ഈ കോൾ എടുക്കരുത്...! ❌ എടുത്താൽ ..😦❗️ Be Aware

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 1,1 тис.

  • @techtalkwithafsal
    @techtalkwithafsal  8 днів тому +86

    ✅✅✅SUBSCRIBE!✅✅✅
    tinyurl.com/techtalkwithafsal
    ഈ സ്‌കാം എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു അത് കൊണ്ട് തന്നെ ഒന്നും അറിയാത്ത പോലെയാണ് ഞാൻ സംസാരിച്ചിരുന്നത് പിന്നെ ഇത് സ്ക്രിപ്റ്റഡ് ഒന്നും അല്ല , നിങ്ങൾക്ക് സ്‌കൈപ്പ് തുറന്ന് സെർച് ചെയ്യതാൽ ഈ പേരിൽ ഒരുപാട് ഐഡി കാണാം !
    Join WhatsApp channel to get Information About New Scams : whatsapp.com/channel/0029VapXDPg42DccBSza6t3Y
    Connect With Me On LinkedIn : www.linkedin.com/in/afsalmadathingal/
    Share to your friends and family stay away from these scammers ‼

    • @jjjDM
      @jjjDM 2 дні тому +4

      I used to watch Scammer Payback. But first time something similar in Malayalam 😂😂

    • @shellybj
      @shellybj 2 дні тому

      Seems you staged it's yourself for video purpose. It's clear from the communication, because I have real time experience on it (most of these fraudsters are from North India).

    • @babinjose
      @babinjose День тому

      ​@@jjjDMThe sammer also don't know English. He barely speaks Hinglish

    • @techtalkwithafsal
      @techtalkwithafsal  День тому

      I talked to a Malayali scammer. You can check out that video on my channel.
      ua-cam.com/video/tC1aLs6FGfo/v-deo.html

    • @jinuchacko4516
      @jinuchacko4516 54 хвилини тому

      correct

  • @बोब्स
    @बोब्स 6 днів тому +600

    ഇംഗ്ലീഷിൽ abcd പോലും അറിയില്ലാത്തത് കൊണ്ട്, എന്നെ ഇവർക്ക് പറ്റിക്കാനാവില്ല മക്കളേ 🤭🤭🤭🤭💪

    • @Trenderxyz
      @Trenderxyz 6 днів тому +36

      ഇനി ഇംഗ്ലീഷ് അറിഞ്ഞാലും മലയാളത്തിൽ സംസാരിച്ചാൽ മതി. പിന്നെ മലയാളിയെ അവർ വെച്ച് സംസാരിക്കാൻ നോക്കിയാൽ ഭ്രാന്തൻ ആയി തിരിച്ചു സംസാരിച്ചാൽ മതി 😂😂

    • @daisyantoney9600
      @daisyantoney9600 6 днів тому +4

      Ennem...anganeyirikkum..

    • @daisyantoney9600
      @daisyantoney9600 6 днів тому +2

      ​@@Trenderxyz😂😂😂

    • @Jesssco
      @Jesssco 6 днів тому +11

      Phone oru patrathinte adiyil vechett spoon kondu kottiyal madhi. Pinne janmathil avan phone vilikilla.. 😂

    • @bvsmedia9198
      @bvsmedia9198 5 днів тому +4

      😂😂😂​@@Jesssco

  • @neelakandandhanajayan3202
    @neelakandandhanajayan3202 5 днів тому +239

    ഇത്രയ്ക്കും സെറ്റ് അപ് ഉണ്ടെങ്കിൽ ഇവർക്ക് മാന്യമായ തൊഴിൽ ചെയ്ത് ജീവിച്ചൂടെ... 🤣🤣🤣

    • @abrmz1500
      @abrmz1500 3 дні тому +11

      കട്ട് തിന്നുന്ന സുഖം പിടിച്ചാ . അത് വേറെ തന്നെയാ😅.
      അങ്ങനെ യാ ദിലീപേട്ടൻ കിങ് ലൈർ ിൽ പറഞ്ഞത്😅

    • @ChandralekhaThilakan
      @ChandralekhaThilakan 2 дні тому +1

      Athil oru thrill illa bro😂😂

    • @neelakandandhanajayan3202
      @neelakandandhanajayan3202 2 дні тому

      @@ChandralekhaThilakan 🤣🤣🤣🤣

    • @tomygeorge4626
      @tomygeorge4626 2 дні тому +4

      ​@@abrmz1500നമ്മുടെ MLA - MP - മന്ത്രിമാ൪ ചെയ്യുന്നതുപോലെ. 😅😅😂😂

    • @sajn777
      @sajn777 День тому

      @@abrmz1500who the quotation Mimi cri guy ?

  • @SureshKumar-gn2ib
    @SureshKumar-gn2ib 4 дні тому +47

    എനിക്കും വന്നു മുംബൈ പോലീസിൽ നിന്ന്. എന്റെ ഇംഗ്ലീഷും പൊട്ട ഹിന്ദിയും കേട്ടതോടെ അവള് പെട്ടി മടക്കി.. ഭാഷ അറിയാത്തതിന്റെ ഒരു ഗുണം ഇപ്പോൾ മനസ്സിലായി 😂😂🤣

  • @jijeshc
    @jijeshc 6 днів тому +64

    എനിക്ക് വന്നിരുന്നു. ഡെൽഹി ക്രൈബ്രാഞ്ചിൽ എത്തീട്ട് വിളിക്കാം. ഇപ്പോൾ തന്നെ flight book ചെയ്ത് വന്നേക്കാം എന്ന് പറഞ്ഞ് വച്ചു.. പിന്നീട് വിളിച്ചില്ല😂😂😂

  • @RajyasnehiUm
    @RajyasnehiUm 6 днів тому +282

    പറ്റിക്കപ്പെട്ട എല്ലാവരും ഇംഗ്ലീഷും ഹിന്ദി നന്നായി അറിയുന്നവർ മാത്രമായിരിക്കും 😄👆

    • @jinsonpc7713
      @jinsonpc7713 6 днів тому +41

      എനിക്ക് കോൾ വന്നാൽ ഞാൻ മലയാളം മലയാളം മലയാളം മലയാളം മലയാളം അവര് കട്ടാക്കി പോകും വിദ്യാഭ്യാസം ഇല്ലാത്തവനെ എങ്ങനെ പറ്റിക്കാനാണ് വിചാരിച്ച അവര് പൊയ്ക്കളയും

    • @shihabhabeebful
      @shihabhabeebful 6 днів тому +17

      മലയാളം മാത്രം അറിയാവുന്ന പോലെ
      ബബ്ബബ്ബ അടിച്ചാൽ മതി അവർ ഓടും
      അല്ലെങ്കിൽ മുകളിൽ ഒരു മഹാൻ ചെയ്ത പോലെ വീഡിയോ കോൾ വരെ കൊണ്ട് പോയി ഏത്തക്ക എടുത്ത് കാണിക്കുക😂😂😂

    • @kunhimohamed4344
      @kunhimohamed4344 6 днів тому +7

      വളരെ ശെരിയാണ് എന്നെയും വിളിച്ചു ഇംഗ്ലീഷിൽ സംസാരിച്ചു ഞാൻ മലയാളത്തിൽ പറയാൻ പറഞ്ഞു പിന്നെ അവരുടെ തുമ്പില്ല

    • @anupm2248
      @anupm2248 6 днів тому +1

      ഇംഗ്ലീഷ് കുറചോക്കെ പിടിച്ചു നിൽക്കാൻ വേണ്ടത് അറിയാം. പക്ഷെ പറ്റിക്കപ്പെട്ടിട്ടില്ല

    • @Eranhiyil
      @Eranhiyil 6 днів тому +4

      എനിക്കും DHL / Mumbai Taiwan call വന്നിരുന്നു. ഞാൻ ബാർബർ ഷോപ്പിൽ ആണെന്നും കുറെ പേർ ഇവിടെ ഉണ്ടെന്നും പറഞ്ഞപ്പോൾ cut ചെയ്തു

  • @AjeshM-lu2ub
    @AjeshM-lu2ub 6 днів тому +172

    അറിയാത്ത നമ്പറിൽ നിന്ന് ഒരു കോൾ വന്നാൽ ഞാൻ ഒരിക്കലും എടുക്കാറില്ല വിളിച്ച് കഴിഞ്ഞതിനു ശേഷം ആ നമ്പർ ട്രൂകോളറിൽ നോക്കും എന്നിട്ട് പരിചയം ഉള്ള ആളാണെന്ന് മനസ്സിലായാൽ മാത്രമേ തിരിച്ചു വിളിക്കൂ

    • @ANOKHY772
      @ANOKHY772 5 днів тому +10

      Truecaller 😂😂😂
      അതിൽ എന്ത് പേര് ആണ് add ചെയ്യുന്നത് അതെ കാണിക്കു..

