അവൾ ‌Honda Goldwing ഓടിച്ചു | She Got License

Поділитися
Вставка
  • Опубліковано 7 вер 2024
  • " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #Travelvloger
    .............................................................................
    Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ..............................................................

КОМЕНТАРІ • 2,7 тис.

  • @faseehvalarad2194
    @faseehvalarad2194 2 роки тому +68

    @25:08 ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് തന്റെ ഭർത്താവിന്റെ ഇത് പോലുള്ള ചേർത്ത് പിടിക്കലുകളാണ് 💞

  • @Homieplantsandcooks6708
    @Homieplantsandcooks6708 2 роки тому +237

    ബൽക്കിയെ ഒരുപാട് ബോൾഡ് ആക്കി എടുത്ത എൻറെ മല്ലു ........ .....നിനക്ക് ഒരുപാട് അഭിനന്ദനങ്ങൾ🥰👏

  • @zuhanuha9424
    @zuhanuha9424 2 роки тому +112

    ഭാര്യയെ തനിക് പറ്റും ശ്രമിക് എന്ന് പറഞ്ഞത് push ചെയ്ത് സാധിപ്പിച് കൊടുക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷമാൻ ഭാര്യ മാർക് ഏറ്റവും അധികം സന്തോഷം അങ്ങനെ പറഞു കൊടുത്ത് സാധിപ്പിച് കൊടുക്കുന്ന mallu travelinn ഇരിക്കട്ടെ ഇന്നത്തെ like 👍🏻👍🏻👍🏻👍🏻 പറ്റും പറ്റും എന്ന് പറഞ്ഞു കൊടുക്കുമ്പോളാണ് ഏതൊരു ഭാര്യമാർക് സന്തോഷം😍😍😍 athaan mallu
    ഇത് കണ്ടു പഠിക്കണം ഏതൊരു ഭർത്താക്കന്മാരും 👍🏻👍🏻👍🏻😊

  • @parappablog1751
    @parappablog1751 2 роки тому

    മല്ലു ബ്രോ എത്രത്തോളം താങ്കളെ ബാൽക്കി സ്നേഹിക്കുന്നുണ്ട് എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബൈക്ക് ഓടിക്കാൻ എടുത്ത് ധൈര്യം മാഷാ അള്ളാ നിങ്ങളുടെ ദാമ്പത്യ ജീവിതം സുഖവും സന്തോഷവും നിറഞ്ഞ ആവട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ismailp458
    @ismailp458 2 роки тому +1

    ശാക്കിർ ഒരു പാട് സന്തോഷം . ഉണ്ട് . നിങ്ങളുടെ ജീവിതം എന്നും സ്നേഹത്തിലും സന്തോഷത്തിലും . നിലനിൽക്കട്ടെ . ഇന്നത്തെ . കാലം. കുടുംബ ബന്ധങ്ങൾ .. കൊച്ചു . കൊച്ചു . പ്രശ്നങ്ങളെ കൊണ്ട് . താറുമാറാകുന്ന സാഹചര്യങ്ങൾ . കൂടുതൽ കാണാൻ സാധിക്കുന്ന വിധത്തിൽ ശിധില മായിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾക്കും കുടുംബത്തിനും . ദൈവം ഐശ്വര്യം. എന്നുമെന്നും . നിലനിർത്തട്ടെ🌹🌹🌹🌹🌹💐💐💐💐

  • @itsyourfathima
    @itsyourfathima 2 роки тому +392

    Congratulations
    👍🏼👍🏼👍🏼👍🏼ബൽക്കി അത് പൊളിച്ചു...... അതുപോലെ അവളുടെ സ്വപനങ്ങൾ സാധിച്ചു കൊടുക്കുന്ന മല്ലു ഭായിക്കും അഭിനന്ദനങ്ങൾ... ഒരുപാട് സന്തോഷം തോന്നുന്നു.....

    • @biyasunny6991
      @biyasunny6991 2 роки тому +2

      Zwvvsz xz. D

    • @efalconmedia9944
      @efalconmedia9944 2 роки тому +1

      🙏🙏🙏

    • @chran5406
      @chran5406 2 роки тому +1

      Chumma ?.satyam?

