മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നാം ഒന്നു മനസ്സിലാക്കുക സഹോദരങ്ങളെ മരണശേഷം നമുക്ക് ഒരു ജീവിതം ഉണ്ട് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെ ജീവിതത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന നന്മകൾ ചെയ്തു കൊണ്ടിരിക്കുക അള്ളാഹു ഹബീബ് ആയ മുത്ത് നബിയും ഇഷ്ടപ്പെടുന്ന തരത്തിൽ നമ്മൾ ജീവിക്കാൻ ശ്രമിക്കുക മറ്റുള്ള ചതിക്കുഴികളിൽ വീഴാതെ അള്ളാഹു നാമേവരെയും ഈമാൻ സലാമത്തായി ജീവിതവും ഈമാൻ സലാമത്തായ മരണവും നമുക്ക് നൽകുമാറാകട്ടെ ഇൻഷാ അള്ളാ
എന്ത് കണ്ടെന്നാണ്...മണ്ണിന്റെ ഘടന വ്യത്യസ്തതകൾ എന്തൊക്കെയോ ഇതിനു reason ആവാറുണ്ട്.. ആൾ നല്ലവനായിരിക്കാം... എന്നാലും നല്ലവരെയെല്ലാം ഭൂമിയിൽ നിലനിറ്ത്തിയാൽ സഹബക്കൾ പ്രവാചകൻ മാർ എല്ലാവരുടെയും മയ്യിത്ത് ഇപ്പോഴും ഉണ്ടാവേണ്ടതല്ലേ... അന്ധവിശ്വാസങ്ങൾ മറ്റൊരു തരത്തിൽ ചിന്തിപ്പിക്കും... അയാൾ ചെയ്ത നന്മകൾ അള്ളാഹു ഇഷ്ടപെട്ട രീതിയിൽ ആണോയെന്ന് അള്ളാഹു വിനു മാത്രമേ അറിയൂ... മാത്രമല്ല ഇതൊന്നുമല്ല ഖുറാനിൽ ഉള്ള ദൃഷ്ടന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുക...
ആളുകളോട് എന്തെകിലും ഏതെങ്കിലും ചോദിക്കുന്നതിന് പകരം ആ ഉപ്പാന്റെ ജീവിത ശൈലി എങ്ങനെ ആയിരുന്നു കയ്ച്ചപ്പാട് എങ്ങനെ ആയിരുന്നു എന്ന് ചോദിച്ചു മനസ്സിൽ ആക്കിയാൽ നമുക്കും അത് പോലെ പിൻപറ്റമായിരുന്നു 🥹🥹
@shaharbanva8013 നീ അല്ലാഹുവിനെ കണ്ടിരുന്നോ ❓റസൂലിനെ കണ്ടിരുന്നോ ❓അമ്പിയാ മുർസലീങ്ങളെ കണ്ടിരുന്നോ ❓ നിന്നെ ഉണ്ടാക്കിയത് ✴️നിന്റെ ഉപ്പ എന്ന് വിളിക്കുന്ന ആൾ തന്നെയോ എന്ന് നീ കണ്ടിരുന്നു ❓❓
വല്ലാത്ത ഭാഗ്യം ചെയ്ത ഉപ്പ. മരിച്ച ഈ ഉപ്പയെ ഓർത്ത് ദുഃഖിക്കുന്ന പകരംഎന്നും സന്തോഷിക്കാം നിങ്ങൾക്ക്... അതിനി വ്യക്തമായ തെളിവ് സഹിതം ഉള്ള വീഡിയോ ആണ് ഇത്.. അപൂർവമായി എങ്ങനെ ഉണ്ടാകുകയുള്ളൂ...