    • @noufalvp3023
      @noufalvp3023 5 днів тому +3

      Aanayi jeevikan nokade

    • @Manmohanpmtapes
      @Manmohanpmtapes 5 днів тому

      Google pay nokiyal chilapo kittum 😅​@@ANOKHY772

    • @sociomediaone
      @sociomediaone 4 дні тому

      Mee too

    • @farhanep9493
      @farhanep9493 4 дні тому

      U can also use Google pay 😊 njan angene aanu cheyyaru

  • @bodybuildinginspiration2388
    @bodybuildinginspiration2388 6 днів тому +206

    ഒരു കാളും എടുക്കാത്തത് കൊണ്ട് എന്നെ പറ്റിക്കാനാവില്ല

    • @ECODolls
      @ECODolls 6 днів тому +12

      Oralenkilum undello enne pole

    • @shyamsr2771
      @shyamsr2771 6 днів тому +2

      😂😂🤣🤣

    • @tomsakasesasa3109
      @tomsakasesasa3109 6 днів тому +7

      Same for me. I don’t take any call from strangers

    • @jinoyjacob4386
      @jinoyjacob4386 5 днів тому +3

      Great to know there are people thinking like me!
      I NEVER TAKE AN UNKNOWN CALL!

    • @kevindroys
      @kevindroys 5 днів тому +1

      😂❤😅😊

  • @ashviralcut
    @ashviralcut 6 днів тому +171

    ഭാര്യ പിണങ്ങി പോയ സമയത്താണ് എനിക്ക് call വന്നത്, ഞാൻ കല്യാണം കഴിക്കാൻ പറ്റുമോ എന്ന് ചോദിച്ചു, അതോടെ അവളും തേച്ചു പോയി

  • @o..o5030
    @o..o5030 3 дні тому +17

    മലയാളികൾ ആണ് വിളിച്ചത് പക്കാ മലയാളം influence ഉള്ളത് ആണ് അവരുടെ English 💯🙌🏻 mallu scammers 💚

    • @babumohanan1467
      @babumohanan1467 День тому +2

      Athe enikkum manasilayi😂.

    • @LifeACelebration
      @LifeACelebration 4 години тому +1

      Pakka malayai, ini afsal nde friend aano? Nammale prank aakiyo

  • @shafikabdulla6624
    @shafikabdulla6624 3 години тому +2

    സഹായം ചോദിക്കാതെ സഹായിക്കാമെന്ന് പറഞ്ഞു വരുന്ന എല്ലാ കാളുകളും അവരുടെ ലാഭത്തിനു വേണ്ടി മാത്രമാണ് 😂

  • @shinesevens6366
    @shinesevens6366 7 днів тому +125

    ഹാ ഒരുത്തി എന്നെ വിളിച്ചാരുന്നു 10 ലക്ഷം ലോട്ടറി അടിച്ചു എന്നും പറഞ്ഞിട്ട്... Athinte😘പേപ്പേഴ്സ് ശെരിയാക്കാനും tax ഒക്കെ കെട്ടാനും ഒക്കെ ആയിട്ട് 2ലക്ഷം അവളുടെ അക്കൗണ്ടിലോട്ട് തള്ളാൻ പറഞ്ഞിട്ട്... ഞാൻ പറഞ്ഞു എന്തായാലും എനിക്ക് 10 ലക്ഷം ലോട്ടറി അടിച്ചതല്ലേ അതിൽ നിന്ന് 2ലക്ഷം എടുത്തിട്ട് ബാക്കി ഇങ്ങോട്ട് അയച്ചേര് ആ പ്രോബ്ലം അങ്ങ് തീർന്നല്ലോ 😂😂അതോടെ ലവള് പിണങ്ങി പോയി

    • @subiz_world
      @subiz_world 6 днів тому +2

      😂😂

    • @sreekumarsc
      @sreekumarsc 6 днів тому +10

      അവളെ പിണക്കണ്ടായിരുന്നു.😂😂😂

    • @mustafathadathil2196
      @mustafathadathil2196 6 днів тому +3

      🤣🤣🤣 ബല്ലാത്ത ജാദി

    • @gopiek1090
      @gopiek1090 6 днів тому +2

      😊😊😊

    • @jincejose3825
      @jincejose3825 6 днів тому +2

      😂😂😂

  • @daredevil6052
    @daredevil6052 8 днів тому +111

    ഇത് പോലുള്ള വൃത്തികെട്ട ഉളുപ്പ് തീരെ ഇല്ലാത്ത വർഗങ്ങളെ പുറത്ത് കൊണ്ട് വരണം 😡

    • @techtalkwithafsal
      @techtalkwithafsal  8 днів тому +5

      yes

    • @gemsandmegs
      @gemsandmegs 6 днів тому +13

      ഇത് ചെറിയ പ്രസ്താനമല്ല. കോടികൾ മുടക്കി നടത്തുന്ന കറുത്ത വ്യവസായം. പണം മുടക്കി പണം വാരുന്നു. കറുത്ത ഏർപ്പാടാകുമ്പോൾ പോലീസിനും രാഷ്ട്രീയകാർക്കും പങ്ക്കൊടുക്കണം. വെളുത്ത വ്യവസായമാകുമ്പോൾ CA ക്കാർ ബില്ലഴുതി വാങ്ങും അത്രതന്നെ വ്യത്യാസം.

    • @invincible.memoriamore
      @invincible.memoriamore 3 дні тому +1

      yes they work as a bpo company with a good number employees working for them.. they have been targeting European/American people for a long time and now it has become popular in India itself... they're earning crores from these scams... it's high time government take serious steps against these scammers

    • @muhammedihsan5883
      @muhammedihsan5883 2 дні тому +1

      Ulupp theere ellathavar ayath kondalla broooo.....
      Ee lokath orupaad pottanmar und.... Oru vattam kuzhiyil chadiyavane pinne jenmathil pattikan patilla...
      Example njn thanne 😂😂😂😂 njn pand oru stock market scam il pettatha....
      .
      Paisa okke thirch kitti....acount block cheyyichit athinn revese transfer cheyyichu....no lose ...ennalum ente vishamam enne oruthan nice ayit patichallo ...ennorthayrunnu......athin shesham oru mayranum oru tharathilum enne patichitilla....😂

    • @francisashlin2644
      @francisashlin2644 День тому

      @@daredevil6052 അതേ

  • @Vineeshkurup
    @Vineeshkurup 6 днів тому +37

    ആഹ് conversationil English slang കേട്ടാൽ അറിയാം എല്ലാവരും മലയാളീസ് ആണ്.... Something has to be done to catch them up

  • @Chandrajithgopal
    @Chandrajithgopal 2 дні тому +10

    ഞാനും MDMA എന്ന് പറഞ്ഞപ്പോൾ ഒന്ന് പേടിച്ചു, പിന്നെ mumbai police ലെ ഒരു constable ഇത്രയും നന്നായി english സംസാരിക്കുന്നത് കേട്ടപ്പോൾ ഏതാണ്ട് ഊഹിച്ചു ഉടായിപ്പു ആണെന്നു, രണ്ടും കല്പിച്ചു എന്റെ ഫ്രണ്ടിന്റെ uncle Pune ACP ആണ്. ഞാൻ പുള്ളിയോട് സംസാരിക്കട്ടെ, നിങ്ങളുടെ സർവീസ് id തരാൻ പറഞ്ഞപ്പോൾ cut ചെയ്തിട്ട് ഓടി...

  • @gemsandmegs
    @gemsandmegs 6 днів тому +148

    ഈ fedex call എനിയ്കും വന്നിരുന്നു. I told them to proceed. I am ready to face Legal action. Simply they left

    • @girishraj1976
      @girishraj1976 3 дні тому +4

      great!!

    • @benjaminmathew4108
      @benjaminmathew4108 2 дні тому

      I got the same type call and I asked them to report to Police or just F@ck off..don’t be fooled by these scammers

    • @nesmalam7209
      @nesmalam7209 День тому

      Me too...

