ഈ പറയുന്ന കൊറോണ കാലത്ത് പ്രമുഖ ഹോസ്പിറ്റലിന്റെ പർച്ചേസ് മാനേജർ ആയി ജോലി ചെയ്ത ആൾ ആണ് ഞാൻ, ഈ പറയുന്ന കാലത്ത് 1500 രൂപക്ക് മുകളിൽ ആണ് മിക്ക ഹോസ്പിറ്റലും പിപിഇ കിറ്റ് വാങ്ങിയത്, ആ സമയത്ത് വില അനിയന്ത്രിതമായി വില കൂടിയിരുന്നു, കിട്ടുന്ന വിലക്ക് ചോദിക്കുന്ന വിലക്ക് സാധനം വാങ്ങുക എന്നായിരുന്നു ആ സമയത്ത് എല്ലാ ഹോസ്പിറ്റലും ചെയ്തത്. അരുൺ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു
ഈ കൊറോണയുടെ സമയത്ത് ഞാൻ ഒരു മാസ്ക് മേടിക്കാൻ 30 രൂപ ചെലവാക്കി. അന്ന് മാസ്കിനെ രണ്ട് രൂപയായിരുന്നു അടിസ്ഥാന വിലയെങ്കിൽ ആ കടക്കാരനെതിരെ ഞാൻ കേസ് കൊടുത്താൽ ആ കേസിൽ പ്രതിപക്ഷം കക്ഷി ചേരുമോ
ഈ വിഷയത്തിൽ അരുൺ പറയുന്നതിനോട് യോജിക്കുന്നു. ഒരു ചെറിയ ഉദാഹരണം... 50 മാസ്കിനു 1000 അധികം രൂപ കൊടുത്താണ് ഏപ്രിൽ മാസത്തിൽ വാങ്ങിയത്.....അതും വളരെ കടകളിൽ സ്റ്റോക്ക് ഇല്ലായിരുന്നു..... ഉണ്ണി ബാലകൃഷ്ണൻ വിമർശനം കണ്ണടച്ചു ആകുന്നു..... സാനിറ്റേസർ വിലയും അത് കിട്ടാനുള്ള ബുധിമുട്ടും നമ്മൾ അനുഭവിച്ച താണ്......
ഈ രണ്ടു കമ്പനി കളുടെയും .ആ സമയത്തുണ്ടായിരുന്ന സ്ഥിതി മാത്രം നോക്കിയാൽ കിട്ടുന്ന ഉത്തരമേയുള്ളൂ. കോവിട് പടിവാതുക്കൽ എത്തി നിൽക്കുന്ന സമയത്തു ഒരു ടെക്സ്സ്റ്റൈൽ കമ്പനിയെക്കാൾ ഫർമാ കമ്പനിയെ ഏൽപ്പിച്ചു- അതല്ലേ സത്യം.
വന്ന് വന്ന് ഉണ്ണി ബാലൃഷ്ണൻ തറ ലെവലിൽ ഒരു കോൺഗ്രസ്സ് അടിമ ആയി മാറിക്കൊണ്ട് ഇരിക്കുന്നു.. covid കാലത്ത് കേരളത്തിൽ എത്ര PPE kit വേണമെങ്കിലും കിട്ടുമായിരുന്നു. അതും ക്വാളിറ്റി ഉള്ളത്.സർകാർ കൃത്യമായി വാങ്ങി സ്റ്റോക്ക് ചെയ്തു.. കേരളത്തിന് പുറത്ത് വെറും പ്ലാസ്റ്റിക് കിറ്റ് ഇട്ടുകൊണ്ട് ഞൻ ഉൾപടെ ഉള്ള നഴ്സുമാർ ജോലി ചെയ്തപ്പോൾ കേരളത്തിൽ നഴ്സുമാർ ഡോക്ടർമാർ തുടങ്ങി അറ്റൻഡർ വരെ പ്രൊപ്പർ കിറ്റ് ഇട്ടുകൊണ്ട് ആണ് ജോലി ചെയ്തത്.. ഇതൊക്കെ അന്ന് ജോലി ചെയ്ത ഹെൽത്ത് ഫീൽഡിൽ ഉള്ളവർക്ക് നന്നായി അറിയാം
