ഓർമ്മകളിലെ ചിരിയും ജീവൻ തുടിക്കുന്ന ചലച്ചിത്രാനുഭവങ്ങളുമായി ജഗദീഷ്... | myG Flowers Orukodi |Ep# 420

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 364

  • @hemakumarileelavathiamma5180
    @hemakumarileelavathiamma5180 Рік тому +209

    എന്തു നല്ല മനുഷ്യൻ ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്നു. ഇങ്ങനെയാവണം 🙏🙏🙏🙏🙏🙏

  • @lillycholiyil4606
    @lillycholiyil4606 Рік тому +120

    ഈ വർഷത്തെ ഏറ്റവും നല്ല എപ്പിസോഡ്, എന്തൊരു entertainer, തീവ്ര ദുഃഖം ഉള്ളിൽ ഉണ്ടെങ്കിലും, സ്റ്റേജിൽ വന്നാൽ only entertainer.

  • @linisam1653
    @linisam1653 Рік тому +59

    എന്താ ഒരു നല്ല മനുഷ്യൻ. വിഷമങ്ങൾ എല്ലാം മറന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @sumeshrocks2070
    @sumeshrocks2070 Рік тому +33

    നല്ല മനുഷ്യൻ... അത്രക്കും ഇഷ്ടമാണ്... പഴയ സിനിമകൾ എടുത്ത് നോക്കിയാൽ അറിയാം അദ്ദേഹത്തിന്റെ മികവ്

  • @srinkaprasanth2603
    @srinkaprasanth2603 Рік тому +74

    ജഗദീഷ് എന്ന വ്യക്തി നല്ലൊരു സ്നേഹത്തിനു ഉടമയാണ്..... സ്വന്തം ഭാര്യയെ കുറിച്ച് പറഞ്ഞപ്പോ ആൾക്ക് ഉള്ളിൽ കണ്ണു നിറഞ്ഞ പോലെ തോന്നി....

  • @arishna4533
    @arishna4533 Рік тому +79

    പൊട്ടനായി പല സിനിമ കളിലും അഭിനയിച്ച ഇദ്ദേഹം എന്തൊരു ലെജൻഡ് ആണ് 🙏

  • @resichith321
    @resichith321 Рік тому +84

    A role model for all, ജീവിതവിജയം നേടിയ മനുഷ്യൻ... ജഗതീഷ്

  • @maryky4301
    @maryky4301 Рік тому +45

    ജഗദീഷ് സർ....നല്ല മനുഷ്യൻ...സിനിമയിലെ...നല്ല മനുഷ്യൻ...ജീനിയസ്....
    ..സർ...ഇഷ്ടം

  • @kunjumolsabu700
    @kunjumolsabu700 Рік тому +34

    ഭാര്യയെ ഇത്രയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയെ കണ്ടിട്ടില്ല കേട്ടിട്ടില്ല.... എന്ത് നല്ല മനുഷ്യൻ ..❤️❤️❤️❤️❤️ഒരു വലിയ മനസിന്റെ ഉടമ... ദൈവം അനുഗ്രഹിക്കട്ടെ.....

  • @robsondoha8236
    @robsondoha8236 Рік тому +46

    ജഗദീഷിന്റെ എത്രയോ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഓർമയിൽ നിൽക്കുന്ന കഥാപാത്രം വെള്ളാനകളുടെ നാടിലെ താണ്

  • @syarisathyan7404
    @syarisathyan7404 Рік тому +9

    പണ്ടുമുതലേ ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരു മാന്യമായ സിനിമ താരം ആണ് ശ്രീ. ജഗദീഷ് സർ.. എല്ലാ മേഖലകളും വളരെ വിജയകരമായി കൈകാര്യം ചെയ്യാൻ കഴിയുന്ന എളിമയുള്ള വ്യക്തിത്വത്തിനുടമ., 🙏🙏🙏💐💐💐സാറിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.. 🙏

  • @ayfafidha7849
    @ayfafidha7849 Рік тому +68

    എന്നും ഏറ്റവും ഇഷ്ടമുള്ള നടൻ
    ഒരിക്കൽ എങ്കിലും നേരിൽ കാണ ണം എന്ന് ആഗ്രഹിക്കുന്നു.

