🕌🌙Pre Ramadan Preparations🕌Tips And Trick to reduce workload on ramadan/Silu

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 1,1 тис.

  • @nammuandme
    @nammuandme 6 місяців тому +57

    എല്ലാവർക്കും സന്തോഷത്തോടെ ആരോഗ്യത്തോടെ കുടുംബത്തിനൊപ്പം ഈ വേന
    ൽ ചൂടിനെ അധിജീവിച്ചും കൊണ്ട് പരിശുദ്ധ റമളാനിലെ മുഴുവൻ നോമ്പും ഇബാദത്തും ഒക്കെ ചെയ്യാൻ റബ്ബ് വിധിയേകറ്റെ.......ആമീൻ .....❤

  • @afrinshanu4189
    @afrinshanu4189 6 місяців тому +27

    നീ ഒരു സംഭവം തന്നെ ട്ടോ. മാഷാ അല്ലാഹ്. റമളാനെ വരവേൽക്കാൻ നമുക്ക് ഒന്നിച്ചു. ചൂട് ഒക്കെ കുറയട്ടെ നോമ്പ് മാസം. അല്ലാഹുവിന്റെ തണൽ നമുക്ക് എപ്പോളും ഉണ്ടാവട്ടെ ameen 😢😢😢😢

  • @user-kr2jw4iu8q
    @user-kr2jw4iu8q 6 місяців тому +27

    എല്ലാത്തിലും ഒരു വെറൈറ്റി ഉണ്ട്. എനിക്ക് അതാണ് ഭയങ്കര ഇഷ്ട്ടം. ❤👌💖💙❤ഇത്തന്റെ കുക്കിങ് എന്ത് ഭംഗി ആണെന്നോ കാണാൻ

  • @user-fr8nk6wh7d
    @user-fr8nk6wh7d 6 місяців тому +1

    Nalla agham und oru frdjoke vagan allahu sadipich tharaty

  • @Fousiyayasi
    @Fousiyayasi 6 місяців тому +17

    നിങ്ങളെ കുക്കിംഗ്‌ അടിപൊളി യാണ്
    വെറൈറ്റി കുക്കിംഗ്‌ 🥰

  • @rahmathbeevi9914
    @rahmathbeevi9914 6 місяців тому +1

    Allahu sthreegalk othiri kazhivugal kodithittund ennullathin example aan silutha. makkale kanumpol thanne santhoshaman allahu ellavidha barkkathum nalgatte, aameen

  • @FRQ.lovebeal
    @FRQ.lovebeal 6 місяців тому +74

    *അപ്പോ എല്ലാവരും ഈ വരുന്ന റമളാൻ.... വെയിൽ കൊണ്ട് നോമ്പ് എടുത്തു എൻജോയ് ചെയുക 😌😌. ... കാത്തിരിക്കുന്നു പുണ്യ റമളാൻ ❤*

