എറണാകുളം അങ്കമാലി അതിരൂപത പോരാടുന്നത് സ്വന്തം അവകാശങ്ങൾക്ക് വേണ്ടി മാത്രമാണ്.

Поділитися
Вставка
  • Опубліковано 30 вер 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 79

  • @maryandrews1392
    @maryandrews1392 3 місяці тому +17

    പോരാടുക 👍🏻👍🏻ദൈവം കൂടെയുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

    • @SyroZero
      @SyroZero 3 місяці тому +1

      Only satan & devil is with with vimatha priests who disobey Pope.

  • @ancypaulose2200
    @ancypaulose2200 3 місяці тому +10

    ശാ ന്ത ത നഷ്ടപ്പെ ടു ത്ത ര് തു,...ക്രിസ്തു വി നെ ത ള്ളി പ്പ റ ഞ്ഞ വ ർ എ ല്ലാ യി ട ത്തും ഉണ്ട്. വലിയ വിശ്വസ ത്തി ൽ നമുക്ക് മുൻപോട്ട് പോ കാം. ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏

    • @SyroZero
      @SyroZero 3 місяці тому +1

      മാർപാപ്പയെ ധിക്കരിച്ചു് നിൽക്കുന്ന വിവരംകെട്ട ഏതാനും വിമത വൈദികർ ജൂലൈ 3നു ശേഷം ഒറ്റക്കെട്ടായി സഭക്ക് പുറത്തു് .

  • @doncypjohn6074
    @doncypjohn6074 3 місяці тому +4

    ഒരുത്തനും കൂറ് മാറില്ല. വിശ്വാസികൾ അതിനു സമ്മതിക്കില്ല.തോപ്പിൽ പള്ളിയിൽ ഒരു സ്ഥിരം അതിഥി ഉണ്ട്. 2.3 മുറികൂടി ഉള്ളത് ബാക്കിയുള്ളവർക്ക് ഉള്ളത് ആണ്. എല്ലാവരും അവിടെ ഒരുമിച്ച് കൂടട്ടെ.നമുക്ക് പണി എളുപ്പം ആകുമല്ലോ!.

  • @bijlikumar123
    @bijlikumar123 3 місяці тому +14

    മാർ മാണിപറമ്പിൽ MTNS ന് വേണ്ടത്ര നേതൃത്വം നൽകുന്നുണ്ട് കുത്തിയിരിപ്പ് ഉണ്ടാക്കാൻ ...

    • @cissyantony5088
      @cissyantony5088 3 місяці тому +2

      Migrated Terrible Notorious Society _ MTNS

    • @martintherattil1739
      @martintherattil1739 3 місяці тому +1

      മാർ മാണിപറമ്പിൽ ആരാണാവോ ? ഇയാള് എവിടത്തെ മേത്രാനാണ് ?

    • @bijlikumar123
      @bijlikumar123 3 місяці тому +2

      @@martintherattil1739
      മാണി പറമ്പിൽ കൽദായ വിഭാഗത്തിനുവേണ്ടി MTNS ഉപദേശകനാണ് . മെത്രാന്മാരുടെ പ്രതിനിധി ...

    • @martintherattil1739
      @martintherattil1739 3 місяці тому +1

      @@bijlikumar123 ഓഹോ ! ഇരിഞ്ഞാലക്കുട രൂപതയിൽ നിന്നും ചവുട്ടിപുറത്താക്കിയപ്പോൾ പവ്വത്തിലിന്റെ ഇടപെടൽ മൂലം റോമിലെത്തി ഇപ്പൊൾ ലത്തീൻ കുർബാന ചൊല്ലികൊണ്ടിരിക്കുന്ന ആൾ അല്ലേ ? !
      വഴിയിലൂടെ പോകുന്ന സകലരെയും വിശുദ്ധൻ എന്ന് സംബോധന ചെയ്യുന്നതാണ് ആത്മായർക്ക് ബാധിച്ചിരിക്കുന്ന തിമിരം !

    • @ajayamalini7585
      @ajayamalini7585 3 місяці тому

      MTNS കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതല്ല, സഭയോടൊപ്പം നിൽക്കുന്നവരാണ്, സഭയ്ക്കുവേണ്ടി സമയവും അധ്വാനിച്ച പണവുംനൽകി സഭയ്ക്ക്വേണ്ടിപ്രവർത്തിക്കുകയാണ്.