  • @chandramathyks7930
    @chandramathyks7930 Рік тому +144

    ജഗദീഷ് സാറിനോട് ബഹുമാനം കൂടി നല്ല എപ്പിസോഡ് ആയിരുന്നു. കണ്ടില്ലെങ്കിൽ വലിയൊരു നഷ്ടമായേനെ സല്യൂട്ട് SK N Sir

  • @littleideaentertainments2190
    @littleideaentertainments2190 Рік тому +152

    ഈ നല്ല മനസിനെ എത്ര നമസ്കരിച്ചാലും മതിയാവില്ല 👏👏👏👏

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 Рік тому +30

    ജഗതീഷ് മലയാളം സിനിമയുടെ സൂപ്പർമാൻ 👍🏻❤🤝🏻🎉🎉🎉🎉

  • @yasarahammed1662
    @yasarahammed1662 Рік тому +6

    ജഗദീഷ് ജി യെ എവിടെ കണ്ടാലും ശ്രദ്ധശിക്കാറുണ്ട്..ഇത്രയും ആവേശത്തോടെ സ്വന്തം പ്രവർത്തികളെ കാണുന്ന വ്യക്തി. അറിവും നല്ല ഓർമ്മയും ബഹുമാനവുമുള്ള കലാകാരൻ. ഈ പരിപാടിയിലെ ഏറ്റവും നല്ല എപ്പിസോഡ്.ശ്രി. SKN കുറച്ചെങ്കിലും കേൾവിക്കാരൻ ആവാൻ ശ്രമിച്ച അപൂർവം എപ്പിസോഡുകളിൽ ഒന്ന്. ജഗദീഷ്‌ ജിയുടെ അറിവിനേയും കഴിവിനോടും അങ്ങേയേറ്റം ബഹുമാനം.

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 Рік тому +6

    ഇത്രെയും മനോഹരമായ കാഴ്ചഒരിക്കലും ഉണ്ടാകില്ല രണ്ടു പേരുംകൂടെ ആയപ്പോൾ സ്റ്റേജ് തകർത്ത ഒരു കോമഡി ഷോ ജഗദീഷ് സാർ ഒരു കോടി കിട്ടുന്നതു വരെയും പോയിരുന്നെങ്കിൽ കുറച്ചു കൂടി ഞങ്ങൾക്കു നല്ല അറിവുകൾ കിട്ടിയേനെ 🙏🙏🙏🙏🙏🙏😍😍😍👍👌👌👌👌👌💯💯💯💯

  • @ashiqmy4920
    @ashiqmy4920 Рік тому +44

    ജഗദീഷേട്ടൻ നല്ല വേഷങ്ങളിലൂടെ തിരിച്ചെത്തിയതിൽ ഒരുപാട് സന്തോഷം 🫂❤

  • @lailasaheer3188
    @lailasaheer3188 Рік тому +207

    നല്ല ഒരു മനുഷ്യൻ 😍ദീർഗായുസ് ഉണ്ടാവട്ടെ 🌹ആരോഗ്യവും 🌹ജീവിത വിജയവും ഉണ്ടാവട്ടെ 🌹🌹🌹🌹

    • @baburajthundathil5972
      @baburajthundathil5972 Рік тому +11

      എന്തര് 'ദീർഗായുസ്' അപ്പി...??? ദീർഘായുസ്സ് എന്ന് ചൊല്ല്....

