എനിക്ക് അനുഭവമില്ല അതോണ്ട് ഇങ്ങനെയൊരു സംഭവമില്ല ! Troll Video | Jomol Press Meet | Ubaid Ibrahim

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 539

  • @keethusnest9180
    @keethusnest9180 2 місяці тому +2064

    24 വർഷം മുന്നേ field out ആയ മുതലാണ്

    • @appu835
      @appu835 2 місяці тому +18

      😂😂

    • @sonydavid5152
      @sonydavid5152 2 місяці тому +3

      😆😆

    • @Sakeer3216
      @Sakeer3216 2 місяці тому +1

      😂😂😂😂😂

    • @paulv1080
      @paulv1080 2 місяці тому +21

      24വർഷം മുന്നേ ഫീൽഡിലുള്ള എല്ലാവരും ഉപയോഗിച്ചു കഴിഞ്ഞിരിക്കും. 😅😅😅

    • @SS-kg8qw
      @SS-kg8qw 2 місяці тому

      ​@@viking5457മുട്ടണ്ട. തുറന്നു കിടക്കുകയല്ലേ😂

  • @unaism7125
    @unaism7125 2 місяці тому +714

    എത്ര കൃത്യമായ സിനിമാ ശകലങ്ങളാണ് ഈ ട്രോളിൽ ഉപയോഗിച്ചിട്ടുള്ളത്. ഉബൈദിന് അഭിനന്ദനങ്ങൾ.

    • @Vishnubabu-tj1lc
      @Vishnubabu-tj1lc 2 місяці тому +8

      അതല്ലേ മച്ചൻ്റെ രണ്ടു ചാനലും സബ്സ്ക്രൈബ് ചെയ്തത്

    • @dinkuabc
      @dinkuabc 2 місяці тому +1

      😢😢😢😢😢😢

  • @itsme5140
    @itsme5140 2 місяці тому +498

    ഞാൻ ദുബായ് കണ്ടിട്ടില്ല.അത് കൊണ്ട് ദുബായ് ഇല്ല.അത്ര തന്നെ 😏

  • @lajcreation6292
    @lajcreation6292 2 місяці тому +1490

    പേര് ചോദിച്ചാൽ AMMA
    അടുത്ത് വന്നാൽ UMMA
    രാത്രിയായാൽ MAAMA
    എല്ലാം കഴിഞ്ഞാൽ CHUMMA
    കുടുക്കിയത് HEMA
    😂

    • @BottomHeart
      @BottomHeart 2 місяці тому +29

      Ma .......
      ഇ .......
      ർ ർ ർ😂

    • @sofianizar425
      @sofianizar425 2 місяці тому +11

      😂😂😂mahathaya kandupiditham

    • @DReaM_WalKeRr
      @DReaM_WalKeRr 2 місяці тому +18

      Edaa bayankaraaa😂😂😂🎉

    • @bullymaguire9771
      @bullymaguire9771 2 місяці тому +3

      😂😂

    • @ashasibin
      @ashasibin 2 місяці тому

      😂😂😂😂😂

  • @itzsanjana2u
    @itzsanjana2u 2 місяці тому +364

    Such a shame to see women defend such men while not even acknowledging the depth of pain their co actresses had to endure. Very shameful indeed.

    • @Sunarin27
      @Sunarin27 2 місяці тому +1

      Ikr

    • @chinchu1266
      @chinchu1266 2 місяці тому +1

      Selfish people

    • @aavi.
      @aavi. 2 місяці тому +9

      it's like the women who file fake rape cases🤦🏻‍♀️ athukond mathram baaki 99% rape case ilum ellavarum "fake" enn mathram paranju thudangi

  • @veenaveena5841
    @veenaveena5841 2 місяці тому +839

    സിദ്ധീഖ് പഠിപ്പിച്ച് കൊടുത്ത എല്ലാം പറഞ്ഞിട്ടുണ്ട്, പക്ഷെ വേറെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ബ ബ്ബ ബ്ബ അടിച്ചു 😂😂
    അടുത്തിരിക്കുന്ന അനന്യക്ക് ചിരി വന്നിട്ട് വയ്യ 🤣

