Thatteem Mutteem | Episode 235 - Meenakshi dream of visiting America | Mazhavil Manorama

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 315

  • @muhminamol2739
    @muhminamol2739 4 роки тому +137

    മരുമോൻ വിഷമിക്കണ്ട കുറച്ചു കേന്ദ്ര നേതാക്കന്മാരെ എനിക്കും അറിയാം പക്ഷേ അവർക്ക് എന്നെ അറിയില്ല😂😂😂കവി rocks

  • @lisztomaniasjcijk8294
    @lisztomaniasjcijk8294 4 роки тому +27

    മകരന്ത മലേയ മാങ്ങാ തൊലികൾക്ക്
    മാമ്പൂ മണക്കുന്ന മഞ്ഞു കാലം ....സുറുക്കിരുക്കാ മുക്കാ മുഴം പോടേയ്......ജഗതിടെ പാട്ടുപോലെ ഇതും ഹിറ്റ് ആവുന്ന കാലം വരുമോ എന്തോ😂😎

  • @radhakrishnan9977
    @radhakrishnan9977 4 роки тому +122

    Aadhiand meenakshiyye ishttamullavar adi like

  • @jayashrikrishna1131
    @jayashrikrishna1131 8 місяців тому +8

    2:37 did anyone noticed that Mount Velayudha school 😂

  • @abanmelethil7430
    @abanmelethil7430 5 років тому +121

    അർജുനൻ : മോൻ വിഷമിക്കണ്ട കുറച്ചൊക്കെ കേന്ദ്ര നേതാക്കന്മാരെ എനിക്കും അറിയാം
    ആദി : ആ...
    അർജുനൻ : പക്ഷെ അവർക്കാർക്കും എന്നെ അറിയില്ല lol🤣

  • @rizana3828
    @rizana3828 4 роки тому +84

    Adhi Meenutty real life couples avan agrahm 💝❤️♥️😘

    • @srajanpnr9893
      @srajanpnr9893 4 роки тому +2

      Yes

    • @agentff8043
      @agentff8043 3 роки тому +1

      Ooda

    • @agentff8043
      @agentff8043 3 роки тому +3

      😑👍

    • @sharonsharu6396
      @sharonsharu6396 3 роки тому +5

      anikum ind athn nadannamathiyayirunnu

    • @dreamland2175
      @dreamland2175 3 роки тому +2

      Ayoooooo Venda ithupole nattukar ketticha pala actors nd actresses pinne nattukar thanne vere avihitham undakki divorce cheyyikkum enthina veruthe

  • @dr.umakrishnaprasad
    @dr.umakrishnaprasad 5 років тому +175

    അച്ഛന്മാർക്കു പെണ്ണ്മക്കളോട് ഒരു പ്രത്യേക സ്നേഹമുണ്ട്. അർജുനൻ ചേട്ടൻ മീനാക്ഷി കരയുന്നത് കണ്ടപ്പോൾ ഉടനെ അവളെ സഹായിക്കാം എന്നു പറഞ്ഞു.

    • @jasminjose9820
      @jasminjose9820 5 років тому +6

      Loving father 💙❤️

    • @antonya6573
      @antonya6573 5 років тому +5

      ഫയങ്കര കണ്ടുപിടുത്തം !....

    • @RAMSUSsimpletouch
      @RAMSUSsimpletouch 5 років тому +3

      Yes

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 роки тому +8

      Antony A താനാരാ scientist ആണ്ണോ? വല്ലിയ പ്രഖ്യാപനം നടത്താൻ?

    • @antonya6573
      @antonya6573 4 роки тому +2

      @@dr.umakrishnaprasad അക്ഷര തെറ്റുണ്ട് കുട്ടി... "ആണ്ണോ" എന്നല്ല "ആണോ " എന്നാണ്..
      പിന്നെ തനിക്കു മാത്രമേ അഭിപ്രായം പറയാൻ പാടുള്ളോ????

  • @bessythomas8799
    @bessythomas8799 4 роки тому +26

    Kamalasanan fans oru like adikku...

