ആരേയും സ്വന്തം നാട്ടിൽ നിന്നും അടി ചോടിച് അഭയാർത്ഥിയാക്കുന്നത് തെറ്റാണ് അത് നഗർ നോ കാര ബക്കിലെ കൃസ്ത്യാനിന്നയാലും ഫലസ്തീനിലെ അറബി ആ യാലും മ്യാൻമറിലെ രോഹി ഗ്യയായാലും തുല്യമാണ് അത് കൊണ്ട എല്ലാ അഭിയാർത്ഥി പ്രശ്നത്തിലും നിതിനടപ്പിലാകേണ്ടതുണ്ട
അര്‍മീനിയക്കാര്‍ ചെയ്തതൊന്നും നല്ല കാര്യങ്ങളായിരുന്നില്ല. പക്ഷേ ലോകത്തുടനീളം യുദ്ധങ്ങളുടെ ഭാഗമായി അഭയാര്‍ഥികളാക്കപ്പെടുന്ന സമൂഹം എന്ന നിലയില്‍ ആ പ്രശ്‌നത്തിന്റെ ഗൗരവം നന്നായറിയുന്ന ഒരു മുസ്‌ലിം രാജ്യം അതേ പണി ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം.
മനുഷ്യൻ എന്ന മുല്യത്തിന് വില ഇല്ലാതെ മതത്തിന് പ്രധാന്യം നൽകുന്നു ദൈവം മനുഷ്യരെ തൻ്റെ രൂപതത്തിൻ്റെ ഭാഗമായി സുഷ്ടിച്ചു അപ്പോൾ മനുഷ്യൻ അധികാരത്തിന് വേണ്ടി സമ്പത്തിന് വേണ്ടി ചോര പുഴ ഒഴുക്കി ദൈവത്തിന് ൻ്റെ പേരിൽയുദ്ധം ചെയ്തു പരസ്പരം നശിക്കുന്നു കഷ്ടം തന്നെ
ഗുഡ് വീഡിയോ 💚💚
Karabaq കൂടുതൽ എപ്പിസോഡ് കൾ പ്രതീക്ഷിക്കുന്നു...
❤
Superb.. pls continue your journey
Thank you so much 🙂
ആരേയും സ്വന്തം നാട്ടിൽ നിന്നും അടി ചോടിച് അഭയാർത്ഥിയാക്കുന്നത് തെറ്റാണ് അത് നഗർ നോ കാര ബക്കിലെ കൃസ്ത്യാനിന്നയാലും ഫലസ്തീനിലെ അറബി ആ യാലും മ്യാൻമറിലെ രോഹി ഗ്യയായാലും തുല്യമാണ്
അത് കൊണ്ട എല്ലാ അഭിയാർത്ഥി പ്രശ്നത്തിലും നിതിനടപ്പിലാകേണ്ടതുണ്ട
Adyam armeniakkar cheythu koottiya themmaditharangal vilichu parayoo
അര്‍മീനിയക്കാര്‍ ചെയ്തതൊന്നും നല്ല കാര്യങ്ങളായിരുന്നില്ല. പക്ഷേ ലോകത്തുടനീളം യുദ്ധങ്ങളുടെ ഭാഗമായി അഭയാര്‍ഥികളാക്കപ്പെടുന്ന സമൂഹം എന്ന നിലയില്‍ ആ പ്രശ്‌നത്തിന്റെ ഗൗരവം നന്നായറിയുന്ന ഒരു മുസ്‌ലിം രാജ്യം അതേ പണി ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം.
Ithonnum parayan kerala channel illa
1992 ൽ 12 ലക്ഷം ആസർബൈജനികളെ അടിച്ചോടിച്ചതും, അവരെ അഭയാനർഥികളകിയതും ആർമിനിയക്കാരാണ്, അവർ ക്രൂരത കാണിച്ചു,
You are right absolutely..
മനുഷ്യൻ എന്ന മുല്യത്തിന് വില ഇല്ലാതെ മതത്തിന് പ്രധാന്യം നൽകുന്നു ദൈവം മനുഷ്യരെ തൻ്റെ രൂപതത്തിൻ്റെ ഭാഗമായി സുഷ്ടിച്ചു അപ്പോൾ മനുഷ്യൻ അധികാരത്തിന് വേണ്ടി സമ്പത്തിന് വേണ്ടി ചോര പുഴ ഒഴുക്കി ദൈവത്തിന് ൻ്റെ പേരിൽയുദ്ധം ചെയ്തു പരസ്പരം നശിക്കുന്നു കഷ്ടം തന്നെ
അവിടെയും Waqf
😕
❤❤