Hrdhayam thurannoru | Sayyid Mujthaba Jamalullaili | Sayyid Thwaha Thangal | Latest Mad'h song

Поділитися
Вставка
  • Опубліковано 12 вер 2024
  • Lyrics & Music : Sayyid Thwaha Thangal
    Vocal : Sayyid Mujthaba Jamalullaili
    Concept : Raoof Azhari Akode
    Recording studio : Studio Azad
    Mastering : Fathah Adany
    Dop & Editing : Asjal Studio Azad
    Illustration : Rashid Muhammed ( Payllery )

КОМЕНТАРІ • 1,3 тис.

  • @sayyidmujthabathangal4771
    @sayyidmujthabathangal4771 3 роки тому +950

    അൽഹംദുലില്ലാഹ്.... റബ്ബിന്റെ അനുഗ്രഹം കൊണ്ട് നിങ്ങളിലേക്ക് എന്റെ ആദ്യ മദ്ഹ് എത്തിക്കാൻ കഴിഞ്ഞു... തുടക്കമായതിനാൽ പോരായ്മകൾ ഉണ്ടാകാം...
    ഇന്ഷാ അല്ലാഹ് തിരുത്തി ഇനിയും മുന്നോട്ടു പോകണം... മുത്തിന്റെ വരികൾക്കാണ് ഈണം പകർന്നത് എന്നത് കൂടുതൽ സന്ദോഷിപ്പിക്കുന്നു...
    നിങ്ങളുടെയൊക്കെ സഹകരണം തുടർന്നും ഉണ്ടാകണം..🖤💜🖤

    • @farsanafebin3269
      @farsanafebin3269 3 роки тому +10

      ان شاء اللہ

    • @azadvocals6943
      @azadvocals6943 3 роки тому +7

      Masha allah
      തങ്ങളുപ്പ.....
      Best one

    • @najmunnisa1990
      @najmunnisa1990 3 роки тому +10

      ان شاء اللہ،،،
      Dua cheyyane...thangale....
      ماشاءاللہ،،،✨✨✨
      Qalbin raahathaan😍
      Habeeb ﷺthangalude madh'h keelkkumbool💚✨💚

    • @pahaneefiofficial686
      @pahaneefiofficial686 3 роки тому +3

      ⚘⚘⚘☺🤲

    • @midlajpv0573
      @midlajpv0573 3 роки тому +2

      ❤️❤️

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 3 роки тому +1051

    പ്രിയപ്പെട്ട മുജു നല്ലൊരു പണ്ഡിതനും മാദിഹും ആണ് .ഈ വരികൾ മുത്തിന്റെ ശബ്ദത്തിലൂടെയല്ലാതെ ഇത്ര മനോഹരമായി കേൾക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .തങ്ങൾക്കും പുതുതായി ജീവിതത്തിലേക്ക് കടന്നു വന്ന സഹധർമ്മിണിക്കും തങ്ങളുടെ ഉപ്പ ശറഫുദ്ധീൻ തങ്ങൾ ഉപ്പാപ്പാക്കും കുടുംബത്തിലെ എല്ലാർക്കും നമുക്കേവർക്കും പടച്ചോൻ കാവൽ നൽകട്ടെ ആമീൻ .

  • @rahoofazhariofficial4328
    @rahoofazhariofficial4328 3 роки тому +517

    മുത്ത് നബി തങ്ങളെ മദ്ഹ് പേരക്കുട്ടികളിലൂടെ 💓💞💓
    യാത്രയ്ക്കിടെ ഒരുപാട്‌ തവണ കേട്ട്
    തങ്ങളെ ആലാപനം , തങ്ങളെ രചന 🖤 എവിടെയോ എത്തിച്ചു 💞💞
    അല്ലാഹു ആഖിറത്തില് മുത്ത് നബിതങ്ങളോടൊപ്പം നമ്മളെ ഒരുമിപ്പിക്കട്ടെ
    മനസ്സരിഞ് കേട്ട് നോക്കൂ

  • @rashidvelliparamba8654
    @rashidvelliparamba8654 3 роки тому +289

    ഈ മദ്ഹിനൊരു പ്രത്യേകതയുണ്ട്...
    കനൽ പെയ്തു തീരാത്ത
    ഇരുളടഞ്ഞ ഹൃദയങ്ങൾക്ക്
    ആത്മനിർവൃതിയുടെ
    ആശ്വാസവരികളാണിത്...
    പ്രിയമുള്ളൊരാളുടെﷺ
    കനവ് കാത്തിരിക്കുന്ന
    അനുരാഗവിലാപങ്ങൾക്ക്
    മദ്ഹിന്റെ തെളിനീർ തളിക്കുകയാണിവിടം...
    തിന്മയുടെ നടുക്കടലിൽ
    ദിക്കറിയാതെ
    നേർവഴി തേടുന്നവർക്ക്
    ഇഷ്‌ഖക്ഷരങ്ങളാലൊരു
    നൗക പണിയുകയാണിവിടെ...
    അതെ...
    മദീനയുടെ പൂനിലാവിനെ...ﷺ
    അവിടുത്തെ പേരക്കിടാങ്ങൾ
    എഴുതി പാടുകയാണിവിടെ...
    ആസ്വദിക്കാം...
    ആനന്ദിക്കാം...
    തിരുസാന്നിധ്യംﷺ കാത്ത് കാത്ത്..
    നമുക്കിവിടെ പെരുന്നാളാക്കാം...
    ✍️റാഷിദ്‌ വെള്ളിപറമ്പ

    • @muhammedalthafpolur3931
      @muhammedalthafpolur3931 3 роки тому +4

      💘

    • @شهمةهاديةبنتالثقافی
      @شهمةهاديةبنتالثقافی 3 роки тому +5

      💝💝💝

    • @شهمةهاديةبنتالثقافی
      @شهمةهاديةبنتالثقافی 3 роки тому +9

      മദ്ഹ് മാത്രമാണെനിക്കഭയം
      മലർ മുത്ത്ﷺ നൂറിലാണെന്റെ പ്രതീക്ഷ..
      മദീനയാണെന്റെ സ്വപ്നം..
      മധുവൂറും രാവുകൾക്കായി കാത്തിരിപ്പാ..

    • @aboosahlamisbahi6648
      @aboosahlamisbahi6648 3 роки тому +10

      മദീനാ....💔
      തിരു ﷺ മേനി പുണർന്ന നഗരി...😍
      അവിടം അണയാൻ വെമ്പുന്ന ഹൃദയങ്ങൾ അങ്ങ് ﷺ കാണുമോ...😪
      അങ്ങേക്കു ﷺ വേണ്ടിയല്ലേ പാപികൾ ഞങ്ങൾ കരങ്ങൾ ചലിപ്പിക്കുന്നത്...😪
      പാപം മുറ്റിയ ഖൽബകമെന്നറിഞ്ഞിട്ടും കാത്തിരിപ്പിൻ തിരി നാളം അണക്കാതെ പാപികൾ കാത്തിരിക്കുന്നല്ലോ...😪
      ആശിഖീങ്ങളുടെ കരങ്ങൾ അങ്ങ് മദീനയിലേക്ക് ചലിപ്പിക്കുമ്പോഴും പാപി ഞാനും അതിലുൾപ്പെടാൻ ആഗ്രഹിക്കുന്നു സയ്യിദീ ﷺ...😪
      കൈ വെടിയല്ലേ തങ്ങളെ ﷺ....😪
      പ്രണയമെന്ന വികാരം ഉടലെടുത്തത് മദീനയിലേ പ്രാണനെ ﷺ അറിഞ്ഞ മുതലാണ്...😍😘
      بنت مصباحي✍

