Fr.Mathew Vayalamannil CST

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 689

  • @jerinjacobjerin9229
    @jerinjacobjerin9229 4 роки тому +63

    അച്ഛന്റെ വചനം എന്നെ ഓരോ ദിനവും ബലപ്പെടുത്തുന്നു അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @anilaabraham1301
    @anilaabraham1301 4 роки тому +28

    ആമേൻ...പ്രാർത്ഥനയിലൂടെ സഹനങ്ങളെ നന്മയ്ക്കായി ദൈവം മാറ്റുന്നു എന്ന് അനുഭവത്തിലൂടെ അറിഞ്ഞവളാണ് ഞാൻ...🙏🙏🙏🙏🙏

    • @sisiliyad5867
      @sisiliyad5867 2 роки тому

      It is very true acha.l too have this experience.amen.very good talk.

  • @mercyroy2013
    @mercyroy2013 5 років тому +19

    Thank you അച്ചാ.... ഇത്രയും ആഴമേറിയ ബോധ്യം നൽകിയതിന്... അച്ചനെകാണുമ്പോൾ... ഈശോയെ കാണാൻ സാധിക്കുന്നു...... ഈ കാലഘട്ടത്തിൽ ദൈവം തിരഞ്ഞെടുത്ത പ്രവാചക സ്വരം.... ചെവിയുള്ളവൻ കേൾക്കട്ടെ.........

  • @raimyshintoshinto1609
    @raimyshintoshinto1609 4 роки тому +1

    എന്റെ ഈശോയെ എന്റെ കുടുബത്തിൽ സമാധാനം തരണമേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ

  • @merlinroy8712
    @merlinroy8712 3 роки тому +7

    ഈശോയെ ഞങ്ങൾ അങ്ങയോടു പ്രാർത്ഥിക്കുമ്പോൾ സ്വർഗം തുറന്നു പ്രാർത്ഥന കേട്ടു കരുണ ചൊരിയണ മെ. ഓർമ്മ വെച്ച കാലം മുതൽ ശപി ക്ക പെട്ടു ജീവിക്കുന്നു. കൈ വിടല്ലേ നന്ദി അപ്പച്ചാ 🙏🙏🙏❤🙏🙏🙏

  • @jessydavis3960
    @jessydavis3960 4 роки тому +1

    എൻറെ സഹനങ്ങൾ അപമാനങ്ങൾ മാറ്റി തരണമേഈശോയെ

  • @aniashokanashokan2584
    @aniashokanashokan2584 3 роки тому +1

    അപ്പാ പിതാവേ അവിടുന്ന് ഞങ്ങളോട് കരുണ ആയിരിക്കെണമേ

  • @ajiaji2539
    @ajiaji2539 3 роки тому +4

    കർത്താവേ ഈ വചനത്തിന്റെ ശക്തി എന്റും എന്റെ കുടുംബത്തിലും ഒരു അനുഗ്രഹമായി മാറേണമേ യേശുവിൻ നാമത്തിൽ ഹല്ലേലൂയാ

  • @shibumdas9562
    @shibumdas9562 3 роки тому +1

    അച്ഛാ എൻ്റെ എല്ലാ പ്രശ്നങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @jyothijyothi9176
    @jyothijyothi9176 4 роки тому +7

    എന്റെ കർത്താവേ എന്റെ ഈ സങ്കടം എനിക്ക് സന്ദോഷമുള്ള ഒരു ജീവിതം ആക്കി തീർക്കണമേ

  • @merlinroy8712
    @merlinroy8712 3 роки тому +5

    എനിക്കും സഹോദരങ്ങൾക്കും മക്കൾക്കും, ആത്മീയതയിൽ കർത്താവിന്റെ സ്നേഹത്തിൽ വഴി നടത്തണമേ. ആമ്മേൻ ഈശോ 🙏

  • @seema2409
    @seema2409 4 роки тому +19

    അങ്ങേയറ്റം മുറിവേറ്റ എൻ്റെ തകർക്കപ്പെട്ട ഹൃദയം നിൻ്റെ കൈയ്യിൽ സമർപ്പിക്കുന്നു നാഥാ ഒരു മാറ്റം തരേണമേ ആമ്മേൻ