    • @fathimainna491
      @fathimainna491 Рік тому +2

      d

    • @baboosnandoos9721
      @baboosnandoos9721 Рік тому

      Athe

    • @shanthamaeapen7833
      @shanthamaeapen7833 Рік тому

      Ķìjmml

    • @AbdulSalam-tr5um
      @AbdulSalam-tr5um Рік тому

      @@baburajthundathil5972 4GGFFFGGGGGGGGGGGGGGGGGGGGGGHCZZGGGZFXFXXFXFXFXXFXFXZXZXZXZXXFXZXXZXZFXZXZXZXZFZZXZFXXZXZXZXZXZXZXZXZXZXZFZFZFZZXFXZFXXXZXZXZXZXZXZXZXZXZXZXZFZXZFFZXZXXZXZXZXZXZXZXZXZXZZXZXZXZXZXZXZFXZXZXZXZXZFZXZZXZXZFXZXZXZXZXZXZXZXZXZFZXZFZFZZXZXZXZXZXZFZXZXZFZXZXZXZFZFZZXZXZFZXZXZZFXZXZXZXZXZFZXZXZXZXZXZXZXZXZFZXZFZXZXZFZXZXZXZXZXZFZXZXZXZXZFXZFFZZXZXZFZFZZXZFXZZFFZXZXZXZXZXZFXZXZXZXZXZXZXZXZXZXZXZFZXZXZXZXZXZXZXZXZFZXZXZFZXZXZXZXZXZXZXZXZXZXZXZFXZXZXZXZZFXZXZXZXZXZXZXZXZXZXZXZXZXZFZXZXZFFZZXZXZXZFZXZXZXZXZXZFfXzxzxzxzxzxzxzxzxzzfxzxzxzxzxzfxzfzxzxzxzfzfzxzxzxzxzfzxzfxzxzxzxzxzxzfxzfzfzFXxzxzffzzxzxzfzfzzfxzxzxzxzxzxzxzxzďzxzxzxzxzfzxzfxzfzfzzfxzxzxzfxzxzxzxzxzxzxzxzxzxzxzxzxzxzxzfzfzzxzxzxzxzxzdzdzdzxzzdzdzxzxzxzxzxzfxzxzxzfxzxzxzfxzxzxzfxzfxzxzdzdzdzdzdzďzďzďzxzfxzfxzfxzxzxzxzxzfdzfxzffzzfdzdzxzfdzffzxzxzdzfxzxzfxzxzffzzfxzxzfxzfdzxzfxzfdzdzffzzfzďzzdzďzdzdzdzdzfzdzxzdzdzdzdzďzfdzdzdzďzfdzdzfdzdzxzďzdzdzfďzdzdzďzfďzdzďzfdzfďzďzdzfďzfdzfďzfďzfďzxzfďzfďzfďgFZCZZZZZZZZZZZZZZZZZZZZZźżCzzvzvvc

  • @minisundaran1740
    @minisundaran1740 Рік тому +7

    ജോയ്‌സി എനിക്ക് ഏറ്റവും ഏറ്റവും ഇഷ്ടമുള്ള നോവലിസ്റ്റ് ആണ് എന്നും ഒരു അത്ഭുതം ആണ് അദ്ദേഹം ജീവിതത്തോട് അത്രമേൽ നീതി പുലർത്തുന്ന സൃഷ്ടികളാണ് അദ്ദേഹത്തിതേത്

  • @imbichimammi2736
    @imbichimammi2736 Рік тому +41

    സിനിമരംഗത്തു എനിക്കേറ്റവും ഇഷ്ടമുള്ള കുറച്ചാളുകളിൽ ഒരാളാണ് ജഗതീഷ്!!!എനിക്ക് 70വയസ്സായി അതുകൊണ്ടാണ് ജഗ, ജഗതീഷേട്ടൻ എന്ന് പറയാതിരുന്നത് ക്ഷമിക്കണം AllBest👍👍👍🙏🙏🙏

    • @safeersafeer1636
      @safeersafeer1636 Рік тому +5

      ഈ വയസിൽ ഈ കമന്റ് വൃത്തിയിൽ ഇട്ട നിങ്ങൾക് ഇരിക്കട്ടെ എന്റെ ലൈക്

  • @SK-kl5df
    @SK-kl5df Рік тому +24

    എല്ലാ മേഖലയിലും തിളങ്ങിയ നല്ല മനുഷ്യൻ 👍

  • @hameedashereef9941
    @hameedashereef9941 Рік тому +12

    നല്ല അറിവുകൾ നല്ല ചോദ്യങ്ങൾ നല്ല അവതരണം ചിരിക്കുകയും സന്തോഷി ക്കുകയും ചെയ്ത എപ്പിസോഡ് ജഗദീഷ് sir ന് അഭിനന്ദനങ്ങൾ 🌹🌹