    • @fathimazahra2655
      @fathimazahra2655 3 роки тому +5

      ❤❤❤

  • @aboohilal5302
    @aboohilal5302 3 роки тому +384

    എഴുതിയത് ത്വാഹ തങ്ങൾ ആണെങ്കിൽ പിന്നെ ഒന്നും നോക്കാൻ ഇല്ല.. പാടിയത് സുഹൃത്ത് തങ്ങളും...ആദ്യം തന്നെ like അടിച്ചാണ് പാട്ട് കേൾക്കാൻ തുടങ്ങിയത് തന്നെ..💓

    • @hadishareef4360
      @hadishareef4360 3 роки тому +12

      മർകസ് ജീവിതത്തിൽ ഒരുപാടു സ്നേഹം പങ്കിട്ട മുത്താണ് മുജു
      അല്ലാഹു അനുഗ്രഹിക്കട്ടെ
      ആമീൻ___

    • @abdulnasar2418
      @abdulnasar2418 3 роки тому +4

      @@hadishareef4360 AMEEN

    • @sayyidarshadthangalvettichira
      @sayyidarshadthangalvettichira 3 роки тому +4

      Shahidkka❤️

    • @ahamad6257
      @ahamad6257 3 роки тому +3

      Ma sha allah😍😘

  • @niyassqfmambra5499
    @niyassqfmambra5499 3 роки тому +134

    ഇന്നലെ promo video ഇറങ്ങിയപ്പോൾ തന്നെ കരുതിയതാണ് അപ്‌ലോഡ് ചെയ്യുന്ന സമയത്ത് തന്നെ കാണണം എന്ന്. പക്ഷെ കാണാൻ കുറച്ച് വൈകി. ഏതായാലും ഉറങ്ങാൻ കിടക്കുന്ന ഈ സമയത്ത് കേൾക്കാൻ പറ്റിയ പാട്ട്😘😘 തങ്ങൾ ഖൽബറിഞ്ഞു പാടുന്നു. അല്ലാഹു സ്വീകരിക്കട്ടെ 🤲

  • @mohammednabeelofficial6599
    @mohammednabeelofficial6599 3 роки тому +153

    Masha allah beautiful lyrics✒ by thwaha thangal and beautifully recited by🎤❤ mujthaba thangal 🌹🌹🌹

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 3 роки тому +71

    മദ്ഹ് എഴുതുന്ന ഖലമിന്റെ മഷി ഹൃദയത്തിൽ പതിയുന്നത് കണ്ടിട്ടുണ്ടോ...?
    ഇല്ലെങ്കിൽ ത്വാഹ തങ്ങളെ വരികളെ ഒന്ന് കേട്ട് നോക്കൂ...
    പ്രത്യേക മൊഞ്ചാണ് അവിടുത്തെ വരികൾക്ക്...
    തങ്ങൾ & തങ്ങൾ കൂട്ടുകെട്ട്💕💕❣️

  • @fayisthennalac4629
    @fayisthennalac4629 3 роки тому +288

    തങ്ങള്മാര് ഒരുമിച്ച് പാടണം എന്ന് ആഗ്രഹിക്കുന്നവർ അടി ലൈക്‌

    • @madhstatusvideos906
      @madhstatusvideos906 3 роки тому +1

      😍

    • @ahamad6257
      @ahamad6257 3 роки тому

      Anganeyum undo😘

    • @Mynameshadil
      @Mynameshadil 10 місяців тому

      ഒറ്റക്ക് പാടിക്കോട്ടെ അതായിരിക്കും ബംഗി

  • @jafaririkkurofficial2678
    @jafaririkkurofficial2678 3 роки тому +249

    മുത്ത് തങ്ങളെ രചനയും പൊന്ന് തങ്ങളെ ആലാപനവും😍

    • @fsp4641
      @fsp4641 3 роки тому +3

      ജാപ്പു

    • @ummudhanish8548
      @ummudhanish8548 3 роки тому +7

      Usthadee എനിക്കും എൻ്റെ കുടുംബത്തിനും dua cheyyanee...😭❤️

    • @shameel1878
      @shameel1878 3 роки тому +1

      Usthaa..🥰

    • @farhanjabirfarhan2872
      @farhanjabirfarhan2872 3 роки тому

      @@ummudhanish8548 എനിക്കും ❤️

    • @sydrashidalbukhari5865
      @sydrashidalbukhari5865 Рік тому

      മുത്തിനെ കുറിച്ചുള്ള വരികളും 😘

  • @ShammasKanthapuram
    @ShammasKanthapuram 3 роки тому +124

    Thangalsss❤️❤️❤️❤️

  • @UmairKuruvambalam
    @UmairKuruvambalam 3 роки тому +111

    പെട്ടെന്ന് തീർന്നല്ലോ😔
    കാണാൻ കൊതിച്ച
    പാട്ട്..
    കേൾക്കാൻ കാത്
    കൊടുക്കേണ്ട പാട്ട്..
    തങ്ങളെ രചനയും
    തങ്ങളെ ശബ്ദവും..
    കുട്യോളെ പാട്ട്
    മുത്ത് നബിﷺٍ കേൾക്കാതിരിക്കൂല്ല..
    ഇനി സയ്യിദാനി ഒപ്പം സ്‌ക്രീനിൽ വരണമെന്നാഗ്രഹിക്കുന്നു..
    ഇഷ്ട്ടങ്ങളോടെ കാത്തിരിക്കുന്നു..
    😍✨️😍

  • @swalihak
    @swalihak 3 роки тому +145

    പേരക്കുട്ടികളുടെ വിസ്മയത്തിനായി അകലെ മദീനയിൽ പച്ചഖുബ്ബക്ക് ചോടെ ഉപ്പാപ്പ കാത്തിരിക്കുന്നുണ്ടാവും😍
    ഇനിയും ഈ കൂട്ടുകെട്ട് പ്രതീക്ഷിക്കുന്നു..
    ഈയടുത്ത് ആണ് അറിയുന്നതെങ്കിലും പെട്ടെന്നു തന്നെ ഹൃദയം കവ൪ന്ന പ്രിയ സയ്യിദ് മുജ്തബ തങ്ങൾ❤
    തങ്ങളുടെ ആദ്യ സ്റ്റുഡിയോ വ൪ക്ക് അല്ലേ ഇത്

    • @umairareekode9359
      @umairareekode9359 3 роки тому +1

      ❣️❣️💕💕💕💕💕💕💕💕💕💕

    • @ahamad6257
      @ahamad6257 3 роки тому +2

      Ma sha allah😘

  • @jaseemfarhan313
    @jaseemfarhan313 3 роки тому +157

    മുജ്തബ തങ്ങളുടെ ആദ്യ വർക്ക്‌ തന്നെ പെരുത്ത് ഇഷ്ടായി. രചനകളിൽ മാസ്മരികത തീർത്തുകൊണ്ടിരിക്കുന്ന ത്വഹ തങ്ങളുടെ തൂലികയിൽ വിരിഞ്ഞത് ആയത് കൊണ്ട് ഒന്നും പറയാനില്ല. ഇഷ്ട്ടം 2ആളും 😍

