നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം എന്താണ്?? ❤️🌹🌞🪬അതിനുള്ള യൂണിവേഴ്സൽ മെസ്സേജ് 🌞💕Divineheal malayalatatot

Поділитися
Вставка
  • Опубліковано 15 вер 2024
  • Tarotreading
    Malayalam
    Timelessreading
    Universal message
    Divine guidance
    Divineheal Malayalam Tarotreading
    Reikyhealing
    Meditation
    Tarotreading

КОМЕНТАРІ • 221

  • @Manu-ox4ii
    @Manu-ox4ii 3 місяці тому +7

    കറക്ട് റീഡിങ്ങാണ് thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you divine 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you mam 🙏🙏🙏🙏❤️❤️❤️❤️ 🌹🌹🌹

  • @BindhuMV-y7b
    @BindhuMV-y7b 3 місяці тому +3

    എന്നേ കൈ പിടിച്ചു നടത്തുന്ന പ്രപഞ്ച മഹാ ശക്തിക്ക് നന്ദി 🙏🙏🙏🙏എന്റെ ദൈവം തമ്പുരാന് നന്ദി 🙏🙏🙏

  • @anandvasudev1048
    @anandvasudev1048 3 місяці тому +2

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്... എന്റെ കൃഷ്ണ ഗുരുവായൂരപ്പാ നീ തന്നെ ശരണം 🌹🌹🌹🙏🌹🌹🌹

  • @black.berry.__
    @black.berry.__ 3 місяці тому +2

    ഈ ദൈവത്തിന്റെ വാക്കുകൾ ദൈവത്തിന്റെ നന്മകൾ എല്ലാം എനിക്ക് എന്റെ ജീവിതത്തിലേക്ക് വരാൻ പ്രാർത്ഥിക്കുന്നു. Thankyou god... 🙏

  • @surekhatc4891
    @surekhatc4891 3 місяці тому +7

    Universe... 🙏🙏 മനസ്സ് ഒരുപാട് വിഷമത്തിൽ ആണ്.. എന്റെ വിഷമം എന്താണ് എന്ന് യൂണിവേഴ്സിന് അറിയാം 😭😢. എല്ലാം കേട്ട് കണ്ടു സഹിച്ചു മുന്നോട്ട് പോകാൻ ഇരുൾ ആണ് മുന്നിൽ....എനിക്ക് ഒരു സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവില്ലേ???😢😢.. ഈ ജന്മത്തിൽ ഞാൻ അറിഞ്ഞും അറിയാതെയും ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് 😢.. എനിക്ക് മാപ്പ് തന്നു എനിക്ക് ഒരു പാപമോക്ഷം തരണമേ 🙏🙏

    • @jayasreesartlab
      @jayasreesartlab 3 місяці тому +2

      Vilakku kathichittuu prarthikkum.hus poyi rekshapedattee nnu🎉🎉🎉❤❤❤❤❤❤❤❤❤

    • @surekhatc4891
      @surekhatc4891 3 місяці тому

      @@jayasreesartlab 🙏🙏❤️❤️❤️

  • @sujamadhu5223
    @sujamadhu5223 3 місяці тому +3

    Thanku God thanku യൂണിവേഴ്സ് thanku Mam 🙏🙏🙏🥰🥰🥰🥰

  • @Joseph-up6eo
    @Joseph-up6eo 3 місяці тому +3

    തീർച്ചയായും എൻ്റെ അനുഭവമാണ് 100% മനവും
    ദൈവത്തിന് നന്ദി പറയുന്നു യൂണിവേഴ്സിനു നന്ദി പറയുന്ന ചേച്ചിക്ക് ഒത്തിരി നന്മകൾ നേരുന്നു

  • @ggtt5393
    @ggtt5393 2 місяці тому

    അന്റെ കാര്യത്തിൽ പറഞ്ഞതെ ഫുൾ ശരിയാണ് താങ്ക്യൂ യൂണിവേസ് 🙏🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x 3 місяці тому +1

    എൻ്റെ കാര്യങ്ങൾ ആണ് പറഞ്ഞതെല്ലാം നന്ദി ദൈവമേ നന്ദി divine നന്ദി univers ❤🙏

  • @sivansivan7580
    @sivansivan7580 3 місяці тому

    സത്യം മാം ഒത്തിരി സന്തോഷം തോന്നുന്നു ഈ റീഡിങ്ങിൽ

  • @LechuLechus-l4g
    @LechuLechus-l4g 3 місяці тому +2

    പറഞ്ഞതത്രേം സത്യം

  • @sumasadanandan2858
    @sumasadanandan2858 2 місяці тому

    ഒരുപാട് മാനസിക വിഷമത്തിലാണ് . ശരിയാണ് മാഡം ഞാൻ ആത്മഹത്യ ചെയ്യാൻ തയ്യാർ എടുത്തിരിക്കുകയാണ്.

