

    Ipo bsc chemistry with complimenteray sub maths and Computer science edthal kozhpam indo teaching nu ?

    • @NishasEducationHub
      @NishasEducationHub  11 місяців тому +2

      Physical science HSA notification വന്നാൽ മാത്രമേ അറിയൂ

  • @gopikaprakash5358
    @gopikaprakash5358 11 місяців тому +2

    Madam
    Ktet March 2023 Cat 2&3 qualified ആയിട്ടുണ്ട് . Verification process നു b.ed certificate ഹാജരാക്കാൻ , result ഇതുവരെയും kerala university publish ചെയ്തിട്ടില്ല . Verification process നിശ്ചിത സമയ പരിധി ഉണ്ടോ ? അടുത്ത verification ഏതു മാസം ആവും ഉണ്ടാവുക ?

    • @NishasEducationHub
      @NishasEducationHub  11 місяців тому

      Aa samaya paridhi കഴിഞ്ഞാൽ പിന്നെ next year ചെയ്യാം

  • @salabasaanak9935
    @salabasaanak9935 11 місяців тому

    ടീച്ചർ....,
    എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ഈ വർഷം ബി. എഡ് കഴിഞ്ഞ വിദ്യാർത്ഥി ആണ് ഞാൻ.
    റിസൾട്ട്‌ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ktet വെരിഫിക്കേഷൻ ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല.
    അടുത്ത മാസമോ ഡിസംബറിലോ upsa വിളിക്കും. എന്നെ പോലെ ഉള്ള കുട്ടികൾക്ക് പരീക്ഷ എഴുതാൻ സാധിക്കുമോ?

  • @jyothikaok927
    @jyothikaok927 11 місяців тому +4

    Distance ayittulla pg kk kuzhappam indavillallo

    • @NishasEducationHub
      @NishasEducationHub  11 місяців тому

      ഇപ്പൊൾ അറിയാൻ പറ്റില്ല

    • @akashsl8443
      @akashsl8443 11 місяців тому

      Ugc aproved ullathu kondu vera kurappam kanilla

  • @zellamehak1356
    @zellamehak1356 11 місяців тому

    Maam TTC edthaal eadh subject venemekilum padippikkamo?
    Nja. Degree BA English aan.. English thane padippikkanm enn undo?

    • @NishasEducationHub
      @NishasEducationHub  11 місяців тому

      ഇല്ല. എല്ലാം പഠിപ്പിക്കണം

  • @riyababy9817
    @riyababy9817 11 місяців тому +2

    Mam, Bsc chemistry kazhnju athnte b.ed um cheytu. Eni high school padipikan chemistryinte pg regular alathe cheyan option undakuo😢😢😢

    • @NishasEducationHub
      @NishasEducationHub  11 місяців тому

      ഇല്ല

    • @AtharvAdvikSree
      @AtharvAdvikSree 11 місяців тому

      Same avastha

    • @riyababy9817
      @riyababy9817 11 місяців тому

      @@AtharvAdvikSree 😭😭😭

    • @laijupgeorge6533
      @laijupgeorge6533 11 місяців тому

      ​@@riyababy9817distance education vazhi msc eduku

    • @nadeenav7183
      @nadeenav7183 10 місяців тому

      ⁠@@laijupgeorge6533Msc kk distance pattumo? practicals okke undaaville?

  • @gayathricp587
    @gayathricp587 11 місяців тому

    B ed students nu central sector scholarship nu apply cheyyan pattumo

  • @mufaseenanavas97
    @mufaseenanavas97 11 місяців тому +1

    ഞാന്‍ ഡിഗ്രി Bsc Physics
    ഇപ്പോള്‍ പിജി MA Malayalam
    മലയാളത്തില്‍ BEd ചെയ്യാനാവുമോ?

  • @Sweetgirl-832
    @Sweetgirl-832 11 місяців тому +1

    Mam njn Msc zoology ayirunu. Next year two years B Ed cheyitha problem undo?