    • @binth711
      @binth711 3 роки тому

      💟

    • @ashikaashika1463
      @ashikaashika1463 2 роки тому

      Gtudhkg gldu

    • @ashikaashika1463
      @ashikaashika1463 2 роки тому

      ❤️😭🌹👍🙏❤️😂🎂🎉🙏👍

    • @ashikaashika1463
      @ashikaashika1463 2 роки тому

      😂🎂🌹❤️😭🙏😂🎂🎉🙏🌹yogwuaAqqa

    • @ashikaashika1463
      @ashikaashika1463 2 роки тому

      CBN ertuoxnccgdrty jknkgqe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @_shl_type_7103
    @_shl_type_7103 3 роки тому +73

    നബി തങ്ങളെ കുറിച്ച് ത്വാഹാ തങ്ങൾ എഴുതിയ വരികൾക്ക് മുജ്തബ ജമലുല്ലൈലി തങ്ങൾ ഈണം പകരുന്നു.🥰🥰🥰😘
    എല്ലാം തങ്ങൾ മയം 🥰🥰🥰😍😍🔥🔥

  • @sayyidmujthabathangal4771
    @sayyidmujthabathangal4771 3 роки тому +16

    ഹൃദയം തുറന്നൊരു വരിയെഴുതി
    ഇതിഹാസ നൂറിനെ ഞാൻ പടർത്തി
    ആ കടലിലെ തുള്ളികളായ്
    ഈ തൂലിക മഷിയൊരുക്കി
    അറിയുന്നതിൽ അത്ഭുതമായ്
    ആ ജീവിതം പ്രഭ പരത്തി..
    നേര് ചൊല്ലിയ നേതാതിരുനബി
    സ്നേഹം പ്രവഹിച്ച തേനാറ്...
    കാലം അതിശയം പകർന്നാ ഹാത്തിം നബി
    ത്യാഗം വഹിച്ചുള്ള ജേതാവ്...
    പാദം പതിഞ്ഞിടം എല്ലാം
    ഉലകിന്ന് ശാന്തി വിളയിച്ച ത്വാഹാവ്
    ആധികൾ ദുനിയാവിൽ പടരണ നേരം ശമനമിനാ നൂറ്...
    ആർത്തു കരയും ഹൃദയങ്ങൾ കുളിർപ്പിച്ച
    ശാന്തി ജനിപ്പിച്ചോരാ ഇസ്മു്.
    ദൂതർ പഠിപ്പിച്ച പാഠങ്ങൾ
    അത് ലോകം കേൾക്കുന്നു
    അജബായി.

    • @muhammadhashir6079
      @muhammadhashir6079 Рік тому +2

      തങ്ങൾ ഉപ്പാപ്പന്റെ ദുആയിൽ ഉൾപ്പെടുത്തണേ 🤲

    • @muhammadhashir6079
      @muhammadhashir6079 Рік тому +2

      മാഷാ allah 🌹

  • @rasheedvelimukku1960
    @rasheedvelimukku1960 3 роки тому +83

    Ma sha Allah.....
    മുത്ത് തങ്ങളു🥰
    വല്ലാത്തൊരു ഫീൽ❤️

  • @massahlavk2896
    @massahlavk2896 3 роки тому +114

    മാഷാ അല്ലാഹ്.... ഖൽബ് കവരുന്ന രചനയും ആലാപനവും... റബ്ബ് സ്വീകരിക്കട്ടെ... ദുആയിൽ ഒരിടം...

  • @fazululhaqueckvelimukku
    @fazululhaqueckvelimukku 3 роки тому +38

    ഫീൽ 👍🌹jazakkallah

  • @AbuFarha-s1t
    @AbuFarha-s1t 3 роки тому +64

    ന്റെ രണ്ട് മുത്ത് രത്നങ്ങൾ
    പൊളിച്ചടക്കി
    വരികളും ആലാപനവും👌❤️

  • @shakirfalilimannarkkad1359
    @shakirfalilimannarkkad1359 3 роки тому +60

    മുജു മുത്ത്🌹🌹🌹

    • @noushadalihimamiadhur9070
      @noushadalihimamiadhur9070 3 роки тому

      ഫളി ലി ഉസ്താദ്‌

    • @alif._.creation8655
      @alif._.creation8655 3 роки тому

      തങ്ങൾ ആണ്....🙄
      മുജു എന്ന് വിളിക്കല്ലേ 💔...
      അറ്റ്ലീസ്റ് മുജ്തബ തങ്ങൾ എന്ന്........................ 💕

  • @manzilthoiba5195
    @manzilthoiba5195 3 роки тому +2

    ക്ഷമയെക്കാൾ വലിയ ആയുധമില്ല
    മൗനത്തേക്കാൾ വലിയ പ്രതികാരമില്ല ക്ഷമയെക്കാൾ വലിയ ആയുധമില്ല
    മൗനത്തേക്കാൾ വലിയ പ്രതികാരമില്ല

  • @vmvoice8955
    @vmvoice8955 3 роки тому +24

    ശബ്ദത്തിലും ,നോട്ടത്തിലും, ആംഗ്യത്തിലും , ആത്മിയം മാത്രം
    ഒന്നലദികം കേട്ടവർ എവിടെ

  • @mhsspirltualizm3816
    @mhsspirltualizm3816 Годину тому

    ഹൃദയം തുറന്നൊരു വരിയെഴുതി ....
    ഇതിഹാസ നൂറിനെ ഞാൻ പടർത്തി .... (2)
    ആ കടലിലെ തുള്ളികളായ് ....
    ഈ തൂലിക മഷിയൊരുക്കി ....
    അറിയുന്നതിൽ അത്ഭുതമായ് ....
    ആ ജീവിതം പ്രഭ പരത്തി..
    ( ഹ്യദയം തുറന്നൊരു )
    നേര് ചൊല്ലിയ നേതാതിരുനബി
    സ്നേഹം പ്രവഹിച്ച തേനാറ്...
    കാലം അതിശയം പകർന്നാ ഹാത്തിം നബി
    ത്യാഗം വഹിച്ചുള്ള ജേതാവ്...
    (2)
    പാദം പതിഞ്ഞിടം എല്ലാം
    ഉലകിന്ന് ശാന്തി വിളയിച്ച ത്വാഹാവ് ....
    ( ഹൃദയം തുറന്നൊരു )
    ആധികൾ ദുനിയാവിൽ പടരണ നേരം ശമനമിനാ നൂറ്...
    ആർത്തു കരയും ഹൃദയങ്ങൾ കുളിർപ്പിച്ച
    ശാന്തി ജനിപ്പിച്ചോരാ ഇസ്മു്...
    (2)
    ദൂതർ പഠിപ്പിച്ച പാഠങ്ങൾ
    അത് ലോകം കേൾക്കുന്നു
    അജബായി.....
    (ഹൃദയം തുറന്നൊരു ) (2)

  • @chrmedia4108
    @chrmedia4108 3 роки тому +78

    തങ്ങന്മാരുടെ വരികളും ആലാപനവും കേൾക്കാൻ വെമ്പൽ കൊള്ളുന്നു
    💝💝💝😘💝💝💝

  • @Uyhnmm
    @Uyhnmm 3 місяці тому

    മുത്ത് നബി തങ്ങളുടെ ബർകത് കൊണ്ട്, ഈ മദ്ഹ് ന്റെ ബർകത് കൊണ്ട് എന്നെ നന്നാക്കണേ അല്ലാഹ് 🤲🤲🤲

  • @salmansiraj7084
    @salmansiraj7084 3 роки тому +10

    പേര കുട്ടികൾ മുത്ത്നബിയെ കുറിച്ച് ഒരുപാട് സന്തോഷം💕
    ഇരുവർക്കും റബ്ബ് ബർകത്ത് ചെയ്യട്ടെ