  • @salisaalii5019
    @salisaalii5019 Рік тому +64

    SKN ഇത്രയും ആത്മാർത്ഥമായി പൊട്ടി ചിരിച്ച എപ്പിസോഡ് കണ്ടിട്ടില്ല❤😅😅

  • @_big_.pokx_
    @_big_.pokx_ Рік тому +19

    തൻ്റെ ഭാര്യയെ ഇത്ര അധികം സ്നേഹിച്ച വേറെ ഒരു വ്യക്തി ഉണ്ടോ എന്ന് തോന്നിപ്പോകും. ജഗദീഷ് എന്ന നടൻ്റെ ജീവിതത്തിൽ വന്ന ഈ വിധി വളരെ കഷ്ടം തന്നെ ആണ്...പാവം.
    ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @theslinaktk1000
    @theslinaktk1000 Рік тому +5

    സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ ഇന്ന് വരെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ... jagadeeshettan

  • @lissykurian6781
    @lissykurian6781 Рік тому +23

    എൻെറ സ്വാന്തം സഹോദരനെപോലെ എനിക്ക് വലിയ ഇഷ്ടമാണ് ഒരിക്കലെങ്കിലും കാണാൻ സാധിക്കുമോ ആവോ

  • @vinodanchal7645
    @vinodanchal7645 Рік тому +15

    Sir... KB ഗണേഷ്കുമാറിനെകൂടി ഈ പ്രോഗ്രാമിൽ കൊണ്ട് വരണം.... 😍

  • @premjithparimanam4197
    @premjithparimanam4197 Рік тому +38

    രണ്ടുപേരും അടിപൊളി ഉരുളക്ക് ഉപ്പേരി ഇങ്ങനെവേണം 👍👍👍👍

  • @sudhachandrasekhar6508
    @sudhachandrasekhar6508 Рік тому +48

    Super combination വളരെ ആസ്വാദ്യകരം രണ്ടു പേർക്കും നന്ദി 🙏🙏🙏

  • @premaa5446
    @premaa5446 Рік тому +118

    Two legends 🙏👍 . Very good episode. രണ്ടു പേരും കൊണ്ടും കൊടുത്തും, respect ചെയ്തും കൊടുo കാറ്റ് പോലെ മുന്നേറി. .
    സ്വന്തം field il നല്ല അറിവും, confidence um ഉള്ള ഇവർ രണ്ടു പേരും കേരളത്തിന് വലിയ മുതൽക്കൂട്ട് ആണ്. Especially both of them are learned personalities and nice men also. . Great going gentlemen.
    All the best for a healthy and contended and peaceful life to both of you.

  • @preethack9088
    @preethack9088 Рік тому +28

    രാഷ്ട്രീയം വേണ്ട ജഗദീഷ് സർ ഒരു സിനിമാക്കാരൻ തന്നെ ആയാൽ മതി💯🎉❤️❤️🥰

  • @sinimoljohncy6980
    @sinimoljohncy6980 Рік тому +24

    സ്റ്റാൻഡേർഡ് വൈഫ്‌, really u r a greatman, respect u sir🌹🙏

  • @mu.koatta1592
    @mu.koatta1592 Рік тому +17

    നല്ല മനസ്സിന്റ ഉടമകൾ രണ്ട് പേരും വളരെ ഇഷ്ടം

  • @syamdev9681
    @syamdev9681 Рік тому +30

    പുലിയും സിംഹവും ഏറ്റുമുട്ടിയപ്പോൾ kollam👍

  • @naseerak9609
    @naseerak9609 Рік тому +127

    ജഗദീഷ് ഈസ്‌ ഗ്രേറ്റ്‌ ഗ്രേറ്റ്‌ മെൻ
    🙏🙏🙏🌹

  • @ushas504
    @ushas504 Рік тому +39

    നല്ല രണ്ടു എപ്പിസോഡുകൾ.ഇദേഹം ഒരു കോടി വരെ പോയിരുന്നെങ്കിൽ കുറച്ചു കൂടി കാര്യങ്ങളും കേൾക്കാൻ പറ്റുമായിരുന്നു എന്നു തോന്നി.

  • @valsajoseph7338
    @valsajoseph7338 Рік тому +65

    Very interesting show with jaghthish sir humble and simple big salute ❤

  • @sherlyrobinrobin4891
    @sherlyrobinrobin4891 Рік тому +21

    I RESPECT MR. SKN SIR AND JAGATHEESH SIR PERSONALITY AND CARE FOR THEIR FAMILY .BOTH ARE VERY GREAT PERSON.

