എന്റെ പൊന്നുപ്പനെ ഒരുപാട് സ്നേഹിച്ചിരുന്നു എന്റെ ജീവനായിരുന്നു പൊന്നൂപ്പാ അധികം സ്നേഹിക്കാൻ ഉപ്പാന്റെ സ്നേഹം ഞങ്ങൾക്ക് കിട്ടാൻ വിധി ഇല്ലായിരുന്നു uppa മരിച്ചു പോയിട്ട് 17വർഷമായി ഉപ്പാടെ കബർ വീശാലമാക്കി കൊടുക്കാൻ പൊന്നൂപ്പാക്ക് വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം 🤲😢
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു എന്റെയും കുടുംബത്തെയും അസുഖം ഷിഫയാക്കുവാനും എന്റെ രണ്ടു ആൺ മക്കൾക്ക് അനുയോജ്യമായ ഇണകളെ ലഭിക്കുവാനും കടം വീടുവാനും മനസ്സിന് സമാധാനത്തിലും സന്തോഷത്തിനും വീടുപണി പൂർത്തിയാകുവാനും ഉസ്താദ് പ്രത്യേകം ദുഹയിൽ ഉൾപ്പെടുത്തണം വസിയതോടെ നിർത്തുന്നു ഏത് മഖ്‌ബറ യാണ് മഹാൻ മാരുടെ കാവൽ നമുക്ക് ലഭികട്ട ആമീൻ
ഉസ്താദേ എന്റെ ഉമ്മയും വാപ്പയും ഇല്ല ഞങ്ങളെ ഒത്തിരി സ്നേഹിച്ചിട്ടും നോക്കിയിട്ടും ഉണ്ട് അവർക്കു അവരുടെ വയ്യാത്ത സമയത്ത് ഹിദ്മത് ചെയ്തിട്ടുണ്ട് എത്ര ചെയ്താലും മതിയാവില്ല അവർ നമുക്ക് ചെയ്ത തന്നത് ഓർത്താൽ ഉസ്താദേ ദുആ ചെയ്യണേ
ഉസ്താദിന്റെ മകളെ പത്തിലാണ് പഠിക്കാൻ ഭയങ്കര പാക്കിലാണ് പഠിച്ചത് മറന്നു പോകുന്ന എന്നും കരഞ്ഞിട്ടാ പോയി നന്നായി ക്ലാസിലെ നല്ല മാർക്കോ പാസ്സാവാനും ദുആ ചെയ്യണം 😔😔
എന്റെ മകൾക് sslc യിൽ നല്ല മാർകൊട് കൂടിവിജയിക്കാനും 2 മകൾ പൊതു പരീക്ഷയിൽ നല്ലവിജയം ഉണ്ടാവാനും പഠിച്ചതെല്ലാം ഓർമയിൽ നിൽക്കാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം
Enta mon patham classil aan full A+kittan dua chayyanaa usthatha molk 5ilpothupareekshayaan toper aavan dua chayyanaa usthaathaa uss ilunnatha vijayam kittanum dua chayyanaa usthatha

മക്കൾ ക്ക് മാതാ പിതാക്കളോട് സ്നേഹവും ബഹുമാനവും ഉള്ള മക്കളായി തീരാൻ ദുഹാ ചെയ്യണം
ende makan ഇപ്പ്രാവശ്യം പൊതുരുപരീക്ഷ യാണ് 5ക്ലാസ്സ് നന്നായി പഠിച്ചു ഉന്നത മാർക്കോടുകൂടി പാസ്സാവാൻ ഉസ്താദ് ദുആ ചെയ്യന്നെ ameen
ഞങ്ങളും മക്കളും സ്വാ ലീ ഹീങ്ങളാവാൻ പ്രതേ ഗം ദുഹാ ച്ചേയ്യണം ഉസ്ഥാ ദേ
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു എന്റെയും കുടുംബത്തെയും അസുഖം ഷിഫയാക്കുവാനും എന്റെ രണ്ടു ആൺ മക്കൾക്ക് അനുയോജ്യമായ ഇണകളെ ലഭിക്കുവാനും കടം വീടുവാനും മനസ്സിന് സമാധാനത്തിലും സന്തോഷത്തിനും വീടുപണി പൂർത്തിയാകുവാനും ഉസ്താദ് പ്രത്യേകം ദുഹയിൽ ഉൾപ്പെടുത്തണം വസിയതോടെ നിർത്തുന്നു ഏത് മഖ്‌ബറ യാണ് മഹാൻ മാരുടെ കാവൽ നമുക്ക് ലഭികട്ട ആമീൻ