  • @minidevassy334
    @minidevassy334 3 місяці тому +11

    സത്യം ജയിക്കുകതന്നെ ചെയ്യും, കാരണം ദൈവം സത്യമാണ്. സത്യത്തിന്റെ പാതയിൽ ധൈര്യപൂർവ്വം നമുക്ക് മുന്നേറാം. അവൻ തന്റെ നീതി നടത്തിത്തരും. ദൈവം നമ്മോടൊപ്പമുണ്ട്.

    • @lincy2796
      @lincy2796 3 місяці тому +1

      സത്യമേ ജയിക്കൂ. സത്യമെന്ന് കുറച്ചു പേരെ തെറ്റിദ്ധരിപ്പിച്ച് പറയുന്ന അർധസത്യങ്ങളും കള്ളങ്ങളും ഒരു കാലത്തും വിജയിക്കുകയില്ല. വിമതർ പറയുന്നതെല്ലാം സത്യമാണെന്ന മിഥ്യാ ബോധം നിങ്ങളെ അടക്കി ഭരിക്കുന്നു. സത്യം അറിഞ്ഞാൽ അത് അംഗീകരിക്കാൻ എളിമ എന്ന പുണ്യം ആവശ്യമാണ്. അത് അത്ര എളുപ്പവു മല്ല

    • @ajayamalini7585
      @ajayamalini7585 3 місяці тому

      ദൈവത്തിങ്കലേക്ക് അൽപ്പനേരം തിരിയുക എന്താണ് അതിൽ ഇത്ര അപാകത, എന്തിനീ മാമാങ്കം. മറ്റുള്ളവരുടെ മുമ്പിൽ സഭയെ നാറ്റിക്കുന്നത് മതിയായില്ലേ

    • @SyroZero
      @SyroZero 3 місяці тому +1

      God is with the faithful who obey Pope and church synod.
      Only satan & devil is with with vimatha priests who disobey Pope.

  • @georgemani2972
    @georgemani2972 3 місяці тому +2

    ഒട്ടും വിട്ടുകൊടുക്കരുത്. സിനാടിനോടും, മാർപാപ്പയോടും പോയി പണി നോക്കാൻ പറ. നമ്മൾ ഒറ്റക്കെട്ട്

    • @ajayamalini7585
      @ajayamalini7585 3 місяці тому

      കൊള്ളാം മാതൃകയാക്കേണ്ട നല്ല ക്രൈസ്തവൻ

  • @sr.saphalyafcc824
    @sr.saphalyafcc824 3 місяці тому +3

    ഇത് കലികാലം' അവസാനം വരെ ക്ഷമിച്ച് നിൽക്കുന്നവർ രക്ഷപെടും

  • @riyamanuel
    @riyamanuel 3 місяці тому +1

    ചെരുപ്പ് നക്കിയത് ഉള്ള കഥയാണോ ? Irrelevant at this context

  • @bibinjoseph4502
    @bibinjoseph4502 3 місяці тому +7

    ഒറ്റക്കെട്ട്..... ഒന്നിച്ച് ..... പുറത്തേക്ക്..... പുതിയ സഭ..... പുതിയ സംവിധാനം......... ആറര ലക്ഷം വിശ്വസികളും.....400 വൈദീകരും..... അനേകം സന്യസ്തരും ഒരുമിച്ചു ഒറ്റക്കെട്ടായി പുറത്തേക്ക്......

    • @Jacob-pr7pe
      @Jacob-pr7pe 3 місяці тому +1

      പോയാൽ സഭ സന്തോഷിക്കും

    • @ajayamalini7585
      @ajayamalini7585 3 місяці тому

      മൂഢ സ്വർഗ്ഗത്തിൽ ആണോ സഹോദരാ,

    • @sumeshjoseph2471
      @sumeshjoseph2471 3 місяці тому

      ആറര ലക്ഷം തള്ള്.. ആകെ 3 ലക്ഷം കാണും.. ബാക്കി എല്ലാം മറ്റു നാടുകളിൽ ജോലി തേടി പോയി..