    • @unnimayapreman5334
      @unnimayapreman5334 2 місяці тому +14

      Sathyam

    • @ubaidusman7716
      @ubaidusman7716 2 місяці тому +5

      😂😂

    • @Jasmine-co7yv
      @Jasmine-co7yv 2 місяці тому +6

      😂😂

    • @BeingL3X
      @BeingL3X 2 місяці тому +18

      ഏതാണ് അടുത്തിരിക്കുന്ന അന്യായം...ഇവളൊക്കെ എവിടേ നിന്ന് കുറ്റിയും പറിച്ചു വരുന്നു

    • @peaceforeveryone967
      @peaceforeveryone967 2 місяці тому +11

      അനന്യ ഇവരുടെ കൂടെ ഇരിക്കുമെന്ന് വിചാരിച്ചില്ല. കുടുംബത്തെ വളരെക്കാലമായി അറിയാം.

  • @jovinthomas3359
    @jovinthomas3359 2 місяці тому +322

    നിറം സിനിമ കഴിഞ്ഞു പോയത് ആണ് പിന്നെ ഇപ്പോൾ ആണ് കാണുന്നത്

    • @anjalym92
      @anjalym92 2 місяці тому +1

      2000 കിഡ് ആര്ക്കും..അതിൻ്റെ കുഴപ്പം ആണ്

    • @ronykthomas3430
      @ronykthomas3430 2 місяці тому +6

      നിറത്തിന് ശേഷം തില്ലാന തില്ലാന, പുത്തൂരം പുത്രി ഉണ്ണിയാർച്ച എന്നിവയിൽ അഭിനയിച്ചു അതു കഴിഞ്ഞ് ഈ അടുത്ത ഇടക്ക് ഏതോ ഒരു സിനിമയിൽ അഭിനയിച്ചു.

    • @mariaissac9260
      @mariaissac9260 2 місяці тому

      അതും വെറുതെ പോയതല്ല ഏതോ നോർത്ത് ഇന്ത്യക്കാരനെ Social media വഴി പ്രേമിച്ച് മതില് ചാടി പോകാൻ നോക്കിയിട്ട് വീട്ടുകാര് അവസാനം നടത്തി കൊടുത്ത് പോയവൾ ആഹാ......അന്തസ്സ്

  • @2233___M
    @2233___M 2 місяці тому +177

    ഫീൽഡ് ഔട്ട് ആയ വരെ വീണ്ടും വിളിച്ചുവരുത്തി airil കയറ്റി വിട്ടിട്ടുണ്ട്

    • @Meeratoms
      @Meeratoms 2 місяці тому +1

      🤣🤣🤣🤣🤣

  • @VinodBabuKoshy
    @VinodBabuKoshy 2 місяці тому +144

    0:10 ആരും പറഞ്ഞു പറയിപ്പിച്ചതാണെന്ന് പറയുകേ ഇല്ല. അത്രക്ക് ആര്‍ട്ടിഫിഷ്യല്‍ ആയിട്ടുണ്ട് ലെ സിദിക്: ഒത്തില്ല ഒത്തില്ല.

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 2 місяці тому +89

    കല്യാണം കഴിച്ച് അഭിനയം നിർത്തി പോയ ജോമോൾക്ക് പിന്നെ സിനിമ കിട്ടിയില്ല . അതുകൊണ്ട് , അഭിനയിക്കാൻ തയ്യാറായിട്ടും തഴയപ്പെട്ട പാർവതിക്ക് സിനിമ കിട്ടാത്തതിൽ കുഴപ്പം ഇല്ല . അടിപൊളി ന്യായം . ഇത് ആര് പറഞ്ഞു പഠിപ്പിച്ചു ?

  • @ajeshaju4703
    @ajeshaju4703 2 місяці тому +435

    ഇവൾളെ ഒക്കെ sofa നിറക്കാൻ വേണ്ടി ഇരുത്തിയത് ആവും 😂

  • @shegrapher9662
    @shegrapher9662 2 місяці тому +415

    Swendham കാര്യം പറയാൻ ആണേൽ എന്തിനാണ് അമ്മയുടെ തലപ്പത്തു കേറി ഇരിക്കുന്നത് 😮😮😮

  • @SreeKumar-uo6gh
    @SreeKumar-uo6gh 2 місяці тому +432

    എനിങ്കു അനുഭവമില്ല, അത് കൊണ്ട് മറ്റെല്ലാം കള്ളമാകുമോ 😔
    ഒരു സ്ഥാനത്തിരുന്നോണ്ട് ഇതാണോ പറയേണ്ടത്🙄????

