"Save the Date, Bride to be പോലുള്ള ചടങ്ങുകൾ ഇസ്ലാമികമോ?" Lukman Pothukallu

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 32

  • @naseemapm3665
    @naseemapm3665 8 годин тому

    Very good speech barakallah

  • @naseemapm3665
    @naseemapm3665 8 годин тому

    Expecting like this speech more

  • @sajeehali494
    @sajeehali494 3 дні тому +12

    കാലം തേടുന്ന സംസാരം 👌🏻

  • @bebettereveryday5899
    @bebettereveryday5899 3 дні тому +6

    സമകാലീന പ്രസക്തിയുള്ള വീഡിയോ.. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sarabimukkil9839
    @sarabimukkil9839 4 дні тому +4

    Good message

  • @shaheemav7280
    @shaheemav7280 3 дні тому +3

    Good speech 👍

  • @esmayilkarappancheri1177
    @esmayilkarappancheri1177 3 дні тому +1

    Goodmessage

  • @sajidpattakkal1338
    @sajidpattakkal1338 3 дні тому +3

    അതിനാൽ ഉപദേശം ഫലപ്പെടുമെങ്കിൽ നീ ഉപദേശിച്ചു കൊള്ളുക. (അല്ലാഹുവിനെ) ഭയപ്പെടുന്നവൻ ഉപദേശം സ്വീകരിച്ചുകൊള്ളും.
    ഏറ്റവും നിർഭാഗ്യവാനായിട്ടുള്ളവൻ അതിനെ (ഉപദേശത്തെ) വിട്ടകന്ന് പോകും.
    അവൻ വലിയ അഗ്നിയിൽ കിടന്ന് എരിയുകയും ചെയ്യും.
    സൂറത്തുൽ അഅ്ലാ: 9__12

  • @Xcxc-kf8wl
    @Xcxc-kf8wl 3 дні тому +12

    ലളിതമായി വിവാഹം കഴിച്ചാൽ മതി എന്ന നിലപാഡിൽ നിൽക്കുമ്പോൾ പെണ്കുട്ടി ഇതിനെല്ലാം താല്പര്യം പറയുന്നു. പെണ്കുട്ടികള് കൂടെ സഹകരിച്ചാൽ മാത്രമേ ഈ പറയുന്ന പോലെ കെട്ടാൻ കഴിയു

    • @mylifemyjourney6365
      @mylifemyjourney6365 День тому +1

      Angane parayunna kuttik inn parayunnath manasika rogam aanenn 😮

  • @roshnicmr1460
    @roshnicmr1460 2 дні тому

    💯

  • @thaichupi7655
    @thaichupi7655 4 дні тому +1

    😊😊😊😊

  • @muhammadshaheem6003
    @muhammadshaheem6003 4 дні тому +1

    😊👍👍👍

  • @hamdank414
    @hamdank414 4 дні тому +1

    👍🏼👍🏼👌🏼

  • @nasimtk1695
    @nasimtk1695 4 дні тому

    👍👍👍

  • @rehnabeegum9520
    @rehnabeegum9520 3 години тому

    അല്ലാഹു അക്ബർ

  • @naseehak3676
    @naseehak3676 3 дні тому +1

    Ithonnum illatha oru vaduvine thedunnu

  • @yousufkc6924
    @yousufkc6924 4 дні тому +5

    താങ്കളുടെ ഇത്ര നേരത്തെ സംസാരം നിഷ്ഫലമാണ് മുസ്ലിം സമുദായം ഇന്നത്തെ സാമ്പത്തിക സ്ഥിതിയിൽ മുന്നോട്ടു പോകുമ്പോൾ ആരു പറഞ്ഞാലും അവർ ഇത് കേൾക്കുകയില്ല എന്ന് മാത്രമല്ല പുതിയ പുതിയ വെറൈറ്റിയും ചെലവ് കൂടിയ പരിപാടിയും അവർ നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുകയുമാണ് ഇത്തരം പറച്ചിലുകൾ ഒന്നും മുസ്ലിം സമുദായത്തിൽ ഒരു വിലയുമില്ല താങ്കളുടെ വീട്ടിൽ ഒരു പരിപാടി ഉണ്ടായാലും ഇങ്ങനെയൊക്കെ തന്നെയായിരിക്കും നടക്കുക!?

    • @Hassan-oy6dk
      @Hassan-oy6dk 4 дні тому +4

      നഗ്റ്റീവ് ചിന്ത

    • @melloff914
      @melloff914 3 дні тому +2

      Rabbine pediyullavar inghaneyonnum nadarhilla. Athokke valare boru anu

    • @sajidpattakkal1338
      @sajidpattakkal1338 3 дні тому +3

      ഫ ദക്കിർ ഇന്നമാ അൻത മുദക്കിർ [ ഗാഷിയ : 21 ]
      ഫ ദക്കിർ ഇൻ നഫഅത്തി ഭിക്റാ' [ അഅ്ലാ : 9 ]
      താങ്കൾ ചെയ്യുന്നത് ഇതു തന്നെ
      ഇഷ്ടമുള്ളവൻ സ്വീകരിക്കട്ടെ!
      അഭിനന്ദനങ്ങൾ

  • @yousufkc6924
    @yousufkc6924 4 дні тому +2

    താങ്കൾ പറഞ്ഞ ഈ കാര്യങ്ങൾ നേരത്തെ ചെയ്യാത്തവർ താങ്കളുടെ ഈ വീഡിയോ കണ്ടാൽ നാളെ നടക്കുന്ന വിവാഹങ്ങളിൽ ഇതുകൂടി കൂട്ടിച്ചേർക്കുന്നു അതാണ് സംഭവിക്കുക!!?

    • @Hassan-oy6dk
      @Hassan-oy6dk 4 дні тому

      🤕

    • @Hassan-oy6dk
      @Hassan-oy6dk 4 дні тому +1

      എന്നാൽ താങ്കൾ പറ എന്താണ് പറയേണ്ടത് 🤭
      താങ്കൾ പറഞ്ഞാൽ മിക്കവാറും ശെരിയായി വരും

  • @muneerbharani8714
    @muneerbharani8714 4 дні тому +1

    👍👍👍

  • @JameelaPp-fj2wv
    @JameelaPp-fj2wv 4 дні тому +1

    👍👍

  • @MujeebrahmanAflah
    @MujeebrahmanAflah 4 дні тому +1

    👍👍👍

  • @naseemanaseemariyas-bo5hy
    @naseemanaseemariyas-bo5hy 3 дні тому +1

    👍👍

  • @sanhaca
    @sanhaca 3 дні тому

    👍🏻👍🏻👍🏻

  • @aneeb97
    @aneeb97 2 дні тому

    👍👍