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +2

      👍

    • @favme6992
      @favme6992 6 місяців тому

      ഈ ചെങ്ങായി എല്ലോടത്തും പോയി കമെന്റ് ഇടുന്നുണ്ടല്ലോ, ഇവന് ഒരു പണിയും ഇല്ലേ 😮

    • @dildiluvlogs
      @dildiluvlogs 6 місяців тому +1

      🤲🏻🤲🏻അതെ

    • @muhammedhunaiz7725
      @muhammedhunaiz7725 6 місяців тому

      M ​@@dildiluvlogs
      Nb

    • @Goddess2.0
      @Goddess2.0 6 місяців тому

      അടിപൊളി

  • @user-nd5nb7vk1o
    @user-nd5nb7vk1o 6 місяців тому +13

    സിലു ഇതാ നാലരസമുണ്ട് kanan eganne എല്ലാം sett ആക്കിവെച്ചിരിക്കുന്നത് kanan. സൂപ്പർ വിടും പൊള്ളിയാണ്. ഈ കുട്ടികളെ ഒക്കെ വെച്ചുകൊണ്ട് ഇതാ ഇത്രയിക്കും ചെയ്യുന്നുണ്ടല്ലോ 🤲masha അള്ളാഹ അതിന്നു തന്നെ വേണം. ഒരു 👍 pinne ഇതാ ചെയുന്നത് kanupol തന്നെ എന്തോ valath ഒരു സന്തോഷം അന്ന്. അപ്പോൾ വിചാരിക്കും നമ്മൾ ഒന്നുമല്ലയന്നു. പടച്ചോനെ ഈ ഇതാക്ക് നല്ലതുവരുത്തന്നെ 🤲🤲🤲ആ കുടുംബം യന്നു സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കണേ. Aa കുട്ടികളെ നീ കാത്തുരഷിക്കേണമേ. ആമീൻ യാ റബ്ബൽ alamen. ലവ് you സിലു ഇതാ. നിങ്ങളെ ഒന്ന് കാണണം എന്നുണ്ട് aa കുട്ടികളെയും. ഇൻശാ അള്ളാഹ. 🤲🤲നല്ലത് വരടെ

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +2

      ആമീൻ ആമീൻ ആമീൻ 🥰😍thank u so much dear😘 ഈ സ്നേഹവും പ്രാർത്ഥനയും ആണ് എന്റെ എനർജി 😍അന്ന് രാത്രി കാലു വേദനിച്ചിട്ട് 😂but ഇപ്പോ ആ വേദനക്ക് ഒരു സുഖം 😍

    • @zubaidayusuf8972
      @zubaidayusuf8972 6 місяців тому

      enikum

    • @zubaidayusuf8972
      @zubaidayusuf8972 6 місяців тому

      orupaad ishtayi ❤ tips 👍

  • @Jeesglee
    @Jeesglee 6 місяців тому +9

    Nalla vlog.. Have a great Ramadan 🥳

  • @sheejanizar6274
    @sheejanizar6274 6 місяців тому +1

    Masha allaah, midukki 👌🏻👌🏻👏🏻👏🏻👍🏼🥰❤️❤️

  • @naseerasadik7584
    @naseerasadik7584 6 місяців тому +4

    Love you silutha.നിങ്ങളുടെ എല്ലാ വീഡിയോകളും കാണും

    • @SiluTalksSalha
      @SiluTalksSalha  6 місяців тому

      Lov u too muthe😘😍thank u so much

  • @SmartBook223
    @SmartBook223 6 місяців тому +7

    For ur hardwork👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @zainabmaryam7542
    @zainabmaryam7542 6 місяців тому +15

    റമദാൻ നു food ആദ്യമേ ഉണ്ടാക്കി വെക്കേണ്ട ആവശ്യം എന്താണ്? ഡെയിലി ഒരു മണിക്കൂർ അല്ലേ വേണ്ടൂ... നോമ്പിനുള്ള food ഫ്രഷ് ആയി ഉണ്ടാക്കാൻ 🤔

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +3

      👍♥️

    • @shaheemaimthiaz4008
      @shaheemaimthiaz4008 6 місяців тому +1

      Athe ithokke kaanumbol enikku thonunnath ivaronnum sunnath nomb edukkaarillennu

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +9

      നിങ്ങൾ അങ്ങനെ സ്വയം തോന്നിയാൽ അത് ഊഹം ആവും മിക്ക ഊഹവും വലിയ പാപം ആണെന്ന് അറിയില്ലേ?? ഞങ്ങൾ സുന്നത് നോമ്പ് എടുക്കുന്നില്ല എന്ന് തോന്നാൻ ആരാ നിങ്ങൾക് അധികാരം തന്നത് 🥰അങ്ങനെ തെറ്റായ തോന്നലുകൾ നിങ്ങളുടെ അമലുകൾ മറ്റുള്ളവരിലേക്ക് പോവാൻ കാരണം ആവും ❣️
      ഞാൻ ഒരു influencer ആണ് ഇത് എന്റെ ഒരു content ആണെന്ന് ചിന്തിക്കു 👍🏻

    • @shaheemaimthiaz4008
      @shaheemaimthiaz4008 6 місяців тому +2

      🙏🙏🙏 ningale പറഞ്ഞതല്ലേ എല്ലാ വലോഗിലും ഇതെന്നെ കാനുന്നത്കൊണ്ട്‌പറഞ്ഞതാ തെറ്റായി പോയെങ്കിൽ ക്ഷമിക്കൂ എൻ്റെ അമൽ എനിക്ക് തന്നെ ഇരിക്കട്ടെ