അന്ന് മാസ്ക് ൻറെ kmscl ടെൻഡർ വിളിച്ചപ്പോൾ ഞങ്ങളും പോയിരുന്നു സർക്കാരിന്റെ തന്നെ വേറെ ആർക്കോ ആണ് അത് കിട്ടിയത്. നല്ല കൂടിയ വിലക് ഇന്റർവ്യൂ നാടകം പോലെ ടെൻഡർ വിളി നാടകം ആണ് മക്കളെ നമ്മൾ ഇത് എത്രെ കണ്ടെകുന്നു 😂
ഉണ്ണിമോനെ അന്ന്a മരിച്ചവർക് നീ നഷ്ടപരിഹാരം കൊടുക്കേണ്ടി varum❓ കാരണം ഇത് പറയാൻ ഇന്ന് ജീവിച്ചിരിക്കുന്നത് വന്നവരുടെ ഇടപെടൽ ആയിരുന്നു കാരണം എന്റെ പലരും മരിച്ചു പല നാടുകളിൽ ഓർമ മാത്രം ❓ ഓവർ ആകരുത് എന്റെ മതറും മരിച്ചു ❓ നിനക്കൊരു ഇതുപോലെ emergency വരാതിരിക്കട്ടെ കണ്ണിൽ ചോര കേട്ടിട്ടുണ്ടോ ഉണ്ണി ഉണ്ണുണ്ണ്യേ ❓
150 രൂപക്ക് മാസ്‌ക് മൂന്നു നാലെണ്ണം അന്ന് വാങ്ങിയിട്ടുണ്ട്. Ed വരുമോ?? വിഷയം ആകുമോ? ഉണ്ണി ബാലകൃഷ്ണൻ അരോടും പറയല്ലേ.. (ഇന്ന് അതിന് മാക്സിമം 20 ഉള്ളു അതിനു)
ഉണ്ണി ബാലകൃഷ്ണൻ തന്നോടും തന്റെ കൂടെയുള്ള സൂചയ അരുൺ സ്മൃതി തുടങ്ങിയ കൊണായടികാരോടായി പറയെട്ടെ നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട് നിങ്ങൾ പറയുന്നതാണ് ഈ ലോകത്തെ ഏറ്റവും ശരിയായ അഭിപ്രായമെന്നു വലിയ എന്തോ സംഭവമാണെന്ന് ഒരു പ്രേക്ഷകനാണെന്ന നിലയിൽ പറയട്ടെ നിങ്ങൾ ഒരു കോപ്പുമല്ല കേരളം പോലോത്ത ഒരു ചെറിയ സംസ്ഥാനത്തെ ഒരു ഒണക്ക ചാനലിൽ ഇരുന്നു അറിയുന്നതും അറിയാത്തതുമായ സർവ കാര്യങ്ങളെ കുറിച്ച് കൊണായടിക്കുന്ന നീയൊക്കെ ഏതാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നീയൊക്കെ ആരെടാ ഉവ്വേ ഇടക്കിടക്ക് വസ്തു നിഷ്ടമായി എന്ന് പറയുന്നത് തന്നെ കളവു പറയുന്നത് മറക്കാനാണ് അങ്ങനെ പറയുന്നത് എന്നാണ് നിങ്ങൾ റിപ്പോർട്ട് ചാനൽ അല്ല കൊണായടി ടീംസ് കോമഡി chanel എന്നാക്കണം ആ സന്തോഷ് പണ്ഡിറ്റൊക്കെ ആരെയാടോ പറ്റിച്ചത് തന്നെ പറ്റിച്ചോ തന്റെ കുടുംബത്തെ തന്റെ ഒരു കവല പ്രസംഗം
