കൊതിപ്പിക്കും രുചിയിൽ ബീഫ് വിന്താലു |😋 Beef Vindaloo Recipe |Cooking skill| Annamma chedathi special

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 489

  • @DrShanisKitchen
    @DrShanisKitchen 4 роки тому +2

    Ammachi super. ..oru rakshayum illa. ..kidilan recipe 👌 👌 👌

  • @torpidod13
    @torpidod13 3 роки тому +2

    അമ്മച്ചീ ഇത് ഞങ്ങൾ ഉണ്ടാക്കി നോക്കി ഒരു രക്ഷയുമില്ല ❤️കിടിലം

  • @littlebaby60
    @littlebaby60 3 роки тому +11

    Just made this beef veendaloo.. it was amazing and tasty... Thanks ammachi.. stay blessed ❤️❤️❤️

  • @akshaymuchukunnu9735
    @akshaymuchukunnu9735 4 роки тому +142

    അമ്മച്ചിയെ കാണാൻ ആഗ്രഹമുള്ളവർ ലൈക്‌ അടി 👍👍👍👍

    • @uzumakiuzumaki4863
      @uzumakiuzumaki4863 4 роки тому

      ua-cam.com/video/0HSNIIhK1Hc/v-deo.html
      😊😊😊

    • @uzumakiuzumaki4863
      @uzumakiuzumaki4863 4 роки тому

      @@vysakhbalakrishnan ua-cam.com/video/0HSNIIhK1Hc/v-deo.html

    • @thewanderlust3328
      @thewanderlust3328 4 роки тому

      കൊറോണ കഴിഞ്ഞ് എനിക്ക് വയനാട്ടിൽ വന്നു അമ്മച്ചിയെ കാണണം എന്നുണ്ട്

  • @Shxhul
    @Shxhul 4 роки тому +13

    അമ്മച്ചീ ഇതു വേറെ സ്റ്റൈലാണ് ഞങ്ങൾ ഇതിൽ മല്ലിപ്പൊടി ചേർക്കില്ല സവാള വാട്ടി ചേർക്കില്ല

  • @omanaabraham1704
    @omanaabraham1704 4 роки тому +3

    Ammachiyude video ennum kannum... Pudiya video illengil pazhe video pinneyum kannum... Athrekyum ishtam aa enikyu ammachi ne....!! Super annu ammachi 👌👌

  • @alannixon7342
    @alannixon7342 4 роки тому

    Ee Oru recipikk vendi Kore kaalamayi kaathirikkuvaayirunnu.......kaathirippin viramam........ammachi pwolich😍

  • @sreenivasnair8129
    @sreenivasnair8129 3 роки тому +2

    അമ്മയുടെയും മകൻ്റെയും, നിഷ്കളങ്ക മായ അവതരണം, ആശംസകൾ

  • @nimmysebastian3170
    @nimmysebastian3170 4 роки тому

    അമ്മച്ചിടെ നന്മയും സ്നേഹവും കറിയിൽ. കാണാം ♥️♥️♥️♥️♥️

  • @mohammedmuhaz2963
    @mohammedmuhaz2963 3 роки тому

    Njan inn try cheithu korchu yeriv koodipoii😁😁😁 vindaluu poli💥💥💥💥💥💥

  • @jijimol352
    @jijimol352 4 роки тому +1

    Ende ammachi ingane kodukipkkalle... 😋😋. beef kittade idum kand vellamiraki karnatakayil irikkunna paavam njan 😌😌😌

  • @rekhatiju2025
    @rekhatiju2025 4 роки тому +1

    Njan beef arinjukondirikuva. Ennal pinne ennu ethu thanne undakiyekkam👍🏻

  • @abhiram70036
    @abhiram70036 4 роки тому +1

    Annammachiiii ethuvare kazhichittillatha oru vibhavamanithe udakki nokkiyitte agineyennu parayatoo❣️❣️❣️❣️

  • @gopikagr3189
    @gopikagr3189 4 роки тому

    Njaan undaki supper ayirunnu allverkum ishttamayi.

  • @sreelatha642
    @sreelatha642 4 роки тому

    Ammachi vindaloo super. I don't to prepare vindaloo. I will try it. Thanks ammachi Umma

  • @jovimonjose6558
    @jovimonjose6558 4 роки тому +5

    അമ്മച്ചീ കൊതിപ്പിക്കല്ലേ, God Bless all.....