    • @binabd4872
      @binabd4872 2 роки тому +1

      Congratulations എന്ന് ആണ് 👍🏻

    • @TVMVLOGGERS
      @TVMVLOGGERS 2 роки тому +1

      200 ആവാൻ സഹായിക്കാമോ 😔.

  • @Dileepdilu2255
    @Dileepdilu2255 2 роки тому +831

    Licence test ൽ വിജയിച്ചതിൽ അഭിനന്ദനങ്ങൾ 🎊🎊🎊🎊😍😍💚❤️💛

    • @Dileepdilu2255
      @Dileepdilu2255 2 роки тому +2

      @free styles by ansaf 😍😍♥️♥️👍❤️

    • @jaixganesh
      @jaixganesh 2 роки тому +1

      Yane 250 subscribers avan sahayikyoo plzz🥰👍🥰👍🥰🤝🤪✨🤪💥🥰⚡⚡⚡🔥😕🔥😆😆

    • @Dileepdilu2255
      @Dileepdilu2255 2 роки тому +1

      @@jaixganesh ♥️👍

    • @ajeshkp8538
      @ajeshkp8538 2 роки тому +1

      Kittiyillalloo....test pass ayittollu...

    • @Dileepdilu2255
      @Dileepdilu2255 2 роки тому +1

      @@ajeshkp8538 ok👍♥️

  • @georgeverghese5121
    @georgeverghese5121 2 роки тому +217

    You are just a gem of a husband!!! Very inspirational for many husbands …. And your wife is a super women gaining confidence day by day with your unselfish support 👍👍👍

  • @thankamanip.a4659
    @thankamanip.a4659 2 роки тому +1

    ഇതു പോലുള്ള പങ്കാളിയെ കിട്ടിയ ബൽക്കി നീയെത്ര ഭാഗ്യവതിയാണ് . ഞാൻ സ്ക്കൂട്ടർ ലൈസൻസ്ടുക്കാൻ 2009-കാലഘട്ടത്തിൽവീട്ടിൽ നിന്ന് ഒളിച്ചാണ് പോയത്. ഇപ്പോൾ 56ാം വയസ്സിലും ആരുടെയും ഔദാര്യ ത്തിന് -കാത്തുനിൽക്കാതെ എന്റെ Vespa യെടുത്ത് പുറത്തുപോകുന്നു.

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому +1

    മല്ലു പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏🙏all the best അഭിമാനം 🙏🙏മല്ലു

  • @dhanushbrijesh1485
    @dhanushbrijesh1485 2 роки тому +189

    Congratulations Balkitha ❤️🎉🎊

  • @RashidalivavaEntertainments
    @RashidalivavaEntertainments 2 роки тому +484

    🥰🥰🥰

  • @Chillyfiles
    @Chillyfiles 2 роки тому +574

    വാൻ ലൈഫ് യാത്രക്കുവേണ്ടി വെയ്റ്റിംഗ് 🔥🔥

    • @renjiabhiss5715
      @renjiabhiss5715 2 роки тому +4

      👈5.4k ആവൻ ഒന്ന് എല്ലാരും സാഹയിക്കുമോ plz കൂട്ടുക്കാരെ 🙏Full keyboard🎹 videos ആണ്🙏..

    • @Pranav_770
      @Pranav_770 2 роки тому +20

      E bull jetn kelkumbol thanne chiri varum😹💩

    • @ramsheedkoppilan9186
      @ramsheedkoppilan9186 2 роки тому +1

      ❤️❤️❤️👍👍

    • @Pranav_770
      @Pranav_770 2 роки тому +5

      @@Ameen_Babu nthada chekka Keralam kathiko😹😅

    • @appafrid252
      @appafrid252 2 роки тому +1

  • @NoushisWorld1
    @NoushisWorld1 2 роки тому

    Hi dear നിങ്ങളോട് ഇപ്പോൾ ഒരുപാട് ഇഷ്ടം തോനുന്നു ബാൽകി നിന്നെ ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰🥰🥰

  • @abdulsalim9219
    @abdulsalim9219 2 роки тому +30

    പ്രതികാരം അത്‌ തീർക്കുവാനുള്ളതാണ്...well done bro..

