കിഴക്കേക്കോട്ടയിൽ ബസുകൾക്ക് ഇടയിൽ ഞെരുങ്ങി വഴിയാത്രക്കാരന് ദാരുണാന്ത്യം
Вставка
- Опубліковано 8 лют 2025
- ബസുകൾക്ക് ഇടയിൽപ്പെട്ട് ദാരുണാന്ത്യം;അപകടം റോഡുമുറിച്ച് കടക്കുന്നതിനിടെ | Thiruvananthapuram
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
ഒരു അപകടം ഉണ്ടാവുമ്പോൾ നിയമത്തെക്കുറിച്ച് വാചാലനാവുന്നു. സീബ്രാ ലൈനിൽ നിന്നാൽ പോലും വാഹനം നിർത്താത്ത ആളുകൾ ഉണ്ട്. എല്ലാവർക്കും എത്രയും പെട്ടന്ന് എത്തണം.
സിബ്ര ലൈൻ ഒക്കെ പുറം രാജ്യം ഒക്കെ ആണ് coract കൊണ്ട് പോകുന്നത് നമ്മുടെ നാട്ടിൽ ഡ്രൈവർ മാർക്ക് പോലും അറിയില്ല സിബ്ര ലൈൻ എന്താ എന്ന്
നട്ടെല്ലില്ലാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി ഇവർ പണ്ടുമുതൽ ഇന്ത്യയിൽ നന്നായിട്ട് പ്രവർത്തിച്ചിരുന്നുവെങ്കിൽ നല്ലൊരു ട്രാഫിക് സംസ്കാരം ഉണ്ടാകുമായിരുന്നു....
നശിച്ച നാട്.... എന്നിട്ടു ഡയലോഗിന് ഒട്ടും കുറവില്ല
കേരളത്തിൽ ഗൾഫ് നാടുകളിൽ പോലെ ട്രാഫിക് റൂൾസ് വരണം 💯🙏🏻
Oru 50 years kazhiyumbolairikum ivide varunath.
അപ്പോള്‍ മുഖ്യമന്ത്രി യുടെ വാഹന വ്യൂഹം എങ്ങിനെ പോകും
Eastfort കാൽനട യാത്രക്കാർക്ക് ക്രോസ്സ് ചെയാനെ പറ്റൂല. പ്രൈവറ്റ് ബസ് മത്സര ഓട്ടം ആണ്. സമയത്തിന് ബസ് എടുക്കപോലും ഇല്ല. ആള് ഫുൾ ആയാൽ മാത്രേ പ്രൈവറ്റ് ബസ് എടുക്കുകയുള്ളു അത് വരെ നടുറോഡിൽ നിർത്തി ഇട്ടിരിക്കും. എന്നും കാണുന്ന കാഴ്ച ആണ്.
ഓട്ടോ ഡ്രൈവർ സൂപ്പർ 😜😜😜ഓരോ ബസ്സ്റ്റോപ്പിലും ഒന്ന് നോക്കണം. ഒരുബസ് ആളെ ഇറക്കാൻ പറ്റാതെ നിങ്ങള് പുണ്യാളൻ ആക്കുന്ന ഓട്ടോ ഡ്രൈവർ മാരുടെ രീതികൾ...
ഇവിടെ ksrtc യ്ക്ക് റോഡ് കുത്തകയാണ്.... പോലീസ് നോക്കുകുത്തികൾ.... അപകടം അപകടം..