  • @MuhamaduppaKodangattil
    @MuhamaduppaKodangattil 9 місяців тому +6

    2024 l kanunnavar undo guys 👻😂

  • @Mupztalks
    @Mupztalks 5 років тому +276

    *പരമാവധി എല്ലാ എപ്പിസോഡിലും വാസവദത്തയേയും കൂടി ഉൾപ്പെടുത്തിയാൽ അടിപൊളി ആയേനെ* 😍😍😍

    • @rubyrush4794
      @rubyrush4794 5 років тому +4

      Adu sariya...
      Superalle

    • @Mupztalks
      @Mupztalks 5 років тому +6

      @@rubyrush4794 pinnalla 😁

    • @rahmakasim1447
      @rahmakasim1447 5 років тому +2

      Sathyam

    • @shaijuram5748
      @shaijuram5748 5 років тому +2

      Yes...

    • @shifashifu34
      @shifashifu34 4 роки тому +4

      സത്യം.... കാണുബോൾ തന്നെ ചിരി വരും 😜😜😜

  • @ayhsaabdulla
    @ayhsaabdulla 3 роки тому +10

    Meenakshi ulla episode veendum kaanano thooni😍🥰❣️❣️ miss u Meenakshi chechi😢😢😢

  • @vinoddamodar2231
    @vinoddamodar2231 3 роки тому +11

    Finally every body wants kamalahasan for things done

  • @abuaboobacker1467
    @abuaboobacker1467 5 років тому +235

    Comments vayich kanunnavar arellam like adi

  • @Am_Happy_Panda
    @Am_Happy_Panda 5 років тому +155

    കമലാസനൻ മ്യാരക അഭിനയം ഈ എപ്പിസോഡിൽ .... hahah

  • @midhunbiju5877
    @midhunbiju5877 4 роки тому +21

    കമലൂന്റെ ചിരി😘🤗

    • @kunjuttypk8613
      @kunjuttypk8613 Рік тому

      BBB huh jjj I be
      CBGB bv n BBB huh
      Nmkm nn I by k juju
      Hajj in BH GmbH GB huh
      CBGB by k juju had JM nn

  • @achualbin1528
    @achualbin1528 4 роки тому +16

    Adhiyettante ee look spr

  • @anishaashokan1963
    @anishaashokan1963 5 років тому +88

    ❤️❤️❤️❤️Thatteem mutteem❤️😍😍😍❤️❤️❤️
    ❤️❤️❤️Uppum mulakum ❤️😍😍❤️❤️❤️❤️

  • @iamranid9017
    @iamranid9017 4 роки тому +15

    the last smile 😂😂😂😂😂😂

  • @rajeevreghunathan9527
    @rajeevreghunathan9527 4 роки тому +17

    മീനാക്ഷിയുടെ കമ്മൽ സൂപ്പർ പൊളിച്ചു

    • @kunjuttypk8613
      @kunjuttypk8613 Рік тому

      Kmkjj n JJ juju mm
      JJ I juju mm JJ HGH BBB
      Kmkjj mm juju mm JJ juju mm BBB
      In join km JJ BBB GB Kmkjj b
      Kmkjj GB huh in mm JJ BBB Kmkjj b by
      JJ I JJ I BBB bv Hugh huh JJ I buggy gnu GB JJ

  • @roshnasusanreji6062
    @roshnasusanreji6062 4 роки тому +7

    Mohanavali Chechi Ishtam ❤️

  • @shijuvp3848
    @shijuvp3848 4 роки тому +8

    സൂപ്പർ 💖🎉🎊🎊

  • @j_j_d1676
    @j_j_d1676 5 років тому +27

    Sahoonu pattiya moonchal idea paranju kodutha oanu thanne pani kodutha kamalu rockz😝😆😆😆

  • @sarithakrishnan1665
    @sarithakrishnan1665 3 роки тому +5

    Kamalasanan mamukoyayekal natural...

  • @k.kluttapi8930
    @k.kluttapi8930 5 років тому +70

    Coment vayikkan vanathalla oru like tharoo

  • @sanushans4895
    @sanushans4895 4 роки тому +6

    Meenakshichechi Adipoli

  • @marekadboy
    @marekadboy 5 років тому +17

    Thatteem Mutteem eppozhum nila nilkatteyyyyyyy

  • @Silpalal
    @Silpalal 5 років тому +15

    കമലാഹാസനൻ പൊളിച്ചു.. എന്താ അഭിനയം... ആ തൂണും ചാരി നിക്കുന്നത് സൂപ്പർ...

