BACHELOR LIFE IN DUBAI | Cost of Living in Dubai | Monthly Expenses for Bachelors |Rent, Food

Поділитися
Вставка
  • Опубліковано 27 лис 2024
  • if you are trying to take a visit visa ....? watch this video Before
    വീഡിയോ ഇഷ്ടമായാൽ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക #dubaivlog #mishalkochuvarthamanam #UAE #Dubai #dubaivlogs #malayalamvlog #malluvlog #Dubainight #dubailife #dubaijob #dubaibedspace #dubaivisitvisa
    Be social with me :
    Tik Tok : Kochuvarthamanam Video Blog
    fb: / mishal.mishu.54
    Instagram : Mishal Kochuvarthamanam Video Blog

КОМЕНТАРІ • 814

  • @mylifevlog1793
    @mylifevlog1793 3 роки тому +213

    കഷ്ടപ്പെട്ട ദിവസങ്ങൾ 12 hours duty....എന്നാലും ദുബായ് പൊളി ആണ്‌..... തിരികെ നാട്ടിൽ വന്നപ്പോഴാണ്....dubai നിന്നെ ഞാൻ ഇത്രയും സ്നേഹിച്ചിരുന്നു എന്ന് അറിഞ്ഞത്.. ദൈവം അനുഗ്രഹിക്കട്ടെ എല്ലാ പ്രവാസി സഹോദരൻ സഹോദരിമാരെ

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому +1

      ❤️

    • @abdulgafurmp6970
      @abdulgafurmp6970 3 роки тому +3

      Valarey sariyanu nattil vannapol njan kanunnathu Alain kashttapetta Sundara divasangal

    • @nabeesupalakkavalappil814
      @nabeesupalakkavalappil814 3 роки тому +7

      നാട്ടിലെ പച്ചമാ ങ്ങയും കറിവേപ്പിലയും ഫ്രഷ് ആയിട്ടുള്ള മീനും പിന്നെ ദിവസവും കാണുന്ന ഭംഗിയുള്ള പൂക്കളു മൊക്കെ നല്ലതു തന്നെ....ഇഷ്ടം പോലെ തേങ്ങാകൊണ്ടുള്ള അമ്മിയിൽ അരക്കു ന്ന ചമ്മന്തി യും.. എന്നാലും വയസ്സവുമ്പോഴേക്ക് വടി വെട്ടി വെച്ചിട്ടുള്ളവർക്ക് സുഖം ആയി കഴിയാം

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому +2

      @@abdulgafurmp6970 Thanks

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому

      @@nabeesupalakkavalappil814 Yes

  • @sudheeshkannan4829
    @sudheeshkannan4829 3 роки тому +186

    ഹായ്.... ഇത് ഗൾഫ് സ്വപ്നം കാണുന്ന ആളുകളെക്കാൾ മനസ്സിലാക്കേണ്ടത് പ്രവാസികളെ പിഴിയുന്ന എല്ലാ പിരിവുകാർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому

      ❤️

    • @sreelal3147
      @sreelal3147 2 роки тому

      Sathyam

    • @sreelal3147
      @sreelal3147 2 роки тому +2

      Njan oru gulfukaaran onnum alla. Ennalum nammade naaatukar oru gulfukarane kaanunna vidham namukk ariyaam. Naatukaar muthal veetukaarkk vare pizhinj edkkan illa oru vasthu aan oru gulfukaaran. ❤💪💪

    • @amalpnair2317
      @amalpnair2317 2 роки тому

      @@Kochuvarthamanam hi

    • @mckck338
      @mckck338 2 роки тому

      കേരളത്തിലെ പ്രവാസികളുടെ പണം മുഴുവൻ മൊല്ലാക്കമാരുടെ പോകറ്റിലും പള്ളിയിലും പിന്നെ മുസ്ലിം ലീഗ്‌ നേതാക്കന്മാരുടെ പോകറ്റിലും ആയിരിക്കും ...അബ്ദുൽ വഹാബ്‌ എം പി ഉൾപെടെയുള്ള ലീഗ്‌ നേതാക്കന്മാരുടെ വസതികളും കൂടി നിങ്ങൾ കാണിക്കണം ...നാട്ടിൽ മതം പറഞ്ഞും സ്വർഗ്ഗത്തിലെ കോണി കാണിച്ചും വോട്‌ നേടി പ്രവാസികളുടെ പണം പല ചാരിറ്റിയുടെ പേരും പറഞ്ഞ്‌ ഏറ്റവും കൂടുതൽ പണം പിണുങ്ങുന്നത്‌ മുസ്ലിം ലീഗുകാരാണൂ ...

  • @ichaayan5974
    @ichaayan5974 3 роки тому +99

    പ്രവാസം....😥😥...നാട്ടില് .ഉള്ളവർക്ക് അറിയില്ലല്ലോ....വന്നു അനുഭവിച്ചാലേ മൻസിലാവു....നമ്മളെ പോലെ ഉള്ള സാധാരണ കാർക്ക് എന്തൊക്കെ കഷ്ടപ്പാട് സഹിച്ചാണ്..ഓരോന്ന് നെയ്ത് കൂട്ടുന്നത് 😥

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому +2

      ❤️

    • @aruljayanaruljayan1331
      @aruljayanaruljayan1331 2 роки тому

      Ente husbandinu gulfil pokan masson oru vissa venam orupadu kashtathilanu 9 year omanil ayirunnu marg kazhinju corona vannathinu shesham pokan sathichilla . Plz nuraye try cheythu oru vissayum kittiyilla plz onnu help cheyyumo kuttikal undu nuraye kadam kidakkunnu arenkilum nalla manasullavar onnu sahayikkumo plz help me..

