ശത്രുസംഹാര പൂജ നവോഥാന മൂല്യങ്ങൾ വഴിയിൽ ഉപേഷിക്കപ്പെട്ടപ്പോൾ | Sunny M Kapikad | l bug media

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 85

  • @joychacko6696
    @joychacko6696 2 роки тому +15

    സണ്ണി സർ... സൂപ്പർ. സത്യത്തിൽ മലയാളികൾ മുഴുവൻ കേൾക്കേണ്ട പ്രഭാഷണം.

  • @prasadkumarm2337
    @prasadkumarm2337 2 роки тому +15

    വസ്തുനിഷ്ടവും ചിന്തോദ്ദീപകവുമായ വാക്കുകൾ.

  • @renjithkunjumon2918
    @renjithkunjumon2918 Рік тому +2

    സത്യം ധൈര്യമായി പറയുന്ന, സമൂഹത്തെ നവീകരിക്കുന്ന അങ്ങയുടെ പ്രഭാഷണം വളരെ മികച്ചതാണ്. അഭിനന്ദനങ്ങൾ സർ

  • @babuts8165
    @babuts8165 2 роки тому +13

    സണ്ണി ചേട്ടാ.. മലയാളികളുടെ ചിന്തകളെ അല്പമെങ്കിലും നവീകരിക്കുന്നതിൽ അങ്ങയുടെ പങ്ക് വലുതാണ്..
    കാലം അങ്ങയെ ഓർക്കുക തന്നെ ചെയ്യും!

  • @sureshmarkose213
    @sureshmarkose213 2 роки тому +28

    നന്നായി ഷീണിച്ചിട്ടുണ്ട് ആരോഗ്യം ശ്രദ്ധിക്കണം... Gud talk...

    • @mayinthidil8653
      @mayinthidil8653 2 роки тому +5

      Exactly

    • @sibinthulasi7318
      @sibinthulasi7318 2 роки тому +1

      Yukthi bodham ullavar samsarikkumbumbol viswasikal nannayi ksheenikkunnund ippol

  • @johnsarvome8789
    @johnsarvome8789 2 роки тому +13

    I like his speech. He always speaks logically with facts and figures.

  • @musthafaaboobacker6234
    @musthafaaboobacker6234 2 роки тому +11

    അഭിനന്ദനങ്ങൾ

  • @shaijulal9534
    @shaijulal9534 2 роки тому +10

    Nice presentation 👍👍

  • @p.sanjeev1596
    @p.sanjeev1596 2 роки тому +8

    Well explained the fact Nice Presentation Sunny sir

  • @harismohammed3925
    @harismohammed3925 2 роки тому +6

    ......മികച്ചതും ലളിതവുമായ ഭാഷ ണം..!!!!!!!...

  • @Khadolkacha
    @Khadolkacha 2 роки тому +9

    Excellent talk

  • @jafarudeenmathira6912
    @jafarudeenmathira6912 2 роки тому +2

    Good presentation.

  • @ranjithak6096
    @ranjithak6096 Рік тому +1

    സണ്ണി സാറിനു അഭിവാദ്യങ്ങൾ

  • @gopin.k2345
    @gopin.k2345 Рік тому

    Sunny Sir zsuupperrr speech👍

  • @VasanthKumar-ny3zo
    @VasanthKumar-ny3zo 2 роки тому +4

    Precisely said sir...