  • @vinoddamodar2231
    @vinoddamodar2231 3 роки тому +5

    New version of thatiyummutiyum . ..Saturday first scene super yesterday

  • @najiyasherinv5576
    @najiyasherinv5576 3 роки тому +7

    അർജുനൻ 💞💞💞💞❣️♥️

  • @AM-be5px
    @AM-be5px 4 роки тому +7

    Mohanavalli is the great

  • @mohammedashraffathima1092
    @mohammedashraffathima1092 4 роки тому +11

    എന്തെങ്കിലും കഴിക്ക് മരുമോനെ🤣🤣🤣

  • @Ms96s
    @Ms96s 5 років тому +21

    Kamalasanan chettan's ringtone😂👍

    • @kunjuttypk8613
      @kunjuttypk8613 Рік тому

      BBB huh I JHVH
      Nmkm nn I by Kmkjj
      Nmkm nn I by Kmkjj
      Nn jjj n JJ nmkm nn MNM
      Kmkjj kk I by Kmkjj kk nn bv
      Kmkjj kk I by BBB huh B had

  • @GODSON2431
    @GODSON2431 4 роки тому +10

    Ent kamalasananee thottukalichal soookshikanam because I'm his big fan ...natural acting with comedy...script writer enghene kanikellu ....kamalaasan is a super star in comedy field...and arjunan Kavi also ..

  • @shahinhhh9872
    @shahinhhh9872 4 роки тому +6

    Abhinaya simham kamalu 🥰🥰

  • @shaineantuantu6984
    @shaineantuantu6984 5 років тому +12

    കമലു പൊളിച്ചു👌✌️👍♥️♥️🙌🙌🙌😍😍

  • @kichukrishna2546
    @kichukrishna2546 5 років тому +44

    Kamalu 😍

  • @maznashani1102
    @maznashani1102 5 років тому +35

    Thattiyum muttiyum fans 👍..uppum mulakum fans👍..enna cmmnt nokkan vanna njan😂😁😁

  • @vpn3586
    @vpn3586 4 роки тому +5

    മീനാക്ഷിയെ കാണാൻ എന്തൊരു മൊഞ്ചാ..! ❣️❣️❣️
    I love you 😘

  • @mariyamun5572
    @mariyamun5572 5 років тому +6

    Kamalu😍😍😍😍😍

  • @sreekuttysreelatha8433
    @sreekuttysreelatha8433 5 років тому +56

    Enikkum korepere okke ariyam pakshe avarkku enne ariyilla😂
    Vtl polum swadeenam illathha Alaa😁
    Kavy തുഫ്ഫ്..... 🙊👌

  • @shuhaib5482
    @shuhaib5482 3 роки тому +7

    സൂപ്പർ എപ്പിസോഡ് *

  • @MM-yi3sw
    @MM-yi3sw 5 років тому +13

    കമലാസൻ പൊളി

  • @hiba7257
    @hiba7257 5 років тому +9

    മീനു 👌👌✌️

  • @Ammuz-e9q
    @Ammuz-e9q 5 років тому +10

    Kamalaasan🥰🥰😝😝😝🤣

  • @dr.umakrishnaprasad
    @dr.umakrishnaprasad 5 років тому +28

    കമലുവിന്റെ സങ്കടം അവസാനം കണ്ടപ്പോൾ ശരിക്കും ഫീൽ ചെയ്യതൂ.

  • @faisalmk6420
    @faisalmk6420 4 роки тому +7

    കമലൂന്റെ അവസാനച്ചിരി...

  • @jamsheenakm2484
    @jamsheenakm2484 5 років тому +8

    Yathu pavam ane kamalasan

  • @അമ്പൂരി
    @അമ്പൂരി 4 роки тому +26

    ഒരാഴ്ച പഴക്കമുള്ള പഴങ്കഞ്ഞി വരെ അവൻ കഴിച്ചിട്ടുണ്ട്

  • @msrgaming7886
    @msrgaming7886 4 роки тому +5

    8;36 kavi😂😂😂🤣🤣🤣

  • @samy3674
    @samy3674 5 місяців тому

    02:40 Mount Velayudha School 😂😂😂😂

  • @Adhil_official001
    @Adhil_official001 2 роки тому +3

    Kamalasanan uncles chiri🔥

  • @muhminamol2739
    @muhminamol2739 4 роки тому +5

    Super😍

  • @utuube9406
    @utuube9406 5 років тому +43

    പുതിയ എപ്പിസോഡ്കൾ ഓർഡറിൽ കിട്ടാൻ വല്ല വഴിയും ഉണ്ടോ ,
    കുറെ ആയി ട്രൈ ചെയ്യുന്നു.
    ഓർഡറിൽ ഒന്നും കിട്ടുന്നുമില്ല😬😬😬