  • @noushadaleema.5501
    @noushadaleema.5501 2 роки тому +133

    അഭിനന്ദനങ്ങൾ _👏💐💐🎉🎉🎉🎉
    നല്ലൊരു ഡ്രൈവിങ് സ്കൂൾ ഇതുപോലെ ഒരു സെറ്റപ്പ് നാട്ടിൽ ഫസ്റ്റ് ടൈം കാണുന്നത് 👍🏻👍🏻👍🏻

    • @efalconmedia9944
      @efalconmedia9944 2 роки тому

      🤝🤝🤝

    • @VASITH
      @VASITH 2 роки тому

      ഇങ്ങൾ വീട് എവ്‌ടാ

    • @noushadaleema.5501
      @noushadaleema.5501 2 роки тому

      @@VASITH മലപ്പുറം

    • @VASITH
      @VASITH 2 роки тому +1

      @@noushadaleema.5501 👍ok bRo

  • @ashiyash6594
    @ashiyash6594 2 роки тому +25

    ഇങ്ങനെ ഒരു Driving school set up നാട്ടിൽ ആദ്യമായി കാണുന്നതാണ് 👍

  • @tiktokfavorite3070
    @tiktokfavorite3070 2 роки тому +58

    Congratulations Balki 🎊 👏 ..it is an awesome achievement. Thank you mallu for doing this and thank you balki for working hard to get this license.

  • @successworld8045
    @successworld8045 2 роки тому

    2014 ലാണ് ഞാൻ ലൈസൻസ് എടുത്ത് വണ്ടി ഓടിക്കാൻ തുടങ്ങിയത്. അപ്പൊ നാട്ടിലെ പലരും പലതും പറഞ്ഞു. ഞാൻ മൈന്റ് ചെയ്തില്ല .ഇപ്പൊ അവരുടെയൊക്കെ ഭാര്യമാർ ലൈസൻസെടുക്കുന്നു. വണ്ടി ഓടിക്കുന്നു. അന്ന് ഞാൻ അവരുടെ കമന്റ് കേട്ട് മാറി ചിന്തിച്ചിരുന്നേൽ ഇന്ന് ഞാൻ ശശിയായേനെ🤣 നമ്മളെന്ത് നല്ലത് ചെയ്താലും അതിനെ എതിർക്കാൻ ഒരു പാട് പേരുണ്ടാവും. പക്ഷെ എന്റെ ഇക്ക എന്നോടൊപ്പം നിന്നു . എന്റെ ഓരോ ഉയർച്ചയിലും കൈത്താങ്ങായി... ധൈര്യമായി...

  • @sherynoush
    @sherynoush 2 роки тому +1

    മല്ലുവിനും ബല്കിക്കും congarajulation..നിങ്ങളുട sapport kondally ithokky saathichath

  • @loonly__
    @loonly__ 2 роки тому +52

    ഡ്രൈവിംഗ് നല്ലരീതിയിൽ പഠിക്കാൻ പറ്റുന്ന സ്ഥാപനം👍

  • @onion2674
    @onion2674 2 роки тому +202

    മല്ലുവിന്റെ ഇനിയുള്ള യാത്ര പൊളിക്കും 🥰😇

  • @mkpentertainments9242
    @mkpentertainments9242 2 роки тому +145

    ആര് പോയാലും വന്നാലും gold wing ന് ഒരു പ്രേത്യേക ഫാൻസ് തന്നെ ഉണ്ട് 🔥❤✌🏻

  • @manuc5874
    @manuc5874 2 роки тому +17

    Congrats Balki for the achievement. Nice family be happy always

  • @shabeerali9106
    @shabeerali9106 2 роки тому +2

    👌🏼💐👏🏽💐👌🏼
    10:57 ക്ലചുമ്മൽ നിന്നും മെല്ലെ കാലെടുത്തേ.. അത് കാലല്ലല്ലോ ക്ലച്ചിൽ കയ്യല്ലേ 😃😂❤️

  • @nithinnithi1797
    @nithinnithi1797 2 роки тому +88

    Congrats 🎉🥳👏

  • @ameeraash5180
    @ameeraash5180 2 роки тому +10

    First of all congratulations.....pinne അതിനിടയിൽ പറഞ്ഞത് കുറച് ഉള്ളിൽ കൊണ്ട്..... ബൽക്കിക്ക് എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ ആഗ്രഹം സാധിക്കാൻ പറ്റട്ടെ.പടച്ചോൻ അനുഗ്രഹിക്കട്ടെ.....ആമീൻ... ഇത്പോലേ ഒരു support aanu എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നതും.... heart touching.....❤️❤️❤️❤️. mashallah