  • @Alimans633
    @Alimans633 3 роки тому +128

    സിനിമയിലും വീഡിയോകളിലും കണ്ടിട്ട് ആരും ദുബൈയിലേക്ക് ജോലിക്ക് പോകേണ്ട,കാരണം അദ്ധ്വാനിക്കുന്നവന്റെ ദുബായ് വേറെയാണ്.കുറച്ച് ദിവസമാണെങ്കിലും ഞാനും അത് അനുഭവിച്ചു,അത് കാണിച്ചു കൊടുത്തതിന് നന്ദി

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому +3

      ❤️

    • @aruljayanaruljayan1331
      @aruljayanaruljayan1331 2 роки тому +2

      Ente husbandinu gulfil pokan masson oru vissa venam orupadu kashtathilanu 9 year omanil ayirunnu marg kazhinju corona vannathinu shesham pokan sathichilla . Plz nuraye try cheythu oru vissayum kittiyilla plz onnu help cheyyumo kuttikal undu nuraye kadam kidakkunnu arenkilum nalla manasullavar onnu sahayikkumo plz help me..

    • @albertthomas3502
      @albertthomas3502 2 роки тому

      അറബിക്കഥ സിനിമ ലെ ശ്രീനിവാസനെ ഓർത്താൽ മതി.

    • @bastinpaul7573
      @bastinpaul7573 8 місяців тому

      ​@@aruljayanaruljayan1331 Visiting visa try Cheyaan elye?

  • @FazilHazan
    @FazilHazan 3 роки тому +139

    വളരെ സ്നേഹം ഉണ്ടെങ്കിൽ മാത്രം കിടക്കാൻ പറ്റുന്ന കട്ടിൽ 🥰🥰🥰

  • @a2lyrics297
    @a2lyrics297 3 роки тому +66

    ഗൾഫ് ജീവിതം നേരിൽ കാണാൻ പോയ നിമിഷം കരഞ്ഞതാ ഞാൻ 😪😪 2010-ൽ

  • @sabiramoidu7497
    @sabiramoidu7497 4 роки тому +58

    മീശാൽ ഒരു പാട് ആൾക്കാർക്ക് മനസിലാവട്ടെ മോനെ എനിക്ക് ഇത് കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നുട്ടോ

  • @shamseer5338
    @shamseer5338 4 роки тому +106

    നാട്ടിൽ നിന്നും ജോലിതേടി വരുന്നവര് തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ...good presentation 👍👍

  • @hamzahamza-ff5ph
    @hamzahamza-ff5ph 3 роки тому +37

    ഇത് കേൾക്കുമ്പോൾ പ്രയാസം ഉണ്ടെങ്കിലും വരുമാനം ഇല്ലാതെ നാട്ടിൽ സെറ്റൽ ആയാൽ ഇതിലും നരകം ആണ്, ഗൾഫിൽ എല്ലാം കഴിഞ്ഞു സുഖംമായി ഉറങ്ങാം, നാട്ടിൽ അതിനും ചിലപ്പോൾ പറ്റി എന്ന് വരില്ല, ഞാൻ സൗദിയും uae 25വർഷം പ്രവാസിആയിരുന്നു

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому +3

      Yes exactly❤️🙂

    • @aruljayanaruljayan1331
      @aruljayanaruljayan1331 2 роки тому +1

      Ente husbandinu gulfil pokan masson oru vissa venam orupadu kashtathilanu 9 year omanil ayirunnu marg kazhinju corona vannathinu shesham pokan sathichilla . Plz nuraye try cheythu oru vissayum kittiyilla plz onnu help cheyyumo kuttikal undu nuraye kadam kidakkunnu arenkilum nalla manasullavar onnu sahayikkumo plz help me..

    • @hamzahamza-ff5ph
      @hamzahamza-ff5ph 2 роки тому +1

      @@aruljayanaruljayan1331 തൊഴിൽ എന്ധെങ്കിലും അറിയുമോ? അരിയുമെങ്ങിൽ ധൈര്യമായി വിസിറ്റിംഗ് വിസയിൽ പോവുക, എന്തു ജോലിയാണ് അറിയുക, അവിടെ ചെന്നാൽ ജോലി അരിയുമെങ്ങിൽ വിസ അവരടിച്ചു തരും,

    • @aruljayanaruljayan1331
      @aruljayanaruljayan1331 2 роки тому

      Ariyam bro visiting visakku pokan polum panamillatha avasthaya

    • @junaidm7659
      @junaidm7659 2 роки тому

      Sss

  • @krishnamurthy9868
    @krishnamurthy9868 3 роки тому +9

    ചേട്ടാ എന്റെ സ്ഥലം ആന്ധ്ര പ്രദേശ് ആണ... നാട്ടിൽ 18 വർഷം മുൻപ് റെയിൽവേ യിൽ ജോലി ചെയ്തു കൊറച്ചു മലയാളം അറിയാം (എന്നു കരുതൽ )
    ഞാൻ പെട്ടന്ന് ഒരു ഓർമ വന്നു
    ഗൾഫിൽ നമ്മൾ പ്രിയപ്പെട്ട സുഹുര്ത്തുക്കൾ ജീവിതം എങ്ങനെ ഉണ്ട് എന്ന് യൂട്യൂബ ഓപ്പൺ ചെയ്തു.... അന്നേരം നിങ്ങൾ പോസ്റ്റ്‌ ചെയ്ത വീഡിയോ കണ്ടു.. എല്ലാം കേട്ടു.. നമ്മുടെ ഫാമിലിക്കും വേണ്ടി നമ്മൾ എത്ര കഷ്ടം വന്നാലും... നമ്മൾ തോറ്റുല...👍 Keep smiling 🥰🥰🥰
    പറയാൻ മറന്നു എന്റെ പേർ കൃഷ്ണ മൂർത്തി ചെന്നൈ യിൽ നിന്ന് 100km ദൂരെ യുള്ളൂ എന്റെ സ്ഥലം. നന്ദി

  • @Paul-u4r9r
    @Paul-u4r9r 3 роки тому +28

    100%കറക്ട് ആണ് ഇക്ക പറഞ്ഞ കാര്യങ്ങൾ. ഒന്നര വർഷത്തെ ദുബായ് ജീവിതത്തിൽ നിന്നും മനസ്സിലായത് ആണ്

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому

      ❤️❤️

    • @aruljayanaruljayan1331
      @aruljayanaruljayan1331 2 роки тому +1

      Ente husbandinu gulfil pokan masson oru vissa venam orupadu kashtathilanu 9 year omanil ayirunnu marg kazhinju corona vannathinu shesham pokan sathichilla . Plz nuraye try cheythu oru vissayum kittiyilla plz onnu help cheyyumo kuttikal undu nuraye kadam kidakkunnu arenkilum nalla manasullavar onnu sahayikkumo plz help me..