Private bus punyalanmaar
😔🌹🙏
Aaa accident undayappo nmle avida undayirun ...... Oru ambulance vilichit vanila police vannathe kure neram kazhinjitt oru manushyarum vann kond ponnillaa ellarum ingana noki ninnathe ullu ori auto pidich enkilum kond povam ayirunn aarum mind akunilaa aaa driver illee aavn vann thirinj polum nokilaaa kann munile ane kidanathe pavaam..... Police athum late ayitt anne vanathee pattiyo poochayo alaa aa kidanathe oru geevaan annee enth manushyare anne manase aalive illathaa kure enam main city oru ambulance ilaaa ingnaaa aavalum orikalum
Ningalum aa koottathil ullathalle, oru auto vilich kond pokamayirunnille.. Oru aal munnit vannirunnel purakil aalu vannene
@Abhis_Crafts_World njn onum chummaa allaa ninnathe ayla aduthe thaana irunn pulse okke nokii nj um enta frds um allnd arum vann thott nokitillaa ellarodum ingna paranj auto vilikan nmk mthrm pokkikond povaan pattulla oru hlp ne polum arakilum varande ambulance ne vare nmle vilich vannathe ellam kynjitt
നമ്മുടെ കേരളത്തിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രം നിയമത്തെ കുറിച്ച് മനസ്സിലാക്കൂ മരിച്ച വ്യക്തിയുടെ kudumbathinu പോയില്ലേ
ബസുകൾ റോഡിൽ നടുക്കാണ് നിറുത്തുന്നത് ഇതു മാറ്റണം സ്റ്റോപ്പിൽ മാത്രം നിറുത്തണം
എന്തു കൊണ്ട് അതു ഏത് സ്ഥലം(ഈസ്റ് ഫോർട്ട് / കിഴക്കേകോട്ട) എന്ന് പറയാതെ ന്യൂസ് കൊടുക്കുന്ന ചാനലിൻ്റെ സുഖിപ്പിക്കൽ നന്നായിട്ടുണ്ട്. ഇവിടെ ഒരു പതിറ്റാണ്ടിനു മേലെ ആയി ഈ പറയുന്ന പ്രശ്നങ്ങൾ ഉണ്ട്. എന്നിട്ടും ആർക്കോ വേണ്ടി എന്തോ ചെയ്തുന്നു എന്ന് പറയുന്നതല്ലാതെ ഇവിടെ ഒന്നും ഇത് വരെ ഉപയോഗപ്രദമായി ഒന്നും തന്നെ ചെയ്തിട്ടില്ല.
തിരുവനന്തപുരം സിറ്റി യിൽ മുൻപത്തെ പോലെ സർവീസ്. Ksrtc. Mathram ആക്കുക
കാൽനട യാത്ര ക്കാരന് പുല്ലു വില
Private bus kannappi kale niyanthrikkuka
ഒരു ബസുകാരൻ സീബ്രലൈനിൽ ബസ് കയറ്റിയിട്ടിരിക്കുന്നു
Bad kerala govt. Down kerala govt..
Ksrtc. പ്രൈവറ്റ് ബസ്. ഇവയുടെ സ്റ്റോപ്കൾ മാറ്റണം ഏറ്റവും തിരക്കുള്ള സ്ഥലമാണ് റോഡ് ക്രോസ്സ്. ചെയ്യാനുള്ള ഓവർബ്രിഡ്ജ് ഉണ്ട്. അത് ആശാസ്ത്രീയമായി നിർമിച്ചു അതാണ് അപകടകാരണം ഗണേഷ്‌കുമാർ ഇടപെടണം
Mobile upayogich road murich കടക്കുന്നവരാണ് ഒരു കാരണം, heavy vehicle thott munpiloode roadiloode cover cheyarudhu ,blind spot
Ah poliçe karan ennadukkuva avde
ഗതാഗത നിയമങ്ങൾ കർക്കശമാക്കിയേ മതിയാവൂ.
Dialog adikkan mathram ariyunna manthri allenki, Nale nirthikkanam ee thonnivasam.
Illenki Manthri Ganesh Kumarinod poy cherakkan parayan aagrahikkunnu njan
മേൽപ്പാലം ഉണ്ടല്ലോ....
Police illa
No human life value in Kerala
കിഴങ്ങ... കിഴക്കേ കോട്ട adyam😂ആണോ കാണുന്നത്
ഗതാഗതകുരിപ്പ് 😂
Oru chhoppu kodi pichu, flurocent coat ittu nadaakam.
Royal city , ithra tax collection indayitttum city ill nilavaramullah footpath valareh churukkam.
India ill ഏറ്റവും കൂടുതൽ kuzhi ullah തലസ്ഥാനം? PSC 2025-2026
Ans : Thiruvananthapuram
Avan entha pottan ano
എന്തിനാ ചേട്ടാ വെറുതെ ഇല്ലാത്ത കാര്യങ്ങൾ പറയുന്നത്
ഇതുപോലെ സീരിയസ് ആയിട്ടുള്ള കാര്യങ്ങൾ ഇല്ലാത്ത വാർത്തകൾ എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ വിശദമാക്കുക....
ഇല്ലാത്ത കാര്യമാണ് ല്ലെ? 😅