അഗ്നിയിൽ കൂടെ നടന്ന നാലാമൻ Another One In Fire | Prophet Daniel | Ajith V Thampy

Поділитися
Вставка
  • Опубліковано 29 вер 2024
  • #bookofdaniel #prophetdaniel #jesuschrist #oldtestament #revelationmessage #daniel #oldtestment #oldtestamentoverview #jesuslovesyou #jesussaves #tanakh #hebrew #hebrewbible #biblemessage #bibleverseoftheday #biblestudy #bible #bibleverse #biblereading #biblestories #malayalamchristianmessage #malayalamchristiantestimony #malayalamchristianmessages #malayalambiblemessage
    ദാനിയേലിന്റെ പുസ്തകത്തിൽ പറയുന്ന അഗ്നിയിൽ കൂടെ നടന്ന നാലാമൻ ആരാണ് എന്നാണ് ഇന്നത്തെ വീഡിയോ
    Like Share And Subscribe ❤

КОМЕНТАРІ • 39

  • @RetroMaverick
    @RetroMaverick 13 днів тому +4

    പിതാവായ യഹോവയുടെ നാമത്തിൽ വന്ന കർത്താവായ യേശു ക്രിസ്തു തന്നെ ഏക രക്ഷകൻ. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.

  • @rahulkrishnan9264
    @rahulkrishnan9264 13 днів тому +1

    എനിക്ക് ക്രിസ്ത്യൻ മതം ഇഷ്ടം ആണ്... എന്റെ wife ക്രിസ്ത്യൻ ആണ് .. ഞങ്ങൾ വീട്ടിൽ ഓണം ക്രിസ്തുമസ് ആഘോഷിക്കാറുണ്ട് ❤

  • @USA6rz
    @USA6rz 13 днів тому +1

    🙏🙏🙏🙏

  • @AbhinandAbhi-mj5bu
    @AbhinandAbhi-mj5bu 13 днів тому +1

    Jesus is lord ✝️✝️✝️👑

  • @diagorozario1733
    @diagorozario1733 13 днів тому +1

    ✝️🕎✡️🕊️

  • @Sinayasanjana
    @Sinayasanjana 13 днів тому +1

    ജീസസ് 🥰🙏🎉

  • @Shajimon.s
    @Shajimon.s 13 днів тому

    Revelation 22:13

  • @nevillemendonce457
    @nevillemendonce457 13 днів тому

    Amen ❤❤❤

  • @YISHRAELi
    @YISHRAELi 13 днів тому

    His name state his stand he is lost "Dikk ariyatha sanchari" 😅

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    അഗ്നിയിൽ കൂടി നടന്നാൽ ഡിങ്കൻ വരെ ഒന്നും പറ്റിയിട്ടില്ല. കാരണം കഥകൾ അങ്ങനെയാണ് . ഡിങ്കനും മായാവിയും മഴയത്തും വെയിലത്തും തീയിലും നടക്കും. ഒന്നും പറ്റില്ല. ഇനി അഥവാ എന്തെങ്കിലും സംഭവിക്കണമെങ്കിൽ അത് എഴുതിയ ആൾ തന്നെ വിചാരിക്കണം 😄😄

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  13 днів тому +6

      മാറി നിന്ന് കരയൂ... എല്ലാ വീഡിയോയുടെയും താഴെ തന്റെ കരച്ചിൽ തന്നെ

    • @Sinayasanjana
      @Sinayasanjana 13 днів тому +2

      അഗ്നിയിൽ നടന്നാൽ സംഭവിക്കാതിരിക്കുകയോ ചെയ്യട്ടെ അതല്ല ഇവിടുത്തെ വിഷയം പഴയനിയമത്തിൽ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത അതാണ് ഇവിടത്തെ വിഷയം ഓക്കേ അല്ലേ സാർ

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 13 днів тому

      @@Sinayasanjana യേശു എന്നാ ഉടായിപ്പ് കഥാപാത്രം 😄😄

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 13 днів тому

      @@AjithVThampyTravelAndVlogs5583 എങ്ങനെ കരയാതിരിക്കും . അജ്ജാതി കോമഡിയല്ലേ താങ്കളുടെ പൊത്തകങ്ങൾ. 😄😄😄

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  13 днів тому +7

      @@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി എന്തിനാണ് ബുദ്ധിമുട്ടി ഇത് കാണുന്നത്... 🤣🤣🤣.... വെളിവും ബോധവും ഉള്ള ആളുകൾക്ക് വേണ്ടി ആണ് ഞാൻ ഈ വീഡിയോ ഇടുന്നത്... തനിക്ക് ആവശ്യമില്ലാത്ത കാര്യത്തിൽ തല ഇടേണ്ട ആവശ്യം ഇല്ല