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +3

      😄😄❣️👍🏻

  • @IrfanaMamshad
    @IrfanaMamshad 6 місяців тому +1

    Mashallah....ithade vedio eppoyum kanarud...love u dear ❤

  • @nafseenanhealat2260
    @nafseenanhealat2260 6 місяців тому +1

    Itha nan nigala vedios daily kanarund itha first channel thudagitath muthal orupad ishtam ann vedio but ithu vara recipe try chaythilayirinnu first time ann oru rice try chaythath adipoli ithrak pradishichilayirinnu thank u so much

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +1

      ആവു 😄ഇപ്പോളെങ്കിലും try ചെയ്തല്ലോ 😂thank u മുത്തുമണീ 😘അത് ഇവടെ പറഞ്ഞല്ലോ ❤️❤️❤️

  • @awm7500-cp8ls
    @awm7500-cp8ls 6 місяців тому +2

    Savola , garlic, ginger, tomato…vailath itt unakkade air frayeril dry aakki edukkam ennitt powder aakki vechal madi samayam , adin melulla effort labikkam

    • @SiluTalksSalha
      @SiluTalksSalha  6 місяців тому

      Mm angane orike cheythirunnu pinne veyil ullath kond purath thanne vekkum. Ini ovenil vech nokam👍🏻

  • @ragininambiar
    @ragininambiar 6 місяців тому +4

    Hi Siluuu....., മോള് കിച്ചണിൽ പാകം ചെയുന്നത് കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടമാണ് അമ്മക്ക്. ഒത്തിരി സ്നേഹത്തോടെ ❤❤❤❤❤❤😘😘😘😘😘😘😘😘😘

  • @beevifathima5236
    @beevifathima5236 6 місяців тому +7

    Masha allah❤

  • @dhanyasavio2385
    @dhanyasavio2385 6 місяців тому +1

    Nice tips

  • @alzikir9193
    @alzikir9193 6 місяців тому +4

    Nob n etrayum food n important kodukunnath nalatalaa

  • @fathimafathima2316
    @fathimafathima2316 6 місяців тому +4

    Enjle vedios eppazhum kanarund❤❤❤

  • @ayshabayar9676
    @ayshabayar9676 6 місяців тому +1

    😊😊❤❤

  • @fathimaas7777
    @fathimaas7777 6 місяців тому +2

    Bynkara unique aan.. Inglu.. I love ur vlogs.. Especiallyy recipies okke.. Full variety aan... Vdios kaanumpm aan ingnokke oro sadnm ndenn thanne ariyane...🤩anyway keep going.. Itha..nd also ipo vdio quality um editings um kke onnude adipoli aay varnnind❤️

    • @SiluTalksSalha
      @SiluTalksSalha  6 місяців тому

      Thanks da❣️😍ഇങ്ങനെ encourage ചെയുന്ന കമന്റ്സ് വരുമ്പോ എനിക്കും ഭയങ്കര ഹാപ്പി ആണ് ❣️