    • @indukumarr
      @indukumarr День тому

      Ask for s*x...they will flee

    • @DK_Believer
      @DK_Believer 12 годин тому

      Same i got , i told them i will connect with my near police station😂

  • @mohmedmansooor488
    @mohmedmansooor488 5 днів тому +16

    ശരിക്കും പറഞ്ഞാൽ വിവരം ഉള്ളവനെ പറ്റിക്കാം...!!!

    • @techtalkwithafsal
      @techtalkwithafsal  2 дні тому

      Thanks for watching, and don’t forget to like, share, and subscribe for more insightful content.

  • @എന്റെകവിതകൾ
    @എന്റെകവിതകൾ 6 днів тому +35

    ഇതിന്റെ പിന്നിൽ മലയാളികൾ ആണ് എന്ന് അവരുടെ വോയിസ്‌ കേട്ടാൽ മനസിലാവും.. ഹിന്ദിക്കാരുടെ സംസാരം ഇങ്ങനെ അല്ല.

    • @unaistt9690
      @unaistt9690 5 днів тому +10

      @@എന്റെകവിതകൾ unda.... Pakka hindikkaar aan

    • @barqanprizrakov6280
      @barqanprizrakov6280 5 днів тому +6

      Alla bro orginal malayali

    • @vishalsureshbabu7051
      @vishalsureshbabu7051 5 днів тому +3

      എനിക്കും തോന്നി. മലയാളി പറയുന്ന ഹിന്ദി അല്ല അവരുടെ ഹിന്ദി

    • @anishmannoor25
      @anishmannoor25 5 днів тому +2

      No North Indians inganathe crime kuduthalum avide ninnane

    • @anishmannoor25
      @anishmannoor25 5 днів тому

      Chilappol malayalikalum aayirukkam

  • @akhilakhil265
    @akhilakhil265 6 днів тому +125

    ഇതൊക്കെ എന്ത് തുണ്ട് കണ്ടെന്നും പറഞ്ഞ് ഇന്റർപോളിന്റെ നോട്ടീസ് വന്ന് ഇരിക്കാണ് ഇവിടെ😂😂

    • @techtalkwithafsal
      @techtalkwithafsal  6 днів тому +9

      😂😂😂😂

    • @josephputhran4871
      @josephputhran4871 5 днів тому +2

      😂

    • @lipinms1
      @lipinms1 5 днів тому +2

      😂😂

    • @Joseya_Pappachan
      @Joseya_Pappachan 5 днів тому +15

      എനിക്കും വന്നു. കോമഡി എന്താണ് എന്ന് വച്ചാൽ ഞാൻ MAC ആണ് USE ചെയ്യുന്നത്, വിൻഡോസ് ഇൻ്റെ os format ൽ ആണ് Alert വന്നത്.അന്തൻമാര്

    • @kbabdulrahiman
      @kbabdulrahiman 5 днів тому +1

      😂😂😂

  • @salmank3903
    @salmank3903 6 днів тому +37

    എനിക്കും ഇതേ പോലെ കോൾ വന്നിരുന്നു.. same contents.. പക്ഷേ, എൻ്റെ പോലീസ് സുഹുർത്തിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവൻ ഇതേ പോലെ കുറെ complaints വന്നിട്ടുണ്ട് എന്നും, ഫ്രോഡ് ആണെന്നും പറഞ്ഞപ്പോൾ.. ഇവന്മാരെ ശരിക്കും കളിപ്പിച്ചു.. അവസാനം അവൻ കോൾ കട്ട് ആക്കിപ്പോയി

  • @ambro3747
    @ambro3747 2 дні тому +7

    ആ face cam on ആക്കി സംഭവം എവിടെ വരെ പോവും എന്ന് നോക്കാമായിരുന്നു, അവർക്ക് cash കിട്ടുമെന്ന് maximum hope കൊടുത്ത് തകർക്കണം ... 👀🔥🗿🤝🏻

    • @anupm2248
      @anupm2248 День тому

      @@ambro3747 ഞാൻ ചെയ്‌തത്‌ അതാണ്. ഞാൻ വലിയ ബിസിനസ്‌ man ആണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചു. 4 lakhs ഉള്ള അക്കൌണ്ട് ഉണ്ടെന്ന് പറഞ്ഞപ്പോ അവർക്ക് ലോട്ടറി കിട്ടിയപോലെ ആയി. പിന്നെയും വീട്ടില്ല.. Gpay ലിമിറ്റ് കഴിഞ്ഞു ന്ന് പറഞ്ഞു.. 3 ദിവസം വള്ളി ആക്കി.. വള്ളി ആക്കി ബോർ അടിച്ചപ്പോൾ അവരുടെ തന്തക്ക് തള്ളക്ക് വിളിച്ചു കട്ട്‌ ആക്കി.

  • @sainudheenpdvr6558
    @sainudheenpdvr6558 6 днів тому +59

    കഴിഞ്ഞ ആഴ്ച എനിക്ക് ഇത് പോലുള്ള രണ്ടു കോൾ വന്നിരുന്നു . ശരിയായ മലയാളം അല്ലാത്തത് കൊണ്ട് ഞാൻ തനി മലയാള ഭാഷയിൽ നാല് തെറി പറഞ്ഞു ഫോൺ കട്ട് ചെയ്തു. പിന്നെ ഇതുവരെ വിളിച്ചിട്ടില്ല.

    • @ChandralekhaThilakan
      @ChandralekhaThilakan 2 дні тому

      😂😂

    • @jg7110
      @jg7110 11 годин тому

      സബാഷ് ബ്രോ, അതുതന്നെയാണ് ഇതിനുള്ള മരുന്ന് ✌️✌️

  • @anoopaythala
    @anoopaythala 4 дні тому +10

    പണ്ട് ജർമനിയിൽ ജോലി ചെയ്യുന്ന കാലത്ത് ഒരു നൈജീരിയക്കാരൻ വിളിച്ച് അക്കൗണ്ടിൽ കുറേകാശിടാം അവനെ സഹായിക്കണം എന്നു പറഞ്ഞു. എനിക്ക് ആവശ്യത്തിനുള്ളത് ഞാൻ തന്നെ ഉണ്ടാക്കുന്നുണ്ട് എന്നു പറഞ്ഞു . നിന്നെ കോടീശ്വരനാക്കാൻ ഞാൻ നോക്കുമ്പോൾ നോ എന്ന് പറയുന്നോടാ നീ നന്നാവില്ലെടാ എന്നു പ്രാകി അവൻ കടു ചെയ്തു.

  • @noufalmajeed6223
    @noufalmajeed6223 5 днів тому +31

    ഞാൻ അവർ തെറി വിളിക്കുന്ന വരെ ഫോൺ വക്കില്ല, എന്നെ വിളിച്ചിരുന്നു കന്നബീസ് കേസ് പറഞ്ഞു, മായമില്ലാത്ത ഓർഗാനിക് സാനമാണ് എന്ന് പറഞ്ഞു അങ്ങ് തുടങ്ങി അവസാനം അമ്മായി തെറിവിളിച്ചു വച്ചിട്ടു പോയി. Otp ആണെങ്കിൽ തെറ്റിച്ചു തെറ്റിച്ചു പറഞ്ഞു അവരെ പ്രാന്താകും അതൊരു രസമാണ്

    • @techtalkwithafsal
      @techtalkwithafsal  2 дні тому

      Thanks for watching, and don’t forget to like, share, and subscribe for more insightful content.

  • @KERALA_BOY1
    @KERALA_BOY1 7 днів тому +42

    Paramavadhi ellarum call attend cheyy..ennitt scammersinnte valayil vinnath pole nadichitt kore time avare pottan kallipikk...ennit last 2nd theriyum paranjitt call cut..

    • @jg7110
      @jg7110 11 годин тому

      അതെ, ഒരു പത്തു മിനിറ്റെങ്കിലും അവറ്റകളെ പൊട്ടൻകളിപ്പിക്കണം

  • @networktechallvendors
    @networktechallvendors 2 дні тому +7

    എനിക്കും same call വന്നു..😂
    കണ്ടം വഴി ഓടിച്ചു...
    😂

  • @Goeson117
    @Goeson117 6 днів тому +26

    ഈ വിളിച്ച മൈരൻ ഒരു മലയാളിയാണെന്ന് ഉറപ്പാണ്😢😢

    • @Trenderxyz
      @Trenderxyz 6 днів тому +5

      No he is north, slang is different

    • @shihabhabeebful
      @shihabhabeebful 6 днів тому +3

      രണ്ടും മലയാളികൾ ആണ്
      കൊല എടുത്ത് കാണിക്കണം അപ്പോ അവർ ഓടി തള്ളും 😂😂😂😂

    • @americansanchaaribyaugustine
      @americansanchaaribyaugustine 6 днів тому +3

      He is real Gujarati. mostly them

  • @poulsada9237
    @poulsada9237 4 дні тому +55

    എനിക്കും ഈ കാൾ വന്നിരുന്നു ഞാൻ അവരോട് എന്റെ പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു കൊള്ളാം എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ പോയി അവരെ കൊണ്ട് വിളിപ്പിച്ചു പിന്നെ വിളിച്ചില്ല.. എനിക്ക് അതല്ല വിഷമം ആയത് നമ്മുടെ പോലീസിന് ഇതിനൊന്നും ഒരു ഇന്റെരെസ്റ്റ്‌ ഇല്ല കേസ് എടുക്കാൻ അവർ എന്നോട് ഇനി ഫോൺ എടുക്കേണ്ട എന്ന് പറഞ്ഞു എന്തൊരു മരവണങ്ങൾ..