  • @sssuuuui9711
    @sssuuuui9711 2 роки тому +61

    Congratulations Balkitha ❤️
    Safe drive ✨

  • @RozaanVlogs712
    @RozaanVlogs712 2 роки тому +1

    Balkeese iyal bagyavadhiya coz nalloru huss ,njan 10yrs aayi licence eduthittu innevare nte huss sammadhichilla car drive cheyyan njanoru secondhand cheryoru carinu kaalu pidichu paranju vangi tharunnilla 8 yrs aayi carinu vendi parayua mind cheyyunnilla chilappozokke chindhikkum inganeyumund oral ennu ,njan dentel course kainja orala jobinum sammadhikkunnilla idaikku parayum ninnem makkalem nallonem nokkunnille ennu ,adhallallo jeeevidhem adhu balkeesinu ellathinu support nikkunna huss undallo endhoru bhagya nte kannu thattadhirikkate love all

  • @samevo09
    @samevo09 2 роки тому +11

    Congratulations 🎉 Balki…. Best wishes.

  • @ahammedsinanpn4020
    @ahammedsinanpn4020 2 роки тому +40

    Congratulations balkki✨️🔥

  • @migratorybird4781
    @migratorybird4781 2 роки тому +68

    Congratulations Balkitha 🥰🥰

  • @ridewithmebylijuvarghese
    @ridewithmebylijuvarghese 2 роки тому +21

    Congratulations sis, family tripinayiii katta waiting aneee🔥🔥🔥

  • @rizwanrichu7271
    @rizwanrichu7271 2 роки тому

    ഭാര്യയെ ഇങ്ങിനെ സപ്പോർട്ട് ചെയ്യുന്ന മല്ലു റെസ്‌പെക്ട് ചെയ്യുന്നു ഞാൻ ഇങ്ങളെ ഇത്തന്റെ ഭാഗ്യം ഇങ്ങിനെ ഒരു നല്ല ഒരു പങ്കാളിയെ കിട്ടിയതിൽ ☺️☺️

  • @srijakp
    @srijakp 2 роки тому +19

    Hearty congrats Balki... 🌹🌹made for each other. Hearty congrats to Shakir for ur great support.... 🙌🙌🙌

  • @princejacob6232
    @princejacob6232 2 роки тому +15

    Good congrats Balki....and say thanks to Sakhir...good husband

  • @lopezthevoyager3631
    @lopezthevoyager3631 2 роки тому +49

    Congratulations for your Hard work so now you can legally drive.
    Enjoy all the new twests and turns that life will send your way!

  • @_cooper_46_
    @_cooper_46_ 2 роки тому +44

    Congratulations 💥🔥

  • @abhishekkrishnadas5984
    @abhishekkrishnadas5984 2 роки тому +1

    Balki chechi odikyan padikunathe thanne luxury bike gold wing ⚡🔥entha le kalam poya oru pokke

  • @muhammadmusthafa1847
    @muhammadmusthafa1847 2 роки тому

    മല്ലു ദൂരത്തേക്ക് അകന്നു പോകുമ്പോള്‍ വ്യൂവേഴ്സ് കുറയുകയും മല്ലു അടുത്തു വരുമ്പോള്‍ വ്യൂവേഴ്സ് കൂടുകയും ചെയ്യുന്നു...
    യാത്രകള്‍ തുടരട്ടെ.... അഭിനന്ദനങ്ങള്‍

  • @sanoobsanoob
    @sanoobsanoob 2 роки тому +5

    Clutch evide...!? clutch evidee..!?👏😅😍✌Etrayum vegham balki bike expert aayi Gold wing il shakir ne backil iruthi parakkatte...👍😍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +65

    Congrats ♥️♥️♥️⚡

  • @kidsworld4779
    @kidsworld4779 2 роки тому +22

    Licence കിട്ടിയതിന് അഭിനന്ദനങ്ങൾ
    🥰😍👌😎

  • @cpfamily8461
    @cpfamily8461 2 роки тому +1

    Aggane orupp vekkedda shakkir bro insha allah paraye

  • @ummiscurryworld
    @ummiscurryworld 2 роки тому

    ബാൽകിയെ ബോൾഡ് ആക്കി മാറ്റിയ മല്ലുനെ അള്ളാഹു അനുഗ്രഹിക്കട്ടെ ഇതുകൊണ്ട് തന്നെയാണ് മല്ലുവിന്റെ ഓയർച്ച അൽഹംദുലില്ലാഹ് 👍