  • @sinanibnuumer62
    @sinanibnuumer62 3 роки тому +31

    ഇനി മുതൽ discription ൽ lyrics കൂടി കൊടുത്താൽ കേൾക്കുന്നവർക്ക് ഉപകാരമായിരിക്കും

    • @bishrmedia7439
      @bishrmedia7439 3 роки тому +12

      ഹൃദയം തുറന്നൊരു വരിയെഴുതി ....
      ഇതിഹാസ നൂറിനെ ഞാൻ പടർത്തി .... (2)
      ആ കടലിലെ തുള്ളികളായ് ....
      ഈ തൂലിക മഷിയൊരുക്കി ....
      അറിയുന്നതിൽ അത്ഭുതമായ് ....
      ആ ജീവിതം പ്രഭ പരത്തി..
      ( ഹ്യദയം തുറന്നൊരു )
      നേര് ചൊല്ലിയ നേതാതിരുനബി
      സ്നേഹം പ്രവഹിച്ച തേനാറ്...
      കാലം അതിശയം പകർന്നാ ഹാത്തിം നബി
      ത്യാഗം വഹിച്ചുള്ള ജേതാവ്...
      (2)
      പാദം പതിഞ്ഞിടം എല്ലാം
      ഉലകിന്ന് ശാന്തി വിളയിച്ച ത്വാഹാവ് ....
      ( ഹൃദയം തുറന്നൊരു )
      ആധികൾ ദുനിയാവിൽ പടരണ നേരം ശമനമിനാ നൂറ്...
      ആർത്തു കരയും ഹൃദയങ്ങൾ കുളിർപ്പിച്ച
      ശാന്തി ജനിപ്പിച്ചോരാ ഇസ്മു്...
      (2)
      ദൂതർ പഠിപ്പിച്ച പാഠങ്ങൾ
      അത് ലോകം കേൾക്കുന്നു
      അജബായി.....
      (ഹൃദയം തുറന്നൊരു ) (2)

  • @binth711
    @binth711 3 роки тому +29

    Mujthaba thangal 😍
    Ma sha allah
    Urappaan orikkalum pratheeksha niraasha aavillla karanam ithu vare thangal shahin officialil vannathinnum pratheeksha thetichilla
    Eniyum thettikkilla😘😘💕💕💪💪💪❣❣💟💞
    Thangalde lyrics 😘😘😘😘😘😘😘💪

  • @mohammedswadiqali1763
    @mohammedswadiqali1763 3 роки тому +8

    Masha allah thagalappaaa
    Waitingilan😍😍🥰🥰🥰
    മദീനാ മുനവ്വറ💚
    ആശകളും അഭിലാശങ്ങളും അന്തിയുറങ്ങുന്ന പുണ്യ നഗരി
    മദീന റൗളയെ നെഞ്ചേറ്റി ലോകത്തിനു മുന്നിൽ തല ഉയർത്തി നിൽക്കുന്ന ഭാഗ്യമുള്ള നാടാണ് മദീന മുനവ്വറ ആഷിഖീങ്ങളുടെ മനസ്സ് ആ മലർവനിയെ ഇരു പകൽ കനവുകളിൽ തഴുകിത്താലോടുന്നു അവിടം ചെന്നാണയാൻ ആഷിഖീങ്ങൾ തേങ്ങുന്ന മനസോടെ തുളുമ്പുന്ന ഹൃദയത്തോടെ ഇരു കയ്യും നീട്ടി ഇലാഹിനോടിരക്കുന്നു
    പച്ച ഖുബ്ബയെ വട്ടമിട്ടു പറക്കുന്ന വെള്ളരിപ്രാവുകളെ നിങ്ങളെത്ര ഭാഗ്യവതികൾ നിങ്ങൾക്കെന്നും ആ റൗളയെ വലം വെക്കാമല്ലോ സ്നേഹം വിളഞ്ഞ ആ മണ്ണിൽ ചെന്നാണയാൻ വീണ്ടും വീണ്ടും കൊതിച്ചു പോകുന്നു..
    ജീവിതത്തിൽ ഒരു പാട് പ്രാവശ്യം മദീന മുനവ്വറയിലാണയാനുള്ള മഹാ ഭാഗ്യം ഞങ്ങൾക്കും ഞങ്ങളോട് ബന്ധപ്പെട്ട എല്ലാവർക്കും നൽകി അനുഗ്രഹിക്കണമേ നാഥാ....
    يا أيّها الّذين آمنوا صلّوا عليه وسلّموا تسليماً
    اَللّٰهُمَّ صَلِّ عَلَی سَيّدِنا مُحَمّدٍ النَّبِيِِّ الأُمِّيِ الحَبِيبِ العَالِي القَدرِ العَظِيمِ الجاهِ وَعَلَی آلهِ وَصَحبِهِ وَسلّم 📿📿📿♥️

  • @kdjm55763
    @kdjm55763 3 роки тому +26

    Masha allah...
    എന്റെ ഖൽബിൽ തട്ടുന്ന വരികൾ
    അല്ലാഹു ഇനിയും ഒരുപാട് മദ്ഹുകൾ പാടാൻ തൗഫീഖ് നൽകട്ടേ❤️

  • @marhabamadhgallery3536
    @marhabamadhgallery3536 3 роки тому +2

    മാഷാ അള്ളാ ഇതുപോലൊരു മദ്ഹ് സോങ്ങ് ഈ അടുത്തെങ്ങും കേട്ടിട്ടില്ല അല്ലാഹു ഈ മാദിഹിന് ഇതുപോലുള്ള മദ്ഹ് ഇനിയും പാടാൻ തൗഫീഖ് നൽകട്ടെ
    ഇതുപോലുള്ള മദ്ഹ് ഈ ചാനലിന് ഇനിയും അപ്‌ലോഡ് ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
    ആമീൻ എന്ന പ്രാർത്ഥനയോടെ
    MARHABA MADH GALLERY TEAM

  • @LADALHABEEBMEDIA
    @LADALHABEEBMEDIA 3 роки тому +14

    💖صل الله على محمد صل الله عليه وسلم 💖
    ഈ പാപികളായ ഞങ്ങളെ
    നാളെ അവിടം നിന്ന് വിയർത്തൊലിക്കുമ്പോ
    അങ്ങയുടെ ﷺചാരത്തേക്ക് കിതച്ചു കൊണ്ട് ഓടി വരുമ്പോൾ അങ്ങയുടെﷺ മദ്ഹുകൾ പാടി പുകഴ്ത്തിയ പലരും, അങ്ങേക്കുﷺ വേണ്ടി ശരീരം സമർപ്പിച്ചവരും, അങ്ങയുടെﷺ പേര് കേട്ടപ്പോൾ വിങ്ങിപ്പൊട്ടിയവരും, അങ്ങയുടെﷺ മദ്ഹിന് മാത്രം തൂലിക മാറ്റിവച്ചവരും, ഓരോ സ്ഥാനമേറ്റെടുക്കുമ്പോൾ ഒരു വിരൽ തുമ്പെങ്കിലും തരാൻ ഈ കൈവിരലിൽ ഒതുക്കാവുന്ന സ്വലാത്തല്ലാതെ ഒന്നുമില്ലല്ലോ....
    അള്ളാഹുവേ ഈ പാപികളായ ഞങ്ങൾക്ക് മുത്ത് നബി (ﷺ) യുടെ ശഫാഅത്ത് ലഭിക്കാനും അവിടെത്തെﷺ കൈകളാൽ ഹൗളുൽ കൗസർ വങ്ങി കുടിക്കാനും ജീവിതത്തിലുടെനീളം മുത്ത് നബി(ﷺ) യെ സ്വപ്നത്തിൽ ദർശിക്കാനും തൗഫീഖ് ചെയ്യണേ അള്ളാ...آميــــــن