    • @ranir1656
      @ranir1656 3 дні тому +8

      ജോലി ചെയ്യണ്ടേ അതോതിർത്തിട്ടാ .. മേലനങ്ങാതെ ശമ്പളം കിട്ടണം...

    • @ASARD2024
      @ASARD2024 2 дні тому

      പോലീസുകാർക്ക് സാധാരണക്കാരെ കള്ളക്കേസിൽ കുടുക്കുക എന്ന ഡ്യൂട്ടി മാത്രമേ ഉള്ളൂ പിന്നെ ഹെൽമെറ്റില്ലാത്ത വരെയും കാക്കി ഇടാത്ത ഓട്ടോ ഡ്രൈവർമാരെയും പിടിക്കും പാവങ്ങള് കഞ്ഞികുടിച്ചു പൊയ്ക്കോട്ടെ

    • @eldhosepaulose9148
      @eldhosepaulose9148 2 дні тому

      നല്ല ആൾക്കാരും ഒണ്ട് പിന്നെ ആ കൂടെ കുറെ വാണങ്ങളും ഒണ്ട്

    • @lalkrishnakt
      @lalkrishnakt День тому +3

      Same anubhavam here… njn police station il aanenn paranjapo avar Ennod raise aayi samsarichu.. ennit call cut aakki. Njn cybercell il complaint register cheythu, but aa number block cheytha mathi enna Ennod paranje

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 День тому

      ഞാനിത്തരക്കാരെ കുറെ നേരമിട്ട് കളിപ്പിക്കും.. അവസാനം fuck you bastard എന്ന് പറഞ്ഞ് ക്ലോസ് ചെയ്യും 😂😂😂

  • @mathewl3871
    @mathewl3871 6 днів тому +24

    എനിക്ക് ആഴ്ചയിൽ ഇതുപോലത്തെ 3 call എങ്കിലും വരാറുണ്ട്. ആദ്യം ഒരു പ്രാവശ്യം എടുത്തു. കുറച്ച് പേടിച്ചുപോയി. എൻ്റെ മനസിൽ ദൈവം പറഞ്ഞു ഇത് fake call ആണ് ഇന്ന്. പിന്നെ call വരാറുണ്ട് ഒരിക്കലും എടുക്കാറില്ല.

    • @samsammy9530
      @samsammy9530 4 дні тому +3

      Hi, ee call varan nammal entha cheyyendath

    • @tonythomas2537
      @tonythomas2537 4 дні тому +3

      Call edukkanam avarude kure samayam kalayanam ... Enthelum okke pottatharam paraju

    • @kunjchikunjan7581
      @kunjchikunjan7581 День тому

      ​@@samsammy9530😂😂😂

  • @sreekumartr1644
    @sreekumartr1644 6 днів тому +23

    എനിക്കും ഹിന്ദിയിൽ പല കോളുകളും വരും...ഞാൻ പച്ച മലയാളത്തിൽ പച്ചത്തെറി പറയും...അപ്പോൾ തന്നെ അവർ കോൾ കട്ട് ചെയ്യും...എല്ലാവരും പച്ച തെറി പഠിക്കുക...ഹിന്ദിക്കാരെ ഒരു പാഠം പദ്ധിപ്പിക്കുക

    • @Rtechs2255
      @Rtechs2255 3 дні тому +3

      Hindi തെറി എവിടുന്നു പഠിക്കും.
      മലയാളം ആണെങ്കിൽ, ഞാൻ പൊളിക്കും. 😅

    • @sreekumartr1644
      @sreekumartr1644 3 дні тому +1

      @@Rtechs2255 🤣🤣🤣

    • @tomygeorge4626
      @tomygeorge4626 2 дні тому

      ​@@Rtechs2255ഹിന്ദി സിനിമാ കണ്ടാൽ മതി. സാമ്പിൾ തരാം - സാലേ., കുത്തേ, ഹറാംസാദി, ഉല്ലൂ കെ പട്ടേ. പക്ഷേ ഹിന്ദിയിൽ പറഞ്ഞാൽ തിരിച്ചും കിട്ടും. നമ്മുടെ മായും കൂയും കായും പൂവും ഒക്കെ തന്നെയാണ് ഭാഷാപരമായി സുരക്ഷിതം. 😅😅😂😂

  • @Visayan321
    @Visayan321 18 годин тому +2

    ഈ സംഘത്തിന് അധികൃതരുടെ ഒത്താശയില്ലാതെ എങ്ങനെ അനസ്യൂതം തട്ടിപ്പ് നടത്താനാവും.

  • @Series9-y5g
    @Series9-y5g 6 днів тому +17

    ഇത് പോലെ ഏതു കാൾ വന്നാലും...തിരിച്ചു 'jamalu' എന്ന് മാത്രം പറയുന്ന ഞാൻ...അവസാനം അവർ നിർത്തി പോകും അപ്പോഴും ഞാൻ പറയും ജമാലു....

  • @santovarghese5519
    @santovarghese5519 4 дні тому +27

    ഇങ്ങനെ ഉള്ള വിവരങ്ങൾ പങ്കു വെച്ചതിനു നന്ദി. ഇതേ പോലെയുള്ള കോളുകൾ നേരത്തെ വന്നിട്ടുണ്ട്. പക്ഷേ തട്ടിപ്പ് ആണെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ട് അധികം സംസാരിക്കില്ല. നിരവധി പേർക്ക് പൈസ പോയതായി കേട്ടിട്ടുണ്ട്. അഥവാ ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ തന്നെ നാട്ടിൽ നമ്മുടെ അടുത്ത് ഉള്ള പോലീസ് സ്റ്റേഷനിൽ നിന്ന് അല്ലെ വിളിക്കേണ്ടത്. നമ്മൾ അറിയാത്ത ഏതു നമ്പറിൽ നിന്നും പൈസ ആവശ്യപ്പെട്ടാൽ ഒരിക്കലും കൊടുക്കരുത്. ഇവിടെ ഇരിട്ടിയിൽ ഉള്ള ഉള്ള ഒരാളുടെ മകൾ ചെന്നെയിൽ കൂട്ടുകാരുടെ കൂടെ കള്ളക്കടത്ത് കേസിൽ കുടുങ്ങി എന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട ഒരു സംഭവം ഈ അടുത്ത വാട്സാപ്പിൽ പ്രചരിച്ചിരുന്നു. സംശയം തോന്നി പോലീസ് സ്റ്റേഷനിൽ ബന്ധപെട്ടത്തിനാൽ പൈസ പോകാതെ രക്ഷപെട്ടു.

  • @mskolathur3757
    @mskolathur3757 3 дні тому +5

    ഇത് കേരളത്തിൽ നിന്ന് തന്നെയാണ് വിളിക്കുന്നത് എന്നാണ് അവളുടെ സംസാരരത്തിൽ നിന്നും മനസിലാകുന്നത്
    നിങ്ങളുടെ പേര് പറയുമ്പോ ശ്രദിച്ചോ???
    കേരള എന്ന് നമുക്ക് മലയാളികൾക്ക് മാത്രേ ഉച്ഛരിക്കാൻ പറ്റു...

