സാക്ഷാൽ പരബ്രഹ്മം ഗുരു | മായാ സജീവ് |Gurupadham TV

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 108

  • @shibut.v6497
    @shibut.v6497 Рік тому +14

    ഓം ബ്രഹ്മണേ മൂർത്തിമതേ
    ശ്രീതാനാം ശുദ്ധിഹേതവേ
    നാരായണയതീന്ദ്രായ
    തസ്മൈ ശ്രീഗുരവേ നമ:🙏🙏🙏💐🌟🌟🌟🌟
    ശ്രീ നാരായണദിവ്യ പ്രബോധകരെ
    വാർത്തെടുക്കുന്ന ഫാക്ടറിയാണ്കോട്ടയം ജില്ലയെന്നതിൽഏറെ സന്തോഷമുണ്ട് ശരീരത്തിൻറെ ബുദ്ധിമുട്ടുകളും അവശതകളും പാടേ നിരാകരിച്ചുകൊണ്ട് ഗുരുദേവപ്രബോധനത്തിനു വേണ്ടിയുള്ള ഈ ത്യാഗത്തെവളരെയേറെഅഭിനന്ദിക്കുന്നു. പ്രസംഗം ഗംഭീരം ഭക്തിസാന്ദ്രതയിൽചിലചില സന്ദർഭങ്ങളിൽകണ്ണുകളെ ഈറനണിയിക്കുവാൻ സാധിച്ചു ........താങ്കളെയുംതാങ്കളുടെ കുടുംബത്തെയും ഗുരുദേവന നുഗ്രഹിക്കുമാറാകട്ടെ🙏🙏

  • @muraleedharan.p9799
    @muraleedharan.p9799 Рік тому +11

    മഹത്തായ പ്രഭാക്ഷണം👏
    ഗുരുദേവന്റെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ .

  • @sivadasansiva4351
    @sivadasansiva4351 Рік тому +9

    പ്രിയപ്പെട്ട സാഹോദരി,
    കോടി കോടി സ്തുതികൾ 💐💐💐
    അതി മനോഹരമായി വിശദീകരിച്ചു.
    നന്ദി... നന്ദി... നന്ദി 🙏🙏🙏

  • @indirasurendran8552
    @indirasurendran8552 Рік тому +10

    മഹാഗുരുവിനു പ്രണാമം,
    ഗുരുഅനുഗ്രഹം മാത്രമാണ് എനിക്ക് ജീവനും, ജീവിതവും....
    സഹോദരിയുടെ വാക്കുകൾക്ക് മുന്നിൽ നമിക്കുന്നു.....🌹

  • @kings6365
    @kings6365 Рік тому +6

    MANOHARAMAYA AALAPANAM,,, NALLA MADHURAMAY SPEECH CHEYTHU,,, BEAUTIFUL🙏 BEAUTIFUL🙏🙏🙏,,, THANKS🙏🌹🙏🌹

  • @salilkumark.k9170
    @salilkumark.k9170 Рік тому +6

    Super Supper❤🎉 . ഗുരു അറിവ് ഇനിയും അറിയാത്തവർക്ക് . അവർക്ക് അറിയാവുന്ന ഭാഷയിൽ സർവ്വലോകത്തും സർവ്വമനുഷ്യർക്കും . അവസരം വരുത്തൂവാൻ പറ്റുന്ന പൊലെ ശ്രമിച്ചാലും❤🎉🎉🎉🎉

  • @rajeshdas732
    @rajeshdas732 Рік тому +5

    മഹത്വരമീ. പ്രഭാഷണം
    ഓം ശാന്തി

  • @jayasreethankachan4
    @jayasreethankachan4 Рік тому +10

    ഓം ശ്രി നാരായണ പരമ ഗുരവേ നമ:🙏🙏🙏
    Great, great speech 👍

  • @gireeshkumar249
    @gireeshkumar249 Рік тому +2

    🙏🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏, സ്വാമി തൃപ്പാദങൾ അനുഗ്രഹിക്കട്ടെ എപ്പോഴും 🙏🙏