  • @fayisashumsufayisa1460
    @fayisashumsufayisa1460 6 місяців тому

    Masha allah ❤️♥️ ithantea video variety ane kand irinne pogum 😁

  • @SuneeraN-er1uw
    @SuneeraN-er1uw 6 місяців тому +2

    Suuper

  • @muhsinakk657
    @muhsinakk657 5 місяців тому

    😊

  • @sumayyasumi8793
    @sumayyasumi8793 6 місяців тому +4

    Hai silutha നന്നായിട്ടുണ്ട്. മാഷാഅല്ലാഹ്‌ 😍

  • @VincyJoshy-hs9cg
    @VincyJoshy-hs9cg 6 місяців тому +36

    Hard work women. Pround of you❤❤❤

  • @rayyansworld2275
    @rayyansworld2275 6 місяців тому +1

    Valiya geerakathinte taste aan athin dubail saladnte koode kitum

  • @NaseemaSB-ll1rl
    @NaseemaSB-ll1rl 6 місяців тому +2

    Masha Allah ❤❤❤❤

  • @SATHANPNX
    @SATHANPNX 6 місяців тому +3

    ആ music👍🏼❤️പാചകം ❤️👍🏼

  • @mohammedfaihan9439
    @mohammedfaihan9439 6 місяців тому +2

    Good video

  • @shamsuk5724
    @shamsuk5724 6 місяців тому +2

    Itha ellavarudeyum motivation an lvu❤

  • @Sinooja-shabeer
    @Sinooja-shabeer 6 місяців тому +2

    Useful aayittulla vdo aayirunnu...itha 😊 ramadaninum daily vlogs idanee❤

    • @SiluTalksSalha
      @SiluTalksSalha  6 місяців тому

      😍🥰😍thank u dear❣️👍🏻

  • @Sajaah755
    @Sajaah755 6 місяців тому +3

    ماشاءالله ❤️

  • @shahilshanu5805
    @shahilshanu5805 6 місяців тому

    ❤❤

  • @niyamol4852
    @niyamol4852 6 місяців тому +1

    ഞാൻ ഇന്നലെ കൂടി ആലോചിച്ചു ഇത്താടെ റമദാൻ prepration വീഡിയോ കണ്ടില്ലല്ലോ ന്ന് 🥰

  • @FathimaFathima-js6uq
    @FathimaFathima-js6uq 6 місяців тому +1

    Masha allah🥰❤

  • @minnuek257
    @minnuek257 6 місяців тому

  • @rosinabeevi6214
    @rosinabeevi6214 6 місяців тому +2

    Masha Allah 😊❤ hi aunty innu +1exam aayirunnu Malayalam renakkuttikku sslc thudangaratille😊njn auntiyude muzuvan video sum kanarundu but comments idilla madi konda smile ittittu povum 😊enthe peru khadeejathul Rumana ❤😊

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +2

      Hi rumana♥️😍
      Renakku 2 exam kazhinju. Nale science aanu

  • @user-ud9oz6pr1d
    @user-ud9oz6pr1d 6 місяців тому

    ഞാൻ oru സ്ഥിരം viewer ആയിരുന്നു ഇപ്പോൾ കുറച്ച് bzy ആയതോണ്ട് videos ഒന്നും അങ്ങനെ കാണാൻ പറ്റാറില്ല... എന്നാലും ഇടക്കൊക്കെ സമയ കിട്ടുമ്പോൾ കാണാറുണ്ട്... Really u r a unique persone..... Love u somach ♥️♥️♥️♥️

  • @rishanafaizal7819
    @rishanafaizal7819 6 місяців тому +1

    masha allah

  • @famidaminza42
    @famidaminza42 6 місяців тому +5

    Adipoli. Pinne start music🎶🎶 awesome

  • @shijuk5017
    @shijuk5017 27 днів тому

    God bless you🥰

  • @mehrunnisarahmathali3527
    @mehrunnisarahmathali3527 6 місяців тому +3

    Super .class video .

    • @SiluTalksSalha
      @SiluTalksSalha  6 місяців тому

      Glad you liked it🥰🥰🥰❣️❣️❣️❣️

  • @nadeeranasar3092
    @nadeeranasar3092 6 місяців тому +2

    Maasha allah❤

  • @surayyachummi8474
    @surayyachummi8474 6 місяців тому

    ❤️

  • @Abh103
    @Abh103 6 місяців тому +4

    നല്ല വീഡിയോ ആയിരുന്നു 🥰👍....

  • @rasiyaali8692
    @rasiyaali8692 6 місяців тому +1

    Vaalikum Salam 🥰 mashaallah ♥️ video adipoliayirunnu itha❤️ itha kukingcheyunnath kanan oru prathega phangiyane ♥️ ithak ayusum arogyam afiyathum deerkayusum undakatte👌👍❤️♥️💞💞🤲

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +1

      Aameen 😘thank u so much da❤️

  • @foulath786
    @foulath786 6 місяців тому +1

    ماشاء الله ❤❤👍👍

  • @muhsinamuhammed1094
    @muhsinamuhammed1094 6 місяців тому +1

    Njan cutlet ello indaki vekkarynd but onion ith vare cheythitilla

  • @anfiii2352
    @anfiii2352 6 місяців тому

    Mashallah❤enik duva chey ellarum pols Njaum ellarum duva cheyyu ellarum sugaanoo❤❤❤❤

  • @shahiba7242
    @shahiba7242 6 місяців тому +1

    Siluuu yellaam suuper good effort mashaallah ❤❤

  • @rabuslameesentertainment364
    @rabuslameesentertainment364 6 місяців тому +2