കാണിക്കൾക്കു എന്താണ് ഇനി തി രുമാനിക്കാനുള്ളത് ഇത്പോലെ നിങ്ങളുടെയും ബോഡി ആകാണോ സൽകർമങ്ങൾ പരലോക വിജയത്തിന് വേണ്ടി ആ യിരിക്കുക എടുപ്പോലെ ആ കാൻ പരിശ്രമിക്കുക അള്ളാഹു ടൗഫീഖ് നൽകട്ടെ ആമീൻ
മുഅ്മിനീങ്ങൾ ഇത് ഇടയ്ക്കിടക്ക് കാണുന്നത് ന ല്ലതാണ്.. എന്നതാണു ..എൻറെ അഭിപ്രായം... വീണ്ടും കാണാനും ചിന്തിക്കാനും അവസരം തന്ന സയ്യിദ് അവർക്ക് അല്ലാഹു ബർകത്ത് നൽകട്ടെ
@@sayyidabdussamadl7577 എന്റെ ഭർത്താവിന്റെ നാട്ടിലാണ് ഇത് സംഭവിച്ചത്... 10 വർഷത്തിൽ കൂടുതലായി... Allaahu അവരെയും നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ.... *۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
ന്നാ പിന്നെ ഒന്നും ആലോ ചിക്കേണ്ട , ഞമ്മക്ക് കിട്ടി പ്പോയ താ . വേഗം ഒരു ജാറവും മഖാമും , വരുമാനത്തിൽ ഒരു ഭാ ഗം പള്ളി കമ്മിറ്റി ക്കും, ബാക്കി ... വേഗമാ കട്ടെ! ഖൗമ് വന്നോ ളും , തന്നോളും. നടക്കട്ടെ !
നല്ല മയ്യത്താണ്... ആൾ ഏത് വിഭാഗത്തിലാണ് വിശ്വസിച്ചത് അതിൽ നിന്നോ..... മണ്ണിന്റെ ഗുണമാണെന്ന് പറയിപ്പോയിക്കുന്നത് sheythan ആണ്...... പുത്തൻ വാദിക്ക് ഇതിൽ padamund...........
മണ്ണിന്റെ ഘടന വ്യത്യസ്തതകൾ എന്തൊക്കെയോ ഇതിനു reason ആവാറുണ്ട്.. ആൾ നല്ലവനായിരിക്കാം... എന്നാലും നല്ലവരെയെല്ലാം ഭൂമിയിൽ നിലനിറ്ത്തിയാൽ സഹബക്കൾ പ്രവാചകൻ മാർ എല്ലാവരുടെയും മയ്യിത്ത് ഇപ്പോഴും ഉണ്ടാവേണ്ടതല്ലേ... അന്ധവിശ്വാസങ്ങൾ മറ്റൊരു തരത്തിൽ ചിന്തിപ്പിക്കും... അയാൾ ചെയ്ത നന്മകൾ അള്ളാഹു ഇഷ്ടപെട്ട രീതിയിൽ ആണോയെന്ന് അള്ളാഹു വിനു മാത്രമേ അറിയൂ... മാത്രമല്ല ഇതൊന്നുമല്ല ഖുറാനിൽ ഉള്ള ദൃഷ്ടന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുക...
എല്ലാം അറിയുന്നവൻ അല്ലാഹു രക്ഷിക്കേണ്ടവനെ രക്ഷിക്കുകയും ശിക്ഷിക്കേണ്ട ശിക്ഷിക്കുകയും ചെയ്യും. ഒരു സത്യവിശ്വാസി ആദ്യം മനസ്സിലാക്കേണ്ടത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തെയാണ് ഇൻഷാ അള്ളാ
@@AbdulRasheed-zm3jw എത്രയോ വികസന പ്രവർത്തനങ്ങളും കെട്ടിടങ്ങളും കബറുകൾ പൊളിച്ചു ഉണ്ടാക്കേണ്ടിവന്നിട്ടുണ്ട്... ലോകത്തു ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതലാണ് മരിച്ചുപോയവരുടെ കണക്കെന്ന നിലക്ക്... മരിച്ചവരിൽ ഇതുപോലുള്ള വിരലിൽ എണ്ണാവുന്ന കേസുകൾ ഒഴിച്ച് ബാക്കിയാരും നന്മപ്രവർത്തിക്കാത്തവർ ആണെന്നാണോ?...