  • @sample1612
    @sample1612 2 роки тому +4

    Super

  • @josesebastian5120
    @josesebastian5120 2 роки тому +4

    സർ നമസ്കാരം

  • @PrasanthKumar-jf7ej
    @PrasanthKumar-jf7ej 2 роки тому +3

    Exactly correct words

  • @wilsonjose4556
    @wilsonjose4556 2 роки тому +2

    നല്ല ചിന്ത

  • @josephkv9326
    @josephkv9326 2 роки тому +1

    Well done sir

  • @manasachakravarthi743
    @manasachakravarthi743 2 роки тому +15

    കുംഭമേളയിൽ കണ്ട സന്യാസിമാർ കഞ്ചാവിനും, ഹുക്കയ്ക്കും, മദ്ധ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെട്ട് കുളിക്കാതെയും ശുചിയാക്കുകയും ചെയ്യാത്ത യാചകരായവരായേ എനിക്ക് മനസിലായിട്ടുള്ളു,,,,അല്ലാതെ സമൂഹത്തിനു മാതൃകയാക്കാവുന്ന യാതൊന്നും അവരിൽ കാണാൻ സാധിച്ചിട്ടില്ല,,,,,!!!!

    • @remyas4681
      @remyas4681 2 роки тому +3

      .. സന്യാസിമാർ ദൈവത്തിന്റെ സ്വന്തക്കാരാണ് ...സന്യാസിമാരെയോ / പുരോഹിതരെയോ തൊട്ടാൽ ദൈവം " വയലന്റാ" കുമെന്ന് ഓർക്കുക ......
      വെറുതെ ശാപം വാങ്ങി "നരകത്തിൽ " പോകാൻ ഇടയാകരുത് ....

    • @rambo8884
      @rambo8884 2 роки тому

      @@remyas4681 😂😂😂😂 നല്ല ബോധം

    • @jafarudeenmathira6912
      @jafarudeenmathira6912 2 роки тому

      @@remyas4681 ദൈവം ഒരിക്കലും വയലന്റ് ആകില്ല അങ്ങനെ പേടി ആ൪ക്കും വേണ്ട.മതഭ്രാന്ത് മൂത്ത മനുഷ്യ൯ സദാ വയലന്റ് ആകും.

  • @somanathanraju847
    @somanathanraju847 2 роки тому +2

    Super!!!

  • @majeedkm1652
    @majeedkm1652 2 роки тому +4

    👍👍👌

  • @kukkuzz5027
    @kukkuzz5027 Рік тому

    Sunny sir

  • @sobhanakm2172
    @sobhanakm2172 2 роки тому +9

    ആരു കേൾക്കാൻ? എന്നാലും പറഞ്ഞു കൊണ്ടേയിരിക്കുക

  • @moideenkmajeed4560
    @moideenkmajeed4560 2 роки тому +4

    ❤👍

  • @abdulrahimkunju3085
    @abdulrahimkunju3085 2 роки тому +1

    Crect👌👌👌

  • @mosamaster
    @mosamaster 2 роки тому +1

    👌👌👌

  • @semeers8083
    @semeers8083 2 роки тому +2

    👍👍

  • @sajimathewpadikkaparambil9630
    @sajimathewpadikkaparambil9630 2 роки тому +1

    The truth...

  • @askmajeed
    @askmajeed 2 роки тому

    Sir. You seems to vety tired. Take care

  • @deepuskesavan
    @deepuskesavan 2 роки тому +1

    👌👌🔥🔥❤️

  • @renjith5300
    @renjith5300 2 роки тому +3

    എനിക്ക് സണ്ണി sir ന്റെ speech കേൾക്കുമ്പോൾ പല സമയത്തും ചിരിയാണ് വന്നത് 👌🔥🔥🔥

    • @abc7810
      @abc7810 2 роки тому

      നിൻ്റെയും നിൻ്റെ ത...' യുടെയും മിസ്റ്റേക്കാ....

    • @renjith5300
      @renjith5300 2 роки тому

      @@abc7810
      ഞാൻ പറഞ്ഞത് സണ്ണി sir ന്റെ സംസാരിക്കുന്ന ശൈലി യെ പറ്റിയാണ്.
      Comment ശ്രദ്ധിച്ചു വായിക്ക് നീ,
      തിണ്ണ മിടുക്ക് കാണിക്കാതെ. തന്തക്കും, തന്തെട തന്തക്കും ക്കെ ആർക്കും പറയടെക്കാ.