    • @Jasir12345
      @Jasir12345 8 місяців тому

      ​@@aruljayanaruljayan1331 ഇങ്ങോട്ട് വരണ്ട ജോലി സാധ്യത വളരെ കുറവാണ്

  • @amjadk8513
    @amjadk8513 3 роки тому +307

    ഈ കട്ടിലിൽ കിടക്കുന്നത് ഓരോ സ്വപ്നങ്ങൾ ആണുട്ടോ 👌

  • @shajinkt5788
    @shajinkt5788 3 роки тому +10

    ഒരു മുൻ പ്രവാസിയായ ഞാൻ ജീവിതത്തിലെ ഒരു പ്രതിസന്തി ഗട്ടത്തിൽ ജോലി അന്വഷിച്ച് ദുബൈയിൽ പൊവുകയും ഈ ബാച്ചിലർ ജീവിതത്തിന്റെ പരിമിതികളിൽ മൂട്ട കടി കൊണ്ട് കുറച്ച് കാലം ജീവിച്ച് അനുഭവിച്ച് നിവർത്തിയില്ലാതെ മടങ്ങേണ്ടി വന്നതും കണ്ണീരോടെയേ ഓർക്കാൻ കഴിയൂ...സ്വന്തം വീടും നാടും മുൻപ് പ്രവാസിയായി ഒറ്റ മുറിയിൽ ജീവിച്ച നാളുകളും എത്രയോ സുന്തരമായിരുന്നെന്ന് ഓർത്ത് ജീവിതത്തിൽ തിരിച്ചറിവുണ്ടായ നാളുകൾ 😓

  • @shijask.s911
    @shijask.s911 3 роки тому +34

    പടച്ചോനെ പ്രവാസികളായ ഞങ്ങളുടെ സഹോദരൻ മാരെ കൈവിടല്ലേ....നാഥാ.......🤲കണ്ടിട്ട് കരഞ്ഞു പോയി സഹോദര ❣️❣️

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому

      thanks

    • @shmlaansarshamlansar6510
      @shmlaansarshamlansar6510 2 роки тому

      Aameen

    • @nishauh577
      @nishauh577 Рік тому

      ഇതൊക്കെ സുഗംമാണ് ക്യാമ്പ് കണ്ടാലോ 1000 രൂപ സാലറി പത്തു പേർ കിടക്കുന്ന ചെറിയ റൂം കുറേ നടക്കണം ബാത്‌റൂമിൽ എത്താൻ കോമൺ ബാത്രൂം... ക്യു നിൽക്കണം മൂട്ട യുടെ കടി കിച്ചണിലും ക്യു 12 മണിക്കൂർ ഡ്യൂട്ടി എന്നാലും നാട്ടിലുള്ളവർ പട്ടിണി ആവില്ലല്ലോന്ന് ഓർത്തു എല്ലാം സഹിച്ചു പണിയെടുക്കുന്നവരാണ്

  • @Commonmankdlr
    @Commonmankdlr 2 роки тому +11

    2008 മുതൽ 2016 വരെ പ്രവാസി ആയിരുന്നു.. ഇപ്പോൾ അഞ്ചു വർഷത്തിലധികമായി നാട്ടിലുണ്ട്.. സാമ്പത്തികമായി കുറച്ചു ബുദ്ധിമുട്ടിലാണ്.. തിരിച്ച് ദുബായിലേക്ക് തന്നെ വന്നാലോ എന്ന് ആലോചിച്ചതാണ്.. അവിടുത്തെ ഡ്രൈവിംഗ് ലൈസൻസും ഉണ്ട്.. പക്ഷേ ഇപ്പോൾ ഈ വീഡിയോ കണ്ടതിനു ശേഷം കഷ്ടപ്പാട് ആണെങ്കിലും നാട്ടിൽ നിന്നാൽ മതി എന്നു തോന്നുന്നു.

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому +1

      welcome brother

    • @aruljayanaruljayan1331
      @aruljayanaruljayan1331 2 роки тому

      Ente husbandinu gulfil pokan masson oru vissa venam orupadu kashtathilanu 9 year omanil ayirunnu marg kazhinju corona vannathinu shesham pokan sathichilla . Plz nuraye try cheythu oru vissayum kittiyilla plz onnu help cheyyumo kuttikal undu nuraye kadam kidakkunnu arenkilum nalla manasullavar onnu sahayikkumo plz help me..

    • @mobilphon6677
      @mobilphon6677 2 роки тому +4

      കഷ്ട്ടപെട്ടവനെ എന്തേലും നേടിയിട്ടുള്ളു

  • @AyishaNaseer
    @AyishaNaseer 2 роки тому +12

    ജീവിതത്തിൽ ഒരിക്കലും പ്രവാസ ജീവിതം ആഗ്രഹിച്ചതല്ല. പക്ഷെ സാഹചര്യങ്ങൾ എന്നെയും പ്രവാസി ആക്കി മാറ്റി..കാത്തിരിപ്പാണ് ഇനിയുള്ള കാലം....

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому +1

    • @aruljayanaruljayan1331
      @aruljayanaruljayan1331 2 роки тому

      Ente husbandinu gulfil pokan masson oru vissa venam orupadu kashtathilanu 9 year omanil ayirunnu marg kazhinju corona vannathinu shesham pokan sathichilla . Plz nuraye try cheythu oru vissayum kittiyilla plz onnu help cheyyumo kuttikal undu nuraye kadam kidakkunnu arenkilum nalla manasullavar onnu sahayikkumo plz help me..