@@sayyidabdussamadl7577 അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങൾ നന്ദിയോടെ നോക്കികാണുന്ന അടിമ തന്നെയാണ് ഞാൻ... ഒരു വിശ്വാസിക്ക് ചിന്തിക്കാനുള്ള ദൃഷ്ടാന്തങ്ങൾ ഖുറാനിൽ മനസ്സിലാക്കി തന്നിട്ടുണ്ടെന്നിരിക്കെ... കാണുന്നതെല്ലാം സ്വന്തം വിശ്വാസത്തിൽ അന്ധമായി ഉറച്ചുനിന്നു അത് ദൃഷ്ടന്തമായി ഉൾകൊള്ളാനാവില്ല...ശെരിയാണ് അല്ലാഹുവാണ് എല്ലാത്തിനും കഴിവുള്ളവൻ എന്തും ഏതു രൂപത്തിലും ആക്കിത്തീർക്കാൻ കഴിവുള്ളവൻ തന്നെ.. സുബ്ഹാനല്ലാഹ്... പക്ഷെ അതിനെല്ലാം സ്വന്തമായി വ്യാഖ്യാനങ്ങളും തീർപ്പുകളും കൽപ്പിക്കാൻ മനുഷ്യർക്കവകാശമില്ല... ഇവൻ നല്ലവനാണ് ഇവനെ അള്ളാഹു ശിക്ഷിക്കില്ല b... ഇവൻ ചീത്തയാണ് ഇവന് നരകാശിക്ഷ ഉറപ്പാ... ഇങ്ങനെ പറയാൻ പോലും നമുക്കവകാശമില്ല... എല്ലാം അല്ലാഹുവിനു മാത്രമാണ് അറിയുക
... ഫിർഔൻറെ ശരീരം ഖിയാമത്ത് നാൾ വരെ നശിക്കാതെ സൂക്ഷിക്കുക എന്നത് അല്ലാഹുവിൻ്റെ തീരുമാനമാണ്.. സ്വാലിഹീങ്ങളെ മണ്ണിനടിയിൽ മണ്ണ് തിന്നാതെ സംരക്ഷിക്കുക എന്നതും അല്ലാഹുവിൻറെ തീരുമാനം തന്നെ..
മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നാം ഒന്നു മനസ്സിലാക്കുക സഹോദരങ്ങളെ മരണശേഷം നമുക്ക് ഒരു ജീവിതം ഉണ്ട് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെ ജീവിതത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന നന്മകൾ ചെയ്തു കൊണ്ടിരിക്കുക അള്ളാഹു ഹബീബ് ആയ മുത്ത് നബിയും ഇഷ്ടപ്പെടുന്ന തരത്തിൽ നമ്മൾ ജീവിക്കാൻ ശ്രമിക്കുക മറ്റുള്ള ചതിക്കുഴികളിൽ വീഴാതെ അള്ളാഹു നാമേവരെയും ഈമാൻ സലാമത്തായി ജീവിതവും ഈമാൻ സലാമത്തായ മരണവും നമുക്ക് നൽകുമാറാകട്ടെ ഇൻഷാ അള്ളാ
യാ അല്ലാഹ് യാ അല്ലാഹ്
എന്ത് കണ്ടെന്നാണ്...മണ്ണിന്റെ ഘടന വ്യത്യസ്തതകൾ എന്തൊക്കെയോ ഇതിനു reason ആവാറുണ്ട്.. ആൾ നല്ലവനായിരിക്കാം... എന്നാലും നല്ലവരെയെല്ലാം ഭൂമിയിൽ നിലനിറ്ത്തിയാൽ സഹബക്കൾ പ്രവാചകൻ മാർ എല്ലാവരുടെയും മയ്യിത്ത് ഇപ്പോഴും ഉണ്ടാവേണ്ടതല്ലേ... അന്ധവിശ്വാസങ്ങൾ മറ്റൊരു തരത്തിൽ ചിന്തിപ്പിക്കും... അയാൾ ചെയ്ത നന്മകൾ അള്ളാഹു ഇഷ്ടപെട്ട രീതിയിൽ ആണോയെന്ന് അള്ളാഹു വിനു മാത്രമേ അറിയൂ... മാത്രമല്ല ഇതൊന്നുമല്ല ഖുറാനിൽ ഉള്ള ദൃഷ്ടന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുക...