  • @jasminismail1214
    @jasminismail1214 Рік тому +12

    എല്ലാ മേഖലയിലും മിന്നിത്തിളങ്ങിയ മിന്നുംതാരം 👍👍👍👍👍🥰🥰🥰

  • @rajasbraj
    @rajasbraj Рік тому +5

    എന്റെ പൊന്നു ശ്രീകണ്ഠൻ സാറെ അദ്ദേഹത്തിന് പറയാനുള്ള ഒരു സമയം കൂടി കൊടുക്ക്.

    • @nishadmp4758
      @nishadmp4758 Рік тому +1

      Yes Njn prayan karuthiya karyam srk over take chayyunni

  • @josedaniel1272
    @josedaniel1272 Рік тому +19

    Such a humble human being. He is so gracious and down to earth person. Really would like to meet him one day.

  • @joicythomas3619
    @joicythomas3619 Рік тому +15

    Jagdish sir such a great gentleman. May God bless you

  • @misririya1595
    @misririya1595 Рік тому +17

    Great personality..i am proud of u 👏👏👍👍 I saw full episode..how simple u are!!

  • @nsandhyacm3764
    @nsandhyacm3764 Рік тому +18

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ..........

  • @soumyaps6394
    @soumyaps6394 Рік тому +30

    Education,humanity makes Jagadeesh sir perfect God bless you always 🙏

  • @newid4185
    @newid4185 Рік тому +22

    ജഗദീഷ് chettan ഒത്തിരി ഇഷ്ട്ടം 😘😘😘😘

  • @julitfcc5550
    @julitfcc5550 Рік тому +6

    ജഗതീഷ് ,സാർ നമിക്കുന്നു. ജീവിതവും, അഭിനയവും

  • @vijayapradeepnayar3113
    @vijayapradeepnayar3113 Рік тому +25

    നല്ല ഒരു മനസിന്റെ ഉടമ god bless you ❤❤❤❤

  • @sadathuismail9402
    @sadathuismail9402 Рік тому +18

    ജഗദീഷിന്റെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @remanijagadeesh1671
    @remanijagadeesh1671 Рік тому +15

    1 hr kadannu poyath arinjathe illa .kettirikkan entha sukham orupad eshttamulla nadan ❤❤❤👌👌👌👌👌👌

  • @jamescp1561
    @jamescp1561 4 місяці тому

    ഈ എപ്പിസോഡിൽ ശ്രീകണ്ഠൻ സാറിനേക്കാളും മികച്ചുന്നത് ജഗദീഷ് സാറാണ് ❤

  • @sathydevi7282
    @sathydevi7282 Рік тому +16

    The most liked personality in Malayalam film industry 🙏

  • @johnkuttykochumman6992
    @johnkuttykochumman6992 Рік тому +2

    നീ സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവൾ. എല്ലാ തലമുറയും നിന്നെ ഭാഗ്യവതി എന്നും വാഴ്ത്തും 🙏

  • @starinform2154
    @starinform2154 Рік тому +3

    ശ്രീകണ്ഠൻ സാറിന്റെയും ജഗദീഷ് ചേട്ടന്റെയും ഒരു മുടി പോലും നെരച്ചിട്ടില്ല.. അത്ഭുതം 😍

    • @sabusworld9095
      @sabusworld9095 Рік тому +2

      ഈ ലോകത്തു ഒന്നും അല്ലെ 🤔🤔🤔

    • @starinform2154
      @starinform2154 Рік тому

      @@sabusworld9095 എന്റെ ഭാഗത്തും തെറ്റുണ്ട് 🤕

    • @sabusworld9095
      @sabusworld9095 Рік тому

      @@starinform2154 അത് കളർ അടിച്ചത് അല്ലെ

    • @starinform2154
      @starinform2154 Рік тому

      @@sabusworld9095 ആണ്.. ഒന്ന് സർക്കാസിച്ചതാണ്.. മേലിൽ ആവർത്തിക്കില്ല 😩😂

    • @sabusworld9095
      @sabusworld9095 Рік тому

      @@starinform2154 😁😁😁😁👍

  • @Chytanyakp
    @Chytanyakp 4 місяці тому +1

    He,infact gained a lot because of the influence of his father on him,and who himself was highly educated and was an headmaster in various school