    • @marysculinary3366
      @marysculinary3366 4 роки тому

      എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🙋🏻‍♀️🙏🏻

  • @akhilap.s.3899
    @akhilap.s.3899 4 роки тому +1

    ഈ working days ഇൽ ഇത്തരം videos ഇട്ട് കൊതിപ്പിക്കരുതെ..... ഓഫീസിൽ നിന്ന് വന്ന് രാവിലത്തെ ഉപ്പുമാവും ചായയും കഴിക്കുമ്പോൾ ഇത്തരം videos അസഹനീയമാണ്....😢😢😢

  • @dillutony6751
    @dillutony6751 2 роки тому

    Ammachiyude Ella receipiesum valare ishtamanu...very easy to make ..good description ..God bless you ammachi and chettan..

  • @soulcurry_in
    @soulcurry_in 4 роки тому +2

    Adipoli Chedathi. Appol Cinemayilum ippo. Lots of sneham to you dearest

  • @abarnasdiary2632
    @abarnasdiary2632 3 роки тому

    അമ്മാമ്മേ വീട്ടിൽ വന്നാൽ ഉണ്ടാക്കി തരോ.. അമ്മാമ്മയെ ഒത്തിരി ഇഷ്ടാ.. ❤❤❤❤💛💓💓💓

  • @varghesechacko5514
    @varghesechacko5514 4 роки тому +1

    Ingananel njanilla e video kanan.. 😗
    Veruthe kothipikkan😘

  • @rani-ut3bb
    @rani-ut3bb 4 роки тому +1

    Pothu kalu adichechum vannu vinthalu, ohhjjj onnum parayunnilla, ammachiyeeey polichutto

  • @blaze42
    @blaze42 4 роки тому +7

    Annamma ammachi polichootto🤗🥰😘

    • @marysculinary3366
      @marysculinary3366 4 роки тому

      എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🥰🙏🏻🙋🏻‍♀️

  • @dhaneshbose6016
    @dhaneshbose6016 4 роки тому +1

    Ammachi ithu super naakhil vellamoorunnu 👌👌👌😋😋😋

  • @minisabu6785
    @minisabu6785 4 роки тому +2

    Vinthalu curryil mallipodi cherkoola ammachi Ernakulam karu

  • @Akshay-dl6jv
    @Akshay-dl6jv 4 роки тому +2

    Variety ആണ് അന്നമ്മചേട്ടത്തിയുടെ main🥰🥰🥰🥰🥰

    • @ajitharavindran3511
      @ajitharavindran3511 4 роки тому

      Adipoli 👌👌👌

    • @sreejeshnath1905
      @sreejeshnath1905 4 роки тому

      ബീഫ് വിന്താലു വെറൈറ്റി ഒന്നുമല്ല .... എന്നാലും അമ്മച്ചി പുലിയാണ് ....

    • @uzumakiuzumaki4863
      @uzumakiuzumaki4863 4 роки тому

      ua-cam.com/video/0HSNIIhK1Hc/v-deo.html
      😊😊😊

    • @uzumakiuzumaki4863
      @uzumakiuzumaki4863 4 роки тому

      @@ajitharavindran3511 ua-cam.com/video/0HSNIIhK1Hc/v-deo.html

  • @alexk.pkandathilpoulose2777
    @alexk.pkandathilpoulose2777 4 роки тому

    Babuvintey abhinayam nannayitund...award kittum...

  • @thomast.r6063
    @thomast.r6063 2 роки тому

    സാധാരണ ബീഫ് കറി! കൂട്ടത്തിൽ ഇത്തിരി കടുക് പച്ചക്കു അരക്കണം, പിന്നെ നാലു സ്പൂൺ വിനാഗിരി, വെള്ളം കുറച്ച്, ഒരു പേരും ഇട്ടു വിന്താല്!! ഹോ!!ഭയങ്കര സംഭവം തന്നെ!