  • @bishrmedia7439
    @bishrmedia7439 3 роки тому +2

    എന്തോ ഒരു ഫീലിംഗ്. ഈ പാട്ടിന് addict ആയവരുണ്ടോ.... 😍

  • @habeebinteaashiqathaavanko8664
    @habeebinteaashiqathaavanko8664 3 роки тому +6

    ഹൃദയം തുറന്നൊരു വരി എഴുതി ഇതിഹാസ നൂറിﷺ നെ ഞാൻ പടർത്തി 😍❤️ ഹൃദയം തുറന്ന് ത്വാഹാ തങ്ങൾ എഴുതിയ വരികൾ മുജ്തബതങ്ങൾ ഹൃദയം അറിഞ്ഞു പാടിയപ്പോൾ ശ്രോതാക്കളുടെ ഹൃദയം കവർന്നെടുത്ത് മദ്ഹ് മുന്നോട്ട് ❤️ മുത്തോരെﷺ മദ്ഹ് പാടി മാനവരുടെ മനം കുളിർപ്പിക്കുന്ന തങ്ങൾസ് ഇഷ്ടം 💞❣️നാഥൻ ഇനിയും മദ്ഹ് എഴുതാനും പാടാനും തങ്ങൾസ് ന് നാഥൻ തൗഫീഖ് നൽകട്ടെ അത്‌ കേൾക്കാൻ ഞങ്ങൾക്കും തൗഫീഖ് നൽകട്ടെ 🤲 💞😍 ദുആയിൽ ഒരിടം 😢

  • @_ziyadmuhammed
    @_ziyadmuhammed 3 роки тому +3

    തങ്ങളുപ്പ ഹൃദയത്തിൽ നിന്നെടുത്ത വരികളെ മുജ്തബ തങ്ങൾ ഹൃദയത്തോട് ചേർത്താലപിച്ചപ്പോൾ ആ മദ്ഹിന്റെ മൊഞ്ചും ഹൃദ്യമായി..ഇതൊക്കെ കേൾക്കുമ്പോൾ ആ മദീനയിൽ ഒന്ന് പോകാൻ ഉള്ള കൊതി കൂടി വരുന്നു😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @sinashiqueparappanangadi69
    @sinashiqueparappanangadi69 3 роки тому +13

    ഉപ്പാപ്പനെ കുറിച്ച് പേരമക്കൾ ഇങ്ങനെ പാടുന്നെങ്കിൽ നാം എങ്ങനെ പാടണം.....
    Thangalssss💞💞💞

  • @Risha-v5x
    @Risha-v5x 18 днів тому

    ഇൻക്ക് നല ഇഷ്ടായി സൂപ്പർ സോങ് രീതി സൂപ്പർ അടിപൊളി ഞാൻ നബിദിനത്തിന് പടുന്ന പാട്ട് ആണ് ഇത്

  • @ajmalbheemanad7818
    @ajmalbheemanad7818 3 роки тому +29

    Lyrics.... 👇
    ഹൃദയം തുറന്നൊരു വരിയെഴുതി ....
    ഇതിഹാസ നൂറിനെ ഞാൻ പടർത്തി .... (2)
    ആ കടലിലെ തുള്ളികളായ് ....
    ഈ തൂലിക മഷിയൊരുക്കി ....
    അറിയുന്നതിൽ അത്ഭുതമായ് ....
    ആ ജീവിതം പ്രഭ പരത്തി..
    ( ഹ്യദയം തുറന്നൊരു )
    നേര് ചൊല്ലിയ നേതാതിരുനബി
    സ്നേഹം പ്രവഹിച്ച തേനാറ്...
    കാലം അതിശയം പകർന്നാ ഹാത്തിം നബി
    ത്യാഗം വഹിച്ചുള്ള ജേതാവ്...
    (2)
    പാദം പതിഞ്ഞിടം എല്ലാം
    ഉലകിന്ന് ശാന്തി വിളയിച്ച ത്വാഹാവ് ....
    ( ഹൃദയം തുറന്നൊരു )
    ആധികൾ ദുനിയാവിൽ പടരണ നേരം ശമനമിനാ നൂറ്...
    ആർത്തു കരയും ഹൃദയങ്ങൾ കുളിർപ്പിച്ച
    ശാന്തി ജനിപ്പിച്ചോരാ ഇസ്മു്...
    (2)
    ദൂതർ പഠിപ്പിച്ച പാഠങ്ങൾ
    അത് ലോകം കേൾക്കുന്നു
    അജബായി.....
    (ഹൃദയം തുറന്നൊരു ) (2)

  • @MuhammadHaseeb-qd3sc
    @MuhammadHaseeb-qd3sc Рік тому +1

    മാഷാഅല്ലാഹ്‌ പാട്ട് പൊളിച്ചു മനസ്സിന് കുളിർമ വരുന്ന പാട്ട് മുജ്തബ തങ്ങൾക്ക് നല്ല മദ്ഹ് പാടാൻ അല്ലാഹു കഴുവ് കൊടുക്കട്ടെ ഇനിയും കുറെ പാടാൻ അല്ലാഹു കഴുവ് കൊടുക്കട്ടെ ആമീൻ

  • @sulbathbeevi2671
    @sulbathbeevi2671 3 роки тому +30

    ما شآء ألله. بارك ألله. 👍👍
    തങ്ങളുടെ വരികളിൽ. ...മുജ്തബ തങ്ങളുടെ ആലാപനം. ......മുത്തിന്റെ പേരക്കുട്ട്യോടെ കഴിവുകൾ ما شآء ألله. ....
    അള്ളാഹു അനുഗ്രഹിക്കട്ടെ...آمين يا رب العالمين. ....❤♡♡♡❤

  • @ibnu5620
    @ibnu5620 3 роки тому +2

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ടൂൺ 🥰🥰🥰💯💯💯 മുമ്പ് കണ്ടിട്ടുണ്ട് എങ്കിലും

  • @Hadhimuhammedmishab
    @Hadhimuhammedmishab 3 роки тому +13

    Lyrics;
    ഹൃദയം തുറന്നൊരു വരിയെഴുതി ....
    ഇതിഹാസ നൂറിനെ ഞാൻ പടർത്തി .... (2)
    ആ കടലിലെ തുള്ളികളായ് ....
    ഈ തൂലിക മഷിയൊരുക്കി ....
    അറിയുന്നതിൽ അത്ഭുതമായ് ....
    ആ ജീവിതം പ്രഭ പരത്തി..
    ( ഹ്യദയം തുറന്നൊരു )
    നേര് ചൊല്ലിയ നേതാതിരുനബി
    സ്നേഹം പ്രവഹിച്ച തേനാറ്...
    കാലം അതിശയം പകർന്നാ ഹാത്തിം നബി
    ത്യാഗം വഹിച്ചുള്ള ജേതാവ്...
    (2)
    പാദം പതിഞ്ഞിടം എല്ലാം
    ഉലകിന്ന് ശാന്തി വിളയിച്ച ത്വാഹാവ് ....
    ( ഹൃദയം തുറന്നൊരു )
    ആധികൾ ദുനിയാവിൽ പടരണ നേരം ശമനമിനാ നൂറ്...
    ആർത്തു കരയും ഹൃദയങ്ങൾ കുളിർപ്പിച്ച
    ശാന്തി ജനിപ്പിച്ചോരാ ഇസ്മു്...
    (2)
    ദൂതർ പഠിപ്പിച്ച പാഠങ്ങൾ
    അത് ലോകം കേൾക്കുന്നു
    അജബായി.....
    (ഹൃദയം തുറന്നൊരു ) (2