  • @WintersFebruary2024
    @WintersFebruary2024 3 роки тому +22

    _വളരെ ഉപകാരപ്പെട്ട വീഡിയോ... നന്ദി!_

  • @mcubetech4945
    @mcubetech4945 3 роки тому +17

    Idil koodudal orikalum oru pravasa jeevitham katti tharan kazhiyilla. Sadarana pravasigal idonnum kanikarilla nattil namde karyangal ariyanda nu vijarichit.......hats off broo. Pravasam oru jail jeevitham poleya paroll kittan kathu nikkunna jail vasigal.....

  • @khamarudheenp5658
    @khamarudheenp5658 3 роки тому +15

    ആ ബോട്ടിൽ ഫിനിഷ് ആയാൽ നെക്സ്റ്റ്. ബോട്ടിൽ. വെക്കുന്ന ടാസ്ക് പ്രവാസികൾക്ക് വല്ലാത്ത ഒരു അനുഭവം ആണ് ...😊😊😊
    ദിബ്ബ അൽ ഹുസൻ. ആണ്. എന്റെ. ജോബ്

  • @shaheershaheer4002
    @shaheershaheer4002 3 роки тому +9

    മോഹഭംഗങ്ങളിലൂടെ ജീവിക്കുന്ന ബഹുഭൂരിപക്ഷം പ്രവാസി സുഹൃത്തുക്കളുടെ പച്ചയായ ജീവിതം.. നാട്ടിൽ നിൽക്കുന്ന വീട്ടുകാരുടെ സഹകരണം അത്തരത്തിൽ ഈ പ്രവാസികൾക്കുണ്ടാകണം.

  • @gikukoshy
    @gikukoshy 2 роки тому +8

    One of my friend did what u have suggested to these people. Take a visit visa and find a job.
    He stayed in BurDubai. He was able to go up the ranks. Now stays in Jumeriah with his Italian gf.
    It's all abt how much potential you have and how much effort you put in ur job.
    If u are beneficial for the country, the country will pay u handsomely.
    It took 2 generations of my family's effort to live very comfortably in the UAE.
    Good luck to my mallu bros.

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому

      😍

    • @rahitham3795
      @rahitham3795 2 роки тому +1

      Luck also matters

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому

      @@rahitham3795 🙂

    • @aruljayanaruljayan1331
      @aruljayanaruljayan1331 2 роки тому

      Ente husbandinu gulfil pokan masson oru vissa venam orupadu kashtathilanu 9 year omanil ayirunnu marg kazhinju corona vannathinu shesham pokan sathichilla . Plz nuraye try cheythu oru vissayum kittiyilla plz onnu help cheyyumo kuttikal undu nuraye kadam kidakkunnu arenkilum nalla manasullavar onnu sahayikkumo plz help me..

  • @adarshviswanath3699
    @adarshviswanath3699 3 роки тому +5

    ഒരിക്കലും ഗൾഫ് യിൽ പോകില്ലെന്നു മനസിലുറപ്പിച്ചു
    22ആം വയസിൽ ദേ ഈ വീഡിയോ ഷാർജയിൽ റൂമിൽ ഇരുന്നു കാണുന്നു (ഡിസംബർ 12/2021)
    1100സാലറി 🤦‍♂️

  • @fairosbabu
    @fairosbabu 3 роки тому +6

    അബുദാബി യിൽ ഉള്ളപ്പോൾ. ഓര്മ vannu10 വര്ഷം പുറകിലേക്ക് പോയി 😢😢അല്ഹമ്ദുലില്ല ഇപ്പൊ സുകായിരികുന്നു uk യിൽ 👍🏼👍🏼🙏🏻

  • @dijithdijithe5259
    @dijithdijithe5259 2 роки тому +13

    6 വർഷം ഞാനും ഒരു പ്രവാസി ആയിരുന്നു സൗദി അറേബ്യയിൽ
    ഒരു പാട് അനുഭവിച്ചു ഭക്ഷണം പോലും സമയത്ത് കിട്ടാതെ പുലര്‍ച്ചെ
    തുടങ്ങുന്ന ജോലി അവസാനിക്കുന്നത് രാത്രി പല ഗൾഫ് കാരുടെയും നാട്ടിലെ ജീവിതം
    കണ്ടിട്ടാണ് ഒന്ന് പോയാലോ എന്ന് ഞാനും തീരുമാനിച്ചത് പക്ഷേ മനസ്സിൽ ഞാൻ കണ്ട ജീവിതം
    ആയിരുന്നില്ല എനിക്കി അവിടെ കിട്ടിയത് 6 വർഷത്തെ ആ ഗൾഫ്
    ജീവിതം അവസാനിപിച്ച് ഞാൻ നാട്ടിലെത്തി

  • @subiskitchen3046
    @subiskitchen3046 3 роки тому +21

    ഇത് വളരെ നല്ല set up ഉള്ള റൂമാണല്ലൊ. ഇതിനേക്കാൾ മോശം റൂം എനിക്കനുഭവമുണ്ട്

  • @zentravelerbyanzar
    @zentravelerbyanzar 3 роки тому +5

    നാട്ടിൽ ഭാര്യ മക്കൾ രണ്ട് നില വീട് കാർ സന്തോഷ ജീവിതം പക്ഷെ വീട്ടുകാരൻ ഈ ഇരുബ് കട്ടിലിൽ കൊല്ലങ്ങളോളo കിടന് ജീവിതം കെട്ടിപടുത്തു കൊണ്ടിരിക്കുന്നു ഇതാരങ്കിലും മനസിലാക്കുമൊ എന്താ ചെയ്യാ

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому +1

      Athe

    • @mobilphon6677
      @mobilphon6677 2 роки тому +2

      എല്ലാരും അങ്ങനെ അല്ല പിന്നെ കഷ്ടപ്പെട്ടവനും എന്തേലും നേടിട്ടുണ്ടാവും

  • @rhythmoflife8351
    @rhythmoflife8351 3 роки тому +18

    ഹൃദയസ്പർശിയായ പച്ചയായ ജീവിതം🙏😔

  • @vishnubalakrishnan3139
    @vishnubalakrishnan3139 2 роки тому +3

    മാർച്ചിൽ ഞാൻ വന്നതാണ്... അജ്മാനിൽ.... ശെരിക്കും കരഞ്ഞിട്ടുണ്ട്.... പട്ടിണി കിടന്നിട്ടുണ്ട്.... നോമ്പിനു ഹോട്ടലിലും... പള്ളികളിലും ക്യു നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്... ഇപ്പോൾ ജോലിക്ക് കേറി.... ബാച്ച്ലർ സ്പേസ് ഇൽ അഡ്ജസ്റ്റ് ചെയ്യണ്.... But ഫുൾ സപ്പോർട്ട് എന്റെ ഫാമിലി ആയിരുന്നു....