  • @mohammedkenz7305
    @mohammedkenz7305 3 роки тому +1

    Super ammachi... Tried adipoli 👍👍

  • @reshmaantony3322
    @reshmaantony3322 4 роки тому

    Kindly share beef mappas receipe too

  • @veenan8484
    @veenan8484 4 роки тому +1

    Plz try 2 make veg kurmaaaaaa 💕💕💕💕💕💕💕💕 u guys always rocks

  • @hazi9749
    @hazi9749 4 роки тому +4

    കൊതിപ്പിക്കും രുചിയിൽ beef വിന്തലും
    അമ്മച്യേ തുടക്കം കണ്ടപ്പോൾ തന്നെ മനസ്സിലായി സാനം പൊളിയാണെന്നു 😍

  • @mercyjoy2895
    @mercyjoy2895 4 місяці тому

    Mallipodi edunnth erachi karik alle ammachi

  • @sonusworld1382
    @sonusworld1382 4 роки тому +1

    Superb adipoli.amachi babu cheta thnx god bless you n ur family

  • @easyrecipesbypreeja
    @easyrecipesbypreeja 4 роки тому +4

    Video full കാണു० മുൻപു തന്നെ comment എഴുതിപോയി അമ്മച്ചി. കണ്ടപ്പോഴെ മനസ്സിലായി സൂപ്പർ ആണെന്ന്..ഇനി കാണാ० beef vindhaloo👌👌👌👌😍

  • @priya8846
    @priya8846 4 роки тому +1

    Amachi amur fish curry thenka arachu vakamo

  • @freemanmt
    @freemanmt 2 роки тому

    Lovely lady
    GOD BLESS.

  • @arunc4248
    @arunc4248 2 роки тому

    Vinayagar or vinegar

  • @angelrose477
    @angelrose477 4 роки тому +1

    ngal nadavayal 3 masam undairunu. kazhenja 1 varshamai e chanel subscribe chaithu videos kandu varikaya.but avida ullapol arinjirunila ningal nadaval ullathanenu.but babu cheattana ikkarakadail vechu kandirunu. but appol aala pidi kittila😃😃😃 ene varumpol kanam. nadavayal correct avidaya??? ammachi ishttam❤❤❤❤

    • @angelrose477
      @angelrose477 4 роки тому

      nadavayalil avidaya veedu

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 роки тому

      ഒ ശാനഭവൻ അറിയാമോ അതിന്റെ അടുത്താ ഇനി വരുബോൾ തീർച്ചയായും വരേണേ

    • @angelrose477
      @angelrose477 4 роки тому

      athraum aduthairinnit kanan patiyilalum annama cheadathida kuzhlappam undakki😃😃😃. Theerchayaum ngal kanan varum

  • @Lhsbysareena
    @Lhsbysareena 4 роки тому

    Inn njan ammachi de special meen curry undakkiye.... Spr aa

  • @blossomkvsabu5968
    @blossomkvsabu5968 2 роки тому

    cochi style vindalo ethealla

  • @semiyajaleel7908
    @semiyajaleel7908 4 роки тому +1

    Veluthullide tholu kalanjillalo

  • @robinthomas5372
    @robinthomas5372 4 роки тому

    ക്രിസ്മസ്നും ഈസ്റ്ററിനും ഒക്കെ ഉണ്ടാക്കുന്ന വട്ടയപ്പം എന്ന പലഹാരം ചെയ്തു കാണിക്കാമോ അമ്മച്ചി.

  • @maryseenajoseph4102
    @maryseenajoseph4102 4 роки тому

    Ammmachi...kurach nalayi videos kandit..kurach thirakilarunu..pathiye ellam kandolam kto... chakaraummmmaaaaa

  • @Alwinjoseph36999
    @Alwinjoseph36999 4 роки тому +1

    Thank you so much AmmA.Iam waiting this recipe.

  • @josethomas8667
    @josethomas8667 4 роки тому

    Annamma chedathi.
    Beef vinthalu adipolya.
    Jose Thomas
    New Delhi

  • @hanaworld7827
    @hanaworld7827 4 роки тому

    ith end vindhalooo.ennlum kothi vannu tttoooo😗

  • @seema9170
    @seema9170 4 роки тому +5

    Beef vinthaloo engineyalla coriander powder garammasala venda chillipowder annu main vendth beef vinthaloo niram red annu

  • @aparnaminnu8669
    @aparnaminnu8669 4 роки тому +1

    Corona onn maaritt.. Vnm nk nte ammammaye onn neril kand samsarikkan.... Ippathe ettavum valiya dreamsil onna ammachiye kaanunne... Neril

  • @minnalife4517
    @minnalife4517 4 роки тому

    Ammachi.. All supports from Oman... Beef vindaalu kiduuu..