  • @molythomasmerlintouch7426
    @molythomasmerlintouch7426 Рік тому +1

    എൻ്റെ ഈശോയെ എൻ്റെ പ്രാർത്ഥന അങ്ങേക്കു പ്രീതികരമാക്കി മാറ്റണമെ എൻ്റെ ഈശോയെ ഹല്ലേലുയ്യ

  • @sumasunil6965
    @sumasunil6965 3 роки тому +2

    അച്ഛാ എൻറെ ഷുഗർ മാറാൻ വേണ്ടി പ്രാർത്ഥിക്കണം എൻറെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @vijithajacob80
    @vijithajacob80 4 роки тому +6

    അച്ഛന്റെ വചനം കേൾക്കുമ്പോൾ മനസിന് ആത്മധൈര്യം കിട്ടുന്നു കഷ്ടതയിൽ തളരാതെ എന്റെ യേശു കൈവിടുകയല്ല 🙏🙏🙏🌹🌹🌹😓😓😓

  • @kunjumonvc4473
    @kunjumonvc4473 2 роки тому +1

    യേശുവേ എൻറെ മോൾക്ക് വേഗം സുഖം പ്രാപിക്കാൻ അച്ഛന്റെ വചന പ്രഘോഷണം സഹായം ആയി ദൈവമെ നന്ദി അച്ഛനി ദൈവം ഒത്തിരി സന്ദേശം കൊടുക്കട്ടെ ആമേൻ

  • @prakashthomas5460
    @prakashthomas5460 5 років тому +12

    അച്ചാ എന്റെ അപ്പന്റെ കുടി മാറാൻ പ്രാർത്ഥിക്കണേ! എല്ല മക്കളെയും ദൈവത്തെ അറിഞ്ഞ് വിശുദ്ധിയിൽ ജീവിക്കാൻ പഠിപ്പിക്കണേ

  • @subijose7248
    @subijose7248 2 роки тому +13

    അച്ഛാ അച്ഛന്റെ ദൈവവചനത്തിന് ഒരു വലിയ പവർ ഉണ്ട് ഒരുപാട് ഹൃദയങ്ങളിൽ അത് ആഴത്തിൽ പതിയെ നുണ്ട് ആമേൻ അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +4

    ഒത്തിരി സന്തോഷം തോന്നുന്നു
    ഈവചനങ്ങൾ എനിക്ക് പുത്തൻ
    പ്രതീക്ഷ നൽകുന്നു.
    ഒത്തിരി നന്ദി...
    അച്ഛനെ മറ്റ് ദൈവ വേല ചെയ്യുന്ന
    എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @akhilajoseph2321
    @akhilajoseph2321 4 роки тому +8

    ദൈവമേ നന്ദി. 🙏🙏🙏🙏🙏🙏ദൈവമേ സ്തുതി. 🙏🙏🙏🙏🙏🙏

  • @josepheenav2433
    @josepheenav2433 4 роки тому +5

    വിധിയേ മാറ്റിയെടുക്കാൻ ഉള്ള ശക്തി പ്രാർത്ഥനയ്ക്ക് ഉണ്ടന്ന് ഇന്ന് ഈ സന്ദേശം കേട്ടപ്പോൾ മുതൽ ഞാൻ വിശ്വസിക്കുന്നു.🙏

  • @pushpakumarik.s3300
    @pushpakumarik.s3300 2 роки тому

    അച്ഛന്റെ വചനം കേൾക്കുമ്പോൾ എനിക്ക് ഒത്തിരി ശക്തിയും ധൈര്യവും ഉണ്ടാവുന്നുണ്ട് അതോടൊപ്പം മനസ്സും സന്തോഷവും നൽകുന്നു അച്ഛന് ദീർഘനാൾ വചനം പറയുവാൻ ആയുസ്സും ആരോഗ്യവും ഈശ്വരൻ തന്ന് അനുഗ്രഹിക്കട്ടെ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി ഹാലേലുയ്യ ഹാലേലുയ്യ

  • @ajithasukumaran793
    @ajithasukumaran793 5 років тому +99

    അബ്രഹാമിനെയും യാക്കോബിനെയും ഉയർത്തിയ ദൈവം എന്നെയും ഉയർത്തുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു ആമ്മേൻ വളരെ നന്ദി അച്ചാ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @aryathankachan1404
      @aryathankachan1404 5 років тому +5