  • @Thangalde_beevi_3041-.
    @Thangalde_beevi_3041-. 3 роки тому +2

    Sayyidoree Adipolii 👍 Habeeb thangaloor swallaAllahu Alaihi vasallam thangaloorude chaarath anayaan kayiyaan enikkm duaa cheyyanee oru sayyidore kittanum Khair aanenkl 😭🤲

  • @sinansinu3886
    @sinansinu3886 3 роки тому +19

    എന്താ ഒരു രസം 😍😍😍😍😍
    മുജ്തബ തങ്ങളുടെ പാട്ടിന് എത്ര കാലമായി വെയിറ്റ് ചെയ്യുന്നു
    അള്ളാഹു സ്വീകരിക്കട്ടെ . ആമീൻ 😍😍😍❤

  • @beautifulgarden8253
    @beautifulgarden8253 3 роки тому +1

    സയ്യിദ് കുടുംബതെ വാനുവോളം അല്ല അതിനേക്കാളും ഉയർന്ന സ്നേഹമാണ് എനിക്ക്..... ഇ പാപിയായവളെയും കൂടെ ഓർക്കണേ നിങ്ങളുടെ ഒക്കെ ദുആയിൽ .... അങ്ങ് സ്വർഗത്തിൽ കടക്കുമ്പോൾ എന്നെയും വിളിച്ചിടണേ...... എന് പാപിയായ അനുരാഗി

  • @muhammadsafvanp6560
    @muhammadsafvanp6560 3 роки тому +39

    😍😍Mashá Ãllãh 🌷🌷🌷 മനോഹരമായ വരികളിൽ മധുരമൂറുന്ന ആലാപനവും
    🌹🌹
    ത്വാഹാ തങ്ങൾ മുജ്തബ തങ്ങൾ

  • @MuhammadHaseeb-qd3sc
    @MuhammadHaseeb-qd3sc 2 роки тому +1

    മാഷാഅല്ലാഹ്‌ അല്ലാഹു ബറക്കത് നൽകട്ടെ ദീർകയിസും ആഫിയത്തും കൊടുക്കട്ടെ ആമീൻ

  • @swalihsalimswalihsalim3237
    @swalihsalimswalihsalim3237 3 роки тому +21

    ما شاء الله
    തങ്ങളുടെ വരികൾക്ക് തങ്ങളുടെ രാഗം,
    മുത്ത് നബി തങ്ങൾ പേരമക്കളെ ഈ വരികളെ സ്വീകരിക്കാതിരിക്കുവോ
    💞❤️💔

  • @hs-mooniyur
    @hs-mooniyur 3 роки тому +1

    ശാന്ത സുന്ദരമായൊഴുകുന്ന കാട്ടരുവിയോരത്തിരുന്ന പോലെ....
    വരി, ആലാപനം
    ഹൃദ്യം, മനോഹരം...
    ഇഷ്ടം തങ്ങൾസ്💝💝💝
    تقبل الله....

  • @unaissaqafiedayur5624
    @unaissaqafiedayur5624 3 роки тому +26

    മാഷാ അല്ലാഹ് തങ്ങളു പൊളിച്ചു 🥰❤

  • @binthulatheefkallaran1754
    @binthulatheefkallaran1754 2 роки тому +1

    ഹബീബോരുടെ മദ്ഹ് അത് വേറെ ലെവൽ ആണ്...... 🤎🤍🤎🤍🤎🤍🤎🤍🤎

  • @shameemkanthapuram
    @shameemkanthapuram 3 роки тому +5

    Masha Allah Thangel ❤️

  • @althwaferumapetty
    @althwaferumapetty 3 роки тому +2

    ഹൃദയം കൊണ്ട് പാടിയത് ഹൃദയം കൊണ്ടേ കേൾക്കാൻ കഴിയൂ..♥️

  • @infoislamic6869
    @infoislamic6869 3 роки тому +4

    Ente ishta Gaayagharude listil Oraalum koodi
    Athum Muth thangale Perakkutti❤️

  • @fathimahasna.8691
    @fathimahasna.8691 3 роки тому +21

    🥰🎶ഹൃദയം തുറന്ന് ഒരു വരി എഴുതി ഇതിഹാസ നൂറിനെ ഞാൻ പടർത്തി🌹🌹🌹🌹🌹

  • @ijasperumbattaofficial1052
    @ijasperumbattaofficial1052 3 роки тому +11

    മദ്ഹിന്റെ വഴിയിൽ സയ്യിദമ്മാർ വിസ്മയം തീർത്തു എന്റെ മുത്ത് ത്വാഹാ തങ്ങളുടെ വരികൾക്ക് മുജ്തബ തങ്ങൾ ഈണം നൽകിയപ്പോൾ പറയാതെ വയ്യ ഗംഭീരം
    തങ്ങൾ ഇഷ്ട്ടം 😘

    • @__-rr8wh
      @__-rr8wh 3 роки тому

      Seyyidammarodulla ishtam (തങ്ങൾ ഇഷ്ടം😘)
      Allahu Thaala maranam vare nila nirthi tharatte...
      امين يارب العالمين 🥰🤲

  • @rahanasvengattrahanas1824
    @rahanasvengattrahanas1824 3 роки тому +2

    Idu polathe lyrics njangalk sammanikkunna sayyid thaha thangalk veendum veendum ezhudhan allahu bagyam kodkkatte....aameen..💗

  • @jabirnalappad6442
    @jabirnalappad6442 3 роки тому +7

    Masha allah orupaad sandhoshamayi
    Koode padicha thangalum senior aaya twaha thangalum
    2 perodonnich markazil padikkan kazhinjadhil sandhosham

  • @user-dm7ks5ux8b
    @user-dm7ks5ux8b 3 роки тому +2

    ത്വാഹാ നിധിയേ ..(ﷺ)
    കാരുണ്യത്തിൻ ദൂതരേ..(ﷺ)
    അങ്ങയോടുള്ള(ﷺ) ഈ പ്രണയം അതിരില്ലാതെ തുടരുന്നു ..
    അടങ്ങാത്ത കൊതിയോടെ വീണ്ടും വീണ്ടും കൂടുതൽ പ്രതീക്ഷയോടെ ഈ പാപി കാത്തിരിക്കുന്നു ..
    💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ) وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ
    ദുആ വസ്സിയത്തോടെ 😢

  • @naseemuhnagar401
    @naseemuhnagar401 3 роки тому +13

    ആരുടേയും മനസ്സിൽ മദീനയെ ഓർമിപ്പിക്കും വിധമുള്ള വരികൾ, തങ്ങൾസ് രണ്ടു പേർക്കും ഒരായിരം 😍😍😍😍😍😍😍

  • @salmanulfarisi3186
    @salmanulfarisi3186 3 роки тому +19

    തങ്ങളുടെ ഗാനത്തിനായ് ഒരു പാട് കാത്തിരുന്നു... ഇന്നത് കേൾക്കാനായി.. ഒരു പാട് ഇഷ്ടം.. പ്രേത്യേകിച് തങ്ങളുടെ വരികളും ഉൾക്കൊണ്ടപ്പോൾ...🌹🌹🌹