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому

      ❤️

    • @princeofdarkness2299
      @princeofdarkness2299 Рік тому

      ഞാൻ ജോലി kitttathe മടങ്ങി വന്ന് 😥😥. ഇപ്പോ പോലീസ്

  • @behindbeyondthepuranasbyai3063

    Thank you bro,ethokke ariyan sadhichallo...thudarpadanathinu vendi dubayil vann Joli chaiyyanamennund

  • @sijithkk3613
    @sijithkk3613 4 роки тому +32

    എനിക്ക് മനസിലാവും ഞാൻ ഒരു പ്രവാസി ആയിരുന്നു

  • @cmali3131
    @cmali3131 2 роки тому +1

    ഇങ്ങനെയും,,
    ഇതിനേക്കാളും താഴ്ന്ന അവസ്ഥ യിലുള്ള റൂമുകളും,
    എന്നാൽ വളരെ ലാവിഷ് ആയി ജീവിക്കുന്നവരും ഉണ്ട്...
    ഫ്ലാറ്റ്, ഫാമിലി സ്റ്റാറ്റസും ഉള്ള ആളുകളും ധാരാളം ഉണ്ട്.....
    ധനികരും ദരിദ്രരും ഉണ്ട്.....

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 8 місяців тому +1

    ദുബൈലേക്ക് ഒരു പ്രവാസിയായി പോകാൻവേണ്ടി ഈ വീഡിയോ കാണുന്നു 😘

  • @asal9483
    @asal9483 Рік тому +1

    നാട്ടിൽ എല്ലാ റൂമിലും attached...അടുക്കള സൗകര്യ.കുറവ് കാരണം. Work aria..വീട്ടിൽ തെ ഭക്ഷണം കൂടാതെ തട്ട്കട..fastfood..

  • @rahulkr7951
    @rahulkr7951 9 місяців тому +1

    ചേട്ടാ ഒരു ജോലി സെറ്റ് ആയിട്ടുണ്ട് റൂം 1800 plus ഓവർ ടൈം ആണ് പിടിച്ചു നിക്കാൻ പറ്റോ food expense നമ്മ എടുക്കണം

  • @aruljayanaruljayan1331
    @aruljayanaruljayan1331 2 роки тому +3

    Ente husbandinu gulfil pokan masson oru vissa venam orupadu kashtathilanu 9 year omanil ayirunnu marg kazhinju corona vannathinu shesham pokan sathichilla . Plz nuraye try cheythu oru vissayum kittiyilla plz onnu help cheyyumo kuttikal undu nuraye kadam kidakkunnu arenkilum nalla manasullavar onnu sahayikkumo plz help me..

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому

      Better you can search in job sites, also register indian consultancies

  • @sreejithnanban7510
    @sreejithnanban7510 3 роки тому +5

    Satharanakaran innu dubail verum 1200edukunund athl cmpny room bakki fud elm kazhnj natl aykn 10roopa kityl bhgym

    • @revikrishnamoorthy8212
      @revikrishnamoorthy8212 3 роки тому

      That's another face of Dubai. Bro, R U getting monthly salary on time???

  • @bijukumarkattichira7963
    @bijukumarkattichira7963 3 роки тому +9

    Respect 100

  • @Sangee___
    @Sangee___ Рік тому +2

    Enthoru vishamam thonnunnu...ningal ellarum santhoshamayi jeevikkanne...lot of love from nammudey nattil ninnum

  • @sejeersm
    @sejeersm 3 роки тому +6

    dubai monthly normal expense 1300 dhs room and food expense coming

  • @vijeshbros5437
    @vijeshbros5437 2 роки тому +7

    ഞാൻ ഒരു മാസം ഉണ്ടായിരുന്നു ജീവനും കൊണ്ട് ഓടി നാട് സ്വർഗമാണ് ചേട്ടാ

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому +1

      thanks

    • @Toms.George
      @Toms.George 2 роки тому +3

      ബ്രോയ്ക്ക് നാട്ടിൽ ജീവിക്കാൻ വകുപ്പ് ഉണ്ടല്ലേ 😄😄😄😄
      👍👍

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому +1

      @@Toms.George 😅

  • @sanjayjohns439
    @sanjayjohns439 3 роки тому +7

    What a life,,those bedspaces where dream catchers...

  • @shyamalavasu6816
    @shyamalavasu6816 3 роки тому +11

    Well explained

  • @akhilp5089
    @akhilp5089 2 роки тому +6

    ഞാൻ സൗദിയിൽ കുറച്ചു നാൾ ജോലി ചെയ്തതാണ്... ഇപ്പോൾ എനിക്ക് 34 വയസുണ്ട്... ഇപ്പോൾ തോന്നുന്നു വരുമാനം കുറഞ്ഞിട്ടു നാട്ടിൽ നിൽക്കുന്നതിനേക്കാൾ നല്ലതു gulf തന്നെയാണെന്ന്

  • @arshid-4564
    @arshid-4564 2 роки тому +4

    ഇതൊക്കെ കാണുമ്പോൾ നാട് തന്നെ സ്വർഗം 😍

  • @__j__7__8__
    @__j__7__8__ 3 роки тому +3

    Njanoru pravasi alla
    But ningle parayunath enik manasilakum
    Becuse ithilum thazheyulla oru life iloode kadannupoyi kondirikkukayanu njan,,
    Athum nammude nattil, enkilum njan happy yaann,
    Enik eeee. Life swargam aanenn