    വീഡിയോ ഇന്നാണ് കണ്ട് കഴിഞ്ഞത്. ഇപ്പൊ ഫുൾ ബിസിയാണ് ❤❤

  • @mubashiramahroof-tk4oy
    @mubashiramahroof-tk4oy 6 місяців тому +1

    👍👍👍

  • @Ami12140
    @Ami12140 6 місяців тому +3

    Nee oru sambavam aan silu. Lovu

    • @SiluTalksSalha
      @SiluTalksSalha  6 місяців тому

      😄😄thank u thank u🤩 nammal ellaarum sambavangal aanu❣️😍

  • @rahmathabdulshafi3794
    @rahmathabdulshafi3794 6 місяців тому +2

    Ulli orikkalum arinjju fridgel store cheyyan padilla , ulliyil pettennu bacteria adikkum , pinne food poison undakan chance kooduthalanu , ente cheriya oru arivu parajenneyullu

  • @Thereseaneesh
    @Thereseaneesh 6 місяців тому +1

    Rananta exams angana ondaurnu ene apazha exam
    Adipoli video 🔥 ramdan vlogs prtishikkunu❤❤👍👍👍👍

    • @SiluTalksSalha
      @SiluTalksSalha  6 місяців тому

      👍🏻sure da. Renak 2 exams kazhinju

  • @AseesAsees-py8ji
    @AseesAsees-py8ji 6 місяців тому

    ❤❤😊

  • @sajithakayoom4965
    @sajithakayoom4965 6 місяців тому +1

    Masha Allah👍👍

  • @sualehashirgaonkar9804
    @sualehashirgaonkar9804 6 місяців тому +2

    It was Superrrbbbb vlog with nice recipes dear....keep your good work up...👍👍👍🫶❤️🫶 From Mumbai

    • @SiluTalksSalha
      @SiluTalksSalha  6 місяців тому

      Thanks alot dear❣️😍😍❣️❣️❣️❣️❣️

  • @Sumrah366
    @Sumrah366 6 місяців тому +1

    Malayalam English Hindi maths ariyatha kuttikalkulla vacation batch admission start ആയിട്ടുണ്ട്

  • @javidmoidu1276
    @javidmoidu1276 6 місяців тому +1

    👍💯

  • @misriyanoufi4678
    @misriyanoufi4678 6 місяців тому +1

    ഇത്ത കഴിഞ്ഞ റമളാൻ preparation vdo ൽ green chilliയും, coriander leavesഉം cubes ആക്കി വച്ചിരുന്നില്ലേ... ഞാൻ അതുപോലെ ഇപ്രാവശ്യം ചെയ്തിട്ടുണ്ട് 😊😊😊😊👍🏻

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +1

      ഇപ്പോഴും ആക്കി വെച്ച് 😄നല്ല എളുപ്പം ആണ് അതെടുത്തു ഇടുമ്പോൾ 😘

  • @rafiyaanicheri4800
    @rafiyaanicheri4800 6 місяців тому +1

    👍🤲

  • @nourinoorin
    @nourinoorin 6 місяців тому +1

    അസ്സലാമുഅലൈക്കും first വന്നൂട്ടാ
    മാഷല്ലാഹ് അടിപൊളി ❤️❤️👌

  • @zeenathmajeed9076
    @zeenathmajeed9076 6 місяців тому +1

    Super. Vedio

  • @creativezone8314
    @creativezone8314 6 місяців тому +2

    Adipoli🤤🤤

  • @mohammedfaihan9439
    @mohammedfaihan9439 6 місяців тому +2

    Nalla avatharanam nalla dressing sense,nalla kitchen

  • @user-zs7is8ls1n
    @user-zs7is8ls1n 6 місяців тому +1

    Mashallah 😍

  • @jazeelatm8965
    @jazeelatm8965 6 місяців тому +2

    🥰🥰👍in sha allah will try

  • @shymasajeer
    @shymasajeer 6 місяців тому +1

    Useful video ithaa🥰😘

  • @malik8957
    @malik8957 6 місяців тому +3

    Hi, super video

  • @ziyafathima1375
    @ziyafathima1375 6 місяців тому +1

    Nallanam kashttapettk silu .