  • @shobhanas738
    @shobhanas738 Рік тому +10

    Excellent. ഗുരുദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

    • @chandramathytcherupully5157
      @chandramathytcherupully5157 4 місяці тому

      Really touching awakes spirituality❤❤❤❤

    • @DayaparanTG
      @DayaparanTG 2 місяці тому

      വെള്ളം തീ മുതലായ് നിന്നുള്ളും വെളിയും നിറഞ്ഞു വിലസിടും കള്ളം കണ്ടുപിടിച്ചൊലുള്ളം കൈ കണ്ടനെല്ലിതൻ കനിയാം നീരും നിരന്ന നിലവും കനലോട കാറ്റും എണ്ണിപ്പിടിച്ചിയിലിട്ടെരു കൊളുത്തി നാനം കടന് നടു വേവിലി സുന്നനിൽ മെയ് ചേതസിൽ വരിക നീരും നിർന്ന നിലവും കൗലോട് കാറ്റും ചേരും ചിദംബരത്തമർന്നിരുളിലിരിക്കും

  • @rajeswaripremavrithan6154
    @rajeswaripremavrithan6154 Рік тому

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ . ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🕉🙏

  • @yamunaravi6260
    @yamunaravi6260 6 місяців тому

    കുട്ടികൾക് മതസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലുള്ള ക്ലാസ്സാണ് നന്നായിട്ടുണ്ടു് നന്ദി നമസ്കാരം🎉

  • @preethyrajeev5513
    @preethyrajeev5513 Рік тому +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:🙏🙏🙏

  • @sudhakurup4331
    @sudhakurup4331 Рік тому +2

    ഓ൦ ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏

  • @anilkumar463
    @anilkumar463 Рік тому +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤

  • @ajithasatheesan1505
    @ajithasatheesan1505 3 місяці тому

    ഗുരുദേവൻ അനുഗ്രഹിക്കട്ടെ.
    🙏🙏🙏🙏🙏🙏

  • @shybavinod6031
    @shybavinod6031 Рік тому +4

    Very very thanks 🙏🙏🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 Рік тому +3

    ഓം ശ്രീ നാരായണ പരമഗുരവേ നമ🎉🎉🎉

  • @realtimeexplorer844
    @realtimeexplorer844 Рік тому +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @joyothymanoj-qh7lt
    @joyothymanoj-qh7lt Рік тому +1

    പറയുവാൻ വാക്കുകളില്ല സോദരി 🙏🙏🙏🙏🙏🙏🙏

  • @Pavi-c5u
    @Pavi-c5u Рік тому +3

    Excellent speech about Sree Narayana Guru.

  • @remababu3762
    @remababu3762 11 місяців тому

    Om sreenarayana parama guruve namaha om sreenarayana parama guruve namaha ❤❤❤

  • @ajithalevan408
    @ajithalevan408 Рік тому +4

    Super super super 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹🌹🙏🙏

  • @geethaak2225
    @geethaak2225 Рік тому +2

    Om sreenarayana paramaguravea namaha🙏🙏🙏🙏🙏💕

  • @sivadasansiva4351
    @sivadasansiva4351 Рік тому +5

    ഭഗവാൻ അനുഗ്രഹിക്കട്ടെ!!!

  • @radhikaraghavan4030
    @radhikaraghavan4030 Рік тому +3

    ഗുരുവിനു ശക്തിയനന്തമുണ്ടിതെല്ലാ-
    മറുതിയിടാം ഗുരുഭക്തിയാൽനമുക്ക്
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻

  • @ajithakumaritk1724
    @ajithakumaritk1724 Рік тому +4

    സരസ്വതീവരം🎉😊

  • @ChandraPrakash-oq1yg
    @ChandraPrakash-oq1yg Рік тому +3

    Ohm sreenarayana parama gurave namaha

  • @chithra.k.b2761
    @chithra.k.b2761 Рік тому +3

    Om sree narayana prama guruwe namah

  • @salilkumark.k9170
    @salilkumark.k9170 6 місяців тому +1

    സകലഅറിവ് സബൂ൪ണ്ണ൦ ഗുരു അറിവ്🌞🌍🌕🌝🔥🙏👌💐

  • @acharyanvenugopal
    @acharyanvenugopal Рік тому +1

    Ohm Sree Narayana parama guruve namah

  • @sheelaat4595
    @sheelaat4595 Рік тому +2

    OM Sree Narayana Parama Guruve Namaha🙏🙏🙏🙏🙏

  • @praseethasanthappan5690
    @praseethasanthappan5690 Рік тому +3

    Om shree narayana parama guruve namaha.