    • @Hasnarinkuz
      @Hasnarinkuz 2 місяці тому +9

      Crrct 💯

    • @RASHIDKololamba
      @RASHIDKololamba 2 місяці тому +3

      സ്വന്തം അനുഭവത്തിൽ നിന്നല്ലേ ഓരോരോത്തർക്കും ഓരോ കാര്യങ്ങൾ പറയാനാകൂ.. അങ്ങനെയെങ്കിൽ ഒരാൾക്ക് മോശം അനുഭവം ഉണ്ടായെങ്കിൽ എല്ലാർക്കും അതുണ്ടാകും എന്നാണോ കരുതേണ്ടത്..?

    • @AfsalPc-zb6xc
      @AfsalPc-zb6xc 2 місяці тому

      H

    • @Bookish123-qac
      @Bookish123-qac 2 місяці тому +5

      ​@@RASHIDKololamba അങ്ങിനെ അല്ല... ജോമോള് വീട്ടിൽ തുണി അലക്കി കൊണ്ടിരുന്നപ്പോൾ അല്ലല്ലോ അവരുടെ കാര്യം ചോദിച്ചു മീഡിയ ചെന്നത്..
      അവർ ഒരു നേതൃസ്ഥാനത്ത് ഇരിക്കുന്നവർ അല്ലെ....ഒരു സംഘടനയെ പ്രതിനിധീകരിച്ച് ഒരു press meet ൽ വരുമ്പോ ഇങ്ങനെ അല്ല സംസാരിക്കേണ്ടത്... ഉണ്ടായ സംഭവത്തിൽ സംഘടനയുടെ നിലപാട് എന്താണ്..വന്ന പരാതിയിൽ സംഘടന എന്ത് നിലപാട് എടുത്തു.... അതല്ലേ നമുക്കറിയേണ്ടത്.... അതിനു പകരം അവർ എന്താ ഈ പറയണേ ..

  • @shamalkp2741
    @shamalkp2741 2 місяці тому +232

    ഇവർ ക്കുള്ള ട്രോളുകൾ ഇവർതന്നെഉണ്ടാക്കിവെച്ചല്ലോ😂

  • @vinujoseph6856
    @vinujoseph6856 2 місяці тому +173

    ചാകര ആണലോ ഇക്കാ 😂😂😂

  • @adarshanand5189
    @adarshanand5189 2 місяці тому +355

    ജോമോൾ ഇനി മലയാളം lady superstar😂

    • @vt8941
      @vt8941 2 місяці тому +7

      ചണ്ടിസ്റ്റാർ

    • @ashbingeorge8985
      @ashbingeorge8985 2 місяці тому +2

      Ethra movie avar cheyuthu , viralil ennam 😂

    • @jayasree7502
      @jayasree7502 2 місяці тому

      😂😂😂

    • @adarshanand5189
      @adarshanand5189 2 місяці тому +1

      @@ashbingeorge8985 വാണം സ്റ്റാർ 😂

    • @adarshanand5189
      @adarshanand5189 2 місяці тому

      @@vt8941 🥹😂😂🤣

  • @wolverine1825
    @wolverine1825 2 місяці тому +120

    1:24 ananya face expression 😂😂😂

    • @Anjali-akr
      @Anjali-akr 2 місяці тому +9

      പുച്ഛഭാവം.. അനന്യയുടെ വിചാരം അവൾ എന്തോ വലിയ സംഭവമാണെന്ന😅 പാവത്തിനെ ആരോ തെറ്റിദ്ധരിപ്പിച്ചത😅😅😅

    • @aavi.
      @aavi. 2 місяці тому +5

      അനന്യയുടെ face ൽ പേടി ആണ് എനിക്ക് കൂടുതൽ തോന്നുന്നത്.. oru discomfort

  • @ലോലപ്പാൻ
    @ലോലപ്പാൻ 2 місяці тому +120

    അനന്യയുടെ മുഖത്ത് അല്ലാത്ത ഭയം എല്ലാം അറിയാം പക്ഷേ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ 😢