ഉണ്ണി ബാലകൃഷ്ണൻ തന്നോടും തന്റെ കൂടെയുള്ള സൂചയ അരുൺ സ്മൃതി തുടങ്ങിയ കൊണായടികാരോടായി പറയെട്ടെ നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട് നിങ്ങൾ പറയുന്നതാണ് ഈ ലോകത്തെ ഏറ്റവും ശരിയായ അഭിപ്രായമെന്നു വലിയ എന്തോ സംഭവമാണെന്ന് ഒരു പ്രേക്ഷകനാണെന്ന നിലയിൽ പറയട്ടെ നിങ്ങൾ ഒരു കോപ്പുമല്ല കേരളം പോലോത്ത ഒരു ചെറിയ സംസ്ഥാനത്തെ ഒരു ഒണക്ക ചാനലിൽ ഇരുന്നു അറിയുന്നതും അറിയാത്തതുമായ സർവ കാര്യങ്ങളെ കുറിച്ച് കൊണായടിക്കുന്ന നീയൊക്കെ ഏതാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നീയൊക്കെ ആരെടാ ഉവ്വേ ഇടക്കിടക്ക് വസ്തു നിഷ്ടമായി എന്ന് പറയുന്നത് തന്നെ കളവു പറയുന്നത് മറക്കാനാണ് അങ്ങനെ പറയുന്നത് എന്നാണ് നിങ്ങൾ റിപ്പോർട്ട് ചാനൽ അല്ല കൊണായടി ടീംസ് കോമഡി chanel എന്നാക്കണം ആ സന്തോഷ് പണ്ഡിറ്റൊക്കെ ആരെയാടോ പറ്റിച്ചത് തന്നെ പറ്റിച്ചോ തന്റെ കുടുംബത്തെ തന്റെ ഒരു കവല പ്രസംഗംരാഹുൽ ഈശ്വർ പറഞ്ഞത് 100%👍സത്യം 👍
ഈ പറയുന്ന കൊറോണ കാലത്ത് പ്രമുഖ ഹോസ്പിറ്റലിന്റെ പർച്ചേസ് മാനേജർ ആയി ജോലി ചെയ്ത ആൾ ആണ് ഞാൻ, ഈ പറയുന്ന കാലത്ത് 1500 രൂപക്ക് മുകളിൽ ആണ് മിക്ക ഹോസ്പിറ്റലും പിപിഇ കിറ്റ് വാങ്ങിയത്, ആ സമയത്ത് വില അനിയന്ത്രിതമായി വില കൂടിയിരുന്നു, കിട്ടുന്ന വിലക്ക് ചോദിക്കുന്ന വിലക്ക് സാധനം വാങ്ങുക എന്നായിരുന്നു ആ സമയത്ത് എല്ലാ ഹോസ്പിറ്റലും ചെയ്തത്.
അരുൺ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു
മോട്ടേ … ന്യായീകരണ കൂലി മണിക്കൂറിനാ ?
ഈ കൊറോണയുടെ സമയത്ത് ഞാൻ ഒരു മാസ്ക് മേടിക്കാൻ 30 രൂപ ചെലവാക്കി. അന്ന് മാസ്കിനെ രണ്ട് രൂപയായിരുന്നു അടിസ്ഥാന വിലയെങ്കിൽ ആ കടക്കാരനെതിരെ ഞാൻ കേസ് കൊടുത്താൽ ആ കേസിൽ പ്രതിപക്ഷം കക്ഷി ചേരുമോ
Pls ഉണ്ണി ബാലകൃഷ്ണൻ 1 രൂപാടെ മാസ്ക് അന്ന് 25 രൂപയ്ക് വാങ്ങിയിട്ടുണ്ട്
ഈ വിഷയത്തിൽ അരുൺ പറയുന്നതിനോട് യോജിക്കുന്നു. ഒരു ചെറിയ ഉദാഹരണം... 50 മാസ്കിനു 1000 അധികം രൂപ കൊടുത്താണ് ഏപ്രിൽ മാസത്തിൽ വാങ്ങിയത്.....അതും വളരെ കടകളിൽ സ്റ്റോക്ക് ഇല്ലായിരുന്നു..... ഉണ്ണി ബാലകൃഷ്ണൻ വിമർശനം കണ്ണടച്ചു ആകുന്നു..... സാനിറ്റേസർ വിലയും അത് കിട്ടാനുള്ള ബുധിമുട്ടും നമ്മൾ അനുഭവിച്ച താണ്......