  • @krishnapriyakp4164
    @krishnapriyakp4164 2 роки тому +5

    മുതലക്ക് അറിയില്ലല്ലോ അത് വെജിറ്റേറിയൻ ആണെന്ന്. അപ്പോൾ സ്വാഭാവികമായും മനുഷ്യന് പേടി കാണും

    • @00000......
      @00000...... 2 роки тому +1

      കപ്പളങ്ങ ആണെന്ന് കരുതി മുതല കടിച്ചു പറിച്ചു തിന്നും 😫

  • @abhilashca7907
    @abhilashca7907 2 роки тому +2

    വെജിറ്റേറിയൻ മുതല കുളത്തിൽ ആരും കുളിക്കില്ലായിരുന്നു😀😀😀

    • @00000......
      @00000...... 2 роки тому

      കുളിച്ചാൽ കുളിക്കുന്നവൻ്റെ സുനാ ക്യാരറ്റ് ആണെന്ന് കരുതി മുതല കടിച്ചു പറിച്ചു തിന്നും😫😫😫

  • @jimmutten
    @jimmutten 2 роки тому +11

    ആദ്യം അമ്പലം ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്കണം.

    • @witnesslee7365
      @witnesslee7365 2 роки тому +1

      പളളികൾ ടൂറിസ്റ്റ് കേന്ദ്രമാക്കണ്ടേ ?