ആമീൻ ❤
Aameen Aameen ya Rabbul Aalameen 🤲😊
അല്ലാഹുവേ ഈമാനോടെ മരിക്കാൻ തൗഫീഖ് ചെയ്യണേ
ആമീൻ
ആ മീൻ
ആമീൻ 🤲🤲
ഞങ്ങളെയും അവരുടെ കുട്ടത്തിൽ ഉൾപ്പെടുത്തി തരണമേ അള്ളാഹു വേ.
ഇത് പഴയthan 🤲നല്ല മനുഷ്യരുടെ kabar അങ്ങനെയാണ്. അല്ലാഹു ആ ഉപ്പാ ടെ daraja ഉയർത്തി kodukkane Allah 🤲😭
امين يا رب العالمين ❤
എല്ലാ വഹാബികളും കണ്ണ് തുറന്ന് കാണുക അല്ലാഹു ആദരിച്ച ശരീരം മണ്ണ് തിന്നുകയില്ല
അവിടേം കുത്തി തിരുപ്പ്... പോയ് ഖുർആൻ അർത്ഥം വായിക്ക്.സുകൃതരെ മണ്ണ് തിന്നില്ല
Asthafirullah Asthafirullah As
... Subhanallahi valhamdulillahi Valailaha illAllahu Allahu Akbar... Alhamdulillah Hamdan kazeeran... ശരീരം മണ്ണ് തിന്നാത്ത സുകൃതരിൽ ഞങ്ങളേം ulപ്ലെടുത്തണേ നാഥാ... ജന്നാത്തുൽ baki യിൽ വെച്ച് മരണപ്പെടുത്തണേ ameen ameen ameen birahmathika ya arhamarrahimeen
കൊല്ലംജില്ലയിലെ തട്ടാമലയിൽ 1984 ൽ ഇതുപോലെ ഒരു ഖബർ കണ്ടെത്തി വെളിച്ചപ്പെട്ട ഉപ്പുപ്പാ അള്ളാഹു ഇവരുടെയെല്ലാം dharaja ഉയർത്തണേ aameen
Yes
ഉപ്പായെ വീണ്ടും കാണാൻ പറ്റി 🙏♥️♥️♥️🌹🌹🌹🌹🌹
മരിച്ചവരെ ഓർത്ത് ദുഖിക്കുന്ന പകരം നിങ്ങൾക്ക് എന്നും സന്തോഷിക്കാം.. എന്നതിനുള്ള വ്യക്തമായ തെളിവാണ് നമുക്ക് മുന്നിലുള്ളത്
Masha allah
ആളുകളോട് എന്തെകിലും ഏതെങ്കിലും ചോദിക്കുന്നതിന് പകരം ആ ഉപ്പാന്റെ ജീവിത ശൈലി എങ്ങനെ ആയിരുന്നു കയ്ച്ചപ്പാട് എങ്ങനെ ആയിരുന്നു എന്ന് ചോദിച്ചു മനസ്സിൽ ആക്കിയാൽ നമുക്കും അത് പോലെ പിൻപറ്റമായിരുന്നു 🥹🥹
എത്ര കബിർ തുറന്നു കണ്ടാലും സലഫി മുജാഹിദ് ജമാഹത്ത് ഇവരുടെ ഒന്നും മനസ്സ് തുറക്കില്ല അവരുടെ ഹൃദയം അള്ളാഹു സീൽ ചെയ്തു
അവരിൽ പെട്ടുപോയ സാധുക്കൾക്ക് അല്ലാഹു ഹിദായത്ത് നൽകുമാറാകട്ടെ.. നമുക്ക് അല്ലാഹു ഹിദായത് നിലനിർത്തുകയും ചെയ്യുമാറാകട്ടെ
Kanathe vishwasikkanakilla
@shaharbanva8013 നീ അല്ലാഹുവിനെ കണ്ടിരുന്നോ ❓റസൂലിനെ കണ്ടിരുന്നോ ❓അമ്പിയാ മുർസലീങ്ങളെ കണ്ടിരുന്നോ ❓ നിന്നെ ഉണ്ടാക്കിയത് ✴️നിന്റെ ഉപ്പ എന്ന് വിളിക്കുന്ന ആൾ തന്നെയോ എന്ന് നീ കണ്ടിരുന്നു ❓❓
@shaharbanva8013 നീ വിശ്വസിച്ചേ പറ്റൂ ഇല്ലങ്കിൽ പതിനായ്രക്കണക്കിന്ന് ആൾ ആത്മ ഹത്യ ചെയ്യും pls
മാഷാ അള് അള്ളാഹു നശക്കാ അ>ത് പോലെ മരണം നൽകട്ടെ
ഇത് പഴയ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തതാണ്.അല്ലാഹു നമ്മുടെ ബാർസഖി ജീവിതം ഇത് പോലോത്ത സ്വാലിഹായ മനുഷ്യരുടെ കൂടെ ആക്കി തരട്ടെ.ആമീൻ... 🤲🤲🤲
ما شاء الله الحمد لله😢😢😢❤❤❤
മാഷാഅല്ലാഹ് ❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ
Alhamdulillah. Nallamaranam. Namukum ithupoletha bagyam tharatte.Aameen.
