മാപ്പിളപ്പാട്ട് മത്സരത്തിൽ ജഡ്ജസ് എന്തൊക്കെയാണ് നോക്കുക..?|kalolsavam mappilapattu|alibava karakunnu
Вставка
- Опубліковано 8 лют 2025
- #kalolsavam_mappilapattu
#mappilapattu
#mappilapattukal
#kalolsavu_mappilapattu
#mapilappat
#alibava_karakunnu_official
പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ തരം തഞ്ചം എന്ന പാട്ട് പാടി രണ്ടാം സ്ഥാനം കരസ്ഥമാക്കി എന്റെ മോൻ. അതിന് സാറിന്റെ വീഡിയോ വളരെ ഉപകാരമായി. ഒരുപാട് നന്ദിയുണ്ട് സർ. 🙏ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. ❤️
സാറിൻ്റെ ഓൺലൈൻ ക്ലാസ്സ് വളരെ helpful ആയി. മോൾക്ക് സബ്ജില്ലാ മത്സലത്തിൽ second കിട്ടി. "ചേർന്ദീട്ടറികർകൾ" ആയിരുന്നു song. സാർ വിട്ട voice മാത്രം കേട്ടുകൊണ്ട് വളരെ നല്ല രീതിയിൽ പാടാൻ കഴിഞ്ഞു. സ്കൂളിൽ നിന്നും ടീച്ചേഴ്സ് പറഞ്ഞു ഈ സോങ്ങിന് A grade പോലും കിട്ടില്ല എന്ന്.But സർ നല്ല രീതിയിൽ പോസറ്റീവ് ആയ reply നൽകി.അത് മോൾക്ക് നല്ല confidance ആയിരുന്നു...🥰👍
Super❤
ഒരുപാട് ഉപകാര പെട്ടു താങ്സ് 👍🏻👍🏻❤️❤️❤️❤️
സർഗലയത്തിൽ പാടാൻ ഉണ്ട് സാറിന്റെ വീഡിയോ വളരെ ഉപകാരമായി❤
❤❤❤❤❤❤😊 you super
Sir njaan jilla thalathil paadaan udheshikkunnath bidhitha pothathi enna song aan athine patti oru video cheyyaan pattumo 🙏🏻
സൂപ്പര്‍ 👍👌
Super
Ennod mindiyilla
Harab kathir song lyrics kittooo
😊
❤
Sir അടുത്ത വർഷത്തേക്ക് നല്ല ഒരു പാട്ട് സെലക്ട് ചെയ്ത് തരുമോ അഞ്ചാം ക്ലാസിലേക് ആണ്. Mapila👍പാട്ട് ന്റെ സംഭവം ഒന്നും അറിയില്ല
തരം തഞ്ചും മധുമൊളി എന്ന ഗാന തിന്റെ ഇശൽ പറയാമോ
എന്റെ മോൻ നാളെ ഹർബ് നരർ പാടുന്നുണ്ട്
Please reply 🙏🏻..
Moyinkutty vaidyare engane introduction kodukkunam with respect. (Saleekkathil ninnulla ishal: kombu murukkam chaattu churulam)
Halo sarinte eee clase kandathinal enikk kattayam kanjirappaly sabjillayil 'chuttipada' enne thudangunna pattupadi first a grad kitty name anas ini revanyou jillayane dhua cheyyanam sir 🤲🤲
Congrats 🥰👍
Sir, തരം തഞ്ചും മധുമൊളി എന്ന ഗാനത്തിൽ ഞാൻ പാടുമ്പോൾ 5:30 മിനട്ട് വരുന്നുണ്ട്. അപ്പൊ അവസാനം പല്ലവി repeat ചെയ്യുന്നത് ഒഴിവാക്കിയാൽ കൊഴപ്പമുണ്ടോ
ഇടയിൽ പാടുന്ന പല്ലവി ഒന്ന് കട്ട് ചെയ്താൽ മതി 👍
പല്ലവി ആവർത്തിച്ചു പാടുന്നതിന് പകരം തുണ്ട് പല്ലവി പോരെ
Pazaya mappilappatu padiyangil kozzupundo
Plzzzz riply
Sirnte online classil cheranulla number
Sir online classil cheraan pattumo
Salam chollamennundo
Cholliyal minus avumo
Sir vallahi kadhayude porul enna mappilapatt kalolsavathin padan pattumoo
Yes
Sr njangal wayanattilan.subil orikkalum ivar nalla judgine vekkunnilla.eppozhum subjillayil secondavum but appeal koduthu jillayil firstavum .Avar parayunnath kelkumbam chiri varu....kaaranam avar nokkunnath paattinte vibrationum soundokkeyan polum ...ente mon pattinte ella niyamangalum paalichan paadar.avan pattu padikkunnund.but varunna judge maare thripthippedan pattunnilla.enthu cheyyum ..ningalku wayanattil vannu judgement cheythoode.😢.oru judge mon paattu paadan thudangiyappol ezhuthan thudangiyathaan.essay ezhuthum pole.enthan ezhuthi vekkunnathenn ayalke ariyooo.mon 2 thavana schoolilum 4 thavana madrasayilum statil pankeduthathan .paattine kurich onnum ariyathavar irunnal namukkenthu cheyyan pattum😮
പകലിൽ നിശാനി ആലം എന്ന പാട്ട് മാപ്പിള സോങ് ആണോ ഞാൻ നാലാം ക്ലാസ്സിൽ ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ് എനിക്കൊരു മാപ്പിള സോങ് പറഞ്ഞു തരുമോ
Zuhra bathool ezhthiyath aarahnn onn paranj theruvooo..plss
OM Karuvarakkund
ഉപജില്ലയിൽ ഫസ്റ്റ് കിട്ടി ജില്ലയിൽ ചെന്നപ്പോൾ പഴയ പാട്ട് എടുക്കില്ലെന്ന് ജഡ്ജസ്
ആരാണാ judge? എവിടെ സ്ഥലം?