      Devam enne .enne thazhthivarude mumpil uyarthum

    • @mariammajohn2771
      @mariammajohn2771 5 років тому

      Ente yesuve allaa dukhangalil ninnum viduvikkane. Amen

    • @danyalv3721
      @danyalv3721 4 роки тому +1

      Godislove

    • @lucymani924
      @lucymani924 4 роки тому +1

      You Is

    • @ashaligi9984
      @ashaligi9984 3 роки тому

      ഈശ്ശൊ ഞങ്ങടെ കുടുബത്തെ നടത്തുന്നു ആമേൻ സ്ത്രോത്രം

  • @lillykuttydas3496
    @lillykuttydas3496 4 роки тому

    JESUS MyLORD Jesus MyLORD thanks father......അചഞ്ചലമായ വിശ്വാസവും ആശ്രയവും എനിക്കെന്റെ കർത്താവിനോടുണ്ടായിരുന്നെങ്കിൽ.....Jesus MyLORD Jesus MyLORD

  • @Achayan53
    @Achayan53 5 років тому +32

    *ന്റെ ഭാരങ്ങളെ ന്റെ സഹനങ്ങളെ ഞാൻ കാണും മുന്നേ കാണുന്ന ന്റെ ഈശോയെ......ഇനിയും മുനോട്ടുള്ള ജീവിതത്തിൽ നിന്റെ മകനായി എന്നെ കത്തേക്കാനെ....... ഹല്ലേലൂയാ....ആമേൻ....🙏*

    • @sajiidikula2528
      @sajiidikula2528 4 роки тому

      Yesuve karuna tonnaname karunnyam yachikkunnu appacha

    • @sreelathalatha932
      @sreelathalatha932 4 роки тому

      Amen

    • @bijijose3262
      @bijijose3262 4 роки тому

      Vivaham kazhinje ezhu varshamayttum makalillatha Jose and Joana ivarku vendy prarthikane

    • @aidugamer2131
      @aidugamer2131 4 роки тому

      Achante vachanam kelkumbol

    • @ashaligi9984
      @ashaligi9984 3 роки тому

      ഹല്ലേലുയ സ്ത്രോത്രം

  • @surafisebastian3860
    @surafisebastian3860 5 років тому +3

    Ente eeshoye ente kudumbajeevithathe anugrahikename..ella prasnagalum petannu thane mattitharane eeshoyee

  • @jesusministrykollam340
    @jesusministrykollam340 3 роки тому

    അച്ഛന്റെ പ്രസംഗത്തിലൂടെ എന്റെ ജീവിതം ക്രമപ്പെടുത്താനും പുതിയ മനുഷ്യനായി മാറാനുള്ള പ്രചോദനവും ഉണ്ടായി

  • @minichacko79
    @minichacko79 Рік тому

    യേശുവേ നന്ദി യേശുവേ സോസ്ത്രം അച്ഛൻ പറയുന്ന വചനം ഒത്തിരി സമാധാനവും സന്തോഷവും തരുന്നു യേശുവേ നന്ദി

  • @nirmalaboban2379
    @nirmalaboban2379 Рік тому

    അച്ചൻറെ speech എൻെറ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും വിടുതൽ തന്നു
    യേശുവേ സ്തോത്രം യേശുവേ നന്ദി

  • @akartsthomas7014
    @akartsthomas7014 4 роки тому +1

    Fr. Nijan Ella divasam vajanamkelkunnudu. Nalla anubhavam undu. Amen amen.

  • @jesijai5154
    @jesijai5154 4 роки тому +1

    കർത്താവേ, എന്തിനും ഏതിനും ഉള്ള എന്റെ മടിയും അലസതയും എന്നിൽ നിന്നും നീക്കിത്തരനെ

  • @LaluJacob-l3x
    @LaluJacob-l3x 7 місяців тому

    അച്ഛാ അച്ഛന്റ് പ്രസംഗം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടാക്കി ദൈവത്തിൽ വിശ്വസം വർധിപ്പിച്ചു. ഒരായിരം നന്ദി അച്ഛാ. അച്ഛനെ ഒരുപാട് അനുഗ്രഹിക്കട്ടെ. ഒരുപാട് പേര ദൈവത്തിലാക്കഅടുപ്പിക്കട്ടെ ആമീൻ 🙏🙏🙏