  • @vishnur6556
    @vishnur6556 2 місяці тому +68

    Ananya ടെ expression - ഈശ്വര എന്നോട് ഒന്നും ചോദിക്കല്ലേ 😂😂🙏🏻

  • @adorna4912
    @adorna4912 2 місяці тому +74

    Shame On you Jomol

  • @Annarebeca123
    @Annarebeca123 2 місяці тому +123

    ഇത്രയും പറഞ്ഞത് കൊണ്ട് അടുത്ത lady super star ആയിട്ട് അമ്മ jomolea പ്രഖ്യാപിച്ച് കേട്ടാ...😂

  • @muhammedaslamaslam1828
    @muhammedaslamaslam1828 2 місяці тому +259

    താരം ❎ അവരാതം ✅

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 місяці тому +29

    😀😀വീട്ടിൽ അടങ്ങി ഇരുന്നാൽ പോരെ.. ഇങ്ങനെ നാറണോ..😂😂😂

  • @instrider
    @instrider 2 місяці тому +126

    തുറന്നിട്ടാൽ തട്ടേണ്ട കാര്യമില്ലല്ലോ.. ലേ.?

  • @Adnanadnu786hjs
    @Adnanadnu786hjs 2 місяці тому +16

    എന്നെ ആരും കൊല്ലാൻ ശ്രമിച്ചിട്ടില്ല.... അതുകൊണ്ട് ലോകത്ത് കൊലപാതകം നടക്കുന്നില്ല....☺️🏃🏻‍♂️

  • @vishnu5706
    @vishnu5706 2 місяці тому +149

    100 പരം സിനിമകൾ ചെയ്ത ജോമോൾ😀

  • @adorna4912
    @adorna4912 2 місяці тому +32

    സിദ്ദിഖ് ്ന് പോലും ചിരി വരുന്നുണ്ട്

  • @ARWOLD789
    @ARWOLD789 2 місяці тому +19

    ഇങ്ങനെ ഉള്ള കൊലസ്ത്രീകൾ തന്നെയാ പല കുടുംബത്തിലും സ്ത്രീകൾ സ്ത്രീകൾക് ശത്രുകൾ ആകുന്നത് 😂

  • @arjunthomas9085
    @arjunthomas9085 2 місяці тому +35

    2003 ഇൽ തില്ലാനക്കു ശേഷം 2024 ഇൽ ജയ് ഗണേഷ് ഇൽ ആണ് നിങ്ങളെ ശെരിക്കൊന്നു കാണുന്നത്. പിന്നെ എനിക്കെതിരെ ഇതുവരെ കൊലപാതകശ്രമം നടന്നിട്ടില്ല എന്ന് പറഞ്ഞാൽ നാട്ടിൽ എങ്ങും കൊലപാതകം ഒന്നുംതന്നെ നടക്കുനില്ല എന്നല്ല മാഡം.

  • @Vishnu-dh2xj
    @Vishnu-dh2xj 2 місяці тому +23

    കതക് അടക്കാറേ ഇല്ല .😂പിന്നെ എന്തിന് മുട്ടുന്നത്😂

  • @NisNikh
    @NisNikh 2 місяці тому +65

    ഇതിനെങ്ങനെ award കിട്ടിയെന്ന് അന്നും ചിന്തിച്ചിട്ടിണ്ട്

    • @bn-lq5jl
      @bn-lq5jl 2 місяці тому +5

      Enikum undayirunnu aa doubt annu....