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് തീർച്ചയായും
Mashaallah ❤️🌹🌹🌹🌹🌹🌹👍👍👍👍
Ameeen
Mashah Allah
Swalihaya mayyithu mannu thimmilla ماشاءالله الحمدلله الحمدلله الحمدلله سم الحمدلله
അയാൾ അയാളുടെ കർമങ്ങളും കൊണ്ട് പോയി.. നമ്മുടെ അവസ്ഥ എന്തെന്ന് ആലോചിച്ച് നോക്കാറുണ്ടോ?
Mashaallah🤲
امين يا رب العالمين
Aameen
Yaa Allah
Sambvam sheriyaane pakshe ithe kurache munpe ullathanallo
Subhanallah alhamdulillah Laila ha illallah Allahu Akbar
മുഅ്മിനീങ്ങളുടെ ഇടയ്ക്കിടക്ക് ഇത് കാണുന്നത് ഒരു ഹരമാണ്.. ഇത് ഇടക്ക് കാണുമ്പോൾ നമുക്ക് ഒരു ഉഷാർ കിട്ടുന്നു...
Welcome🙏
ആ മയ്യിത്തിൻ്റെ വീഡിയോ കൂടി വേണം വിശ്വസിക്കാൻ
സുകൃതരെ മണ്ണ് തിന്നുകയില്ല
Aameen Yaa Rabbal Aalameen
ഇത് എന്റെ എളേപ്പയാണ്
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Avar prethyegamay endokke cheyyaludaayeeni
ഇത് ഇപ്പോഴത്തെതല്ലല്ലോ?
വല്ലാത്ത ഭാഗ്യം ചെയ്ത ഉപ്പ. മരിച്ച ഈ ഉപ്പയെ ഓർത്ത് ദുഃഖിക്കുന്ന പകരംഎന്നും സന്തോഷിക്കാം നിങ്ങൾക്ക്... അതിനി വ്യക്തമായ തെളിവ് സഹിതം ഉള്ള വീഡിയോ ആണ് ഇത്.. അപൂർവമായി എങ്ങനെ ഉണ്ടാകുകയുള്ളൂ...
എത്രാമത്തെ വർഷം ആയി
Mashallah
Mashaallah
കാണിക്കൾക്കു എന്താണ് ഇനി തി രുമാനിക്കാനുള്ളത് ഇത്പോലെ നിങ്ങളുടെയും ബോഡി ആകാണോ
സൽകർമങ്ങൾ പരലോക വിജയത്തിന് വേണ്ടി ആ യിരിക്കുക
എടുപ്പോലെ ആ കാൻ പരിശ്രമിക്കുക അള്ളാഹു ടൗഫീഖ്
നൽകട്ടെ ആമീൻ
🤲🏻🤲🏻🤲🏻
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഒരു മയത്തിൽ ...