  • @MyMothersFamilyKitchen
    @MyMothersFamilyKitchen 4 роки тому

    എന്നതാ അമ്മച്ചി ഇത് അങ്ങ് കലക്കി Super കൊതിപ്പിച്ച്

  • @tintudarwin4932
    @tintudarwin4932 4 роки тому +1

    Thanku ammamme🥰😘😘

  • @allooswonderrecipe3924
    @allooswonderrecipe3924 4 роки тому

    Wow sooper ayitund..

  • @georgevarughese1776
    @georgevarughese1776 4 роки тому

    Ammachi,vazhuthanga recipe idumo?

  • @eliyapinkydavies1515
    @eliyapinkydavies1515 4 роки тому +1

    ammachi superb ,ammachi can we take while travelling ,will it remain for three days

  • @kiranjith2086
    @kiranjith2086 4 роки тому +2

    Ammachiye kanumbam ente achammaye orma varunnu🙂

  • @joshuajaise9796
    @joshuajaise9796 4 роки тому +3

    Annamma chedathi ore pwoli🥰

  • @sarammathampi9261
    @sarammathampi9261 4 роки тому +2

    How to make meat masala. Will you please tell me

  • @tijojoseph9894
    @tijojoseph9894 4 роки тому

    Super ayitunde😋😋😋

  • @marylinda4136
    @marylinda4136 4 роки тому

    Amacheudatualla super ayerekum

  • @rosymoris3925
    @rosymoris3925 4 роки тому +41

    ഞങ്ങൾ കൊച്ചിക്കാര് ഇങ്ങനെ അല്ല വിന്താലു വയ്ക്കുന്നത. മല്ലിപ്പൊടി ചേർക്കാറില്ല. നല്ല ചുമന്നിരിക്കും.

  • @sobithahaseena33
    @sobithahaseena33 4 роки тому

    Super thanks ammachi

  • @josethomas8667
    @josethomas8667 4 роки тому

    Hi Sachin,
    All credits will goes to you for promoting ANNAMMA CHEDATHI.
    All the very best to you and family.
    Jose Thomas
    New Delhi

  • @libabathnk3266
    @libabathnk3266 4 роки тому +6

    Ammabhi super 👌

    • @marysculinary3366
      @marysculinary3366 4 роки тому

      എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക😊☺️🙋🏻‍♀️🙏🏻

  • @abdusamadkunjani9136
    @abdusamadkunjani9136 4 роки тому +4

    അടിപൊളി അമ്മച്ചി
    ഇങ്ങനെയും. ഉണ്ടാകാം..... പിന്നെ
    നമ്മുടെ ആൾ അവിടെ ഉണ്ടല്ലോ 😃😃
    സച്ചിൻ 🌹🌹🌹🌹🌹🤣🤣അമ്മച്ചി ക് പുളിക്കൂടി poyoo😀😀😀😀

    • @shinydennis4088
      @shinydennis4088 4 роки тому +1

      അമ്മച്ചി, കൊച്ചിക്കാർ ഞങ്ങൾ മല്ലിപൊടിയും മീറ്റമസാലയും ചേർക്കില്ല പച്ചകടുക് അരയ്ക്കും. നല്ല ചുവപ്പ് കളർ ആയിരിക്കും

