പാറു ആരെക്കാളേറെ ഈ ലോകത്ത് ബാലു അച്ഛനെയും നീലു അമ്മയെയും സ്നേഹിക്കുന്നു അതാണ് അത്രേം വിഷമം വന്നത്.. അതാണ് അഭിനയം ആണെന്നറിഞ്ഞിട്ടും അവളുടെ ഉള്ളം പിടഞ്ഞത്
അങ്ങനെ ഒന്നും ചിന്തിക്കേണ്ട 😊നമ്മുടെ മക്കളെ നമ്മൾ ചേർത്ത് പിടിക്കുക, പോസിറ്റീവും നെഗറ്റീവും മക്കളെ പറഞ്ഞു മനസ്സിലാക്കുക, വളർച്ചയുടെ ഖട്ടത്തിനനുസരിച്ചു നമ്മൾ മനസ്സിലാക്കിയാൽ മതി
മോളെ, മോൾ എത്ര സുന്ദരി ആണെന്നോ. ഒരു episod ഇൽ മോളെ കണ്ടില്ലെങ്കിൽ വലിയ വിഷമം ആണ്. കളിയാക്കുന്നവരോട് പോകാൻ പറയു, അച്ഛനും അമ്മയ്ക്കും വയസ്സായിട്ടില്ല ട്ടോ.
പാറുക്കുട്ടിയുടെ അച്ഛനും അമ്മയും നീലുവും ബാലുവും അല്ലെന്ന് വിശ്വസിക്കാനെ പറ്റില്ല അത്രക്കും ആ കുഞ്ഞിന് അവരെ ഇഷ്ടമാണ് അവൾ ആദ്യം അമ്മേയെന്ന് വിളിച്ചത് നീലുവിനെയാണ് ഒരു ഇന്റർവ്യൂവിൽ അവളുടെ സ്വന്തം അമ്മായും നീലുവും ഉണ്ടായിരുന്നു അവതാരിക ചോദിച്ചു കുഞ്ഞിന്റെ അമ്മ ഏതാണെന്നു അവൾ ഓടിച്ചെന്നു നീലുവിനെ കെട്ടിപിടിച്ചു ഇന്നും ഞാനത് ഓർക്കുന്നു ❤️
ഈ കുഞ്ഞു പാറുക്കുട്ടി വരെ എത്ര ഒറിജിനൽ ആയാണ് അഭിനയിക്കുന്നത്!!❤❤❤
Weekday morning Very good morning sir thanks 😮
janichudane abhinayichu thudangithalle....mmangane kunjinu thanne used aayi❤
അഭിനയം അല്ല.. ജീവിക്കുകയാണ് അതാണ് ഇത്രയും പെർഫെക്ട്.. കുഞ്ഞു ആയെന്നെ ഇവരെ ഫാമിലി ആയിട്ട് അല്ലേ വളന്നെ athanu🌝
@@Aynu-Leziathe sathyam ❤
Athe Sarikkuummabhinayamanennu thonnilla.
എന്ത് രസായിട്ടാണ് പാറു സങ്കടം അഭിനയിച്ചത് 💕😍💕
Atinu sarikkum sangadayee
❤❤❤😮😢😊
Rrt34
Jw
Ith ethramathe എപ്പിസോഡ് anu plzzzz riple
പാറു 👍❤️ശബ്ദം ഇടറിയുള്ള സംസാരം ഒർജിനൽ
ജനിച്ചുവീണത് തന്നെ flowers ചാനലിൽ 😊❤❤
ശരിക്കും ഉള്ള കുഞ്ഞും അമ്മയും പോലെയാണ് ഇവർ ❤ എന്ന് തോന്നിയവർ 👍 അടി
കുട്ടിയുടെ അഭിനയം suuperb
Angane thanne aanu paaru Amma ennu thanneya vilikkar Star magic il vannapo Amma aaranen chodhichapo neeluvinte aduthaa paaru poyath
😢😢😢😢😢😢😢❤❤❤ super 😢
കുട്ടിയുടെ ആക്ടിങ് സൂപ്പർ ❤
ഈ കുഞ്ഞ് എങ്ങിനെയാ ഇത്ര ഭാവതീവ്രതയോടെ സങ്കടം അഭിനയിക്കുന്നെ... അവിശ്വസനീയം 🙏❤️🌹
ജനിച്ചപ്പോഴേ അഭിനയം തുടങ്ങിയത് ആണ്..ചെറിയ പ്രായത്തിൽ എന്തും പഠിച്ചെടുക്കാൻ എളുപ്പം ആണ്
Pavam kunjin sharikum vishamam vannitund ❤
@@_Beautiful_nature303 tallent kudi venam
പാറുക്കുട്ടി wonderful acting ...