    • @focusonstudies8331
      @focusonstudies8331 2 місяці тому +9

      😂sharikkum.. Oru mathiri ammomma vibe aan pande

    • @sruthij8558
      @sruthij8558 2 місяці тому +2

      😂

    • @Lachimolaaalaaa
      @Lachimolaaalaaa 2 місяці тому +1

      Acting kandille 100% natural🤣

  • @Sparoow-zx6ih
    @Sparoow-zx6ih 2 місяці тому +16

    ലെ സിദ്ദിഖ്:ഇവളിത് ഓവറക്കും😂

  • @praveennarayanan1590
    @praveennarayanan1590 2 місяці тому +42

    Jomol ethara paisa kitty moley. Mouthpiece of AMMA 😂

  • @peaceforeveryone967
    @peaceforeveryone967 2 місяці тому +13

    അനന്യ ഇവരുടെ കൂടെ ഇരിക്കുമെന്ന് വിചാരിച്ചില്ല. കുടുംബത്തെ വളരെക്കാലമായി അടുത്തറിയാം.😢

  • @sajadtopline1186
    @sajadtopline1186 2 місяці тому +9

    ഇതും കഴിഞ്ഞു സിദ്ധീഖ്ന്റ കൂടെ പോയി കാണും പഴയ ഓർമ്മകൾ അയവിറക്കാൻ...

  • @aswinkrishnar2685
    @aswinkrishnar2685 2 місяці тому +51

    Field out aayavark nth presnam

    • @badbad-cat
      @badbad-cat 2 місяці тому

      Field out ആയി പണ്ടത്തെ മാർക്കറ്റ് ഇല്ലാതെ എടുക്കാചരക്ക് ആകുമ്പോഴാണ് ആരോപണം തുടങ്ങുന്നത്

  • @abhijithsofficial
    @abhijithsofficial 2 місяці тому +81

    Sathyathil aa Ananya enthina avide irikunath innale muthal ulla doubt aane 😂

    • @vvijithavg
      @vvijithavg 2 місяці тому +5

      Kurach aale koottiyatha

    • @peaceforeveryone967
      @peaceforeveryone967 2 місяці тому +1

      സത്യം എനിക്ക് കുടുംബവുമായി നല്ല പരിചയമുണ്ട്. അനന്യ എന്തിനാണോ എന്തോ ഇവരുടെ കൂടെ ഇരുന്നത്.....

    • @dp5030
      @dp5030 2 місяці тому

      Executive member avum

  • @doubleheartan
    @doubleheartan 2 місяці тому +21

    അമ്മാവൻ വസന്തങ്ങൾക്ക് ഇടയിൽ അതാ ഒരു അമ്മായി വസന്തം ❤

  • @Hey_Ajin
    @Hey_Ajin 2 місяці тому +21

    അർജുൻ, വയനാട് ഇഷ്യൂ, മുല്ലപെരിയാർ ഇതക്കെ വേറെ യൂണിവേഴ്സിൽ പോയ്‌ പുതിയ ഒരു ന്യൂസ്‌ വന്നപ്പോ 👏🏻💀

  • @najirnaji2694
    @najirnaji2694 2 місяці тому +20

    നാളെയും ഇതേനേരത്തുതന്നെ വന്നോളൂട്ടോ😅

  • @BottomHeart
    @BottomHeart 2 місяці тому +12

    കൂടെ ഉള്ളവൾ പഴം വിഴുങ്ങിയാ😂

  • @vjhubzz
    @vjhubzz 2 місяці тому +8

    ജോമോൾ നെ നിറം കഴിഞ്ഞിട്ടു പിന്നെ കണ്ടത് ജയ് ഗണേഷ് ല 😂😂

  • @jessysajisaji8693
    @jessysajisaji8693 2 місяці тому +8

    അവളുടെ വാതിൽ മുട്ടിയില്ല. വാതിൽ തുറന്നിട്ടിരുക്കു൦. തുറന്ന വാതിൽ ആരും മുട്ടാറില്ല. . എല്ലാം അനുഭവിച്ചു തീരു൦. യുവതലമുറയെ തക൪ക്കുന്ന ഇവരൊക്കെ സമൂഹത്തിന്റെ ക്യാ൯സറാണ്.

  • @Kallupp2.0
    @Kallupp2.0 2 місяці тому +3

    ഇവൾക്ക് ഇനി ചാൻസ് വേണം 😂😂😂 അതിനാണ്

  • @Bigbbai
    @Bigbbai 2 місяці тому +168

    സ്വന്തം അച്ഛനെ കോടതി കയറ്റിയവളാണ് പറയുന്നത് എല്ലാവരും വിശ്വസിക്കണം...😊
    തുറന്നിട്ട കതകിൽ ആരും മുട്ടാറില്ല ഉണ്ണി😂😂😂

  • @ambdupappa
    @ambdupappa 2 місяці тому +3

    ഇവൾ കൊടുപ്പ് നിർത്തി അന്ന് മുതൽ feild out 😂

  • @fastbro303
    @fastbro303 2 місяці тому +25

    Ennalum I never expected Ananya to be with these people
    Why aren’t they supporting their colleagues?