  • @wehaveaneternallife967
    @wehaveaneternallife967 3 місяці тому +4

    കാവിൽപുരയിടം അവിടെയില്ലേ, എല്ലാം ചോർത്തി തരാൻ പറ 😂😂

  • @ThomasJohn-r8z
    @ThomasJohn-r8z 3 місяці тому +6

    ഈർക്കളി ചൂലും പറയും ഒറ്റക്കെട്ടാണന്ന്..അതേ വിലപോലും ഇല്ലാത്ത ഒരു കെട്ടായി മാറി നിങ്ങൾ കഷ്ടം😂😂😂😂😂

    • @cissyantony5088
      @cissyantony5088 3 місяці тому

      അത് മതി ദൈവത്തിന് നിങ്ങളെ അടിച്ചോടിക്കാൻ

  • @stringmusickaraokelyrics243
    @stringmusickaraokelyrics243 3 місяці тому +1

    ജൂലൈ 3 ന് ശേഷം മോൻ്റെ അതിരൂപതയിൽ പറഞ്ഞിരിക്കുന്ന രീതിയിൽ ഏകീകൃത കുർബാന അർപ്പിച്ച് തുടങ്ങിയില്ലെങ്കിൽ ഇത്രയും നാളും കണ്ട സീറോമലബാർ സഭയുടെ മുഖമായിരിക്കില്ല ഇനി കാണുന്നത്. പിന്നെ നിങ്ങളുടെ ആവശ്യങ്ങൾക്ക് ചരട് വലിച്ച് ചില കാലുവാരി-സ്ഥാനമോഹി-
    കരിങ്കാലി തൊപ്പിക്കാരുണ്ട്. അവരുടെ നിർദേശങ്ങളെ പോലും പാടെ അവഗണിച്ച് കൊണ്ടായിരിക്കും സീറോമലബാർ സഭ ജൂലൈ 3 ന് ശേഷം എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതർക്കെതിരെയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്. അതിനെ ചെറുത്ത് തോൽപ്പിക്കാൻ ഏത് വിമതൻ അരയും തലയും മുറുക്കി വന്നാലും അതിനെ ഇല്ലായ്മ ചെയ്യാൻ നട്ടെല്ല് നിവർത്തി 34 രൂപതകളിലെയും വിശ്വാസികൾ കാണും. വിശ്വാസികളുടെ ശബ്ദത്തെ മറികടക്കാൻ ഒരു വിമത സ്വരത്തിനും ആ സ്വരത്തിന് വേണ്ടി നിലപാട് സ്വീകരിക്കുന്ന വിമത തൊപ്പിക്കാർക്കും സാധിക്കില്ല.

  • @joymj7954
    @joymj7954 3 місяці тому +2

    ❤തട്ടിയ തട്ടിൽ തട്ടുമേടിയ്ക്കും.😂😢😮😅😊

  • @Jk-ik3bk
    @Jk-ik3bk 3 місяці тому

    ചങ്ങനാശ്ശേരി ലോബി തെക്കു മാത്രമല്ല അങ്ങ് വടക്കും ഉണ്ട്... എല്ലാ ചതിയും ചെയ്യും... ഇപ്പോൾ എറണാകുളത്തും കുടിയേറിയിട്ടുണ്ട് സൂക്ഷിക്കണം...

  • @thomasmathew684
    @thomasmathew684 3 місяці тому +4

    വർഷങ്ങളുടെ പാരമ്പര്യമുള്ള എറണാകുളം അങ്കമാലി രൂപതയുടെ വിഘടിപ്പ് , സമരമുറകൾക്ക് എന്നെങ്കിലും ഒരു പരിസമാപ്തി ഉണ്ടാകേണ്ടേ? ജൂലൈ മൂന്നിന് ശേഷം കുറച്ച് വൈഷമ്യങ്ങൾ ഉണ്ടായാലും സഭയുടെ ഐക്യത്തിനും നന്മയ്ക്കും വേണ്ടി സിനഡിന്റെ തീരുമാനങ്ങൾ നടപ്പിൽ വരട്ടെ.

    • @ajayamalini7585
      @ajayamalini7585 3 місяці тому

      ഈ വിഷയത്തിൽ ഒരു പരിസമാപ്തി എത്രയും വേഗം വേണം, വിശ്വാസികളെ തമ്മിലടിപ്പിച്ച് ആനന്ദം കണ്ടെത്തുകയാണോ

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 місяці тому +1

    Why don't you think that EKM is not above the Church. You are really just accusing the Church. It is not a war. It is a difference of opinion. May God bless you.