കോവിഡ് സമയത്ത് ഒരു കുപ്പി ജവാൻ കിട്ടിയത് 2000 രൂപയ്ക്കാണ്. അതുപോലെ PPE കിറ്റും 1550 രൂപയ്ക്ക് വാങ്ങി. അത്രേ ഉള്ളു
പോടാ കോപ്പ്
ഉണ്ണി ബാലകൃഷ്ണൻ ❤️❤️
മൊട്ട നല്ല ഒരു ന്യായീകരണ തൊഴിലാളി ആയി കഷ്ടം
ഈ രണ്ടു കമ്പനി കളുടെയും .ആ സമയത്തുണ്ടായിരുന്ന സ്ഥിതി മാത്രം നോക്കിയാൽ കിട്ടുന്ന ഉത്തരമേയുള്ളൂ. കോവിട് പടിവാതുക്കൽ എത്തി നിൽക്കുന്ന സമയത്തു ഒരു ടെക്സ്സ്റ്റൈൽ കമ്പനിയെക്കാൾ ഫർമാ കമ്പനിയെ ഏൽപ്പിച്ചു- അതല്ലേ സത്യം.
ഉണ്ണി ബാലകൃഷ്ണന് കൊണ്ഗ്രെസ്സിന്റെ ഒരു കൊടി കൊടുക്ക് 😂
Ariyethra ennu chodhikkumbol payaanjazhi enna sthiram paripadiyumayi irangiyittund Arun Kumar😂😂😂😂😂
വന്ന് വന്ന് ഉണ്ണി ബാലൃഷ്ണൻ തറ ലെവലിൽ ഒരു കോൺഗ്രസ്സ് അടിമ ആയി മാറിക്കൊണ്ട് ഇരിക്കുന്നു.. covid കാലത്ത് കേരളത്തിൽ എത്ര PPE kit വേണമെങ്കിലും കിട്ടുമായിരുന്നു. അതും ക്വാളിറ്റി ഉള്ളത്.സർകാർ കൃത്യമായി വാങ്ങി സ്റ്റോക്ക് ചെയ്തു.. കേരളത്തിന് പുറത്ത് വെറും പ്ലാസ്റ്റിക് കിറ്റ് ഇട്ടുകൊണ്ട് ഞൻ ഉൾപടെ ഉള്ള നഴ്സുമാർ ജോലി ചെയ്തപ്പോൾ കേരളത്തിൽ നഴ്സുമാർ ഡോക്ടർമാർ തുടങ്ങി അറ്റൻഡർ വരെ പ്രൊപ്പർ കിറ്റ് ഇട്ടുകൊണ്ട് ആണ് ജോലി ചെയ്തത്.. ഇതൊക്കെ അന്ന് ജോലി ചെയ്ത ഹെൽത്ത് ഫീൽഡിൽ ഉള്ളവർക്ക് നന്നായി അറിയാം
മൊട്ട എണ്ണ വാങ്ങിക്കാൻ കരാർ കൊടുക്കേണ്ട സമയമായി. തികയില്ല 🤣
ഉണ്ണി മാഷേ എന്തു മണ്ടത്തരം അണി പറയണേ......
സാഹചര്യം അനുസരിച്ച് മേടിക്കും...കാര്യം നടക്കണം... mission accomplished... പ്രതിപക്ഷം കുത്തിത്തിരിപ്പ് ആയി ഇങ്ങിനെ കരഞ്ഞ് നടക്കും 😂
അയ്യേ ഉണ്ണി ബാലകൃഷ്ണൻ വെറും ഒരു കോൺഗ്രസ് കാരനെ പോലെ പെരുമാറല്ലേ? കഷ്ടം.