  • @radhasukumaran4803
    @radhasukumaran4803 3 місяці тому

    അച്ഛന്റെ ദൈവം വചനം പ്രാർത്ഥന അപാര ശക്തി ആണ് അച്ഛാ അച്ഛന്റെ ഓരോരോ വചനം വാക്ക് ന് ഒരു അത്ഭുതം ശക്തി ഉണ്ട് അത് അനുഭവം ഉള്ളആളാണ് ഞാൻ മനസ്സിന് ശാന്തി യും സമാധാനം കിട്ടുന്നു ഒരുപാട് നന്ദി പറയുന്നു എനിക്കു പ്രാർത്ഥന ആണ് ശക്തി യും ബലം വും പുലർച്ചക്ക് തന്നെ ഉണർത്തും ദൈവം ഇത് പ്രാർത്ഥന ഉള്ളവർക്ക് കിട്ടുന്ന അനുഗ്രഹം ആണ് അച്ഛാ അച്ഛന്റെപ്രാർത്ഥനയിൽ എന്റെ യും കുടുബം ത്തെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണം എനിക്കു മാത്രം ഉള്ളു പ്രാർത്ഥന മറ്റുള്ളോർ കുറ്റം പറയും കുടുബത്തിൽ എല്ലാർക്കും ഭക്തി ഉണ്ടാവാൻ പ്രാർത്ഥിക്കുന്നുണ്ട് അച്ഛാ അങ്ങനെ ഉണ്ടാവാൻ കണ്ണീരോടെ പ്രാർത്ഥിക്കുന്നുണ്ട് സാഷ്യം പറയാൻ അനുഗ്രഹിക്കട്ടെ ദൈവം അച്ഛന്റെ പ്രാർത്ഥനക്കു ഒരായിരം കോടി നന്ദി പറയുന്നു ദൈവം ത്തോട് എപ്പോഴും പറയുന്നു ണ്ട് എന്റെ കണ്ണീരു കാണാൻ ദൈവം ഉള്ളു അച്ഛാ നോക്ക് കുത്തികൾ ആണ് മറ്റുള്ള ജങ്ങൾ പരിഹാസം പുച്ഛം ആണ് അവർക്കു

  • @anilmayaanilmaya6258
    @anilmayaanilmaya6258 2 роки тому

    ദൈവമേ ഞങ്ങളിതാ വിശ്വാസത്തോടും പ്രത്യാശയോടും കൂടി അങ്ങയുടെ വാതിലിൽ മുട്ടുന്നു. ഞങ്ങൾക്കായ് അങ്ങ് വാതിൽ തുറന്നു തരേണമേ. ആമേൻ

  • @josepheenav2433
    @josepheenav2433 4 роки тому +73

    അച്ചാ.... അച്ചൻ അറിയുന്നുണ്ടാവില്ല അച്ചൻ്റെ സന്ദേശത്തിൻ്റെ ഒരു ശക്തി... thank you... father 🙏

  • @sosammajohn1035
    @sosammajohn1035 4 роки тому +1

    എനിക്ക് അച്ഛൻ അയച്ച മറുപടി കേട്ടപ്പോൾ. സന്തോഷം എന്നെ അറിയുന്ന ഈശോ. എന്റെ കൂടെ ഉണ്ട് എന്ന് ഞാൻ. കരുതുന്നു

  • @rejimoljose9048
    @rejimoljose9048 3 роки тому

    വളരെ ലളിതമായി ദൈവവചനം മനുഷ്യരുടെ ഹൃദയങ്ങളിൽ എത്തിക്കുവാൻ ഈ വചനപ്രസംഗങ്ങളിലൂടെ കഴിയുന്നു... ദൈവത്തിന് സ്തുതി 🙏🙏🙏

  • @sheelayohannan8512
    @sheelayohannan8512 4 роки тому

    പ്രാർത്ഥനക്കുത്തരം നൽകുന്നോനെ നിന്റെ സന്നിധിയിൽ ഞാൻ വരുന്നേ സ്വർഗീയനുഗ്ര ഭണ്ഡാരത്തി ൻ വാതിൽ തുറക്കണമേ

  • @rajiprakash6885
    @rajiprakash6885 3 роки тому

    എൻറ മകൻ വിശുദ്ധിയിൽ വളരാൻ സഹായിക്കേണമേ ആമേൻ

  • @dearmariya3965
    @dearmariya3965 4 роки тому

    ദൈവത്തിൻ്റെ പരിപാലനയെക്കുറിച്ച് എത്ര മനോഹരമായി അവതരിപ്പിക്കുന്നു.പ്രത്യാശ നല്കുന്നു,ബലപ്പെടുത്തുന്നു!!