  • @anaghaanagha1682
    @anaghaanagha1682 11 місяців тому

    Njan ba political science ann enniki bedinu social science mathrame edukan pattuoo but part3malayam ann athu kodu malayalathinu kodukan pattumo plz reply miss

  • @sreekumars6588
    @sreekumars6588 11 місяців тому +1

    BSc Physics ന് ശേഷം MSc Electronics ആണ് ചെയ്തത്. BEd ഉണ്ട്. SET എഴുതാൻ പറ്റുമോ.?

  • @ajithac8079
    @ajithac8079 11 місяців тому +1

    Mam PG kazhiyunna varsham thanne b.ed nu apply cheyyan patto. Final exam or result pending aanegil

  • @nimishavivek9527
    @nimishavivek9527 11 місяців тому

    Njan degree political science regular aayum pg political science distant aayum aanu chythath. Enikk aduthavarsham b.e.d cheyyan pattumo

  • @Nivyajusti_n
    @Nivyajusti_n 11 місяців тому

    Maam ഞാൻ ഇപ്പോൾ ഡിഗ്രി Ba ഇംഗ്ലീഷ് second ഇയർ ആണ് എനിക്ക് ഇത് കഴിഞ്ഞു ബി. Ed ചെയ്യാൻ ആകുമോ അതോ അപ്പോഴേക്കും ബി. Ed നിർത്തലാക്കി 4 ഇയർ integrated കോഴ്സ് വരുമോ?

  • @arjunk2237
    @arjunk2237 10 місяців тому

    ഞാൻ ba economics degree കഴിഞ്ഞു. Pg ma English ചെയ്യാൻ താല്പര്യമുണ്ട്. അപ്പോൾ b. Ed നു english choose ചെയ്യാൻ പറ്റുമോ

  • @ziya2962
    @ziya2962 9 місяців тому

    Mam.. Enikk msc third sem il oru paper poyarunn... Exam notification vannath njan arinnilla. Registration & payment nte last date 28 th november ayirunn... Njan ini enthu cheyyum. Next year il enikk ezhuthan pattille..? Please reply mam... Plzz...

    • @NishasEducationHub
      @NishasEducationHub  9 місяців тому

      Super fine അടച്ചാൽ മതി. നോക്കൂ

    • @ziya2962
      @ziya2962 9 місяців тому

      @@NishasEducationHub super fine last date arunnu 28th November.... Ini enna cheyyum, mam... 😔

  • @sooryasnair9008
    @sooryasnair9008 11 місяців тому

    Maam vhsc yil MLT departmentil padipikanamengil bsc MLT cheithavarkku nthaanu vere qualification vendathu

    • @NishasEducationHub
      @NishasEducationHub  11 місяців тому

      എനിക്കും details അറിയില്ല. പഴയ notification നോക്കൂ PSC

  • @shameemak.p8114
    @shameemak.p8114 11 місяців тому

    Msc distance aayt PG edthal value indavuo...UGC approved aaya universityl cheyunathin problem undavuo?

    • @NishasEducationHub
      @NishasEducationHub  11 місяців тому

      Equivalency certificate കിട്ടുന്നില്ല എങ്കിൽ problem ആകും

  • @PraveenKumar-sw8lb
    @PraveenKumar-sw8lb 10 місяців тому

    Mam uneconomi ആയിരുന്ന സ്കൂൾ aided സ്കൂൾ economic ആയാൽ ഉടനെ നിയമനം നടത്തുമോ അതോ രണ്ടു വർഷം കഴിഞ്ഞിട്ടാണോ നിയമനം നടത്തുന്നത്

  • @renjuls6907
    @renjuls6907 11 місяців тому

    വീഡിയോ കണ്ടതിൽ നിന്നും മനസിലാവുന്നത് 2030 വരെ LP ക്ലാസുകളിൽ ടീച്ചറാവാൻ Deled & Plus two മതിയാവുമെന്നാണ്.
    അങ്ങനെ തന്നെയാണോ tr ?