  • @Footballpopclub
    @Footballpopclub 2 місяці тому +28

    Ikka waiting ayirun 😂

  • @rajeevankm7232
    @rajeevankm7232 2 місяці тому +3

    ലേ ജോമോൾ : പുല്ല് വേണ്ടായിരുന്നു 😂😂😂

  • @mohammedbasheer3301
    @mohammedbasheer3301 2 місяці тому +18

    മനുഷ്യൻ മനുഷ്യൻ്റെ ശത്രു ലോകത്തിൻ്റെയും .

  • @pkulangara1994
    @pkulangara1994 2 місяці тому +5

    Starting il നല്ല നാക്കാരുന്നല്ലോ... പിന്നെ ഉത്തരം മുട്ടി

  • @aparna3846
    @aparna3846 2 місяці тому +4

    പാപ്പിച്ചായൻ കണ്ണിലുണ്ണിയാണ്... 😆ഈ പണ്ടാരത്തിനു ഇപ്പോ സിനിമയെ ഇല്ലാ.. പിന്നെന്തിനാ കേറ്റി ഇരുത്തിയേക്കുന്നത്

  • @benjaminbenny.
    @benjaminbenny. 2 місяці тому +3

    സിദ്ദിഖ് നെ പിടിച്ചിട്ടുണ്ട് 😂😂over ആക്ടിങ് കണ്ടപ്പോളെ എനിക് തോന്നി

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 2 місяці тому +41

    എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩

  • @sillzchillz3744
    @sillzchillz3744 2 місяці тому +8

    Thank you ee videokii waiting aayirnu💯💯💯
    Women who cant understand pain of other women

  • @unique342
    @unique342 2 місяці тому +3

    അഭിനയം ഒരുപാട് കാലം മുന്നെ നിർത്തിയതിന്റെ ഒരു ബുദ്ധിമുട്ട് എല്ലാം ഓക്കേ അല്ലെ ഗുയ്സ് 😄

  • @MahroofaliYouTube
    @MahroofaliYouTube 2 місяці тому +6

    ഉബൈദ് ❤❤❤❤❤കൽക്കി 🇮🇳

  • @shijokoshy23
    @shijokoshy23 2 місяці тому +3

    ഇല്ലാത്തവർ കാണില്ല ഉള്ളവർ കാണും അതാണ് അമ്മ 😂

  • @Navikanlife
    @Navikanlife 2 місяці тому +2

    Central Jail : അടിച്ച് കേറി വാ മക്കളെ😂

  • @dd-pv1hp
    @dd-pv1hp 2 місяці тому +3

    തനിക്ക് അനുഭവം ഇല്ല എന്ന് കരുതി ന്യായീകരിക്കാൻ കഴിയുമോ, മൗനത്തിൽ ഇരിക്കുന്ന അനന്യയെ ആണ് ഞാൻ നോക്കിയത്😂

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 2 місяці тому +121

    പേരിൽ മാത്രമാണ് AMMA
    അടുത്ത് കഴിഞ്ഞാൽ UMMA
    രാത്രിയായാൽ MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA

    • @shadrachgeorge108
      @shadrachgeorge108 2 місяці тому +13

      Copy 😂🤭

    • @SHINKaaii
      @SHINKaaii 2 місяці тому

      😂😂😂

    • @zainudeenrawther3607
      @zainudeenrawther3607 2 місяці тому

      😂😂

    • @NYCeditz007
      @NYCeditz007 2 місяці тому +8

      Copy paste cheyanu naanam ille?