    • @__j__7__8__
      @__j__7__8__ 3 роки тому +1

      Njan dubai visit cheyyan agrahikkunna oru vekthikoodiyaann,
      Enkilum ningalde msg oru arivaayitt njan kaanunnu,
      Insha allah,,,, ente frnds dehrayilund ,,insha allah,,, athu vazhi ethi chernnal suhrthe ningle vannu kand oru shake hand nalkum

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому

      Welcome brother

  • @kunhimohamed10
    @kunhimohamed10 3 роки тому +8

    സുഹൃതേ ഇതിലും മോശമായ അവസ്ഥ അവിടെയൊക്കെ ഉണ്ട്‌, 40 വർഷം പ്രവാസം നയിച്ച എനിക്ക് അതൊന്നും ആലോചിക്കാനേ വയ്യ , പക്ഷെ നാട്ടില്ള്ളവർക്ക്, പിരിവുകാർക്ക് ഗൾഫ് കാർ പണം വാരുന്നവരാണെന്നാ വിചാരം, പക്ഷെ അവിടത്തെ ഭരണാധികാരികൾ , ജനങ്ങൾ ഒക്കെനീതി മാന്മാരാണ്, നല്ലവരാണ്, ധയാ ലുക്കളാണ് അതാണ് ഓരാശ്വാസം

  • @kiron1153
    @kiron1153 3 роки тому +5

    നമ്മുടെ രാഷ്ട്രീയക്കാർ ചിന്ദാവാ വിളിച്ചു മലയാളികൾ ഇവിടെ എത്തി കഷ്ടപ്പെടുന്നു,ഈ കഷ്ടപ്പെടുന്ന ആൾക്കാർ അയക്കുന്ന പൈസ എടുത്തു രാഷ്ട്രീയക്കാർ നാട് മുടിപ്പിക്കുന്നു....

  • @artbyajay5230
    @artbyajay5230 3 роки тому +7

    Thank you for sharing these details ❤️

  • @thoyiib.ibrahim
    @thoyiib.ibrahim 3 роки тому +7

    ith kaaninne 80% aalum same situationl aayrkum😁💯

  • @stebinsaju5780
    @stebinsaju5780 3 роки тому +2

    ❣️ super Vedio chetta
    Chora neerakiyanu pravasikal Pani edukkunth

  • @rishadali3130
    @rishadali3130 3 роки тому +9

    പൈസ ണ്ടാ ഇങ്ങടെ കയ്യിൽ ന്നാ ദുബൈക്ക് കറങ്ങാൻ പോരിം..... നാട്ടിൽ കിട്ടണ 10ഉർപ്യ ന്റെ പൊറാട്ടക്ക്‌ കൊട്ക്കണം നാട്ടിലെ 40ഉർപ്യ ഇവിടുത്തെ 2ദിർഹം ന്താ പോരല്ലേ......? ചെങ്ങായിമാരെ വീഡിയോ കണ്ടിട്ടൊന്നും വരാൻ നോക്കണ്ട ഇങ്ങൾ പണി എടുക്കാൻ റെഡി ആയിട്ട് വന്നാ ഇങ്ങൾക്ക് രക്ഷപ്പെടാ പണി എടുക്കുന്നോരെ പടച്ചോൻ ആണ് ട്ടോ ദുബായ്...... അങ്ങനെ ആഗ്രഹിച്ചു വന്നോളി NB:സാധാരണക്കാരോട് മാത്രം

  • @lipritz1950
    @lipritz1950 2 роки тому +6

    This is surely one of the most touching and candid video I've seen on UA-cam.

  • @achupr4627
    @achupr4627 2 роки тому +1

    നാട്ടിൽ നിൽക്കുന്ന എല്ലാ പ്രവാസി ഭാര്യമാർക്കും ആഗ്രഹം എങ്ങനെയെങ്കിലും ഗൾഫിൽ പോകണം എന്നായിരുന്നു അവിടെയെത്തിയാൽ ഒറ്റപ്പെട്ട ഒരു മുറിക്കുള്ളിൽ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുന്നു ഇതിനേക്കാൾ ബോർ മറ്റെന്താണ് ലൈഫിൽ ഉള്ളത്
    അതുകൊണ്ട് ഇനിയെങ്കിലും ഭർത്താക്കന്മാരെ ബുദ്ധിമുട്ടി കാത്തിരിക്കു🙂

  • @sanudeensainudeen1774
    @sanudeensainudeen1774 3 роки тому +1

    Right bro. background music wonderful

  • @sundarsambath6712
    @sundarsambath6712 3 роки тому +7

    Well said and u didn't tell medical expense

  • @shoukkathpsali3688
    @shoukkathpsali3688 3 роки тому +1

    എല്ലാം ശരിആണ്,,,,ഞാനും ഒരുപ്രവാസിആണ്,,,അൽഹഠദുലില്ലാഹ,,,,,,👍👍👍useful vedioes

  • @hmkkvk
    @hmkkvk 2 роки тому +1

    ഞങ്ങളെ കൊണ്ടുപോകുമോ എന്ന് ചോദിക്കുമ്പോൾ reply കൊടുക്കാത്തത് തെറ്റ് തന്നെ ആണ്... ന്യായീകരിക്കാൻ പറ്റാത്തത്... പിന്നെ അവർ എന്ത് കൊണ്ടു പിണങ്ങി എന്ന് ചോദിക്കുന്നതിൽ എന്തർത്ഥം.. എനിക്ക് കഴിയില്ല...എന്റെ കാര്യം തന്നെ കഷ്ടത്തിലാണ് എന്ന് പറഞ്ഞാൽ പോരെ

  • @mubiaslam7149
    @mubiaslam7149 2 роки тому +2

    Adipoli..my.brother..ellam..openayi..paranjadill...eniyum...okay

  • @jijish111
    @jijish111 3 роки тому +13

    U r superb. U showed the real world... Stay blessed

  • @kabeersaina9640
    @kabeersaina9640 Рік тому +1

    ഇത് പരമാവധി നാട്ടിലേക്ക് എത്തിക്കണം🙏🙏 അവിടെയാണ് പ്രവാസികളുടെ വിജയം

  • @thankammaalex3504
    @thankammaalex3504 3 роки тому +3

    Bro sankadam varunnu niñgal oru nalla manushananu dyvam othiri anugrahikate

  • @yourownyoutuber65
    @yourownyoutuber65 3 роки тому +11

    ദുബായ് നഗരം രണ്ടാണ്... ഒന്ന് New Dubai.. അമ്പര ചുംബികളും White Color ജോബുകളും Rand Old Dubai...HARDWORKERS AREA