  • @MusicPassion-ty4ty
    @MusicPassion-ty4ty 3 місяці тому +3

    എല്ലാം ശരിയാണ് ❤️✨പറഞ്ഞതെല്ലാം ഞാൻ സ്വീകരിക്കുന്നു 🙏🏻✨I claim this positive energy ❤️🙏🏻thanks universe ❤️🙏🏻thanks divine ❤️🙏🏻thanks angels❤️🙏🏻thanks god❤️🙏🏻💫✨thanks mam❤️🙏🏻💫✨

  • @ShakilaU-ij7gz
    @ShakilaU-ij7gz 3 місяці тому

    നന്ദി യൂണിവേഴ്സ്

  • @Dhanya333-s1
    @Dhanya333-s1 3 місяці тому +2

    Positive energy attract ചെയ്യുന്നു 🙏 Thank you universe🙏

  • @user-zb3vu4ib5c
    @user-zb3vu4ib5c 3 місяці тому

    മാം കാണാതെ വിഷമിച്ചു. വന്നല്ലോ സന്തോഷമായി. Thx universe❤️❤️ maminte reading kandu divasam thudangunna aalanu njan

  • @sumasadanandan2858
    @sumasadanandan2858 2 місяці тому

    ദൈവമേ നന്ദി. സത്യങ്ങൾ എല്ലാം അറിഞ്ഞു.

  • @remyarajee2103
    @remyarajee2103 2 місяці тому

    Ithu thanne aanu sahacharyam .oru paadu sankadam vannittundu...enikku pariganana kittum ennu vijarichu ente ishtangal ellam njan vendennu vechittundu athilonnum orukaruam illarunnu ennu poke poke njan padichu ippo njan ente cheriya cheriya ishatangalkku koodi vilakodukkunnu....ente bagavane ithuvare enne dairyathode nadathi athilum sakthiyayi ini pokanum anugrahikkum ennu enikkariyam .......njanum ithu pole enne vishamippichavarkku nallabudhi kodukkane,,nallathu varuthanel ennu athmarthmayi thanne prarthikkunnu....🙏🙏🙏mahadeva...narayana.....

  • @meenaraja7127
    @meenaraja7127 3 місяці тому +1

    👌🏻thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 2 місяці тому

    🙏 നന്ദി നന്ദി നന്ദി

  • @Guruvayoorappan-kj3kj
    @Guruvayoorappan-kj3kj 3 місяці тому

    Yes mam
    Absolutely correct reading....
    Thank you mam ❤
    Thank you Universe ❤

  • @AnuAnu-fw4jf
    @AnuAnu-fw4jf 3 місяці тому

    I strongly claim this postive energy 🙏 I strongly claim this postive heeling ❤ thanku universe 🙏💯

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 3 місяці тому

    Thank you beloved Universe

  • @sruthymolt.a2157
    @sruthymolt.a2157 3 місяці тому

    I claim all positive energy in this reading .Thank you ma'm ❤❤ Thank you Universe ❤❤

  • @MadhavGiri-ei4fe
    @MadhavGiri-ei4fe 3 місяці тому

    Thank u universe🙏🙏 thank u angels❤❤ thank u divine❤❤❤ thank u maam❤❤❤❤

  • @shylajakumar7681
    @shylajakumar7681 3 місяці тому

    Thank you for the reading, I claim the blessings from the universe thank you Universe 🙏

  • @chithrachithu5941
    @chithrachithu5941 3 місяці тому

    Correct reading Mam...❤ Thank you divine 🙏🙏🙏

  • @usharanir2042
    @usharanir2042 3 місяці тому

    Maaam paranjathellam sathyam . 🌹thankyou maaam thankyou univers 🌹 thankyou divine 🙏🙏🙏🙏🙏❤️❤️❤️❤️🌹🥰🥰🥰🥰🌹🌹🌹🌹