    • @fantacypirate1708
      @fantacypirate1708 2 місяці тому +3

      ​@@NYCeditz007same comment vere alukal ittittundallo...Athilonnm copy enna ee cmt kndillallo...Ntha ith ittath girl ayond ano🥴

  • @k0001tr
    @k0001tr 2 місяці тому +5

    2:49 ithuvare avar onnum arinjittilla

  • @gopu3787
    @gopu3787 2 місяці тому +1

    നല്ല കുട്ടി എല്ലാവർക്കും മനസിലായി..... എന്റെ പൊന്നോ 🤭🤭🤭🤣🤣🤣🤣🤣

  • @coffediaryz1855
    @coffediaryz1855 2 місяці тому +1

    സിനിമക്കാരെ ട്രോളാൻ അവരുടെ തന്നെ meme 😂😂😂അതാണ് കോമഡി 😄😄

  • @jayanth_369
    @jayanth_369 2 місяці тому +2

    Casting couch ആരോപണങ്ങൾക്ക് കൗചിൽ ഇരുന്ന് മറുപടി കൊടുക്കുന്ന സിദ്ധിക്കാ brilliance ആരും കാണാതെ പോവരുത് 😂😂

  • @ashikpm2583
    @ashikpm2583 2 місяці тому +2

    തുറന്നിട്ടാൽ മുട്ടണ്ട ആവശ്യം ഇല്ല 😁

  • @arushaadhi
    @arushaadhi 2 місяці тому +2

    ഒട്ടിയിരിക്കണ്ട!😁
    പറഞ്ഞു കേട്ടിടത്തോളം നല്ല പശയുള്ള ടീം ആണ് poster ആക്കികളയും 🤔🤭😁

  • @Shadow-gg1le
    @Shadow-gg1le 2 місяці тому +2

    ജബ ജബ ജബ ജബ കൂടെ ഇരുന്ന ആള് ഇന്ന് രാജിവെച്ചു 😂

  • @jennythomas5331
    @jennythomas5331 2 місяці тому +2

    തുറന്നിട്ട വാതിലിൽ മുട്ടേണ്ട കാര്യം ഇല്ലാലോ

  • @LibaShahul
    @LibaShahul 2 місяці тому +2

    ഇപ്പോ സജീവം അല്ലാത്ത ഇവർ എന്തിനാണ് വന്നിരുന്നു വിളമ്പുന്നത്

  • @Heavan_man
    @Heavan_man 2 місяці тому +2

    അയിന് ഇവളേതാ 🤣

  • @athrayan__jr7778
    @athrayan__jr7778 2 місяці тому +3

    Next movie confirmed 😂

  • @mrandmrs8286
    @mrandmrs8286 2 місяці тому +2

    ഗുഹയുടെ aazham nokkiyal ariyam ivale karyam 😂❤

  • @unnikrishnan6168
    @unnikrishnan6168 2 місяці тому +9

    അതിന് ഞാൻ കതകടയ്ക്കാറില്ലല്ലോ🤣🤣🤣

  • @karthiksprakash533
    @karthiksprakash533 2 місяці тому +11

    True😢

  • @jaisonsfavorites383
    @jaisonsfavorites383 2 місяці тому +4

    ഇങ്ങള് ദുബായ് കണ്ടിട്ടോണ്ട? ഇല്ല? അപ്പോ ദുബായി ഇല്ലേ?

  • @saijusimon3042
    @saijusimon3042 2 місяці тому +2

    ചാൻസ് വേണമെങ്കിൽ അഡ്ജസ്റ്റ് വേണം, ചാൻസ് കിട്ടിയവർ 🤗🤗🤗

  • @sandeepsasidharan5219
    @sandeepsasidharan5219 2 місяці тому +1

    ജോമോൾ...അടി പിടി വെടി അതാണ് സിനിമ നിങ്ങളെ ഒകെ കാണുമ്പോ 😂😂😂😂😂😂

  • @jsplearner758
    @jsplearner758 2 місяці тому +1

    പരസ്പര സമ്മതമില്ലാതെ ദേഹത്ത് തൊട്ട അനുഭവം ഇല്ല എന്ന് മാത്രമാവും ജോമോൾ ഉദ്ദേശിച്ചത്. 😂