ഇത് ഒരു 10 വർഷം മുമ്പത്തെ സംഭവമാണ്... ആ സമയത്ത് തന്നെ സോഷ്യൽ മീഡിയയിലൊക്കെ ഇത് വന്നതാണ്...
അതെയതെ
ഇത് ഈ വീഡിയോ എനിക്ക് ഇന്നലെ ഫേസ്ബുക്കിൽ നിന്നും കിട്ടിയതാണ്
എന്നോ ഉള്ളതാ
മുഅ്മിനീങ്ങൾ ഇത് ഇടയ്ക്കിടക്ക് കാണുന്നത് ന ല്ലതാണ്.. എന്നതാണു ..എൻറെ അഭിപ്രായം... വീണ്ടും കാണാനും ചിന്തിക്കാനും അവസരം തന്ന സയ്യിദ് അവർക്ക് അല്ലാഹു ബർകത്ത് നൽകട്ടെ
@@sayyidabdussamadl7577
എന്റെ ഭർത്താവിന്റെ നാട്ടിലാണ് ഇത് സംഭവിച്ചത്... 10 വർഷത്തിൽ കൂടുതലായി... Allaahu അവരെയും നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ....
*۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
ഇതേ സംഭവം കോഴിക്കൊട് മുക്കത്തുണ്ടായിട്ടുണ്ട് മക്കൾ സലഫികളായിരുന്നു
എന്നിട്ട് തെളിവ് കണ്ടതിനു ശേഷം ആ മക്കൾ സുന്നികളായോ...
സത്യമാണെങ്കിൽ മാധ്യമം പ്രവർത്തകരെ കാണിക്കേണ്ടേ.. എന്തെല്ലാം കള്ളത്തരങ്ങൾ.. അള്ളാഹു കാക്കട്ടെ... എന്തായാലും തട്ടിപ്പ് kollaam😂
😮
ഇത് വളരെ മുമ്പു വന്നതാണെല്ലോ
ഈ വീഡിയോ മുമ്പ് വന്നതാണ് 2 വർഷം മുമ്പ്
Denkan 😂 katha 😮😮😮😮😮
അന്വേഷിക്കട്ടെ 😂😂😂പോലീസ്
Music ozhivakkamayirunnu
ഇത് ഞാൻ എടുത്ത വീഡിയോ അല്ല മറ്റൊരാൾ എടുത്ത വീഡിയോ ഞാൻ ഇതിൽ ഇട്ടു അത്ര മാത്രം
പുത്തൻ വാദികളെ കണ്ണ് തുറന്നു കാണ്
Kadiriyaa. Vaziel. Jeevicha. Mahan
ഇത് 20 വർഷം മുൻപ് ഉള്ള വീഡിയോ ആണല്ലോ 🤔
2006ൽ മരിച്ചു അപൊ 19 വർഷം ആയിലെ
5 varsham mumbathe
എത്രയോ പഴയ വീഡിയോ ആണ് അത് ഇപ്പോൾ പുതുക്കി വീണ്ടും ഇതുപോലെ വീണ്ടും പ്രചരിപ്പിക്കുന്നു
ഇത് എത്ര പഴയ വീഡിയോ.... 😳
Mujahid ketal kuru potum avar paryum cmeical anu.muhminumauliyakalumellatha qumu.
ന്നാ പിന്നെ ഒന്നും ആലോ ചിക്കേണ്ട , ഞമ്മക്ക് കിട്ടി പ്പോയ താ . വേഗം ഒരു ജാറവും മഖാമും , വരുമാനത്തിൽ ഒരു ഭാ ഗം പള്ളി കമ്മിറ്റി ക്കും, ബാക്കി ... വേഗമാ കട്ടെ! ഖൗമ് വന്നോ ളും , തന്നോളും. നടക്കട്ടെ !
നല്ല മയ്യത്താണ്... ആൾ ഏത് വിഭാഗത്തിലാണ് വിശ്വസിച്ചത് അതിൽ നിന്നോ..... മണ്ണിന്റെ ഗുണമാണെന്ന് പറയിപ്പോയിക്കുന്നത് sheythan ആണ്...... പുത്തൻ വാദിക്ക് ഇതിൽ padamund...........