ഉണ്ണി ബാലകൃഷ്ണൻ കൊങ്ങി തന്നെ.. ചില സാഹചര്യത്തിൽ 5രൂപക്ക് വാങ്ങുന്ന സാധനം 50രൂപക്ക് വാങ്ങേണ്ടി വരും
കോവിഡിന് മുൻപ് PPE കിറ്റ് ഉണ്ടാക്കിയിരുന്നത് ഏതു കമ്പനികളാണ്? ഈ ഓർഡർ സമയത്തു ഗുണ നിലവാരമുള്ള കിറ്റ് നിർമിച്ചിരുന്നത് ഏതു കമ്പനികളാണ്
കിണരേഷ്..പോയ ....വിടവ് .... മൊട്ട നികത്തി..... ന്യായീകരണ സിംഹമേ.... 🙏നമിച്ചു
അന്ന് മാസ്ക് ൻറെ kmscl ടെൻഡർ വിളിച്ചപ്പോൾ ഞങ്ങളും പോയിരുന്നു സർക്കാരിന്റെ തന്നെ വേറെ ആർക്കോ ആണ് അത് കിട്ടിയത്. നല്ല കൂടിയ വിലക് ഇന്റർവ്യൂ നാടകം പോലെ ടെൻഡർ വിളി നാടകം ആണ് മക്കളെ നമ്മൾ ഇത് എത്രെ കണ്ടെകുന്നു 😂
ഉണ്ണിമോനെ അന്ന്a മരിച്ചവർക് നീ നഷ്ടപരിഹാരം കൊടുക്കേണ്ടി
varum❓
കാരണം ഇത് പറയാൻ ഇന്ന് ജീവിച്ചിരിക്കുന്നത് വന്നവരുടെ ഇടപെടൽ ആയിരുന്നു കാരണം എന്റെ പലരും മരിച്ചു പല നാടുകളിൽ ഓർമ മാത്രം ❓
ഓവർ ആകരുത്
എന്റെ മതറും മരിച്ചു ❓
നിനക്കൊരു ഇതുപോലെ emergency വരാതിരിക്കട്ടെ
കണ്ണിൽ ചോര കേട്ടിട്ടുണ്ടോ ഉണ്ണി ഉണ്ണുണ്ണ്യേ ❓
അങ്കമാലിയിലെ പ്രധാന മന്ത്രി 🙏🙏😂😂സുജയാ ചേച്ചി 😂😂🙏🙏നിങ്ങള്ക്ക് കിട്ടിയ ടൈം ഫസ്റ്റ് തന്നെ നിങ്ങൾ വാരി പിന്നെ നിങ്ങൾ കുറച്ചു കാര്യം വും പറഞ്ഞു 😂😂🙏🙏ഓക്കേ
150 രൂപക്ക് മാസ്‌ക് മൂന്നു നാലെണ്ണം അന്ന് വാങ്ങിയിട്ടുണ്ട്. Ed വരുമോ?? വിഷയം ആകുമോ?
ഉണ്ണി ബാലകൃഷ്ണൻ അരോടും പറയല്ലേ.. (ഇന്ന് അതിന് മാക്സിമം 20 ഉള്ളു അതിനു)
🤣🤣🤣🤣 സന്തോഷ് പണ്ഡിറ്റിൻ്റെ അഭിപ്രായം തന്നായ കേരളത്തിലെ വിവരം ഉളള ജനങ്ങളുടെ അഭിപ്രായം 🤣🤣🤣
Unni ചേട്ട അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ആണോ... വിവരക്കേട് പറയുന്നു
മൊട്ട കെടുന്നു മെഴുക്കുന്നു
പൊട്ടത്തരമായ വാദഗതികൾ ഉയർത്തുന്ന ഉണ്ണിയ്ക് എന്തോ കുഴപ്പമുണ്ട്. അരുണിനെ പറയാൻ അനുവദിക്കൂ!
ഉണ്ണിക്ക് എന്തോ സംഭവിച്ചിട്ടുണ്ട്.