    • @marysculinary3366
      @marysculinary3366 4 роки тому

      എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക😍🙋🏻‍♀️

    • @josephinepreenu3207
      @josephinepreenu3207 4 роки тому

      @@shinydennis4088 correct

  • @Rachel0499
    @Rachel0499 4 роки тому

    Adipolliii 👌 superrr 💗💖🤤🤤🤤

  • @salmanfaris6187
    @salmanfaris6187 4 роки тому +3

    😋😋😋🤤🤤super ammachi

  • @stellamary7266
    @stellamary7266 4 роки тому

    Ee vinthalu cheetti poyi pinne pieces vakutharikkanam ktto ammachi

  • @MYMOGRAL
    @MYMOGRAL 4 роки тому +4

    ബീഫ് ഞങ്ങൾ
    മലയാളികളുടെ
    ജീവനാണ്.. എങ്ങനെ വച്ചാലും
    കഴിക്കും അല്ലേ 😀😋😋

  • @lalymukundhan7743
    @lalymukundhan7743 4 роки тому

    😋😋😋എല്ലാവർക്കും കൊതിപ്പറ്റും നോക്കിക്കോ

  • @ANANDSCIENCEGUY
    @ANANDSCIENCEGUY 4 роки тому +2

    Super dish...👌👌👌👌

  • @ajourneywithanilashelly
    @ajourneywithanilashelly 4 роки тому +3

    Vindaloo undakkumbol corriander powder cherkkumo.

    • @josephinepreenu3207
      @josephinepreenu3207 4 роки тому +1

      Corriander പൌഡർ ചേർക്കില്ല, വിന്താലുവിന്‌, അത് മാത്രം അല്ല, ഇങ്ങനെ അല്ല, വിന്താലു ഉണ്ടാക്കേണ്ടത്

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 4 роки тому

    ബീഫ് വിന്താലു അടിപൊളി അമ്മച്ചി ബാബുചേട്ടാ

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 роки тому +1

    അടിപൊളി !!! 😋😋😋👍

  • @elikuttyjohn6798
    @elikuttyjohn6798 4 роки тому

    Engine ayalum taste undallo

  • @lissythekkel731
    @lissythekkel731 4 роки тому

    Ammachy style vindaloo, Kollam.

  • @neethushijil
    @neethushijil 4 роки тому +1

    Ammachi super dish👌👌👍

  • @arjunridevlogs6763
    @arjunridevlogs6763 4 роки тому

    7lakh adikarayallo all the best ammachi

  • @anjuvv8837
    @anjuvv8837 4 роки тому +3

    അമ്മച്ചി വിന്താലു ഇത് വരെ കഴിച്ചിട്ടില്ല. ഇനി ഉണ്ടാക്കും super പൊളിച്ചു

  • @marilinjijo2187
    @marilinjijo2187 4 роки тому +3

    Ammachiyude vinthalu recipe enganeya....ishtamullavar undakku kazhikku...enthina negative comments....ammachi super...👌👌👌

    • @mettysibi751
      @mettysibi751 3 роки тому

      Ammachi.sugamano.Beef.Vinthalu.red.colour.aakanam.

  • @kiyasmohammed2777
    @kiyasmohammed2777 4 роки тому +1

    Ammacheede food making super aan. Eppozhum difference aayirikum. BABU chettanum. Super aan. Stay blessed

  • @fareenakitchen705
    @fareenakitchen705 4 роки тому +1

    Ammachi...Baabu chetta love u....,❤️❤️😍😍🌹🌹

  • @johnyma5572
    @johnyma5572 4 роки тому +1

    ഹായ് അമ്മച്ചി !!!
    പോർഗീസ്കാർ ,ഗോവ വഴി ചൊരം കയറി .ഇതാ വെഞ വിഞാലു പതുമയിലെ മറ്റുരു വിഭവം .!!!👍😋😋😷

  • @francispm3770
    @francispm3770 4 роки тому +61

    അമ്മച്ചി ഉണ്ടാകുന്ന എല്ലാ കറികളും എനിക്ക് ഇഷ്ട്ടമാണ് പക്ഷെ കൊച്ചിക്കാരുടെ വിന്താലു ഇങ്ങനെ അല്ല