  • @sheelayohannan8512
    @sheelayohannan8512 4 роки тому

    സഹനത്തിന്റെയും, ത്യാഗത്തിന്റെയും വഴിയിൽ കർത്താവെ നീ കൂടെ ഉണ്ടായിരിക്കണമേ

  • @ajiaji2539
    @ajiaji2539 3 роки тому

    കർത്താവേ പരിശുധാൽമാവിന്റെ അഭിഷേകത്തിനായി പ്രാത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ഹല്ലേലൂയാ

  • @ashabanerji3017
    @ashabanerji3017 3 роки тому

    കർത്താവെ രക്ഷിക്കണേ... ഞങ്ങളെ കൈവിടല്ലേ... എല്ലാരേയും കാത്തോളണേ.. ഹാലേലൂയ....

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 роки тому +1

    അച്ഛ എന്നിക്കു വേണ്ടി പ്രാർഥിക്കണം ഞാൻ വേദന നിറഞ നിമീശ ത്തിൽ കർത്ത വെ എന്നിക്ക് സുവി ക്ഷേ ക്ഷേ വേല ചെയനു പ്രാർഥിക്കുന്ന വ്യക്തിയെ തരണമെ എന്ന് പ്രാർഥിക്കണം അച്ഛ

    • @annamageorge5662
      @annamageorge5662 7 місяців тому

      Acha അടിയന്റെ മനസ്സിലെ വേദന അറിയുന്ന എന്റെ പൊന്നുകർത്താവ് അവിടുത്തെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു. അച്ഛൻ അടിയന്‌വേണ്ടി അപേക്ഷിക്കണമേ. അടിയന്റെ കണ്ണുനീരും വേദനയും സഹനവും നെടുവീർപ്പും അറിയുന്ന എന്റെ പൊന്നുകർത്താവ് അത് പരിഹരിച്ചു തരുമെന്ന് അടിയൻ പൂർണമായി വിശ്വസിക്കുന്നു.

  • @kochurud7043
    @kochurud7043 4 роки тому +1

    Entey prarthanakke utharam labikkatha avsarangalil neeyane Entey Good Friend. Praise the Loard hallallyoua halleluya halleluya halleluya IlLove you jeasue 🙏🙏🙏🙏🙏🙏🙏♥️♥️♥️

  • @sarithagk4549
    @sarithagk4549 4 роки тому +6

    ഹല്ലേലുയ. കഷ്ടപ്പാട് മാറ്റി തരേണമേ. ജോലി കാര്യത്തിൽ തീരുമാനം indakane. ഉന്നതിയിൽ എത്തേണമേ. എന്റെ മേലുള്ള ആരോപണം മാറ്റി തരേണമേ.

  • @mayamanu5553
    @mayamanu5553 5 років тому +13

    എന്റെ സഹനങ്ങളും മാറി നല്ലൊരു ജീവിതം ഉണ്ടാകുമെന്നു ഞാനും ഉറച്ചു വിശ്വസിക്കുന്നു... thank u jesus

    • @sreelathalatha932
      @sreelathalatha932 4 роки тому

      Amen

    • @jesuslovebysanthia1393
      @jesuslovebysanthia1393 4 роки тому

      ഞാനു പ്രാർഥിക്കാം ജപം മാല ചൊല്ലു ഞാനു പ്രാർഥിക്കാ

  • @jyothijyothi9176
    @jyothijyothi9176 4 роки тому

    എന്റെ കർത്താവേ എന്റെ സങ്കടങ്ങൾ മാറ്റി എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ

  • @Kay-ee7hi
    @Kay-ee7hi 4 роки тому +5

    Fr marhew.V. God bless you .Great message. I always listen your message.This message comforting me, supporting me, Increasing my faith.Let God give you long life and great message. Pray for my family.