  • @jananiassociates6514
    @jananiassociates6514 2 роки тому +3

    ഭൂസ്വത്ത് സാമൂഹിക അംഗീകാരത്തിൻ്റെ മാനദണ്ഡം ആയതുകൊണ്ട് ജാതി ബോധത്തെ മുതലാക്കിവർഗ്ഗ സമരങ്ങൾ സംഘടിപ്പിച്ചു ഭൂപരിഷ്കരണം തുറന്നുവിട്ട വിപ്ലവം തന്നെ, അതെ വർഗ്ഗ ബോധത്തെ വളമാക്കി സംഘ ബോധത്തിൻ്റെ രാഷ്ട്രീയമാക്കി . ഭൂപരിഷ്കരണം ദളിത് പിന്നോക്കസമുദായങ്ങൾക്ക് എത്രത്തോളം ഉപയോഗപ്രദമായി എന്ന് നോക്കിയാൽ തന്നെ വിപ്ലവത്തിന് പറ്റിയ പിന്നോട്ട് പോക്ക് തെളിഞ്ഞു കാണാം. അത് തിരുത്തിയാൽ തമ്മിൽ തല്ലി ചാവാൻ ആളെ കിട്ടില്ല. അപ്പോ ചതിച്ചത് ആരാണ്. നിങ്ങൾ പറഞ്ഞത് കൃത്യമാണ്, ശെരിയാണ്. എന്നാല് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ആരും താല്പര്യപ്പെടുന്നുമില്ല, കാരണം
    1) അധികാരം പോയാൽ പിന്നെ പാർട്ടി എന്ത് കൊണ്ട് കാര്യമില്ല.
    2) കൂട്ടായി നടത്തുന്ന അഴിമതികൾ ചോദ്യം ചെയ്യപ്പെടാൻ വ്യക്തിപരമായ അഴിമതി പോലെയുള്ള സാധ്യതയില്ല. പാർട്ടിയെ അറസ്റ്റു ചെയ്തു ജയിലിൽ അടയ്ക്കാൻ ഒക്കില്ലല്ലോ?
    3) വികേന്ദ്രീൃത അഴിമതി പോലെയുള്ള വിശാലമായി കയ്യിട്ടുവാരനുള്ള സാധ്യതകൾ. ബ്രാഞ്ച്, മണ്ഡലം കമ്മിറ്റികൾ കമ്മീഷൻ അടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ടു പോകാനുള്ള "സ്വയം പര്യാപ്തത".
    4) നീതിന്യായ വ്യവസ്ഥയിൽ തദ്ദേശ സ്വയംഭരണ തലത്തിൽ ഇടപെടാനുള്ള സ്വതന്ത്ര സംവിധാനങ്ങൾ ഇല്ല.
    5) ജനാധിപത്യ പ്രക്രിയയിൽ ഉൾക്കൊള്ളിക്കാൻ പറ്റാത്ത "ഉദ്യോഗസ്ഥ സംവിധാനങ്ങൾ"
    6) എളുപ്പത്തിൽ എതിപ്പെടാവുന്ന പരാതി പരിഹാര മാർഗങ്ങൾ, ഉപദേശക, മാർഗ്ഗ നിദ്ദേശ സമിതികള് ഇല്ല.
    7) പ്രകടന പത്രിക ഉത്തരവാദിത്തവും ബാധ്യതയും ആക്കി ഉയർത്തിയിട്ടില്ല.
    8) ഒരു കഥയും ബോധവും ഇല്ലാത്തവരെ ജയിപ്പിച്ചെടുക്കാനുള്ള അത്ര ദുർബലമായ സദാചാര ബോധത്തെ താങ്ങുന്ന വോട്ട് ബാങ്ക്.
    9) ലിംഗ നീതി ഇല്ലാത്ത ജന സഭകൾ.
    10) ഏത് പർട്ടിയായാലും പിന്തുടരുന്ന സവർണ്ണ മേധാവികളുടെ നേതൃത്വ അപ്രമാദിത്വം.
    പിന്നെന്ത് പുരോഗമനം ഉണ്ടായി എന്നാണ്. അമ്പതു കൊല്ലം എങ്കിലും പുറകിൽ തന്നെയാണ് ഇത്രയും കാലം ഇക്കണ്ട ആൾക്കരൊക്കെ പരിശ്രമിച്ചു നോക്കിയിട്ട് പോലും നമ്മൾ ഉളളത്. പൗരബോധം കാലത്തിനു അനുയോജ്യമായി പരിഷ്കരിച്ചു കൊണ്ടല്ലാതെ എങ്ങനെ മുന്നോട്ട് പോവുമെന്നാണ് ?? വർണ്ണ വിവേചനത്തിൻ്റെ അടിസ്ഥാനത്തിൽ software, റോബോട്ട് ഒക്കെ ഇറങ്ങി ഇല്ലെങ്കിൽ അൽഭുതം ...!!!

  • @alexsamsamuel4493
    @alexsamsamuel4493 2 роки тому +2

    😄😃

  • @indirapillai4959
    @indirapillai4959 2 роки тому +2

    മി.സണ്ണി കപ്രക്കാട്,താങ്കൾ നല്ലൊരു വിജഞാനിയാണെന്ന് ഈ പ്രഭാഷണം കേട്ടാൽ ആരും അംഗീകാരിക്കും. ഈ പ്രഭാഷണത്തിന്റെ പ്രമേയം നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.പക്ഷെ, അതിൽ പ്രായോഗിക യുക്തി യില്ല.താങ്കൾ അവിശ്വാസിയായ ഒരു വിശ്വാസിയാണ്. താങ്കൾ ബുദ്ധിമാനായ ഒരു പ്രയോജനവാദിയായ ഒരാധുനിക ബുദ്ധിജീവിയാണ്. എങ്ങും തൊടാതെ, എല്ലാവരേയും എതിർത്തു നല്ലപിള്ള ചമയുകയാണ്.1940 മുതൽ1970 വരെയുള്ള കേര ളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ചരിത്രത്തിന്റെ ഒരു ചുക്കും താങ്കൾക്ക് അറയില്ലെന്ന് പറയുന്നതിൽ വിഷമമുണ്ട്.വിദ്വേഷിയായ ഒരു ദോഷൈകദൃക്കാണ് .എന്തിനോടോ ആരോടോ പകയും വിദ്വേഷവും ഉള്ള ആൾക്കാരാണ് സാധാരണ ഇങ്ങനെ സംസാരിക്കുന്നത്.
    പാണ്ഡിത്യവും നല്ല വാക്ക് ചാതുര്യവും ഉള്ള താങ്കൾക്ക് ഈ തിന്മക്ക് ഒരു ബദൽ പരിഹാരം നിർദ്ദേശിക്കാമോ അങ്ങനെ ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിക്കാമോ,മാഷ് പരാനർശിച്ച രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കികൊണ്ട്.അതിനുള്ള കഴിവ് താങ്കളുടെ വിരലുകൾക്കും നാവിനുമുണ്ടെന്ന് ഏവർക്കും അറിയാം. കൂടാതെ അസാധാരണമാ വിജ്ഞാനവും അങ്ങേയ്ക്കുണ്ടല്ലോ.