  • @HowshibMuthanoor
    @HowshibMuthanoor 3 роки тому +18

    Masha Allah...
    No words❤️❤️🌹🌹

  • @shahrazadh._
    @shahrazadh._ 3 роки тому +2

    ماشاء الله....🥰🌹
    Thangle adya wrk thanne spr....🌹👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @zainulabidmaipady4205
    @zainulabidmaipady4205 3 роки тому +6

    ഹൃദയം തുറന്നു വരികൾ എഴുതിയപ്പോൾ
    കേൾവിക്കാരായ മുഹിബ്ബിങ്ങളുടെ ഹൃദയം തകർന്നു
    ഇതിഹാസ നൂറിനെ ഞങ്ങൾക്ക്‌ അനുഭവിക്കാൻ കഴിയാത്ത വിശമത്താൽ
    പാടിയതും എഴുതിയതും അങ്ങയുടെ പേരമക്കളായതിനാൽ പ്രതീക്ഷയുണ്ട്‌ ഞങ്ങളേയും ഒന്ന് കൈപിടിച്ച്‌ രക്ഷിക്കും എന്ന്

  • @alif._.creation8655
    @alif._.creation8655 3 роки тому +1

    മുജ്തബ തങ്ങൾ ഒരു മാദിഹ് മാത്രം അല്ല.....
    ഒരു MUDARRISS കൂടി ആണ്💕ശിഷ്യമ്മാരുടെ സ്വകാര്യ അഹങ്കാരം ആയിരിക്കും ഉസ്താദ് 😍🥰💔💔

  • @suhailmylatty2245
    @suhailmylatty2245 3 роки тому +18

    തങ്ങൾസ് 😘👌

  • @fidhafidhu1393
    @fidhafidhu1393 2 роки тому +1

    ഹൃദയം തുറന്നൊരു വരിയെഴുതി
    ഇതിഹാസ നൂറിനെ ഞാൻ പടർത്തി(2)
    ആ കടലിലെ തുള്ളികളായി
    ഈ തൂലിക മശിയൊരുക്കി
    അറിയുന്നതിലൽഭുതമായ്
    ആ ജീവിതം പ്രഭ പരത്തീ
    (ഹൃദയം)
    നേര് ചൊല്ലിയ നേതാ തിരുനബി
    സ്നേഹം പ്രവഹിച്ചാ തേനാർ
    കാലമതിശയം പകർന്നാ ഹാതിംനബി
    ത്യാഗം വഹിച്ചുള്ള ജേതാവ്
    പാതം പതിഞ്ഞിടമെല്ലാമുലകിന്ന്
    ശാന്തി വിളയിച്ച ത്വാഹാവ്
    (ഹൃദയം)
    ആധികൾ ദുനിയാവിൽ പടരണ
    നേരം ശമനമിനാ നൂർ
    ആർത്ത് കരയും ഹൃദയങ്ങൾ കുളിർപ്പിച്ച ശാന്തി ജനിപ്പിച്ചൊരാ ഇസ്മ്
    ദൂദർ പഠിപ്പിച്ച പാഠങ്ങൾ അത് ലോകം കേൾക്കുന്നു അജബായി....
    (ഹൃദയം)(2)

  • @swalihak
    @swalihak 3 роки тому +12

    Masha Allah🥰 പ്രതീക്ഷിച്ച പോലെ തങ്ങളുടെ വരികൾ വീണ്ടും അദ്ഭുതം തീ൪ക്കുന്നു..
    മുജ്തബ തങ്ങൾ അതിന് മാറ്റ് കൂട്ടി 💙
    റഹൂഫ് ഉസ്താദിന്റെ ബാക്കിംഗ് കൂടെ ആയപ്പോൾ സംഗതി കളറായി 😍
    പെട്ടെന്നൊരു മഴ പെയ്തു ചോ൪ന്ന ഫീൽ🎶

  • @manufavas5482
    @manufavas5482 3 роки тому +1

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഒരുപാട് ഇഷ്ട്ടായി കേട്ട് കേട്ട് കൊണ്ടേയിരിക്കുന്നു സൂപ്പർ പാട്ട്

  • @asaruv4206
    @asaruv4206 3 роки тому +3

    ഏത്ര കേട്ടിട്ടും മതി വരുന്നില്ല❣️⚡️💗 വല്ലാട് നോവിപ്പിക്കുന്നുണ്ട് 😞

  • @muhammedasfankuthuparamaba9166
    @muhammedasfankuthuparamaba9166 3 роки тому +2

    En priyam thnghal paadiyathum eyuthiyathum ishtghal mashallaha😥😥😥😍

  • @ysmedia6841
    @ysmedia6841 3 роки тому +14

    Mujthaba thangalude patt ellaam thwaha thangalude paadiya paatt akum❤️🔥

  • @manzilthoiba5195
    @manzilthoiba5195 3 роки тому +1

    الحب كنز والصفا مفتاح
    സ്നേഹം ഒരു നിധിയാണ്, നിഷ്കളങ്കത അതിന്റെ താക്കോലാണ് ക്ഷമയെക്കാൾ വലിയ ആയുധമില്ല
    മൗനത്തേക്കാൾ വലിയ പ്രതികാരമില്ല "" അതി
    ശക്തമായൊരു
    കൊടുങ്കാറ്റിനും
    പേമാരിക്കും ശേഷം
    ശാന്ത
    സുന്ദരമായൊരു
    അന്തരീക്ഷമുണ്ട്,,!
    ജീവിതത്തിൽ
    പ്രയാസങ്ങൾ
    വരുമ്പോൾ
    തളരാതെ
    നിൽക്കണം,,!
    തീർച്ചയായും
    സന്തോഷകരമായ
    ദിനങ്ങൾ നമ്മെ
    കാത്തിരിക്കുന്നുണ്ട്,!
    ( *സുപ്രഭാതം* )

  • @sahlabinthabdhulazeez3310
    @sahlabinthabdhulazeez3310 3 роки тому +3

    ത്വാഹാ thanghal 🥰🥰🥰🥰🥰❤❤❤❤❤❤

  • @aboobackerfaizy5816
    @aboobackerfaizy5816 3 роки тому +1

    കേൾക്കുമ്പോൾ: പെട്ടെന്ന് കഴിയുന്നത് പോലെ തോന്നി: 4.25 ഉണ്ടായിട്ടും: വല്ലാത്ത Feel: അനുഭവപ്പെട്ടു: تقبل الله منكم

  • @muhammedsinan8906
    @muhammedsinan8906 3 роки тому +11

    Thwaha thnagalle rachanyum mujthaba thangal voicum .......Masha Allah.....ishttayii.....Allahu barakath cheyyattee...Aameen✨🤲🥰🥰🥰😍😍💞💞🌼🌼🌼🌹🌹🌹

  • @safwarahman526
    @safwarahman526 3 роки тому +2

    Muhammed nabi(swa)...എന്റെ മുത്തിന്റെ fans evideeeee...💖❤👇

  • @rabeehmueeniofficial3006
    @rabeehmueeniofficial3006 3 роки тому +6

    Masha allah
    Onnum parayan illa
    Habeebinte perakkuttikalude habeebinulla sammanam 🌹🌹🌹❤️❤️❤️

  • @farhana4647
    @farhana4647 3 роки тому +2

    Masha allah😍

  • @jbazhari
    @jbazhari 3 роки тому +15

    First like adichu pinne song kettavar like adi

  • @bmthanvi9534
    @bmthanvi9534 3 роки тому +1

    ഉപ്പാപ്പയോട് പേരമക്കൾ
    ❤❤❤ ഇഷ്ടം തങ്ങന്മാർ 🥰

  • @seerathunabimedia3749
    @seerathunabimedia3749 3 роки тому +8

    ത്വാഹ തങ്ങളുടെ വരിയും മുത്ത് മുജ്തബ തങ്ങളുടെ ആലാപനം പൊളിച്ചടക്കി👌👌 അള്ളാഹു രണ്ട് പേർക്കും ദീർഘായുസ്സ് കൊടുക്കട്ടെ👐 ആമീൻ