    • @techtalkwithafsal
      @techtalkwithafsal  3 дні тому

      👍

    • @tomygeorge4626
      @tomygeorge4626 2 дні тому +1

      ” ഴ "എന്ന അക്ഷരം കൂട്ടിയുള്ള സ്ഥലം പറയുക. ആലപ്പുഴ, ത്റുക്കുന്നപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ, അവ൪ ശരിയായി ഉച്ചരിച്ചാൽ മലയാളി തന്നെയാണ്. ലോകത്തിൽ മലയാളികൾക്ക് മാത്രമേ ' ഴ 'എന്ന അക്ഷരം ശരിക്ക് പറയാ൯ പറ്റുകയുള്ളു. മറ്റു ഭാഷക്കാ൪ പറയുമ്പോൾ ' ജ ' എന്നോ ' ള ' എന്നോ ' സ ' എന്നോ ആയിപ്പോകും. മലയാളിക്കുള്ള confirmation test ആണിത്. ❤❤

  • @15secondsdrawings
    @15secondsdrawings 6 днів тому +19

    ഓൺലൈൻ ഓർഡർ ചെയ്യുന്ന ഡേറ്റയാണ് ഇവന്മാര് Scam ന് ഉപയോഗിക്കുന്നത്

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 7 днів тому +14

    Scammer Rocked 😂
    Afsal Socked 😂

  • @RyanJackson-mh4bs
    @RyanJackson-mh4bs 7 днів тому +42

    ചെ ... നമുക്കൊന്നും വരുന്നില്ലല്ലോ ഇതേ പോലെ എൻ്റർടെയിനർ കോൾ 😂😂

    • @techtalkwithafsal
      @techtalkwithafsal  7 днів тому +1

      😂

    • @anupm2248
      @anupm2248 6 днів тому +2

      കുറെ ഡമ്മി ഓൺലൈൻ പർച്ചസ് സൈറ്റ് ഉണ്ട്.. അതിൽ എന്തെലും ഓർഡർ ചെയ്ത വരും.

  • @lipinms1
    @lipinms1 5 днів тому +26

    എൻ്റെ വൈഫ് ഹോം ബേക്കർ ആണ്.... മിലിട്ടറി ക്യാമ്പിൽ നിന്നാണ് എന്ന് പറഞ്ഞ് 15 kg കേക്ക് വേണം എന്ന് പറഞ്ഞ് ഇടക് കോൾ വരും. ഹിന്ദി അറിയാൻ മേലാത്ത തു കൊണ്ട് പ്രശ്നമില്ല

    • @ashuachu2984
      @ashuachu2984 5 днів тому +1

      ചോദിക്കുന്ന കേക്ക്. ചോക്ലേറ്റും.. പൈനാപ്പിളും അല്ലേ 😜😜😜

    • @lipinms1
      @lipinms1 3 дні тому

      @@ashuachu2984 റെഡ് വെൽവെറ്റ്, ചോക്ലേറ്റ്

  • @Mundakayamajith-g8n
    @Mundakayamajith-g8n 2 дні тому +5

    അണ്ണാ മാക്സിമം അവരെ ഒന്ന് വട്ടം കറക്കം ആയിരുന്നു 🤦‍♂️അവസാനം ഒരു ട്വീസ്റ്റ് ഇല്ലാതെ പോയി

  • @jonesmoses7844
    @jonesmoses7844 5 днів тому +7

    "Scammer Payback" is dedicated channel for busting these kind of scamming.

  • @SudheeshSudhi-r8x
    @SudheeshSudhi-r8x День тому +3

    😂😂😂😂😂ശരിക്കും പൊട്ടൻമാരല്ലേ അവര്... ചുമ്മാ ഇരിക്കുന്ന നമ്മൾക്കു ആരു എന്ത് വിടാൻ.😂😂😂

  • @alensebastian4677
    @alensebastian4677 3 дні тому +6

    Good job brother!!! You need more appreciation!!!

  • @nikhilnair12
    @nikhilnair12 6 днів тому +70

    Njan 1.5 kg mdma aanu ayachathu 350 gm alla ennu paranju. Avar kidungi poyi

  • @Bhappy568
    @Bhappy568 7 днів тому +56

    സ്കാമ്മേഴ്‌സ് പോലും വിളിക്കുന്നില്ല എന്നെ 😃

    • @viking5457
      @viking5457 6 днів тому +2

      Same here 😂

    • @gemsandmegs
      @gemsandmegs 6 днів тому +8

      Policy bazarൽ കയറി register ചെയ്താൽ മതി.

    • @gemsandmegs
      @gemsandmegs 6 днів тому +3

      OLX ഉം നിങ്ങളെ സഹായിയ്കും.

    • @Bhappy568
      @Bhappy568 6 днів тому +1

      @@gemsandmegs 😃

    • @mansoornp9388
      @mansoornp9388 6 днів тому +3

      അക്കൗണ്ടിൽ പണം വേണം എന്നാലേ വിളിക്കു, എൻ്റെ അക്കൗണ്ടിൽ കാര്യമായി ഒന്നും ഇല്ലാത്തത് കൊണ്ട് ക്രെഡിറ്റ് കാർഡ് ബ്ലോക്കായിട്ടുണ്ട് റെഡിയാക്കാൻ ക്രെഡിറ്റ് കാർഡ് നമ്പറും ചോദിച്ച് വിളിച്ചു രണ്ട് തവണ കുറച്ച് നേരം കുരങ്ങ് കളിപ്പിച്ചിട്ട് നല്ല പച്ച മലയാളത്തിൽ തെറി പറഞ്ഞു, കട്ട് ചെയ്തു പോയി

  • @Rtechs2255
    @Rtechs2255 3 дні тому +6

    എന്നെ ഇങ്ങനെ ആരെങ്കിലും വിളിച്ചെങ്കിൽ.... ഓണത്തിന് ആരുടെ മെക്കിട്ട് കേറണം എന്ന് കരുതി ഇരിക്കുന്ന 1-2 friends ഉണ്ടായിരുന്നു. കൊണ്ട് കൊടുക്കാമായിരുന്നു.

    • @techtalkwithafsal
      @techtalkwithafsal  2 дні тому

      Thanks for watching, and don’t forget to like, share, and subscribe for more insightful content.

  • @mustafathadathil2196
    @mustafathadathil2196 6 днів тому +30

    എനിക്ക് വന്നു ഞാൻ അവർ എന്ത് പറഞ്ഞാൽ no അല്ലെങ്കിൽ yes പറഞ്ഞു പിന്നെ അവർക് മനസ്സിൽ ayi ഒരു രക്ഷ ഇല്ല എന്ന് 😁😁

    • @SankarGS
      @SankarGS 6 днів тому

      😸😸😸😸😸😸😂🎉

  • @tmstmsm4
    @tmstmsm4 5 днів тому +35

    ഇത്രയും പറഞ്ഞ സ്ഥിതിക്ക് അവളോട് മുംബൈ റെഡ് സ്ട്രീറ്റിൽ പോയി കുനിഞ്ഞു നിൽക്കാൻ പറഞ്ഞുകൂടായിരുന്നില്ലേ

    • @ramees2206
      @ramees2206 3 дні тому +2

      കുനിഞ്ഞു നിന്ന് മടുത്തപ്പോളായിരിക്കും മറ്റുള്ളവരെ കുനിച്ചു നിർത്താൻ ഇറങ്ങിയേക്കുന്നെ

    • @tmstmsm4
      @tmstmsm4 3 дні тому

      @@ramees2206 😄

    • @business_circle
      @business_circle 3 дні тому +1

      😂😂😂

  • @vazhakunnamgireesan4801
    @vazhakunnamgireesan4801 6 днів тому +28

    എനിക്ക് ആരും വിളിക്കുന്നില്ല എന്നാണ് എന്റെ പരാതി 😢. രണ്ട് തെറി പറഞ്ഞ് സുഖമായി ഉറങ്ങാമായിരുന്നു.😂

  • @subashm7183
    @subashm7183 2 дні тому +3

    ഇങ്ങനെ ഒരു call എനിക്കും കിട്ടിയിരുന്നു. പക്ഷെ ഈ വീഡിയോ യിലെ voice recording ശരിക്കും ഉള്ള call ആണെന്ന് തോന്നുന്നില്ല.. മറ്റേ സൈഡിൽ ഉള്ളവർ നല്ല മംഗ്ലീഷ് ആണ് പറയുന്നത്... ഒരു മലയാളി accent ഉടനീളം
    .. എന്നാലും awareness നു വേണ്ടി effort എടുത്തത് വളരെ സ്വാഗതാർഹം