  • @bijujoseph3366
    @bijujoseph3366 2 роки тому

    Who follow confidentiality by this type activities

  • @ummarmaradikal4919
    @ummarmaradikal4919 2 роки тому +2

    Good presentation..,
    All exploitation are doing on
    Superstitions.

  • @binuj8232
    @binuj8232 2 роки тому

    Forward castle ullavare ottum ishtam illatta vyakti.

  • @sooryavamsi167
    @sooryavamsi167 2 роки тому

    Neeyarada paratte Amruthanandamayikurichu abhiprayam parayunne, social media undennu karuthi ella andanum adakodanum okke oro abhiprayam

  • @deenammamarkose3066
    @deenammamarkose3066 2 роки тому +1

    അവനവന്റെ ഉള്ളിലെ ശത്രുവിനെ അല്ലേ സംഹരിക്കേണ്ടത്?

  • @sreekumar5973
    @sreekumar5973 2 роки тому +4

    അമൃതാനന്ദമയി കേരളത്തിൽ ചെയ്തിട്ടുള്ള കാര്യങ്ങൾ.
    അനേകം സ്ക്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ ,
    അനേകർക്ക് വീടുകൾ പണിതു നൽകി,അനേകർക്ക് ചികിത്സ സഹായം നൽകി അങ്ങനെ അങ്ങനെ എന്തെല്ലാം.
    സണ്ണി കാപ്പിക്കാട് കേരളത്തിൽ എന്ത് ചെയ്തിട്ടുണ്ട്.

    • @sadiquepanamanna9330
      @sadiquepanamanna9330 2 роки тому +9

      Sunny is not a businessman.

    • @kumaranpancode6493
      @kumaranpancode6493 2 роки тому +1

      Brain uptatiob

    • @baijuantony3372
      @baijuantony3372 2 роки тому +7

      കായംകുളം കൊച്ചുണ്ണി പാവങ്ങളെ സഹായിച്ചിരുന്നു.. എന്നിട്ടും കള്ളനെന്നു വിളിച്ചു ഈ ജനങ്ങൾ.. 😩

    • @sreekumar5973
      @sreekumar5973 2 роки тому

      @@baijuantony3372 രാഹുലിനെ അറിയിച്ചിരുന്നു എങ്കിൽ അവിടെ പോയി കാണുമായിരുന്നു.

    • @arunps1506
      @arunps1506 2 роки тому +2

      Amritanathamai enthu adwanathinte micham anu jenangalkku koduthathu... avar joli cheyyunnundo?? Business cheyyunnundo ?? Mattenthengilum cheyyunnundo??? Manusharude budhi vykalyangale chushanam cheyythu cash undakkunnu athil oru panku jenagalkku kodukkunnu.