  • @anjithasivadas988
    @anjithasivadas988 2 місяці тому +12

    ന്യായീകരിച്ചു മെഴുകുവാണല്ലോ

  • @tinutennyson797
    @tinutennyson797 2 місяці тому +1

    Hats off to the editor. Hilarious

  • @innale.marichavan
    @innale.marichavan 2 місяці тому +2

    അടുത്ത സിനിമയിൽ ചാൻസ് കിട്ടാനുള്ള സൈക്കോളജിക്കൽമൂവ് 🤣

  • @shaaarif6181
    @shaaarif6181 2 місяці тому +20

    Confusen theerkaname😂

  • @Annarebeca123
    @Annarebeca123 2 місяці тому +4

    തട്ടാതെ കൂടെ പോകുന്നവർക്ക് തട്ടും മുട്ടും വരില്ല അല്ലാത്ത സ്ത്രീകൾക്കേ ഇങ്ങനത്തെ പ്രശ്നങ്ങൾ ഉണ്ടാവു... നാണമില്ലാന്ന് മനസിലായി അതുകൊണ്ടല്ലെ ന്യായീകരിച്ച് മെഴുകുന്നത് 😏

  • @geethu99
    @geethu99 2 місяці тому +1

    അനന്യക്ക് എല്ലാം മനസ്സിലാകുന്നുണ്ട്, ചെയ്യുന്നത് തെണ്ടിത്തരം ആണെന്നും നല്ല ബോധ്യം ഉണ്ട്.. എന്നാൽ ഒന്നും പറയാതെ എല്ലാം വിഴുങ്ങി ഇരിക്കുന്ന അവസ്‌ഥ 🤷🏼‍♀️

  • @scariahpc2169
    @scariahpc2169 2 місяці тому +1

    ജോമോളിന്റെ ഈ dialogue സാഹിത്യതറവാട്ടിലെ വന്ദ്യ വയോധികൻ കേൾക്കുന്നുണ്ടാവുമോ,ആവോ...😅

  • @ARMYLOVER-rf2rz
    @ARMYLOVER-rf2rz 2 місяці тому +2

    Ithinu onnum veruthe vidaruthu ikka trolli kollanam❤

  • @swaroopgracian6017
    @swaroopgracian6017 2 місяці тому +4

    Field out ayitt atre Kalam ayii chechi

  • @vivekradhakrishnanVicky
    @vivekradhakrishnanVicky 2 місяці тому +3

    Valarthu mrigam... loyal aanu

  • @Sreekrishnaa2024
    @Sreekrishnaa2024 2 місяці тому +1

    Aake നിറം movie മാത്രമേ ആളുകൾക്ക് ഓർമ്മ ഉള്ളു😅.

  • @TopReelszz
    @TopReelszz 2 місяці тому +1

    Field out ayath okke ippo nthina ingott vanne. Aarum vilichillalo😂

  • @shon404
    @shon404 2 місяці тому +1

    Padipichathu pole thanne parayunund😂

  • @VineethX343
    @VineethX343 2 місяці тому +1

    "Njn Dubai kandittilla, Dubai illa" -Moidutty Hajyar

  • @mdndp7932
    @mdndp7932 2 місяці тому +2

    ബുദ്ധിയുള്ളവർ ഈ സമയം പ്രതികരിക്കാതിരിക്കുക.. കാരണം ജനങ്ങൾ പിരിവെട്ടി നിൽക്കുകയാണ്.. എടുത്ത് ഭരിക്കും... 😄😄

  • @arunkumar-pc5ht
    @arunkumar-pc5ht 2 місяці тому +3

    ഇത് field out ആയില്ലെ.

  • @shanu7043
    @shanu7043 2 місяці тому +2

    ചേച്ചിക്ക് ഒരു വിറയൽ

  • @ingal-bj3sz
    @ingal-bj3sz 2 місяці тому

    മുട്ടുവിൻ തുറക്കപ്പെടും എന്ന് ജോമോൾ😅😅😅

  • @HariKrishnan-li1ie
    @HariKrishnan-li1ie 2 місяці тому +3

    Jomol come in trend after Niram😂

  • @nichu180
    @nichu180 2 місяці тому +1

    സ്വന്തം അച്ഛനുമമ്മയ്ക്കും എതി രെ കേസ് കൊടുത്ത മുതലാണ്.😅

  • @kkstorehandpost2810
    @kkstorehandpost2810 2 місяці тому +1

    തത്ത പറയുന്നത് പോലെ പറയുന്നുണ്ട് 😅😅