പാറക്കുട്ടി ഇഷമുള്ളവരെ like അടി
Paara kutty alla 🥴
പാറുക്കുട്ടി 👻
എന്തൊരു അഭിനയം ആണ് കുഞ്ഞിന്റെ 😍😍
പാറു ആരെക്കാളേറെ ഈ ലോകത്ത് ബാലു അച്ഛനെയും നീലു അമ്മയെയും സ്നേഹിക്കുന്നു അതാണ് അത്രേം വിഷമം വന്നത്.. അതാണ് അഭിനയം ആണെന്നറിഞ്ഞിട്ടും അവളുടെ ഉള്ളം പിടഞ്ഞത്
എന്റെ പൊന്നേ... ഇവൾ വളർന്ന് വരുമ്പോൾ .... തകർക്കുമല്ലോ..?
ചക്കരകുട്ടി സൂപ്പർ....... ❤️❤️❤️❤️❤️❤️❤️❤️❤️❤️👍
പാറു സൂപ്പർ... 👍❤️👌
Parukutty ശബ്ദം ഇടറി ഉള്ള സംസാരം.... ജനിച്ച നാൾ മുതൽ കന്നുന കുഞ്ഞു വാവ ആണ്.....
ശബ്ദം ഇടറിയത് great
പാറു കുട്ടിയുടെ അഭിനയം 👌ശെരിക്കും അമ്മയും മകളും പോലെ ❤️
Episode?
Paruttiii... Super acting🥰
എത്ര ഭംഗിയായിട്ട ആ കുഞ്ഞ് അഭിനയിക്കുന്നെ ❤️❤️❤️
എന്താ... അഭിനയം..... ❤️🥰. കണ്ണ് തട്ടാതെ ദൈവം കാത്തു സൂക്ഷിക്കട്ടെ... പൊന്നിനെ
അമ്മയും മോളും സൂപ്പർ❤
Uppum mulakum family super paru is a very beautiful girl ❤❤❤❤
2024 kanunavar undo
uppum mulak. 3 kanunavar undo Adil paru kuttiye miss cheyunavarum vishnuneyum miss cheyunavarum undo
parukkutti season 3 il ille?
പാറുക്കുട്ടിയെ ഒരുപാട് ഇഷ്ടം. പാറുകുട്ടീടെ അഭിനയം കാണാൻ എന്ത് ഭംഗിയാ. ❤❤❤❤
പാറുക്കുട്ടി ❤ എന്താ അഭിനയം ❤nice ❤❤❤😊
❤
പാറു അഭിനയം സൂപ്പർ
❤❤❤❤❤
Parukutty's sound is just like Rani Mukerji ❤
Ponnu Molu umma
ഈ കൊച്ചിന്റെയൊരു അഭിനയം.. ഭയങ്കരി... ❤️
❤❤❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊😊😊
😮
❤❤❤🎉😊😊😊
Episode ഏതാ
എനിക്ക് 41വയസ്സ് എന്റെ മോൻ ഇപ്പോൾ 6മാസം എനിക്ക് ഇത് ഈ situation face ചെയ്യേണ്ടി വരുമോ
അങ്ങനെ ഒന്നും ചിന്തിക്കേണ്ട 😊നമ്മുടെ മക്കളെ നമ്മൾ ചേർത്ത് പിടിക്കുക, പോസിറ്റീവും നെഗറ്റീവും മക്കളെ പറഞ്ഞു മനസ്സിലാക്കുക, വളർച്ചയുടെ ഖട്ടത്തിനനുസരിച്ചു നമ്മൾ മനസ്സിലാക്കിയാൽ മതി
ഹേയ്, അനാവശ്യ ചിന്തയൊന്നും വേണ്ട. മക്കളെ കൊതിച്ചിട്ടും ഇല്ലാവരുണ്ട് .
Ente ponno enthoru acting aanu ..
Engane ee kochu kutty ithra bhangi aayi chayunnu😮
ശരിക്കും പാറു വിഷമിച്ചു,, ആ സങ്കടം കണ്ടാൽ അറിയാം ♥️ അവളുടെ കണ്ണ് നിറയുന്നു 💕
❤❤❤❤❤❤❤❤❤❤
Etha episode
Which episode
460
Episode atharaya ?
Ayyooo😢
E kochinte sankadam kanadlun oru sankadam varum, oru കാര്യവും ഇല്ല...എന്നാല്യം വരും....ലവ് ❤ യൂ മോളു..