  • @user-hw9ik1qs6d
    @user-hw9ik1qs6d 3 місяці тому

    💯 daivam kandallo,ella positivum attract cheyyunnu🙏

  • @user-yl7nn3rk2l
    @user-yl7nn3rk2l 3 місяці тому

    Thank you universe 🙏 Thank you Angels 😇 Thank you chechi❤

  • @rlyasklm9416
    @rlyasklm9416 3 місяці тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ🙏🙏🙏🙏

  • @vijunath3521
    @vijunath3521 3 місяці тому +2

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq 3 місяці тому

    Nan sthiram alanu GOD bless

  • @sreejac1988
    @sreejac1988 3 місяці тому +2

    ദൈവത്തിൻ്റെ. അറിയിപ്പ്. കൂടുതൽ ഒന്നും പറയാനില്ല

  • @shreesshan
    @shreesshan 3 місяці тому

    ഇതാണ് എല്ലാം ok 🙏🏻🙏🏻🙏🏻

  • @AnjuRajeev-e6o
    @AnjuRajeev-e6o 3 місяці тому

    മാം പറഞ്ഞത് വളരെ correct 💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @bijianilkumar2909
    @bijianilkumar2909 3 місяці тому

    Ente sahacharyam mam paranjathu thanneyanu. Ellam correct aanu. Maminte prayer ennodoppom undayal mathi

  • @vineethamahesh9746
    @vineethamahesh9746 3 місяці тому

    Thank you mam ❤ reading absolutely resonates ❤ thank you universe ❤hare Krishna 🙏

  • @saayasum
    @saayasum 3 місяці тому +1

    Thank you universe thank you God for the beautifull reading.. I strongly claims this positivity.. Blessings..and surprises🙏🏻🙏🏻❤️❤️❤️❤️

  • @sallybiju1446
    @sallybiju1446 3 місяці тому

    Thank you Universe 🙏🙏🙏

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 3 місяці тому

    Thank you universe ❤Thanks God ❤

  • @ushajohnson9336
    @ushajohnson9336 3 місяці тому +1

    Correct annu relation shipip thalpparriayam ill

  • @babysuresh2712
    @babysuresh2712 3 місяці тому

    True reading Mam thanks God 🙏🙏 thanks Mam 🙏🙏♥️😍

  • @sahadsaleem9183
    @sahadsaleem9183 3 місяці тому +2

    മാം പറഞ്ഞത് സത്യം. ഒരുപാട് കഷ്ടതായയിൽ ആണ് ഇപ്പോഴത്തെ സാഹചര്യം... കാരണം ഭാഗ്യകേട് മാത്രം കാരണം.. കാരണം ഹെല്പ് ചെയ്യാൻ ആൾക്കാർ ഉണ്ടായിട്ടും ഒന്നും ശരിയാകുന്നില്ല.. സമയദോഷം ആണ് ഇപ്പോൾ.. ഇന്ന് അല്ല എങ്കിൽ നാളെ എല്ലാം ശരിയാകുമെന്നു വിശ്വസിക്കുന്നു

  • @lindaraj7101
    @lindaraj7101 2 місяці тому

    Thank you Ma'am ❤ Thank you Divine❤ Thank you Universe❤ I strongly claim this energy🙏🏼

  • @charuacj1857
    @charuacj1857 3 місяці тому +1

    Thank u..... Universe...❤....🙏🙏🙏🙏 Thanku chechiiii... 🙏🙏 correct reading....

  • @anitha3333
    @anitha3333 3 місяці тому

    Thank you mam 🙏❤️ Thank you youtube 🙏❤️

  • @surekhatc4891
    @surekhatc4891 3 місяці тому

    ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🙏🙏

  • @ligis9958
    @ligis9958 3 місяці тому

    Eth ente reading anu 5 divasam munpu kudumba jeevidhathilum work placilum 10 per enik ethire ore divasam pani thannu enik jolisthalam marendi vannu eppo ottakku poruthunnu universil ulla visawsam mathram daivam kude undenna viswasam daivam enne chadhikkilla njan onninodum amithamaya agraham ellatha al anu sneham katty enne chadhichu vazhimaripoyathanu pakshe eni avarthikkilla ennu paranju purake nadannu veendum chadhichu 10 varshom ayi engane pattikkunnu eni sahikkan pattilla pinmaranam snehathinu e lokathil valiya vila onnum ella njan orikkalu vicharikkatha palarum enne vedhanippichu evarkokke engane oru mugham kudi undu ennu manasilayi potte ellarum potte nammale vendathavar potte
    Reading correct arunnu thankyou MAM🥰