Edhu payadh
Photo vid
ഇനി പത്തു കൊല്ലം കഴിഞ്ഞു വീണ്ടും പോസ്റ്റണം
ഇടക്കിടക്ക് വേണം.. ബോധം വരാൻ അത് നല്ലതാ...
ആരാ ഇതിന്റെ പിന്നിൽ? 17വർഷം മുമ്പ് കുഴിച്ച ഖബർ പരിസരം ആരും JCB ഉപയോഗിച്ച് മണ്ണ് നീക്കുകയില്ല. ജാറം പൊക്കാനുള്ള കുൽസിത ശ്രമം. 😭 😭 😭
മാഷാ അള്ളാ അൽഹംദുലില്ലാഹ് എല്ലാം അറിയുന്നവൻ അല്ലാഹു രക്ഷിക്കേണ്ട രക്ഷിക്കുകയും ശിക്ഷിക്കേണ്ട ശിക്ഷിക്കുകയും ചെയ്യുന്നവൻ അള്ളാഹു
ഇത് എവിടെയാണ് ? സ്ഥലം?
വിവോസ് കൂടാൻ നിങ്ങൾ ഇടുന്നത് ഇദ് കുറെ വർഷമാണ് നിങ്ങൾക്ക് ഇപ്പോൾ കിട്ടിയതായിരിക്കും സോറി
വീണ്ടും പോസ്റ്റ് ചെയ്തതിൽ പ്രശ്നമില്ല ഞാൻ ഇപ്പോൾ ആണ് ഈ വിഡിയോ കാണുന്നത്.
ഞാൻ മുമ്പ് കണ്ടിട്ടുണ്ട്.. എന്നാലും ഈ വീഡിയോ വീണ്ടും കണ്ടതിൽ സന്തോഷമേയുള്ളൂ.. എൻറെ അഭിപ്രായത്തിൽ മുഅ്മിനീങ്ങൾ ഇത് ഇടക്ക് കാണുന്നത് നല്ലതായിരിക്കും..
മണ്ണിന്റെ ഘടന വ്യത്യസ്തതകൾ എന്തൊക്കെയോ ഇതിനു reason ആവാറുണ്ട്.. ആൾ നല്ലവനായിരിക്കാം... എന്നാലും നല്ലവരെയെല്ലാം ഭൂമിയിൽ നിലനിറ്ത്തിയാൽ സഹബക്കൾ പ്രവാചകൻ മാർ എല്ലാവരുടെയും മയ്യിത്ത് ഇപ്പോഴും ഉണ്ടാവേണ്ടതല്ലേ... അന്ധവിശ്വാസങ്ങൾ മറ്റൊരു തരത്തിൽ ചിന്തിപ്പിക്കും... അയാൾ ചെയ്ത നന്മകൾ അള്ളാഹു ഇഷ്ടപെട്ട രീതിയിൽ ആണോയെന്ന് അള്ളാഹു വിനു മാത്രമേ അറിയൂ... മാത്രമല്ല ഇതൊന്നുമല്ല ഖുറാനിൽ ഉള്ള ദൃഷ്ടന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുക...
പ്രവാചകന്മാരുടെത് ഇങ്ങനെ ഉണ്ടാകില്ല എന്ന് തന്നോട് ആരു പറഞ്ഞു വഹാബീ???
എല്ലാം അറിയുന്നവൻ അല്ലാഹു രക്ഷിക്കേണ്ടവനെ രക്ഷിക്കുകയും ശിക്ഷിക്കേണ്ട ശിക്ഷിക്കുകയും ചെയ്യും. ഒരു സത്യവിശ്വാസി ആദ്യം മനസ്സിലാക്കേണ്ടത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തെയാണ് ഇൻഷാ അള്ളാ
@@AbdulRasheed-zm3jw എത്രയോ വികസന പ്രവർത്തനങ്ങളും കെട്ടിടങ്ങളും കബറുകൾ പൊളിച്ചു ഉണ്ടാക്കേണ്ടിവന്നിട്ടുണ്ട്... ലോകത്തു ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതലാണ് മരിച്ചുപോയവരുടെ കണക്കെന്ന നിലക്ക്... മരിച്ചവരിൽ ഇതുപോലുള്ള വിരലിൽ എണ്ണാവുന്ന കേസുകൾ ഒഴിച്ച് ബാക്കിയാരും നന്മപ്രവർത്തിക്കാത്തവർ ആണെന്നാണോ?...