  • @devadaskp1659
    @devadaskp1659 Рік тому +1

    Guru dersanam🙏❤

  • @sreenivasanl9869
    @sreenivasanl9869 Рік тому +2

    THANKS -❤

  • @shybavinod6031
    @shybavinod6031 Рік тому +2

    Supper perasention❤️❤️❤️❤️

  • @preethap1517
    @preethap1517 Рік тому +5

    ഗുരു ഓം. ഗുരുദേവാനുഗ്രഹം ഉണ്ടാകട്ടെ.
    റിക്ഷയ്ക്ക് 700രൂപ ആയിരുന്നു അക്കാലത്ത് വില.
    കൊല്ലത്ത് പ്രാക്കുളത്ത് പുതുവേലിൽ അയ്യൻ കേശവൻ .

  • @chandradasdas3275
    @chandradasdas3275 Рік тому +2

    Super presentation

  • @ajitaajay1288
    @ajitaajay1288 2 місяці тому

    ഗുഡ് സ്പീച്ച്❤❤❤🙏🌹

  • @MadhuPS-bs4ly
    @MadhuPS-bs4ly Рік тому +3

    ഗുരോരധികം തത്വം
    ഗുരോരധികം തപ:🙏

  • @mohandasp.g2747
    @mohandasp.g2747 Рік тому +2

    നമസ്തേ . ഓം -

  • @mohananks8395
    @mohananks8395 Рік тому +1

    Excellent

  • @sruthym298
    @sruthym298 Рік тому +3

    Maya teacher

  • @pranavmanoj44
    @pranavmanoj44 Рік тому

    Great very great

  • @remanipk8245
    @remanipk8245 Рік тому +1

    Ethra Nalla prabhashanumGurudevantaeAnugrahamNallathupolaeUndu

  • @aswathyk2569
    @aswathyk2569 6 місяців тому

    ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @jayanthidharmarajan5604
    @jayanthidharmarajan5604 Рік тому +2

    Good😊

  • @bijupr7682
    @bijupr7682 Рік тому +2

    സോദരി അല്ലെ അല്ലെ എന്ന് ഒരുപാട് ആവർത്തിക്കുന്നു

    • @ManojKailas-zy4tz
      @ManojKailas-zy4tz Рік тому

      അതിലെന്താ കുഴപ്പം

    • @ManojKailas-zy4tz
      @ManojKailas-zy4tz Рік тому +1

      പറയുന്നത് മനസ്സിലാക്കൂ

    • @ManojKailas-zy4tz
      @ManojKailas-zy4tz Рік тому

      നോക്കുമ്പോൾ താങ്കൾ മാത്രമേ പറഞ്ഞിട്ടുള്ളൂ നമുക്ക് പ്രതികരിക്കാൻ നാളെ ആകട്ടെ

  • @sindhuts5925
    @sindhuts5925 Рік тому +3

    🙏🙏🙏🙏🙏

  • @dineshanpt4748
    @dineshanpt4748 Рік тому

    supper...

  • @bhadranmadhavan8879
    @bhadranmadhavan8879 Рік тому +3

    🙏🙏🙏

  • @sudarsanangurukripa7370
    @sudarsanangurukripa7370 Рік тому +3

    ❤🙏🙏🙏❤

  • @prasanthvavachi8549
    @prasanthvavachi8549 Рік тому +1

    😢❤❤❤❤

  • @RemaLal-l1d
    @RemaLal-l1d Рік тому

    🎉നമസ്തേ

  • @muraleedharan.p9799
    @muraleedharan.p9799 Рік тому +3

    ആറിവില്ലാത്തവർക്ക് അറിവു നൽകി കൊണ്ടിരിക്കുന്ന സഹോദരിയെ ഗുരുദേവ കൃപ ഉണ്ടാകട്ടെ
    ക്ഷേത്രം എന്നതിന്റെ അർത്ഥം ഒന്നുകൂടി വ്യാഖ്യാനം ചെയ്ത് മെസേജ് തന്നാൽ ഉപകാരമായിരുന്നു.

  • @PurushanCv-f1f
    @PurushanCv-f1f Рік тому

    Nice sph

  • @Sethubabu-m5k
    @Sethubabu-m5k Рік тому

  • @binduprasad2947
    @binduprasad2947 Рік тому +1

    🙏👌👌

  • @SubrahmanianPR-h3z
    @SubrahmanianPR-h3z Рік тому

    👍

  • @asokantk8543
    @asokantk8543 3 місяці тому

    വാഴ്‌ക വളമുടൻ 🙏

  • @vineethmv5710
    @vineethmv5710 Рік тому

    👍👍👌😍👌👍

  • @AbdurahimEk
    @AbdurahimEk Рік тому +1

    সাথ সাংগাঠথিল নিঃশাস্থাথম।
    নিঃশাঙ্গার্থীল নির্মোহৎথম।
    নির্মোহর্থীল নিশ্চল্যাঠাথম।
    নিশ্চল্যাঠার্থীল জীবন মুক্তা।