മോന് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ
എന്റെ മോൻ പത്താം ക്ലാസ്സിൽ ആണ് നല്ല മാർക്ക് കിട്ടി പാസ് ആവാൻ ദുഃആ ചെയ്യണേ
എന്റെ മോൻ 10 ക്ലാസ്സിലാണ് നല്ല മാർക്ക് വാങ്ങാൻ ഉസ്താദ് ദുഹാ ചെയ്യണം
ഉസ്താദേ എന്റെ ഉമ്മയും വാപ്പയും ഇല്ല ഞങ്ങളെ ഒത്തിരി സ്നേഹിച്ചിട്ടും നോക്കിയിട്ടും ഉണ്ട് അവർക്കു അവരുടെ വയ്യാത്ത സമയത്ത് ഹിദ്മത് ചെയ്തിട്ടുണ്ട് എത്ര ചെയ്താലും മതിയാവില്ല അവർ നമുക്ക് ചെയ്ത തന്നത് ഓർത്താൽ ഉസ്താദേ ദുആ ചെയ്യണേ
എന്റെ മോൻ പത്താം ക്ലാസ്സിലാണ് പഠിച്ചതെല്ലാം മറന്നു പോകുന്നു. പഠിച്ചത് ഓർമയിൽ വരാനും നല്ലമാർക്കിൽ പാസാകാനും ദുഹാചെയ്യണേ.. ഉസ്താദേ.
Ente mon nalla അനുസരണ യുള്ള മോൻ ആവാനും പടിക്കാൻ തോന്നാനും സ്വാലിഹ് ആവാനും ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻
എന്റെ മോൻ നല്ലഅനുസരണ യുള്ള മോൻ ആവാനും പടിക്കാൻ തോന്നാനും ഫുൾ മാർക്ക് കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദിന്റെ മകളെ പത്തിലാണ് പഠിക്കാൻ ഭയങ്കര പാക്കിലാണ് പഠിച്ചത് മറന്നു പോകുന്ന എന്നും കരഞ്ഞിട്ടാ പോയി നന്നായി ക്ലാസിലെ നല്ല മാർക്കോ പാസ്സാവാനും ദുആ ചെയ്യണം 😔😔
ഉസ്താദേ എന്റെ കുട്ടി 10ൽ ആണ് നല്ല മാർക്ക് കിട്ടാൻ പ്രത്യകം ദുഹാചെയ്യണേ
ആമീൻ 🤲🏻🤲🏻അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😥😥😥
Sirajudheen kaassimi style അതാണ്, (വളരെ നല്ല പ്രഭാഷകന്‍ ആണ് അദ്ദേഹം but ) ,Allahu akber
എന്റെ മോൾ പ്ലസ്ടു exam എഴുടാനുണ്ട് എന്റെ മോൻ 5ക്ലാസ്സ് പോട് പരീക്ഷ എഴുടാനുണ്ട് രണ്ട് പേർക്കും ഉന്നട വിജയം കിട്ടാൻ ദുഹാ ചെയ്യനേ ഉസ്താദേ
Aameen🤲
മകൻ 5ക്ലാസ്സ് പൊതു പരീക്ഷയാണ് പഠിക്കാൻ മടിയാണ് ദുആ ചെയ്യണം ഉസ്താദ് 🤲
കയറും ബർക്കത്തും സമാധാനവും തരുന്ന ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഉസ്താദ്
ഉസ്താദേ കരയാതിരിക്കാൻ കഴിയില്ല
എന്റ മക്കൾ സ്വാലി ഹായ മക്കള വാൻ ദു ആ ചെ യ്യ ണം
അൽഹംദുലില്ലാഹ് ❤❤❤🌙🌙🌙
ഈ. ഉസ്താദേങ്കിലും. പറയുമരിക്കുമല്ലേ.. ഇന്ഷാ അല്ലാഹ്
Mashaall. Super 🤲🤲
Dua cheyyane usthade
എന്റെ മോൻ 10 ലാണ് ഫുൾ മാർക്ക് കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ
🤲🤲
എന്റെ മോനും 10 ആണ് 🤲🤲🤲
എന്റെ മോൻ മദ്രസയിലും സ്കൂളിലും 10ലാണ് നല്ല മാർക്കോടെ വിജയിക്കാൻ ഉസ്താ ദുആ ചെയ്യണേ