    • @Kochuvarthamanam
      @Kochuvarthamanam  3 роки тому +1

      ❤️

    • @jamshidmohamed4549
      @jamshidmohamed4549 2 місяці тому +1

      Bro, New Dubai ൽ white color ജോലി ചെയ്യുന്നവരും ഹാർഡ് വർക്കേഴ്സ് തന്നെയാണ്. അവരും പാതിരാത്രി വരെ OT പോലും ഇല്ലാതെ ജോലി ചെയ്ത് മെട്രോയിൽ കുത്തി തിരക്കി യാത്ര ചെയ്യുന്നവരാണ്. ഈ ഞാനും.
      ബിൽഡിങ്ങുകൾ കാണാൻ നല്ല ഭംഗിയാണ്. ജോലിക്കാരുടെ ജീവിതം അങ്ങനെയല്ല.

  • @jafarkpjafarkp2636
    @jafarkpjafarkp2636 3 роки тому +9

    ഇങ്ങനെ കഷ്ട്ടപെട്ട് കാശ് ഉണ്ടാക്കി നാട്ടിൽ മണിമാളികൾ പണിഞ്: രണ്ട് വർഷത്തിൽ രണ്ട് മാസം നാട്ടിൽ സന്തോഷിച്ച് വന്ന് അതിൻ്റെ രണ്ടിരട്ടി സങ്കടം പേറി: ഈ കാണുന്ന രീതിയിൽ ജീവിച്ച് കുടുബത്തെ സന്തോഷിപ്പിക്കുന്ന മന്ദൻ മാർ ആണ് ഞാൻ അടക്കമുള്ള പാവം പ്രവാസി ....

  • @sau.jiddha
    @sau.jiddha Місяць тому

    ഇത് കേട്ടിട്ട് ആരും പേടിച്ചു പോവാതിരിക്കണ്ട കുറച്ചു കാശ് കയ്യിൽ കരുതുക ധൈര്യത്തോടെ പോകുക എല്ലാം ശരിയാവും.ജീവിതത്തിൽ റിസ്ക് എടുത്തവർ മാത്രമേ രക്ഷപെട്ടിട്ടൊള്ളൂ

  • @tawheedmohammadsayyid390
    @tawheedmohammadsayyid390 Рік тому +2

    Very true bro! People like to sit and make judgements about pravasi. There is a lot of struggles to make their ends meet but people only think pravasi people are making a lot of money. Nice video!

  • @hathibchemmangad5637
    @hathibchemmangad5637 Рік тому +2

    ഞാൻ കുവൈറ്ലാണ് ഇവിടെ 75 kd, മതി = 835 aed food+bedspace+mobile (elctric and water free anu.. Exoence atra ela kuwaitel

  • @prasannankondrappassery7564
    @prasannankondrappassery7564 3 роки тому +1

    Thangal parayumbol anu ee vivaram natukaraya nhangal ariyunnath. Yadharthyam ariyumbol anu alukal kooduthal adukkunnath. Thanks.

  • @abdulrauf4569
    @abdulrauf4569 Рік тому +3

    ഒരു മാസം ദുബായിൽ bachlor ആയി താമസിക്കുമ്പോൾ mess നു എത്ര ചിലവ് വരും ?

  • @2stroker8
    @2stroker8 2 роки тому +2

    ഇക്ക ശെരിയാ njn ദുബായ് ind visting ☺️no job

  • @muhsinmanuofficial8765
    @muhsinmanuofficial8765 Рік тому +4

    ഞാൻ
    കഴിഞ്ഞ
    മാസം ദുബായിൽ
    വന്ന
    ആളാണ്
    3000 സാലറി
    നോ
    താമസം
    നോ
    ഭക്ഷണം
    പക്ഷെ
    ഞാൻ
    തൃപ്തനാണ്
    നാട്ടിൽ
    നിന്നിട് കാര്യമില്ല
    കഷ്ടപെട്ടവനെ
    എന്തെങ്കിലും
    നേടിയിട്ടുള്ളു..
    കടമൊന്നുമില്ലാത്ത
    ആളാണെങ്കിൽ
    ധൈര്യായിട് കേറി
    വരാം
    സെറ്റ്
    ആണ് ബ്രോ

  • @shebalatheef
    @shebalatheef 3 роки тому +9

    ഈ പറഞ്ഞത് മുഴുവൻ ഉള്ള കാര്യങ്ങൾ ആണ്

  • @noobfakepronfp3491
    @noobfakepronfp3491 Рік тому +1

    Chetta enikk 1200 basic salery.. Plus allowence 300 totel 1500 aed ind.. Room, transportation, pinne food nyt maathram purathnn... Weely oru leave nd... Appo 3 neram food purathnn kazhikkanam.. Ekadesham enikk ethra roopa naattilekk ayakkan kazhiyum?.... Cigeret liquer onnum use cheyyilla...

  • @oncevlog9696
    @oncevlog9696 3 роки тому +5

    Very valuable information 👍

  • @bijumonvijayagopal6461
    @bijumonvijayagopal6461 3 роки тому +3

    Nattilekku varararuthu…. NRE business start cheyan loan tharum ennoke paranchu pattikunna govt anu nattil ullathu

  • @sunup2003
    @sunup2003 3 роки тому +2

    All should watch

  • @sumeshsumesh9171
    @sumeshsumesh9171 2 роки тому +2

    Good video good message

  • @graphicart2340
    @graphicart2340 3 роки тому +3

    reality

  • @dracostudio
    @dracostudio 3 роки тому +8

    You are soo Positive Mahn... 'Good Gentleman'

  • @nikhilmk525
    @nikhilmk525 Рік тому +1

    സത്യം 🙏🙏🙏

  • @mubiaslam7149
    @mubiaslam7149 2 роки тому +1

    Good..my.
    Brother...Ellam.openayi..paranjadil

  • @robintsskariya
    @robintsskariya Рік тому +1

    Super.. God bless u

  • @adil0028
    @adil0028 8 місяців тому

    Bro actually ee place njn janichu valarnna area aanunn thonnunnu, thottaduth oru Snowhite okkelle aa corner kazhinj korach poyaal? Pinne electricity office aduth oru cherye parkum? Oru pazhe kotta okke illath😂
    Pand arabikathade shooting nadannath ee Snowhite munnil illa parkil vechaan, roadinte naduvil koodil neelathil illoru parkil vechitt.