😭😭😭❤️❤️❤️😥wow🥰
Super abhinayam ❤
ഇത് ഏതാ എപ്പിസോഡ്
Parukutty acting super
പാറു അടിപൊളി actress' aanu❤❤
Real acting❤
നല്ല മിടുക്കി മകൾ , അഭിനയകല ജന്മസിദ്ധമായ കിട്ടിയപോലെ❤❤❤
ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ ❤❤❤
🎉🎉🎉🎉🎉🎉🎉
❤❤❤❤😊😊😊😊LOVEYOUMOM
പാറുകുട്ടി 🥰❤️♥️😘
😢😢
Paruu miss u now a days in uppum mulakum serial 💞
So heart touching scene😢
❤❤❤🥰❤❤❤
😥 nnalum nthoru avasthayaa lee
Swantham makalde vaayinn thanne comparing kekkannallo
Nnalum pavam amma llehh😪🥲
❤❤❤❤❤❤❤❤😢
Which episode?
Midukki❤
Ep edhaa
❤❤❤❤❤❤❤❤🎉🎉🎉
27:25 ആ ചെക്കൻ്റെ ഒരു ഡാൻസ്.....😂❤️🤌🏻
The great future for parukutty❤❤
പാറുക്കുട്ടി സൂപ്പർ
Paru abhinayikkukayalla ❤❤❤❤
ഞങ്ങളുടെ പാറുവിന്റെ അത്ര പോരാ നന്ദുട്ടി 😊
Paarukutty❤❤❤
Episode eeedha
Which Episode?
460
പാറു കുട്ടിക്ക്, അത് പറയാൻ തന്നെ സങ്കടം വരുന്നു. 🥰🥰
പാറുക്കുട്ടിയെ ഒത്തിരി ഇഷ്ടമാ ❤️❤️❤️❤️❤️
Ithram cheriprayathil thannea natural ayitta abhinayikkunnathe❤
Nice baby paru❤❤❤❤
മുഖത്തെ വിഷമം കണ്ടോ? എന്തൊരു അഭിനയമാണ് നല്ല കുട്ടി
Paru poliyaa ❤❤❤
പാറുക്കുട്ടി ❤❤❤❤ഉമ്മാ
Happy Birthday don... 🎉 Love u your family.. god bless u all
Paru👌
Episode ead
Ep?
episode plzz?
എൻെറ ചക്കര പാറുവേേേ.. എന്ത് അടിപൊളിയായിട്ടാണെൻെറ മുത്ത് അഭിനയിക്കുന്നത്. ചക്കരേേേേേേ ഉമ്മ, ഉമ്മ, നൂറു നൂറായിര൦.
ഇതു എന്തു രസമാണ് കാണാൻ നല്ല ❤ ഭങ്ങിയാണു പാറുകുട്ടിയെ 😊😊😊😊❤❤❤
Episode plzz
Achoda❤
❤️❤️🎉
Ee episode ethaa
Paruttiii... Super Acting🥰
Entammo enthoru abinayam parukutti...
Very cute ❤
Episode
മോളെ, മോൾ എത്ര സുന്ദരി ആണെന്നോ. ഒരു episod ഇൽ മോളെ കണ്ടില്ലെങ്കിൽ വലിയ വിഷമം ആണ്. കളിയാക്കുന്നവരോട് പോകാൻ പറയു, അച്ഛനും അമ്മയ്ക്കും വയസ്സായിട്ടില്ല ട്ടോ.
Paarukkuttiyude abhinayam❤❤❤❤
❤❤❤🎉🎉🎉❤❤❤🎉🎉🎉🎉🎉
My god acting super ❤❤
പാറൂന് നാഷണൽ അവാർഡ് ❤❤❤
Ethu original anannu thonnum,nisha senior artist,but paru👍👍 super
Nisha superaaa
Paru super ❤
പാറുക്കുട്ടിയുടെ അച്ഛനും അമ്മയും നീലുവും ബാലുവും അല്ലെന്ന് വിശ്വസിക്കാനെ പറ്റില്ല അത്രക്കും ആ കുഞ്ഞിന് അവരെ ഇഷ്ടമാണ് അവൾ ആദ്യം അമ്മേയെന്ന് വിളിച്ചത് നീലുവിനെയാണ് ഒരു ഇന്റർവ്യൂവിൽ അവളുടെ സ്വന്തം അമ്മായും നീലുവും ഉണ്ടായിരുന്നു അവതാരിക ചോദിച്ചു കുഞ്ഞിന്റെ അമ്മ ഏതാണെന്നു അവൾ ഓടിച്ചെന്നു നീലുവിനെ കെട്ടിപിടിച്ചു ഇന്നും ഞാനത് ഓർക്കുന്നു ❤️