  • @paultp2625
    @paultp2625 2 місяці тому

    നിൻ്റെ കൂടെ നിൻ്റെ മാതാപിതാക്കൾ പോലും ഉണ്ടാവാൽ സാദ്ധ്യതയില്ല എന്ന് തോന്നുന്നു

  • @vijilinjohn3903
    @vijilinjohn3903 3 місяці тому +3

    ❤❤

  • @nimarose4745
    @nimarose4745 3 місяці тому

    സീറോ മലബാർ സഭയുടെ പാരമ്പര്യം പഠിക്കുക. എന്നിട്ട് ജീവിക്കുക

  • @bijuf2001
    @bijuf2001 3 місяці тому

    ഒപ്പം നിൽക്കുന്നു എന്ന് തോന്നിപ്പിച്ചുകൊണ്ട് പിന്നിലൂടെ പാലം വലിക്കും... ന്യായാധിപനെപ്പോലെ... പ്രയോഗിച്ച അടവ് അതേ നാണയത്തിൽ തന്നെ തിരിച്ചുകിട്ടുമ്പോഴും സംയമനം പാലിക്കണം.. ചതി, ഇവിടെയും അത് സംഭവിച്ചേക്കാമെന്നല്ല, സംഭവിച്ചുകൊണ്ടിരിക്കുന്നു.. കട്ടിലച്ചനിൽ നിന്നും ക്രിസങ്കിയച്ചനിൽ നിന്നും വരെ ചതി പ്രതീക്ഷിക്കണം.. 3-ാം തീയതിക്കുള്ളിൽ എല്ലാം പൂർത്തിയാകും. മോനേ, അധികകാലം ഇനി ഈ പണി തുടരാൻ പറ്റുമെന്നു തോന്നുന്നില്ല... വേറെ വല്ല ചാനലിലും പണി കിട്ടുമോന്ന് നോക്കുന്നതാണ് നല്ലത്... ചെറുപ്പമല്ലേ.. ഇനിയും കുറേക്കാലം കുടുംബമൊക്കെയായി കഴിയാനുള്ളതല്ലേ... രണ്ട് കൊമ്പും കൂടി ഉണ്ടെങ്കിൽ ശരിക്കും കുട്ടിപിശാശ് തന്നെ...

  • @lismamartin1748
    @lismamartin1748 3 місяці тому +1

    Support ernakulam angamaly ❤..

  • @mathewsjose5367
    @mathewsjose5367 3 місяці тому

    Nattell nivarthi nilabaad parayaan liturgyil nigalkennalla synodin ozhich vere arkum avakasham illaa.. Chumma irunn thallalladooo... Agane arnel oro diocesenum oro type qurbana avallo.. Enthonith😂

  • @churchlaity9576
    @churchlaity9576 3 місяці тому

    Catholic Churches are classified into the six liturgical traditions with their traditional liturgical languages.
    Latin Tradition:
    Latin Catholic Church (Roman Rite) - Latin
    Alexandrian Tradition:
    Coptic Catholic Church (Coptic Rite) - Coptic language (Bohairic dialect)
    Ethiopian Catholic Church (Ethiopian Rite) - Ge'ez language
    Eritrean Catholic Church (Ge'ez Rite) - Ge'ez language
    Antiochian Tradition (West Syrian Tradition):
    Syriac Catholic Church (West Syrian Rite) - Syriac language
    Maronite Church (West Syrian Rite) - Syriac language
    Syro-Malankara Catholic Church (West Syrian Rite) - Syriac language
    Chaldean Tradition (East Syrian Tradition):
    Chaldean Catholic Church (Chaldean Rite) - Syriac language
    Syro-Malabar Catholic Church (East Syrian Rite) - Syriac language
    Byzantine Tradition:
    Albanian Greek Catholic Church (Byzantine Rite) - Church Slavonic, Albanian
    Belarusian Greek Catholic Church (Byzantine Rite) - Church Slavonic, Belarusian
    Bulgarian Greek Catholic Church (Byzantine Rite) - Church Slavonic, Bulgarian
    Greek Byzantine Catholic Church (Byzantine Rite) - Greek
    Hungarian Greek Catholic Church (Byzantine Rite) - Church Slavonic, Hungarian
    Italo-Albanian Catholic Church (Byzantine Rite) - Church Slavonic, Albanian, Greek
    Macedonian Greek Catholic Church (Byzantine Rite) - Church Slavonic, Macedonian
    Melkite Greek Catholic Church (Byzantine Rite) - Arabic, Greek
    Romanian Church United with Rome, Greek-Catholic (Byzantine Rite) - Church Slavonic, Romanian
    Russian Greek Catholic Church (Byzantine Rite) - Church Slavonic, Russian
    Ruthenian Greek Catholic Church (Byzantine Rite) - Church Slavonic, Ukrainian, Slovak
    Slovak Greek Catholic Church (Byzantine Rite) - Church Slavonic, Slovak
    Ukrainian Greek Catholic Church (Byzantine Rite) - Church Slavonic, Ukrainian
    Armenian Tradition:
    Armenian Catholic Church (Armenian Rite) - Armenian language