യന്റയ്. മകൻ. കല്ലിയാണം. ശരിയാവാൻ. ദുയ. ചെയ്യണം. ഉസ്താദ്
Aameen🤲
Usthade duaayil ulpeduthane
ഉസ്താദെ ദുആ ചെയ്യണം എന്റെ മകനിക്ക് 11 വയസ്സായി നമസ്ക്കരിക്കാനും ഖുർആൻ ഓതാനും പഠിക്കാനും മടിയാണ്
Lss പരീക്ഷയിൽ ഉന്നത വിജയം ജയിക്കാൻ ദുആ ചെയ്യണം
അൽഹംദുലില്ലാഹ്
എന്റെ മക്കളും പേരമകളും സ്വാലിഹ ,യ മക്കളാക്കി തരാൻ ദുഹയിൽ ഉൾപെടുത്തണം
മാഷാഅല്ലാഹ്
Ante mol 10 lana fullmark kittan duhacheyyanam usthade
എന്റെ മകൾക് sslc യിൽ നല്ല മാർകൊട് കൂടിവിജയിക്കാനും 2 മകൾ പൊതു പരീക്ഷയിൽ നല്ലവിജയം ഉണ്ടാവാനും പഠിച്ചതെല്ലാം ഓർമയിൽ നിൽക്കാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം
ഉസ്താദേ.. റജ ബിൽ തന്നെ. സൂറ ത്ത്. പറയണേ 🙏🏻🙏🏻🙏🏻
മാഷാ അല്ലാഹ്
ഇ തിലെങ്കിലും.. ആ. സൂറത്ത്. ഒന്ന്. പറയണേ 🙏🏻🙏🏻🙏🏻❤❤❤
Aameen
Molk sslc ക്ക് fullA+kittan dua ചെയ്യണേ ഉസ്താദേ
Monk joli kittan duhayil ulpeduthanam usthate
ആമീൻ 🤲🏻🤲🏻🤲🏻
Mon +2 aanu padikunnad nalla markode pasavanu samoohathinum kudumbathinum upakarikunna makkalavan duaa cheyyane
Aameen yaa allhah
യന്റയ്. മകൻ. നല്ല. Kiraya. ജോലി.. ശരിയാവാൻ. ദുയ. ചെയ്യണം. ഉസ്താദ്
Entte mon 10 lanu full mark kittan vendi duga cheyyane
ആമീൻ 🤲🏻
ആമീൻ ആമീൻ Aameen
ആമീൻ ആമീൻ
Ameen Ameen Ameen Ameen Ameen Ameen Ameen yeah rabbale alameen
🤲🤲🤲🤲🤲
ആമീൻ ആമീൻ ആമീൻ
Sslc mon full mark vangan dua cheyyane. Padikanulla manas kodukane
ദു ആ വസിയ്യത്ത്
മോൾക്ക് മദ്രസയിൽ പൊതുപരീക്ഷയിൽ ടോ പ്ലസ് കിട്ടാനും സ്കൂളിൽ എൽഎസ്എസ് കിട്ടാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
ആ. സൂറത്ത്. കേക്കാൻ. ആരും കൊതിച്ചിട്ട്. ഒരു കാര്യവും. ഇല്ല. ഇതോടെ.. ഈ വയലും.. തീരും. അല്ല പിന്നെ
അലം നശ്‌റഹ്.. 17 വീതം നിസ്കാര ശേഷmothuka🤲
Swalihaya makkalavan duachayyane usdade
നല്ല ഓത്
❤
Makkal swalihaavan dhuaacheyyane usthadhe
Duharakkane 🤲🏻
Enta mon patham classil aan full A+kittan dua chayyanaa usthatha molk 5ilpothupareekshayaan toper aavan dua chayyanaa usthaathaa uss ilunnatha vijayam kittanum dua chayyanaa usthatha
Ente monk nalla joli sheriya van vendi.usthade prathyagam dua cheyyaname ameen
