വാങ്ങിയാൽ പോരല്ലോ? സൂക്ഷിച്ചും വയ്ക്കണ്ടെ!!

Поділитися
Вставка
  • Опубліковано 6 вер 2024

КОМЕНТАРІ • 30

  • @ushasuresh1133
    @ushasuresh1133 Місяць тому +2

    Chechi yude കരിമണി മാലയുടെ detail പറയുമോ

  • @vijinambiyar
    @vijinambiyar 23 дні тому +1

    Eganne careful aayit ooke vaekan aanegil pinne yendhina 10000 or 20000 vagunne

  • @sheebabaiju1472
    @sheebabaiju1472 Місяць тому +3

    ഡെയിലി യൂസ് ചെയ്യാൻ പറ്റിയ കൊലുസ് ഉണ്ടോ. അത് എന്നും ഊരിവെക്കണോ

    • @Shamnaser-lr2dg
      @Shamnaser-lr2dg Місяць тому +1

      Online delivery undo

    • @sooryasindhu
      @sooryasindhu  Місяць тому

      yes

    • @sooryasindhu
      @sooryasindhu  Місяць тому

      gold അണ് ഓണമെൻ്റെ ൻറെ മുകളിൽ ഉള്ള ലെയർ
      തെയ്മനതില്ലൂടെ അണ്...ഗോൾഡ് പോകൂ...
      lasting kittan ayi...
      ഊരി വച്ച് use ചെയ്താൽ നല്ലതാണ്...❤

    • @sooryasindhu
      @sooryasindhu  Місяць тому

      പാദസരം ഒക്കെ
      ഡെയിലി use ചെയ്യാറുണ്ട്...വാഷ് ചെയ്താൽ മതി
      ഇടക്ക് അഴിച്ചു

    • @sandhyaeappen5362
      @sandhyaeappen5362 Місяць тому

      പാദസരം ഒക്കെ എപ്പോഴും ഊരീം ഇട്ടും വെക്കാൻ പറ്റുമോ.

  • @user-kx5iv5py4u
    @user-kx5iv5py4u Місяць тому +2

    ❤❤. Njan kasragod shopnde customer nn

    • @sooryasindhu
      @sooryasindhu  Місяць тому

      ❤❤❤

    • @sooryasindhu
      @sooryasindhu  Місяць тому

      നമ്മുടെ കസ്റ്റമർ ഇത്തിരി സ്ഥല ങ്ങളിലുണ്ട്...
      എല്ലാവരുടെയും കയ്യിൽ parakkat ornaments um ഉണ്ട്
      എല്ലാവരിലേക്കും ഈ വീഡിയോ എത്തണം kanunnavar subscibe ചെയ്യണം share cheyanam❤❤❤

  • @mayaanil2103
    @mayaanil2103 Місяць тому +2

    Mam 3 kasu vecha simple mala kanikkumo. Rate parayanam

  • @mayaanil2103
    @mayaanil2103 Місяць тому +1

    Pathanamthittayil collection kuravanu

    • @sooryasindhu
      @sooryasindhu  Місяць тому

      നമ്മുടെ ഇഷ്ടം ഷോപ്പിലെ സ്റ്റാഫ് നോടു share cheyyoo
      parakkat jewels nu
      own production unit ഉണ്ട് ..❤❤❤

  • @adithashaji5363
    @adithashaji5363 Місяць тому

    പാദസരത്തിൻ്റെ Rate പറയാമോ

  • @jayalekshmijayakumar9584
    @jayalekshmijayakumar9584 Місяць тому +1

    Oronninteyum rate parayamo

    • @sooryasindhu
      @sooryasindhu  Місяць тому

      വാട്സ്ആപ് ചെയ്യൂ

  • @Deepam1978
    @Deepam1978 Місяць тому +1

    Well explained! Good collection

  • @euginthomas9432
    @euginthomas9432 Місяць тому +1

    Pearl set kanikamo

    • @sooryasindhu
      @sooryasindhu  Місяць тому

      ഒരോ വീഡിയോ കളിലൂടെ ചെയ്യാം
      വാട്സ്ആപ് ചെയ്യൂ

  • @user-et5sj9wj7d
    @user-et5sj9wj7d Місяць тому +1

    Longchain detailayittu kanicku mo ,ella waitilum ullath?

    • @sooryasindhu
      @sooryasindhu  Місяць тому

      ഞാൻ എൻ്റെ sadharana phone കൊണ്ടാണ് വീഡിയോ ചെയ്യുന്നത് clear അയി കാണാൻ ചിലതിൽ പറ്റുന്നില്ല
      വാട്സാപ്പിൽ കണക്ട് ചെയ്യാമോ
      പിക് & details ayachu തരാം

  • @C_R_TIPS
    @C_R_TIPS Місяць тому

    Nice❤️❤️

  • @Apanoop
    @Apanoop Місяць тому

    Good👍👍👍👍❤

  • @manjuanil2283
    @manjuanil2283 Місяць тому

    Palacka long chain rate parayo