  • @elsythomas107
    @elsythomas107 4 роки тому +2

    Praise the Lord 🙏. God you only know what is good for me and the whole world in this COVID era.Thank you Jesus

  • @sreedeviv4206
    @sreedeviv4206 4 роки тому

    Entea vishamam Matti tharenemea daivame entea kuttikalea Ella apathilnine kathe paripalikenemea Amen

  • @leelakumari1604
    @leelakumari1604 Рік тому

    അച്ചന്റെ പ്രസംഗം കേൾക്കുമ്പോൾ മനസിന്‌ സമാധാനം കിട്ടുന്നു ദൈവത്തിനു നന്ദി

  • @gigiraju4717
    @gigiraju4717 3 роки тому

    ഈശോയെ അനുഗ്രഹിക്കണമേ

  • @mikhaelprayergorup8344
    @mikhaelprayergorup8344 5 років тому +5

    യേശുവേ എന്റെ കടബാദ്ധ്യത മാറ്റി ത ര ണ മെ ഭവനത്തിന്റെ പണി പൂർത്തീകരിക്കണമെ

  • @josephmt7951
    @josephmt7951 3 місяці тому

    അച്ചൻ എന്റെ ജീവിതത്തിൽ എനിക്കു ണ്ടായ കൊടിയ യാതനകളുടെ ഒരു വലിയ പൊരുൾ ഇന്ന് മനസ്സിലാക്കി തന്നു. ദൈവമെ നന്ദീ

  • @sreenathrsreenath5438
    @sreenathrsreenath5438 4 роки тому +2

    Sahanangal kripakalakkan... Yesuvinte krusil cherkkam....

  • @anushibu2249
    @anushibu2249 Рік тому

    അച്ചന്റെ preyer enne ഒരുപാട് സമാദാനത്തിലേക്ക് കൊണ്ടുവന്നു 🙏🏻🙏🏻🙏🏻

  • @hemishiju1459
    @hemishiju1459 5 років тому +5

    Our twins children died and delivered in 5th months . They are our hope after 13th years of married life God gave us help us to overcome God and help us to believe you had another More beautiful plan for us . Help us to bind in you.

  • @jainjosephl690
    @jainjosephl690 4 роки тому

    Praise the lord. I lost job ,my husband also lost job. But now I have faith, God never leave us.Jesus will bless us.Amen. thanks alot father for this blessed speach.

  • @nandininandini8512
    @nandininandini8512 5 років тому +2

    Karthaveee ella sahanagalilum pidichu nilkkanulla sakthi tharaneeee

  • @martinpaul5291
    @martinpaul5291 4 роки тому +1

    Eshoye ente bharthavinte kudi poornamayum mattitharaname

  • @anisantony4725
    @anisantony4725 2 роки тому

    Prarthichum achante speech kettittu enikku devam niraye anugrahangal thannu thank you god

  • @christymathew5720
    @christymathew5720 4 роки тому

    യേശുവേ ഇന്ന് പ്ലസ് one exam എഴുതുന്ന എല്ലാകുട്ടികൾക്കും സ്‌പെഷ്യലി ക്രിസ്റ്റിക്കും നന്നായി എഴുതുവാൻ സാദിക്കണമേ ആമ്മേൻ

  • @sab4538
    @sab4538 5 років тому +8

    yes My Lord Jesus Has a plan to bless me through this sufferings (BPMD, Disobedience). I Do believe these and wait and pray the moment of interventions. Amen. thank you Lord. Halleluiah Amen. Glory to Lord. thank you mother Mary and st. Joseph.

  • @chinnanchalakkal5183
    @chinnanchalakkal5183 3 роки тому

    Praise the lord hallelujah sthotharam thanks Father very good powerful and meaningful message please pray me and my family Amen

  • @jincythomas3298
    @jincythomas3298 Рік тому

    Am going through a very bad circumstances .
    You know what, today am not worried coz I know My lord is always there with me to protect.. I should say this , he always gives me a solution with problems though I need to suffer so long .. AMEN.. AMEN ..AMEN …AMEN

  • @aluvalibrarycouncil9162
    @aluvalibrarycouncil9162 4 роки тому +1

    യേശുവേ! നിൻ്റെ ശക്തി അപാരമാണ്

  • @renukadevi7765
    @renukadevi7765 Рік тому

    Yeshuve yente varshanghalaulla sankadanghal Matty sa thosham nalkane🙏

  • @rosilyjoseph7445
    @rosilyjoseph7445 4 роки тому

    Eeso..Mathew achane iniyum abhishekam malki anugrahich uyarthane Thank you Jesus Halleluyah amen