  • @_.twilight_twinkle._
    @_.twilight_twinkle._ 10 місяців тому

    Mam.. Economics teacher post psc exam vazhi apply chyyan pg ma economics l 70% mark undengil apply possible ahno... B ED koode aavashyam undo

  • @amalajoshy5891
    @amalajoshy5891 11 місяців тому

    Ma’am njan 2019 il p.g complete cheythu . Ippol teaching field il pokan agraham und..athinayi adutha varsham b.ed n cherunath ano nalath? P.G kazhinjavark ulla 1yr b.ed course ennu thottan thudangunath? Athin cherunath ano nalath? Plz reply🙏

    • @NishasEducationHub
      @NishasEducationHub  11 місяців тому

      Previous video കാണൂ. Details ഇട്ടിട്ടുണ്ട്

  • @Itsmeandmylife
    @Itsmeandmylife 11 місяців тому

    Msc biochemistry and molecular biology kazhijnu 2 years kzjhijnu BEd cheyan pattumo??

    • @NishasEducationHub
      @NishasEducationHub  11 місяців тому

      Yes

    • @Itsmeandmylife
      @Itsmeandmylife 11 місяців тому

      @@NishasEducationHub 2030 nu munb ayi BEd complete cheythal pore?
      Private schools il teaching nu set compulsory ano?

  • @Ohmygod-mu3lg
    @Ohmygod-mu3lg 10 місяців тому

    ഞാൻ Bsc zoology ആണ് ഇപ്പോ second year .. ഇത് കഴിഞ്ഞിട്ട് BEd ചെയ്യാൻ ആണ് പ്ലാൻ.. ഇനി pg cheyano?.

  • @binth2180
    @binth2180 11 місяців тому

    Hi teacher
    Njan BBA and MBA kazhinjathan
    Enik teachibg field ipol intrest und njan ini enthu cheyanam bed cheyan kazhiyumo

  • @adiladilu13
    @adiladilu13 10 місяців тому

    Bcom padicha oralk d.el.Ed & kTET 2 undayal UP teacher aavan saadikkumo?

  • @jilsawilsonjilsa5714
    @jilsawilsonjilsa5714 11 місяців тому +1

    Pg kaxhinjavarak teacher avan ethu course padiknm teacher avan

  • @AthulyaMk-op1wk
    @AthulyaMk-op1wk 11 місяців тому

    Mam appo ipo degree ulavarkk ini 1 to 4 class vare ullaa teachers avan deled course cheyendi varile padipikan avar
    eligible akumo appol

    • @NishasEducationHub
      @NishasEducationHub  11 місяців тому

      Yes

    • @AthulyaMk-op1wk
      @AthulyaMk-op1wk 11 місяців тому +1

      @@NishasEducationHub apo ini deled ozuvakiyal ee degree ullavarkk endh cheydal aan 1 to 4 padipikan pattuka

  • @uthuartandcraft
    @uthuartandcraft 11 місяців тому

    Ma'am njan bcom anu enikk pg MA english eduth englishl b ed cheyyan pattumo

  • @HasiMurshid-u8m
    @HasiMurshid-u8m 10 місяців тому

    Mamne contact cheyyan entha vende??please reply mam

  • @commerceeducollections1187
    @commerceeducollections1187 11 місяців тому

    Mam B. Ed colleges ഇല്ലാതായാൽ M. Ed opportunity kurayille??? Ini m. Ed edukkunnath nallathano?? Plz replay...

  • @riyasop1920
    @riyasop1920 8 місяців тому

    ഞാൻ ignou bcom ഈ മാസം complt ആക്കി. ഇനി Bed govt. കൊടുക്കാവോ

  • @aseemammu134-oz6cx
    @aseemammu134-oz6cx 11 місяців тому

    Montisary ttc or primary TTC private centerln ninn kaznjal adhin value indavumo

  • @fzs440
    @fzs440 10 місяців тому

    Mam njn 2021il M com kazhinjathan.. Nxt yr 2yr b ed cheyyan kazhiyumo?