  • @jimmy5612
    @jimmy5612 3 місяці тому +3

    പിതാവും പുത്രനും പരിശുദ്ധാത്മാവും എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🌹🌹🌹🌹🙏

  • @divinewisdomway6106
    @divinewisdomway6106 3 місяці тому

    ഐക്യത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ഈശോ ആവശ്യപ്പെടുന്നു! ഐക്യരൂപത്തിനു വേണ്ടിയല്ല ! ഐക്യരൂപത്തിന് വേണ്ടി വാശിപിടിക്കുന്നവരുടെ, അടിച്ചേൽപിക്കുന്നവരുടെ കണ്ണു തുറക്കപ്പെടട്ടെ!

    • @thomasvarkey1822
      @thomasvarkey1822 3 місяці тому

      ഐക്യത്തിനുവേണ്ടിയാണോ ഒറ്റക്കെട്ട് സഭ ഉണ്ടാക്കുവാൻ നടക്കുന്നത്.

  • @nannan9990
    @nannan9990 3 місяці тому +1

    👍👍👍👍👍👍

  • @devasiapv6044
    @devasiapv6044 3 місяці тому +6

    ജൂലായ് 3നു ശേഷ० കൂട്ട അടി പ്റതീക്ഷിച്ചോ ഒറ്റക്കെട്ടു മാറി ഒറ്റ ഒാട്ട०ആയിരിക്കട്ടെ പുതിയ മുദ്രാ വാക്യ०

    • @cissyantony5088
      @cissyantony5088 3 місяці тому +1

      ഓടിയത് ആരാണ് എന്ന് കുറച്ച് നാളുകൾക്ക് മുമ്പ് കണ്ടതല്ലേ. ഞങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ട്.

  • @lukosekt5102
    @lukosekt5102 5 днів тому

    🥀🥀🥀

  • @jojygeorge1071
    @jojygeorge1071 3 місяці тому

    Thara... Promoting violence...

  • @mathenjoseph6397
    @mathenjoseph6397 3 місяці тому +3

    ഏതുമാർഗവും സ്വീകരിച്ചു കാൽദായേറെ കുപ്പിയിലാക്കണം

  • @vargheseunniadan5187
    @vargheseunniadan5187 3 місяці тому

    ❤❤❤❤

  • @മാതാവിന്റെകുഞ്ഞുസ്

    ഒറ്റകെട്ടായി പുറത്ത് പോകാതിരിക്കട്ടെ..'
    വിജയം കൈവരിക്കാൻ സാധിക്കട്ടെ..'

  • @thomasthomas6382
    @thomasthomas6382 3 місяці тому

    ഒരിയ്ക്കൽ കർത്താവ് എന്നോട് ചോദിച്ചു, നിന്നെ മേജർ ആർച്ച്ബിഷപ്പാക്കിയാൽ എറണാകുളം പ്രശ്നം എങ്ങനെ പരിഹരിയ്ക്കുമെന്ന്.
    ഞാൻ പറഞ്ഞു, വിമതന്മാരുടെ കൂദിയിൽക്കൂടി കമ്പിപ്പാര കുത്തിക്കയറ്റി, വായിൽക്കൂടി പാര പുറത്തെടുത്ത് എറണാകുളം ടൗണിൽക്കൂടെ തോരണമായി കെട്ടിത്തൂക്കുമെന്ന്.
    എന്താണെന്നറിയില്ല, അതിനു ശേഷം കർത്താവ് എന്നോട് ലോകകാര്യങ്ങൾ മുഴുവൻ പറയും, പക്ഷേ വിമതന്മാരുടെ ഒരു കാര്യവും പറയുകയില്ല.
    കർത്താവിന് ഞാൻ പറഞ്ഞ പരിഹാരം ഇഷ്ടപ്പെട്ടോ ആവോ.

  • @thomasthomas6382
    @thomasthomas6382 3 місяці тому

    വിമതൻമാർ ഒരു രീതിയിലും ഒത്തുതീർപ്പിന് തയ്യാറാകരുത്.
    ഒത്തുതീർപ്പിന് തയ്യാറായാൽ നിങ്ങൾ ഞങ്ങളുടെ ചെരുപ്പുനക്കികളായേ ഞങ്ങൾ കാണുകയുള്ളൂ.
    ഒത്തുതീർപ്പിന് തയ്യാറായാൽ നിങ്ങൾ അഭിമാനവും അന്തസ്സും നട്ടെല്ലും ഇല്ലാത്തവരെന്ന് ഞങ്ങൾ വിശ്വസിയ്ക്കും.
    ജയ് മുക്കാൽക്കുണ്ണ സഭ.