  • @anuantony7936
    @anuantony7936 5 років тому +45

    എന്റെ സഹനങ്ങളും മാറ്റി തരണമേ ഈശോയെ

  • @MariamJeremiahJilson
    @MariamJeremiahJilson 5 років тому +6

    Please pray for all those who is waiting for a life partner, for a baby, for a job, for a house, for a relief from financial problems and for a peaceful life....
    Praise the lord.. I Trust in you my lord my saviour..

  • @daisyvarghese5807
    @daisyvarghese5807 5 років тому +2

    YES,I trust n believe in Our God Almighty Jehovah, n pray in the mighty name of Jesus Christ for a mighty n powerful deliverance from all problems in my family. Amen HaleluYah.

  • @rajumundur571
    @rajumundur571 4 роки тому

    Amen 🙏 avemariy 🙏 hallelujah 🙏 enday kochodam nadathi tharanamey madhavay enikay vendi karthavanoda apaysikay namay Amen 🙏 avemariy 🙏 hallelujah 🙏

  • @jikkubaby4565
    @jikkubaby4565 4 роки тому

    Ente sambathika bhudhimuttu maran vendi prarthikunnu...

  • @rajumundur571
    @rajumundur571 4 роки тому

    Amen 🙏 avemariy 🙏 hallelujah 🙏 enday kayilnina kass vagi koudathe josena a kass thiricha vagitharanamay mathavay enikay vendi karthavanoda apaysikay namay Amen 🙏 avemariy 🙏 hallelujah 🙏

  • @neenujose563
    @neenujose563 5 років тому +11

    Sahanagal undakumbol thalarathe kooduthal vishwasathil adiyurachu nilkuvan karthave anugrahikane. Deivam nalkuna ennathe sahanagal nalathe uyarchakulla chavittupadiya.Amen.

  • @manjushajo7185
    @manjushajo7185 10 місяців тому

    എന്നും രാവിലെ അച്ഛന്റെ ഏതെങ്കിലും ഒരു പ്രസംഗം അടുക്കളയിലെ ഓണാക്കി കൊണ്ടാണ് അടുക്കളപ്പണി ചെയ്യുന്നത്🙏🏼

  • @sanithasanthosh7350
    @sanithasanthosh7350 4 роки тому +1

    ജോസഫ്ന്റെ ജീവിതമാണ് എന്റെ ജീവിതത്തിൽ ഞാൻ താരതമ്യം ചെയ്തു വിശ്വസിക്കുന്നത്.. Thanks Acha.. ആ വിശ്വാസം കൂടുതൽ ഉറപ്പിക്കുവാൻ ഈ msg ഉപകാരപ്പെട്ടു

  • @alpokrishnasr2518
    @alpokrishnasr2518 4 роки тому +1

    I AM proud of u Matthew Acha,,,, for u r a real gift of God for us,, to consolé us nd giving us New hope,, God bless u fr

  • @sangeethamariam5227
    @sangeethamariam5227 4 роки тому

    Enty eashoye njaghalude prarthana kerlkaname. Amen

  • @2066santosh
    @2066santosh 4 роки тому +3

    Thanks Mathew Horne has for giving a wonderful inspiring messages. Bless you Acha May God bless you. I will follow the message. Thanks

  • @simirajeesh9598
    @simirajeesh9598 5 років тому +2

    ദൈവമേ അങ്ങ് തന്ന സഹനങ്ങൾ എല്ലാം എന്റെ നന്മക്കായി മാറ്റണേ

  • @rp55
    @rp55 5 років тому +6

    Very good wonderful speech. May God bless Fr.Mathew. We should remember his speech when we suffer.