  • @nabeelali936
    @nabeelali936 2 роки тому +16

    Congrts to both mallu and balki💥🎉❤️

  • @Dileepdilu2255
    @Dileepdilu2255 2 роки тому +16

    അത് പൊളിക്കും മല്ലു ബ്രോ 💪💪💪💪😉😉😎😎😎😎😎💖💖💖💖💖

  • @v-cafe4479
    @v-cafe4479 2 роки тому +79

    അത് കലക്കി 😍😍 Congratulations 🎉🎉

  • @Pk1564
    @Pk1564 2 роки тому

    Shakirka ningal paranjathu correct aanu njan odikumpol palarum paranjirunnu penkutti othukkamillathe parakkuvannu.but njanum ente familyum athonnum mind cheythilla

  • @suiths.sudhakaran4371
    @suiths.sudhakaran4371 2 роки тому

    മുല്ല പൊടി ഏറ്റു കിടക്കു കല്ലിനു ഉണ്ടാകും സൗര ഫ്യാം..... ഞാൻ പറയുന്ന 💞💞💞💞💞💞💞❤ഉയിർ സൂപ്പർ ഹാപ്പി ഭായി

  • @saheeramusthafa1554
    @saheeramusthafa1554 2 роки тому +4

    Congrads Balki.. 🌹🌹.
    Hearty congrads to Shakir Bai for your great support.. 👍

  • @nazanahammed6045
    @nazanahammed6045 2 роки тому +22

    Congratulations Balkitha 💥🔥

  • @AnsysYummyKitchen
    @AnsysYummyKitchen 2 роки тому +38

    Congrats 😍😍😍 License കിട്ടിയിട്ടും ഇതുവരെ ഒരു activa പോലും ഓടിക്കാത്ത Le ഞാൻ😜🤪😇

  • @shanidach1209
    @shanidach1209 2 роки тому

    Congratulations balkis athpole thanne waifinde ella aagrahangalkum katta sappottulla malluvinum abhinandanagal

  • @rasheenarasheena8707
    @rasheenarasheena8707 2 роки тому

    Masha allah congratulations balki
    Balki supper aantto enik bayagara poodhi und driving padikkaan .but pedi aan balki odichadh kandappol enik padiyum thona. Balkik ithra pettannu padiyum njaan kerudheela.

  • @favas5729
    @favas5729 2 роки тому +10

    Congrats itha🥰🥰
    Happy journey
    And safe drive ok

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +5

    ലൈസൻസ് കിട്ടിയതിൽ കൺഗ്രാജുലേഷൻ 👏

  • @nihal2820
    @nihal2820 2 роки тому +13

    Congratulation.. Balkkithaa❤️✨️

  • @arunprasad952
    @arunprasad952 2 роки тому

    അടിപൊളി ബൽക്കി 👌🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ഇങ്ങനെ വേണം പെണ്ണുങ്ങൾ 👏🏻👏🏻പിന്നെ ഒരു റിക്കൂസ്റ്റ് ഇങ്ങനെ ബൈക്ക് ഒക്കെ ഓടിക്കുപോൾ പർദ്ദ പോലുള്ള ഡ്രെസ് ഒഴിവാക്കാൻ നോക്കണം പ്ലീസ് നിങ്ങളുടെ സേഫ്റ്റിക്ക് വേണ്ടി ആണ് കുറച്ചു നൂജൻ ആകാം മല്ലുനെ പോലെ കേട്ടോ 👍🏻👍🏻👍🏻

  • @rafeequemedia2651
    @rafeequemedia2651 2 роки тому

    Congrts.... Dear sissy..... Ingane oru barthavine kittiyathil padachonod etra sthudi paranjalum madi avilla..... Allahu deergayussum afiyathum taratte ameen