  • @user-he7ie4xv6w
    @user-he7ie4xv6w 11 місяців тому +1

    Mam pg kzhinjavark 1 year bed varan chance undo?

  • @nissysabu8347
    @nissysabu8347 11 місяців тому

    Mam, b. Ed cs ee yearil mg university il veendum tudagumo... Plz rply..

  • @CoderCrafters169
    @CoderCrafters169 11 місяців тому

    Teacher njanippol bca kku ahnu padikkunath.ente future plan computer sciencil higher secondary teacher avuka ennathaanu.ennikku bca and pg with psc hsst exam pore higher secondary teacher aavan

    • @muhzinanijas3236
      @muhzinanijas3236 11 місяців тому

      Yes mathi

    • @CoderCrafters169
      @CoderCrafters169 11 місяців тому

      Ente pg 2028 aakumbo okke kazhiyum ath kazhinjaal njn governmentil nokkana udheshikkunath athinu hsst exam ezhthanam.appozhekkum eni cs,ca ithinokke b.ed compulsary aakuvo😢

    • @CoderCrafters169
      @CoderCrafters169 11 місяців тому

      Thanks for the reply

    • @NishasEducationHub
      @NishasEducationHub  11 місяців тому +1

      BEd ഉള്ളവരുടെ അഭാവത്തിൽ .,.

    • @CoderCrafters169
      @CoderCrafters169 11 місяців тому

      Appo first b.ed ullavare mathrame edukkollu

  • @zellamehak1356
    @zellamehak1356 11 місяців тому

    Ba English degree eduthit B.ed edthal.. English thanne padippikkanam enn undoo..? Vere subject padippikkamo?

    • @NishasEducationHub
      @NishasEducationHub  11 місяців тому

      Yes

    • @zellamehak1356
      @zellamehak1356 11 місяців тому

      @@NishasEducationHub maam Nan 2016 BA english degree kayinjath aanuuu..NXT yr B.ed or TTC admission'n enik apply cheythode?

  • @joyal_fastin_peter
    @joyal_fastin_peter 11 місяців тому

    ഒരു വർഷം തന്നെ നമുക്ക് രണ്ട് കോഴ്സ് ചെയ്യാൻ പറ്റുമോ.... ഒന്ന് റെഗുലർ ആയും മറ്റൊന്ന് ഡിസ്റ്റന്റ് ആയും
    യുജിസിയുടെ സർക്കുലർ അനുസരിച്ച് നമുക്ക് ഒരു കോഴ്സ് റെഗുലറായും മറ്റൊന്ന് odl മോഡിലും ചെയ്യാമെന്ന് പറയുന്നു
    നമുക്ക് അങ്ങനെ ചെയ്യാൻ പറ്റുമോ മിസ്സ്‌

  • @SafvanaA-un9sq
    @SafvanaA-un9sq 11 місяців тому

    Mam
    Njan ippol 12th aan
    Enikk 8th , 9thil okke biology teacher aavan aan ishtam
    Appo njan ini enthan edukkendath

    • @NishasEducationHub
      @NishasEducationHub  11 місяців тому

      ഇൻ്റഗ്രേറ്റഡ് BEd next year ചെയ്യൂ.

    • @SafvanaA-un9sq
      @SafvanaA-un9sq 11 місяців тому

      @@NishasEducationHub mam keralathil next year akumbozhekkum imtegrated bsc bed in zoology or botany okke varoo

  • @sneha-ew9rw
    @sneha-ew9rw 11 місяців тому

    mam njn ipo pg cheyunu.njn net qualified ayal clg il padipikkn pato without bed..