  • @lilybasil312
    @lilybasil312 4 роки тому +1

    Good preaching father you are so blessed all glory to our lord Jesus Christ amen 🙏🙏🙏🙏

  • @girlyraju8295
    @girlyraju8295 4 роки тому

    സഹിക്കുന്ന ദൈവമേ, ക്ഷമിക്കുന്ന െദെവമേ എന്നെ ക്ഷമിക്കാൻ പഠിപ്പിക്കണെ എന്നെ സഹിക്കാൻ പഠിപ്പിക്കണെ

  • @theworldviewer2390
    @theworldviewer2390 Рік тому

    ദിവസം രാവിലെ ഫാദർന്റെ വചനം കേൾക്കും മകന്റെ രോഗം മാറാൻ പ്രാ ർ തി കാണേയ്

  • @rajumundur571
    @rajumundur571 4 роки тому

    Amen 🙏 avemariy 🙏 hallelujah 🙏 enday kayilnina kass vagi Jose koudathe avan a kass thiricha tharathey nittikodapovanaath avan kayilnina kass vagi tharanamey madhavay enikay vendi karthavanoda apaysikay namay Amen 🙏 avemariy 🙏 hallelujah 🙏

  • @dennyjohn2553
    @dennyjohn2553 5 років тому +3

    Ente esoyeee njgade kudumbathil kadagal Mari appante madyapanam mati kudumba samadanam tharaname appachaaaaa....

  • @judybiju4726
    @judybiju4726 3 роки тому

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @catherineasheel9121
    @catherineasheel9121 4 роки тому +1

    God bless us ,we are sinners for give us .

  • @kirans4922
    @kirans4922 2 роки тому

    എന്റെ മകൻ കാർത്തിക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏

  • @alphonsajose1275
    @alphonsajose1275 5 років тому +5

    Thank you jesus, for filling my heart with your lovable words......love u jesus .amen..🙏🙏🙏🙏🙏

  • @jessysebastian5819
    @jessysebastian5819 4 роки тому

    Lord Jesus Christ love you Hallaluya Amen protect your youth and lead them as you like

  • @binisajeesh4431
    @binisajeesh4431 5 років тому +2

    പാർട്ടി നോക്കിയും സംസാരിക്കാൻ ഉള്ള കഴിവ് നോക്കിയും നുണയും കള്ളസാക്ഷ്യവും പറഞ്ഞു എന്നെ ഒറ്റപ്പെടുത്തി രോഗിയാക്കിയ മനുഷ്യർക്കു മുമ്പിൽ ഈ സഹനത്തിലൂടെ ദൈവം ഉദ്ദേശിച്ച നന്മ എന്താണെന്നു മനസിലാക്കി കൊടുക്കണേ ദൈവമേ. അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ഹല്ലേലൂയാ

    • @dhanyasaji5030
      @dhanyasaji5030 5 років тому

      നല്ല വചന പ്രസംഗം ഒരുപാട് പ്രത്യാശ നൽക്കുന്ന വചനം'ദൈവം അനുഗ്രഹിക്കട്ടെ അച്ചനെ.

    • @binisajeesh4431
      @binisajeesh4431 5 років тому

      Amen

    • @shibu3443
      @shibu3443 5 років тому

      mann

  • @jainjain1992
    @jainjain1992 2 роки тому

    Enteyum ente kunjungaludeyum paniyum jalathoshavum Maran vendie prathicaname

  • @tessytessy7100
    @tessytessy7100 Рік тому

    Yeshuve appacha enne rakshikkane naatha. Amen👃

  • @lotusflower5423
    @lotusflower5423 4 роки тому

    I am blessed because I got the opportunity to hear this great positive speech. I owe you father .I am desperate but I have hope .I believe in God's power and love Thank you somuch father for your enormous number of positive as well as inspiring words. God bless you father

  • @daisyjoseph2016
    @daisyjoseph2016 4 роки тому

    Praise the Lord.. Father ente molkku nalla joli kittan prathikkanam...God bless you Father...

  • @deanaemmanuel6694
    @deanaemmanuel6694 4 роки тому +1

    Father I'm getting goosebumps when u pray Father

    • @rajinirajeendran2429
      @rajinirajeendran2429 4 роки тому +1

      കർത്താവെ എൻറെ സങ്കടങ്ങളും മാറ്റിത്തരാണമേ

    • @deanaemmanuel6694
      @deanaemmanuel6694 4 роки тому +1

      @@rajinirajeendran2429 I can't read malayalam... please write in English

  • @remypanikar912
    @remypanikar912 5 років тому +4

    Prasie the lord, Thank you Father. beautiful message increasing our faith. thank you. God bless you.