    • @Silpalal
      @Silpalal 5 років тому +5

      അത് ശെരിയാണ്.. new എപിസോഡ്സ് നോക്കുമ്പോ.. പഴയതൊക്കെ ആണ് കിട്ടുന്നത്..

    • @vk-----vlogs
      @vk-----vlogs 4 роки тому

      Sheriya

    • @jamsikc4756
      @jamsikc4756 4 роки тому +3

      Cromil mayavil manoram.max എന്ന് അടിച്ചു നോക്കിയാൽ കിട്ടും അതിൽ ക്ലിക്ക് ചെയ്താൽ എല്ല episods kittum

  • @nichunichoos2878
    @nichunichoos2878 5 років тому +6

    Super Episode

  • @renjithrenju5652
    @renjithrenju5652 5 років тому +10

    I love meenaakshi

  • @babysworld6001
    @babysworld6001 5 років тому +17

    ഐ, ലവ് യു മീനാക്ഷി

  • @dr.umakrishnaprasad
    @dr.umakrishnaprasad 5 років тому +45

    മീനുവിന്റെ ആ കറുത്ത ടോപ്പ് നല്ല ഭംഗിയുണ്ട്

  • @sheebasebastian5874
    @sheebasebastian5874 5 років тому +13

    kamalahasan born artist .Super !!

  • @ajaynarayanan1980
    @ajaynarayanan1980 4 роки тому +2

    Kamalahassan super

  • @sudhirasundaram5485
    @sudhirasundaram5485 5 років тому +5

    Epi 235 Tateem Muteem...KAMALASANAN.. I LIKE YOUR ACTING...SUPER..JI..

  • @shafeeq8402
    @shafeeq8402 5 років тому +8

    Kamalu daa💪

  • @musicmedia7168
    @musicmedia7168 4 роки тому +10

    കമലഹാസൻ.... കിടുവേ... കിടു..😘😘😘

  • @shameerma7110
    @shameerma7110 5 років тому +6

    MEENAKSHI😁😁😁😁

  • @mdhayan1203
    @mdhayan1203 5 років тому +7

    ഞമ്മടെ അമ്പൂട്ടൻ മിക്കവാറും ഈ ആഴ്ച തന്നെ ഇവിടെ ജോയിൻ ചെയ്യും

  • @asyaminha2282
    @asyaminha2282 3 роки тому +2

    8:45മീനാക്ഷി പാവം

  • @aneesmon313
    @aneesmon313 4 роки тому +10

    തട്ടിം മുട്ടിയും ഉപ്പു മുളകും ഫാൻസ് ഒരു ലൈക് തരൂ

    • @aneesmon313
      @aneesmon313 4 роки тому

      Hi

    • @rizana3828
      @rizana3828 4 роки тому +2

      Thatteem mutteem ♥️
      ഉപ്പും മുളകും 👎

  • @angelmaria5666
    @angelmaria5666 5 років тому +16

    19 th comment..
    Kamaluuu😍😍😘😘💕💕

  • @mujeebrahiman6132
    @mujeebrahiman6132 4 роки тому +1

    July kannunavar like adi

  • @princelouis513
    @princelouis513 5 років тому +13

    Hello delhi sp office alle... 😁

  • @cijumathews3566
    @cijumathews3566 4 роки тому +1

    Aadhi fans please like

  • @shuhaib5482
    @shuhaib5482 3 роки тому +3

    🌹 മോ ഹ ന വ ല്ലി ചേ ച്ചി 🌹

  • @sajadsajad9066
    @sajadsajad9066 5 років тому +7

    കമലു 😄👍👍

  • @jknair3674
    @jknair3674 4 роки тому +5

    Endhooo...😂😂

  • @msrgaming7886
    @msrgaming7886 4 роки тому +2

    16;50 kavi 😂😂😂

  • @AliShanpullat
    @AliShanpullat 5 років тому +16

    Passport edukkan Merage certificate venda

    • @rahiseppi9255
      @rahiseppi9255 5 років тому +2

      Venam..

