ബൊമ്മ എന്നാൽ പാവയെന്നും കൊലു എന്നാൽ പടി എന്നതുമാണ്. മഹിഷാസുരനെ ദേവി വധിക്കാൻ പോയപ്പോൾ എല്ലാ ദേവതകളും അവരുടെ ശക്തി നൽകി ബൊമ്മയെപോലെ നിന്നു എന്നും. അവസാനം വിജയദശമിയുടെ അന്ന് ദേവിയുടെ വിജയം ആഘോഷം ആണ്. ഞാൻ തിരുവനന്തപുരം ആണ്. ഞങ്ങളുടെ വീട്ടിൽ എല്ലാവർഷവും കൊലു വക്കാറുണ്ട്
നല്ല അഭിപ്രായം വീഡിയോ കൊള്ളാം 😊
Thanks ❤❤❤
❤❤❤❤❤❤
excellent....
Thanks ❤❤❤
Nice
Thanks
Victoria college days friend house at kalpathy ormichu poyi ee video kandPol
ആണോ ❤❤❤
ബൊമ്മ എന്നാൽ പാവയെന്നും കൊലു എന്നാൽ പടി എന്നതുമാണ്. മഹിഷാസുരനെ ദേവി വധിക്കാൻ പോയപ്പോൾ എല്ലാ ദേവതകളും അവരുടെ ശക്തി നൽകി ബൊമ്മയെപോലെ നിന്നു എന്നും. അവസാനം വിജയദശമിയുടെ അന്ന് ദേവിയുടെ വിജയം ആഘോഷം ആണ്. ഞാൻ തിരുവനന്തപുരം ആണ്. ഞങ്ങളുടെ വീട്ടിൽ എല്ലാവർഷവും കൊലു വക്കാറുണ്ട്
അറിയാത്ത കാര്യം പറഞ്ഞു തന്നതിനു ഒരുപാട് നന്ദി 🙏