  • @sajnaretheeshvp423
    @sajnaretheeshvp423 2 роки тому +42

    Congrats Balki. Soo happy to see this

  • @thasleenarafeek9063
    @thasleenarafeek9063 2 роки тому +25

    Congratulations ❤️❤️

  • @simtraveller8913
    @simtraveller8913 2 роки тому +5

    Shaki: first gear ed😎
    Ballki : Gear evide🤣
    Ad polich😝

  • @aneeshkaimaparambil2533
    @aneeshkaimaparambil2533 2 роки тому +2

    Licence test ൽ വിജയിച്ചതിൽ അഭിനന്ദനങ്ങൾ

  • @rameesharami9748
    @rameesharami9748 2 роки тому

    Congrats dear balkki ഒരുപാട് സന്തോഷമുണ്ട് ഈ വീഡിയോ കാണുമ്പോൾ എല്ലാവിധ ആശംസകളും

  • @shibilmhd5411
    @shibilmhd5411 2 роки тому +7

    Congratulations💥💥 താത്ത ❤

  • @sassikaladeviks3969
    @sassikaladeviks3969 2 роки тому +27

    Congratulations 💐 Bulky is a lucky wife.... enjoy your life with all aspects. I like Shakkeer's family and love so cute Rayan❤️😘🤗😍💓

  • @wolf4726
    @wolf4726 2 роки тому

    Ini shakirnte ee vlogging lyfl viplavam undakan povunnadhum ee channel vere levelk ethikan povunnadhum balki itha aaayrkum...I am sure

  • @mariyam7067
    @mariyam7067 2 роки тому

    നമ്മളെ പോലെയുള്ള വീട്ടമ്മമാർക്ക് ഒരു inspiration ആണ് ബൽകി 👍sky dive ചാടിയപ്പോൾ എനിക്കും ചെയ്യാനുള്ള ധൈര്യം വന്നു, ഇപ്പോൾ വണ്ടി എടുക്കാൻ ഉള്ള ധൈര്യവും വന്നു

  • @akhil628
    @akhil628 2 роки тому +11

    One of the luckiest wifee in the world 🥰🥰 Safe drive...!!!

  • @akhilpvm
    @akhilpvm 2 роки тому +9

    *Aaha pwoli.. 💥 Congratulations balkees* 💞✌️

  • @sakeenagafoor200
    @sakeenagafoor200 2 роки тому

    ഇത്രയും സപ്പോർട് ചെയ്യുന്ന ഒരു ഹസ്ബെന്റ് പോരെ അതിലും വേറെ എന്താ ബലിക്കി വേണ്ടത്ത് തൈര്യായി മുന്നോട്ട് പോയിക്കോ 👍👍👍👍

  • @zameerjammi5644
    @zameerjammi5644 2 роки тому +1

    Congradulation and hatsoff to shakir
    Ikka

  • @lucky_star_11
    @lucky_star_11 2 роки тому +8

    Congratulations 💯well done 💯⚡

  • @preethika.n6260
    @preethika.n6260 2 роки тому +8

    Congratulations Sis 👏👏

  • @antappanskitchen2452
    @antappanskitchen2452 2 роки тому +7

    She is a confident and enthusiastic woman. Many women like her are confined to the four walls of our homes despite a desire to see and explore the world. If we want to change the world, we should start in our own homes. Congratulations on making a difference, Shakir.

  • @chemmushereef
    @chemmushereef 2 роки тому

    Mashallah adipoli mallu👌👌👌 great bro എല്ലാ ഭർത്താക്കന്മാർക്കും ഇതൊരു മോട്ടിവേഷൻ ആവട്ടെ 👌👌👌👌welldone balkees also great എല്ലാം simple ആയ്ട്ട് deal ചെയ്യുന്നു. ബൽക്കിയെ പോലെ ആവട്ടെ എല്ലാ ഭാര്യമാരും 😍😍😍Welldone balkees all the best dear😍

  • @faaijaaffaaijaaf7630
    @faaijaaffaaijaaf7630 2 роки тому

    മല്ലുവിനോട് ഒരുപാട് ഇഷ്ടം തോന്നിയ video

  • @trila3631
    @trila3631 2 роки тому +13

    Congratulations 💥💥

  • @abr576
    @abr576 2 роки тому +14

    World Trip nu mumb Santhosh George Sir maayi oru episode cheyyanam..🤩👍

  • @haseenakaarushi5581
    @haseenakaarushi5581 2 роки тому

    Congrzzz... ഞാൻ 4weeler ലൈസൻസ് എടുത്തിട്ട് 15yr ആയി. ഇത് വരെ കാർ എടുത്തിട്ടില്ല. എനിക്ക് പേടിയാ... Good 👍🏾👍🏾👍🏾