@alibavakarakunnuofficial7659 കൊട്ടാരക്കര
samastha musabaqa program l padan patiya oru kissa patt paranj tharuo
pls reply 7th padikunna kuty k padan aanu
Sir zuhra bathool song il anucharanam paadiyillenkil mark kurayuo
ജഡ്ജസ് ന് മനസ്സിലായില്ലെങ്കിൽ കുഴപ്പല്യ.😜🙏
@@alibavakarakunnuofficial7659 😅..college kalolsavathil paadi 2nd prize kitty❤️sir parnjhu thanna rules anusarich aan padyath Thanks sir❤️
Sir
ബെളി പെടുമെ എന്ന പാട്ട് traditional പാട്ട് ആണോ.... please reply sir...
Yes
ഞാൻ അജബദ്ധൻ അജബാനെ ഈ പാട്ട് രണ്ടു തവണ പാടിയപ്പോഴും 2nd ആണ് കിട്ടിയത്. Songselection nde preshnam aano kaaranam
Judge വല്ലതും പറഞ്ഞോ..?
@@alibavakarakunnuofficial7659 new songs select cheyyan paranjirunnu. Idea star singer groomer noushad master aayirunnu judge
@althaf._.1758 പാടിയത് നന്നായിട്ടുണ്ടെങ്കിൽ place ൽ വരണം.. പഴയതോ പുതിയതോ ആയിക്കോട്ടെ.
@@alibavakarakunnuofficial7659 song selection nde kozhappam aayirikkillallo
ചേതി പദം അലിഫ് എന്ന സോങ്ങ് മാപ്പിളപ്പാട്ട് മത്സരത്തിൽ പല ജഡ്ജസ് പരിഗണിക്കാറില്ല അതെന്തുകൊണ്ടാണെന്ന് പറഞ്ഞുതരാമോ
അവരെന്തുകൊണ്ടാണ് പരിഗണിക്കാത്തത്.. കാരണം പറഞ്ഞോ?
Sir,harab narar mappillapaatt alle
Sir pls reply
Yes 👍🏻
സർഗലയത്തിൻ "താലം ജനങ്ങൾ കൺ തടി ഖല്ബ് " പാടാൻ പറ്റുമോ sir
ഒന്നും പറഞ്ഞില്ല
@@MUHAMMEDSHAMMAS-r2k yes 👍
KadirThalabana enna pattinekurich onnum paranjilla
Sir, group mappilapattin ethre pere pattum?
Please reply sir
അതിന്റെ manual നോക്കണം
സാറിന്റെ no. ഒന്ന് കിട്ടുമോ
മുന്തി ബഹർ പാടാൻ പറ്റൂലെ
സർ ഒന്ന് cnct ചെയ്യോ
@@rahanafathi3883 pls call +91 9633542519
മക്കാ ബഖൂർ എന്ന പാട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നുപറയോ? ശനിയാഴ്ച മത്സരമാണ് . ഒന്നാം ക്ലാസിലുള്ള കുട്ടിയാണ്
O.M കരുവാരകുണ്ട് രചിച്ച.....കഥ കൊഞ്ചും എന്ന മാപ്പിള പാട്ട് കലോത്സവത്തിന് പാടാമോ?
@@JezinJabbar yes👍
Sir number ayiku
ഗസൽ പഠിപ്പിക്കുമോ
Sir number
Sir കുട്ടികളെ പാട്ട് പഠിക്കുമോ
@@MubashiraFarooqMubashira yes +91 9633542519
നമ്പർ തരുമോ.......
+91 9633542519
Sar number tharooo pls
സാറിന്റെ നമ്പർ send ചെയ്യുമോ please
+91 9633542519
❤❤❤
❤❤❤
❤❤