  • @haris5684
    @haris5684 6 днів тому +81

    ഈ call വരാൻ എന്താ ചെയ്യേണ്ടത്
    ആരും വിളിക്കാനില്ലേ.. ടൈം പാസ് ആവുമല്ലോ

  • @lissyjacob7882
    @lissyjacob7882 9 годин тому +1

    ഇവൾക്ക് എത്ര സത്യസന്തമായി സംസാരിക്കുന്നു 😂😂 വേറെ പണി ഇല്ലേ 😂

  • @salam3479
    @salam3479 5 днів тому +10

    മലയാളി ടെക്കികൾ ഒരുമിച്ചു നിന്നാൽ ഈ ദുരന്തത്തെ ഇല്ലാതാക്കാൻ കഴിയില്ലേ ?
    കോടികൾ കേരളത്തിൽ നിന്നും പോയിട്ടുണ്ട്😢

    • @tomygeorge4626
      @tomygeorge4626 2 дні тому +2

      മലയാളി ടെക്നിക് തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. 😅😅😂😂

  • @bashon9496
    @bashon9496 3 дні тому +2

    എന്നേം വിളിച്ചിരുന്നു.. മുംബൈ നിന്ന് എന്നെ പിടിക്കാൻ സൈബർ സെൽ ടീം കേരളത്തിലേക്ക് വരും എന്നാ പറഞ്ഞത്.. വീട്ടിൽ വന്നാൽ ബിരിയാണി കഴിച്ചിട്ടെ പോകാവൂ എന്ന് പറഞ്ഞതും ഫോൺ കട്ട് ആക്കി പോയി 🥲

  • @mrtom6498
    @mrtom6498 3 дні тому +7

    എനിക്ക് വന്നിരുന്നു ഈ കാൾ. വിളിച്ചവനെ ഊക്കി വിട്ടിട്ടുണ്ട് 😂

  • @anupm3268
    @anupm3268 6 днів тому +8

    എന്നെയും ഇനി വിളിക്കില്ല... ഇതിനേക്കാൾ വെറുപ്പിച്ചു വിട്ടു 😂

  • @ajaypavithran8309
    @ajaypavithran8309 4 дні тому +5

    പിടിച്ചാൽ തന്നേ വെറും ഒരു 420 കേസ്. കൊറച്ച് നാൾ അകത്ത്. പിന്നേം ഇതു thanne . അതാണ് അവരുടേ ധൈര്യം. നിയമം പോരതത് കൊണ്ട്

  • @JohnJoeJacob
    @JohnJoeJacob 2 дні тому +2

    Bro I got the call few months back, didn't loose any money,thanks to God for that,I tried to spread the news and tried to sent it to influencers ,but no one reacted. Thankyou from the bottom of my heart,for teaching them a lesson

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz 2 дні тому +3

    എനിക്കും വന്നിരുന്നു ഇതേ പോലെ ഒരു ഫോൺ കാൾ . ഞാൻ ഇങ്ങിനെ ഒരു കൊറിയർ അയച്ചിട്ടില്ല എന്ന് തീർത്ത് പറഞ്ഞു . ഇല്ലാത്ത കാര്യത്തിന് ഒരു പരാതി നൽകാനും തയ്യാറായില്ല . പിന്നെ അവരുടെ മട്ടും ഭാവവും മാറി. എന്നെ ഭീഷണി പ്പെടുത്തി പറയാൻ തുടങ്ങി ഞാൻ കുറെ കേട്ടിരുന്നു . ഉടൻ അറസ്റ്റ് വാറണ്ട് വരുമെന്ന് പറഞ്ഞു പോയി ഇതേവരെ ഒന്നും സംഭവിച്ചില്ല .

  • @RajyasnehiUm
    @RajyasnehiUm 6 днів тому +42

    ഉത്തരവാദിത്വമുള്ള ഒരു സർക്കാർ ഉള്ള രാജ്യത്തിൽ ഒരിക്കലും സംഭവിക്കില്ല 👆

    • @Mohamedsinan-h6g
      @Mohamedsinan-h6g 6 днів тому

      😂😂

    • @sunilrayaroth7181
      @sunilrayaroth7181 6 днів тому

      ഇസ്ലാമിക ഭീകര വാദികൾ തീവ്രവാദ ഫണ്ടിങ്ങിന്റെ ഭാഗമായി ഇത്തരം പരീപാടി വ്യാപകമായി നടത്തുന്നു. ഇതിന്റെ പിന്നിൽ പാക്കസ്ഥാനികൾ ഉണ്ട്. ചില കാളുകൾ നേരിട്ട് പാക്കിസ്ഥാനിൽ നിന്നാണെന്കിൽ, മാത്രമല്ല ഡൽഹിക്കടുത്ത നൂറ് എന്ന മുസ്ളീം പ്രദേശത്തുനിന്നും ഇതു നടക്കുന്നു. നൂഹിൽ ഇത് അന്വേഷിക്കാൻ മാത്രമായി ഒരുസൈബർ പോലീസ് സ്റ്റേഷൻ ഉണ്ട്.

    • @ashiklatheefva5838
      @ashiklatheefva5838 5 днів тому

      Indians spammers make the most spam calls to US customers. 😂😂

    • @alexjofra
      @alexjofra 5 днів тому +4

      Than anthoru maravazha aanedo

    • @MohamedMohamed-kz3lm
      @MohamedMohamed-kz3lm 5 днів тому +5

      Ayooo adinte edayil avante rashtreeyam

  • @MoneyTipsMalayalam
    @MoneyTipsMalayalam 4 дні тому +13

    ഞാൻ അറിയുന്ന Number ൽ നിന്നും call വന്നാൽ പോലും എടുക്കാറില്ല

  • @aswin4478
    @aswin4478 3 дні тому +6

    Fedex il നിന്നാണ് എന്ന് പറഞ്ഞു എനിക്ക് ഫോൺ വന്നിരുന്നു സെയിം ഇറാനിലേക്ക് എന്തോ പ്രോഡക്റ്റ് ഞാൻ അയച്ചു എന്ന് പറഞ്ഞാണ് വന്നത് … ഞാൻ ഒന്നും അയച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ അതിന്റെ tracking നമ്പർ ചോദിച്ചു കൂടെ തന്നെ fedex inte tracking പേജ് തുറന്നു വച്ച് അവൻ പറന്നത് അടിച്ചു നോക്കി അങ്ങനെ ഒന്ന് ഇല്ല എന്ന് അതിൽ കാണിച്ചു അത് അവനോട് പറഞ്ഞപ്പോ അവൻ ഫോൺ cut ചെയ്തു

  • @SocialReply
    @SocialReply 6 днів тому +19

    എനിക്ക് വന്നിരുന്നു. ഞാൻ സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ അവരെ ഞാനുമൊന്നു പറ്റിച്ചു. എന്നോട് പറഞ്ഞു 5 illegal ക്രെഡിറ്റ് കാർഡ്സ് ആണ് വന്നിരിക്കുന്നത്. അത് വലിയ പ്രശ്നമാകും നിങ്ങളുടെ പേരിലാണ് എന്നൊക്കെ പറഞ്ഞു വലിയ ഡയലോഗ് ആയിരുന്നു. ഞാൻ പറഞ്ഞു ഞാനത് NIA യ്ക്കും സൈബർ സെല്ലിനും കേസ് കൊടുത്തു കൊള്ളാം എന്ന് പറഞ്ഞു അതോടെ പാവം പേടിച്ചുപോയി.

  • @abinkochukudi8662
    @abinkochukudi8662 6 днів тому +30

    എന്റെ അടുത്ത് ഈ അഭ്യാസം നടക്കില്ല 😄😄😄😄😄.... അവർ പറയുന്നത് എനിക്ക് മനസിലായാൽ അല്ലെ 🎉🎉🎉🎉🎉... കുറച്ചു കഴിഞ്ഞ് ഞാൻ call കട്ട് ചെയ്യും

    • @jk-bm6em
      @jk-bm6em 6 днів тому +1

      😂😂😂😂

  • @MURALEEDHARANKARUMATHIL
    @MURALEEDHARANKARUMATHIL 3 дні тому +4

    This girl is a typical mallu - Accent clearly indicates that

  • @networktechallvendors
    @networktechallvendors 2 дні тому +2

    എന്താണെന്ന് അറിയില്ല മലയാളികളുടെ ഇംഗ്ലീഷ് കേട്ടാലേ പിടി കിട്ടും തനി മലയാളി ആണെന്ന്😂😂😂