@@sunainabadusha3282 ഇങ്ങനെയുള്ളവർ മോശക്കാരാണെന്നാണോ?
@@sayyidabdussamadl7577 അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങൾ നന്ദിയോടെ നോക്കികാണുന്ന അടിമ തന്നെയാണ് ഞാൻ... ഒരു വിശ്വാസിക്ക് ചിന്തിക്കാനുള്ള ദൃഷ്ടാന്തങ്ങൾ ഖുറാനിൽ മനസ്സിലാക്കി തന്നിട്ടുണ്ടെന്നിരിക്കെ... കാണുന്നതെല്ലാം സ്വന്തം വിശ്വാസത്തിൽ അന്ധമായി ഉറച്ചുനിന്നു അത് ദൃഷ്ടന്തമായി ഉൾകൊള്ളാനാവില്ല...ശെരിയാണ് അല്ലാഹുവാണ് എല്ലാത്തിനും കഴിവുള്ളവൻ എന്തും ഏതു രൂപത്തിലും ആക്കിത്തീർക്കാൻ കഴിവുള്ളവൻ തന്നെ.. സുബ്ഹാനല്ലാഹ്... പക്ഷെ അതിനെല്ലാം സ്വന്തമായി വ്യാഖ്യാനങ്ങളും തീർപ്പുകളും കൽപ്പിക്കാൻ മനുഷ്യർക്കവകാശമില്ല... ഇവൻ നല്ലവനാണ് ഇവനെ അള്ളാഹു ശിക്ഷിക്കില്ല b... ഇവൻ ചീത്തയാണ് ഇവന് നരകാശിക്ഷ ഉറപ്പാ... ഇങ്ങനെ പറയാൻ പോലും നമുക്കവകാശമില്ല... എല്ലാം അല്ലാഹുവിനു മാത്രമാണ് അറിയുക
ഫറോവയുടെ മയ്യിതു o തഥൈവ യാതൊരു േകടും ഇല്ല
ഫറോവ ചെയ്ത ക്രൂരതകൾ കാരണം അയാളെ ലോകാവസാനം വരെയുള്ളർക്ക് ഗുണപാം മായി കിടത്തി. ഇദ്ദേഹം ചെയ്ത നന്മകാരണം ഇദ്ദേഹത്തെ ദ്രവിപ്പിക്കാതെ കിടത്തി
Ninde manass apaaram😂
Mujahido nee sakala vala bhallavanan 😂
... ഫിർഔൻറെ ശരീരം ഖിയാമത്ത് നാൾ വരെ നശിക്കാതെ സൂക്ഷിക്കുക എന്നത് അല്ലാഹുവിൻ്റെ തീരുമാനമാണ്.. സ്വാലിഹീങ്ങളെ മണ്ണിനടിയിൽ മണ്ണ് തിന്നാതെ സംരക്ഷിക്കുക എന്നതും അല്ലാഹുവിൻറെ തീരുമാനം തന്നെ..
മഖ്‌ബറ ബിസിനസ്സിന്റെ ഫസ്റ്റ് പോസ്റ്റർ 😂
മാഷാ അള്ളാ അൽഹംദു ലില്ലാഹ് നല്ലത് ചിന്തിക്കാനും നല്ലത് മനസ്സിലാക്കാനും അല്ലാഹു ഏവർക്കും തൗഫീഖ് ഭാഗ്യം നൽകുമാറാകട്ടെ ഇൻഷാ അള്ളാ
പല ബിസിനസും കേട്ടിട്ടുണ്ട്.. മഖ്ബറ ബിസിനസോ... അതെന്താ... ഞങ്ങളൊക്കെ മഖ്ബറ സിയാറത്ത് ചെയ്യാറുണ്ട്...
മാഷാഅല്ലാഹ് ❤
Mashallah