  • @Butifulyy
    @Butifulyy 2 місяці тому

    ഹൃദയം തുറന്നൊരു വരിയെഴുതി....
    ഇതിഹാസ നൂറിനെ ഞാൻ പടർത്തി......(2)
    ആ കടലിലെ തുള്ളികളായ്....
    ഈ തൂലിക മഷിയൊരുക്കി...
    അറിയുന്നതിലൽബുധമായ്....
    ആ ജീവിതം പ്രഭ പരത്തീ.....
    ( *ഹൃദയം തുറന്നൊരു)*
    നേര് ചൊല്ലിയ നേതാ തിരുനബി
    സ്നേഹം പ്രവഹിച്ച തേനാറ്....
    കാലം അതിശയം പകർന്നാ ഹാതിം നബി....
    കാലം വഹിച്ചുള്ള ജേതാവ് (2)
    പാദം പതിന്നിടം എല്ലാം
    ഉലകിന്ന് ശാന്തി വിളയിച്ച ത്വാഹാവ്.....
    ( *ഹൃദയം തുറന്നൊരു* )
    ആദികർ ദുനിയാവിൽ പടരണ നേരം ശമനമിനാ നൂറ്......
    ആർത്തു കരയും ഹൃദയങ്ങൾ കുളിർപ്പിച്ച ശാന്തി ജനിപ്പിച്ചൊരാ ഇസ്മ്.... (2)
    ദൂതർ പഠിപ്പിച്ച പാഠങ്ങൾ അത് ലോകം കേൾക്കുന്നു അജബായീ.....
    ( *ഹൃദയം തുറന്നൊരു* )

  • @muhammedanastt5399
    @muhammedanastt5399 3 роки тому +16

    മുത്താണ് തങ്ങൾ 💖💖💚💚💝💝മാഷാ അള്ളാഹ് 💚💚🌹🌹

  • @Bringlight96
    @Bringlight96 3 роки тому +2

    Waiting Aayni🥰
    ما شاء الله..... 🥰😍

  • @hadhiimh
    @hadhiimh 3 роки тому +11

    തങ്ങളുടെ പുതിയ രചന❤️ വെയ്റ്റിംഗായിരുന്നു. പിന്നെ ഒരു കാര്യം വരികളും ആലാപനവും ഉഷാറായി❤️🎉

  • @شهمةهاديةبنتالثقافی

    💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
    മദീനയോളം ഞാൻ അറിഞ്ഞ സ്നേഹം വേറെ ഇല്ല.. ഞാനറിഞ്ഞ സത്യവുമില്ല.. സ്നേഹത്തിന്റെയും സത്യത്തിന്റെയും കേതാരം... അനുരാഗ തീരം..
    മദീനയോളം ഖൽബിൽ ആഴ്ന്നിറങ്ങിയ വേറെന്തുണ്ട്..?
    💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
    ✍️

  • @amanbinsaleemmanipuram2342
    @amanbinsaleemmanipuram2342 3 роки тому +3

    ما شاء الله❤️
    മനസ്സിൽ തട്ടുന്ന വരികൾ... അത് മുജ്‌തബ തങ്ങൾ പാടിയപ്പോൾ പിന്ന ഒന്നും പറയാൻ ഇല്ല...
    ഈ കൂട്ടുകെട്ടിൽ ഇനിയും മദ്ഹുകൾ പ്രതീക്ഷിക്കുന്നു ...
    Backing rahoof usthad ❤️❤️❤️

  • @ajmal_tirur6855
    @ajmal_tirur6855 3 роки тому +1

    ഹബീബ് തങ്ങളെ കുറിച്ച് നല്ലൊരു feel song ഒരു പാട് ആസ്വാദിച്ചു....😍😍😍
    കട്ട waiting ആയിരുന്നു....👍👍👍💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @ismulsmu452
    @ismulsmu452 3 роки тому +9

    ത്വാഹാ തങ്ങളെയും മുജ്തബ തങ്ങളെയും എന്നും കാത്തിരിക്കുന്നു

  • @Fathima_sha
    @Fathima_sha 3 роки тому +2

    ما شاء اللّٰه...🌹🌹
    تقبل اللّٰه...🤲🏻🌺💚

  • @binth711
    @binth711 3 роки тому +3

    Pratheekshichathu poole pratheeksha thettiyilla💪💌❣😘

  • @muhammadishak4695
    @muhammadishak4695 3 роки тому +1

    ما شاء الله. ...💛💛💛💚💚💚💚💓💓💓💓👌👌👌👌👌👌👍👍👍👍👍👍👍👍💟💟💟💟💟💟💟💕💕💕💕💕💕💕💖💖💖💖💖💖💖💖💜💜💜💜💝💝💝💝💝💝💝💝💝💝💝Policchu. ......

  • @junaidajmal9875
    @junaidajmal9875 3 роки тому +1

    Alhamdhulillaah athimanoharam
    Ya rasoolullah ya habeeballah

  • @c___n4n
    @c___n4n 3 роки тому +3

    Mujthaba thangaleeee❤️❤️❤️❤️

  • @Hannan10339
    @Hannan10339 3 роки тому +2

    Masha allah 😍 thanghale ee paapiyeyum thanghade duayil ulpeduthane

  • @ashfeena3540
    @ashfeena3540 3 роки тому +4

    💖Masha allah...💘❤
    Allaah..
    Iniyum madh paadan thóufeeq nalgane.. آمين.❤💓

  • @jafaralhadi7175
    @jafaralhadi7175 3 роки тому +1

    مشاءالله تقبلالله...
    തങ്ങളുട്ടിയുടെ മധുര്യമുള്ള ആലാപനം.. ഹൃദയം മദീനയിലേക്ക് കൊണ്ടുപോകുന്ന വരികൾ..നമ്മുടെ UAE SADATH ASSOCIATION ജനറൽ സെക്രട്ടറിയും എഴുത്തുകാരനും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും ISRA യുടെ എല്ലാം എല്ലാമായ സയ്യിദ് ഹുസൈൻ തങ്ങൾ വാടാനപ്പള്ളി മരുമകനാണ് ( പുതിയാപ്പിള )യാണ് നമ്മുടെ തങ്ങളുട്ടി.. നമ്മുടെ താഹ തങ്ങൾക്കു മുജ്ജ്‌തബ തങ്ങൾക്കും ഹുസൈൻ തങ്ങൾക്കും നമ്മളെ എല്ലാവരെയും അല്ലാഹു ആഫിയത്തുള്ള ആരോഗ്യവും ദീർഘായുസ്സും അവന്റെ ത്യാഹതിൽ നൽകണേ നാഥാ.. ഹബീബിനെ അങ്ങേയറ്റം സ്നേഹിക്കുന്ന ആഷിക്കിങ്ങളിൽ നമ്മളെ ഉൾപ്പെടുത്തണം യാ റബ്

  • @muhammedsuhailathavanad7049
    @muhammedsuhailathavanad7049 3 роки тому +7

    പറയാൻ വാക്കുകളില്ല.
    ത്വാഹാ തങ്ങൾ 💚💚💚
    മുജ്തബ തങ്ങൾ 💙💙💙
    🥰🥰😍😍