  • @iamsanjith
    @iamsanjith 6 днів тому +5

    പൊളിച്ചു. . നിക്ക് ഇഷ്ട്ടായി അവർക്ക് തിരിച്ചു പണി കൊടുത്തത്. . 🤩👌

  • @jerinmanukl0568
    @jerinmanukl0568 20 годин тому +1

    എന്റെ ഒരു ചേട്ടന് ഇങ്ങനെ ഒരു കാൾ വന്നു ചേട്ടന്റെ പേരിൽ കൊറിയർ വന്നിട്ടുണ്ട്എന്ന് അവര് മുംബൈ സൈബർ പോലീസ് കമ്മിഷ്ണർ ആണ് എന്ന് പറഞ്ഞു വിളിച്ചു, പുള്ളി പേടിച്ചു പോയി പുള്ളിയുടെ ഫ്രണ്ട് ഡൽഹി പോലീസിൽ ഒണ്ടാരുന്നു, അവസാനം ഇത് ഫേക്ക് കാൾ ആയിരുന്നു എന്ന് മനസിലായി

  • @ShineeshKk-g4n
    @ShineeshKk-g4n 16 годин тому +3

    ഞാൻ അവരോട് പറഞ്ഞു.നിങ്ങളെ നാലു ആളുകളെയും ഈ ജോലിക്ക് റിക്രൂട്ട്മെൻ്റ് ചെയ്തത് ഞാനാണ്.നിങൾ എന്നെ വിളിച്ചിട്ട് എന്നോട് തന്നെ ഇങ്ങനെ ചെയ്താൽ .അപ്പോ അവർ പറഞ്ഞു ഞങ്ങൾക്ക് നമ്പർ തെറ്റി പോയതാണെന്ന്.ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ 😂😂😂

  • @ajomanimala7224
    @ajomanimala7224 День тому +1

    എനിക്ക് ഈ കാൾ വന്നു ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, etc എല്ലാ ഭാഷയിലും തെറി വിളിച്ചു വിട്ടിട്ട് ഉണ്ട് 😀

  • @jayarajanjn
    @jayarajanjn 6 днів тому +14

    എനിക്കും വന്നു. DHL ആണെന്നാണ്‌ പറഞ്ഞതു. Illegal item Taiwan ലേക്ക് അയച്ചത്രേ, എന്റെ identiy ഉപയയോഗിച്ചു. മുംബൈ customs office enquirey ആണത്രേ. ഞാൻ പറഞ്ഞു "details email ചെയ്തോളു, ഞാൻ കൊച്ചിൻ കസ്റ്റംസ് ഓഫീസിൽ update ചെയ്യാം " ന്ന്. അപ്പൊൾ അവൻ പറയുകയാണ്, സർ ഈ വിവരം, മുംബൈ ഓഫീസിനു മാത്രമേ അറിയൂത്രേ... 😂 ഓരോരോ fraud പരിപാടികളെ....

    • @Eranhiyil
      @Eranhiyil 6 днів тому +2

      enikkum ee same dhl/ mumbai/Taiwan call vannirunnu

    • @MalluMediaMovieprovider
      @MalluMediaMovieprovider 5 днів тому +3

      Apppi parayanam njanan ayachath athinendha. Ente boss davood ibrahim an 😂 njan d company membar an ith case akkiya ninte veed kathikkum enn😂😂😂

    • @rmp1967
      @rmp1967 5 днів тому

      ​@@MalluMediaMovieprovider😂😅😂😂😂 അത്രയ്ക്ക് അങ്ങട് പോണോ രാമൻകുട്ടി!? റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ 😀😛😝

    • @jayarajanjn
      @jayarajanjn 4 дні тому

      @@MalluMediaMovieprovider ,😂 ഞങ്ങൾ illuminati കൾ ഇത്തരം കാര്യങ്ങൾ തുറന്നു പറയാറില്ല 🤣

  • @Castahunana
    @Castahunana 3 дні тому +2

    ഫോണ്‍ എടുത്തപ്പോ തന്നെ ഹിന്ദി പറയാതെ ഇംഗ്ലീഷ് പറയാന്‍ കാണിച്ച ആ മനസ് 😅😅😅

  • @vinodcherian7774
    @vinodcherian7774 6 днів тому +11

    FedEx, DHL, Aramex, TNT courier services are not available in Iran .........

  • @rahulmv6686
    @rahulmv6686 22 години тому +1

    താൻ എന്തോ വല്യ സംഭവം ആണെന്നുള്ള മലയാളികളുടെ ചിന്തയെ ആണ് ഇവർ ചൂഷണം ചെയ്തു പറ്റിക്കുന്നത് 😂

  • @ANOKHY772
    @ANOKHY772 5 днів тому +5

    എല്ലാ ഫോണിലും ഉണ്ട് Spam call setting. അത് ആദ്യം on ചെയ്ത് വെക്കുക..
    അതേപോലെ message ഉണ്ട്..
    ഇത് രണ്ടും on ചെയ്ത് വെച്ചാൽ ഇങ്ങനെ ഉള്ള തട്ടിപ്പ്കാരിൽ നിന്നും ഒരു പരിധി വരെ രക്ഷ പെടാം..
    ആവശ്യം ഇല്ലാത്ത സൈറ്റുകളിൽ /അപ്പുകളിൽ ആധാർ ഡീറ്റെയിൽസ്, പാൻ കാർഡ് ഡീറ്റെയിൽസ് കൊടുക്കാതെ ഇരിക്കുക..

    • @Rudraveera_999
      @Rudraveera_999 4 дні тому

      അവർക്ക് നിങ്ങളുടെ ആധാർ, പാൻ കാർഡ്, പാസ്‌പോർട്ട് വിശദാംശങ്ങൾ എന്നിവ മറ്റ് ഉറവിടങ്ങൾ വഴിയും ലഭിക്കും. ഇവയെല്ലാം വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നില്ല.

  • @adhi567
    @adhi567 19 годин тому +1

    Malayalam മാത്രമറിയുന്നവർ പോയി പണിനോക്കാൻ പറയും

  • @tkdhanesh01
    @tkdhanesh01 6 днів тому +12

    Gurgaon, delhi എന്ന ഭാഗങ്ങളിൽ ആണ് ഈ തരം call center ഒരു പടു ഉണ്ട്

  • @ShalmaaBeautyVlogs
    @ShalmaaBeautyVlogs 23 години тому +1

    ഈ കാൾ എനിക്കും വന്നിരുന്നു, ഒരു പാർസലും ഞാൻ അയച്ചിട്ടില്ല, എനിക്കറിയില്ല ന്ന്‌ പറഞ്ഞു കാൾ കട്ട് ചെയ്തു.

  • @bijuaj7195
    @bijuaj7195 6 днів тому +5

    എനിയ്ക്ക് ഒരാഴ്ച മുൻപ് വന്നത് ഒരു മെസ്സേജ് നാട്ടിൽ നിന്ന് ഗൾഫിലേക്ക് എൻ്റെ പാസ്പോർട്ട് റദ്ദാക്കി അതിൻ്റെ കാരണം അറിയണമെങ്കിൽ ഒരു ലിങ്കിൽ പോയി നോക്കണം എന്ന് ''❤😁😁😁ഇല്ലെങ്കിൽ 50000 ദിർഹം ഫൈൻ വരും എന്ന് ഞാൻ അതിൻ്റ സ്ക്രീൻ ഷോർട്ട് എടുത്ത് നമ്പർ ബ്ലോക്കാക്കി 'പ്രവാസികൾ ശ്രദ്ധിക്കുമല്ലോ. 1:57

  • @Kuttanaadan
    @Kuttanaadan 6 днів тому +5

    I got three calls this week. Two from the same voices and one from Karnataka

  • @user-qq3tf2tb8g
    @user-qq3tf2tb8g День тому +2

    നിൻ്റെ ആക്ടിംഗ് പോരായിരുന്നു , കാഷ്വൽ ആയി സംസാരിച്ചു, കുറച്ച് പേടിച്ച പോലെ ഒക്കെ ആക്ട് ചെയ്ത അവന്മാര് കുറച്ച് സീൻ ആകിയേനെ

  • @zak3194
    @zak3194 21 годину тому +1

    ഒരു awareness nn വേണ്ടി ആണെങ്കിൽ കുഴപ്പം ഇല്ല, പക്ക scripted ആണ് എന്ന് മനസിലാവുന്നുണ്ട്😌

  • @Bab-67er34eru
    @Bab-67er34eru 6 днів тому +10

    The lady voice is Malayali accent ! It’s some Malayali based team is working for scam 😮

    • @SPLITFUNO
      @SPLITFUNO 5 днів тому

      Yes getting ready to spoil the already dimnishing repute of all our previous hard working NR I generations ...time that all the മലയാളി welfare associations take this up with local law and order അതോറിറ്റി.