  • @ajithac8079
    @ajithac8079 11 місяців тому

    PG yude mark vech b.ed nu apply cheyyamo. Keralathil eathelum Universityil b.ed nu entrance exam undo

    • @NishasEducationHub
      @NishasEducationHub  11 місяців тому

      ചെയ്യാം Entrance ആയില്ല

    • @firefly9115
      @firefly9115 11 місяців тому

      ​@@NishasEducationHubmam central uty kasargode il b.ed undo?......avide cheyyan sadhikkumo?

  • @bhuvaneswarib2849
    @bhuvaneswarib2849 11 місяців тому

    B.ed kazhinj athinte mark base il pg kk apply cheyan kazhiyuo?

    • @NishasEducationHub
      @NishasEducationHub  11 місяців тому +2

      ഇല്ല. Pg ക്ക് ഡിഗ്രീ base ആണ്. എൻട്രൻസ് പരീക്ഷ

  • @PraveenKumar-sw8lb
    @PraveenKumar-sw8lb 11 місяців тому

    Mam,njan degree economics aan pg history cheyyamo

  • @thalhathmuhammad3503
    @thalhathmuhammad3503 11 місяців тому

    Mam njn commerce anu padichath enik bsc maths edukkan patto

  • @aswanthathira3349
    @aswanthathira3349 11 місяців тому

    Mam kgce course um ,plus two thulyatha courseum ore samayath cheyyan pattumo? Drawing teacher aakan aanu .

  • @sruthykrishna5570
    @sruthykrishna5570 10 місяців тому

    Environmenta0l science seperate subject akkuvo??

    • @NishasEducationHub
      @NishasEducationHub  10 місяців тому

      അങ്ങനെ ഇതുവരെ കേട്ടില്ല

  • @najmamajeed6431
    @najmamajeed6431 11 місяців тому

    ഞാൻ ഇപ്രാവശ്യം IGNU നിന്നും ഡിഗ്രി എടുക്കാൻ വിചാരിക്കുന്നു... പിന്നീട് b ed എടുക്കാനുമായിരുന്നു plan... ഒരുപാട് മാറ്റങ്ങൾ വരുന്ന സ്ഥിതിക്ക് ഞാൻ ഇനി ഡിഗ്രി ചെയ്യണോ ado 4year ഡിഗ്രി വരെ വെയിറ്റ് ചെയ്യണോ

    • @NishasEducationHub
      @NishasEducationHub  11 місяців тому

      4 year integrated BEd ആകും നല്ലത്

  • @Athulsajukadakkal
    @Athulsajukadakkal 11 місяців тому +1

    Up sclil ipo degree vendallo

  • @krishnapriyapk1629
    @krishnapriyapk1629 11 місяців тому +1

    Ma'am...Distant pg value undavuo?

  • @gayathrigouri6303
    @gayathrigouri6303 3 місяці тому

    Bcom kazhija alu b.ed aduthal karyamundo mam

  • @aingeldevassia8896
    @aingeldevassia8896 11 місяців тому

    Guest lecturer experience ayi kanakakumo permanent assistant professor avan

  • @sajithae
    @sajithae 11 місяців тому

    First

  • @an1journey
    @an1journey 5 місяців тому

    B ed kazhinjavar...ini pg distant cheynnathano regular ano nallath

    • @NishasEducationHub
      @NishasEducationHub  5 місяців тому +1

      Regular

    • @an1journey
      @an1journey 5 місяців тому

      Teacher, distant ayi cheythal future endhenkilum budhimutr varan sadhyatha undoo....opportunity kurayano mattoo

  • @ParvathiParvathids
    @ParvathiParvathids 11 місяців тому

    PhD 3 yr kond complete cheyyamo in india

  • @pscguru5236
    @pscguru5236 4 місяці тому

    Mam MEd എടുത്താൽ PG ആയി കണക്കുമോ?