  • @myself_345
    @myself_345 2 роки тому +1

    Thanks very much Good awareness

  • @dileepdilee1834
    @dileepdilee1834 3 роки тому +4

    Good information 👏

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому +1

    Njan anubavicha 10 year. Cenemayil Kanda gulf anu arabhikadhayil Kanda athupolulla life njanum anubavicha 10 year

  • @kajakaju5498
    @kajakaju5498 2 роки тому +1

    adutha maasam angott varunna njan room company tharum food nammal nokkanam naffco anu company 1300 ullu pajshe 2 days off anu ot ind ntha abipryam

    • @Kochuvarthamanam
      @Kochuvarthamanam  2 роки тому

      Not good not bad

    • @kajakaju5498
      @kajakaju5498 2 роки тому

      @@Kochuvarthamanam athanne chetta ivade ninnt karyam illa avide avumbol gcc exp kittum allo pinne venam enkil maraaam allo

  • @Toms.George
    @Toms.George 2 роки тому +1

    എന്നോട് ഒരു ഹിന്ദിക്കാരൻ പറഞ്ഞു ചേട്ടാ പണിയില്ല ചേട്ടാ പക്ഷേ എന്റെ വീട്ടിൽ നിന്നും ഫോൺ വിളിക്കുംകാശ് അയച്ചു താടാ കാശ് അയച്ചുതാടാ എന്ന്ചേട്ടന് അറിയാലോ എനിക്ക് പണി ഇല്ലെന്ന്
    എന്റെ വീട്ടുകാർ വിശ്വസിക്കുന്നില്ല 😔😔😔 അവർ പറയുന്നു എനിക്ക് പണിയുണ്ട് കാശും ഉണ്ട് അയച്ചു കൊടുക്കുന്നില്ല എന്നാണ്. അച്ഛൻ അമ്മ. തുടങ്ങി വീട്ടുകാർ പറയുന്നത്.
    പാവം ഭായി പകൽ മുഴുവനും വെയിൽ കൊണ്ടു പണിയുന്നു.
    സ്വന്തം അമ്മ പോലും അങ്ങനെ ആണ് പറയുന്നതെങ്കിൽ
    അവന്റെ വിവാഹം കഴിഞ്ഞു ഭാര്യ എന്ത് പറയുമെന്ന് ഞാൻ ആലോചിച്ചു. 🤔🤔
    ഞാൻ പറഞ്ഞു ഇതാണ് ലോകം. നാട് വിട്ടു പോകുന്നവർ അവിടെ. കാശ് വാരികയാണ് എന്നാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും വിചാരം. സത്യം ആർക്കും അറിയില്ല.
    വെറും യന്ത്രങ്ങളെ പോലെ ആണ് ആളുകൾ അവരെ കാണുന്നത്.

  • @AbdulSamad-gj3fk
    @AbdulSamad-gj3fk 3 роки тому +1

    Exactly bro...appreciate....uuu

  • @hathibchemmangad5637
    @hathibchemmangad5637 Рік тому +1

    Real. Touching words. U said correct. Because iam. Also pravasi.. Bachalor flat more adjustable. Because different people different home coming. Iam fight cleaning and cooking 😍

  • @kailashunni9469
    @kailashunni9469 Рік тому +2

    Sir enikku oru hoysemadevacancyundo sariyakkitharu

  • @faizpachu3998
    @faizpachu3998 3 роки тому +1

    Pravasikalude kashtm. Nattil ula alukalod. Paranjitt no use.

  • @Mamzarabdu
    @Mamzarabdu 3 роки тому +1

    നമ്മുടെ ദുബായ്. ടെൻഷൻ ഫ്രീ

  • @abdulparampail6000
    @abdulparampail6000 3 роки тому +1

    Ethu Natilulla familke share kodukanam athupole natile frendgalkum

  • @LifeofImran1
    @LifeofImran1 Рік тому +1

    Inatha pala business giants ithupola thanaya vana prathayich malayalikal

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому +1

    Ethonnum nattukarikkou ariyilla. Varumbol tip top elavarudayum vicharam avide yum ethu pole thannayanu

  • @naseefhussain6375
    @naseefhussain6375 3 роки тому +4

    Well said bro¹

  • @MukeshBrothers-kh3ft
    @MukeshBrothers-kh3ft 10 місяців тому

    നാട്ടിലെ ഇപ്പോളത്തെ അവസ്ഥ ഇതിലും മോശം ആണ്.. എല്ലാത്തിനും തീ പിടിച്ച വിലയും.. ജോലിയും കുറവും.. എല്ലാവരും ബ്ലേഡ് കാരുടെ കയ്യിൽ കഴുത്തു വെച്ച് കൊടുത്തിരിക്കുന്നു.. ഈ ഞാൻ അടക്കം.. മാസം 50000 രൂപയോളo എനിക്ക് നാട്ടിൽ വേണം.. എങ്ങനെയെങ്കിലും ഇവിടുന്നു രക്ഷ പെടണം...

  • @fala0077
    @fala0077 3 роки тому +8

    i am in Hor Al Anz..Graduated in Btech mechanical..3 month visitingin vannathan..job nokkan.

  • @ratheeshmm8710
    @ratheeshmm8710 2 роки тому +1

    People are moving to Europe and Canada

  • @sajeevthindiyel
    @sajeevthindiyel 2 роки тому

    Kerala Trip | Trivandrum | Travancore Heritage | O by Tamara@sajeevthindiyel
    ua-cam.com/video/EDiqUpqKTFc/v-deo.html