  • @thomaskc229
    @thomaskc229 3 місяці тому

    Kettukale.POTTATTEA
    Bendhaname.AZHIEATTEA.
    PARIESHUEDHALEMAVEAE

  • @jewelmathew9230
    @jewelmathew9230 3 місяці тому +3

    നമ്മുക്ക് ഒന്നിച്ച് പോരാടാം സത്യം ജയിക്കും🙏👍

    • @ajayamalini7585
      @ajayamalini7585 3 місяці тому

      സഭാ നേതൃത്വത്തെ അനുസരിക്കുന്നതാണോ അസത്യം, ചിന്തയ്ക്ക് പ്രാർത്ഥിക്കു, നല്ല വഴി തമ്പുരാൻ കാണിച്ചുതരും

  • @amminiantony2892
    @amminiantony2892 3 місяці тому +5

    ഒറ്റ കെട്ട് പൊട്ടാതെ sooshikanam പെട്ടെന്ന് pottan സാധ്യത ഉണ്ട്

    • @sebastiankt2421
      @sebastiankt2421 3 місяці тому

      ഒരുതട്ടിപ്പൊട്ടനെകിട്ടിയതുപോരേ, ബിസ്കറ്റ് കണ്ടപൊ
      ട്ടനേപ്പോലെഇളിഞ്ഞുനടക്കുന്നവൻ

  • @villattupaul8153
    @villattupaul8153 3 місяці тому +3

    People of Ernakulam do hard work to continue the good experience in the holy mas that they have experienced for the last 50 years. But the bishops have no fatherly love upon them.Jesus taught t o ask and it will be given
    But the bishops have not that nature. Why are they different from Jesus.? They lost their value.

    • @ajayamalini7585
      @ajayamalini7585 3 місяці тому

      50 yrs is too too too SMALL comparing to 2000 yrs.
      Even 100yrs.

  • @jobinjohnson9533
    @jobinjohnson9533 3 місяці тому

    😂😂😂😂😂

  • @nellikckan
    @nellikckan 3 місяці тому +4

    ഇതാണോ ഒറ്റക്കെട്ട് സഭ ?

  • @lovelyjames3371
    @lovelyjames3371 3 місяці тому

    No no don't jump into danger, and misunderstanding 🥰

  • @koottunkaljoseph
    @koottunkaljoseph 3 місяці тому

    Yes correct

  • @piodavis714
    @piodavis714 3 місяці тому +3

    നിങ്ങൾ bishop house ഇൽ പെറ്റുകിടന്നു തീറ്റ യജ്നം നടത്തി യത് സ്വകാര്യം പറായനായിരുന്നോ. 😢

    • @cissyantony5088
      @cissyantony5088 3 місяці тому +1

      തോമാകുന്നില്ലേ കാര്യം അറിയാതെ പറഞ്ഞു പോയതാണല്ലേ. എങ്ങിനെയാ സത്യത്തിന് രണ്ട് വശം ഇല്ല.

  • @jijothomas9015
    @jijothomas9015 3 місяці тому +1

    Karchil started 😂

  • @thomaspaul3385
    @thomaspaul3385 3 місяці тому

    സാത്താൻ ആവേശിച്ച എറണാകുളം അൻക്കമാലി അതിരൂപതയിലെ വിമത സൈന്യത്തിൻറ മൂട്ടിൽ തീ പിടിച്ചിരിക്കുന്നു. ഈ തീ വിമതരേയും കൊണ്ടേ പോകൂ. ഇതിനോടകം 150 ൽ അധികം രൂപതയിൽ ഉള്ള വൈദികർ സഭയോട് കൂടി മാത്രമേ മുന്നോട്ട് പോകും എന്ന് അറിയിച്ചു കഴിഞ്ഞു. ഇനിയും വരും ദിവസങ്ങളിൽ കൂടുതൽ വൈദീകരും അത്മായരും ഈ പാത പിന്തുടരും എന്ന് അറിയുന്നു .

  • @GKiri644
    @GKiri644 Місяць тому

    Full support to my Ernakulam Angamaly diocese. Kaldayans are looking for our money👍👍🙏🙏