    • @josephkurian4992
      @josephkurian4992 День тому

      Yeah

  • @Jewel4007
    @Jewel4007 2 дні тому +2

    ആര് വിളിച്ചാലും ഫോൺ എടുക്കാത്ത എന്നോടോ ബാലാ 😂😂

  • @saaikiran
    @saaikiran 7 днів тому +6

    എനിക്ക് ഇതുപോലെ ഒരു കോൾ വന്നപ്പോൾ. ആധാർ നമ്പർ പറയാൻ ഞാൻ പറഞ്ഞു. അപ്പോ കട്ട് അക്കിട്ടു പോയി.

  • @akashachuas
    @akashachuas 2 дні тому +1

    കൈകൂലി തന്നാൽ case ഒത്തുതീർപ്പാകോന്ന് അമ്മച്ചിടെ അടുത്ത് ചോദിക്കാൻ ഉള്ളതായിരുന്നു 😂😂

  • @MINISTREAMERYT
    @MINISTREAMERYT 17 годин тому +2

    Scammer Payback ❤ Avare Scene Ane 😊

  • @anilgeorge1988
    @anilgeorge1988 4 дні тому +5

    As a certified introvert, I do follow certain filtering on incoming calls
    1. If true-caller reports it as scam with RED color, it is a NO for me.
    2. If it is a non-Kerala number, it is also a NO(especially when I'm not expecting a call from outside kerala).

    • @Kiran-cc5dz
      @Kiran-cc5dz 3 дні тому +1

      I am also like you man😂,I too follow these steps

    • @Littlesunshine1515
      @Littlesunshine1515 3 дні тому +3

      As a introvert I can't talk this much time to a stranger, so I will cut the call after 2 mnts.

    • @techtalkwithafsal
      @techtalkwithafsal  2 дні тому

      ❤️

  • @theerthasuresh
    @theerthasuresh 2 дні тому +1

    I had a similar experience. I got a call saying my sister has been arrested for some drug case and it'd be a big problem if we try to call her. She was actually not even in India. And they asked for money to get her a bail and if we didn't pay they'd be going with further procedures. There was no monetary loss for me but please beware of such calls.

  • @keralakomedy2300
    @keralakomedy2300 7 днів тому +12

    Courier related complaint avn cyber crime department nu kodutu enn 😂.

  • @AjithKV-w9i
    @AjithKV-w9i 19 годин тому +1

    എനിക്കും അതേ കാള്‍ വന്നു, ഫെഡ്എക്സ് കാള്‍ സെന്റര്‍ മുംബൈ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധിപ്പിച്ചു, അപ്പോള്‍ എനിക്ക് ഒരു തട്ടിപ്പ് ആണെന്ന് മനസിലായി. ഞാൻ നേരിട്ട് നാട്ടിലെ പോലീസ് സ്റ്റേഷനിൽ പോയി പരാതി രജിസ്റ്റർ ചെയ്തു.

  • @balachandrank855
    @balachandrank855 3 дні тому +3

    മലയാളിക്ക് ഇംഗ്ലീഷ് ഒരു ദൗർബല്യമാണ്. പൊട്ടും മുറി ഇംഗ്ലീഷിൽ നാം സംഗതി ഒപ്പിച്ചു കളയും. ഇംഗ്ലീഷ് പറയാൻ അറിയില്ല എന്ന് സമ്മതിക്കുന്നത് നമുക്ക് കുറച്ചിലാണ്. ഇതാണ് ഇവർ മുതലെടുക്കുന്നത്. നല്ല പച്ച മലയാളത്തിൽ മറുപടി പറഞ്ഞാൽ മറ്റവർ പണി അവിടെ നിർത്തും.

    • @samoommen2177
      @samoommen2177 3 дні тому

      നല്ല അഭിപ്രായം, ബീച്ച് യില് തെണ്ട്കരൻ ഇംഗ്ലീഷ് പറയു, ഇതു പോലെ രുപ പോയൻമാർ മുറി ഇംഗ്ലീഷ് അണ്,ടിവി ന്യൂസ്, ന്യൂസ് പേപ്പർ വയിക്കത്തില്ല, ബോംബെ സൈബർ എന്ന് കേൾക്കപ്പോള് തരിഗഡ അണ് എന്ന് മനസിലാക്കാൻ പഠിപ്പ് ഒന്നു വേണ്ട 😂

  • @haldiholidays
    @haldiholidays 16 годин тому +1

    എന്നെയും ഇവർ വിളിച്ചിരുന്നു. സംസാരിച്ചു സംസാരിച്ചു Last സ്‌റ്റേജ് എത്തിയപ്പോൾ ഞാൻ പറഞ്ഞ് ടെക്നോളജി ഇത്രയും വളർന്ന ഈ ലോകത്ത് നിങ്ങൾ മാത്രം വളർന്നില്ലല്ലോ എന്ന്.അപ്പോൾ അവർ പറയുവാ ഞങൾ അപ്ഡേറ്റ് ആയി വരുന്നുള്ളൂ എന്ന് . നമ്മളോട അവരുടെ ഉണ്ടാഷ്😂😂

    • @haldiholidays
      @haldiholidays 16 годин тому

      ഗൂഗിളിൽ നമ്മുടെ നമ്പർ ഉണ്ടെങ്കിൽ ഇവർ തീർച്ചയായും വിളിച്ചിരിക്കും.be careful

  • @reemasmpm2587
    @reemasmpm2587 5 днів тому +5

    ഇതിന്റെ എല്ലാം പിന്നിൽ മോദിയുടേ ആളുകൾ ആവും.

  • @ManuKK-f2w
    @ManuKK-f2w День тому

    എന്നെ വിളിച്ചാൽ പെയിന്റിംഗ് പഠിപ്പിച്ചു കൊടുക്കാമായിരുന്നു 😂😂😂😂😂😂😂😂

  • @spv11883
    @spv11883 4 дні тому +4

    എനിക്ക് തട്ടിപ്പ് കാൾ ഒന്നും വന്നിട്ടില്ല, ഒരിക്കൽ ബജാജ് ഫിനാൻസ് ഒരു പെണ്ണ് ലോൺ വേണോ ചോദിച്ചു വിളിച്ചു, ലോൺ വേണം എന്ന രീതിയിൽ ഒരു മണിക്കൂറോളം ഓളോട് സംസാരിച്ച ലാസ്റ്റ് എനിക്ക് ഇപ്പോ വേണ്ട എന്ന് പറഞ്ഞപ്പോ ഓൾക് ചൂടായി, എന്ന സാറിന് ആദ്യേ പറഞ്ഞൂടെ വേണ്ടാന്ന്, ഞാൻ പറഞ്ഞു നിങ്ങടെ ശബ്ദം കേൾക്കാൻ നല്ല രസംമുണ്ട് അതോണ്ടടാണ് എന്ന് 🤣🤣

    • @Obelix5658
      @Obelix5658 3 дні тому +1

      അങ്ങിനെ ചെയ്യാതിരിക്കുക. അവർ fraud അല്ല. അവരുടെ ജീവിത മാർഗം ആണ്.

    • @techtalkwithafsal
      @techtalkwithafsal  2 дні тому

      Thanks for watching, and don’t forget to like, share, and subscribe for more insightful content.

    • @collagegamerofficial
      @collagegamerofficial 2 дні тому

      Appol avar enth paranju

  • @TOPPI320
    @TOPPI320 2 дні тому +1

    നേരിട്ട് മുബൈലേക്ക് വരാം എന്ന് പറഞ്ഞാൽ ഇവന്മാർ പിന്നെ എന്ത് ചെയ്യും 👀?

  • @althaf531
    @althaf531 5 днів тому +4

    ഗവണ്മെന്റ് ഒന്നും ചെയ്യാൻ പറ്റില്ലേ? ഇവർക്കെതിരെ 👀

  • @positivevibes5998
    @positivevibes5998 3 дні тому +2

    Same happened to me. But when we ask more and more questions, they finally get fed up and leave. ചുരുക്കി പറഞ്ഞാൽ ഒന്നും മനസിൽ ആവുന്നില പറഞ്ഞാല് മതി 😂😂😂😂

  • @rajamani9928
    @rajamani9928 5 днів тому +3

    എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ call വരുംlam waiting😊😊😊❤

  • @nidhinkmurali2449
    @nidhinkmurali2449 День тому +1

    എനിക്ക് ഇന്ന്‌ വന്നിരുന്നു.. ഞാന്‍ 1 പ്രസ് ചെയതു, call വേറെ എങ്ങോട്ടോ പോവുന്നു. അപ്പോള്‍ തന്നെ cut ചെയത്