  • @healthyjayasvlog7203
    @healthyjayasvlog7203 Рік тому +35

    Jagadeesh sir,,God bless you,,,👍👍👍👍👍👍👍👍👍👍🔥🔥

  • @shahanaarafath9986
    @shahanaarafath9986 Рік тому +11

    Jagadeeshetta kudumba visheshangal kettathil athiyaya santhosham,Rema maminte viyogathil thangalodopam vishamamund ,ennum santhoshathode erikunna kanan aagrahikunnu, Baraqallah

  • @MM-kn2er
    @MM-kn2er Рік тому +16

    Thank u jagadhesh sir for the wonderful movies . God bless you

  • @sathipk4251
    @sathipk4251 Рік тому +4

    Very gentle n humble man.... congrats bro

  • @sukumariamma4451
    @sukumariamma4451 Рік тому +28

    A humple, simple and humerous man. God bless you sir. 🙏🙏🙏🙏🙏🙏🙏

  • @shamnaharis8191
    @shamnaharis8191 Рік тому +17

    Such a talented man.. great human being..

  • @thomasjoseph2252
    @thomasjoseph2252 Рік тому +29

    Great art lover, great human being, wonderful family man. Wish you a blessed life ahead 🙏

  • @jayeshpkrishnan
    @jayeshpkrishnan Рік тому +6

    Oru nalla , super episode aayirunnu...god bless you jagadeesh chetta and SKN

  • @Rojith
    @Rojith Рік тому +20

    I didn’t know that he got such a nice personality, huge respect

  • @beenaantony-zp4kj
    @beenaantony-zp4kj 4 місяці тому +2

    വൈ കിയെങ്കിലും , ക്രിസ്മസ് ലുക് ആ വേദിയെ നല്ല കൺകുളിർപ്പിക്കുന്നു. 😂😂❤😂😂
    ഈശോ അനുഗ്രഹിക്കട്ടെ!!!🌹🌹🌹...

  • @smithaanoop447
    @smithaanoop447 Рік тому +10

    I respect to you jagadheesh sir 🙏🥰 full energy episode

  • @joychaniathiraj1057
    @joychaniathiraj1057 Рік тому +2

    Jagdish നല്ല christian message ആണ് നൽകിയത്

  • @vyshnavymaya7250
    @vyshnavymaya7250 Рік тому +4

    Valare genuine aya pachayaya manusyan. God bless him

  • @maryvincent1181
    @maryvincent1181 Рік тому +5

    I truly want to see you in person sir. Am your huge fan of you Jagathish sir❤. You are so genuine and admirable human being ❤

  • @lizyamasamuel4792
    @lizyamasamuel4792 Рік тому +3

    ഭാര്യയേയും മക്കളേയും ഇത്രയധികം കെയർ ചെയ്യുന്ന ഒരു വ്യക്തി സിനിമലോകത്തു വേറെഉണ്ടോ എന്നു സംശയമാണ്

  • @binimanoj5819
    @binimanoj5819 Рік тому +46

    Interesting episode

  • @anugeorge5008
    @anugeorge5008 Рік тому +5

    What an incredible episode ..first time I watched one full Episode without skipping it

  • @jennifergopinath
    @jennifergopinath Рік тому +14

    Thankyou SKN for giving your viewers the best entertainment on Christmas Day with the uniquely talented humble & simple All-rounder Star of Malayalam Cinema Industry, the unforgettable & irreplaceable Jagadish, May the Good Lord Bless him with energy & enthusiasm we pray🙏✌

  • @bindum2509
    @bindum2509 Рік тому +29

    Super episode God bless you jagadheesh sir

  • @sandhyarenju1499
    @sandhyarenju1499 Рік тому +3

    അദ്ദേഹത്തിൻ്റെ memory power super..