  • @vijaymvilas
    @vijaymvilas 2 роки тому

    കപ്പിക്കാട് എത്ര വിഡ്ഢിയാണെന്നുള്ള തിൻറെ ഒരു തെളിവാണ് ഈ വീഡിയോ..... ഒരുദാഹരണം പറയാം....ശത്രുസംഹാര പൂജ നിർത്തലാക്കണം എന്നുള്ളതിനെ കുറിച്ചൊക്കെ ആശാൻ തള്ളി മറിക്കുന്നുണ്ട് ....അമ്പലത്തിൽ നടക്കുന്ന ഏത് പൂജയും ചെയ്യാൻ ആവശ്യമായത് പൂജയ്ക്ക് പോകുന്ന ആളിന്റെ പേരും നാളും ആണ്....അല്ലാതെ ശത്രുവിന്റെ പേരും നാളും അമ്പലത്തിൽ ആരും പറയാറില്ല.... ഇത്തരത്തിൽ അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങളാണ് ഈ വീഡിയോയിൽ ഇദ്ദേഹം പറഞ്ഞിരിക്കുന്നത്... രണ്ടാമത്തെ ഉദാഹരണം നരബലിയുമായി ബന്ധപ്പെട്ട ഇദ്ദേഹത്തിൻറെ സംസാരമാണ് ...ഷാഫി എന്ന മനുഷ്യൻ അറബി മാന്ത്രികത്തിൽ പറഞ്ഞിരിക്കുന്ന വിധിപ്രകാരം ആണ് അവിടെ നരബലി നടത്തിയത് . അറബി മാന്ത്രികം വിശദീകരിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ കൊടുത്ത കാര്യം ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു, പത്രങ്ങളിൽ എഴുതിയിരുന്നു....ആ വീട്ടിൽ ഹിന്ദുമതവുമായി ബന്ധപ്പെട്ട പൂജകളും ആരാധനകളും അവസാനിപ്പിച്ചിരുന്നതിന്റെ ലക്ഷണങ്ങൾ കാണാൻ കഴിയുമായിരുന്നു..... പക്ഷേ പത്രം വായിക്കാത്ത കപ്പിക്കാടിന് ഈ കാര്യങ്ങൾ ഒന്നും മനസ്സിലായില്ല.... അദ്ദേഹം ബ്രാഹ്മണന്റെ കോണകവും മണപ്പിച്ചു നടക്കുകയാണ്...

    • @ranneshmm8659
      @ranneshmm8659 2 роки тому

      ബ്രഹ്മനല്ല....ബ്രാഹ്മണികൽ രീതികളും അതു പിന്തുടരുന്ന വിധേയരും

    • @imagicworkshop5929
      @imagicworkshop5929 Рік тому

      നിന്റെ യൊക്കെ മനസ് എത്ര ചീഞ്ഞതാണെന്നു ഈ പ്രസ്താവനയിലൂടെ മനസിലായി. ശത്രു സംഹാര പൂജയുടെ പേരിൽ രസീത് എഴുതി പണം കൈപ്പറ്റുന്നില്ലേ.... ആ രീതി തന്നെ ഒരു ജനാധിപത്യ രാജ്യത്ത് ഉചിതമാണോ എന്നാണ് സണ്ണി മാഷ് പറഞ്ഞത്. അതിനു ജനാധിപത്യം എന്താണെന്നു അറിയാമെങ്കിലല്ലേ... ഇപ്പോഴും പ്രജയായി ജീവിക്കുന്ന നിനക്ക് പൗരനിലേക്കുള്ള വളർച്ച മുരടിച്ചു നിൽക്കുന്നതുകൊണ്ടാണ്..

  • @chinthupresannan3732
    @chinthupresannan3732 2 роки тому +1

    Can you give the number of sunny its urgent i will not disturb him

  • @giginbabu2184
    @giginbabu2184 2 роки тому +3

    👍👍

  • @radharamakrishnan6335
    @radharamakrishnan6335 2 роки тому

    👌👍

  • @sabithasanu9553
    @sabithasanu9553 2 роки тому +1

    👍👍👍