  • @behappy-ls6ge
    @behappy-ls6ge 11 місяців тому

    Hindi strt chyoo 1 class thott

    • @NishasEducationHub
      @NishasEducationHub  11 місяців тому

      ഇല്ല. അങ്ങനെ എങ്ങും പറഞ്ഞിട്ടില്ല

  • @reeja1585
    @reeja1585 11 місяців тому

    Mam, ഖാദർ കമ്മിറ്റി യിൽ pre primary യെ കുറിച് പറയുന്നില്ലേ?

    • @NishasEducationHub
      @NishasEducationHub  11 місяців тому

      Yes

    • @reeja1585
      @reeja1585 11 місяців тому

      @@NishasEducationHub അതിലെ മാറ്റങ്ങൾ എന്തൊക്കെ എന്നു പറയാമോ mam

  • @banusaheer6365
    @banusaheer6365 11 місяців тому +1

    D. E. L. E. D adutha varsham undaaville ma'm, D. E. L. E. D aano B. E. D aano nallath

    • @NishasEducationHub
      @NishasEducationHub  11 місяців тому

      ഒന്നും ഉറപ്പായില്ല

  • @Athulya12345
    @Athulya12345 11 місяців тому +4

    B. Ed 1 year aakan chance undo teacher

  • @gayathrim2229
    @gayathrim2229 10 місяців тому

    Distant pg ചെയ്താൽ valid ആണോ

    • @NishasEducationHub
      @NishasEducationHub  10 місяців тому

      Equivalency certificate കിട്ടും എങ്കിൽ ok ആണ്

  • @anstories5611
    @anstories5611 11 місяців тому +1

    Deled stop cheyumo..

  • @stenysneha
    @stenysneha 11 місяців тому

    Next year deled cheyyan pattumo?

  • @gayathriv2714
    @gayathriv2714 11 місяців тому

    Maam pg with net unde b ed veno

  • @gokul8458
    @gokul8458 9 місяців тому

    Bcom b.ed undayirunnenkil ndh nallathayrnu

    • @NishasEducationHub
      @NishasEducationHub  9 місяців тому

      ഉടനെ വരുമല്ലോ

    • @gokul8458
      @gokul8458 9 місяців тому

      @@NishasEducationHub njn already bcom padicha aal aanu

    • @gokul8458
      @gokul8458 9 місяців тому

      @@NishasEducationHub enik b.ed mathram madhi

  • @MubinaMubina-gv1ng
    @MubinaMubina-gv1ng 10 місяців тому

    Up padippikan bba degree anenkil kuzhappam undo?

  • @bindhugeorgebindhugeorge3239
    @bindhugeorgebindhugeorge3239 11 місяців тому

    Tripple main degree angeekarikumo

  • @naseemapookunju1844
    @naseemapookunju1844 11 місяців тому

    അടുത്ത വർഷം മുതൽ high school teacher ആകാൻ PG നിർബന്ധമാണോ അതോ 2030മുതലോ

    • @NishasEducationHub
      @NishasEducationHub  11 місяців тому

      ഈ separation next year നിലവിൽ വന്നാൽ അടുത്ത notification മുതൽ

    • @nusrathunishanisha8534
      @nusrathunishanisha8534 11 місяців тому +1

      Ee update prakaram pg kazhij eth exam an High school teacher avan ezthundath.

  • @vishnumayamaya5574
    @vishnumayamaya5574 11 місяців тому

    Mam next year muthal b.ed 4 years aano

  • @megha5179
    @megha5179 10 місяців тому

    Eathengilum vishayathil pg mathiyo

  • @ParvathiParvathids
    @ParvathiParvathids 11 місяців тому

    PhD duration etra yanu in india

  • @lilywhite4880
    @lilywhite4880 11 місяців тому

    Maam, bed padichatinu shesham govt schoolil permanent job aaytt keran money koduth keraan patumo?

  • @akashsl8443
    @akashsl8443 11 місяців тому

    Mam, sngou universityill pg distance ayittu cheyukayanu. Aa pg kku validity undakumo