  • @radhalakshmi3121
    @radhalakshmi3121 Рік тому +19

    Very nice show. 👌Good avatharanam.God Bless both of you.🙌

    • @shyamalanair258
      @shyamalanair258 Рік тому

      Super show. Very good avatharanam. God Bless both of u

  • @_jichooz_cutz
    @_jichooz_cutz Рік тому +6

    Oru rekshayumilla nighal randuperum chernnappol..inghane thanne haappiyaayi santhoshathode irikkaan guruvaayurappan thunaykkatte...👍🙏🌹🥰❤️

  • @sandhyavinod5759
    @sandhyavinod5759 Рік тому +7

    ജഗദീഷ് സാർ ഒരു കുടുംബ േസ്നഹി ആണ് നമിക്കുന്നു സാറിന്റെ സിനിമ ഭാര്യ,സ്രീധന.ം

  • @sunitharanjith3912
    @sunitharanjith3912 Рік тому +2

    My favourite 2 personalities from film are suresh gopi and jagatheesh... Such nice personalities,,, good characters,,,

  • @jahangeerjahan4334
    @jahangeerjahan4334 Рік тому +8

    ഗസ്റ്റ്കൾക്ക് സംസാരിക്കാൻ അവസരം കൊടുക്കണം...SKN ൻ്റെ ഇടപെടൽ അലോസരമണ്

  • @afsiafz4247
    @afsiafz4247 Рік тому +6

    ഇനല്ലേ കൂടെ കണ്ടോള്ളൂ ചേട്ടന്റെ സിനിമ സൂപ്പർമാൻ 😍

  • @shivani7012
    @shivani7012 Рік тому +11

    സകലകലാ വല്ലഭൻ ജഗദീഷ് sir

  • @salmasil9215
    @salmasil9215 Рік тому +10

    100 alla 110 vayasuvare jeevikatte. God bless you sir

  • @MrDradra9
    @MrDradra9 Рік тому +2

    Hi Jagdeesh,
    You have lots of talent which we did not know. Thanks to flowers. Very good singer

  • @vijeshviju4307
    @vijeshviju4307 Рік тому

    ഒരുമാറ്റവും ഇല്ലാത്ത നടൻ ഞാൻ പറയും ജഗദീഷ് 🔥🔥🔥🔥🔥🔥🔥

  • @ticyjames2955
    @ticyjames2955 Рік тому +7

    Humble and simple and super actor ..very good episode

  • @hibahamna25
    @hibahamna25 Рік тому +11

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് 👍

  • @sindhupramod3193
    @sindhupramod3193 Рік тому +17

    A great episode ❤️❤️❤️

  • @anithakm9869
    @anithakm9869 Рік тому +4

    Enik ettavum eshttam ulla nadanmar jagadeesh sir.... Sreenivasan Sir...

  • @leenakurien4658
    @leenakurien4658 Рік тому +5

    Sir, May God bless you 🙏. You are a genuine human being

  • @beenamathew660
    @beenamathew660 Рік тому +10

    Great episode. He is Great.

  • @noufalkl1020
    @noufalkl1020 Рік тому +5

    മായിൻകുട്ടി fans ഉണ്ടോ 😍❤❤

  • @_Greens_
    @_Greens_ Рік тому +1

    Eniku ee episode TVil kandapol bhayankara athbhutham aanu thonnyathu. Because long time, I was thinking someone should interview Jagadeesh Sir... SKN🙏🙏🙏 Jagadessh Sir, angaye ithrayum entertain aayit film il mathre kanditullu, orupaadu sneham🙏🙏🙏

  • @sunithakrishan8131
    @sunithakrishan8131 Рік тому +4

    Jagadeesh sirine Starmagicil kondu varamo🙏🙏

  • @jyothishb9975
    @jyothishb9975 Рік тому

    ഞാൻ നാലാം ക്ലാസ്സ് മുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയ നടൻ ❤

  • @AbdulRazak-id7zk
    @AbdulRazak-id7zk Рік тому +6

    ജഗദീഷ് ചേട്ടൻ സൂപ്പർ

  • @sundarjits
    @sundarjits Рік тому +4

    valare nalloru episode koodi...thanks SKN sir

  • @Madhavimurals
    @Madhavimurals Рік тому +1

    ഇതിലാരെ കുറിച്ച് നല്ലത് പറയണം എന്നറിയില്ല!!
    അതുകൊണ്ട് ആകാശവാണിയെന്ന പ്രസ്ഥാനത്തിനാണ് നന്ദി.....!!!

  • @himahimahimahima654
    @himahimahimahima654 Рік тому +1

    ഉർവശ്ശി ചേച്ചി, ജഗദീഷേട്ടൻ ❤️❤️❤️