  • @shaijukattupadam444
    @shaijukattupadam444 2 місяці тому

    ഗുരുദേവന്റെ ഫോട്ടോ വീടിന്റെ അകത്താണോ പുറത്താണോ വെക്കേണ്ടത്

  • @dineshkumar-gt6lm
    @dineshkumar-gt6lm Рік тому

    👃👃👃

  • @ramanbaburajan63
    @ramanbaburajan63 Рік тому +1

    "ഗുരു സാക്ഷാത് പരബ്രഹ്മ" സ്കന്ദ പുരാണത്തിൽ ഉള്ളതല്ലേ.

  • @prakashiniganeshan3810
    @prakashiniganeshan3810 Рік тому +2

    നമസ്തേ

  • @PonnammaPonnammaB
    @PonnammaPonnammaB Рік тому

    Ommparamasalguruvanamha.prijyasahodharikuorayiramsthuhikalnarunnu.😂😢😢🎉🎉🎉

  • @sasick4686
    @sasick4686 Рік тому +2

  • @gopitn2254
    @gopitn2254 Рік тому +6

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾

  • @Sheebashaji-km8uh
    @Sheebashaji-km8uh Рік тому +2

    ഓം ശ്രീ നാരായണ പരമഗുരവേ നമ:

  • @AjithaBiju-gm2wp
    @AjithaBiju-gm2wp 4 місяці тому

    Om sreenarayana paramaguruve nama 🙏🙏🙏

  • @remanipk8245
    @remanipk8245 Рік тому +1

    Om Sree Narayana paramaguruvae Nama

  • @sheejamohanan4156
    @sheejamohanan4156 Рік тому +3

    Omsreenarayanaparaguravenamaha🙏🙏🙏

  • @prakashiniganeshan3810
    @prakashiniganeshan3810 Рік тому +2

    നമസ്തേ

  • @nirvednandurajani.g2267
    @nirvednandurajani.g2267 Рік тому +2

    🙏🙏🙏

  • @anilammaparvathy8575
    @anilammaparvathy8575 Рік тому +2

    🙏 ഓം ശ്രീനാരായണ പരമ ഗുരവേ നമ :🌹🙏

  • @dasanparameswaranparameswa9253

    ഓം ശ്രീ നാരായണപരമഗുരുവേ നമഃ

  • @alligopalakrishnan7939
    @alligopalakrishnan7939 Рік тому +2

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏🌹

  • @jyothygirish87
    @jyothygirish87 Рік тому +1

    ഓം.. ശ്രീനാരായണ പരമ ഗുരവേ നമ:🙏🏻🙏🏻🙏🏻

  • @preetharamesh2189
    @preetharamesh2189 Рік тому +2

    ഓം ശ്രീനാരായണ പരമഗുരവേ നമ :

  • @gopakumarsd2739
    @gopakumarsd2739 Рік тому

    ഓം ശ്രീനാരായണ പരമ ഗുരവേ നമ :

  • @prakashiniganeshan3810
    @prakashiniganeshan3810 Рік тому +4

    നമസ്തേ

  • @devarajanak957
    @devarajanak957 Рік тому +2

    🙏🙏🙏

  • @sasikumarp6957
    @sasikumarp6957 Рік тому +2

    നമസ്തേ

  • @harikrishnan4433
    @harikrishnan4433 Рік тому +3

    🙏🙏

  • @gokulslal1437
    @gokulslal1437 4 місяці тому

    🙏🙏❤️

  • @beenaramesh3659
    @beenaramesh3659 Рік тому +2

    🙏🙏🙏

  • @deeparajeev7001
    @deeparajeev7001 Рік тому +1

    🙏🙏🙏❤️

  • @sajipeethambaran8085
    @sajipeethambaran8085 Рік тому

    🙏🙏🙏

  • @smithysivan9439
    @smithysivan9439 Рік тому

    🙏🏻🙏🏻🙏🏻🙏🏻

  • @joyothymanoj-qh7lt
    @joyothymanoj-qh7lt Рік тому

    🙏🙏🙏🙏

  • @bindhubindhu2739
    @bindhubindhu2739 9 місяців тому +1

    🙏🏻🙏🏻🙏🏻

  • @shaijukattupadam444
    @shaijukattupadam444 2 місяці тому

    🙏🏻🙏🏻🙏🏻