    • @SiluTalksSalha
      @SiluTalksSalha  6 місяців тому

      സത്യം 😄 12:30 വരെ ഈ പണി ആയിരുന്നു. പിന്നെ പോയി edit ചെയ്ത് 4:30 ആയി തീരാൻ

  • @sheeja-nv4pt
    @sheeja-nv4pt 6 місяців тому +2

    Super ❤️❤️❤️🥰

  • @user-po4vm8zm3h
    @user-po4vm8zm3h 6 місяців тому

    Masha Allah

  • @AreefAreef-ey1ev
    @AreefAreef-ey1ev 6 місяців тому +2

    Super ❤

  • @JaseenaJaseenapp
    @JaseenaJaseenapp 6 місяців тому

    അടിപൊളി മാഷാഹല്ലാഹ്‌

  • @amnafathima2009
    @amnafathima2009 6 місяців тому +3

    Siluuu❤

  • @Amelia_editsRoblox
    @Amelia_editsRoblox 6 місяців тому +1

    Salam vedeo very useful annual ketto❤

  • @mujeebmujeeb1269
    @mujeebmujeeb1269 6 місяців тому

    Masha allah . adi poli

  • @gamingwithnoob451
    @gamingwithnoob451 6 місяців тому +1

    😊😊👍

  • @swafairshad6220
    @swafairshad6220 6 місяців тому +1

    Hard working women❤❤❤Maashaaallaah ❤❤

  • @user-ip3zq1cv6f
    @user-ip3zq1cv6f 6 місяців тому +1

    സൂപ്പർ ആയിട്ട് ഉണ്ട് താത്ത 🤲

  • @user-le8wo4fb2d
    @user-le8wo4fb2d 6 місяців тому +1

    Super etha😊

  • @ansiyaps4133
    @ansiyaps4133 6 місяців тому

    ഇത്ത വീട് deep clean ചെയ്യാൻ ctree എന്ന ഒരു ടീമുണ്ട്. Unnivava vlogs enna channelil oru shorts ittitund. Athinte comment boxil avarude details koduthitund. Ithak help aakum

  • @neethuts1941
    @neethuts1941 6 місяців тому

    Hi silutha,
    Kazhinja ramadan muthalanu njan ningalude katta fan ayath. Super ingalu poliku itha...🤗
    Negative karodu mindan pokanda. Avaravide kidanu kurakkatte😍😍😍

    • @SiluTalksSalha
      @SiluTalksSalha  6 місяців тому

      Thanks muthe😄😍ingale pole snehikunnavar undallo♥️ath mathi

  • @user-gi4od3gt3z
    @user-gi4od3gt3z 6 місяців тому +1

    എല്ലാം കൊള്ളാം നന്നായിട്ട് ഉണ്ട് 👍👌👌❤️

  • @fathimasuhra3253
    @fathimasuhra3253 6 місяців тому +1

    👍🥰🥰

  • @shakirarahman4315
    @shakirarahman4315 6 місяців тому +1

    ❤❤🎉

  • @ITSMESAFNA
    @ITSMESAFNA 6 місяців тому +1

    Nice

  • @mubinisu5587
    @mubinisu5587 6 місяців тому

    Ma sha Allah😊

  • @SaheeraMf-qd6qt
    @SaheeraMf-qd6qt 6 місяців тому +1

    Mashallah ❤

  • @shizaaysha6603
    @shizaaysha6603 6 місяців тому +2

    Mashallah use full vdo,

  • @shamlabeegom9620
    @shamlabeegom9620 6 місяців тому +2

    മാഷാ Allah🥰

  • @rabimonshamon3794
    @rabimonshamon3794 6 місяців тому +1

    👍🥰❤

  • @fareedamuhammed4949
    @fareedamuhammed4949 6 місяців тому +2

    ningalude valiya fridge ayath kondalle .nhangalkkokke irachi vekkanulla space freezeril undavullu

  • @Safathoufeek
    @Safathoufeek 6 місяців тому +3

    😍😍😍

  • @haseenapullithodika561
    @haseenapullithodika561 6 місяців тому +2

    അടിപൊളി 👍🏻👍🏻🥰🥰

  • @user-hu5yr7nf1f
    @user-hu5yr7nf1f 6 місяців тому +1

    Super