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
Usthade ente monte swabhavam nannakan prarthikanam
ആമീൻ ആമീൻ ആമീൻ ആമീൻ
Yentഈ makan നന്നാവാനും ജോലിയിൽ keranum usthad duha cheyyanam
Makkal cheayinna jolil barkkath nalknay
ആമീൻ
Ameen.ameen
YaRabal.alameen
മക്കൾ നന്നായി പഠിക്കാൻ ദുആ
Usthade ent Makkalude Joliyil burkathuddavan dua cheyyane 🤲🤲🤲
Ameen ya Rabbal alameen 😢
+2 examinu fulla markode pasakan duha cheyyanee
Alhamdulillah 🤲
അനുസരണ ഉള്ള മക്കൾ ആവാൻ ദുആ ചെയിം
ഉസ്താദേറജിവ് മാസംഓദേഢസൂറത്ത് പറഞിലാലോ
Ente cheriya molk USS ilum pothupareekshayilum vijayikkan usthad dua cheyyanam
എന്റെ കുട്ടി പത്താം ക്ലാസിലാണ് എല്ലാ മാറിപ്പോയോടുകൂടി ജയിക്കാ ദുആ ചെയ്യണം
Ente ponnu monum molkkum hair chejjan dua cheyyane
🤲🏻🤲🏻🤲🏻
Makkalude vashiyum kurumbum maran duaa cheyyanee
🤲🤲🤲🤲
മദ്റസയിൽ ടോ പ്ലസ് കിട്ടാൻ dua ചെയ്യണേ usthade
Ende Maganik nalla oru joli kittan dua cheyyane usthade
😢😢😢😢😢😢Nammade ummamarkum bappamarkum ayusum arogym kodukattte 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭
Molk pothupareekshayil unnatha mark kittan dua cheyyanam usthad
Ente mon sslcyanu avan padikanulla manassundavanum nalla mark kitanum prarthikanam
എന്റെ മകൾ പത്താം ക്ലാസിൽ ആണ് പഠിക്കാൻ വേണ്ടി ദുഹ ചെയ്യണം ഉസ്താദേ
Ente.mon.Muhamed
Shafi.Niskarikan.venti
Dua.cheyaname.usthade
SSLC padikukayan mon nalla markode pasavan dua cheyyanam
Ameen
മോൾക്ക് പൊതുപരീക്ഷയിൽ ടോപ്ലസ് കിട്ടാനും സ്കൂളിൽ uss, പരീക്ഷയിൽ റാങ്ക് കിട്ടാനും ഉസ്താന്റെ ദുഹയിൽ പെടുത്താൻ allhahu ഖബൂൽ ചെയ്യട്ടെ
Madrassayilum pothu parekshaya makkalk Dua cheyyane usthathe
Ethaa soorath
മോന്റെ വിസ എത്രയും പെട്ടെന്ന് അടിച്ച് കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
എന്റെ മകൻ ca പാസാക്കാൻ ഉസ്താദ് ദുആ ചെയ്യണം
ഉസ്താ എൻ്റ പാസ്പോർട്ട് പുതുക്കാൻ കൊടുത്തപ്പൊൾ ആധാറിൽ തെറ്റു തിരുത്താൻ ഉണ്ട് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് പറഞ്ഞ് ദുആ ചെയ്യണേ ഉസ്താ
Ente mon +2vilan nalla markkode koodi unnatha vijayam undavan duha cheyyanam
🤲🏻🤲🏻