    • @AliShanpullat
      @AliShanpullat 5 років тому

      Rahi seppi eppol athinne avishyam ella ath ozhuvakkiyittund njn kazhinja months an eduthe

    • @rahiseppi9255
      @rahiseppi9255 5 років тому

      Nhn kazhinha week edthinallo maashe.. appo paranhath mrg crtfct venonnaa

    • @AliShanpullat
      @AliShanpullat 5 років тому

      @@rahiseppi9255 But ennod ath nirbandham ella enn paranju. Ath ellathe thanne avalkk kittiyittund ennitt

    • @AliShanpullat
      @AliShanpullat 5 років тому

      Eth passport offc an koduthe

  • @sinusajeera4163
    @sinusajeera4163 5 років тому +7

    kamaluuu😍😍😍

  • @parvathybinu
    @parvathybinu 5 років тому +6

    Vasavadathayum,Shankerettanum illaatha oru kuravundu

  • @mcmalayaligamer1432
    @mcmalayaligamer1432 3 роки тому

    Thatteem mutteem fans like adi

  • @pranav6143
    @pranav6143 5 років тому +13

    KUHS ന്റെ file ...മീനാക്ഷിയുടെ ഡിഗ്രി certificate ആയിരിക്കും അല്ലെ!👩‍🔬

  • @abdunnasart4534
    @abdunnasart4534 5 років тому +5

    👌👌

  • @moncymathew7485
    @moncymathew7485 3 роки тому +1

    It is very Good

  • @vinayantb4474
    @vinayantb4474 5 років тому +6

    Dq fans adi like

  • @Edit---745
    @Edit---745 5 років тому +3

    Super

  • @amalghoshthekkumkovil7259
    @amalghoshthekkumkovil7259 5 років тому +7

    കമലാസനൻ പൌളി

  • @poornimabalakrishnanc7857
    @poornimabalakrishnanc7857 4 роки тому +5

    kamalhasanan fans like adi

  • @Lijijose66
    @Lijijose66 5 років тому +2

    💯✌🤘adipoliiii👍💞❤😍

  • @shameemashareef2848
    @shameemashareef2848 5 років тому +3

    🥰🥰

  • @sunithasunitha140
    @sunithasunitha140 5 років тому +7

    കമലു 💞💞💞💖💖💖💖

  • @girijakumar8370
    @girijakumar8370 4 роки тому +2

    Inn kanunnavar arokke

  • @RDRAcademy
    @RDRAcademy 5 років тому +2

    The best episode is this

  • @arshadkp4291
    @arshadkp4291 5 років тому +9

    👍👍💕

  • @basisalam3574
    @basisalam3574 5 років тому +8

    Hi

  • @sibyct626
    @sibyct626 3 роки тому +3

    😁പാവം കമലു

  • @Starxthetic_1114
    @Starxthetic_1114 4 роки тому +1

    ❤️

  • @abhishekjayaraj8710
    @abhishekjayaraj8710 5 років тому +13

    Kalyanam register cheyyathondano Meenakshi Garbini aakathathu. Bhayankari😘

    • @afeedii1770
      @afeedii1770 5 років тому +1

      അതും ഇതും മായി എന്താ

  • @revathyrevuss5725
    @revathyrevuss5725 5 років тому +3

    Ith old alle

  • @mrworldcm1568
    @mrworldcm1568 4 роки тому

    Hi😍😍😍🥰✋🥰🥰

  • @semimolabdulaziz3655
    @semimolabdulaziz3655 5 років тому +5

    Halo Delhi sp office Alle aaa sugunane avidunnu sthalam matanam

  • @athenaparisbijulal5406
    @athenaparisbijulal5406 4 роки тому

    പുതിയ episod ഒന്നും ഇല്ലേ

  • @Kannurvala
    @Kannurvala 5 років тому +7

    കമലു വന്നു തകർത്തു