    • @christyskitchenworld
      @christyskitchenworld 4 роки тому +5

      അതെ തീർച്ചയായും ഇങ്ങനെയല്ല

    • @haneefhaneef1730
      @haneefhaneef1730 4 роки тому +1

      Ammachi Loga sheff Onnum all kurach okke copy um aavaam

    • @georgevd6251
      @georgevd6251 4 роки тому +12

      കൊച്ചിക്കാരുടെ വിന്താലു ഇങ്ങനെയല്ല എന്നു പറഞ്ഞത് തികച്ചും ശരിയാണ്. മുരിങ്ങത്തൊലി അരച്ചു ചേർക്കണം ഒട്ടും വെള്ളം ചേർക്കാൻ പാടില്ല വിനാഗിരിയിൽ തന്നെ വേവണം പകുതി വേവ് കുക്കറിൽ ചെയ്തു ബാക്കി മൺചട്ടിയിൽ മസാലയിൽ കിടന്ന് വേവണം സവാള ചേർക്കാൻ പാടില്ല. ഇത് ഒരു തരത്തിലുള്ള അച്ചാർ തന്നെയാണ് എന്നു പറയാം. ഒരാഴ്ച വരെ മൺചട്ടിയിൽ പുറത്തു വച്ചാലും കേട് ആകില്ല. അതുകഴിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കാം

    • @haneefhaneef1730
      @haneefhaneef1730 4 роки тому +1

      @@georgevd6251 vindaalum Vendillelum njan e Peru kelkunnad 2 mathe Pravasyam aadiyam Lilly's kandirunnu Pinne e chanalium ente nattil kettittum ella kanditum ella

    • @uzumakiuzumaki4863
      @uzumakiuzumaki4863 4 роки тому

      ua-cam.com/video/0HSNIIhK1Hc/v-deo.html
      😊😊😊

  • @amrithalalgirish7739
    @amrithalalgirish7739 4 роки тому +1

    Ammachi polichu.Molu ammamayodu super anenn parayan paranju.Babuchettan reply thannu welcome paranjun molodu paranju.ningalde aduthek kondupokanam ennu paranju bahalam anu.Molde peru Aami.3rd std padikkun.Nhangalde place kollam.Avlk video kanumbozhe nhan msg edanam.Ettilel ethu kanan sammathikilla.Oru pravashyam molk oppam kandit pinned njan veendum kanum.First kanumbol avalde bahalathil onnum kelkan pattilla😁

  • @robinsamdaniel6955
    @robinsamdaniel6955 4 роки тому

    Woww yummyyy super👌👌👌👌👌

  • @jithendrana.v7068
    @jithendrana.v7068 4 роки тому

    Sharikum ingane onum ala vindaloo indakande

  • @nikhilmathew799
    @nikhilmathew799 4 роки тому

    അമ്മച്ചി.... ഈ കറി ഞാൻ അങ്ങെടുക്കുവാ,

  • @neethusunny145
    @neethusunny145 4 роки тому

    Superb 👌👌👌👌👌👌👌👌👌👌

  • @anjalisajeesh6652
    @anjalisajeesh6652 4 роки тому

    Thank you ammachi 🥰🥰

  • @പ്രിൻസ്എബ്രഹാം

    സൂപ്പർ....👌👌👌👌

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 роки тому +2

    കൊതിപ്പിച്ചു അമ്മച്ചി 😋😋

  • @NICK-vs7hs
    @NICK-vs7hs 4 роки тому +1

    Vayil vellapokkam Vanna athrew perunde

  • @nikhilmathew799
    @nikhilmathew799 4 роки тому

    വയനാട്ടിൽ എവ്ടാണ് സ്ഥലം... ഒരു ദിവസം വരാനാ... ഞാനും വയനാട്ടിൽ ഉണ്ട്

  • @nimmykj5437
    @nimmykj5437 4 роки тому

    Thank you അമ്മച്ചി suprr💖💖💖

    • @marysculinary3366
      @marysculinary3366 4 роки тому

      എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🙏🏻🙏🏻🙏🏻

  • @rohithhari6430
    @rohithhari6430 4 роки тому +4

    അമ്മച്ചി സൂപ്പർ അടിപൊളി 👌👌👌

    • @marysculinary3366
      @marysculinary3366 4 роки тому

      എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🙋🏻‍♀️😍

  • @annathomas4529
    @annathomas4529 4 роки тому

    Hello ammachi and Babu Chetan and Sachin

  • @sooryasammu1200
    @sooryasammu1200 4 роки тому +1

    Beaf cookeril vevikkunnathil kuzhappamundo

  • @arunps1549
    @arunps1549 4 роки тому

    എത്ര മിനിറ്റ് വേവണം.

  • @somasundaramveppil531
    @somasundaramveppil531 4 роки тому +3

    Annamachedathi.......... Super BEEF VINDALO👌👌👌keep it up 😊😊👍👍👌