ഉണ്ണി ചേട്ടാ കേരളത്തിലെ ഒരാൾ പോലും ജോലിയില്ലാതെ പട്ടിണി കിടന്നില്ല. ഓരോ ഡോക്ടർമാരുടെ ജീവനും വില നൽകി. അതുകൊണ്ടാണോ ഇങ്ങനെ പറയുന്നത്.😇
മൊട്ട ചേട്ടാ ഇന്ത്യ യിൽ കോവിഡ് ബാധിച്ചു പോയ ആളുകളുടെ കണക്കു 😂😂🙏നോക്കു 2സ്ഥാനം ആണ് ഈ കൊച്ചു കേരളം 😂😂😂🙏ഓക്കേ
ഉണ്ണി ബാലകൃഷ്ണന് സർക്കാരിനെ പഴിക്കണം. അത്ര മാത്രം. സ്വന്തക്കാർക്ക് covid വരണമായിരുന്നു. അപ്പോൾ മനസ്സിലാകും.
Smrthi chechi chrikkunnu😂
250 രൂപയ്ക്ക് N95 മാസ്ക് വാങ്ങിയിട്ടുണ്ട് ഞാൻ , CAG എന്നെയും പിടിക്കുമോ?😢
വെളുപ്പിക്ക്
😂😂 തന്നെ പൊട്ടൻ ആക്കി 😂😂
100 shathamaanam arun sir parayunnathaan shari.Ann vila koodaatha enthenkilum product undaayirunno?
Pinaraye 😂😂😂
These type of allegations and discussion only help the Government obly
Motta kammi pettu😂😂😂😂
സുജയയുടെ ഗൂഡസ്മിതം......
Unni enth shokam aanu....kasttam.
Kedann pedakkuanallo. Arunine sammadhikkanam ee edayil kerunnathine sahilkunathinu. Asahaneeyam.
ഉണ്ണി ചേട്ടനെ കോട്ട് ചെയ്യാൻ മൊട്ടക്ക് പറ്റുന്നില്ല 😂😂🙏🙏
ഉണ്ണി ഫ്രാന്തൻ
Unni💯
Motta casinu rakeshappedan vendi nayeekarikkinnathu 😮
LDF nte nayyikarana thoyilali Arun Motta
Chunni
Waste of time
ഉണ്ണി ബാലകൃഷ്ണൻ തന്നോടും തന്റെ കൂടെയുള്ള സൂചയ അരുൺ സ്മൃതി തുടങ്ങിയ കൊണായടികാരോടായി പറയെട്ടെ നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട് നിങ്ങൾ പറയുന്നതാണ് ഈ ലോകത്തെ ഏറ്റവും ശരിയായ അഭിപ്രായമെന്നു വലിയ എന്തോ സംഭവമാണെന്ന് ഒരു പ്രേക്ഷകനാണെന്ന നിലയിൽ പറയട്ടെ നിങ്ങൾ ഒരു കോപ്പുമല്ല കേരളം പോലോത്ത ഒരു ചെറിയ സംസ്ഥാനത്തെ ഒരു ഒണക്ക ചാനലിൽ ഇരുന്നു അറിയുന്നതും അറിയാത്തതുമായ സർവ കാര്യങ്ങളെ കുറിച്ച് കൊണായടിക്കുന്ന നീയൊക്കെ ഏതാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നീയൊക്കെ ആരെടാ ഉവ്വേ ഇടക്കിടക്ക് വസ്തു നിഷ്ടമായി എന്ന് പറയുന്നത് തന്നെ കളവു പറയുന്നത് മറക്കാനാണ് അങ്ങനെ പറയുന്നത് എന്നാണ് നിങ്ങൾ റിപ്പോർട്ട് ചാനൽ അല്ല കൊണായടി ടീംസ് കോമഡി chanel എന്നാക്കണം ആ സന്തോഷ് പണ്ഡിറ്റൊക്കെ ആരെയാടോ പറ്റിച്ചത് തന്നെ പറ്റിച്ചോ തന്റെ കുടുംബത്തെ തന്റെ ഒരു കവല പ്രസംഗം
അരുണിന്റെ കളവ് ഉണ്ണിപൊളിച്ചു
This is like a fish market
ലേശം ഉളുപ്പ് വേണം മിസ്റ്റർ അരുൺ
Ooni is drank