  • @hasnajafar8113
    @hasnajafar8113 2 роки тому

    Bike odikkunna feel onnu vere thannayaa💃🏻 ente uppa ennne athe padippich nattukkare kaliyakki njan ini odikoola paranjapazhum athonnum karyakkanda paranju nne motivate cheytha upppa uyir💕love you uppa😘

  • @shahla_shifa9924
    @shahla_shifa9924 2 роки тому +8

    Congratulations ❤️❤️💫

  • @anwarumalabar1660
    @anwarumalabar1660 2 роки тому +6

    Congratulations Balkitha ❤️

  • @johnsonv.m4598
    @johnsonv.m4598 2 роки тому +5

    Congratulations🎉🎉🎉🎉

  • @kazzinogaming
    @kazzinogaming 2 роки тому

    Congratulations chechi.....ikkakum Congratulations for supporting chechii

  • @fathimathsuhara2218
    @fathimathsuhara2218 2 роки тому

    Exactly,ഇന്നത്തെ കാലത്ത് സ്ത്രീകളും വണ്ടി ഓടിക്കാൻ പഠിക്കൽ അത്യാവശ്യമാണ്....വീഡിയോ യിൽ അവസാനം മല്ലു തന്ന advise കേട്ടു കണ്ണു നിറഞ്ഞു, love you so much😍🥰🥰👏🏻👏🏻

  • @irshadvlogs5234
    @irshadvlogs5234 2 роки тому +9

    Balkitha congratulations... Sakeer Bhai valare Santhosham Ningale pole husbandine kittyath balkithante bhagyam. God bless you both 😍😍😍

  • @vishnuvinodzy
    @vishnuvinodzy 2 роки тому +12

    Congrats to Off-road Bulky😂

  • @jubivlogu9035
    @jubivlogu9035 2 роки тому +2

    ഇത്രയും സപ്പോർട്ടുള്ള ഭർത്താവിനെ കിട്ടിയത് ഭാഗ്യം

  • @shareefmashidamusawirrazi7894
    @shareefmashidamusawirrazi7894 2 роки тому

    നമ്മുടെ നാട്ടിൽ ഇത്രയും സെറ്റപ്പ് ട്രൈവിങ്ങ് ഗ്രൗണ്ട് ആദ്യായിട്ട് കാണാണ് അടിപൊളി🥰🥰🥰🥰🥰

  • @saibunnisatv2934
    @saibunnisatv2934 2 роки тому +5

    Congratulations ❤️

  • @muhsin9614
    @muhsin9614 2 роки тому +5

    Congratulations...🎉

  • @feasworld
    @feasworld 2 роки тому +22

    Made for each other... Lucky to have you both 😍😍

  • @jamshylathi6613
    @jamshylathi6613 2 роки тому

    Njan oru driving schoolilum povatheya padichath,padichathanne passion pro yum,bullettum aaa, Huss ful sapottaaa

  • @sijinaratheesh2705
    @sijinaratheesh2705 2 роки тому

    എന്റെ hus driving school ആണ് .. hus ആണ് എന്നെ പഠിപ്പിച്ചു തന്നെ കുറേ അടിയും തെറി യും കിട്ടിട്ടുണ്ട്... അല്ലേലും കെട്ടിയോൻ padippikkumbol ഒരു ടെൻഷൻ free ആണ്

  • @s4skillsbyadil69
    @s4skillsbyadil69 2 роки тому +8

    Congratulations balkkitha💞

  • @Muhsina_
    @Muhsina_ 2 роки тому +5

    Congratulations 🎊🎊❤️❤️😍😍

  • @TRAVEL6AM
    @TRAVEL6AM 2 роки тому +5

    Congratulations 🎉 🥰

  • @bijunm2432
    @bijunm2432 2 роки тому

    ബല്കി ഇനിയും കുറെ പ്രാക്ടീസ് ചെയ്യേണ്ടതായിട്ടുണ്ട് എന്നു തോന്നുന്നു..... കുറച്ചു സമയം കൂടുതൽ എടുത്താലും അവൾ ബൈക്ക് ഓടിക്കും എന്ന് ഉറപ്പാണ്....
    Best wishes ബല്കി കുട്ടി 👍👍👍