  • @user-wk1yc5xq4c
    @user-wk1yc5xq4c 3 місяці тому

    Thanks mam thanks univers ❤❤❤❤❤eppozhum nokkum mam evide ennu thirichu vannallo thanks

  • @user-is1kg2ys2d
    @user-is1kg2ys2d 3 місяці тому +4

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം 🙏🏻🙏🏻🙏🏻🙏🏻

  • @black.berry.__
    @black.berry.__ 3 місяці тому

    Chechiye kanumbo njangalkkumsan santhshavum aswasavum aanu😊

  • @groby2803
    @groby2803 3 місяці тому +2

    Yes mam your reading is 💯 right

  • @jamesjacob280
    @jamesjacob280 3 місяці тому

    100,%ശരിയാണ് പറഞ്ഞത്.ഞാൻ വേണ്ടന്ന് വച്ച ബന്ധമാണ്.ഇപ്പോൾ ഒന്നും മനസ്സിലാകുന്നില്ല

  • @shyleshkumarm.v8398
    @shyleshkumarm.v8398 3 місяці тому

    Thank you Universe 🙏 Thank you Angels 🙏 Thank you God 🙏 Thank you Ma'am 🙏..
    ഇന്നാണ് എനിക്ക് കാണാൻ പറ്റിയത്....

  • @anithakkv5011
    @anithakkv5011 3 місяці тому

    Thank you universe 🙏🙏

  • @mridhulagr6155
    @mridhulagr6155 3 місяці тому

    Ellam correct ane thank you universe

  • @geethap6892
    @geethap6892 3 місяці тому

    Correct reading 🙏🙏🙏

  • @surendranshivalayam4108
    @surendranshivalayam4108 3 місяці тому

    Valarenanni

  • @suhasinisanthosh4047
    @suhasinisanthosh4047 3 місяці тому

    Chathichavrde opam thanne jeevikendi varana sahacharyathilum worst anubavam vere illa...maduthu ..ingane thanne jeevikendi vararthe..iswaraaaaa🙏🙏🙏😪

  • @athulyamadhu4178
    @athulyamadhu4178 3 місяці тому

    Thanks univers

  • @BeenajacobJacobjoseph
    @BeenajacobJacobjoseph 3 місяці тому

    Ente, veede, bañkekarukondupokum, prarthikaname 🙏

  • @DIVYAMANI-ek3ij
    @DIVYAMANI-ek3ij 3 місяці тому

    Yes ithanu my situation

  • @user-zb3vu4ib5c
    @user-zb3vu4ib5c 3 місяці тому

    Sahajarym crct aanu thx universe❤❤❤❤❤❤

  • @safeejaali1559
    @safeejaali1559 3 місяці тому

    Entay anubavam aancorrect reading
    Thank you goad
    Thank youmaaam❤❤❤❤

  • @AnuAnu-fw4jf
    @AnuAnu-fw4jf 3 місяці тому

    Thanku universe 🙏

  • @princy677
    @princy677 3 місяці тому

    Njanum subscibe cheythu. Thanku universe🙏🙏🙏

  • @alphonsaanusha247
    @alphonsaanusha247 3 місяці тому

    Thank you Universe
    It's my situation chechi

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 3 місяці тому

    Thank you god Thank you universe Thank you chechi ❤

  • @chammu-j8u
    @chammu-j8u 3 місяці тому +1

    Thanku universe😍😍
    I attractive all positive energy🥰🥰🥰

  • @shinyvp6667
    @shinyvp6667 3 місяці тому

    Correct reading ആയിരുന്നു... Thank u... God..

  • @jessythomas8222
    @jessythomas8222 2 місяці тому

    സത്യം

  • @Indu2024..
    @Indu2024.. 3 місяці тому +1

    Thank U maam. Thank U Universe🙏🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y 3 місяці тому

    God bless you Mam

  • @anilv1297
    @anilv1297 3 місяці тому

    താങ്ക്സ് univers🌹❤❤❤

  • @ajithabinoy4948
    @ajithabinoy4948 3 місяці тому

    100 % സത്യ o എന്റെസാഗ ചാര്യം ആണ്

  • @jayasreesartlab
    @jayasreesartlab 3 місяці тому

    Correct 💯 reading mam

  • @shynik8189
    @shynik8189 3 місяці тому +2

    Thanks ❤❤❤❤

  • @aaravishaan511
    @aaravishaan511 3 місяці тому

    Thank you chechi❤ thank you universe

  • @geethababu1370
    @geethababu1370 3 місяці тому

    correct, thanks

  • @PrajeeshBalan-n8b
    @PrajeeshBalan-n8b 3 місяці тому +1

    Sheriyanu chechi ellaam 👌🥰🥰🥰🙏🙏🙏

  • @vijunath3521
    @vijunath3521 3 місяці тому +1

    Thank you ma'am 🙏🏻🙏🏻🙏🏻. God bless you🙏🏻🙏🏻🙏🏻

  • @rajiraji961
    @rajiraji961 3 місяці тому

    ആ നല്ല കാര്യം എനിക്കു ആവട്ടെ 🙏നന്ദി 🙏🙏

  • @Toyraphel
    @Toyraphel 3 місяці тому

    ത്ക്സ് യൂണിവേഴ്സ് 👍👌🎉😢ഓ പാട് പൈൻ അനുഭവിച്ചു 🎉😢

  • @rohinivenu9139
    @rohinivenu9139 3 місяці тому

    Real situation Mam 🙏

  • @sureshkundoly1030
    @sureshkundoly1030 3 місяці тому

    Exactly right by all means.

  • @user-db4nr8xz2y
    @user-db4nr8xz2y 3 місяці тому

    Thank you universe God Divine Angels and Mam ❤❤❤❤❤

  • @deepikasadanand4256
    @deepikasadanand4256 3 місяці тому

    90% correct

  • @surekhatc4891
    @surekhatc4891 3 місяці тому

    ഈ റീഡിങ് എന്റെ അനുഭവം ആണ് 😢😢😭

  • @KrishnakumarCG
    @KrishnakumarCG 3 місяці тому

    യൂണിവേഴ്സിന് നമസ്കാരം എല്ലാം യൂണിവേഴ്സിന്റെ തീരുമാനം പോലെ നടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @soudhaminie3722
    @soudhaminie3722 3 місяці тому

    Correct ayirunnu mam business partner ayirunnu 😢vallatha situation anu eppol.... njan orupadu viswsichu 😭ellam eswaranil sarandar cheythu ❤️🙏thanks mam❤️❤️❤️om namasivaya ❤️❤️❤️🙏🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y 3 місяці тому

    All positive things are attracted in my life from this reading Mam.Thank you very much Mam

  • @restatus6794
    @restatus6794 3 місяці тому

    Athe chechi correct anu

  • @KarthikKunjkakko
    @KarthikKunjkakko 3 місяці тому

    താങ്ക് യൂ മാം പറഞ്ഞതെല്ലാം സത്യമാണ്❤❤❤❤❤താങ്ക് യൂ യൂണിവേഴ്സ്❤❤❤

  • @vinithavs3479
    @vinithavs3479 3 місяці тому

    Madathinte reading correct aayirikkum eppozhum

  • @geethukrishnapriya
    @geethukrishnapriya 2 місяці тому

    Njan new subscriber aanu chachiiii.....eppo ennaeyum husbandineyum thalarthunna financial prblms maarikittaan prayer cheyanae....hlp cheyaan kodutha goldum cashum vegam kittaan univers hlp cheyanae njangalae....eni jeevikaan thonnunnilla.... Mattullavarudae sad kandit hlp cheythathinu kitiya vedana... Njangaludae jeevitham nashipikunna reethiyil aayi..heartil touch cheyth prayer cheyunnund.... nkilum thalarnnupovaa😢😢😢😢😢😢

  • @ambikats831
    @ambikats831 3 місяці тому

    Yes

  • @snekha6747
    @snekha6747 3 місяці тому

    I accept the reading also for giving them to their goodness Thank you God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🌿🌿🌿💞💞🪷🪷🙏

  • @safeejaali1559
    @safeejaali1559 3 місяці тому

    Alhamdulillah

  • @sharadhav2265
    @sharadhav2265 3 місяці тому +1

    ❤❤❤❤❤താൻ യൂ universe 🙏🙏🙏🙏🙏🙏🙏